Тёмный

Llanfairpwllgwyngyll, The Village with Longest Name, ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരുള്ള ഗ്രാമം 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 173 тыс.
50% 1

Llanfairpwllgwyngyll - The Village with Second Longest Name, ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരുള്ള ആ ഗ്രാമം സന്ദർശിക്കാൻ പോയപ്പോൾ. #techtraveleat #travel #vanlife
In this video, we are traveling from Cardiff in Wales to Llanfairpwllgwyngyll, the village with second longest place name in the world. The full name of Llanfairpwllgwyngyll is Llanfair­pwllgwyngyll­gogery­chwyrn­drobwll­llan­tysilio­gogo­goch and the meaning of the name is St Mary's Church in the hollow of the white hazel near the rapid whirlpool of Llandysilio of the red cave.
The longest valid Internet Domain Name (URL) in the world is: www.llanfairpwllgwyngyllgoger...
To contact Fazil,
StudyLinks International
+919020991010
/ studylinks_international
For business enquiries: admin@techtraveleat.com
Whatsapp: 7994788893
00:00 Intro
00:44 Anilettan Cooking
06:24 Dinner
07:56 Anil Cherian Singing
08:48 Bye Anilettan
11:47 Going to Llanfairpwllgwyngyll via A47B
12:38 Petrol Price in Wales
15:38 Lunch Break
20:39 Beautiful Roads in Wales
23:47 Entered Llanfairpwllgwyngyll
24:22 Llanfairpwllgwyngyll Railway Station
25:20 What is behind the name Llanfairpwllgwyngyll?
28:07 Shopping
31:33 Next Destination
33:27 Dinner at Camping Site
36:11 Next Morning

Опубликовано:

 

7 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 630   
@jerryjames6199
@jerryjames6199 2 года назад
Anil Ettan...the best example of a good human❤️
@TechTravelEat
@TechTravelEat 2 года назад
👍🏼
@sasinair
@sasinair 2 года назад
ഉണരുമീ ഗാനം.... നല്ലൊരു ഗാനം സന്ദർഭോജിതമായി പാടിയ അനിൽ ബ്രോക്ക് നന്ദി. മനോഹരമായി പാടി .
@TechTravelEat
@TechTravelEat 2 года назад
❤️
@mdmanj
@mdmanj 2 года назад
Loved this friendship.. Anilettan a pure loving soul.. Fazil bro also.. U guys are amazing...
@chandrikamukundan6804
@chandrikamukundan6804 2 года назад
Positive vibe മാത്രമുള്ള വിഡിയോസ്. അവതരണം ഗ൦ഭീര൦. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നീളമുള്ള പേരുള്ള ഗ്രാമ൦ കലക്കി. (പേര് വായിക്കാൻ തന്നെ പ്രയാസം.) All the best for your next visiting place. waiting for the next video. May God Bless.
@veterinary7945
@veterinary7945 2 года назад
@@KL58VLOGER illa
@MrJoythomas
@MrJoythomas 2 года назад
Wlesh Sounds like [LL sounds ക്ലാൻ] klan · vai · uh · puhth · gwin · guhth · guh · geuh · uh · thwuhn · dro · buhth · luhn · tuh · si · lee · ow · go · go ·
@vasuiv7462
@vasuiv7462 2 года назад
Pp
@shakkirmuscat3071
@shakkirmuscat3071 2 года назад
🎄🧑‍🎄Merry christmas🧑‍🎄🧑‍🎄🎄അനിൽ ചേട്ടൻ, ഫാസിൽ ബ്രോ, സുജിത് ബ്രോ.അനിൽ ഏട്ടന്റെ പാട്ടും,പാചകവും അടിപൊളി. യുകെ സീരിയസ് പൊളിച്ചു.
@mujeebrahmanrahman7274
@mujeebrahmanrahman7274 2 года назад
അനിലേട്ടാ വിണ്ടും കാണണം , ഇത്തവണ അനിൽ ഭായിക്ക് പകരം സുജിത് ഭായ്ക്ക് സങ്കടം വന്നു ❤️👍🤲
@jomybernard2207
@jomybernard2207 2 года назад
You had very genuine dealings with Anil , he enjoyed the time with you two and became very popular all because of you, thank you so much,hopefully see you soon , if not when you come next please come with your family to our house .
@josephkt
@josephkt 2 года назад
Ningade ketyon pwoliyalle.....
@TechTravelEat
@TechTravelEat 2 года назад
We missed you actually and yeah will definitely come home next time 🤗
@aparnamanoj3487
@aparnamanoj3487 2 года назад
Manchester vloginu vendi kattayk waiting❤❤❤
@TechTravelEat
@TechTravelEat 2 года назад
❤️
@DUBAITRAVELER
@DUBAITRAVELER 2 года назад
SUJIT BRO എന്തായാലും അവതരണം പൊളി Location very nice @ DUBAI TRAVELER......DUBAIൽ വരുമ്പോൾ നമ്മുക്ക് തകർക്കണം 😍🥰🥰
@TechTravelEat
@TechTravelEat 2 года назад
❤️
@gke7248
@gke7248 2 года назад
Xmas Boxing day and then rest day so after 3 days back to see the vlog. I am super impressed by Fassil, he is so calm, quite and collected person. The ever smiling face of Fassil at all times is a very pleasant accompaniment in this trip. Take care, drive safe, enjoy the trip.
@pbel532
@pbel532 2 года назад
Dear Sujith, love your videos and look forward to seeing more. Kudos to Fazil, he's doing great and you are really lucky to have him accompany you for this trip and also the Russian trip along with his doctor friend. Both are lovely gentlemen. I really like Fazil's sense of humour and the matured approach. Enjoy guys and bring more beautiful videos. Jan from Kuwait
@Sunilpbaby
@Sunilpbaby 2 года назад
അനിലേട്ടൻ ഇന്ന് യാത്രപറഞ്ഞു പോയപ്പോൾ നിങ്ങൾക്ക് ഉണ്ടായ വിഷമം ഞങ്ങൾക്ക് ഇവിടെയും ഫീൽ ചെയ്തു സുജിത് ബ്രോ Enjoying... God blessing 🙏 പുതുവത്സരാശംസകൾ.... 💐💐
@sereneworld1323
@sereneworld1323 2 года назад
We the viewers will also miss Anil. With his gentle manners, soft speeches, subtle smile, delicate expressions of emotions has captured our hearts in this short period. And by singing that parting song has expressed his and everyone's emotions in a very beautiful and subtle manner.
@Indchand
@Indchand 2 года назад
Million thanks for giving us such awesome travel videos. Such a treat for the eyes and mind. March ahead ! All the best !!
@sajad.m.a2390
@sajad.m.a2390 2 года назад
ഇന്നത്തെ ലൈക്ക് അനിൽ ചേട്ടൻ ഉണ്ടാക്കിയ ഫുഡിനും പിന്നെ ആ അവസാനം പാടിയ പാട്ടിനും ❤.
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@arjunpmonu
@arjunpmonu 2 года назад
Sujithetta.. you are soo lucky to have this type of innocent pupils during your travel dairies ...Anilettan .. Pulli Parayunnathu ellem full aathmarthamayittu aanu... ullil kallamm onnum illa ... ullathu ullathu pole parayum .. athu kanumbozhae manasilakum .. keep going on .. content and editing are simply getting better and better every time .
@girijahari1666
@girijahari1666 2 года назад
Anilettan adipoli...Nanmayulla manushyan😍.Sujith bro video super...daliy 12 manikku video vannotte😍👍
@TechTravelEat
@TechTravelEat 2 года назад
❤️
@reniithrenji5027
@reniithrenji5027 2 года назад
ഒരു പാവം മനുഷ്യൻ അനിൽ ബ്രോ... ഇങ്ങനെ ഒരു പീസിനീ ഞാൻ കണ്ടിട്ടില്ല പൊളി മനുഷ്യൻ... പരിചയപ്പെടേണ്ട മനുഷ്യൻ... മസ്റ്റ് പരിചയപ്പെടൽ ആണ് അനിൽ ബ്രോ... 🥰🧡🥰
@worldmalayalivlogger
@worldmalayalivlogger 2 года назад
എന്റെ ചാനലിലേക്കും സ്വാഗതം🙏
@reniithrenji5027
@reniithrenji5027 2 года назад
🧡👍
@afsal88
@afsal88 2 года назад
നാട് വിട്ട് പുറത്തു പോയാൽ ജാതിയും മതവും എല്ലാ വേർതിരിവുകളും മറന്നുള്ള ഈ സ്നേഹം❤️ ......അതാണ് ഇന്ന് നമ്മുടെ നാട്ടിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ..... ഇങ്ങനെയുള്ള ലോകയാത്രകൾ നമ്മുടെ ചിന്തകളെ ഈ ഭൂഗോളം പോലെ വിശാലമാക്കും.... അപ്പൊ നമുക്ക് മനസിലാകും നമ്മുടെ ഈ ഭൂമി തന്നെയാണ് സ്വർഗ്ഗം എന്ന്❤️ ...Thanks for this beautiful video😍❤️❤️
@sheeba5014
@sheeba5014 2 года назад
വീഡിയോ ഇഷ്ടമായോ എന്ന് ചോദിക്കണ്ട സുജിത് ബ്രോ, നൂറുവട്ടം ഇഷ്ടമായി. ഇതുപോലെ വീഡിയോ ചെയ്യാൻ നിങ്ങൾക്കു മാത്രമേ കഴിയൂ. എന്ത് പറയണം എന്നറിയില്ല. എത്ര പറഞ്ഞാലും കുറഞ്ഞുപോവുകയേയുള്ളു. ബ്രോയെ പോലെ തന്നെ കൂടെ കൂടുന്ന എല്ലാവരും ഫുൾ vibe തരുന്ന ആളുകൾ. നല്ല മനസിന്‌ ഉടമകൾ. അത് അവരുടെയൊക്കെ മുഖം കണ്ടാൽ അറിയാം. അനിൽ ബ്രോ പോയപ്പോൾ ഭയങ്കര missing തോന്നി. അതുപോലെ ഫാസിൽ ബ്രോ എത്ര humble and simple ആണ്. Shamjith ബ്രോ ഫുഡും വാങ്ങി അത്ര ദൂരം വന്നതൊക്കെ അവരുടെ നല്ല മനസാണ്. പോയ റൂട്ടും റോഡും സ്ഥലങ്ങളും അത്രയും നീളം കൂടിയ പേരുള്ള സ്ഥലവും ഒക്കെ എന്ത് ഭംഗിയാണ്. ഞങ്ങൾക്ക് ഈ കാഴ്ചകൾ തരുന്നതിന് വളരെയധികം നന്ദിയും സ്നേഹവും പറയുന്നു. നല്ല മനസ്സുള്ളവർ എവിടെ പോയാലും അവർക്കു നല്ലതേ വരൂ. അതാണ് ഈ വീഡിയോകളിൽ എന്നും കാണുന്നത്. Thank u സുജിത് ബ്രോ, ഫാസിൽ ബ്രോ, അനിൽ ബ്രോ, Shamjith ബ്രോ.... ❤❤❤എല്ലാരോടും ഒരുപാട് സ്നേഹം. നിങ്ങൾ യാത്ര തീർത്തു ഈ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ വിഷമിക്കാൻ പോകുന്നത് ഞങ്ങൾ viewers ആണ്.
@shashank4527
@shashank4527 2 года назад
Big fan from Karnataka 💙💙 when you travel around the world I Feel like iam traveling ❤️I blindly beleive your explanation on your every video because I see the truth in your heart ❤️
@praveenkumarcoimbatore9758
@praveenkumarcoimbatore9758 2 года назад
അനിൽ ചേട്ടനെ യാത്രയാക്കാൻ സാക്ഷാൽ അനിലും എത്തി.(അണ്ണാനെ തമിഴിൽ അനിൽ എന്നാ പറയുക).Beautiful episode sujith bro
@febinanwar545
@febinanwar545 2 года назад
നമസ്കാരം സുജിത് bro. ഇന്നലെ വീഡിയോ മിസ്സ്‌ ചെയ്തു
@ajayakumarsb4935
@ajayakumarsb4935 2 года назад
Superb video as usual. വിഡിയോയിൽ വരുന്നവരും നമ്മുടെ പ്രിയപ്പെട്ടവർ ആകുന്ന Tech travel eat magic.. ❤️❤️❤️👏👏👏
@v3624
@v3624 2 года назад
Theatre of dreams Old Trafford 🤩🤩🤩 Waiting for Manchester videos 💥💥
@priyarojy4525
@priyarojy4525 2 года назад
Super excitment ❤അനിൽ ചേട്ടന്നെ miss ചെയ്യുന്നു... മുത്തേ പൊന്നേ എന്ന സോങ് കേൾക്കാൻ നോക്കിയിരുന്നു but പാടിയില്ല ❤🥰anyway ഓരോ videos പൊളിയാണ് ❤🥰💞നിങ്ങളുടെ കോൺവെർസേഷൻ ഒത്തിരി entertaiment ആണ് കെട്ടിരിക്കാൻ നല്ല രസം ആണ് ❤🥰💞go ahead guys ❤🥰💞enjoy your day ❤🥰💞take care 💞🥰
@maneeshtech4673
@maneeshtech4673 2 года назад
Power veratte Sujithetta 🤩🔥🔥 Waiting for tomorrows video ❤️
@ambikamenon9496
@ambikamenon9496 2 года назад
Loved the video. You are lucky to get such good company. Keep going.. full support.
@sindhuguddy2340
@sindhuguddy2340 2 года назад
Hi bhaktan bro . As usual itum annyaaya episode thanne aayirunnu bcoz with u we also feel as if we are travelling with you guys.... Again informative video nothing negative.... Look even if people staying there especially malayalis.... They don't have any idea what a caravan or camp site is.... So theerthum thangalude video is very helpful for every one who is watching this....damm sure.... Ende amma parayunnatu pole thanne clear hearted person's will survive in every impossible circumstances and as per my mom u r that so u got and still getting such great partner's like fazil bro, anil bro and so on....... Keep going bro🤜. Great job👏👍
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@sreelathaachuthan8615
@sreelathaachuthan8615 2 года назад
Wow Beautiful place Thank You God Bless Your safe Journey⛪
@sukeshbhaskaran9038
@sukeshbhaskaran9038 2 года назад
Great beautiful congratulations hj Best wishes thanks
@ayushjayakumar3856
@ayushjayakumar3856 2 года назад
Suuperr exxiting videoooo broooooo 😘❤️
@mansoormaskan7337
@mansoormaskan7337 2 года назад
SUPER EPISODE.. 👍🏻 MISS U ANIL BAI.. WELCOME BACK jamshid bai കട്ട വെയ്റ്റിംഗ് manchester stadium... Take care my bro's.. 💪🏻
@minijayakumar5699
@minijayakumar5699 2 года назад
ആന വണ്ടിയിലെ യാത്ര കാണാൻ ഒരു പ്രത്യേക രസം തന്നെയാണ്. ഒരു കളിവീടുപോലെ .എനിക്ക് കൂടുതൽ ഇഷ്ട്ടമായത് ഇതു തന്നെയാണ്. ഒരു പ്രത്യേക അനുഭൂതി തന്നെ ........
@rannasaif139
@rannasaif139 2 года назад
Ningalude video kannan bayangara ishttamannu.karannam,ningallude title true ayittulladhanu. Love you sujithchettaaaaaa 🥰🥰🥰🥰🥰
@anandb2
@anandb2 2 года назад
Great video 🥳🎅❄️🔥
@seenar3669
@seenar3669 2 года назад
Sujith bro and Fazil bro superb.... Anil bro is awesome...
@abhijithp2116
@abhijithp2116 2 года назад
Bgm + beautiful scenery 🥰🥰❤️❤️ 28:04 aadymaayit oru gutter kandu santhoshamaayi😅😅 Liverpool & Manchester United stadium kaanikanam🔥🔥
@akhilnirappel1773
@akhilnirappel1773 2 года назад
ശരിക്കും അനിലേട്ടൻ പൊളി ആണ്....😍😍🥳🥳❤️❤️ Missing Anilettan.... 💔
@chitracoulton7926
@chitracoulton7926 2 года назад
Enjoyed this video also , that long name village was a interesting topic , stay safe all three of you ,
@reemkallingal1120
@reemkallingal1120 2 года назад
enjoy,no words sujit.& Fazil Thanks miss Anil💖💗💙
@Asherstitusworld
@Asherstitusworld 2 года назад
Super Video Sujith Cheeta I Was Waiting For The video sujith cheeta And Most Waited Video UK Van life Video Poli Sujith cheeta Waiting For more travel videos Sujith cheeta UK Wating For Scotland Video
@sabvennat7440
@sabvennat7440 2 года назад
നമ്മുക്ക് positive vibe മാത്രം മതി 🌹🌹🌹Excellant 🙏🙏🙏 After a Long gap putting a comment👍👍👍wish u all success in the coming year🙏
@snehalathanair1562
@snehalathanair1562 2 года назад
Nice tour to the longest named village....a pretty little village....good that both of you had good food by Anil bhai.....his songs are great......wishes for a great journey with Sandeep bro.....its nice you enjoy the current scenario wherever you are......
@manuprasad393
@manuprasad393 2 года назад
Woww nalla kidilan video 💕💕💕
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു സുജിത്തേട്ടാ 💜💐♥️👏😍😍
@ajmalmashood5683
@ajmalmashood5683 2 года назад
Background music and edit vere level bro content is always best 👍
@falahvlogs1141
@falahvlogs1141 2 года назад
Then Keep going bro Uk 🇬🇧 Amazing video’s
@maneeshtech4673
@maneeshtech4673 2 года назад
Anil bro such a gem of person ❤️😍
@nirmalamurugan4787
@nirmalamurugan4787 2 года назад
Super sceen,,,god blessed and advanced Happy New Year 2022🇹🇯🇹🇯🇹🇯🧚‍♂️🧚‍♂️🧚‍♀️🧚‍♀️
@savithrisivadas1523
@savithrisivadas1523 2 года назад
Anil adipoli, super video Sujith
@jeenageorge1314
@jeenageorge1314 2 года назад
Taumata hills in Southern Hawke's bay, New Zealand has the longest place name- with 85 characters. Taumata­whakatangihanga­koauau­o­tamatea­turi­pukaka­piki­maunga­horo­nuku­pokai­whenua­ki­tana­tahu. The hill itself is just 305 metres.
@navaneethkrishna3885
@navaneethkrishna3885 2 года назад
Yes true
@sheeba5014
@sheeba5014 2 года назад
പറയാൻ പോയാൽ നാക്ക് ഉളുക്കും, വായിക്കാനും കൂടെ പറ്റുന്നില്ല 😀😀😀
@josephkt
@josephkt 2 года назад
Pwoli.........videos...keep it up
@Sunilpbaby
@Sunilpbaby 2 года назад
ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയം കൂടി ഒന്ന് കാണിക്കണേ സുജിത്ത് ബ്രോ
@jubinkrishnankp2943
@jubinkrishnankp2943 2 года назад
Fazil bro powli aah.. Nalla character 😍
@AVdigitalPRODUCTIONZ
@AVdigitalPRODUCTIONZ 2 года назад
Another cool video...
@anviyapjins2749
@anviyapjins2749 2 года назад
Super vdeo👌👍❤
@nihanmohammed6172
@nihanmohammed6172 2 года назад
Inghane okke ulla vedeos kandillenkil ath nashtam aan broz….! ❤️❤️love u gyz 😘😘
@muhammedbinashraf1952
@muhammedbinashraf1952 2 года назад
Eagerly waiting to see OLD TRAFFORD(Theatre Of Dreams) on tech travel eat. ❤️
@marekadboy
@marekadboy 2 года назад
theatre of nightmares in recent years!
@lissyfelix1312
@lissyfelix1312 2 года назад
Superb superb superb superb your Tech Travels is very very very informative, interesting,I enjoy your video s,feel like joining your Adventures travel group, hope to see your group,best thing is that Iam too traveling everyday with your Annavandi and enjoying my days and passing my time. 👍👍🙏🥳🥳
@TechTravelEat
@TechTravelEat 2 года назад
🥰
@nijushahul7905
@nijushahul7905 2 года назад
Postive videos bro.congras
@sunilchakkalakkal4204
@sunilchakkalakkal4204 2 года назад
തീർത്തും പോസിറ്റി എനർജി നൽകുന്ന യാത്രാചാനൽ💞💞
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@sijisibi8791
@sijisibi8791 2 года назад
Fazil bro mukam kanda evantta challi um, thallu kedu veeda mathi pola undu ..
@shefinbasheer65
@shefinbasheer65 2 года назад
ഇന്നത്തെ വീഡിയോ പൊളി അനിൽ ഏട്ടന്റെ പാട്ട് സൂപ്പർ ഇനിയും അനിൽ ഭായ് യെ ഇനിയും വീഡിയോയിൽ കൊണ്ട് വരണം സുജിത് ഏട്ടാ
@remadeviradha6485
@remadeviradha6485 2 года назад
Ella Vediosum super 👌👌👌
@TechTravelEat
@TechTravelEat 2 года назад
Thanks
@akhilraj2920
@akhilraj2920 2 года назад
Bredum chicken curriyum best Break fast avil sharkkara ittu kurachonnu nanach pazham cut cheyth mix aakki kazhichok.. So simple👍
@shamnadkanoor9572
@shamnadkanoor9572 2 года назад
അടിപൊളി ❤❤❤❤❤പൊളിച്ചു വെയിൽസ് 👌👌👌👌
@sarathvs2606
@sarathvs2606 2 года назад
Katta waiting....
@trippingbynaeem1264
@trippingbynaeem1264 2 года назад
പൊളിക്കും 🔥🔥💪💪 TTE love 🔥❤️❤️
@harisebrahim4232
@harisebrahim4232 2 года назад
sujith bro...video ellam adipoli avunnund...
@travels9653
@travels9653 2 года назад
still i saw sadness in his face while going back bro.... its better to let him go first next time... he values friendships very much... keep him as a family bro.. we luv to see him happy always
@rusthamsafar7992
@rusthamsafar7992 2 года назад
Tbh I was not a your subscriber coz of some old issue. but this trip change my mind now I’m a good fan of you sujith bai and we miss anil bai. Have a great trip 🖤🖤
@sathydevi7282
@sathydevi7282 2 года назад
Missed your video yesterday.really enjoying 🌹
@daisygeevarghese4006
@daisygeevarghese4006 2 года назад
We are. Really enjoyed
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@machu_zz8804
@machu_zz8804 2 года назад
Miss you anil chetta 😍❤️
@believer393
@believer393 2 года назад
Visual treat 😍
@noufal37
@noufal37 2 года назад
മനോഹരം അതി മനോഹരം 👌❤️🎄
@rocksworld9193
@rocksworld9193 2 года назад
Superb..aniletan..fasil bro...nd ajith chetan
@zayeddzzydc3687
@zayeddzzydc3687 2 года назад
Endh rasamundenno ariyo video kaanan loved it😍
@TechTravelEat
@TechTravelEat 2 года назад
Thanks
@fasilttfasi5211
@fasilttfasi5211 2 года назад
അടിപൊളി പൊളിയാണ് വീഡിയോസ് sujith ബായ് അവതരണം സൂപ്പർ അനിൽ ബായ് പാവം അനിൽ ബായ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പറയണം
@2151574995
@2151574995 2 года назад
Polichuto with aniletten.pavem manushyan.good company.we need this type of friends👍😄
@arunkumarpnpn1958
@arunkumarpnpn1958 2 года назад
സുജിത് ബ്രോ നിങ്ങൾ പൊളി ആണ്
@TechTravelEat
@TechTravelEat 2 года назад
Thanks
@prejuhariharan2357
@prejuhariharan2357 2 года назад
സ്തലപെര് സൂപ്പർ ആയിട്ടുണ്ട്.
@chithrapai3503
@chithrapai3503 2 года назад
I am enjoyed ur video😊
@SanchariFromTrivandrum1
@SanchariFromTrivandrum1 2 года назад
Superb❤️❤️❤️
@jithinjithu9435
@jithinjithu9435 2 года назад
Bro, Please visit Barry Island beach in Wales. It's incredible 👌🏻
@niks190
@niks190 2 года назад
Sujith etta....Merry Xmas and advanced happy new year...innale video miss cheythu....❣❣❤❤
@travels9653
@travels9653 2 года назад
energetic episode.... anil chettane engane set mood aakki???😍😍
@shahinspecial
@shahinspecial 2 года назад
സൂപ്പർ ചിക്കൻ കറി അനിൽ ബ്രോ 😍👍
@Dileepdilu2255
@Dileepdilu2255 2 года назад
അനിലേട്ടൻ 🤗🤗🤗🤗❣️❣️❣️❣️❣️❣️✌️✌️🔥🎊
@nikithasatheesh6952
@nikithasatheesh6952 2 года назад
എല്ലാ ദിവസവും വീഡിയോ കാണുന്നുണ്ട് യാത്ര പോയതുപോലെ തോന്നും സ്ഥലങ്ങൾ കാണുമ്പോൾ
@Deeparnair-jk6rs
@Deeparnair-jk6rs 2 года назад
Hai sujith ഇന്നത്തെ കാഴ്ച്ചകൾ അതിമനോഹരം. Sujith ന്റെ Positive mind നും, ഒപ്പം കട്ടക്ക് നിൽക്കുന്ന fazil നും ഒരു big salute 👍🏻👍🏻👍🏻💕💕💕
@dasans6526
@dasans6526 2 года назад
Bhai exllent
@princejose2063
@princejose2063 2 года назад
beautiful vedious 😍👌
@TechTravelEat
@TechTravelEat 2 года назад
Thanks
@pradeepputhumana5782
@pradeepputhumana5782 2 года назад
ചിലർ വരുമ്പോൾ ജീവിതം മാറി മറയും സ്നേഹിക്കാൻ മാത്രം അറിയുന്ന അനിൽ ബ്രോ 🥰🥰🥰🥰🥰🥰🥰❤❤
@TechTravelEat
@TechTravelEat 2 года назад
🥰
@sabeenap.s7241
@sabeenap.s7241 2 года назад
❣️❣️ your videos... Sujith fasil anil 👌
@Sleena
@Sleena 2 года назад
Excellent videos 🥰🥰🥰
@TechTravelEat
@TechTravelEat 2 года назад
Thanks
@Lilly-ph6dv
@Lilly-ph6dv 2 года назад
Expected a special vlog filled with Christmas vibes. Because you are in UK. But it's ok.
@streetlights4939
@streetlights4939 2 года назад
Kaayal-naduvile-Oru-cheriya-thuruthu-daivathinte-swantham-naadaya-keralathil-mundro-thuruthu. How about renaming mundro thuruthu ? Your trip is amazingly amazing
@sanujs254
@sanujs254 2 года назад
As usual poli
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Я тоже так могу
00:12
Просмотров 1,3 млн