Convert ചെയ്യുമ്പോൾ PPP calculator വെച്ച് calculate ചെയ്യണം... അത് വെച്ച് നോക്കുകയാണെങ്കിൽ 6 euro എന്നത് ₹180 രൂപയാണ്... നാട്ടില്‍ 20 litre ന്റെ ചെടി നടുന്ന മണ്ണിന് ₹600 ആണ്... So, 6 euro എന്നത് നഷ്ടം അല്ല സാധാ converting method use ചെയ്യരുത്...മണ്ടത്തരം ആണ്...അവിടത്തെ salary...expense..life എല്ലാം different ആണല്ലോ... So, Use PPP calculator 😀
Hii Aishu are you okay now?? Videos kananjittt ntho pole undayirunu now your videos kandappol Orupad Orupad happy anutta 🥰.. plant cheyth start aayal Pinne namukk athinod full commitment undavum enikkum angane thanne Nammal eppolum athine care cheythond irikum…garden super ayitund.