Тёмный

Megham Malayalam Full Movie | Mammootty, Priya Gill, Dileep | Family entertainer 

Saina Movies
Подписаться 1,6 млн
Просмотров 3,7 млн
50% 1

Megham (Malayalam: മേഘം, English: The Cloud) is a 1999 Malayalam musical comedy film directed by Priyadarshan, starring Mammootty, Priya Gill, Dileep, K. P. A. C. Lalitha, Pooja Batra, Sreenivasan, Nedumudi Venu, Captain Raju, and Cochin Haneefa. The music was composed by Ouseppachan.
The film was produced by Suresh Balaje under the banner of Sitara Combines and was distributed by Pranavam Movies Private Limited and PJ Entertainments UK. The film united Mammootty, K. J. Yesudas, and Priyadarshan after a long gap.
Subscribe Us:
/ @sainamoviesofficial
Like Us:
SainaVideoVision

Кино

Опубликовано:

 

16 авг 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@akkukichus5410
@akkukichus5410 4 года назад
ഇതിലെ ശ്രീനി ഏട്ടൻ കഥാപാത്രം " ഷണ്മുഖൻ മുതലാളി " യെ ഇഷ്ട്ടപെടുന്നവർ like അടി.
@tintujolickel9374
@tintujolickel9374 4 года назад
Ishtillathavar evide like adikkam.
@Critique007
@Critique007 3 года назад
*SHANMUKHAN MUTHALALI* #SREENIVASAN Padathile Yathartha..NAYAKAN.🔥🔥🔥
@amonnoma1370
@amonnoma1370 3 года назад
ഇതും പിന്നെ തേന്മാവിൻ കൊമ്പത്തെ കഥാപാത്രം.
@hereiam871
@hereiam871 3 года назад
@@amonnoma1370 അപ്പക്കാള
@_illuminandi
@_illuminandi 3 года назад
59:12 pavam shanmughan muthalali karuppayath kond matram avaganikkappettu..
@sbdbdnnd
@sbdbdnnd 5 лет назад
One of the best movies...... mind onnu free aakkan help cheyyunna movies il onnu..... ❤️🤗
@mudracer7159
@mudracer7159 5 лет назад
Undee... Njan undee
@user-mf9to6dc1k
@user-mf9to6dc1k 5 лет назад
ആരും ഇല്ല കേറിപ്പോര്
@ahammedilkabeerkebi6525
@ahammedilkabeerkebi6525 5 лет назад
ഞാൻ ഉണ്ട്
@rosammapoovathumkal4348
@rosammapoovathumkal4348 5 лет назад
mallu world jh
@charlesd7340
@charlesd7340 5 лет назад
ഞാൻ ഉണ്ടേ 19-1-2019
@mhmdshamim1
@mhmdshamim1 3 года назад
പൂജ ബത്ര കല്യാണം ക്ഷണിക്കാൻ വരുന്ന സീൻ അന്നത്തെ ഒരു revolutionary സീൻ ആണ്...
@sarathmpambi
@sarathmpambi 2 года назад
It's still holds so great
@VIBINVINAYAK
@VIBINVINAYAK 3 года назад
*90 കളിൽ ജനിച്ച എന്നെ പോലുള്ളവർക്ക് ഈ സിനിമ ഒന്നൂടി സ്പെഷ്യൽ ആണ്, ഇതിലെ പാട്ടുകളൊക്കെ കേൾക്കുമ്പോൾ പണ്ടത്തെ ചിത്രഗീതമൊക്കെ ഓർമ്മ വരും, ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പോലെ ഇനി ഇത് പോലുള്ള സിനിമകളും തിരിച്ചു കിട്ടില്ല എന്നോർക്കുമ്പോഴാണ് വിഷമം*
@9387435890
@9387435890 2 года назад
Yes
@bashirba9162
@bashirba9162 2 года назад
Mmm, 😔😔😔😔😢😢😢😢😢
@AmeerAbdulKhadar
@AmeerAbdulKhadar 2 года назад
😑
@lucinakf4122
@lucinakf4122 2 года назад
Lunar chithrageetham❤️
@musthafamus6515
@musthafamus6515 2 года назад
😍😔
@Nizar713
@Nizar713 4 года назад
നാട്ടിൻപുറത്തൊരു റയിൽവേ സ്റ്റേഷനും, അവിടെ നായകനും, നായികയും പ്രിയദർശന്റെ ഒരു ട്രേഡ്മാർക്കാണ് ഉദാഹരണം :കിലുക്കം, വെട്ടം, മേഘം, കാലാപാനി...etc
@vimaljose8299
@vimaljose8299 3 года назад
ആമയും മുയലും
@AS-vj3eo
@AS-vj3eo 3 года назад
Observation bro👍🏾👍🏾,👏👏
@user-by7yr8on3o
@user-by7yr8on3o 3 года назад
മുതലമട -
@vishnuvijayan7648
@vishnuvijayan7648 3 года назад
Chandralekha thudangunnathum avasanikunnathum railway stationil
@rojaarora6728
@rojaarora6728 3 года назад
Masana gudiyile pranaya kaalam...😘
@unnikrishnan154
@unnikrishnan154 3 года назад
പ്രിയന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കൂട്ടാം, ഭാര്യയോടുള്ള മോശം പെരുമാറ്റത്തെ ന്യായീകരണം നൽകി ഹീറോയിക്ക് ആയല്ല മറിച്ചു അത് നായകന്റെ മോശം സ്വഭാവത്തിന്റെ ഭാഗം ആയാണ് ഇവിടെ കാണിച്ചിരിക്കുന്നത്, അവസാനം നായകന് തിരിച്ചറിവ് നൽകുന്നതും പിരിഞ്ഞു പോയ ആ മുൻ ഭാര്യ തന്നെ ആണ്. സാധാരണ മോഡേൺ ആയ നായികയെ ഉപദേശിച്ചു കുല സ്ത്രീ ആകണമെന്ന തിരിച്ചറിവ് നൽകുന്ന നായകരെ ആണ് സിനിമ കാണിച്ച് തരാറ്, ഇവിടെ മോഡേൺ ആയ മുൻ ഭാര്യ തന്റെ മുൻ ഭർത്താവിനെ ചോദ്യം ചെയുന്നു, യാഥാസ്ഥിതികനായ ആ മനുഷ്യന്റെ തെറ്റായ കാഴ്ചപ്പാടുകളെ മാറ്റുന്നു, താൻ വിചാരിച്ചതൊന്നും നേടാതിരുന്നിട്ടു കൂടി വളരെയധികം ശുഭാബ്തി വിശ്വോസത്തോടെ /ആത്മ വിശ്വാസതോട്‌ കൂടിയാണ് അയാൾ അവിടെ നിന്നും മടങ്ങുന്നത്, ആ ഒരു പോസിറ്റീവ് വൈബ് സിനിമ കണ്ടു തീരുന്ന പ്രേക്ഷകനിലേക്കും പകർന്നു കിട്ടുന്നുണ്ട്. നായകന്റെ സ്വഭാവത്തിൽ ഒട്ടേറെ നെഗറ്റീവ് ഷെയ്ഡ്സ്‌ ഉണ്ട്, അതിനെയാന്നും ഒരിടത്തും ഗ്ലോറിഫൈ ചെയ്യുന്നില്ലെന്നത് ആണ് വലിയ പ്രത്യേകത. സംഘട്ടന രംഗത്ത് പോലും പൂർണ്ണമായി വിജയിക്കാതെ വീണു പോകുന്ന നായകൻ, വീരവാദം പറഞ്ഞു ആനയുടെ മുൻപിൽ ചെന്നതും ഭയന്നോടുന്ന നായകൻ, ചെളിയിൽ വീണു പോകുന്ന നായകൻ ഇത്തരത്തിൽ നായകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പല രംഗങ്ങളും കടന്നു വരുന്നുണ്ട് ഈ സിനിമയിൽ, മമ്മൂട്ടി എന്ന നല്ല നടൻ അതെല്ലാം അനായാസം ചെയ്തിട്ടുമുണ്ട്. ഈ സിനിമ പുറത്തിറങ്ങുന്ന 1999ൽ ഇത്തരത്തിൽ കുറച്ച് പുരോഗനാത്മകമായി മാറി ചിന്തിക്കാൻ ധൈര്യം കാണിച്ച പ്രിയനെ അഭിനന്ദിക്കാം
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
❤️❤️❤️
@sureshkumar-ms1dy
@sureshkumar-ms1dy 3 года назад
Good observation
@aromalanilkumar5191
@aromalanilkumar5191 3 года назад
Ee Moviede Location Evdaanennariyaamo Engil Plse Reply 🙏
@br7994
@br7994 3 года назад
തീർച്ചയായും. മറ്റൊരു കാര്യം ഇതിലെ actionsനൊക്കെ consequences ഉണ്ടെന്നുള്ളതാണ്. ദിലീപിന്റെ ലീവ് ക്യാൻസൽ ചെയ്യുന്നത് തൊട്ട് മമ്മൂട്ടിയെ court marshal ചെയ്യാൻ കൊണ്ട് പോവുന്നത് വരെ.
@No_Man_No_Man
@No_Man_No_Man 3 года назад
@@aromalanilkumar5191 Palakkad kollangod... Mainly 90% malayalam movies shoot cheythathu palakkad Districtil anu
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 3 года назад
58:45 ലോകത്തിൽ ആദ്യമായിട്ടായിരിക്കും കാമുകിക്ക് വേണ്ടി റോക്കറ്റ് അന്വേഷിച്ചു പോകുന്നത്. 😄😄😂😂 ഷണ്മുഖൻ മാസ് അല്ലേ...
@9387435890
@9387435890 2 года назад
കോപ്പ് anne
@luciferl2909
@luciferl2909 2 года назад
Shanmugan and pottan ee padthile best characters
@_durga_thumbi_6060
@_durga_thumbi_6060 2 года назад
@@9387435890 pever🔥
@shihabom9827
@shihabom9827 2 года назад
Thumbayil onnu annoshichunokku 😂😂
@sabual6193
@sabual6193 2 года назад
അന്വേഷിച്ചു. ഒക്കില്ല. അവസാനം കയറിയത് പട്ടി.
@ramov1428
@ramov1428 3 года назад
തേന്മാവിൻ കൊമ്പത്തിലെ നെടുമുടിയുടെയും കിലുക്കത്തിലെ തിലകന്റെയും കഥാപാത്രസ്വഭാവങ്ങളുടെ ബ്ലെന്റ് ആണ് ഇതിലെ മമ്മൂട്ടിയുടെ കേണൽ.
@drmuhsinashani8675
@drmuhsinashani8675 6 лет назад
ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഇത്രയ്ക്കും മനോഹാരമായത് വേറെ ഒരിടത്തും കാണില്ല
@jamshad303
@jamshad303 5 лет назад
Vettam
@muhammadrafihcm4010
@muhammadrafihcm4010 5 лет назад
Hari Krishnans
@clinsonjoy708
@clinsonjoy708 5 лет назад
Dr Muhsina shani crct
@ajsalmanu6167
@ajsalmanu6167 5 лет назад
Josaph 2k18. 19
@ashfakachu1087
@ashfakachu1087 5 лет назад
ഹായ്
@ABINSIBY90
@ABINSIBY90 4 года назад
പ്രിയദർശൻ സിനിമകളിലെ ഗ്രാമീണഭംഗി ഒന്ന് വേറെ തന്നെയാണ്.. എന്താ ഭംഗി.... മേഘം, കാലാപാനി, വെട്ടം, തേന്മാവിൻ കൊമ്പത്,കിളിചുണ്ടൻ മാമ്പഴം തുടങ്ങിയവ ഉദാഹരണം...
@vyshakhvyshu8470
@vyshakhvyshu8470 3 года назад
സ്നേഹിക്കുന്ന പെണ്ണിന്റെ അച്ഛനെ ഷഡ്ഢി കൊടുത്ത്‌ കയ്യിലെടുക്കാൻ ശ്രെമിച്ച മരണമാസ് കാമുകൻ ഷണ്മുഖൻ❤❤
@fighterjazz619
@fighterjazz619 2 года назад
😂😂
@hibahydrase204
@hibahydrase204 2 года назад
😂
@aparnadevia2042
@aparnadevia2042 2 года назад
😂😂😂😂😂😂😂😂
@evanfrank4050
@evanfrank4050 2 года назад
പ്രേമിച്ച പെണ്ണിനുവേണ്ടി റോക്കറ്റ് വാങ്ങാൻപോയ കാമുകനെ ലോകസിനിമയിൽ തന്നെ വേറാരും ഇല്ല 😂😂
@nidhungl9334
@nidhungl9334 2 года назад
Annan pande puliya🔥🤣
@vishnusurya5389
@vishnusurya5389 3 года назад
2021 ലോക്ഡൌൺ സമയം കാണുന്നു വീണ്ടും മനോഹരം ആ നാടും കാഴ്ചകളും പാട്ടുകളും 👌 പ്രിയദർശൻ ♥️
@shakiraklad4921
@shakiraklad4921 4 года назад
ഇതൊക്കെ പണ്ട് കണ്ടതാ അപ്പലോന്നും മനസിലായില്ല പഴയത്തിന് ഇത്രേ പുതുമ ഉണ്ടെന്ന് പഴയ സിനിമ കാണുമ്പോൾ ചെറുപ്പത്തിലേ... നോക്കി പോകുന്നു ... അതൊക്കെ ഒരു കലാം.. ല്ലേ... 😊
@sunithaks2890
@sunithaks2890 4 года назад
ഞാൻ ഇന്ന് ആണ് ഈ സിനിമ കാണുന്നത്. ഇനിയും വീണ്ടും വീണ്ടും കാണും. സിനിമ കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു തണുത്ത മഴ പെയ്തു. അത്ര ഇഷ്ടമായി.
@vimaljose8299
@vimaljose8299 3 года назад
മനസെല്ലാം മഴയെ....... അതാണോ 😀😀
@shacreation9752
@shacreation9752 2 года назад
മമ്മൂക്ക എജ്ജാതി മൊഞ്ചാണ് ഇതിൽ 💙2:16:08 ആ ചിരി ഈ കഥാപാത്രത്തിനു apt ആയമുതൽ നെഗറ്റീവ് ടച്ച്‌ എന്നും ഇയാൾ പൊളിച്ചതേയുള്ളു 👌
@sudheerkm4286
@sudheerkm4286 4 года назад
വർഷങ്ങൾക്ക് ശേഷം മേഘം ഫിലിം ഇന്ന് കണ്ടു എന്താ കോമഡി ഓരോ ക്യാരക്ടറും ചിരിപ്പിച്ചുകൊണ്ടേ ഇരിക്കും ശ്രീനിവാസൻ കൊച്ചിൻ ഹനീഫ വല്ലാതെ ചിരിപ്പിച്ചു
@allinonechannel6901
@allinonechannel6901 5 лет назад
ഞാനൊരു ലാലേട്ടൻ ഫാനാണ് എങ്കിലും ഇക്കയുടെ സിനിമകൾ എനിക്ക് ഒരുപാട്.... ഇഷ്ട്ടമാണ്........!
@muhammedshiyas6472
@muhammedshiyas6472 3 года назад
2 perum onnanu suhrthe
@hazilmuhd9783
@hazilmuhd9783 3 года назад
ainnn
@ammuabi4331
@ammuabi4331 5 лет назад
ഞാനൊരു മോഹൻലാൽ ഫാൻ ആണ്. എങ്കിലും മമ്മൂക്കയുടെ ഇതുപോലെയുള്ള പടങ്ങൾ എന്നും നെഞ്ചോട് ചേർത്തുപിടിക്കാറുണ്ട് ഞാൻ ഇന്നും എന്നും...😙
@JOBIN-q4p
@JOBIN-q4p 2 года назад
ഞാനും ലാലേട്ടൻ ഫാൻ ആണ് ബട്ട്‌ ഈ മൂവി വല്ലാത്ത ഒരു ഫീൽ ആണ്
@harisbeach9067
@harisbeach9067 2 года назад
Mazhayenthum munbe,megham,oru maravathoor kanavu😍😍😍😍super mammoos movies
@joshmyabhraham9776
@joshmyabhraham9776 3 года назад
മമ്മൂട്ടിയും നായികയും തീയേറ്ററിൽ പടം കാണാൻ വരുമ്പോ ഇട്ടേക്കുന്ന പടം ദളപതി 😍❤️🔥
@pradeeshharisreethablamusi575
@pradeeshharisreethablamusi575 3 года назад
മ്യൂസിക് ഔസേപ്പച്ചൻ എന്റെ പൊന്നണ്ണ എന്താ ഒരു ഭംഗി.... മമ്മൂട്ടി പൊളിച്ചടുക്കി..
@praveenradhakrishnan1384
@praveenradhakrishnan1384 3 года назад
എണീച്ചു പോടാ തബല ഭാസ്ക്കരാ
@anandhu7371
@anandhu7371 4 года назад
ഇന്ന് ഇങ്ങനെ ഉള്ള പടങ്ങൾ ഇറങ്ങുന്നില്ല എന്ന ഒരു വിഷമം മാത്രം 😢..... പക്ഷെ ഇങ്ങനെ ഗ്രാമീണ സൗന്ദര്യം വിളിച്ചുഓതുന്ന സിനിമ എടുക്കുന്ന പ്രിയൻ.... a big salute
@athirasavithry6887
@athirasavithry6887 4 года назад
ടീവി യിൽ മൂവി കണ്ടോണ്ട് യൂട്യൂബിൽ കമന്റ്‌ വായിക്കുന്നു... ഇപ്പോഴും മൂവി കാണുന്നു... evergreen ♥️തുമ്പയും തുളസിയും♥️...
@joker-tw2sq
@joker-tw2sq 4 года назад
Njan eppol tv yil kanukazhanu 2020 april 20😍
@ankithaashok6630
@ankithaashok6630 4 года назад
athira savithry me too
@asishmichael9682
@asishmichael9682 4 года назад
ആഹാ... അൽ സൈക്കോ...🙃 കുട്ടി കാലത്ത് radio ഇൽ എപ്പോഴും ഉണ്ടാകും തുമ്പയും തുളസിയും... ഹാവൂ nostu...
@prasanth4740
@prasanth4740 3 года назад
Same to you, today 6/4/2021, Surya movies.. Nostalgic movie
@niyazmon5471
@niyazmon5471 3 года назад
@@asishmichael9682 പറമ്പിലെല്ലേ
@jeevanrmenon
@jeevanrmenon 4 года назад
Ho...ikkaa oru rakshayumilla.. Enthoru glamoura .. especially in the "Manjukkalam nokkum" song......Army roles cheyyan mammookkaye kazhinjitte ulloo malayalam cinemayil vere aarum. - Oru katta lalettan fan
@isunilsuryaactor6854
@isunilsuryaactor6854 2 года назад
ഈ സിനിമയ്ക്ക് ഈ കാലത്ത് വന്നിരിക്കുന്ന നല്ല കമന്റ് കാണുമ്പോൾ ഒന്നോർക്കുന്നു.കുട്ടിക്കാലത്ത് ഒരു വിഷുക്കാലം ആണെന്ന് തോന്നുന്നു ഈ ചിത്രത്തെ അന്നത്തെ പ്രേക്ഷകർ തിയറ്ററിൽ നിർദാക്ഷിണ്യം കയ്യൊഴിഞ്ഞ കാര്യം.. അന്നും ഇന്നും ഈ സിനിമ ഇഷ്ട്ടം ❤
@gauthamachu4001
@gauthamachu4001 2 года назад
❤️❤️❤️❤️
@sethurajan9086
@sethurajan9086 6 лет назад
ഇതുപോലത്തെ filim ആണ് ഇന്നു നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്.......ഗ്രാമത്തിന്റെ മനോഹാരിതയും പഴയ കുട്ടിക്കാലവും ഓർമ വരുന്നു..... ഇന്ന് ആ കുട്ടികാലമോ ; മനോഹാരിതയോ ഒന്നും തന്നെയില്ല...... ഇന്ന് ഈ filim ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിച്ചു പോകുന്നു.......എല്ലാർക്കും നന്ദി 🙏🙏🙏🙏🙏
@amalaam8150
@amalaam8150 6 лет назад
sethu rajan right .nature kandu thanne kothiyakunu.ellam thirike kittirunel..
@sethurajan9086
@sethurajan9086 6 лет назад
@@amalaam8150 ഇനി ee nature kittilla athu oru kaalam...... Eppol vtl erikkumbol mission വാളിന് മരം മുറിക്കുന്ന ocha kekkam........ Ethanu ennathe avastha....... annalum edakku njan കിഴക്കോട്ടൊക്കെ pokum കുന്നും മലയും oke കാണാൻ..... Athum eni എന്നുവരെ കാണും annu ആർക്കറിയാം.....
@sivaprasadsiva3373
@sivaprasadsiva3373 6 лет назад
Omkv
@athiraks6747
@athiraks6747 5 лет назад
sethu rajan ohoooo
@vinuv16
@vinuv16 5 лет назад
@@sethurajan9086 kunnum malayum ellam mafiyas idichu nirathukayalle.. vayalum puzhayum kayalum jeevikalum ellam nashichukondirikkunnu..aaru samsarikshikkan...aaru chothikkan...govt indirect support cheyyum...officers nokki nilkkum.... A revolution is needed in our state both in preserving nature and development.
@vishnu028
@vishnu028 4 года назад
തീ പെട്ടി ഉണ്ടോ?ഇല്ലെങ്കിൽ വേണ്ട🤣🤣🤣🤣🤣🤣 ഷൺമുഖം ഫാൻസ്‌ ഉണ്ടോ??
@anoopthomas7766
@anoopthomas7766 4 года назад
Uda
@adarshmnair93
@adarshmnair93 4 года назад
😃
@anjali6448
@anjali6448 4 года назад
2020 ആരെങ്കിലും ഉണ്ടോ... Mammukka😍😍
@Critique007
@Critique007 3 года назад
Padathile Yathartha NAYAKAN #SHANMUKHAN Muthalali
@akhilv2786
@akhilv2786 3 года назад
ഉണ്ടല്ലോ
@najeermhd
@najeermhd 3 года назад
മേഘം 👌എല്ലാം കൊണ്ടും അതിമനോഹരം comedy , music , visuals, acting, 🤩👌💯
@KrishnaboutiqueJB
@KrishnaboutiqueJB 4 года назад
ഊളയായ ക്രിയേറ്റിവ് ചിരി ചിരിച്ചോണ്ട് കോമഡി ചെയ്യിപ്പിക്കാൻ ആർക്കും പറ്റും... മമ്മൂക്കയിലെ കടുപ്പൻ സ്വഭാവം ഒട്ടും കളയാതെ കോമഡി ചെയ്യിപ്പിക്കാൻ ഒരു റേഞ്ച് വേണം.. പ്രിയദർശൻ😘
@anilaakhila1437
@anilaakhila1437 5 лет назад
2019....anybody???
@venkateshnair9752
@venkateshnair9752 5 лет назад
Black Nila me
@beemabeegum6442
@beemabeegum6442 5 лет назад
Me
@raseenabanuaboo6688
@raseenabanuaboo6688 5 лет назад
Yeah njaan
@elvindominic7537
@elvindominic7537 5 лет назад
@@raseenabanuaboo6688 yea.
@krithikrv1758
@krithikrv1758 5 лет назад
Yep
@gl2606
@gl2606 5 лет назад
വീണ്ടും ആ പഴയ ഓർമയിലേക്ക് കൊണ്ടുപോയ ഒരു നല്ല സിനിമ❤
@abhi5540
@abhi5540 2 года назад
ശ്രീനിവാസൻ സർ തകർത്താടിയ പടം✨💕💥😇
@msdian6255
@msdian6255 3 года назад
1st comment in 2021 ഞാനാണോ 2021ൽ ആദ്യം ഈ പടം കാണുന്നത് 😅 ഈ പടം ഇനി കാണുന്നവർ ലൈക്‌ അടിച്ചേക്ക് ✌️😎
@shameembanu5692
@shameembanu5692 3 года назад
2021 may 15
@munavirkv3967
@munavirkv3967 4 года назад
അല്ലേലും പ്രിയദർശൻ സിനിമകൾ ഇങ്ങനെയാണ് അവസാനം നമ്മുടെ മനസ്സിൽ ഒരു വിഷമമുണ്ടാക്കും
@dayissubair9303
@dayissubair9303 3 года назад
Vettam make happy
@jittojose4137
@jittojose4137 5 лет назад
ഇങ്ങനെ ഒരു പടം ഇനി ഉണ്ടാകിലാലോ എന്ന് ഓർകുബോൾ ഒരു സങ്കടം😓
@DANY.2k
@DANY.2k 4 года назад
വേണമെങ്കിൽ ഉണ്ടാക്കാം പക്ഷെ പഴയതിന്റ സുഖം കാണില്ല ആ നിഷ്കളങ്കതയും കാണില്ല
@abhijithmk698
@abhijithmk698 Год назад
The best scene in this movie is when Pooja Batra visits Mammootty and talks about the problems
@godsonggm3186
@godsonggm3186 4 года назад
Priyadarshan's magical touch is evident in every frames. Each frame is like a finest rural painting and the whole film is like reading an R. K. Narayan's novel. An easing script with Mammootty's finest performance and Vidyasagar's soothing music.
@theignoramuslad9302
@theignoramuslad9302 4 года назад
Well said bro 👍👌❤️
@godsonggm3186
@godsonggm3186 4 года назад
@@theignoramuslad9302 Ty bro😊
@krishnapriya.9
@krishnapriya.9 3 года назад
Well said bro,but music is by ouseppachan
@vaibhav_unni.2407
@vaibhav_unni.2407 2 года назад
You could have said like each frame is like M.F. Hussain's painting. ❤️❤️
@SS-yr3ij
@SS-yr3ij 2 года назад
koppannu
@theonewhocomments
@theonewhocomments 4 года назад
This movie really surprised me. The plot focuses on the hero recognizing his flaws and becoming a better man, very different from other movies where the hero is shown as perfect or always right. This is the movie that showed me how good Mammootty is as an actor.
@ebrahimsamad8382
@ebrahimsamad8382 5 лет назад
ഒടുവിൽ നമ്മൾക്ക് രണ്ടു പേർക്കും കിട്ടീലാ അല്ലെ 😂😂😂
@sabareeshanu6223
@sabareeshanu6223 4 года назад
😁😂
@dinesh-sh4hh
@dinesh-sh4hh 4 года назад
ഷണ്മുഖൻ :പട്ടാളക്കാർ സാറിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുവാണെന്നു കേട്ടു... അവർ സാറിനെ തൂക്കിക്കൊല്ലുമോ?? കേണൽ :ഇല്ല... ഷണ്മുഖൻ :അപ്പൊ ചിവിട്ടിക്കൊല്ലുമോ?? 🤣🤣 ഇങ്ങനെ രണ്ട് ഡയലോഗ് ആ സീനിൽ ഉണ്ടായിരുന്നു... അതിനു ശേഷമാണു "അപ്പോ നമുക്ക് രണ്ടു പേർക്കും കിട്ടീല"എന്ന് പറയുന്നത്. ഞാൻ അത് മുൻപ് കണ്ടതായി ഓർക്കുന്നു... പക്ഷെ ഈ പ്രിന്റിൽ അതില്ല...
@aparnajyothisuresh632
@aparnajyothisuresh632 4 года назад
@@dinesh-sh4hh yes njanum orkunnu
@bathriya9069
@bathriya9069 4 года назад
Moomoomomooomomo
@Ak_724
@Ak_724 2 года назад
@@dinesh-sh4hh athe ath cut cheythu
@sarangkt5118
@sarangkt5118 4 года назад
3 നായകന്മാർ 3 പേരൊപ്പവും നായികക്ക് ഓരോ പാട്ടുവീതം
@amalhameed1451
@amalhameed1451 4 года назад
Mammukka - Dileepettan Ettan - Aniyan Combo ❤️❤️❤️
@lilly-xg8gv
@lilly-xg8gv 5 лет назад
മീനാക്ഷി പാവമാണ്, നാട്ടിൻപുറത്തുകാരിയാണ് എന്നതൊക്കെക്കൊണ്ടാണ് മമ്മൂട്ടിക്ക് ഇഷ്ടം തോന്നുന്നത്. ആ കഥാപാത്രത്തിന്റെ മുമ്പിൽ മീനാക്ഷിയുടെ personalityയുടെ അടക്കവും ഒതുക്കവുമുള്ള ഒരു ഭാഗമേ (for a major part of the movie) കാണിക്കുന്നുള്ളൂ. പക്ഷെ മീനാക്ഷി എന്നാൽ അത് മാത്രമല്ല. ആരെതിർത്താലും സ്നേഹിച്ച മുറച്ചെറുക്കനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് വാശിപിടിക്കുന്ന, വീട്ടിൽ നിന്ന് വിലക്കിയിട്ടും അമ്മായിയോടും കസിനോടും സംസാരിക്കുന്ന, ശൃംഗരിക്കാൻ വരുന്ന ശ്രീനിവാസനോട് കടുത്ത ഭാഷയിൽ സംസാരിക്കുന്ന, വീട്ടുകാരെ താൻ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിപ്പിച്ച് emotional blackmail ചെയ്ത് തനിക്കിഷ്ടമുള്ള വിവാഹത്തിന് സമ്മതിപ്പിക്കാൻ കൂട്ടു നിന്ന ആളാണ് മീനാക്ഷി. ഭാര്യ പാർട്ടിക്ക് വരാൻ താമസിച്ചത് അപമാനമായി തോന്നി അവരെ തല്ലിയ മമ്മൂട്ടിക്ക് അതൊന്നും ഉൾക്കൊള്ളാൻ ആവുമായിരുന്നില്ല. അവസാനമാവുമ്പോൾ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കാൻ അയാൾ പഠിക്കുന്നുണ്ട്. അതിന് അയാൾക്ക് കിട്ടുന്ന reward നായികയുടെ സ്നേഹമല്ല, ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ കാണാനുള്ള ആത്മവിശ്വാസമാണ്.
@jaleelmkk
@jaleelmkk 4 года назад
Aaha😳
@njnoolaaano1232
@njnoolaaano1232 4 года назад
Oru kaappi
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 4 года назад
പടം കണ്ണാനുള്ള എല്ലാ മൂഡും പോയ്! thanks എന്റെ ഡാറ്റ സേവ് ചെയ്തതിന്..
@lilly-xg8gv
@lilly-xg8gv 4 года назад
@@amcenigmaticmechanicaledit430 It is an extremely good movie. നായകൻ കാണിക്കുന്ന തെറ്റ് തെറ്റാണെന്ന് സമ്മതിക്കുന്ന അപൂർവം സിനിമകളിലൊന്ന്.
@lilly-xg8gv
@lilly-xg8gv 4 года назад
@@amcenigmaticmechanicaledit430 അതായത് സാധു നായകനെ തെറ്റാദ്ധരിച്ചതിന് എല്ലാവരും നിരന്ന് നിന്ന് കാല് പിടിച്ച് കരയുന്നതാണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു, അല്ലെ? വേണമെങ്കിൽ നായികയുടെ കരണക്കുറ്റി അടിച്ചു പൊളിച്ചിട്ട് നാല് ഢയലോഗും ആവാമായിരുന്നു.
@sunithaks2890
@sunithaks2890 4 года назад
സ്വാർഥത സ്നേഹത്തിന് വഴിമാറി കൊടുക്കുന്ന ....നന്മ കണ്ടു മനസ് സന്തോഷിച്ചു പോയി.
@arjunkannan601
@arjunkannan601 4 года назад
വെട്ടം സിനിമയിലെ അതെ സ്ഥലങ്ങൾ ❤️🤩🌍
@piston_power
@piston_power 3 года назад
Palakkad aanen thonunnu
@shareef5126
@shareef5126 3 года назад
Vettam cinemayile nadiyude same voice aan idilum
@nitheeshkumarm
@nitheeshkumarm 3 года назад
@@shareef5126 nammude bhagyalakshmi chechiyude sound aan😂😂
@haveenarebecah
@haveenarebecah 3 года назад
@@piston_power Yes. Muthalamada railway station and Kollengode-Pollachi area
@piston_power
@piston_power 3 года назад
@@haveenarebecah thoovanathumbikal climaxil ulla railway station um ithalle
@maharoofmaharoof5655
@maharoofmaharoof5655 4 года назад
സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്‌തു കാണാൻ പോയ സിനിമകളിൽ ഒന്ന് ഇന്നലെ പോലെ മനസ്സിൽ തെളിയുന്നു 👌😄😄
@VishnuKumar-nx3ur
@VishnuKumar-nx3ur 6 лет назад
മമ്മൂക്കായെ കൊണ്ട് കോമഡി ചെയ്യിപ്പിച്ച പ്രിയദർശൻ മാസ്സ്
@irfanhn6871
@irfanhn6871 3 года назад
Dance also🤭🤣
@mydreammypassion6666
@mydreammypassion6666 3 года назад
🤣
@mubarishdq2890
@mubarishdq2890 3 года назад
പക്ഷേ മമ്മൂക്കയെ കൊണ്ട് കോമഡി ചെയ്യിപ്പിച് ഹിറ്റ്‌ അടിക്കാൻ പ്രിയന് ആയില്ല അതിനു ഷാഫി, അൻവർ റഷീദ്, ജോണി ആന്റണി, രഞ്ജിത് ഇവർക്ക് മാത്രം കഴിഞ്ഞു ഒളൂ തൊമ്മനും മക്കളും മായാവി രാജമാണിക്യം അണ്ണൻ തമ്പി തുറുപ്പു ഗുലാൻ പ്രാഞ്ചിയേട്ടൻ
@chithrab6517
@chithrab6517 3 года назад
@@mubarishdq2890 actually rajamanikyam, annan thambi angana ethiloke artificial comedy ayanu feel cheytat.. But ethil angana alla.. Oru sadarna gowrakaranaya manushyan natural cheyuna pola comedy anu.. Kurachuda realistic aanu
@jenharjennu2258
@jenharjennu2258 2 года назад
@@mubarishdq2890 സത്യൻ അന്തിക്കാട്
@jasirmechery
@jasirmechery 5 лет назад
കുഞ്ഞിക്കുട്ടൻ 😂🤣🤣🤣🤣🤣ഒരു രെക്ഷ ഇല്ല 😆😆😆
@njr2776
@njr2776 3 года назад
ഈ പടത്തിലെ എല്ലാപ്പാട്ടും ഹിറ്റാണ് ഒന്നും മോശമെന്ന് പറയാനില്ല സൂപ്പർ സോങ്‌സ് 😘😘😘😘
@shreyanidhin5490
@shreyanidhin5490 3 года назад
ബൈക്കിനു ഡ്രൈവറെ വെച്ച ആദ്യ മുതലാളി... ഷണ്മുഖൻ 😜😜
@shihasrasheed1991
@shihasrasheed1991 4 года назад
പഴയ പാട്ടുകൾ എത്തുമ്പോൾ അപ്പോ കമൻറ് ബോക്സിൽ വന്നു നോക്കും... അതൊരു ശീലം ആയിപ്പോയി...🤩🤩🤩
@aadhisthaan
@aadhisthaan 5 лет назад
പ്രിയദർശന്റെ മേക്കിങ്‌ അപാരം തന്നെ...😍 1:37:48 മമ്മൂക്കയെ കൊണ്ട് ഇത്ര മനോഹരമായി ഡാൻസ് കളിപ്പിച്ച വേറെ സംവിധായകൻ ഇല്ലാ
@jayadevanv327
@jayadevanv327 5 лет назад
Right nalla rasamund
@binuthayilouseph9474
@binuthayilouseph9474 4 года назад
Dhartputhra
@flyingafrinak6958
@flyingafrinak6958 4 года назад
ഈ സിനിമയിലെ മാമുക്കക്കോയയുടെ റോൾ ചെയ്യാൻ ആദ്യം വിളിച്ചത് ഇന്നസെന്റിനെ ആണ്. അദ്ദഹത്തിനു പകരമാണ് മാമുക്കോയ വന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഫ്രണ്ട്സ്, മേഘം ഈ മൂന്ന് സിനിമകൾ ഇന്നസെന്റ് ആ സമയത്ത് ഒഴിവാക്കി
@finishit2067
@finishit2067 Год назад
ഞാൻ ആദ്യമായി കാണുകയാണു. ഈ സിനിമ കാണാൻ ഞാൻ എങ്ങനെ മിസ്‌ ആയി? Such a brilliant movie. Narcissistic aayitulla heroes ine celebrate cheyyunna cinemagal aanu pandathe kaalath kooduthalum. Kaalathinu munne sancharicha cinema. Chilapo athu kondaavum annathe kaalath adhigam kelkathe poyath
@lifejourney1689
@lifejourney1689 5 лет назад
I am still watching this in 2019 too.Superb script .Since story portrays a narcissist hero, star worshipping fans can't digest the theme.But through this film , brilliant writer unwinds the sufferings of the people hangs around a narcissistic person.A mammotty classic along with sreenivasan.Sreenivasan is an epic portrayer of human vulnerabilities.
@lilly-xg8gv
@lilly-xg8gv 5 лет назад
Well, a narcissist hero as a narcissist person who realises and accepts his flaws. If it was like everyone misunderstanding his noble intentions and apologizing at the end, everyone would have loved it.
@noushachoori5462
@noushachoori5462 5 лет назад
2019ലും ഈ വെണ് മേഘം ഒഴുകി നടക്കുന്നു😍😍😍
@njr2776
@njr2776 3 года назад
മസിലുപിടിച്ച് കോമഡി കാണിക്കാൻ മമ്മൂക്കക്കെ കഴിയുള്ളു 😍😍
@irfanhn6871
@irfanhn6871 3 года назад
Ookiyathano
@rohithkrishnan4616
@rohithkrishnan4616 Год назад
Thallu konayan mohenelal fen kona
@rahulsl3454
@rahulsl3454 2 года назад
ലാസ്റ്റ് ഡയലോഗ്..... ഷണ്മുഗം... "ഒടുക്കം നമുക്ക് രണ്ടു പേർക്കും കിട്ടീല അല്ലെ " കാലം കാത്ത് വച്ച ഡയലോഗ്
@anaafynwa1926
@anaafynwa1926 Год назад
മനസ്സിലായില്ല
@rahulraviofficial3974
@rahulraviofficial3974 4 года назад
കൊച്ചിൻ ഹനീഫ : അവൾ സിനിമ കാണാൻ വരാനിരുന്നതാ ശ്രീനിവാസൻ : അതെന്താ ഇരുന്നിടത്തുന്ന് എണീറ്റില്ലേ 😀🤣😁🤣😁
@dinesh-sh4hh
@dinesh-sh4hh 3 года назад
നാൻ വാഴ വെപ്പേൻ 😝😝😝😝
@fighterjazz619
@fighterjazz619 2 года назад
😂
@midhunpoolakkal2839
@midhunpoolakkal2839 4 года назад
പഴകും തോറും വീഞ്ഞിനു വീര്യം കൂടും എന്ന് പറയുന്നത് എത്ര ശെരിയാണ്
@aami8962
@aami8962 3 года назад
"ഒരു 'അമ്മ ആയാൽ എങ്കിലും നീയൊക്ക അടങ്ങി ഒതുങ്ങി ജീവിക്കുമെന്ന് വിചാരിച്ചു"... ഒരു കാലഘട്ടത്തിന്റെ കാഴ്ചപ്പാട്... 😂😂
@lilly-xg8gv
@lilly-xg8gv 3 года назад
നായകന്റെ തെറ്റ് അയാൾക്ക് മനസ്സിലായി. ഇത് കാണുന്ന മലയാളികൾക്ക് മനസ്സിലായിട്ടില്ല. എല്ലാവരും പാവം ഇക്കയെ തേച്ചു, രവിയുടെ ഭാഗത്തും ന്യായമുണ്ട് എന്നൊക്കെയുള്ള ഒരുപാട് അഭിപ്രായങ്ങൾ ഇപ്പോഴും കേൾക്കാറുണ്ട്.
@CITYTIGERS225
@CITYTIGERS225 3 года назад
Ath aa kadhapathrathintae kazhchapadanu.🙄 Do you always want protogonist to be perfect in a drama.then go n watch some 7'O clock serials
@nuhman3304
@nuhman3304 Год назад
ath aa character nte kazchappadanu athil thanne avasanam parayunnundallo
@sarathmpambi
@sarathmpambi 2 года назад
Mammotty and pooja batra scene of her inviting to the marg over the period has becoming legendary
@jmp240
@jmp240 6 лет назад
ദിലീപിനോടുള്ള അമർഷവും ദേഷ്യവും അഭിനയിച്ചത് മമ്മൂക്ക തകർത്തു. പട്ടാള വേഷം കൂടുതൽ ചേരുന്നത് മമ്മുക്കയ്ക്ക് തന്നെ😍
@RAJASAB73679
@RAJASAB73679 2 года назад
Watch Keerthichakra, kurukshethra, dauthyam and also watch mission 90 days 🤣😂
@malayalamfacts3014
@malayalamfacts3014 2 года назад
@@RAJASAB73679 mommootyy level another Specially attitude like lion's pride
@anoop_mani
@anoop_mani Год назад
@@RAJASAB73679 കീർത്തിചക്രയും ദൗത്യവും ഓക്കേ. പക്ഷെ കുരുക്ഷേത്ര തൊട്ടു പിന്നെ പട്ടാളപടമൊക്കെ ദുരന്തമായിരുന്നു. പിന്നെ Mission 90 days അത്ര മോശം പടമൊന്നുമല്ലായിരുന്നു. അതുമാത്രമല്ല, നായർ സാബും, സൈന്യവുമൊക്കെ പുള്ളി പണ്ടേ ചെയ്തു വെച്ചതാണ്.
@aleenashaju7343
@aleenashaju7343 Год назад
@@RAJASAB73679 Athokke ingerekondum pattum😏
@shanuvaliyakath4026
@shanuvaliyakath4026 Год назад
@@RAJASAB73679 കുരുക്ഷേത്രയിൽ മോഹൻലാൽ എന്താണ് ചെയ്തിട്ടുള്ളത് ആ പടം ആർക്കും ചെയ്യാൻ പറ്റും
@user-kk6fy9ox6k
@user-kk6fy9ox6k 6 лет назад
അർഹിക്കുന്ന വിജയം കിട്ടാതെ പോയ മമ്മൂട്ടി സിനിമ
@athulnivilmanu
@athulnivilmanu 6 лет назад
കൊച്ചുമോൻ M
@shamilmammunni6014
@shamilmammunni6014 5 лет назад
mammunnik undyavan
@aleenamadassery1694
@aleenamadassery1694 5 лет назад
It was a hit movie
@Onion6050
@Onion6050 5 лет назад
@@shamilmammunni6014 നിന്റെ ലാലുണ്ണിക്കി കിട്ടാത്ത മുന്തിരി പുളികും
@usmanshaikh5200
@usmanshaikh5200 5 лет назад
കൊച്ചുമോൻ M latheef
@sakirhusain9941
@sakirhusain9941 3 года назад
ഇതിൽ മമ്മുട്ടി ഭയങ്കര ലുക്ക 😚
@FahadibrahimCK
@FahadibrahimCK 3 года назад
2021ൽ ഈ മൂവി കാണുന്നത് ഞാൻ മാത്രമാണോ 😍❣️😂😂പ്രിയദർശൻ മാജിക്‌ 🥰
@munafabdul2763
@munafabdul2763 5 лет назад
പണക്കാരെ ബഹുമാനിക്കാൻ പടിക്കഡോ.... ശ്രീനിവാസൻ rokz
@jinsjohn7278
@jinsjohn7278 4 года назад
തീപ്പട്ടിണ്ട😬
@dinesh-sh4hh
@dinesh-sh4hh 4 года назад
27:01കൂവൽ കഴിഞ്ഞോ??? 😝😝 കളക്ഷൻ എത്രയുണ്ട്?? ഓണർ ഷണ്മുഖൻ 🤣🤣
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
@@jinsjohn7278 😁😁😂😂😂
@18eenSKY
@18eenSKY 4 года назад
2020ൽ ഈ മൂവി കാണുന്നത് ഞാൻ മാത്രമാണോ 😘😘😘😘
@nanduvpn1795
@nanduvpn1795 4 года назад
Njanum✌️
@user-jt6og8yi
@user-jt6og8yi 4 года назад
@@nanduvpn1795 njanum
@nanduvpn1795
@nanduvpn1795 4 года назад
@@user-jt6og8yi 😊😊😊
@sanoopkuttan2241
@sanoopkuttan2241 4 года назад
ഞാൻ
@123456abc6570
@123456abc6570 4 года назад
Njanum undu bro
@shafeeqmohamed8708
@shafeeqmohamed8708 3 года назад
2021 കാണുന്നവർ നീലം മുക്കുക💙
@rijureji6804
@rijureji6804 Год назад
ചില റോളുകളിൽ ഇക്കയെ മാത്രമേ സങ്കൽപ്പിക്കാൻ പറ്റുകയുള്ളു . അതിൽ ഒന്നാണ് ഇത് 😊💯
@alilamasia4184
@alilamasia4184 6 лет назад
മനസ്സിനെ തൊട്ടറിഞ്ഞ മറ്റൊരു മലയാളസിനിമ ❤
@shamlakichushasap644
@shamlakichushasap644 4 года назад
2020 yil ee film kaanan aarelum ithu vazhi varunundel ee cmmnt nu oru like ittechum poikolee... 2020 yilum nostalgia ishtappedunna manassukal undennaritattanneee
@saransurendran3464
@saransurendran3464 Год назад
ഈ സിനിമ ഇറങ്ങി വർഷം ഇത്രേം ആയിട്ടും, എത്രയോ തവണ ടീവി യിൽ വന്നു. ഇതുവരെ മുഴുവൻ കാണാൻ പറ്റിയിട്ടില്ല. ആദ്യം ആയി കാണുന്നു.
@yadhukrishnanp4508
@yadhukrishnanp4508 3 года назад
20 ഷഡ്ഢി കൊടുത്തു പ്രണയം തെളിയിച്ച ഷണ്മുഖൻ 🔥🔥
@padmakumar1250
@padmakumar1250 5 лет назад
Pandatha ellam kalyana CD-lum ee filmile songs undagum. Awesome childhood days.
@misaabali2929
@misaabali2929 4 года назад
1:22:00 കൊച്ചിൻ ഹനീഫ:ഞാൻ കണ്ടു... കൂടെ ആരാ ? നെടുമുടി :നിന്ടെ അച്ഛൻ 😂😂😂
@Subairhasan
@Subairhasan 3 года назад
മമ്മൂട്ടിക്കെ ഈ വേഷം ചെയ്യാൻ സാധിക്കൊള്ളൂ ❤️❤️
@epshabab1633
@epshabab1633 3 года назад
😂😂😂😂
@blackdevil-mv3yl
@blackdevil-mv3yl 3 года назад
Athodakum padam pottith😂😂
@Sev_ru_s
@Sev_ru_s 3 года назад
50:36 cuteness overloaded 😍😍🥰🥰
@ajiajimsha385
@ajiajimsha385 6 лет назад
ഈ പടം റീ-റിലീസ് ചെയ്തെങ്കിൽ fDFS ഞാൻ ഉറപ്പിച്ചേനെ പൊട്ടി പോയ പടമാണന്ന് വിശ്വസിക്കാൻ വയ്യ അഭിനയിച്ച എല്ലാവരും തകർത്തു ഓസേപ്പച്ചൻ കിടുക്കി
@Hari_plackel
@Hari_plackel 6 лет назад
what ith pottiya padam ano ithra nalla padam ..
@faisalka8491
@faisalka8491 6 лет назад
But flop aayi poi😢
@nishraghav
@nishraghav 5 лет назад
@@Hari_plackel Yes. But paatukal superhit aayirunu
@binuthayilouseph9474
@binuthayilouseph9474 4 года назад
It was hit movie
@SOORAJ709
@SOORAJ709 4 года назад
Average hit
@Rons88
@Rons88 5 лет назад
ഇതൊക്കെയാണ് പ്രിയേട്ടന്റെ ക്രാഫ്റ്റിന്റെ മികവ്.. അന്ന് ഈ സിനിമ ഇറങ്ങിയപ്പോൾ അന്ന് ഫയർ ബ്രാൻഡ് സംവിധായകൻ ആയിരുന്ന ഷാജി കൈലാസ് ഈ സിനിമക്കെതിരെ അൽപ്പം അപഹാസ്യമായ ഒരു പരാമർശം നടത്തി.. ഒരുതരത്തിൽ മമ്മൂക്കയുടെ അഭിനയമികവ് തന്നെയാണ് അതിൽ പ്രധാനമായും ഉണ്ടായിരുന്നത് ..കേണൽ എന്നാൽ എന്റെ മനസ്സിൽ ഇത്തരത്തിൽ ഒരു കഥാപാത്രമേ അല്ലായെന്ന്... ആ ഷാജി ഇന്ന് എവിടെ നിൽക്കുന്നു. പ്രിയദർശൻ എവിടെ നിൽക്കുന്നു...😍😍
@suhail7783
@suhail7783 4 года назад
Mammoottyude abinayam valare moshamaanu ithil sreenivasan polichu
@muhammedsalman3779
@muhammedsalman3779 4 года назад
Mammoottyude abhinayam moshamo😆
@suhail7783
@suhail7783 4 года назад
Yes ramla
@aravindaa8325
@aravindaa8325 4 года назад
@@suhail7783 onnu podo.. enth manoharam anu adehatinte acting Coming from a ettan fan (y)
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 4 года назад
പക്ഷേ പടം ഫ്ലോപ്പാണ് ! അതിന് കാരണം മമ്മൂട്ടി ! മമ്മൂട്ടിയുടെ കുഴപ്പമോ സിനിമയുടെ കുഴപ്പമോ അല്ല രണ്ടും തമ്മില്‍ ചേരാത്തതിന്റെ കുഴപ്പമാണ് .!
@90smallu88
@90smallu88 2 года назад
ഞങ്ങളുടെ പാലക്കാട്ടെ മനോഹരമായ സ്ഥലങ്ങൾ എന്നിട്ട് 'ചന്ദ്രഗിരി' എന്ന അന്യസംസ്ഥാന പേരും അത് നടക്കൂല്ല😂
@robyroberto8606
@robyroberto8606 3 года назад
എനിക്കു ഈ സിനിമയേക്കാളും ഇഷ്ടപെട്ടത് ഈ സിനിമയിലെ പാട്ടുകളാണ് ..അതുകൊണ്ടാണ് 2021_ൽ ഒന്നു കാണാൻ വന്നത് ...
@aryas8243
@aryas8243 6 лет назад
It was a childhood favourite. As a child I used to think of Pooja Batra's character as an arrogant one. Now ,as an adult I feel Mammootty's character treated her like shit. Perspectives do change a lot.
@MegaFlamingo1
@MegaFlamingo1 6 лет назад
Same here. Malayalam movies are casually sexist, and we internalized that while growing up.
@abdullashaji1547
@abdullashaji1547 6 лет назад
Feminichy😂😂😂😂😂
@kl23family30
@kl23family30 6 лет назад
Arya S the
@a.k.a3901
@a.k.a3901 6 лет назад
Arya S bull shit arya you are still kid or fool
@omanvinodparambil1267
@omanvinodparambil1267 6 лет назад
Arya S hi
@danigeorge500
@danigeorge500 4 года назад
ലോക്ക്ഡൗൺ സമയത്ത് കാണുന്നത് ഞാൻ മാത്രമാണോ?
@juneeshelayadath7631
@juneeshelayadath7631 3 года назад
Njanud But Athu ee kollamaanu, 2021
@tintukrishna7521
@tintukrishna7521 3 года назад
പ്രിയന്റെ പടങ്ങള് കാണുമ്പോൾ ആണ് ഇപ്പോഴത്തെ പ്രകൃതി സവിദായകരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@SK-rs2zt
@SK-rs2zt 3 года назад
പരാജയം ആണെങ്കിലും ഈ സിനിമ കിടുവാണ് ❤️❤️❤️
@BR-vu8wx
@BR-vu8wx Год назад
ഒലക്ക, നല്ലപോലെ ഓടിയ പടം
@HarisHaris-jk6mz
@HarisHaris-jk6mz 4 года назад
ഒരുപാട് മനോഹരമായ ഗാനം ... എന്നും മനസ്സിൽ തട്ടുന്ന വരികൾ
@niranjananair4706
@niranjananair4706 5 лет назад
പ്രിയ ഗിൽ സുന്ദരി തന്നെ ♥
@aswinsuresh1435
@aswinsuresh1435 4 года назад
എല്ലാ നടിമാരെ yum vaayilnokkuka ആണോ main ഹോബി Bhanu പ്രിയ,പ്രിയ gill
@jaleelmkk
@jaleelmkk 4 года назад
😍
@ashwinmohandas9484
@ashwinmohandas9484 4 года назад
Nee yum sudhari
@niranjananair4706
@niranjananair4706 4 года назад
👍
@flyingafrinak6958
@flyingafrinak6958 4 года назад
എലുമ്പി
@shahanabeegams2148
@shahanabeegams2148 4 года назад
"ഞാനൊരു പാട്ടു പാടാം "... ഈ പാട്ട് ഇതിൽ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.
@azharcazhar4398
@azharcazhar4398 2 года назад
ഇന്ന് ഈ സിനിമ കണ്ട് mind relax ആക്കിയ ഞാൻ 🤣🤣🤣🤣
@MohanMohan-jb1bh
@MohanMohan-jb1bh 6 лет назад
മമ്മൂട്ടി, പ്രിയദർശൻ ടീമിന്റെ മനോഹര ചിത്രം.നല്ല ഗാനങ്ങൾ.
@manafmanaf1523
@manafmanaf1523 6 лет назад
Good
@shameerkhan-namearts7487
@shameerkhan-namearts7487 5 лет назад
സൂപ്പർ സിനിമ.. 1999ലെ വിഷുവിന് റിലീസ് ചെയ്ത സിനിമ. നല്ല കഥയും നല്ല പാട്ടുകളും കോമഡിയും ഉണ്ടായിട്ടും തീയറ്ററിൽ എന്തുകൊണ്ടോ ഇത് വേണ്ടത്ര ഓടിയില്ല.
@Hand690
@Hand690 5 лет назад
ഉസ്താദ്, വീണ്ടും ചില കാര്യങ്ങൾ, ഫ്രണ്ട്സ് തുടങ്ങിയ ചിത്രങ്ങളോട് പിടിച്ച് നില്ക്കാൻ കഴിഞ്ഞില്ല
@lijovy7817
@lijovy7817 5 лет назад
Mammootty ക്ക് negative shade ഉണ്ട് ഈ സിനിമ യില്‍, അതാണ്‌ സിനിമ അത്രയ്ക്ക് ഹിറ്റ് ആകാതെ പോയത്.
@anshadsalim6118
@anshadsalim6118 5 лет назад
Friends effects
@mallusentertainer1619
@mallusentertainer1619 4 года назад
ഉസ്താദ് വലിയ വിജയം അല്ല man
@ajwadpp9584
@ajwadpp9584 4 года назад
Usthad oke moonjiyadha
@aneeshashok8751
@aneeshashok8751 4 года назад
1999 ലെ ഒരു വിഷു റിലീസ് മാർച്ച്‌ 26 ഉസ്‌താദ്‌ ഏപ്രിൽ 12 ഫ്രണ്ട്‌സ് ഏപ്രിൽ 15 മേഘം
@user-by7yr8on3o
@user-by7yr8on3o 3 года назад
ഫ്രണ്ട്സ് ആണ് ഈ പടം പരാജയപ്പെടാൻ കാരണം എന്നു പറയാം
@suryakiranbsanjeev3632
@suryakiranbsanjeev3632 3 года назад
@@user-by7yr8on3o Partly yes...
@greeshmaov1673
@greeshmaov1673 3 года назад
Njan kandathu friends movie aayirunnu theaterill
@vibe1776
@vibe1776 Месяц назад
Kollavo​@@greeshmaov1673
@vineethvijayan8491
@vineethvijayan8491 4 года назад
Good movie heroine is just awsome anyone will fall in love with her ❤️❤️ meenakshi
@Lucifer-el1tl
@Lucifer-el1tl 4 года назад
പ്രിയദര്‍ശന്‍ സിനിമകള്‍ ഒരായിരം തവണ കണ്ടാലും മതിവരില്ല
@satyaneshannadar2082
@satyaneshannadar2082 2 года назад
Aah😂 പോയി മരക്കാർ കാണു 😁
@Lucifer-el1tl
@Lucifer-el1tl 2 года назад
@@satyaneshannadar2082 ഇപ്പോള്‍ വന്‍ തോല്‍വി ആണ് പക്ഷെ ഒരു കാലഘട്ടത്തിലെ സിനിമകള്‍ നല്ലതാരുന്നു വെട്ടം,കിലുക്കം,മേഘം പോലെയുള്ള സിനിമകള്‍ എത്ര തവണ കണ്ടാലും മതിവരില്ല
@amalkrishnan222
@amalkrishnan222 4 года назад
ഈ സിനിമ കാണുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല 😍😍😍😍
@nankish009
@nankish009 3 года назад
മമ്മൂക്കയെ അല്ലാതെ ഈ സിനിമയിൽ ആരെയും സങ്കല്പിക്കാൻ പോലും ആവില്ല. ഇത് ഇക്കക്ക് മാത്രം പറ്റുന്ന റോൾ.. എന്ന് ഒരു കട്ട ലാലേട്ടൻ ഫാൻ...
@shravanas1017
@shravanas1017 3 года назад
Oru positivity aanu ee padathinu ... satyathil priyan-lal combo moviesinekkalum ishtam priyan-ikka combo thanneya
@aruhis3260
@aruhis3260 4 года назад
Snehikkan eluppam aanu snehikkapedan aanu paaduu ennu manasilakki tharunna chitram..mammutty de acting etra kandalum mathyvarillaa..atrakk perfect oroo scene um...👏❤
@footballlover587
@footballlover587 5 лет назад
Ithile avsanathe ഡയലോഗ് kettapppo ഒത്തിരി സന്തോഷം ആയി 😜😄. സൂപ്പർ movie😍😍😍
@midhunsabu3759
@midhunsabu3759 2 года назад
55:53 that expression of priya 🥰❤
@suryavyas9464
@suryavyas9464 4 года назад
Corona aayit boradich ee movie kaanunavar like adichek tto!
Далее
ПРОВЕРЬ СВОЙ УРОВЕНЬ💪🏻
0:38
Просмотров 4,2 млн
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26