Тёмный

Mele Manathu - Revisited 

Jyotsna Official
Подписаться 54 тыс.
Просмотров 313 тыс.
50% 1

#Remix #Rehash #Jyotsna #MeleManathu
Original song from the album ‘Chembakame’
Composed by Shyam Dharman
Lyrics by Raju Raghavan
Vocals by Jyotsna Radhakrishnan
Music rearranged and programmed by Yasir Ashraf
Featured musicians - Yasir Ashraf, Dane
Vocals recording, audio mix and master by Jisto George at Pop Media Studios, Kochi
DOP, Edit and Colouring - Vipin Venugopal
Special thanks to Snoqueen (@snoqueen_shopping on IG) for the white floral dress

Видеоклипы

Опубликовано:

 

25 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 486   
@beingmyself1090
@beingmyself1090 2 года назад
ഓർമകളുണരുന്നു മനമുരുകുന്നു 😢 മഴ നനഞ്ഞു സ്കൂൾ വിട്ട് വന്നു ഫുഡും കൊണ്ട് ടിവി ടെ മുമ്പിൽ ഇരുന്നു asianet plus ലെ mist🍁 il ഈ പാട്ടും കേട്ട് 🤩those days😭
@remithk8426
@remithk8426 2 года назад
❤️
@nijilraj1375
@nijilraj1375 2 года назад
Yeah moneyy😘
@athulyapkumar148
@athulyapkumar148 2 года назад
Yeah🤩👍🏻
@giby7774
@giby7774 2 года назад
Uffff lovely nostalgia ❤️
@shahinam2387
@shahinam2387 2 года назад
Kairali ww dew drops um😍
@dancingroses960
@dancingroses960 2 года назад
വർഷങ്ങൾക്കു മുൻപുള്ള കുട്ടിക്കാലവും dew drops ഉം വീണ്ടും മനസ്സിൽ നിറഞ്ഞു .ആ feel ഇന്നും ഒരു കുളിർ മഴ പോലെയാണ് Thank you ma'am to give this wonderfu Song again❤️❤️❤️
@sumeshks1732
@sumeshks1732 2 года назад
We ചാനലിൽ ഉണ്ടാക്കിയ ഒരു ഓളം ഉണ്ടല്ലോ അതിന്റെ സുഖം ഒന്ന് വേറെ ആണ് 😘❤😍💞 ഈ പാട്ടിന്റെ ഫീലിങ്‌സിൽ 12 കൊല്ലം പുറകിലോട്ട് പോകാൻ തോന്നുന്നു🤩
@vishnunarayanankr3386
@vishnunarayanankr3386 2 года назад
dewdrops
@ananduks3921
@ananduks3921 2 года назад
Ahh we channel❤️‍🔥
@priyankachinnu4848
@priyankachinnu4848 2 года назад
Dew drops hit👐💯
@bijukadungalath4328
@bijukadungalath4328 2 года назад
2006 ആഗസ്റ്റ് 21 തിങ്കളാഴ്ച ആണ് ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത്. അന്ന് എന്റെ മാതൃസഹോദരിയുടെ മകളുടെ കല്യാണം ആയിരുന്നു. അന്നും ഇന്നും ഗാനം മധുരം, അതിമധുരം.
@scorpion0083
@scorpion0083 2 года назад
സ്കൂൾ വിട്ടു വീട്ടിൽ വന്നാൽ ഒരു കപ്പ് ചായയുമായി ഈ പാട്ടിനായി dew drops കണ്ടിരുന്ന എത്ര എത്ര വൈകുന്നേരങ്ങൾ. സിനിമ ഗാനങ്ങളെക്കാൾ ആൽബം സോങ്‌സ് ഇഷ്ടപ്പെട്ടിരുന്ന കാലം. മറക്കാൻ പറ്റുമോ? 💗
@vidhuprathapofficial
@vidhuprathapofficial 2 года назад
😍
@JyotsnaOfficial
@JyotsnaOfficial 2 года назад
❤️
@ujwalprathap4123
@ujwalprathap4123 2 года назад
Vidhu chetta ee song te oru male version koode vendea...!🥰
@instantinsta
@instantinsta 2 года назад
@amalkp4934
@amalkp4934 2 месяца назад
❤️
@ansifp5035
@ansifp5035 2 месяца назад
@@ujwalprathap4123 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1Db02v8wJDg.htmlsi=AK7YWt19kuB3BgRD
@mytravel6913
@mytravel6913 2 года назад
മങ്ങിത്തുടങ്ങിയ ചില നല്ല ഓർമ്മകൾക് വീണ്ടും നിറം പകർന്നത് തന്നതിന് ഒരുപാട് ഒരുപാട് നന്ദി thank you so much ❤
@farsanaahh
@farsanaahh 2 года назад
കുട്ടിക്കാലത്തും ഇപ്പോഴും ഒരു പോലെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് 💛മനോഹരം 👌👌😍😍😍
@blackdiomondofficiel6063
@blackdiomondofficiel6063 2 года назад
Beautiful team work❤️❤️ ഒരു singerinte ഏറ്റവും വലിയ ഭാഗ്യം എന്ന് വെച്ചാൽ നമ്മുടെ പാട്ട് കേൾക്കാൻ മറ്റുള്ളവർ കാത്തിരിക്കുന്നു..എന്നതാണ്❤️ജോ baby യുടെ എല്ലാ പാട്ടുകൾക്കും അതിനു സാധിക്കുന്നു❤️..മനസ്സ് കീഴടക്കുന്ന പാട്ടുകളുമായി ഇനിയും വരുമെന്ന പ്രതീക്ഷയോടെ, Blk dmd
@JyotsnaOfficial
@JyotsnaOfficial 2 года назад
Thank you!
@blackdiomondofficiel6063
@blackdiomondofficiel6063 2 года назад
Welcome
@muhammedsaalim5265
@muhammedsaalim5265 2 года назад
ഒറിജിനൽ വേർഷനും ഇതും ഒന്നുനൊന്ന് പൊളി... ഇജ്ജാതി ഫീൽ 💞... Your voice 💞💞💞...
@animex7329
@animex7329 2 года назад
1:52 Chemmanam poothappol... 🎵🎶💓💓💓💓💓🥺Feeellll
@Samuelmathew6601
@Samuelmathew6601 2 года назад
1:52. 🔥🔥🔥 Goosebumps.keep going dear 😀🤩🤩🎊🎊
@sonuzacmusics
@sonuzacmusics 2 года назад
Rimu Sithumani Vidhu annan Jo Baby Missing the WHOLE SUPER4 TEAM!!!!
@cricketgames9172
@cricketgames9172 2 месяца назад
Where is the കൊമ്പൻ അഫ്സൽ ഇക്ക ♥️♥️
@delvin37953
@delvin37953 Год назад
Old memories 🥲 പണ്ട് 4 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വിട്ട് കഴിഞ്ഞു വീട്ടിൽ വന്നാൽ കൈരളി വീ യിൽ dew drops വച്ച് കാണും 🥲🥲🥲 ഇന്നത്തെ എത്ര സിനിമ പട്ടിനും കിട്ടാത്ത ഒരു ഫീൽ അതിനു കിട്ടിയിരുന്നു 😻അതൊക്കെ ഒരു കാലം 😃
@shaguichu9616
@shaguichu9616 Год назад
Sthymm 🙂ithh thnne Ippa ethraamthe praavshon kekknenn aryula 😹🍒
@adhi7610
@adhi7610 Год назад
ഞാനും
@jithinkumar9719
@jithinkumar9719 2 года назад
ഇത്ര മനോഹരമായ ' പാട്ടുകൾ സമ്മാനിച്ച🥰 ഓരോ വ്യക്തി 'കളുടെ കാലഘട്ടത്തിൽ 👉💞 ജീവിക്കുവാനും' കേൾക്കാനും ഒരു👥 ഭാഗ്യം വേണം.... എന്റെ fav ' #joytsna chechiiii💞🥰🤩
@TheOutcastedOne
@TheOutcastedOne 2 года назад
അത് കലക്കി ട്ടാ.. 👻👻 ഒറ്റയടിക്ക് ടീനേജിലേക്ക് പോയി.. Hit FM 96.7 UAE കേട്ട് ഇത് വഴി വന്നവർ ഇവിടെ കമോൺ 👻
@muhammedmiqdhad.p7324
@muhammedmiqdhad.p7324 2 года назад
ആറു വയസ്സുള്ളപ്പോൾ 'കറുപ്പിനകും' 'സുഖമാണെ നിലാവും' കേട്ട് ഈ വോയ്സിനെ ഏറെ ഇഷ്ടപ്പെട്ടവനാണ് ഞാൻ. പിന്നെയുള്ള തിരച്ചിലുകളിൽ ആ ഒരു തുടർച്ചയായ സംഗീതസഞ്ചാരം കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിലും റഫ്താരയിലൂടെ തീപടർത്തി. ലൈവിലും റെക്കോർഡിലുമെല്ലാം യാതൊരു കൂശലുമില്ലാതെ നന്നായി പാടുന്ന, കുട്ടികളെപ്പോലെ സംസാരിക്കുന്ന ജ്യോത്സ്നേച്ചി ഒരു വല്ലാത്ത വാനമ്പാടിയാണ്. ഈ പാട്ടും വളരെ നന്നായിരിക്കുന്നു. ആശംസകൾ.. ഏറെ സ്നേഹം ചേച്ചീ..❤️😘 @Jyotsna
@JyotsnaOfficial
@JyotsnaOfficial 2 года назад
Thank you so much 💕🙏🏽
@Shibilamahesh
@Shibilamahesh 2 года назад
വല്ലാത്തൊരു ഫീൽ തരുന്ന പാട്ട് ആയിരുന്നു.. ഇനി എത്ര കാലം കഴിഞ്ഞാലും അങ്ങനെ തന്നെ 👍😍
@anu2793
@anu2793 2 года назад
ഇപ്പോളും അതേ feel❣️ഓർമകളുണരുന്നു മനമുരുകുന്നു... ❤️❤️❤️
@afeefa7809
@afeefa7809 2 года назад
Instayil kand vannavarundo?👀
@ashrafvp9097
@ashrafvp9097 Месяц назад
😅
@user-it1df1sd1o
@user-it1df1sd1o 14 дней назад
Yes
@shamlaspectrum
@shamlaspectrum 2 года назад
അന്നും ഇന്നും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന ഒരു പാട്ട്❤️❤️
@sreeragssu
@sreeragssu 2 года назад
ഒരുപാട് ഇഷ്ടമുള്ള പാട്ട് 😍 ചെമ്പകെ ആൽബത്തിലെ "മേലെ മാനത്ത് ".. 🎶 ആ ആൽബത്തിലെ തന്നെ സുന്ദരിയെ വാ, ചെമ്പനീർ പൂവിൽ എല്ലാം evergreen hits ആണ്.. 2006 il റിലീസ് ആയ ആ പാട്ടുകൾക്ക് ഇന്നും യൂട്യൂബിൽ ലക്ഷകണക്കിനാണ് views.. 😍
@chitraiyer9850
@chitraiyer9850 2 года назад
❤️ Lovely! Looking and sounding amazing! I love the concept and the whole styling and the muted colours. Great to see Yasir on the keys! Much love! 😘
@JyotsnaOfficial
@JyotsnaOfficial 2 года назад
Thank you so much Chits!❤️
@gzljm0072
@gzljm0072 2 года назад
കുട്ടികാലം മനോഹര മാക്കിയ ഗാനം ❤️ അത് വീണ്ടും jobaby (jyolsna chechi) ടെ വോയ്സിൽ തന്നെ കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം 🥰
@djrahul2996
@djrahul2996 2 года назад
ഒരുപാട് ഒരുപാട് ഇഷ്ടമുള്ളൊരു പാട്ട്..അതിന്റെ ഒരു ഫീലും കളയാണ്ട് പാടിയ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്... 🤍❤️ മ്യൂസിക് ചേട്ടന്മാരും പൊളിച്ചു.. 🥰.. ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.. 😍😍😍
@Kilikkoodu1060
@Kilikkoodu1060 2 года назад
ഒരുപാട് ഓർമകളെ തിരിച്ച് കൊണ്ട് വന്നു ഈ പാട്ട് കേട്ടപ്പോൾ 😍ഒരുപാട് സ്നേഹം ചേച്ചി ❤️❤️😍
@JyotsnaOfficial
@JyotsnaOfficial 2 года назад
❤️
@ARG_90sKID
@ARG_90sKID Год назад
Sheer Nostalgia ❤️!! Teenage days.... Dewdrops, Mist, We channel. Times when Albums ruled the 💕 hearts... Golden Days.... High School Days, that silent romance and one of the many songs that fueled it.... 😭
@prasanthprasanth621
@prasanthprasanth621 2 года назад
ഈ പാട്ടു കേൾക്കാൻ കാത്തിരുന്ന ഒരു കുട്ടിക്കാലം. Beautiful 😍😍😍😍😍
@anoop.nair83
@anoop.nair83 2 года назад
For one, I never realized this was a Shyam Dharman original; the genius of the man was always hugely underrated 🙌. The entire album was exceptionally popular, and set the precedent along with hardly a handful of other bands/ artists for the independent music scene in Kerala. Lovely singing as always, the EDM backing was a lovely touch, tastefully done video as well. Kudos on yet another job well done!! 👏
@JyotsnaOfficial
@JyotsnaOfficial 2 года назад
Thank you!💕
@sujithsuji371
@sujithsuji371 2 года назад
പഴയ ഓർമകളിലേക്ക് വീണ്ടും കൊണ്ടു പോയതിൽ സന്തോഷം ❤️
@Jexnginnies
@Jexnginnies 2 года назад
It’s one of my favourite songs.🥰🥰🥰Thank u Jyotsna for re visiting
@soulofmine9082
@soulofmine9082 2 года назад
Nice one.. The unique voice and your expression make everything beautiful........
@apasme
@apasme 2 года назад
Beautiful song.... Mole, awesome singing as ususal 👍👌👌👌 Love this 🥰
@adarshc584
@adarshc584 2 года назад
Good revisit on this beautiful song.... Memories never fade💞💞
@saijithjs6980
@saijithjs6980 2 года назад
You are a magician. Your are doing magic with your voice. Loved it 😘
@AzeemAzivideos
@AzeemAzivideos 2 года назад
Bringing back to school days... 😍
@theunpleasantmind
@theunpleasantmind 2 года назад
Nostu😍✨️ 90's💪
@deepve9453
@deepve9453 2 года назад
Sounding so good well arranged ❤️👌🏻👏🏻
@aravindakku2386
@aravindakku2386 2 года назад
Beautiful song ഒരു രക്ഷയും ഇല്ലാ ❤
@shwethamurali5949
@shwethamurali5949 2 года назад
Jo Baby..😍😘simply superb.!90's kidsne kore varsham pinnotek kondupoyi♥️
@soumyas3265
@soumyas3265 2 года назад
Aaww... It led me to childhood ...ur voice is just making me melt❤️❤️❤️❤️❤️
@alakanandaalaka5167
@alakanandaalaka5167 2 года назад
Uffff voice 😍😍superb chechi ❤️❤️ waiting for more from you
@mrempirekid
@mrempirekid 2 года назад
One of my most fvt album song ever.... Kure varshangalkku shesham cheachide voicile ee song onnumkoode kettappol vallathoru santhosham... Keep rocking jo baby... 💜💜💜
@anandbol
@anandbol 2 года назад
Awesome! So catchy and very addictive song!!
@fejinazaarullah556
@fejinazaarullah556 2 месяца назад
Enthu rasamaye paadi ethu kettapole enthanillatha oru feel jyotsina really awesome
@christinajose8063
@christinajose8063 2 года назад
Supper voice. Ayyooo oru rekshayum illeeewwe😍😍😍😍💕😍💕😍💕💕
@anjalitom5433
@anjalitom5433 2 года назад
Chechiye pole thanne super ayitundu 😍 and you look great
@dhanushmahe2483
@dhanushmahe2483 2 года назад
ഉപ്പൂപ്പാന്റെ റേഡിയോ കണ്ടു മുഴുവന്‍ കേൾക്കാൻ വന്നവരുണ്ടോ?
@haskarapple9967
@haskarapple9967 2 года назад
Nostu..😍 Nostu.. Nostuuu...🤩👏👏 Thaank yoouu.. jyolsnaaaa... 🤩👌👍👏👏
@dr.shimakapil6446
@dr.shimakapil6446 2 года назад
It's so beautiful to listen to any songs you sing dear... This one is also very esthetic and lovely😍😍😍😍
@shai786foryou2
@shai786foryou2 2 года назад
Beautiful mixing 🎶 … priyamunarum vaakkugaloru pranaya Thazhvara theerthille 🥰😌😍 … Love 💗 this song forever
@shifananoufal532
@shifananoufal532 2 года назад
ഒരുപാട് ഓർമ്മകൾ തരുന്നു 👏🏻💯💯💯💯
@pravinaraveendran8733
@pravinaraveendran8733 2 года назад
All time Favourite song!!❤️😻
@sunk6436
@sunk6436 2 года назад
I dint know that you sang this song in original🥰 It's a special feeling to know that our favourite song is sung by one of our favourite singer 💕
@hisanathasneem9252
@hisanathasneem9252 2 года назад
Adipoli oru rakshayum illa❤️keep it up
@dhanasree4925
@dhanasree4925 2 года назад
Awwh... How beautiful chechi 😘❤ "Chemmanam poothappol" Fvrt line 🙌
@Dileeppisharody
@Dileeppisharody 2 года назад
So Beautiful 😍❤️!!!
@sabithabalan2993
@sabithabalan2993 2 года назад
Hi chechii I was listening to the hitfm 96.7 and heard about this song..one of my favourite.. thank you so much ❤️
@divyaharidas2368
@divyaharidas2368 2 года назад
Ahh wat a song and feeling..Ur voice chechi❤❤Nostu adichupoyi❤
@ashiprakash1
@ashiprakash1 2 года назад
Excellent....... Congrats to the whole team.....👍👍👍
@JyotsnaOfficial
@JyotsnaOfficial 2 года назад
Thank you cheta❤️
@andtothepeaks6489
@andtothepeaks6489 2 года назад
Pakaram vaykkanavatha ee varikalum ee shabdhavum orikkal koodi njangalkkayi nalkiyathinu chechikk orupadu thanks und. Ee pattu njngalude madhuramulla school kalathinte ormayanu, orikkalum ini thirichukittatha aa kalathinte athramel sukhamulla orormma.
@arunagr1669
@arunagr1669 2 года назад
Beautiful Chechiii..!💕 Love you so much....💕
@akzam__
@akzam__ 2 года назад
🎉A good revisit to the song. Dane on guitar....Way to go brother...💥💯
@nandanakv6562
@nandanakv6562 2 года назад
Awesome..... 👌🏻💖
@shamnu.official7334
@shamnu.official7334 2 года назад
വീണ്ടും പഴയ ഓർമ്മകളിലേക്കു വല്ലാത്ത ഒരു ഫീൽ ❤❤
@aravindt.k2624
@aravindt.k2624 2 года назад
Wonderful chechi. Adipoli. Ayitund 🥰❤️
@afiyafaizal3113
@afiyafaizal3113 2 года назад
😍😍👍🏻my favourite 😊
@shyamasasidharan
@shyamasasidharan 2 года назад
Beautiful Jo! Refreshing knock at nostalgia’s door. Love new take just as much as I loved the original 🥰. Keep it coming girl! 👏👏💕
@JyotsnaOfficial
@JyotsnaOfficial 2 года назад
Thank you , dearest!❤️
@kesiyasebastian4810
@kesiyasebastian4810 2 года назад
എക്കാലത്തേയും fav🥰🥰❤️❤️super jyo Mam❤️❤️
@winutty
@winutty 2 года назад
❤️❤️❤️ Beautifulllll chechi Entire team superbbbbb
@krupa_kruzz
@krupa_kruzz 2 года назад
I loved your team work dear Jo baby 😘....
@athirapk9350
@athirapk9350 2 года назад
Beautiful work❤️❤️❤️❤️
@sandrastalin191
@sandrastalin191 2 года назад
Chechi polii adipolii nostuu superb😍😍
@krishnakrish6799
@krishnakrish6799 2 года назад
Wow ur voice just awesome 🥺🥰💕
@basilmundackal1996
@basilmundackal1996 Год назад
Orchestration aiwa ❤❤❤😍😍😍vere level and song already evergreen hit
@metricquack12
@metricquack12 2 года назад
Adipoli... Nostuu....😍😍❤️
@angelinabinsent4737
@angelinabinsent4737 2 года назад
Awesome visual treat !!! Well done entire team … 👏👏special kudos to Abbad Sir for the choreo🥰
@ndmema32anusmrithivs70
@ndmema32anusmrithivs70 2 года назад
Super song c👌🏻👌🏻👌🏻 My fav song
@poojakrishna863
@poojakrishna863 2 года назад
🥰🥰 all time favorite 😍 nostalgia ❤️
@anjanavinod
@anjanavinod 2 года назад
Wow...As usual....Jyotsna chechi rockzzzz❤
@zbubbles1971
@zbubbles1971 2 года назад
Awww superbb chechiii❤❤Our jobaby🤩🤩
@jaferhameed7885
@jaferhameed7885 2 года назад
ഓർമ്മകളുണരുന്നു ...🥲College time 😍😍🥰
@nitzzz5282
@nitzzz5282 2 года назад
മേലെ മാനത്ത്, മൊഞ്ചുള്ള പെണ്ണല്ലേ, സുന്ദരിയെ വാ, കുടജാദ്രിയിൽ, പുത്തിലഞ്ഞി താഴ്‌വരയിൽ, ഓർമക്കായി, അമ്പാടി കണ്ണാ നീയാട്, കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു, പലവട്ടം കാത്ത് നിന്നു ഞാൻ, മിന്നലഴകേ അങ്ങനെ ഒരുപാട് ഒരുപാട് ഗാനങ്ങൾ ഞങ്ങൾ 90 കാലഘട്ടത്തിലുള്ളവർക് ഒരുപാട് ഓർമ്മകൾ തരുന്നതാണ്.. mist, dew drops 💔💔 ഓർമകളുണരുന്നു മനമുരുകുന്നു 💔 thank u jo chechi fr al d memories ❤️
@dubaidiariesby_shreejith01
@dubaidiariesby_shreejith01 Год назад
Vannathi pullinudhoore
@charlescherian3810
@charlescherian3810 2 года назад
Beautiful😍✨❤✨
@aryams318
@aryams318 2 года назад
❤️,my favourite one
@rarimaek
@rarimaek 2 года назад
Mindblowing ❤️
@amanyasmine7816
@amanyasmine7816 2 года назад
Guitarist soo adipolii 💖✨
@user-ny1ft1lk2r
@user-ny1ft1lk2r 2 года назад
ഇത്ര കാലമായിട്ട് ഈ പാട്ടു മാത്രം ഏതാ cover ചെയ്യാത്തെ എന്ന സങ്കടം മാറി 😍😍
@sukanyacs1687
@sukanyacs1687 2 года назад
Superb ❤️❤️❤️❤️❤️❤️❤️❤️❤️all crews💓💓💐💐
@prijolegend4096
@prijolegend4096 2 года назад
Eagerly Waiting Song *JYOTSNA CHECHI* 😍😍😍
@JyotsnaOfficial
@JyotsnaOfficial 2 года назад
❤️
@ujwalprathap4123
@ujwalprathap4123 2 года назад
you nailed it ☺️
@jomyfrancis3732
@jomyfrancis3732 2 года назад
Wawooo Superb 😍😍😍👌👏👏👏🤝❤
@mysterious250
@mysterious250 2 года назад
ഓർമകൾതൻ വേദനയിൽ പ്രിയരൂപം തെളിയുന്നു.... ❤❤
@aparnakrishna8160
@aparnakrishna8160 2 года назад
Beautiful..!♥️
@TheCommonInvisible
@TheCommonInvisible 2 года назад
Came here after 96.7 hitfm Jyotsna's audio interview. As you said didn't tried to change the essence. It's a decent rehash! ❤️
@stebiyavarghese3078
@stebiyavarghese3078 2 года назад
Luv this song very much😍😍😍😍😍
@bagavalsingh5097
@bagavalsingh5097 2 года назад
ഇവരാരുമല്ല താരം.. ശ്യാം ധർമൻ.. ന്റെ സംഗീത സംവിധാനം ആണ് താരം.. ശ്യാമിന് അഭിനന്ദനങൾ 🙏🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹
@wildsoul7066
@wildsoul7066 Месяц назад
Never get old....the vocal nd she....stilll 💞
@lijo817
@lijo817 2 года назад
This is not just a song.... it's our childhood 🥺 Memories drifts to somewhere 💫
@althafks8046
@althafks8046 Год назад
ഈ പാട്ടിന്‌ ഇത്രയും സൗന്ദര്യമുണ്ടായിരുന്നൂലേ...❤️❤️❤️
Далее
Получилось у Миланы?😂
00:13
Просмотров 1,1 млн
QVZ PREMYER LIGA
00:18
Просмотров 1,9 млн
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 133 тыс.