Тёмный

Meleparambil Anveedu | Jayaram, Shobana, Narendra Prasad, Jagathy - Full Movie 

Movie Reels
Подписаться 614 тыс.
Просмотров 1,7 млн
50% 1

Meleparambil Anveedu is a 1993 Indian Malayalam-language romantic comedy film directed by Rajasenan and scripted by Raghunath Paleri from a story by Gireesh Puthenchery. The film stars Jayaram and Shobana, along with Narendra Prasad, Meena, Jagathy Sreekumar, Janardanan, Vijayaraghavan, Oduvil Unnikrishnan, and Vinu Chakravarthy. The film was produced and distributed by Mani C. Kappan

Кино

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@roby-v5o
@roby-v5o 7 месяцев назад
ഇതൊക്കെ ആണ്സിനിമ ...♥️പണ്ട് ടീവിയിൽഒരുപാട് പ്രാവശ്യം കണ്ട സിനിമ❣️❣️ ഇത്രയും മികച്ച സിനിമ ഒരുക്കിയതന്ന രാജസേനൻ& ടീം ഒരായിരം നന്ദി രേഖപെടുത്തുന്നു🌹🌹 *ആരൊക്കെ 🙋‍♂️🙋‍♂️വീണ്ടും 2024*
@farsanajubin6713
@farsanajubin6713 Год назад
എത്ര ശ്രമിച്ചാലും മറക്കാൻ പറ്റാത്ത ഒരു wonderful family entertainer movie ആണ് ഇത്.
@rinufahad4860
@rinufahad4860 2 года назад
ചെറുപ്പകാലത് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് ഓർമയില്ല.. ഇപ്പോഴും കാണുന്നു.... മനസ്സിന് എന്തോ ഒരു സുഖമാണ് ഈ movie കാണുമ്പോൾ
@sabeenasain6455
@sabeenasain6455 Год назад
Sathyam anu
@sikithavinod3172
@sikithavinod3172 Год назад
True
@akshay4848
@akshay4848 Год назад
ഈ കമന്റ് ഇട്ട എല്ലാരും കല്യാണം കഴിഞ്ഞ ചേച്ചിമാർ ആയിരിക്കും
@chandhugokul1594
@chandhugokul1594 2 года назад
എത്ര കണ്ടാലും മതിവരാത്ത മലയാളത്തിലെ ചുരുക്കം ചില സിനിമകളിലൊന്ന്. പാടവും വയലും ഓടിട്ട വീടും എല്ലാംകൊണ്ടും മനസ്സിന് കുളിർമ നൽകുന്ന പടം ❤😍
@rscrizz4496
@rscrizz4496 2 года назад
🏞️
@jj..................
@jj.................. Год назад
90ns nostalgiya
@sheheersheheer4205
@sheheersheheer4205 Год назад
Lpl P
@hemalatasureshkumar4493
@hemalatasureshkumar4493 Год назад
U
@deepthijitheshdeepthi8969
@deepthijitheshdeepthi8969 Год назад
Njan ith ippozhum kanum ethra kandalum madukkatha oru padam 😍😍😍
@sk-sk143
@sk-sk143 Год назад
2023 ചോറ് തിന്നോണ്ടിരുന്നു കാണുന്നു, ഒരു പ്രതേക ഫീലാണ് 😊
@neethumolk8976
@neethumolk8976 Год назад
Ys correct njanum🥰👍🏻
@Beckenbauer_05
@Beckenbauer_05 8 месяцев назад
Sathyam 😂
@dreamslight8600
@dreamslight8600 6 месяцев назад
❤👌
@yasarkj4140
@yasarkj4140 4 месяца назад
2024 choru thinnondu irunnu kandu
@harishankar7197
@harishankar7197 Год назад
ഈ സിനിമ ഒന്നിൽ കൂടുതൽ തവണ കണ്ടവരൂണ്ടോ
@greeshmaks6947
@greeshmaks6947 Год назад
My favourite movie aanu...orupadu thavana kandatha..ippazhum kaanunnu🤗🤗🤗🤗🤗🤗🤗🤗🤗🤗
@prakashp2048
@prakashp2048 Год назад
Nan oru 50 times
@vijeeshpakkuz1030
@vijeeshpakkuz1030 Год назад
Daily kanum
@masterofcommerce9608
@masterofcommerce9608 Год назад
Etra kandenn ariyilla
@ashadileeppillai2609
@ashadileeppillai2609 Год назад
100 thavana kandu eshta
@sudheeshmelbara4745
@sudheeshmelbara4745 Год назад
അമ്പിളി ചേട്ടന്റെ അഭിനയം സൂപ്പർ...ജയറാം ഏട്ടനെ കാഴ്ചക്കാരനാക്കി അമ്പിളി ചേട്ടൻ മലയാളക്കരയെ ഒന്നടങ്കം കൈയിലെടുത്ത സിനിമ
@vishnusurya5389
@vishnusurya5389 3 года назад
വേലക്കാരിയായിരുന്തലും നീ എൻ മോഹവല്ലി 💟 ശോഭന ചേച്ചി 👌
@vaisakhvr3375
@vaisakhvr3375 2 года назад
Adukkala devatha😂
@fayisfayis8086
@fayisfayis8086 Год назад
തനി നാടൻ പടം. ഒരു നാട്ടിൻപുരത്തെ ജീവിത ശൈലിയും, കൃഷിയും വീടും കുളവും മനുഷ്യരും എന്തുകൊണ്ടും തൃപ്തികരം. മലയാളത്തിൽ ചുരുക്കം ചില സിനിമകൾ ഓർമ വന്നു, മേഘം,വെട്ടം, തേന്മാവിൻ കൊമ്പത്, സമ്മർ in ബാത്‌ലഹേം,. Old is gold😥😥
@madhubalakrishnan1646
@madhubalakrishnan1646 2 года назад
സ്റ്റാർട്ടിങ് അപാരം എല്ലാരു ഒന്നിനൊന്നു മെച്ചം ... എല്ലാരേയും ഒരുപാട് ഇഷ്ടം ... വല്ലാത്തൊരു നഷ്ടബോധം ആണ് ഈ സിനിമ ഇപ്പൊ കാണുമ്പോഴും.. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ
@neethumolk513
@neethumolk513 Год назад
Ys👍🏻
@shajizzworld6793
@shajizzworld6793 2 года назад
സിനിമ കാണുമ്പോൾ ഓരോ സീനിനും കമെന്റ്സ് ഇടണമെന്ന് തോന്നുന്നു, അത്രയ്ക്ക് ഇഷ്ടം ☺️☺️
@Krishnanunni78
@Krishnanunni78 Год назад
അന്നത്തെ കാലം എന്ത് മനോഹരമായിരുന്നു... ഗ്രാമീണത, കുളം, നാട്ടിൽ പുറം എല്ലാവരും സിനിമയിൽ ജീവിക്കുകയായിരുന്നു
@neethumolsinu6384
@neethumolsinu6384 Год назад
Correct
@nikhilsivarajan5798
@nikhilsivarajan5798 Год назад
Yes
@arunm9652
@arunm9652 Год назад
Sathyam😊😊
@ashiqueashique574
@ashiqueashique574 10 месяцев назад
Ethokee ullath kondaa njan old movies kaannuth❤
@unnia1874
@unnia1874 8 месяцев назад
യെസ് കറക്റ്റ്
@archanasp6330
@archanasp6330 Год назад
വില്ലന്മാർ കൂട്ടത്തോടെ ഹാസ്യം ചെയ്ത സിനിമ. Cult classic. Hats ഓഫ്‌ രാജസേനൻ സർ
@fayistla4036
@fayistla4036 2 года назад
ബ്യൂട്ടിഫുൾ മൂവി 🥰എത്ര തവണ കണ്ടു എന്നറിയില്ല. ഏതു കാലം മുതൽ കാണാൻ തുടങ്ങിയതാണ്. ഒരു മടുപ്പും തോന്നുന്നില്ല ❤❤❤
@chandrikabiju8335
@chandrikabiju8335 Год назад
ഒന്നല്ല ഒരു നൂറു തവണ കണ്ടിട്ടുണ്ട്
@aashnashajahan6499
@aashnashajahan6499 Год назад
കറക്ട്
@trollmediasentertainment7521
@trollmediasentertainment7521 8 месяцев назад
Fayiska sheriya
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 8 месяцев назад
2:05:34 ഇജ്ജാതി dialogue delivery 💥 അതും comedian അല്ലാത്ത ഒരു നടൻ serious scene ഇൽ ഇത്ര natural ആയി 🤣
@neelakandan97
@neelakandan97 Год назад
എന്താണെന്നറിയില്ല ഇതുപോലുള്ള പഴയ പടങ്ങൾ കണ്ടിരിക്കുമ്പോ ഉള്ള സുഖം ഒന്നു വേറെ തന്നെയാ 😘😍ഇപ്പോഴത്തെ കോമഡി ഒന്നും അല്ല ഇതൊക്കെ വച്ചു നോക്കുമ്പോൾ ❤
@neethumolk8976
@neethumolk8976 Год назад
Athe👍🏻🥰
@janammajanu940
@janammajanu940 6 месяцев назад
2024 ൽ ചോറ് കഴിച്ചോണ്ട് കാണുന്നവർ ഇവിടെ come on
@ajithmonka2079
@ajithmonka2079 5 месяцев назад
Yes...
@Augusta849
@Augusta849 21 день назад
Do എങ്ങനെ 😂😂😂ഇപ്പൊ കഴിക്കാണ്
@thisismyentertainment4647
@thisismyentertainment4647 3 года назад
Ent ഇഷ്ട ജയറാം ചിത്രങ്ങൾ (ഈ ലിസ്റ്റ് 90%മലയാളിക്കും fvrt ആകും )മേലെ പറമ്പിൽ ആൻവീട് ആദ്യത്തെ കണ്മണി കഥനായകൻ മഴവിൽ കവടി മനസിനെക്കരേ ശുഭയാത്ര പെരുവന്നപ്പുറത്തെ വിശേഷം ധ്രുവം അദ്വൈതം കൈകുടുന്ന നിലാവ് 💞💞💞♥️♥️
@vicri7164
@vicri7164 2 года назад
@@dhaneshkr9754 ithil ethellam comedy films?
@annammakurian1614
@annammakurian1614 2 года назад
@@dhaneshkr9754 Bhagyalakshmi anu Shobanakk tamil dub cheyunney ...
@-V6984
@-V6984 Год назад
​@@annammakurian1614 ellayidathum ithu parayan Karanam?
@Zeavsgallery
@Zeavsgallery 2 года назад
അമ്മേ പാന്റ് പാന്റ് അച്ഛാ പാന്റ് ജഗതി ചേട്ടൻ അടി പൊളി
@shemeerfx
@shemeerfx Год назад
ഈ പടത്തിൽ ജഗതി ചേട്ടൻ 😅❤ അമ്മാവാ പാന്റ് പാന്റ് 😂
@sajehu
@sajehu Год назад
One of my favorites.. sad when I realise many of them is no more
@rajalekshmirajappan9345
@rajalekshmirajappan9345 Год назад
എത്ര കണ്ടാലും മതിവരില്ല ഈ സിനിമയൊക്കെ!♥
@shabeersakker9302
@shabeersakker9302 Год назад
17.23 അമ്മാവനെന്തിനാ ചന്തക്കാട് വിലാസിനിയുടെ വീട്ടിൽ പോയത് എന്ന ജഗതിയുടെ ചോദ്യം😁 😁😁🔥🔥🙏🙏natural 💥💥
@allenandrews8930
@allenandrews8930 6 месяцев назад
Anyone at 2024😊
@akhilakhi2036
@akhilakhi2036 Год назад
Story ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥🔥
@v4mediatalk315
@v4mediatalk315 Год назад
18:45 വായിക്കാനറിയില്ലാത്ത മച്ചമ്പി നരേന്ദ്ര പ്രസാദ് expression 🤣😂
@penmedia4u
@penmedia4u 3 года назад
വിന്റേജ് ജയറാം ഏട്ടൻ... കിടു മൂവി കിടു പ്രിന്റ്...
@gamesfood
@gamesfood 2 года назад
എന്റെ നാട് 😍😍😍 കുന്നത് വീട് ഉം പനയൂർ പാടങ്ങളും കുളവും 😍😍😍
@boomppa1273
@boomppa1273 2 года назад
Location evida bro...????
@rscrizz4496
@rscrizz4496 2 года назад
🏞️❤️
@shebinpm9416
@shebinpm9416 2 года назад
Ithevida place ?
@athulrm261
@athulrm261 2 года назад
Stalam evideya??
@gamesfood
@gamesfood 2 года назад
@@boomppa1273 ottapalam panayoor
@kvshobins9820
@kvshobins9820 3 года назад
എത്ര കണ്ടാലും മടുക്കില്ല ❤️❤️❤️❤️
@farsanajubin6713
@farsanajubin6713 Год назад
What a wonderful movie. I love this movie It's a nice family entertainer. one of the blockbuster hit in our jayaram's film industry
@Varun_jayan
@Varun_jayan 2 года назад
ഇജാതി കോമഡി ആക്ടിങ്... 🔥😁...മലയാള... സിനിമ 🔥
@neethumolk8976
@neethumolk8976 Год назад
😇👍🏻🔥
@Godislove753
@Godislove753 Год назад
We miss this jayaram a lot
@manup7415
@manup7415 Год назад
Wow എന്താ പറയുക 👍👍👍. ഇനിത്തെ കാലത്തെ പടം എന്തിനു കൊള്ളാം 😜😜😜
@sari1484
@sari1484 2 года назад
hahahaha Meenas dialogues are on point!!! Roasting unlimited 🤣
@bhadrabhadra1342
@bhadrabhadra1342 Год назад
Orikkalum maduppu thonnaatha oru filim ...ethra vattam kandaalum veendum veendum kaanaan thonnunna cinema 😍😍😍
@syammh9778
@syammh9778 2 года назад
അലക്കാനുള്ള സോപ്പ്..ചീപ്പ്.. മണ്ണണ്ണ എല്ലാം ഇവിടെ കൃഷിയാ 🤣🤣🤣🤣ഒടുവിൽ ഉണ്ണി 👌👌👌👌👌🤣🤣
@VK-ds7wv
@VK-ds7wv Год назад
കോണകം വരെ 🤣🤣🤣
@niasthayyil8317
@niasthayyil8317 2 года назад
ഹായ് എന്ത് ഒരു ബംഗിയുള്ള സ്ഥലവും സിനിമയും
@sowmyam6919
@sowmyam6919 Год назад
ഇതെത്ര വട്ടം കണ്ടൂ എന്ന് അറിയില്ല,eppo ടിവിയിൽ വന്നാലും കാണും,ഇതിൽ മുളകും കടിച്ച് നരേന്ദ്ര പ്രസാദ് nte ഒരു നോട്ടം ഉണ്ട് ഒപ്പം മീന ചേച്ചിയുടെ ഡയലോഗ് ,എത്ര വട്ടം aa scene repeat അടിച്ച് കണ്ട് ചിരിച്ച്😂😂😂😂😂😂,ഇന്നത്തെ new jen padangalil കുടുംബവും അച്ഛനും അമ്മയും ഒന്നും കാണില്ല😢😢😢😢
@arunmanu9440
@arunmanu9440 Год назад
എത്ര കണ്ടാലും മതിവരാത്ത സിനിമ 🤗🤗🤗🤗
@handpoketattoo368
@handpoketattoo368 Год назад
2023-01-16 വീണ്ടും കണ്ടു 😁 എത്ര കണ്ടാലും മതിയാവില്ല സൂപ്പർ
@joyalbiju4141
@joyalbiju4141 Год назад
27 / 01 / 2023
@jishnumagic7795
@jishnumagic7795 Год назад
4-June-2023..Again kandu
@Ranjith-ni9fn
@Ranjith-ni9fn 7 месяцев назад
14/1/24😂😂😂 streaming
@renny6874
@renny6874 Год назад
1993 - ൽ ഈ സിനിമ റിലീസ് ആയപ്പോൾ സാധാരണ ഒരു രാജസേനൻ കോമഡി മൂവി ആയിട്ടേ കരുതിയുള്ളൂ... പക്ഷെ ഒരാഴ്ച്ച കൊണ്ട് തിയറ്റർ ഇളക്കി മറിക്കുക ആയിരുന്നു.. 👌 ഓർത്തുപോകുന്നു അന്ന് മാവേലിക്കര പ്രതിഭയിൽ ഇരുന്ന് ഈ ചിത്രം കണ്ടത്... ഇന്ന് വീണ്ടും ( 08- 03- 2023 ) കാണാൻ ഇവിടെ വന്നു...
@hashimbinthaha2538
@hashimbinthaha2538 Год назад
മാന്തണ്ട ... അവളിവിടുന്ന് താമസം മാറ്റി😂😂😂😂😂
@deepakm.n7625
@deepakm.n7625 4 дня назад
അ...... യ്യോ.... 👻
@bindhugopalan559
@bindhugopalan559 Год назад
എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല..
@rajanko2721
@rajanko2721 3 года назад
കുടുംബസമേതം കഢിരിക്കാന് പറ്റിയ നല്ല പടം ഞാന് പല തവണ കഢിട്ടുഢു
@pattasubru8297
@pattasubru8297 Год назад
വെറും വാക്കല്ല ഈ ജയകൃഷ്ണൻറെ വാക്ക് ഈ വെള്ളത്തിൽ വെച്ച് കേട്ടു ആ സീന് എപ്പോഴും കാണുമ്പോൾ ചിരി വരും..😃😄🤣🙋‍♂️
@anna-ji2qk
@anna-ji2qk 2 года назад
Jagathi chettan untenkil thanne cinema kanan oru rasa 😍
@user-ox7td1yt1f
@user-ox7td1yt1f 4 месяца назад
❤😊
@murderkid2148
@murderkid2148 2 года назад
Ie odivil chettan - ipoozhuthe സാധങ്ങളുടെ Vila അറിയില്ലേ Narendra prasad - illa njangal onnum velyil ninnum vaangaru illa Oduvil chettan - appo soppu പാമോയിൽ okk കൃഷിയ Narendra prasad - athe ee ഇട്ടിരിക്കുന്ന കോണകം വരെ krushiya 😂😂🤣
@user-xg9nh8ng6d
@user-xg9nh8ng6d 9 месяцев назад
😂😂
@aju4ever
@aju4ever 8 месяцев назад
2023 ഡിസംബർ ലും കാണുന്ന ഞാൻ. എത്ര കണ്ടാലും മടുക്കാത്ത സിനിമ 🥰
@user-hq4vl2no4e
@user-hq4vl2no4e 6 месяцев назад
ഈ കാലഘട്ടത്തിലെ ജയറാം ഏട്ടന്റെ ഭംഗി ഉള്ള ഒരു നടൻ പോലും ഇല്ലായിരുന്നു എന്തൊരു ഭംഗിയാണ്
@simisamson9074
@simisamson9074 Год назад
തള്ളേ നിങ്ങൾ ഒരു തള്ളേ ആണോ മക്കളെ പെറ്റു എന്ന് പറഞ്ഞു ഇതു പോലെ തല്ലുമോ 😄
@djworks4700
@djworks4700 Год назад
Jagathy chettan😍
@rashirashid3915
@rashirashid3915 8 месяцев назад
ചില സമയങ്ങളിൽ ജയറാം പടങ്ങൾ ഒരു രസം തന്നെ ആണ്
@psychokidd592
@psychokidd592 Год назад
അമ്മ എന്നോട് ക്ഷെമിക്കണം.. ആരായാലും ഒന്ന് പൊട്ടിച്ചിട്ടേ ഞാൻ ക്ഷമിക്കാറുള്ളു.. 🤣🤣🤣
@indhuabilash8074
@indhuabilash8074 Год назад
എത്ര കണ്ടാലും മടുക്കില്ലസൂപ്പർ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു നല്ല സിനിമ എല്ലാവരും നല്ലതായി അഭിനയിച്ചു ജഗതിച്ചേട്ടൻ സൂപ്പർ ♥️♥️♥️
@kaleshbabu9487
@kaleshbabu9487 Год назад
ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് ഈ സിനിമ😍
@jabinraj9236
@jabinraj9236 2 года назад
7 ആം ക്ലാസും 8ആം ക്ലാസും ❤️‍🔥
@Boogeyman940
@Boogeyman940 2 года назад
13:01 എനിക്കനിയതിയെ മതി....എനിക്കും അനിയത്തിയെ മതി....😂😂
@neethumolsinu6384
@neethumolsinu6384 Год назад
😁😁
@linin1899
@linin1899 Год назад
Brilliant dialogues by Raghunath Paleri sir👌
@shazashabi8646
@shazashabi8646 Год назад
കണ്ടാലും കണ്ടാലും കൊതി തിരുന്നില്ല 💐💐💐🌹🌹❤️❤️❤️
@amazingworld2.o916
@amazingworld2.o916 Год назад
കൗണ്ടർ അകത്തു കേറി ഇരിക്ക്.. മോളോന്നു പെറ്റോട്ടെ എന്നിട്ട് പോവാലോ 😂😂
@VK-ds7wv
@VK-ds7wv Год назад
ജയകൃഷ്ണൻ ചേട്ടൻ ഫാൻസ്‌ 😂🔥
@ABINSIBY90
@ABINSIBY90 2 месяца назад
വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞു ടിവിയുടെ മുൻപിൽ ചെന്നിരിക്കുമ്പോൾ കാണാൻ ഇഷ്ട്ടമുള്ള മൂവി. പടത്തിലെ ആ ഗ്രാമീണഭംഗി നന്നായി ആസ്വദിച്ചു. പാടവും, കുളവും, ഇടവഴികളും പഴയ തറവാട്മൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു. ഈ സിനിമയിൽ കാണുന്ന പോലെ ഒരു ജീവിതത്തെയാണ് ഒറ്റ വാക്കിൽ സ്വർഗം എന്ന് പറയേണ്ടത്.. സിനിമയിലെ കോമെടികളെല്ലാം സ്വാഭാവികത നിറഞ്ഞതായിരുന്നു. ഒരു പക്കാ നാടൻ സിനിമ..എല്ലാവരും അഭിനയിക്കുകയല്ല, പകരം ജീവിക്കുക ആയിരുന്നു. കൃഷിക്കാരനായ ഗൃഹനാഥനും മക്കളും അയാളുടെ ഭാര്യയും മച്ചമ്പിയും കാര്യസ്ഥനും മേലെപറമ്പിൽ എന്നആ തറവാടുമെല്ലാം ഇപ്പോഴും പാലക്കാട് ഉണ്ടെന്നു ഒരു തോന്നൽ.അത്രയ്ക്ക് ജീവിതമാണ് ഈ സിനിമയ്ക്കു..
@aliashkarashkr6319
@aliashkarashkr6319 2 года назад
ഒറ്റപ്പാലം മലയാള സിനിമയുടെ ഈറ്റില്ലം
@kannannair2700
@kannannair2700 Год назад
Loved every characters of shobana
@annammakurian1614
@annammakurian1614 2 года назад
Bhagyalakshmi dubbing for Shobana in Tamil is superb....
@Perfectsound88
@Perfectsound88 Год назад
Actually not good,She has Malayalam influence.
@annammakurian1614
@annammakurian1614 Год назад
@@Perfectsound88 No dear .... Bhagyalakshmi dubbed for uruvashi also as a tamil character in Mazhakavadi movie.... Uruvashi got Kerala State award for these character....
@sreelesht1935
@sreelesht1935 Год назад
എത്ര കണ്ടാലും മതിവരാത്ത സിനിമ. ഒത്തിരി ഇഷ്ടം ക്ലൈമാക്സ്. ഇനി അവൾ നിങ്ങളുടെ പേരെങ്ങാനും പറയുമോന്നാ ൻ്റ പേടി...😂
@amalna8976
@amalna8976 Год назад
13:00എനിക്കും അനിയത്തിയെ മതി 🤣ജഗതി ചേട്ടൻ ഡയലോഗ്
@muhammedunais.p.p162
@muhammedunais.p.p162 3 года назад
2022 kanaan vannavarundo undenkil oru like adi
@neethumolk513
@neethumolk513 Год назад
Njanunddu😊, dhe ippolum kanddukonddirikua🤗😁😁😁
@muhzinkothamangalam
@muhzinkothamangalam 25 дней назад
നല്ല വെയിലുള്ള ഉച്ച സമയത്ത്... ഈ സിനിമയും മീൻ കൂട്ടി ഊണും.... ❤
@user-zy3on6pb4n
@user-zy3on6pb4n Год назад
Pazhayakalathe sinimma innum aakamshayode kaanunna ethraperundu
@jaanuslove.7528
@jaanuslove.7528 Год назад
ഇന്നും ഞാൻ ഇ സിനിമ കണ്ടു എത്ര വട്ടം കണ്ടു എന്നു അറിയില്ല അത്രക്കും നല്ല സിനിമ ❤❤
@NavasBammani-vq9mm
@NavasBammani-vq9mm 7 месяцев назад
2024 kaanunnavar pleas like❤❤ Etra vattam kandennu ariyilla
@manuayyappan3114
@manuayyappan3114 Год назад
Oduvil unnikrishnan abhinayam oru rakshayumilla manoharam
@neethumolsinu6384
@neethumolsinu6384 Год назад
Super❤
@manuayyappan3114
@manuayyappan3114 Год назад
@@neethumolsinu6384 😊
@vimoshkk7386
@vimoshkk7386 Год назад
കണ്ടാൽ മതിവരാത സിനിമ ❤️❤️❤️
@nizarudeenbaqavi3242
@nizarudeenbaqavi3242 Год назад
ഞാൻ 10 ൽ പഠിക്കുന്ന സമയാത്താണ് ഇത് ഇറങ്ങിയത്, 2023 ൽ കാണുന്നവരുണ്ടോ
@nizarudeenbaqavi3242
@nizarudeenbaqavi3242 Год назад
@NO NAME ഇപ്പോൾ Gulf ൽ bro
@mohananpulikkulammohananpu1401
@mohananpulikkulammohananpu1401 9 месяцев назад
എത്ര കണ്ടാലും മതിവരാത്ത ഒരു കുടുംബ ചിത്രം. ആവശ്യത്തിനു വേണ്ട തമാശ, ഗ്രാമീണ ത പഴയ െനാൾ സ്റ്റാജിയ സുന്ദര ഗംഭീര ചിത്രം.
@santhoshkulakkada
@santhoshkulakkada 2 года назад
meena amma supper
@Jithinjithu-cl2co
@Jithinjithu-cl2co 3 месяца назад
നരേന്ദ്ര പ്രസാദ് : എല്ലാവരും എന്തോന്നാ തപ്പികളിക്കുന്നത് 🤣😂😂🤣 ജനാർദ്ദനൻ : എന്റെ കൈയിന്ന് ഒരു ഗുളിക താഴെ വീണു അത് തിരയുകയായിരുന്നു മച്ചമ്പി എങ്ങോട്ടാ രാത്രിയില്... നരേന്ദ്ര പ്രസാദ് : ഞാൻ ഒന്ന് ഭാര്യ വീട് വരെ 😂🤣🤣😂 നരേന്ദ്ര പ്രസാദ് Thug ❤🤣💥👌🏻
@rashirashid3915
@rashirashid3915 8 месяцев назад
ഇതിപ്പോ 10മത്തെ തവണ ഇനി എത്ര വട്ടം കാണും എന്നു അറിയില്ല
@Shaluzzzz_
@Shaluzzzz_ Год назад
Sthiram nammalu use cheyunna pala dialoguesum Idh pole olla pazhayakaala cinemayil ninn olladha 😂❤
@salahudheensalahu886
@salahudheensalahu886 Год назад
ഇതിപ്പോ എത്രാമത്തെ തവണയാണ് കാണുന്നതെന്ന് എനിക്ക് തന്നെ അറിയില്ല
@cgcomicz6611
@cgcomicz6611 Год назад
1:42:08 അമ്മേ... ഇപ്പൊ എന്നെ കാണാനൊരു സ്റ്റൈലില്ലേ 😄😂 2:06:35 ഞാനല്ല, എന്റെ ഗർഭം ഇങ്ങനല്ല 😆🤣
@mathewmg1
@mathewmg1 3 года назад
Thank you for uploading in correct video aspect ratio
@sanojKumaraadhya
@sanojKumaraadhya 7 месяцев назад
❤2024 ജനുവരി 10..… എത്രാമത്തെ തവണ ആണെന്ന് ഓർമ്മ പോലുമില്ല 👍✌🏻❤️😊
@mrmikhael7120
@mrmikhael7120 3 года назад
Shobana _Amazing actresses
@yasarkj4140
@yasarkj4140 4 месяца назад
ലുക്ക്‌.... മാരി..... ഇന്ന് കുറേ പുട്ടി വരി തേച്ചു കുറച്ചണ്ണം
@poojashabary8414
@poojashabary8414 7 месяцев назад
ഞാൻ എത്ര തവണ കണ്ടെന്നു അറിയില്ല 😀
@ajinaanzer1265
@ajinaanzer1265 2 года назад
പെങ്ങൾ എന്താ ഇവിടെ😂😂
@sulthanmuhammed9290
@sulthanmuhammed9290 Год назад
ആങ്ങള എന്താ ഇവിടെ 🤣
@athulphilip843
@athulphilip843 Год назад
Rajasenan brilliant director 👍
@divaahdevz8501
@divaahdevz8501 Год назад
👍🏻👍🏻👍🏻
@kasimkp462
@kasimkp462 2 года назад
Evergreen movie jayaram big fan
@Vinuzzzz
@Vinuzzzz 7 месяцев назад
എത്ര കണ്ടാലും മതിവരാത്ത സിനിമ❤❤
@praveenkuttuz614
@praveenkuttuz614 Год назад
കഥ : ഗിരീഷേട്ടൻ😊💕
@princed819
@princed819 2 года назад
Ithanu, filim, fentastic, movie, good, location
@Arun-hl3qy
@Arun-hl3qy Год назад
സത്യം എത്ര കണ്ടലുംമതി വരില്ല ❤️
@Prasanth551photography
@Prasanth551photography Год назад
#21:19: 21:50 background music johnson master ❤❤ എന്താ രസം കേൾക്കുവാൻ
@harimohan8951
@harimohan8951 Год назад
ജയറാമിന്റെ എല്ലാ കഴിവും epol പോയി
@Perfectsound88
@Perfectsound88 Год назад
This movie is 30 Year old bro.
@VK-ds7wv
@VK-ds7wv Год назад
ഇപ്പൊ ഈ ലെവലിൽ ഉള്ള തിരക്കഥ ഇല്ല
@joshyjoshypeter6219
@joshyjoshypeter6219 Год назад
Bgm എന്റെ പൊന്നോ ജോൺസൻ മാഷ് ❤️❤️❤️❤️
@bhanuvenkitesh837
@bhanuvenkitesh837 Год назад
നല്ല കഥ നല്ല കുടുംബ ചിത്രം
@harimohan8951
@harimohan8951 Год назад
എന്തൊരു മൂവി ആണ് ഇത്.. Superb
@balakrishnankrishnan5214
@balakrishnankrishnan5214 Год назад
കോണകം വരെ ക്രിഷിയാ. എജ്ജാതി😂😂😂😂
@ajithsarathsarath2202
@ajithsarathsarath2202 5 месяцев назад
ഈ സിനിമ 2024 ലും ആസ്വദിച്ച് കാണുന്നവരുണ്ടോ...❤
@joemonjackson8139
@joemonjackson8139 4 месяца назад
@Sindurkurup
@Sindurkurup 7 месяцев назад
2024 ൽ കാണുന്നവർ ഉണ്ടോ
@psyco7387
@psyco7387 Год назад
1:06:09 😂😂എന്റെ പൊന്നേ... സൽമൂ.... നിന്റെ comedy 😅
Далее
Когда остался с Дедом😁
1:00
Просмотров 2,7 млн