Hi all... so happy to see all your feedback... didn't expect to have all these positive comments on a tamil song in my voice, which makes me even happier... loads of love...
ഒരു തമിഴ്നാട് യാത്രക്കിടയിലെ തണുത്ത വെളുപ്പാൻകാലത്തു വഴിയൊരക്കച്ചവടകാരന്റെ ഓടക്കുഴലിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. വർഷങ്ങൾക്കിപ്പുറവും ഇത് ഒരു അനുഭവമാണ്. കൂടെ കുറേ ഓർമകളും....
ഈ മനുഷ്യന്റെ പ്രിയപ്പെട്ടവൾ ഭാഗ്യം ചെയ്തയാൾ ആണ്... എന്നും ഈ സ്വരം കേൾക്കാമല്ലോ സ്വന്തമായിട്ട് ❤️ ആഗ്രഹിക്കുമ്പോൾ ആഗ്രഹിക്കുമ്പോൾ ഒരു കോളിന്റെ അപ്പുറത്തോ നേരിട്ടോ കേൾക്കാൻ ഭാഗ്യം ചെയ്തയാൾ...❤️
ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട cover song ഇതാണ്..❤️ MAGICAL VOICE 😍😍I think this is the best ever cover song with high repeat value 👌🏻വീണ്ടും വീണ്ടും കേൾക്കാൻ തോന്നും...from -0.37-goosebumbs🔥
It makes me so fresh......nd makes my mind free.........i cant go to sleep without hearing ur songs....awesomee.......pls sing more tamil songs.....i am tamilachi....frm madurai😍😍😘
இந்த பாட்டும் அழகு, வரிகளும் அழகு,பாட்டின் காட்சிகளும் அழகு.. இத்தனை அழகிற்கும் அழகு சேர்த்தார் போல உங்கள் குரலும் அழகு 💖👌💖👌wow அருமை வாழ்த்துக்கள்... மூழு பாட்டு பாடவும்
All these songs are my favorite songs... How is that even possible 🙆.... I accidentally heard your song later i found out that all my favorite songs are here... I was always in love with unplugged version of my favorite songs... I am so happy that i found it
Hi Michael.I am Sreelakshmi. I just want to say you that I was searching for the original voice and recording from all the short edited status videos in RU-vid and I finally found you 🥰 Your voice is really magical 😊 As a singer, I would like to say that there is some magic and depth in your voice and singing from heart. God bless 🙏