Тёмный

Menustral Cup Side Effects 

Mother's Channel PRIYA
Подписаться 298 тыс.
Просмотров 467 тыс.
50% 1

menustral കപ്പിന്റെ ഉപയോഗത്തിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ ആണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത് .ഒന്നര വർഷത്തിൽ കൂടുതൽ ആയി ഞാൻ ഉപയോഗിച്ചപ്പോൾ എനിക്ക് വന്ന ബുദ്ധിമുട്ടുകൾ ,ഇങ്ങനെയൊരു സൈഡ് എഫ്ഫക്റ്റ് ഇതിനു ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ,വീഡിയോ ഉപകാരപ്പെടുമെന്നു തോന്നുകയാണെങ്കിൽ പ്ളീസ് ഷെയർ

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@sruthy-sruthy4793
@sruthy-sruthy4793 Месяц назад
കാണുമ്പോ തന്നെ പേടി ആണ് 😇😇😇 എന്നെ പോലെ ഉപയോഗിക്കാത്തവർ ഉണ്ടെങ്കിൽ ലൈക്‌ ഇടണേ
@8716soumya
@8716soumya Месяц назад
Me😮
@SunithaPs-pb3bm
@SunithaPs-pb3bm Месяц назад
വെറുതെ ആണ് ഈ പേടി
@HafsathKp-ud6ln
@HafsathKp-ud6ln Месяц назад
Nhanum
@SunithaPs-pb3bm
@SunithaPs-pb3bm Месяц назад
@@HafsathKp-ud6ln പേടിക്കണ്ട.. കുറച്ചു നാൾ use ചെയ്തു കഴിയുമ്പോ പേടി മാറും
@user-xp3uu6qb5s
@user-xp3uu6qb5s Месяц назад
വാങ്ങിച്ചു, ഉപയോഗിക്കാൻ പേടി
@sabeelaishqfarooq
@sabeelaishqfarooq Месяц назад
ചെലോൽക് ശരിയാവില്ല അതാവും😅... അൽഹംദുലില്ലാഹ് എനിക്ക് ഇത് വളരെ യൂസ്ഫുൾ ആണ്. മടി പിടിക്കാതെ ഇടക്കിടെ വൃത്തി ആക്കിയ മതി.. പാഡ് വെച്ചിട്ട് എനിക്ക് ഉണ്ടാകാറുള്ള itchings ഇപ്പൊ ഇല്ലേയില്ല.. Its very helpful for my ofc life😊
@nimachandradas9360
@nimachandradas9360 Месяц назад
സത്യം ചിലർ കൃത്യമായും ക്ലീൻ ചെയ്യാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. മണിക്കൂറുകളോളം പാട് ഉപയോഗിക്കുന്നത് നല്ലതാണോ. എന്റെ ഇൻഫെക്ഷൻ കുറഞ്ഞത് കപ്പ്‌ യൂസ് ചെയ്ത ത്തിനു ശേഷമാണു.
@SunithaPs-pb3bm
@SunithaPs-pb3bm Месяц назад
Enikum athe.... Ini padilekku thirichupokkilla​@@nimachandradas9360
@mypassionateworld1139
@mypassionateworld1139 Месяц назад
ഞാൻ 5 വർഷം ആയി ഉപയോഗിക്കുന്നു.pad യൂസ് ചെയ്യുമ്പോൾ അലർജി കൂടി ആന്റിബയോട്ടിക് എടുക്കേണ്ടി വരുമായിരുന്നു.അഞ്ച് വർഷമായി ഒരു പ്രോബ്ലംസുമില്ലാതെ പോകുന്നു.I am 100% comfortable and satisfied. ...
@jijoesohan5617
@jijoesohan5617 Месяц назад
ഞാൻ മൂന്ന് വർഷമായി ഉപയോഗിക്കുന്നു, എനിക്ക് വളരെ useful ആണ്, പ്രേത്യേകിച്ചു യാത്ര ചെയ്യുമ്പോൾ
@SunithaPs-pb3bm
@SunithaPs-pb3bm Месяц назад
@@jijoesohan5617 good keep going 👍👍
@meenu9630
@meenu9630 Месяц назад
Using cup for almost 2 years.. No problems till date. Makes my periods days way more more more better and comfortable.
@classicaldance5199
@classicaldance5199 Месяц назад
ഞാൻ 5 yrs ആയി യൂസ് ചെയ്യുന്നു. It is very useful.
@akshayapm7962
@akshayapm7962 Месяц назад
Future ll Pregnancy issue nthelum veruoo
@saijashamsheer8753
@saijashamsheer8753 Месяц назад
Sure 🥰
@jubainir8105
@jubainir8105 Месяц назад
🎉😢❤😊
@jijimolm.s7189
@jijimolm.s7189 Месяц назад
2018 muthal use cheyunnu.
@JubyThomasPulickal
@JubyThomasPulickal Месяц назад
Mee too
@anjithashahil
@anjithashahil Месяц назад
ഞാൻ cup യൂസ് ചെയുന്നു നല്ല comfortable ആണ്.... Periods ആന്നെന്നു പോലും എനിക്ക് തോന്നാറില്ല അത്രക്ക് അടിപൊളിയാണ് ❤❤ menstrual cup❤️❤️
@SunithaPs-pb3bm
@SunithaPs-pb3bm Месяц назад
ഇത് കണ്ടപ്പോ കമന്റ്‌ ഇടാതിരിക്കാൻ തോന്നിയില്ല... ഒന്നോ രണ്ടോ ആൾക്ക് ഒരു അനുഭവം ഉണ്ടായെന്നു കരുതി ഒരു സാധനം നല്ലതല്ല എന്ന് എങ്ങനെ പറയും... ഞാൻ 4 വർഷത്തോളം ആയി ഉപയോഗിക്കുന്നു... No issues... പിന്നെ pad വച്ചാൽ ആണ് കാൻസർ സാധ്യത... Blood ഉള്ളിൽ നിക്കുന്നു എന്നത് എങ്ങനെ ശരിയാവും.. ഒരു കുപ്പിയിൽ വെള്ളം നിറച്ചു ചരിച്ചു പിടിക്കുന്ന പോലെയാണ് അത്... അത് പുറത്തേക്കു വരില്ല sealed ആണ്.. Cup ഏകദേശം നിറയാറായി എന്ന് തോന്നുമ്പോ clean ചെയുക.. അപ്പോ അകത്തു leak വരില്ല... Leak ആയാലും അത് uterus ന് അകത്തു അല്ല നിക്കുന്നത്.. Uteressil നിന്ന് ചെറിയൊരു hole മാത്രമാണ് (നമ്മുടെ ചൂണ്ടു വിരലിന്റെ അറ്റം പോലെ )അതിലുടെ വരുന്ന blood എങ്ങനെ തിരിച്ചു കയറും?? കൃത്യമായി... Neat ആയി use ചെയ്യുക എന്നത് പ്രധാനം... After use,.. Before use sterilise ചെയ്യുക... Fill അവരായാൽ clean ആക്കുക... ഇതുപോലെ സുഖമുള്ള comfort ആയ മറ്റൊന്നില്ല... ഇത് ഉണ്ടാക്കിയിരിക്കുന്നത് മെഡിക്കൽ grade സിലികോൺ വച്ചാണ്.. (കുട്ടികളുടെ പാൽകുപ്പിയുടെ nipple )safe ആണ്... ഇനി അങ്ങോട്ട്‌ menstrual cup ന്റെ കാലം തന്നെയാവും. Dr. Sita mind body care enna channelil doctor oru vedio ititund... Try to watch it👍🏼👍🏼
@shereenaazeem2699
@shereenaazeem2699 Месяц назад
Crct❤
@asishaathul3939
@asishaathul3939 Месяц назад
Sprrrr❤
@rekhakk3059
@rekhakk3059 Месяц назад
Exactly
@babithambalan5760
@babithambalan5760 Месяц назад
@ammuajesh399
@ammuajesh399 Месяц назад
സത്യം... ഇതുപോലെ കംഫർട് ആയിട്ടുള്ള ഒരു പ്രോഡക്റ്റിനെ ഒന്നോ രണ്ടോ ആൾക്കാർ പറഞ്ഞെന്നും പറഞ്ഞു മോശാക്കുന്നു 😕ഞാൻ more dan three yr ആയി യൂസ് ചെയുന്നു...
@PraseethaMK-fh2vp
@PraseethaMK-fh2vp Месяц назад
ഇപ്പോഴും എന്നെ പോലെ തുണി ഉപയോഗിക്കുന്നവരുണ്ടോ?പുറത്തു പോകുമ്പോൾ മാത്രം pad ഉപയോഗിക്കുന്നു.ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ
@homellycake2613
@homellycake2613 Месяц назад
എനിക്ക് 34 വയസ്സ് ആയി. പുറത്ത് ദൂരയാത്രക്കു മാത്രം പാഡ് use ആകും. എന്റെ മോളും ഇപ്പൊ 3 വർഷം ആയി. അവൾക്കും ഞാൻ തുണിയാണ് ശീലിപ്പിച്ചത്.. പാഡ് use ആക്കാൻ അവൾക് തീരെ പറ്റുന്നില്ല
@manumanus6751
@manumanus6751 Месяц назад
👍
@jyothilekshmichinnu2414
@jyothilekshmichinnu2414 Месяц назад
Yes....❤
@himabinesh5894
@himabinesh5894 Месяц назад
Me
@jalaja5367
@jalaja5367 Месяц назад
Yes
@AjithSurya-go7xi
@AjithSurya-go7xi Месяц назад
ഇതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാനൊരു പെണ്ണല്ല എങ്കിലും താഴെ വന്നിരിക്കുന്ന കമൻ്റുകൾ ഭൂരിഭാഗവും വായിച്ച ശേഷം ഞാനിടുന്ന കമൻ്റാണിത് . ഇത് ചിലർക്ക് ശരിയാവും ചിലർക്ക് ശരിയാവില്ല . ശരിയാവുന്നവർ ഉപയോഗിക്കുക അല്ലാത്തവർ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുക . എല്ലാം എല്ലാവർക്കും ഒരു പോലെ ശരിയാവണമെന്നില്ല ..
@Rasiya310
@Rasiya310 Месяц назад
ഞാൻ 6 yrs ആയി ഉപയോഗിക്കുന്നു ഇതുവരെ എനിക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല..... Very useful to me....
@kaviasatheesh2638
@kaviasatheesh2638 Месяц назад
ഞാൻ 3കൊല്ലം ആയി. നപ്കിന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന rash ഇപ്പോൾ ഇല്ല. അതിൽനിന്നു രക്ഷപെട്ടു. പക്ഷെ കപ്പ്‌ നു sideeffects പിന്നീട് വരുമോ എന്നാ പേടി. ഇപ്പോൾ ഓക്കേ ആണ്.
@INDIA_240
@INDIA_240 Месяц назад
​@@kaviasatheesh2638പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ വസ്തു അല്ലേ.. ചിന്തിക്കൂ side എഫക്ഷൻ ഉണ്ടാകും 🙏
@sonydavis3216
@sonydavis3216 Месяц назад
ആരും വിഷമിക്കണ്ട പണി ഉടനെ കിട്ടും. ചിലരൊക്കെ കിട്ടിയാലേ പഠിക്കൂ
@suryajayan2943
@suryajayan2943 Месяц назад
6 yrs ആയി ഞാനും ഉപയോഗിക്കുന്നു. No problem till നൗ.
@durga0518
@durga0518 Месяц назад
​@@sonydavis3216 ellavarkkum preshnam undakanm enn illa..
@febamariyam3616
@febamariyam3616 Месяц назад
Im a dr myself. The cause of endometriosis and other causes u mentioned hav different etiology. Kindly take a second opinion and share such information. Toxic shock syndrome is a complication that a pad can also cause.
@Ameeskitchen454
@Ameeskitchen454 Месяц назад
Enik onnara varsham ayt vaginal itching nannayt und. 3 doctorsne kaanichu... Ottum maarunnilla. Ini adutha oru doctore kaanikaan pokunnu. Enik menstrual cup use cheith 2 months kazhinjathu muthal thodanghiyathaanu ee oru itching. De paranjath ath candida albicans ennu paranja yeast infection anu ennaanu. Ath pole menstrual cup use cheithath kond angane vannath aavum ennu clear ayt paranjittumilla.... Enthaayalum cup use cheithapo anu inghane vannath... Ninghal evideyaanu eth doctorne aanu kaanichathu. Enikum kaanikkaan anu...
@ayishahiba-xv4xh
@ayishahiba-xv4xh Месяц назад
Enikkum vannu Itraconazole tab dr thannu kayichapo maari
@Ameeskitchen454
@Ameeskitchen454 Месяц назад
@@ayishahiba-xv4xh ethra days kazhichu... Night after food ano kazhik ande. Ointment thannirunno... Iyaalk ethra naal undaayirunnu itching. Treatment onnu detail ayt parayaamo
@ayshaayshu6922
@ayshaayshu6922 Месяц назад
Same shaving set പല തവണ ഉപയോഗിച്ചാൽ itching വരും.. എനിക്ക് ഇങ്ങനെ ആയിരുന്നു.. ഇപ്പൊ 2 times കൂടുതൽ ഉപയോഗിക്കാറില്ല.. 😊
@Zave.ef_
@Zave.ef_ Месяц назад
Drne kanicholu.. enikum undayee itching.. nallonnam aaaayi ente gynecologist thanne enne vayakk parnju. Ipoyum treatmentilan.. infection cure aayitilla drbparanj kalayalav kayikanam .ithu poleyulla vedios kandan use cheyyan thudangiyath
@Ameeskitchen454
@Ameeskitchen454 Месяц назад
@@Zave.ef_ ethra naal aayi itching thudanghiyitt... Ipo treatment edthitt ethra aayi...kuravundo
@Sasha-xd5fp
@Sasha-xd5fp Месяц назад
വളരെ ഉപകാരപ്രദം ആണ്...ഇവർക്ക് ആരോഗ്യ പ്രശ്നം ഉള്ളത് കൊണ്ട് സംഭവിച്ചത് ആകും.
@jsanthosh1449
@jsanthosh1449 Месяц назад
ഒരിക്കലും ബ്ലഡ്‌ ബാക്ക് flow ഉണ്ടാകില്ല.. അത് നിറഞ്ഞാൽ leak ആകും അല്ലാതെ ഒരിക്കലും cervix ഓപ്പണിങ് നിന്നു തിരിച്ചു കേറില്ല...
@rabiyamanaf1148
@rabiyamanaf1148 Месяц назад
Anggane varunnath oru rogamanu. Allathe ith upayogichal varilla.
@yuvaranirani3882
@yuvaranirani3882 Месяц назад
Correct ആണ്.. Blood back flow ഉണ്ടാകില്ല. നിറയുമ്പോൾ ലീക്കാകാറുണ്ട്. അത്രതന്നെ. ഒന്നര വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. 5 മണിക്കൂർ കൂടുമ്പോ Blood മാറ്റാറുണ്ട്. ഓരോ ഉപയോഗത്തിലും കപ്പും കൈയും വൃത്തിയായിരുന്നാൽ മതി. ഒരു കുഴപ്പവും വരില്ല.
@Drzueler131
@Drzueler131 Месяц назад
See im a doctor. Pad dispose cheyyan ulla buthimutt kondo comfort nu vendi mathramo alla all are using menstrual cup. Chilark sanitary pad nalla allergic anu. Dermatitis indakum. Esp angne ullavark oru boon anu menstrual cup. Cup insert cheyyunnavar extreme cleanliness maintain cheyyanam. Before and after handwashing and cup sterilisation is very important . Handwashing enu vecha just soap itt perinu kazhukunnat alla. Proper method, six steps oke handwashing follow cheyyanam. Covid kalath oke ellarum cheytirunnat pole. No one is doing that it seems. And about backflow. Cup vech backflow varuo illeyo? Im not sure. Ningal knda reports and studies etann paranjal everyone ll get to know. And polyp and fibroid etiology is not related to menstrual blood. Endometriosis nte theories il backflow und. But that too theory, theories are proposed when one not get the correct etiology of a disease. Hope u all will understand. And tss ennat namal correct sterilised allathe entu vagina il use cheytalum varum. Padil ninn vare vannitund. Cloth use cheyyuvarakum vannitund. N chilark chilar set avila. Atu nokeett cheyua ellarum. Cup nalle ano cheetha ano enn njn parayila. Compliance different anu. Im using it successfully. N cup will not cause hormonal issue. That is for sure.
@always_with_truth
@always_with_truth Месяц назад
I agree with you, i am also a doctor, using the cups for 5years I didn't notice any aftereffects like what is described here If there are any long term risks of prolapse, i am not sure
@Godsownn
@Godsownn Месяц назад
Me also using for last 4 years i dont have any kind of problums till now. Am very happy with it
@jiafatima2128
@jiafatima2128 Месяц назад
Same here I m using it for 4 years.
@sajinaebs
@sajinaebs Месяц назад
O​@@always_with_truth
@dr.heloiseplackattu4446
@dr.heloiseplackattu4446 Месяц назад
True that.. And well said doc!
@Aneesak88
@Aneesak88 Месяц назад
നിറഞ്ഞ് കഴിയുമ്പോൾ കവിഞ്ഞ് പോകും , ഞാൻ ഇത് ഉപയോഗിച്ച സമയത്ത് 1 ദിവസം 8 പാട് കുതിർന്ന പോലെ മാറ്റണ്ടി വന്ന സമയത്താണ് ഇത് ആദ്യമായ് ഉപയോഗിച്ചത് , തുടക്കത്തിൽ ഇത് വെക്കാൻ ബുദ്ധിമുട്ടായിരുന്നു , വേദനയുടെ കൂടെ ഇത് വക്കുമ്പോൾ ഉള്ള പാടും cup ന്റ കുഴപ്പം ആണ് ന്ന് വെച്ച് വേറെം വാങ്ങി L ആണ് , സിസേറിയൻ ആയതു കൊണ്ടാണോ എന്തോ വയങ്കര പാടായിരുന്നു വെക്കാനും അത് ഉള്ളിൽ സെറ്റ് ആവുമ്പോഴും Air പിടിച്ച് .... ഉപയോഗിക്കാൻ പഠിച്ച് കഴിഞ്ഞ് ok ആയ് , ഞാൻ ലാർജ് ആണ് ഉപയോഗിക്കുന്നത് 2-3 മണിക്കൂറിൽ cup ക്ലീൻ ചെയ്ത് വീണ്ടും വെക്കണം അല്ലെങ്കിൽ ലീക്കായ് ഒഴുകും എന്റ ഉറക്കത്തിലായാലും ശരി ബാത്ത്റൂം മിലേക്ക് പോകാൻ ഉള്ള സമയം പോലും കിട്ടില്ല ഒഴുകും അതുകൊണ്ട് തുടക്കത്തിൽ പാടും വെക്കും ഞാൻ , അല്ലെങ്കിൽ ഉടുപ്പിലും ആവും തിരിച്ച് ബ്ലഡ് എന്തായാലും കയറി പോവില്ല , പോവുവായിരുന്നെങ്കിൽ ലീക്ക് വരില്ലല്ലോ ഞാൻ എല്ലാം ഉപയോഗിച്ചിട്ടുണ്ട് പഠിക്കുന്ന സമയം പാട് മാത്രം വെക്കാൻ പറ്റില്ല ആദ്യ 2 ദിവസങ്ങളിൽ ബ്ലഡ് വരവ് കൂടുതലാ തുണിയും അതിനുള്ളിൽ പാടും തുടക്കെ അപ്പറും ഇപ്പറവും ഉരഞ്ഞ് ഉരഞ്ഞ് .... കല്യാണത്തിന് ശേഷം 2 മക്കൾ ആയ് കഴിഞ്ഞാണ് ഇത് ഉപയോഗിക്കുന്നത് തുണിയും പാടും ക്കെ വെച്ച് നോക്കുമ്പോൾ എത്ര നല്ലതാ ഇത് , പീരീഡ്സിന്റ ആദ്യ സമയം പ്ലാസ്റ്റിക്ക് ഷീറ്റ് ബഡിൽ ഇട്ട് അതിലായിരുന്നു കിടക്കുന്നത് , കുറച്ച് ദൂരം യാത്ര ഉണ്ടെങ്കിൽ മക്കളുടെ സ്നിഗ്ഗി പാട് പോലെ വെച്ചിട്ടുണ്ട് ഇലാസ്റ്റിക്ക് ക്കെ വെട്ടി കളയും ന്നിട്ട് തുണിയിൽ വെച്ചിട്ട് എന്തെല്ലാം പാടായിരുന്നു ഇപ്പോൾ cup ആയപ്പോൾ ആദ്യ രണ്ട് ദിവസങ്ങളിൽ safety ക്ക് 2 പാടും കൂടി വെച്ചാൽ 👍🏻😊 ഇത് എന്റ അനുഭവം ആണ് ട്ടാ PCODക്ക് Cup വെക്കും നുമ്പേ മരുന്നുണ്ട് , 2ത്തെ മോനെ സിസേറിയൻ ചെയ്ത സമയത്ത് ഫൈബ്രോയിഡും ഉണ്ടായിരുന്നു അത് അതിന്റ കൂടെ കളഞ്ഞു , അതെല്ലാം കഴിഞ്ഞ് കുറച്ച് വർഷം കഴിഞ്ഞാണ് ഞാൻ ഉപയോഗിച്ചത് , അത് കൊണ്ട് ഇത് ഉപയോഗിച്ച കൊണ്ട് പ്രത്യേകിച്ച് വേറെ അസുഖം ഒന്നും .... ശ്രദ്ധയിൽ പെട്ടിട്ടില്ല
@shinipramod3815
@shinipramod3815 Месяц назад
🙏🙏
@arsham.v2648
@arsham.v2648 10 дней назад
എനിക്കും ഇതേ അനുഭവം ആണ്
@NICHUSVLOG0803.
@NICHUSVLOG0803. Месяц назад
ഞാൻ മൂന്ന് വർഷം ആയി ഉപയോഗിക്കുന്നു ഒരു പ്രശ്നവും ഇല്ല കപ്പ്‌ എന്റെ ഒരു part ആയി മാറി ഒരുപാട് usefull ആണ്
@SanhaSanha-bj6pf
@SanhaSanha-bj6pf Месяц назад
ഞാനും 3വർഷം ആയി ഉപയോഗിക്കുന്നു ഒരു പ്രോബ്ലം തോന്നിയിട്ടില്ല
@58929
@58929 Месяц назад
ഞാനും 4 വർഷം കഴിഞ്ഞു .. ഇത് യൂസ് ചെയ്ത് തുടങ്ങിയിട്ട്... എനിക്ക് ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല...
@jiyaann2012
@jiyaann2012 Месяц назад
Njan 5 years aayi use cheyyunnu.. Oru gynaecologist vare iyhine support cheythathu kondanu njan use cheythathu. Enikku pad allergy aanu. Ithu oru kuzhzppavumilla. Its more comfortable to me.
@febinbfv
@febinbfv Месяц назад
Dlvry kazhinjathano?, Caeserian ayrnno
@kadeejat5487
@kadeejat5487 Месяц назад
ഞാനും 3വർഷമായി very use full
@BindhuAnil-bs7ys
@BindhuAnil-bs7ys Месяц назад
നല്ലൊരു കാര്യം.ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ.ഈ കപ്പിനെ തുടക്കത്തിലെ എനിക്ക് എതിർപ്പായിരുന്നു.എൻറെ മക്കൾ നല്ലതുപോലെ പോലെ പറഞ്ഞു വാങ്ങാൻ, ഞാൻ ഇന്ന് വരെ സമ്മതിച്ചില്ല.പുറത്തേക്ക് പോകേണ്ട ഈ ബ്ലഡ് ശരീരത്തിനുള്ളിൽ തന്നെ ഒരുമണിക്കൂർ പോലും ശേഖരിച്ച് വയ്ക്കുന്ന ഈ കപ്പിനോട് ഞാനൊരിക്കലും യോജിക്കില്ല
@BindhuAnil-bs7ys
@BindhuAnil-bs7ys Месяц назад
@@shyma5954 പാഡ് ആയാലും തുണി ആയാലും അത് ശരീരത്തിന് പുറത്താണ്.ശരീരത്തിന് പുറത്തേക്ക് ഒഴുകി പോകേണ്ട രക്തം കപ്പ് ഉപയോഗിച്ച് അത് ഒഴുകി പോകേണ്ടതിനെ തടസപ്പെടുത്തി ശരീരത്തിനുള്ളിൽ ശേഖരിച്ച് വയ്ക്കുന്നത് ഒരിക്കൽ ദോഷം തന്നെ ചെയ്യും.... ഇനിയും കണ്ടുപിടിത്തങ്ങൾ വരും ..മലവും മൂത്രവും ശരീരത്തിനുള്ളിൽ തന്നെ ശേഖരിച്ചു ഒന്നോ രണ്ടോ മണിക്കൂർ സൂക്ഷിക്കുവാൻ.അതും വാങ്ങി ഉപയോഗിച്ചോളൂ
@loveuall916
@loveuall916 Месяц назад
purathu pokenda blood 4 hrs enkilum nammade body otti kidakkunnillee pad use cheyyunnathiloode.... purathupokenda sadhanam ennu parayumbo urine aanenkilum feaces aanenkilum ethra nerava akathu kedakkunne.. ee kutty kku angane oru prasnam vannu ennu vechu ellarkum varanam ennillaa.. eniku issues onnum undayittillaa... vere aarkum undavilla ennum parayaan pattillaa.. like sugar ullavarkku cheriya enthelum kazhicha mathi spike ennu parayunnapole.... aa kutty de body pattaatha oru karyam aanu athukondu side effect undayi...
@thasnianvar6137
@thasnianvar6137 Месяц назад
Well said ​@@loveuall916
@feminanaseer
@feminanaseer Месяц назад
അപ്പോ മോഷൻ എത്ര time കെട്ടി നിന്നിട്ട പുറത്തേക്ക് പോകുന്നത്. ചിലർക്ക് സ്ഥിരം പോകുന്ന ടൈമിൽ മാത്രം ആണ് ath പോവൊള്ളൂ. അതുപോലെ മൂത്രം ഒക്കെ ഒരു പീരിയഡ് ടൈം durationil ആണ് പുറത്ത് പോവുക അല്ലാതെ കിഡ്നി ഫിൽറ്റർ ചെയ്യുന്ന അനുസരിച്ചു പുറത്ത് പോയി കൊണ്ടിരിക്കുകയല്ല 😅😂
@anavadyap2219
@anavadyap2219 Месяц назад
നിങ്ങൾ കൊറേ പേരുടെ വീഡിയോ കണ്ടു inspire ആയിട്ടാണ് ഞാൻ യൂസ് ചെയ്യാൻ തുടങ്ങിയത്.... ഒരു ഇയർ ആയി യൂസ് ചെയുന്നു... ഒരു പ്രശ്നവും തോന്നിയിട്ടില്ല... ഇനി പാട് ലേക്ക് തിരിച്ചു പോവാൻ തോന്നുന്നുമില്ല... ഇപ്പോൾ ഇങ്ങനെ ഒകെ പറഞ്ഞാൽ എന്ത് ചെയ്യും ന്നു അറിയാതെ നില്കുവാന് ഞാൻ...
@su84713
@su84713 Месяц назад
കപ്പ് ഉപേക്ഷിചോളൂ സഹോദരീ....
@adiammuworld6664
@adiammuworld6664 Месяц назад
ഇവർക്ക് Pad Company ക്കാർ commision കൊടുത്തിട്ടുണ്ടാവും... 4 years ആയി ഈ കാണിക്കുന്ന Cup നന്നെയാണ് ഉപയോഗിക്കുന്നത് ... Im very comfortable .... will continue using this
@nabeela2327
@nabeela2327 Месяц назад
ഒരുപാട് പേർക് പ്രോബ്ലെംസ് കണ്ടുതുടങി...
@adiammuworld6664
@adiammuworld6664 Месяц назад
@@nabeela2327 healthy body ullavark asukhangal Kuravayirikkum.... ellavarum unhealthy enn parayaan pattumo.... athe poleyaan ella kaaryathilum.... Pad il ulla jell nallathano
@adiammuworld6664
@adiammuworld6664 Месяц назад
കുഞ്ഞുവാവകൾക്ക് ജനിച്ച ദിവസം തൊട്ട് 4-5 വയസ്സ് വരെ Pampers daily ഇട്ട് കൊടുക്കുന്നതിനെ കുരിച്ച് എന്താണ് അഭിപ്രായം... monthly 3 days cup ഉപയോഗിക്കുന്നത് ഇതിന്റെ അത്ര danger അല്ല എന്ന് തോനുന്നു... ഈ പരയുന്നവർ കുഞ്ഞുങ്ങൾക്ക് Pampers ഇട്ടു കൊടുക്കുന്നില്ല എന്ന് കരുതുന്നു
@shemisuhail3759
@shemisuhail3759 Месяц назад
Ente anubhavathil ellam kondum padinekkal sugham cup aanu ..onnara years ayi use cheyyunnj.periods pain kuree kurannu...athyavashyam cup kayil illathapol pad use cheyymbol aanu koodudhal budhimutt undayirunnadh...rashes , leak okke ...cup use cheyymbol periods petten flow kazinnu clear aakunnund...pad market l irangya samayath kore negative undayirunu..cloth aanu naladh... cancer varum ennokke.... Thilacha vellathilokke kazuki use cheyyenda pole use cheydhal cup thanneya nalladh... Schoolilokke hygene class l cup use cheyana parann kodukkunne
@JinfyAnil
@JinfyAnil Месяц назад
ആശ വർക്കേഴ്സ് class എടുക്കുമ്പോൾ കൂടുതലും പറയുന്നത് ഇതുവഴി പരിസര മലിനീകരണം നിർത്താമെന്നൊക്കെയാണ്. ഞാൻ ആദ്യമേ തന്നെ ഇത് use ചെയ്യുന്നത് നല്ലതല്ലെന്ന് തോന്നി എല്ലാവരോടും. പറയുമ്പോൾ ആരും വിശ്വസിക്കില്ലാരുന്നു ഇപ്പോൾ കുറച്പേർക്കെങ്കിലും മനസിലാകുന്നുണ്ടല്ലോ.. നല്ല information 🌹
@suminapp4520
@suminapp4520 Месяц назад
Cotton Thuni anu ettom nallathenu nammalkellarkum ariyam. Bt athu vrithyay sookshichillenkil nalla infection indavum. Athpole pad use cheyan elupam. But overflow undakumbo edaykide mattanam 1period time 1packil kooduthal vagandiverum. Athpole pad smell palatkum pidikarilla padkond chorichil undavanulla sadyatha kooduthalanu. Athpole cup. First use kurach budimut anu. Silicone material anu. Nalla hygiene avasyamanu. Use cheyan thudagiyal palarkum esy and comfort ayit thonum. Nalla clean cheythillenkil panium kittum. Njan 2year ayit use cheyunu ethvere oru problom undayilaa. Eni ariyilaa.
@Mazhanilav
@Mazhanilav Месяц назад
Njan use cheythitt enikk nalla Pani kitty .. induction 3 maasam njan anibhavichath paranjariyikkan patilla ... 😢
@anithasureshh
@anithasureshh Месяц назад
ru-vid.com60kjrFStYO8?si=krO5S4nC4BjOa9p7
@hajarabiaaju3367
@hajarabiaaju3367 Месяц назад
Thank you ❤️❤️
@divyanair5560
@divyanair5560 Месяц назад
Thanku so much great information 🙏🙏🙏
@sahnasadham1610
@sahnasadham1610 Месяц назад
ഈ പറയുന്ന കാര്യം 100% ശരി ആണ് കപ്പ്‌ യൂസ് ചെയ്തു കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഈ പ്രശ്നം undayathu
@meeramohan5382
@meeramohan5382 Месяц назад
May be because of the low quality of the material used in your cup. Make sure that you are using medical graded silicone and have passed various tests of ISO 10993 such as Vaginal irritability, Toxicocity, Skin Sensitivity etc.,
@sumalasudheesh1590
@sumalasudheesh1590 Месяц назад
Ok. Tnq for valuable information 🙏
@littlelight2172
@littlelight2172 Месяц назад
Pad anelum cup anelum use cheyyumbol athindethaya hygiene keep cheyyuka..pad use cheyyunnathilum nallathu cup thanneyanu...athu nallapole hygiene ayi use cheythal ee problems undavilla
@adilusvlog6444
@adilusvlog6444 Месяц назад
ഞാൻ ഇത്‌ use ചെയ്യാൻ തുടങ്ങണം എന്ന് കരുതി ഇരിക്കുവായിരുന്നു ഹോർമോൺ problem അല്ലെങ്കിലേ ഉണ്ട് ഈ video ഇട്ടതിനു ഒരുപാട് thanks.
@jithuprasad187
@jithuprasad187 Месяц назад
Njanum
@jithuprasad187
@jithuprasad187 Месяц назад
Thanks chechi
@drishyathilakan2866
@drishyathilakan2866 Месяц назад
Ayyooo....ithonnum ithuvare kettite illa....njànum vicharichitund...ith ingane suck cheyth irikunnond issue vallathum undako ennokke....arinjath nannayi...
@unvs_filmsby_vishnu
@unvs_filmsby_vishnu Месяц назад
Dhairyamayit use cheyu ath ningalk nalla confidence nalkum. Video yil paranjirikunnath thettan
@ummuhabeeba2398
@ummuhabeeba2398 Месяц назад
ഞാൻ ത്രീ years കഴിഞ്ഞു ഇത് യൂസ് ചെയ്തു തുടങ്ങിയിട്ട് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
@iyrinlesly8594
@iyrinlesly8594 Месяц назад
Pls cite the research articles you have used to provide such information.
@dr.veena_sabu
@dr.veena_sabu Месяц назад
Kindly give the links to the multiple article which you said ,you referred while researching for this video. Thanks in advance
@aliyafebin2804
@aliyafebin2804 Месяц назад
Kittyal enkm koode share aakne
@arunimaajith409
@arunimaajith409 Месяц назад
Search in Google
@anjalikartha2520
@anjalikartha2520 Месяц назад
Exactly... Plz share Ur reference of multiple articles.
@dr.veena_sabu
@dr.veena_sabu Месяц назад
@@anjalikartha2520 it’s been 6 days . Still no reply . Hopefully she will provide links soon
@anjalikartha2520
@anjalikartha2520 Месяц назад
​@@dr.veena_sabuI dnt think she has a reply..bcoz it's medically and scientifically baseless.
@suma-rw3do
@suma-rw3do Месяц назад
Thanks Dear🙏
@rakhhiml2401
@rakhhiml2401 Месяц назад
കപ്പ്‌ overflow ഉള്ളപോൾ 2-3 hr കഴിയുമ്പോൾ thanne ലീക് ആകും... But pad അങ്ങനൊരു problem ഇല്ലാത്തോണ്ട് thanne mikavarum ravile വയ്ക്കുന്ന pad evening ആകും മറ്റുന്നത്... അതിന്റെ ബലമായി iching irritation oke ഉണ്ടാകും.... Evening വച്ചാലും pad ravile alle എടുക്കോളൂ അപ്പോളും 8-9 hr കൊടുത്താൽ ഇരിക്കും... Pad proper clean ആകാൻ മെനകെടു ആണ്... കപ്പ്‌ just ചൂടുവെള്ളത്തിൽ കഴുകിയ മതി.... Pad ആയാലും കപ്പ്‌ ആയാലും രണ്ടിനും side effect ഉണ്ട്.. സൂക്ഷിച്ചു ഉപയോഗ്യച്ചാൽ മതിയാകും
@nandh219
@nandh219 Месяц назад
എനിക്ക് പാഡ് യൂസ് ചെയ്യുമ്പോൾ ഭയങ്കര itching ആയിരുന്നു. കപ്പ്‌ യൂസ് ചെയ്യാൻ പേടിച്ചിട്ട് കുറെ കാലം സഹിച്ചു നടന്നു. ഇപ്പൊ കുറച്ചായി കപ്പ്‌ യൂസ് ചെയ്യുന്നു. Itching പിന്നെ വന്നിട്ടില്ല. But ഈ വീഡിയോ കണ്ടപ്പോൾ പിന്നേം പേടി ആവുന്നു. എന്താ ഇപ്പ ചെയ്യാ 😒. ആകെ 2 ഡേയ്‌സ് മാത്രേ ഞാൻ കപ്പ്‌ യൂസ് ചെയ്യാറുള്ളു. ബാക്കി cotton തുണി ആണ് യൂസ് ചെയ്യുന്നത്
@su84713
@su84713 Месяц назад
പാട് മൂന്ന് നേരവും മാറ്റണം ഇച്ചിങ്ങ് വരാത്ത പാട് യൂസ് ചെയ്യണം അല്ലെങ്കിൽ പാട് വെക്കുന്നതിന്ന് മുൻപ് വാസ്‌ലിൻ തേച്ചിട്ട് പാട് വെച്ചാൽ മതി.... എന്തായാലും കപ്പ് ഡെയ്ഞ്ചർ ആണ്. പിന്നെ കോട്ടൺ അല്ലാത്ത പാട് കളും നല്ലതൊന്നും അല്ല
@adhithyaathi9449
@adhithyaathi9449 Месяц назад
​@@nandh219Pad allergy anel ipo ullathnneya nallath...thuni use cheyualle bakki days
@rrk2009
@rrk2009 Месяц назад
ആദ്യത്തെ മൂന്ന് ദിവസം രാത്രി, പകൽ എനിക്ക് heavy flow aanu...pad ഞാൻ maximum മൂന്ന് hr ആകുമ്പോൾ മാറ്റും. എനിയ്ക്ക് 38 വയസ്... ഇതുവരെ ഇൻ്റെ ലൈഫ് ൽ എനിക്ക് വാജൈന,vulva സംബന്ധിച്ച് യാതൊരു infection um ഉണ്ടായിട്ടില്ല... മാർക്കറ്റ് ല് ഇന്ന് ടോക്‌സിൻ ഫ്രീ ആയിട്ടുള്ള ശുദ്ധമായ pad ലഭ്യമാണ് ❤
@adhithyaathi9449
@adhithyaathi9449 Месяц назад
@@rrk2009 correct
@sravanasbinu2664
@sravanasbinu2664 Месяц назад
Thank you for the very useful information 😊
@anucharles730
@anucharles730 Месяц назад
I am using this from last 3 year, so far no issues, hormonal issues may due to your life style and off course age related..I highly recommend menstrual cup due to many positive factors. .
@BathoolMedia
@BathoolMedia Месяц назад
ഞാൻ use ചെയ്യാൻ തുടങ്ങീട്ട് 10 mnth ആയി. നല്ല comfortable ആയിരുന്നു.But ഇപ്പോൾ ഒരു 4 mnth ആയി എനിക്ക് ഹോർമോണൽ ചേഞ്ച്സും അതുപോലെ period ഡേറ്റിസിലും വ്യത്യാസം വന്നു. എന്റെ husband cup use ചെയ്യുന്നതിന് ആദ്യമേ എതിരായിരുന്നു. ഇങ്ങനെ സംഭവിച്ചത് മുതൽ ഇപ്പോൾ തീരെ use ചെയ്യാൻ സമ്മതിക്കുന്നില്ല. But ഞാൻ ഒരു ദിവസം 3 പ്രാവശ്യം എന്തായാലും എടുത്ത് കഴുകി വൃത്തിയാക്കി വെക്കാരുണ്ടായിരുന്നു. അതു പോലെ എനിക്ക് പീരിയഡ്‌സ് ന്റെ ദിവസവും കുറഞ്ഞു. പാഡ് use ചെയ്യുമ്പോൾ 6 ദിവസം ആയിരുന്നെങ്കിൽ cup use ചെയ്തപ്പോൾ മൂന്നു ദിവസം മാത്രമേ ഉണ്ടാവാറുള്ളൂ..
@minuashraf698
@minuashraf698 Месяц назад
ഞാൻ 6yrs ആയി use ചെയ്യുന്നു ഇത് പോലെ ഉപകാരപ്പെട്ട ഒരു സാധനം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല പിന്നെ ഒരു ഗൈനക്കോളജിസ്റ്റും ഇത് ഉപയോഗിക്കേണ്ട എന്ന് ഒരിക്കലും പറയില്ല 😮പാഡ് use ചെയ്യുമ്പോഴാണ് ശെരിക്കും ചൊറിച്ചിൽ allergyc reactions ഉണ്ടാവുക ഉപയോഗത്തിന് ശേഷം വളരെ വൃത്തിയായി സൂക്ഷിക്കണം നല്ലവണ്ണം തിളപ്പിക്കണം
@linipeter9748
@linipeter9748 Месяц назад
Pedi kond ithu vare use cheithitillayirunnu. Useful video..
@sreejarajesh5222
@sreejarajesh5222 Месяц назад
Njanum anghane thanne. Pedich itte use cheythilla...
@rashmisreejith8672
@rashmisreejith8672 Месяц назад
This video is just misleading... cup don't have any deal with your hormones 😅 and she is mixing her hormone imbalance with this cup😌
@meeramohan5382
@meeramohan5382 Месяц назад
@@rashmisreejith8672 very true.
@josmecm1692
@josmecm1692 Месяц назад
Thank you priya for this information
@markinterchannel6638
@markinterchannel6638 Месяц назад
ആന്തരിക അവയവങ്ങളുടെ ഉള്ളിലേക്ക് ദിവസങ്ങളോളം ഒരു വാസ്തു കയറ്റി വെക്കുന്നത് അതിൻ്റേതായ പ്രശനങ്ങൾ ഉണ്ടാകുമെന്ന് ചിന്തിക്കവുന്നതെ ഉള്ളു പക്ഷേ docters ഇതിൻ്റെ പാർശ്വഫലങ്ങൾ പറയാതെ ഇരിക്കുന്നത് buisness ആണ്
@markinterchannel6638
@markinterchannel6638 Месяц назад
@@aleenadavid1542 അതെ 6 ദിവസം സ്ഥിരമായി ഉപയോഗിക്കുന്ന കാര്യമാണു് പറഞത് ക്ലീൻ ആക്കിയാലും സ്ഥിരമായി വേക്കുമല്ലോ
@leyapriya9323
@leyapriya9323 Месяц назад
Athe kurichu njanum chindikaarunde... Ellavarum cup recommend cheythengilum... Enikathil entho oru trust poraa... Because athu oru proper solution alla... You are absolutely right 👍
@shining_girl_xxx
@shining_girl_xxx Месяц назад
Yes correct docters Kure cash mudakki padichu docterayi irikunnath nammalepoullavare landttanu
@Anndayo333
@Anndayo333 Месяц назад
Correct എനിക്കും തോന്നിയിരുന്നു commonsense 👍🏻👍🏻👍🏻👍🏻👍🏻
@beautiful5130
@beautiful5130 Месяц назад
Corect
@akhilsakhil3569
@akhilsakhil3569 Месяц назад
Thank you
@nithava8348
@nithava8348 Месяц назад
Nannayi starilization chythu venam cup use cheyyaan. Also clean hand. Veruthe choodu vellathil kazhukiyaal pora. 5to 10 minutes thilappikkanam. Illengil infection chances und.
@rubyrose1399
@rubyrose1399 Месяц назад
Enik pad kond infection undayit und. Last 3 years aayit cup aan use cheyunnath. Ethayalum safe aayit use cheyyuka. 1. Oro thavana use cheyumbozhum sterilise cheyth use cheyuka. 2. Inset and remove cheyumbo hands clean aanen urapp veruthuka. 3. 4-5 hours il remove cheyth clean cheyyuka.
@sana_shorts5725
@sana_shorts5725 Месяц назад
ഒന്നും നമ്മൾ നെഗറ്റീവ് ആയി കാണാതിരിക്കുക ആ ചേച്ചി പറഞ്ഞത് ഇതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളാണ് ഇത് ആരും ഉപയോഗിക്കരുത് എന്ന് ആ ചേച്ചി പറഞ്ഞിട്ടില്ല പിന്നെ എന്ത് സാധനത്തിനും ഒരു ഗുണവും ഒരു ദോഷവും ഉണ്ടായിരിക്കും കപ്പ് പൂർണമായും സേഫ് ആണെന്ന് നമ്മൾക്ക് പറയാൻ കഴിയില്ല അതിനും എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടായിരിക്കും. ആ സൈഡ് എഫക്ട് ആണ് ആ ചേച്ചി പറഞ്ഞത്
@reshmarevathyreshmarevu7480
@reshmarevathyreshmarevu7480 Месяц назад
Athe
@user-lm3yp9cb6b
@user-lm3yp9cb6b Месяц назад
Athe
@anchz100
@anchz100 Месяц назад
Using this since last 5 years and for me its perfect solution.
@Achutony
@Achutony Месяц назад
ഞാനും 4 വർഷത്തോളമായി ഉപയോഗിയ്ക്കുന്നു. ഒരു പാട് പേർക്ക് റെക്കമെന്റ് ചെയ്തു. അവർ നല്ല അഭിപ്രായം പറഞ്ഞു. താൽപ്പര്യമുള്ളവർ ഉപയോഗിയ്ക്കുക. ഉപയോഗിയ്ക്കേണ്ട രീതി അറിഞ്ഞ് ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഉള്ളിൽ വയ്ക്കുന്നതായത് കൊണ്ട് കൈകളും കപ്പും നന്നായി വൃത്തിയാക്കി ഉപയോഗിയ്ക്കണം
@Binthzayn1348
@Binthzayn1348 Месяц назад
4 വർഷമായി ഉപയോഗിക്കുന്നു. ഇത് വരെ ഒരു പ്രശ്നവുമില്ല. ഉപയോഗത്തിന് മുമ്പും എടുത്തു വെക്കുമ്പോഴും നന്നായി വെള്ളത്തിലിട്ട് തിളപ്പിക്കും'
@anjusss598
@anjusss598 Месяц назад
അതെ
@user-et6sr9yh1n
@user-et6sr9yh1n Месяц назад
Njn 2 maasamayi use cheythu.. First month no prblm.. Second month... Chechi paranjapole.. Vaginal discharge over aayit undaayi... Periods kazhinjotum.. Orupaad vagainal discharge.. Itching.. Pain oke undayi... Ipo use chyuunilla.. Njn oru zoology student aanu. Enik manasilaavum.. Chechi paranjath correct aanu.... Blood orupad neram avde nikumbo urappayum bacterial issue verum.. Ullilott back flow chytha.. Uterus prblm verm.. Ellam correct anu.. 👍
@krishnakumarpillai8055
@krishnakumarpillai8055 Месяц назад
Yes
@sunnysunshine2607
@sunnysunshine2607 Месяц назад
@@user-et6sr9yh1n excess discharge and itching symptoms of yeast infection. Cup insert cheyyunnathinu munbum edukumnnathinu munbum vaginal area nannaayi wash cheyyanam.
@mufsinamufsi3829
@mufsinamufsi3829 Месяц назад
Ente uterus thaazhnnu
@s...hadees
@s...hadees Месяц назад
വളരെ ശെരിയാണ് നമ്മൾ കിടക്കുമ്പോൾ പൊസിഷൻ മാറുന്നു എപ്പോഴും നിൽക്കുകയുംഇരിക്കുകയും അല്ലല്ലോ 👍👍👍നല്ല usefull വീഡിയോ tnx chechi 👍👍
@deepthin979
@deepthin979 Месяц назад
Ee backflow anatomy karanm sambavikkunudeil ad menstrual cup l matram allalo undavuka Same happens with the pads also ,as you told blood won’t reach the pad while lying down And it is also proven in sanitary pad increases bacterial growth whereas cups appear to provide minimum growth . menstrual cups have less chemicals and toxins than pads. Menstrual cups are one of the greatest revolution in many female lives Dont discourage people for using the same even if you are sharing your experience
@user-cz5pg4yv2g
@user-cz5pg4yv2g Месяц назад
Tq so much❤
@nijas1160
@nijas1160 Месяц назад
Thanks for sharing your experience chechi
@motherschannelpriya
@motherschannelpriya Месяц назад
Welcome 😊 , Plz Share
@ranjinisubash2937
@ranjinisubash2937 Месяц назад
@@motherschannelpriya ru-vid.com60kjrFStYO8?si=ILE8Yd4YVahStymM
@JETHINPK
@JETHINPK Месяц назад
What she said is correct, we had many patients with the similar symptoms, its not that every one will have these problems, depends on your immune system.any way good presentation, gud luck. i am a doc
@rabiyamanaf1148
@rabiyamanaf1148 Месяц назад
Athonnum kaanilla just thallal​@@sanvi1997
@n33tu5
@n33tu5 15 дней назад
Reply idan matram undakkiya id aano
@rabiyamanaf1148
@rabiyamanaf1148 15 дней назад
@@n33tu5 aayirikkum
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Месяц назад
100 persentage true my dr. Njan ee same kaaryam othiri perkkum paranju koduthu, Kure per appozha the same side effects purathu paranjathum. Enikkum endometriosis, adinomiosis , fibroid okke vannu, after using this menstrual cup. Orikkalum oru sthreeyum ee product use cheyyaruth. Athrakkum buddhimutukal anubhavikkendi vannoru aalanu njan. Heavy bleeding, severe pain, back pain, chocolate syst etc
@nasfianazar2265
@nasfianazar2265 Месяц назад
Endometriosis maaryo. Ngine maatty plz reply
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Месяц назад
@@Jyotsna-pu7dn 1 and half years more, use cheythirunnu,
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Месяц назад
@@nasfianazar2265 Yes, Ayurveda treatment. Kazhinja scanning il perfectly alright. Now fibroid treatment started
@Drzueler131
@Drzueler131 Месяц назад
Aara prnje cup vecha adenomyosis and endometriosis varum enn??
@vidhyageorge8530
@vidhyageorge8530 Месяц назад
​@@nasfianazar2265Ernakulam vaduthala ..Dr Lakshmi Raahuline poyi kaanu ..Endometriosis tretment undu ..Only medicins ..Ayurvedic tretment ..kurachu costly aanu ..
@anukalabhavan94anamika21
@anukalabhavan94anamika21 Месяц назад
Thanks Sister
@nafiaraufal
@nafiaraufal Месяц назад
ഞാൻ 5 yrsil കൂടുതൽ ആയി use ചെയ്യുന്നു എനിക്ക് അതുകൊണ്ട് ഗുണമല്ലാതെ ദോശമൊന്നും ഉണ്ടായിട്ടില്ല. അതിന്റെ hygene കാര്യങ്ങൾ കൃത്യമായി നോക്കിയാൽ മാത്രം മതി.
@mufsinamufsi3829
@mufsinamufsi3829 Месяц назад
Ente uterus thaazhnnu
@sainabasaina5615
@sainabasaina5615 Месяц назад
same
@Drzueler131
@Drzueler131 Месяц назад
@@mufsinamufsi3829ith karanam anenn engne manasilayi?
@azlan-zayd
@azlan-zayd Месяц назад
​@@mufsinamufsi3829എന്നിട്ട് എന്താക്കി
@snehasaaryas9648
@snehasaaryas9648 Месяц назад
Njan athinte victim aanu.... don't use menstrual cups
@shezaeminanu
@shezaeminanu Месяц назад
Thank you for the information... ഞാൻ use ചെയ്യാൻ ഇരിക്കുവായിരുന്നു . പറഞ്ഞു തനത്തിന് നന്ദി
@hasnahussain1481
@hasnahussain1481 Месяц назад
This is rubbish
@girlishtales
@girlishtales Месяц назад
ഞാൻ 7 വർഷം ആയി use ചെയ്യുന്നു. ഈ പറഞ്ഞ മണ്ടത്തരം കേട്ടു use ചെയ്യാതെ ഇരിക്കേണ്ട... അത്രക്ക് comfortable ആണ്..
@user-ie9fz3xg8t
@user-ie9fz3xg8t Месяц назад
​@@girlishtalesഞാനും 😁👍🏻ഇതുപോലുള്ള fake information കണ്ട് വാങ്ങാതിരിക്കുന്നവർ മണ്ടന്മാർ 😁😁😁
@meenu7412
@meenu7412 Месяц назад
What she is sharing is false information. Don't follow her.
@vanim.c5365
@vanim.c5365 24 дня назад
ru-vid.com60kjrFStYO8?si=vN_bkjAZ1e3pgtKr
@fathimathsahla.k8734
@fathimathsahla.k8734 Месяц назад
Please share the links of the articles that you have read..
@rashmisreejith8672
@rashmisreejith8672 Месяц назад
Ys... otherwise the contact number of that particular doctor....
@julianajoseph1340
@julianajoseph1340 Месяц назад
Thanks sis for this information. I never used it, had a lot of questions and doubts . Very well explained.
@metheuser313
@metheuser313 Месяц назад
ഞാൻ use ചെയ്തിരുന്നു. നല്ല clean ആക്കി തന്നെ use ചെയ്തിരുന്നത്. But infection ayi over discharge, ചൊറിച്ചിൽ വന്ന് ആകെ prblm ayi.. അങ്ങനെ back to pads
@sarithababu2745
@sarithababu2745 Месяц назад
ഞാൻ എന്നും കരുതും ഈ കപ്പ് വാങ്ങിക്കണന്ന് ഒരു പാട് thanks
@SunithaPs-pb3bm
@SunithaPs-pb3bm Месяц назад
Dhiryamayi vangikkolu👍
@fairooze
@fairooze Месяц назад
Ee video kand vedikathe irikenda, this is false information . It's very safe
@ranjinisubash2937
@ranjinisubash2937 Месяц назад
ru-vid.com60kjrFStYO8?si=qDpjJuBO5eA3T2Q6 ith kandathinu shesham theeeumanichal mathi
@meenu7412
@meenu7412 Месяц назад
Go for it. It is super comfortable. The best decision I have ever made.
@sahimalappuram8103
@sahimalappuram8103 Месяц назад
ഞാൻ ഏകദേശം 8 കൊല്ലം ആയിട്ട് ഉപയോഗിക്കുന്നു.. എനിക്ക് ഇൻഫങ്ഷൻ ഉണ്ടായിരുന്നു.. പക്ഷെ കപ്പ് ഉപയോഗിച്ചു ആണെന്ന് തോന്നുന്നില്ല.. പിന്നെ ഓരോ ഉപയോഗത്തിന് ശേഷവും നല്ല തിളച്ച വെള്ളത്തിലും ഇട്ട് വെച്ച് കഴുകണം.. ഇത് വെക്കുവാനും എടുക്കുവാനും ആണ് എനിക്കിത്തിരി ബുദ്ധിമുട്ട് തോനീട്ടുള്ളത്.. എടുക്കുമ്പോൾ യുട്രെസ് താഴേക്ക് ഇറങ്ങുമോ എന്നുള്ള ചെറിയ ഭയം.. ഇങ്ങനെ തോന്നുന്നത് ബ്ലീഡിങ് കുറവായിട്ടുള്ള സമയം ആണ്.. അങ്ങനെ ഉള്ള ദിവസം വരുമ്പോൾ ഇത് ഉപയോഗിക്കാതെ ഇരിക്കാം.. നല്ല ബ്ലീഡിങ് ഉള്ള സമയം മാത്രം യൂസ് ചെയ്യുക.. അങ്ങനെ ഉള്ള സമയം കപ്പ് നിറയുന്ന സമയം പുറത്തേക്ക് വേഗം തള്ളി വരും.. ഇല്ലാ എങ്കിൽ മുകളിലേക്ക് കേറിയും നില്കും.. മറ്റൊന്ന് ഒരുപാട് കൊല്ലങ്ങൾ ആയിട്ട് ഇത് ചീലിച്ചു പേട് വെച്ചിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല..അത്രക്കും ബുദ്ധിമുട്ട് ആണ്.. കപ്പ് ആണെങ്കിൽ ഒന്നും അറിയുന്നില്ല.. പിന്നേ കുട്ടികൾ ആവാത്തവർ ഉപയോഗിക്കരുത്. നല്ലതല്ല.. ബ്ലീഡിങ് കുറവ് വരുന്ന സമയവും ഉപയോഗിക്കരുത്.. ഞാൻ ഇപ്പോളും ഇത് തന്നെ ആണ് ആശ്രയം.. ഈ സമയം ഇതല്ലാതെ പറ്റുന്നും ഇല്ല..തുടക്കക്കാർക്ക് ഇതൊന്നു സെറ്റവനുണ്ട്.. പഠിച്ചു കഴിഞ്ഞാൽ അതിന്റെ കാര്യങ്ങൾ സ്വയം മനസ്സിലാകാവുന്നതേ ഒള്ളു..പിന്നെ ഓരോ മാസത്തിലും തിളച്ച വെള്ളത്തിൽ കുറച്ചു സമയം ഇട്ട് വെക്കുക.. എന്നിട്ട് ഉപയോക്കുക. പിന്നെ പലർക്കും പല അനുഭവം ആയിരിക്കും.. എനിക്ക് വലിയ പ്രശ്നം തോനീട്ടില്ല.. നല്ലതാണ് എന്നെ പറയാൻ പറ്റൂ എന്റെ അനുഭവം വെച്ചിട്ട്..
@Achariya-bv1cd
@Achariya-bv1cd Месяц назад
😅
@vineetha4528
@vineetha4528 Месяц назад
Njanum 7 varshamayi upayogikkunnu no prob.. ❤️
@DanielRejish
@DanielRejish Месяц назад
ഇത് ഫുൾ ആയാൽ എനിക്ക് ലീക് ആകാറുണ്ട്.. But still i am using... Every 4hrs ഞാൻ empty ചെയ്തു clean ചെയ്യും, daily while bathing tym, ചൂട് വെള്ളത്തിൽ ഇട്ടു വെക്കും.. 4,5 വർഷമായി ഇതുവരേക്കും ഒരു കുഴപ്പവും ഇല്ല..😊
@sinanckz
@sinanckz Месяц назад
Enik uterus irangi vannu. ith ozhivakiyapol ok aayi
@Littleone361
@Littleone361 Месяц назад
​Helo..hot water il itt vech pettan kuli kainj use cheyythu..pinne ath edukkan nerath vagina yule wall nalla pole sticky ayi nilkanu
@akhilagb9420
@akhilagb9420 Месяц назад
Thank you very much for doing this video🙏🏻🙏🏻🙏🏻 surely ith kaanunnavark nalla useful aairikkum. Njan use cheiyyarilla. Ee video kandit njan ente sister num mattu cousins, friends okke share cheithu.
@myscribbles_
@myscribbles_ Месяц назад
Njn 4 year ayi use akunu.. Ith vare problem vanitila... Enik pcod cherupam mudale undayrunu...ipo periods prshnm onumilate normal ayit avunu und...ee oru side effect scientifically research nadati evdem kanditila.. Maybe ningal unhygienic ayit use cheyunond avum..
@Fathima_572
@Fathima_572 Месяц назад
Mrrd ano Kuttikal undo
@noushidasakkeer7808
@noushidasakkeer7808 Месяц назад
ഞാൻ 10 വർഷത്തിലധികമായി cup ഉപയോഗിച്ചു വന്നിരുന്ന ആളാണ് . ഇപ്പോ രണ്ടു വർഷമായി endometriosis , utres infection , Uteral prolaps വന്നു. ആദ്യം ഒന്നും മനസ്സിലായില്ല. കുറേ മരുന്നു കഴിച്ചു. പിന്നീടാണ് cup ന്റെ ഉപയോഗം കൊണ്ടാവാം prolaps വരുന്നതെന്ന് സംശയം തോന്നിയത്. Periods കഴിയുമ്പോഴാണ് പ്രശ്നം കൂടുതൽ ഉണ്ടായിരുന്നത്. ഇപ്പോ Cup ഒഴിവാക്കി exercise ചെയ്തു. infection ന് ആയുർവേദ മരുന്നെടുത്തു . ഇപ്പോൾ ദൈവാനുഗ്രഹത്താൽ പ്രയാസങ്ങൾ ഒരു പാട് കുറഞ്ഞു. ഇത് cup use ചെയ്തത് കൊണ്ടാണെന്ന് പറയാൻ ഞാൻ ഇതേ കുറിച്ച് ആധികാരികമായി പഠിച്ചിട്ടില്ല. പക്ഷേ എന്റെ അനുഭവം കൊണ്ട് അങ്ങനെ തോന്നുന്നു എന്നു മാത്രമേ പറയാനാവൂ
@COMMERCEMITHRA
@COMMERCEMITHRA Месяц назад
ഞാൻ 7 വർഷമായി ഉപയോഗിക്കുന്നു.... ഒരു കുഴപ്പവുമില്ല...... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രോഡക്റ്റ്..... ഇനിയും റെക്കമെന്റ് ചെയ്യുകയുള്ളൂ.....
@aneesha.aneehsaps275
@aneesha.aneehsaps275 Месяц назад
ഏഴുവർഷം ഒന്നും ആയിട്ടില്ലല്ലോ ഇത് ഇറങ്ങിയിട്ട്
@sreelakshmygopan
@sreelakshmygopan Месяц назад
​@@aneesha.aneehsaps275 ആര് പറഞ്ഞു. എൻ്റെ ഇളയമ്മ 10 years ആയി ഉപയോഗിക്കുന്നു. ഒരു prblm വും ഇല്ലാ.she is working woman ആണ്. ഇത് ഏറ്റവും comfortable
@JuliaRinu
@JuliaRinu Месяц назад
10 ​വർഷത്തിനു മുകളിലായി ഇറങ്ങിയിട്ട് ഒരുപാട് നാളുകൾ ആയിട്ടുള്ള സാധനമാണ്ഞാൻ ആറുവർഷമായി ഉപയോഗിക്കുന്ന എനിക്ക് ഇതുവരെ ഒരു കുഴപ്പവുമില്ലപ്രിയ എന്ന് പറയുന്ന ഈ വ്യക്തി പറയുന്നത് മുഴുവൻ തെറ്റാണ്.സോഷ്യൽ മീഡിയയിൽ വളരെ ഫേമസ് ആയ ഒരു ഡോക്ടറാണ് സീത ...ഡോക്ടർ സീതഎന്ന് യൂട്യൂബിൽ അടിച്ചു കൊടുത്താൽ മതി..അവർ അവർപറയുന്നത് ഒന്ന് കേട്ട് നോക്കൂ അവരുടെ ചാനൽ ഈ വീഡിയോയെ കുറിച്ച് നല്ലൊരു വിശദീകരണം കൊടുത്തിട്ടുണ്ട്​@@aneesha.aneehsaps275
@geethustalinstalin9112
@geethustalinstalin9112 Месяц назад
Thank you chechi use full information
@SoniyaJohn-eg4he
@SoniyaJohn-eg4he Месяц назад
Thank you for your information
@taekook4405
@taekook4405 Месяц назад
Njn two years ai menstrual cup use cheyyam thidagiyitt ❤.one of the best decision i have taken . No itching,no irritation,, environment friendly,no leakage. Parayanenkil pad and tampons nekal better 😊.
@ashnaashna1764
@ashnaashna1764 Месяц назад
Ith share cheyyan thonniya manassinn big salute and thank you
@vanim.c5365
@vanim.c5365 24 дня назад
ru-vid.com60kjrFStYO8?si=vN_bkjAZ1e3pgtKr
@zeenumansoor4111
@zeenumansoor4111 Месяц назад
വളരെ ശെരിയാണ്. എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. Dr എനിക്ക് 100% കോട്ടൺ pad ആയ Care and Safe suggest ചെയ്തു. ഞാൻ ഇപ്പോൾ കുറച്ചു മാസങ്ങളായി care and safe ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. ഞാൻ എന്റെ ഫ്രണ്ട്സ് & ഫാമിലിക്കും ഇപ്പോൾ ഇതാണ് പറഞ്ഞു കൊടുക്കുന്നത്. പ്ലാസ്റ്റിക് ഇല്ലാത്തതുകൊണ്ട് സാദാരണ pad ഉപയോഗിക്കുമ്പോൾ ഉള്ള ഒരു irritation ഒന്നും ഇല്ല. ഏറ്റവും safe ഇതാണ്.
@Binuolickal
@Binuolickal Месяц назад
Good information mam thanks
@rillahriju9569
@rillahriju9569 Месяц назад
Thank you so much
@toinggg754
@toinggg754 Месяц назад
Very useful information. Reusable pads are a good sustainable option
@riyarahul362
@riyarahul362 Месяц назад
Njan orupaad naalaayi upayogikkunnu. Very comfortable and useful.
@snehajerin9871
@snehajerin9871 Месяц назад
ഇത് വളരെ യൂസ്ഫുൾ ആണ് രണ്ടു മണിക്കൂർ കൂടുന്നതിനു മുന്നേ ചേഞ്ച് ചെയ്യണം. പ്രത്യേകിച്ച് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ അങ്ങനെയാണെങ്കിൽ ഒരു പ്രശ്നവുമില്ല. എല്ലാരും പറഞ്ഞ പോലെ തന്നെ ഒരു മണിക്കൂറിനു മുൻപ് ചേഞ്ച് ചെയ്തില്ലെങ്കിൽ അത് ലീക്ക് ആവും. ഞാനും ആദ്യത്തെ രണ്ടു ദിവസങ്ങളിൽ പാടും വെക്കാറുണ്ട്. എന്തു ഉപയോഗിച്ചാലും അത് എല്ലാവർക്കും ഒരേ പോലെ എഫക്റ്റീവ് ആവണമെന്നില്ല നമ്മുടെ ശരീരപ്രകൃതിയുടെ അനുസരിച്ചിരിക്കും. കഴുത്തിലെ കറുപ്പ്, മുഖത്തെഹെയർ ഗ്രോത്ത്, ഓവർ വെയിറ്റ്, ഇതൊക്കെ തൈറോയ്ഡ് ഉള്ളവർക്കും പിസിഒഡി ഉള്ളവർക്കും വരാം അത് ഇതിൻറെ ഭാഗമായിട്ട് ആവണമെന്നില്ല.
@khaldrago0
@khaldrago0 Месяц назад
Nighal correct aay use cheyyanjittayirikkum use cheyyumbo hygien important aanu
@rjrahna7951
@rjrahna7951 Месяц назад
ഞാൻ 3വർഷം ആയിട്ട് ഉപയോഗിക്കുന്നു. കൃത്യമായി വൃത്തി ആക്കി ഉപയോഗിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല എന്നാണ് എന്റെ അനുഭവം.
@sumithranayakh7189
@sumithranayakh7189 6 дней назад
Can you add the link or books you have referred for this knowledge,and the name of doctors you have consulted
@sreekuttyr6840
@sreekuttyr6840 Месяц назад
Thank you chechi for this valuable information 🥰ithuvare cup use cheythittilla orupad videos kandu,you gave a great information😍 keep going chechi .just ignore the negative comments 🤩
@blackteatalks3461
@blackteatalks3461 23 дня назад
Ithil parayunnathokke wrong karyangala .. plz watch any gynaecologist video for reference
@kumaranjali9915
@kumaranjali9915 Месяц назад
Im staying in UAE .when i consulted a gynaecologist here she also said the same that i will not suggest cup.better to use pads.she is well experienced dr in her service .
@anjanapradeep1626
@anjanapradeep1626 Месяц назад
Thank you for this information chechi...
@PrincyAbhilash
@PrincyAbhilash Месяц назад
Thank you for the valuable information ❤
@anithasureshh
@anithasureshh Месяц назад
ru-vid.com60kjrFStYO8?si=krO5S4nC4BjOa9p7
@redflowers1422
@redflowers1422 Месяц назад
Infornative. Thanks for sharing. Inside bodyil use cheyyumbol, it may be affected. I didn't recommend to anyone, especially students. I am a college AP. While seeing the video regarding how to use menstrual cup, i totally shocked. Even another lady staff now in uk, i discussed about this. She also didn't like. Later she doesn't use this product even in UK.
@chinnujaseem3145
@chinnujaseem3145 Месяц назад
Anik pad vechitt orupad buthimutt undayinnu .. cup use cheythathin sesham kure mari pine blood ullilod kayari pokunnath anik over flow ullappol maximum 3 hours mathin nirayum pine niranja cherthayitt purathek varum pedonn mansilkakum
@keerthikishor9284
@keerthikishor9284 Месяц назад
New fear unlocked 🥲😣
@SarigaSu
@SarigaSu Месяц назад
Good information.. Thanks sister ❤❤❤
@ahmadisa9601
@ahmadisa9601 Месяц назад
Thank you 👍👍👍
@neethujerin4676
@neethujerin4676 Месяц назад
Njhan ith use cheythu thudangano ennu aalojichirikkuvayirunnu... ente cousins okke use cheythu thudangi. ! Pad thanneya nallath ennu ipo manasilayi.. thank you chechi, ❤for ur valuable information. Pinne, chechi job inu povan plan cheyyunnundo? Njhanum nurse aanu. Studying oet online class. 2 kids ... rply cheyyane...
@manjuvinod7737
@manjuvinod7737 Месяц назад
100% true, enikkum same problem, adenomyosis, heavy bleeding, abdominal pain etc undayi. Eee video koodutal perilekku etan edayakatte
@sandhyasadasivan3042
@sandhyasadasivan3042 Месяц назад
Pad മാത്രം use ചെയ്യുന്നവർ ഇവിടെ വാ.. എനിക്ക് menstrual cup വയ്ക്കാൻ പേടിയാ..ആര് എന്ത് പറഞ്ഞാലും ഞാൻ ഈ cup use ചെയ്യില്ല ചെയ്യുകയുമില്ല.. എനിക്ക് pad മതി
@anithakdas6617
@anithakdas6617 Месяц назад
Great that you shared this information 👍🏻
@famisajeeb9755
@famisajeeb9755 Месяц назад
ഞാൻ യൂസ് ചെയ്തിട്ട് എനിക്ക് പ്രോബ്ലം സ് ഉണ്ടായി അത് ഒഴിവാക്കാൻ ഡോക്ടർ പറഞ്ഞത് അനുസരിച്ചു ഞാൻ ഒഴിവാക്കി എന്റെ പ്രോബ്ലം മാറി
@Aneesak88
@Aneesak88 Месяц назад
എന്ത് പ്രോബ്ലം ??
@Manichandran-t7b
@Manichandran-t7b Месяц назад
വട്ട ചൊറി ​@@Aneesak88
@its_Me_Hope.
@its_Me_Hope. Месяц назад
എന്തായിരുന്നു problem?
@reysworld2681
@reysworld2681 Месяц назад
Share those references /studies please,
@anithasureshh
@anithasureshh Месяц назад
ru-vid.com60kjrFStYO8?si=krO5S4nC4BjOa9p7
@shafnanaseer2009
@shafnanaseer2009 Месяц назад
Paranja doctor oru clarification koduthal ok aavum
@Raf-30758
@Raf-30758 Месяц назад
Crct
@vidyapraseed-tq5jp
@vidyapraseed-tq5jp Месяц назад
Thku.... Tku... Super chehi
@jannath...2002
@jannath...2002 Месяц назад
Ente friend years aayi Menstrual cup use cheythitt uterus purath thalli vannu..aarum use cheyyaruth ee chechi paranjath correct aanu. Oru reethiyil allenkil mattoru reethiyil ithinu side effect und.
@harshaachu29
@harshaachu29 Месяц назад
Aano oh ma god,enikkum ethippo ellandu patilla, enthu cheyyum
@asminaasmina1071
@asminaasmina1071 Месяц назад
​@@harshaachu29me to😂😂😂ബട്ട്‌ ഒരു കാര്യം ശെരിയാണ് എന്റെ ഫ്രണ്ടിന് യൂറിൻ ഇൻഫക്ഷൻ വന്നിട്ട് ഇതൊഴിവാക്കി
@aryaprathap1304
@aryaprathap1304 Месяц назад
I also got infections,hormonal imbalance and many changes.My doc also said to stop using.
@salha5137
@salha5137 Месяц назад
എനിക്ക് 10 മണിക്കൂർ വരെ കിട്ടാറുണ്ട് ചിലപ്പോൾ അങ്ങനെയൊരു സാധനം വെച്ചതേ ഓർമ്മ ഉണ്ടാവില്ല മറന്നു പോകും
@sosanantony3911
@sosanantony3911 Месяц назад
പഴയ കാലത്ത് ഉപയോഗിച്ചിരുന്ന തുണി തന്നെ ആയിരുന്നു നല്ലത്.pads വന്നതോടു കൂടി comfort,easy എന്നൊക്കെ പറഞ്ഞ് അതു ഉപയോഗിക്കാൻ തുടങ്ങി.ഇപ്പോൾ എരിച്ചിലും പുകച്ചിലും ആണ്.ഇത് ഉപയോഗിക്കുപോൾ .കഴിവതും വീട്ടിൽ ആയിരിക്കുപോൾ കോട്ടൺ തുണി തന്നെ ഉപയോഗിക്കുക.ഇതെല്ലാം അവധിക്കു business ആണ്.യൂട്റസ് രോഗങൾ മാറില്ല. തുടക്കത്തിൽ കുഴപ്പങൾ ഉണ്ടാകില്ല. കാലങ്ങൾ കഴിയുപോൾ നമ്മൾ രോഗികൾ ആകുന്നു.
@Cozy_and_Kind
@Cozy_and_Kind Месяц назад
Vagina ലേക്കാണ് നമ്മൾ menstrual cup വെക്കുന്നത്. പക്ഷേ uterus anteverted .അതായത്‌ vagina de same angle il അല്ലെ അതുപോലെ തന്നെ cervix um uetrus um തമ്മില്‍ ഒരേ angle അല്ല. പിന്നെ pregnancy de സമയത്ത്‌ അതായത്‌ labour ന്റെ സമയത്ത്‌ ആണ്‌ cervix dilate ആകുന്നുള്ളൂ. അല്ലാത്ത സമയത്ത്‌ blood drip ചെയ്യുമായിരിക്കും പക്ഷേ തിരിച്ച് uterus il കയറുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ uetrus ന്റെ fallopian tubes വഴി menstrual blood abdominal cavity or peritoneum തിലേക്ക് pookan chance ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ അതിന്‌ menstual cup മായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. Pls clarify this
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Месяц назад
Blood thirichu ullilekku kayarum
@sunnysunshine2607
@sunnysunshine2607 Месяц назад
It's called retrograde menstruation but athinu Menstrual cupumaayi aayi oru relationum illa. Ee condition undaakunnath uterusinte unsynchronised contractions kaaranam aanu.​@@uniquejourneyinmylifesreed9596
@kadeejanoor4939
@kadeejanoor4939 Месяц назад
അനുഭവിക്കുമ്പോ ശരിയാവും ട്ട.. എനിക്കും ഇതൊക്കെ തോന്നിയിരുന്നു.. പണി കിട്ടിയപ്പോ ഊരി വലിച്ചെറിഞ്ഞു
@Cozy_and_Kind
@Cozy_and_Kind Месяц назад
@@kadeejanoor4939 ഞാന്‍ എന്റെ ഒരു doubt clear ആക്കാന്‍ വേണ്ടി ചോദിച്ചതാണ്. പിന്നെ അനുഭവിക്കേണ്ടതാണെങ്കിൽ ഞാന്‍ അനുഭവിച്ചോളാം. താങ്കളുടെ സഹായമോ സഹതാപമോ ഞാന്‍ ചോദിക്കുന്നില്ല
@adhitalkslina7521
@adhitalkslina7521 Месяц назад
എനിക്ക് urine leakage ആണ് പ്രശ്നമായി തോന്നിയത്,doubt തോന്നിയപ്പോൾ menstrual cup ഒഴിവാക്കി pad ലേക്ക് മാറിയ ശേഷം ഇപ്പൊ നല്ല മാറ്റമുണ്ട്. ഞാൻ മനസ്സിലാക്കിയത് remove ചെയ്യുന്നതിലെ mistake കാരണം വന്ന പ്രോബ്ലം ആണെന്നാണ്
@saijashamsheer8753
@saijashamsheer8753 Месяц назад
Menstrual cup is so comfortable and more useful than sanitary pads...
@soumyapv5573
@soumyapv5573 Месяц назад
Thanks for the information❤
@nadeemahmed6398
@nadeemahmed6398 Месяц назад
Njn ini use cheyyilla , kattadatholam mathiyayi,. thank you chechi very important message thanbathinu❤
Далее
MENSTRUAL CUPS // 8 things I wish someone had told me
11:48