Thank you sir 🙏 ☺ Oru qstn doubt und onn clear Cheyth theraamo sir?! QN: average net profit----60000, Capital employed----300000, rate of interest expected 10 percent , the remuneration of partners is 10000 No.of.years.of.purchase---2 Find out the value of goodwill of super profit Sir onn paranj tharaavo Enghane kand pidikkaamnn plz sirr
Average profit കണ്ടുപിടിക്കുമ്പോൾ abnormal gain ഉൾപ്പെട്ടുണ്ടെങ്കിൽ ആ വർഷത്തെ പ്രോഫിറ്റിൽ നിന്നും കുറക്കണം.. Abnormal loss ഉണ്ടെങ്കിൽ അത് ആ വർഷത്തെ profit നു ഒപ്പം കൂട്ടണം.
😘🙂അത് ചെയ്യാം...ഈ admission കഴിഞ്ഞാൽ ഇടാം.. ഈ വീഡിയോ link ക്ലാസ്സിൽ ഒക്കെ ഒന്ന് ഷെയർ ചെയ്യൂ..plus two class കാണാൻ കൂടുതൽ പേർ ഉണ്ടെങ്കിൽ സ്പീഡിൽ ചെയ്യും..👍
ഒന്നാമത്തെ വർഷത്തിന് 1, രണ്ടാമത്തെ വർഷത്തിന് 2, അങ്ങനെ ബാക്കി വർഷങ്ങൾക്കും . weight കൊടുക്കുക.. എന്നിട്ട് ആ കോളം കൂട്ടുമ്പോൾ 15 കിട്ടും. ഇത് ക്ലാസിൽ പറയുന്നുണ്ട്.. ക്ലാസ്സ് ശ്രദ്ധയോടെ കേൾക്കുക ☺️
Plus two accountancy: ru-vid.com/group/PLVBb3feu_E7rubOIDYh5fxicMfYSzmqLQ 👆 കൂടുതൽ problems നായി നോക്കൂ 🙂.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
Plus two Accountancy..ഈ വർഷം final exam എഴുതേണ്ടവർക്കു ഓരോ ചാപ്റ്ററിലെയും മുഴുവൻ ഫോക്കസ് ഏരിയയും ഉൾപ്പെടുത്തി കൊണ്ട്..എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ ആയി arrange ചെയ്തിരിക്കുന്നു. പഠിച്ചെടുത്തോളൂ.. Share ചെയ്തു ബാക്കിയുള്ളവരിലേക്കും എത്തിക്കുമല്ലോ..എല്ലാവർക്കും വിജയാശംസകൾ.. www.mediafire.com/download/jzt2tmgtzot3asf
@@CommerceClassPartner sir ithiri koodi nerathe youtube channel thudagayirunille Tuition poyi veruthe cash kalanju... ennitu onnum mansilayathum illa... Sirnte class super aanu👌 Super class sir