Camera cheyam extra screen verunna type...base modelil screen varunnilla..but sensor verunnund...(enik ithin oru camera vnm enn thonunillaa...backilk nalla.view und) eni enthelum detail ayi ariyanamenkil Instagram il msg ayacholu.. @justt.adhnu..pinned commentil link und
Yes…there is …but no navigation system…blutooth,usb,radio are available..then additional features like tyre pressure monitoring system etc are also available
ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ ഇതേ ബാറ്ററി pack with fast charging, 4 star safety, better handling, stability safety , space ഇതൊക്കെ കൂടി ഒരു കുടക്കീഴില് Tiago EV ല്‍ കിട്ടുമ്പോള്‍ എന്തിനാണ് ഈ വണ്ടി എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല ..
Tiagok no battery safety test done, secondly no featyres likes comet and still old school ice car design 😂 athinekal modern compact car look ula international product ane comet
@@PRATHYUSHPRAVEEN Tiago യുടെ ബാറ്ററി safety test ചെയ്തില്ല എന്ന് തെളിയിക്കുന്ന source.... Hatch design ഇങ്ങനെ അല്ലാതെ എങ്ങനെ വേണം എന്ന് പറഞ്ഞു തരണം Fast chargingഇല്ലാത്ത International Product എന്ന് പറഞ്ഞു International നേ അപമാനിക്കാതെ
👋 hey…… ഈ കാർ നഗര ഉപയോഗത്തിനുള്ളതാണ്. ഈ കാറിനെ മറ്റേതെങ്കിലും ഹാച്ച് ബാക്കുമായി താരതമ്യം ചെയ്യരുത്. കഴിഞ്ഞ 2 മാസമായി ഞങ്ങൾ ഈ കാർ ഉപയോഗിക്കുന്നു, ഞങ്ങൾക്ക് ഇത് വളരെ സൗകര്യപ്രദമാണ്. ഏത് ഇടുങ്ങിയ വഴിയിലൂടെയും കൊണ്ടുപോകാൻ എളുപ്പമാണ്... ഈ കാർ ഒരു സെക്കൻഡറി കാറിന്റെ സ്ഥാനത്താണ്.. നിങ്ങൾ വലിയ suvs അല്ലെങ്കിൽ കുറഞ്ഞ മൈലേജ് നൽകുന്ന പ്രീമിയം കാറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ.....comet is a better choice as second car✌️😊
@@CPCreationTechchannel ഒരേ ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ കിട്ടുന്ന Tiago EV യും ഇതേ റോഡുകളില്‍ കൂടി പോകില്ലേ ? 4 star safety, fast charging, മികച്ച handling, space, ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി , ടോര്‍ക്ക് തുടങ്ങി എല്ലാം ഉണ്ട് ...? നിങ്ങളുടെ വിചാരം ഇത് വാങ്ങുന്ന സകല ആളുകളും second car എന്ന് കരുതി വാങ്ങുന്നതാണ് എന്നാണോ ? അല്ല . പരസ്യവും പ്രമോഷനും കണ്ടു വാങ്ങും , ഒരു ലക്ഷം വില വ്യത്യാസത്തില്‍ fast charging ഉള്ള വണ്ടി ഉള്ളത് അറിയാത്ത ഒരുപാട് പേര് ഉണ്ട് ....
If you are using any big suv s or premium cars which give low range of km…then this car will be helpful….and we are very happy and comfortable with comet🤍😊