Please put the first introduction class to computer. Since your first chapter is class 2. പിന്നെ windows 11 ന്റെ ക്ലാസ് വേണമായിരുന്നു. Thank you for your relevant and to the point style of teaching.
@@eduwinklearning2620 i want to input a number in sheet1 and after pressing a button it will stored in a cell in sheet2. Next time an another number as input and after pressing the button it will stored in next cell in sheet2
അതായത് ഒരു ഷീറ്റിലെ ഒരു സെല്ലിൽ തന്നെ പലപ്പോഴായി കൊടുക്കുന്ന input നമ്പറുകൾ അടുത്ത ഷീറ്റിലെ അടുത്തടുത്ത സെല്ലുകളിൽ തുടർച്ചയായി കിട്ടണം ഉദാ : Sheet1 ലെ സെൽ A2 വിൽ 10 എന്ന് എന്റർ ചെയ്തിട്ട് ബട്ടൺ press ചെയ്യുമ്പോ അത് sheet 2 ലെ C1 ൽ വരണം Next time sheet 1 A2 വിൽ 22 എന്ന് എന്റർ ചെയ്തിട്ട് ബട്ടൺ press ചെയ്താൽ D1 ഇൽ അല്ലെങ്കിൽ C2 വിൽ വരണം