Sathyam Njn plus one aayirunnappo teachermaarde kannil unniyaayirunnu Last plus two aayappo back benchilek maari koot pidich last teacher maark kannee kandooda 😂
ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന അവരൊക്കെ പഠിക്കുമെന്ന് പറയുന്നത് ഒരു തെറ്റായ ധാരണയാണ് അതുപോലെ പുറകിൽ ഇരിക്കുന്നവർ ഒരു വക പഠിക്കാറില്ല എന്നതും തെറ്റായ ധാരണമാത്രമാണ് എൻറെ ക്ലാസ്സിൽഏറ്റവും കൂടുതൽ നന്നായി പഠിക്കുന്നവർ ബാക്ക് ബെഞ്ചിൽ😂. കാരണം ഞാൻ ഒരു ഫസ്റ്റ് ബെഞ്ചർ ആയിരുന്നു😂.