School kalath leader aayork nostu korkkan olla nool😂😂 aayath mathram orma ollu ella day um cls teacher nu theri aarnnu princide vaka😉 numma allathe pine nammade teachere aaru theri kepikana☺️☺️
കുറെ എണ്ണം വരും.സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളിൻ... പിന്നെ കിടന്നു കാണുന്നവർ ലൈക് അടി... എന്തോന്നടെയ്.... നല്ല നല്ല കമെന്റ്സ് ഇട്ട് പ്രോത്സാഹിപ്പിക്കുക big സ്ക്രീനിൽ കാണാൻ സഹായിക്കട്ടെ 😌😌😌... പിന്നെ പറയാൻ മറന്നു അടിപൊളി 😂😂😂പൊളിച്ചുട്ടോ 🔥🔥🔥✌🏻✌🏻✌🏻✌🏻
എന്റെ ചങ്കിനെ ഞാൻ vote ചെയ്ത ജയിപ്പിച്ചു ലീഡർ ആയപ്പോഴേക്കും അവന്റെ സ്വഭാവം മാറി ഞാൻ അവന് ഒരു പണികൊടുത്തു hindi TP ക്കു ഞാൻ അവനെ നോക്കി എഴുതി എന്നിട്ടു ഞാൻ ഫസ്റ്റ് submit ചെയ്ത് മാർക്ക് same ആയിരുന്ന ഞാൻ നൈസായിട്ട് അവനെ ഒറ്റി അവന്റെ leadership കടലിൽ മുങ്ങി 😂😂
Anandhu വിന്റെ original പെണ്ണ് അന്നേ പറയുവുള്ളു അതെ പെണ്ണിന്റെ കളി ആണ് kannappy leader poli😜😍🔥kannappy മൂഞ്ചി 😅Akhil nrd kku❤️നല്ല തിരക്ക് ആണല്ലോ Arun nrd യുടെ editu polichu 👍👍