Тёмный

MILK AND CANCER... പാൽ കാൻസറിനു കാരണമോ??? 

Cancer Healer Dr Jojo V Joseph
Подписаться 27 тыс.
Просмотров 211 тыс.
50% 1

പാല് കുടിച്ചാൽ കാൻസർ ഉണ്ടാകുമോ.. കാൻസർ രോഗികൾ പാൽ വർജിക്കണോ.. പാലിൽ ഉള്ള ഇൻസുലിൻ ലൈക്‌ ഗ്രോത്ത് ഫാക്ടർ കുഴപ്പം ഉണ്ടാക്കുമോ?? പാൽ ലീക്കി ഗട്ട് ഉണ്ടാക്കുമോ #cancer #news #manoj #manojjohson #leakygut #leakygutdiet

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sumanair9778
@sumanair9778 5 месяцев назад
Many ,many Thanks Dr, Good Information God bless Dr
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
Always welcome
@R945-l6f
@R945-l6f 5 месяцев назад
Dr Manoj Johnson നെ ആണ് ഉദേശിച്ചത് ,ഞാൻ അദ്ദേഹത്തിൻ്റെ ക്ലിനിക് ഇൽ thyroid ന് ചികിത്സ എടുക്കുന്നുണ്ട്, പാൽ ഞാൻ അദേഹത്തിൻ്റെ വീഡിയോ കണ്ടത് ന് ശേഷം ഉപയോഗിക്കാറില്ല, കുറെ മാറ്റങ്ങൾ ഉണ്ട് വയറിലെ അസ്വസ്തത തുമ്മൽ അലർജി ഒക്കെ അതിനു ശേഷം കുറഞ്ഞു
@muhzinmhmmd4012
@muhzinmhmmd4012 5 месяцев назад
Ys, you have lactose intolerance, so....
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
😂😂
@valsakunjuju3221
@valsakunjuju3221 5 месяцев назад
സത്യം
@anithaiqbal4894
@anithaiqbal4894 5 месяцев назад
Change undennu paranjathu dr ku sahichilla alle????
@divyadivyashree8904
@divyadivyashree8904 4 месяца назад
Milk chilar kku digest avila gass problem okke undekil milk kudikumbol kudum athanu undakunath milk kudichond ellarkum angane undavarila
@lissychacko3313
@lissychacko3313 4 месяца назад
ടെൻഷൻ എടുത്തിരിക്കുവായിരുന്നു ഞങ്ങൾ 42, 38, 10 വയസ്സുള്ള ഞങ്ങൾ സ്ഥിരമായി കുടിക്കുന്നു' Thanks doctor, God bless you sir🙏🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
🙏🏾🙏🏾
@maneshkumar5084
@maneshkumar5084 5 месяцев назад
Best example is our former cricket captain Mr. Dhoni, he daily consumes milk like morethan 3L/day since his childhood. He says milk is the secret of his strength and energy.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
🙏🏾
@MrArunchand
@MrArunchand 4 месяца назад
dhoni de kudalu scan cheyth nokki oru biosssppy koodi eduth nokkiyal ariyam sathyam
@premilasureshkumar1387
@premilasureshkumar1387 4 месяца назад
Dhoni is drinking milk from his farm
@Indian1947.A
@Indian1947.A 4 месяца назад
അപ്പൊ ബൂസ്റ്റ്‌ കഴിച്ചു ശക്തി കിട്ടിയ സച്ചിനോ 🙄
@atf56
@atf56 3 месяца назад
Sehwag also
@jostojoseph9311
@jostojoseph9311 5 месяцев назад
അദ്ദേഹം പറയുന്നത് നിങ്ങൾ കുറച്ചുദിവസം പാല് ഉപേക്ഷിച്ചു നോക്കു എന്നിട്ട് നിങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ മാത്രമേ പാല് കുറയ്ക്കാൻ പറയുന്നുള്ളൂ ഞാൻ അങ്ങനെ ചെയ്തു നോക്കി എൻറെ ശരീരത്തിലെ ഒരു 70 ശതമാനം ഗെട്ട് റിലേറ്റഡ് ആയുള്ള പ്രശ്നങ്ങളും കുറവുവന്നു അപ്പോഴാണ് ഞാൻ പാല് പൂർണമായി ഉപേക്ഷിച്ചത് എന്നാൽ തൈര് മോര് വെണ്ണ ബട്ടർ ഇവയൊക്കെ സ്ഥിരമായി യൂസ് ചെയ്യുന്നുണ്ട് ഒരു ഡോക്ടർ സംസാരിക്കുമ്പോൾ കൂടുതൽ വ്യൂവേഴ്സ് കിട്ടുന്നത് അദ്ദേഹം പറയുന്ന കാര്യങ്ങളിൽ ജനങ്ങൾക്ക് വിശ്വസ്തത ഉള്ളതുകൊണ്ടാണ്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
അതിനെ ആണ് തട്ടിപ്പ് എന്ന് പറയുന്നത്
@shanrs1
@shanrs1 5 месяцев назад
വയറിന് സ്ഥിരമായി പ്രസ്‌നമുള്ളവരോട് പാൽ കഴിക്കാതിരിക്കാൻ പറയുന്നു , അങ്ങനെ ചെയ്യുന്നതിൽ ആശ്വാസം കിട്ടിയവർ അത് തുടരട്ടെ, അതിൽ എന്ത് തട്ടിപ്പനുള്ളത്, ഇദ്ദേഹവും ഒരു doctor ആണ്, കഷ്ടം 😢
@anithaiqbal4894
@anithaiqbal4894 5 месяцев назад
അസൂയ...
@amsapien
@amsapien 4 месяца назад
@@CancerHealerDrJojoVJoseph പ്രഫഷണൽ തട്ടിപ്പ് നടത്തുന്ന നിങ്ങളോ അപ്പോൾ
@bobbyjames7054
@bobbyjames7054 2 месяца назад
True
@abdulrahmanelliyan7562
@abdulrahmanelliyan7562 2 месяца назад
ഏറ്റവും നല്ല ഇൻഫർമേഷൻ പങ്ക് വച്ചതിൽ വളരെ സന്തോ ഷം .......❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾🙏🏾
@lissymathew1622
@lissymathew1622 5 месяцев назад
Thank you Dr. ആ video കണ്ട് പാൽ കുടിക്കാൻ പേടിആയിരുന്നു. Sir clear ആയിട്ടുപറഞ്ഞു തന്നതിന് നന്ദി.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
🙏🏾🙏🏾
@hemav-pillai6945
@hemav-pillai6945 5 месяцев назад
Thank you doctor for such informative and valuable information
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
My pleasure
@jennyjibu1718
@jennyjibu1718 9 месяцев назад
A very common doubt answered so nicely
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 9 месяцев назад
🙏🏾🙏🏾
@vidya_Plus
@vidya_Plus 16 дней назад
Sir, വയറ്റിൽ ഗ്യാസ് problem ഉണ്ടെങ്കിൽ വയറ്റിന്റെ left side ൽ താഴെ ഭാഗത്തു നിന്ന് pain ഉണ്ടാകുമോ? വയറ്റിൽ ഫുൾ pain ഉണ്ടായിരുന്നു. സ്കാനിങ് ചെയ്തു . PCOD ഉണ്ട്. Tablet കഴിക്കുന്നുണ്ട്.അത് കാരണം pain ഉണ്ടാവുമോ? ചെറിയ ഒരു pain
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 12 дней назад
Yes
@sasikumarv2833
@sasikumarv2833 2 месяца назад
ഇന്ത്യയിൽ പാക്കറ്റിൽ കിട്ടുന്ന എല്ലാ സാധനവും വിഷം ആണ്. അത് പാലായാലും എന്തുവായാലും. ഇഇപ്പോൾ ശ്വസിക്കാൻ ശുദ്ധ വായു ഇല്ല, കുടിക്കാൻ ശുദ്ധമായ വെള്ളമില്ല, കഴിക്കാൻ മായം കലരാത്ത ഭക്ഷണ പാദർദ്ദങ്ങൾ ഇല്ല എല്ലാം വിഷമയം ആണ്. ഇന്ത്യയിൽ ആരോഗ്യത്തോടെ ജീവിക്കണം എന്നുണ്ടെങ്കിൽ കുറെയൊക്കെ പ്രകൃതി രീതിയിൽ pokanam
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
😂😂
@rachurachu2994
@rachurachu2994 Месяц назад
Yes!
@girijaammini4076
@girijaammini4076 2 месяца назад
Thanks dr. Njanelladivasavum പാൽ കുടിക്കും. Dr. പറഞ്ഞ ഒരു വീഡിയോ ഇന്നലെയാണ് ഞാൻ കണ്ടത്. ശരിക്കും പേടിച്ചുപോയി. ഇനി പാൽ കുടിക്കണ്ട എന്ന് തീരുമാനിച്ചു. ഇന്നാണ് dr. ൻ്റെ ഈ വീഡിയോ കണ്ടത്..സമാധാനമായി. thanks a lot dr.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾
@shanijaffer9332
@shanijaffer9332 3 месяца назад
എന്റെ പൊന്ന് ഡോക്ടർ.... നന്ദി 🙏🙏🙏🙏 കുറച്ചു പൊട്ടൻമാർ ഇങ്ങനെ ഇരിപ്പുണ്ട് വിവരം ഇല്ലാത്ത കുറച്ചു ആൾക്കാർ ഈ കുഴിയിൽ ചെന്ന് വീഴുന്നു
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
🙏🏾🙏🏾
@amsapien
@amsapien Месяц назад
@@CancerHealerDrJojoVJoseph ഈ പറഞ്ഞ കുഴിയിൽ വീണത് ഇപ്പോൾ താങ്കൾ ആണു ബ്രോ. യാതൊരു എത്തിക്സും ഇല്ലാതെ ഡോക്ടർ മാരായി നടക്കുന്നവരാണ് അധികവും. ഇവരുടെ ഇടയിലെ പൊളിറ്റിക്‌സിനും കിടമത്സരത്തിനും ബലിയാട് ആകുന്നതു ഒന്നുമറിയാതെ ഇവരെ കണ്ണുമടച്ചു വിശ്വസിച്ചു ദൈവത്തെപോലെ കാണുന്ന സാധാ ജനങ്ങളും. ശരിക്കും ഇവരും കുറ്റക്കാർ അല്ല. പറയണ്ട കാര്യം പറയണ്ട പോലെ പറയുകയും ചെയ്യിപ്പിക്കുകയും ചെയ്താൽ ഇവരുടെ അടുത്തു ആരും പോകില്ല. പെട്ടെന്ന് ആശ്വാസം ദീർഘ കാലശേഷ ബുദ്ധിമുട്ടുകൾ. അത് ഇംഗ്ലീഷ് മെഡിസിൻ. മെല്ലേയുള്ള ആശ്വാസം ദീർഘകാല സമാധാനം അത് ആയുർവേദവും. ഏതിനാണോ ആവശ്യക്കാർ അതിനു പുറകെ ഇത് പോലുള്ളവരും ഉണ്ടാകും. എന്നാലും ഇങ്ങനൊരു വെളുപ്പിക്കൽ വീഡിയോ വേണ്ടാരുന്നു സാറേ.. എന്റെ അറിവിൽ പാൽ കുടിക്കാൻ പറ്റിയ ബെസ്റ്റ് സമയം കിടക്കുന്നതിന്റെ മുന്നേ ആണ്. അതായതു വൈകിട്ടു 7 മണിക്കു മുൻപ് അത്താഴം കഴിക്കുന്ന ഒരാൾക്ക് 10 മണിക് പാൽ കുടിച്ചിട്ടു ഉറങ്ങുമ്പോൾ നല്ല ഉറക്കവും ലഭികക്കും. പാലിലെഗുണങ്ങൾമറ്റു ഭക്ഷണങ്ങളുമായി കലരാതെ ശരീരത്തിൽ കിട്ടുകയും ചെയ്യുന്നു. ഭക്ഷണങ്ങളോട് ഇട കലരാതെ, ഒരു 8 മണിക്കൂർ പാലിന് ദഹിക്കാൻഉള്ള സമയവുംലഭിക്കുന്നു. പാൽ മോശമല്ല. കൃത്യമായ ഇടവേളയിൽ മറ്റൊരു ഭക്ഷണവുമായി കലരാതെ കുടിച്ചാൽ.
@muhammedk1430
@muhammedk1430 4 месяца назад
Very clear.. Sir oru good teacher anu.. God bless you
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
🙏🏾🙏🏾
@channelentertainment8494
@channelentertainment8494 2 месяца назад
അങ്ങ് ഈ ചെയ്യുന്നത് വലിയ ഒരു നന്മയാണ്.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾🙏🏾
@mariyaboby9875
@mariyaboby9875 Месяц назад
Thankyou doctor I am a farmer having 5 cows and producing 60 ltrs of milk daily. I am drinking 300 to 500 ml milk since 50 years
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
🙏🏾🙏🏾
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
facebook.com/share/v/Vmbrkp6WSUdaQFzb/?mibextid=qi2Omg
@lovelyjoseph6680
@lovelyjoseph6680 7 месяцев назад
my doubts completly cleared with your class Thank you Doctor❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 месяцев назад
Glad to hear that
@ArjunA-nj4hg
@ArjunA-nj4hg Месяц назад
ഇതാണ് ഡോക്ടർ ❤❤❤❤❤🎉🎉🎉🎉
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
🙏🏾
@sreekumari8562
@sreekumari8562 2 месяца назад
സർ ഇവൻ മാർ പറയൂ ന്ന ഒരു ഗ്ളാസ് പാൽ കുടിക്കുന്ന നിർത്തി ഇപ്പോൾ എനിക്ക് വൈറ്റ് കുറഞ്ഞു ആരോഗ്യം മില്ലാതെ കുരങ്ങി ആയി ഭക്ഷണം കുറച്ചു കഴിക്കുന്ന എനിക്ക് പാൽ അത്യാവശ്യം ആണ് ഈ വിഡിയോ ചെയ്ത് നന്നായി സർ Thank u
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾🙏🏾
@smithanv2223
@smithanv2223 2 месяца назад
Correct 👍
@sanithkumar1986
@sanithkumar1986 5 месяцев назад
appreciate the insightful information! After watching that lifestyle physician video, I've decided to temporarily halt my milk intake. However, I'm now considering resuming it.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
You got this!
@SJ-zo3lz
@SJ-zo3lz 4 месяца назад
​@@CancerHealerDrJojoVJoseph : Sir, with utmost respect, let me express my dissent in dismissal of the Observational study that cancer is seen in high quantity among dairy consumers. It's dangerous to dismiss observational studies as these are equally scientific. So many international research papers with high impact factors are based on observational studies! Science may discover tomorrow why that observation was true, but till then, it's safe to go by the observation!
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
@@SJ-zo3lz cant take decision based on observational studies in medical Sceince.. But this observation can be triggering point for further sceintific studies and if that study support your observation accept it whole heartedly.
@Mrsjoisyj
@Mrsjoisyj 2 месяца назад
പക്ഷേ, ഇന്നത്തെ പാൽ?
@sanithkumar1986
@sanithkumar1986 2 месяца назад
@@Mrsjoisyj choodaki fridge il vecho...
@Parvathi80
@Parvathi80 9 месяцев назад
ഞാനും confused ആയി teenager ആയ എന്റെ മകൾക്കു കൊടുക്കാറുള്ള 1ഗ്ലാസ്‌ പാൽ അളവ് നന്നായി കുറച്ചിരുന്നു.... കുട്ടി lactose intolerence ഉള്ളയാളല്ല... Well explained... Thank you doctor😊 😊😊..
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 9 месяцев назад
🙏🏾🙏🏾
@santhatk7371
@santhatk7371 5 месяцев назад
🎉I also stopped drinking milk because of those edeos. Iam a pure vegan. Thank you so much doctor for this information🙏🙏🙏
@lucyphilip4881
@lucyphilip4881 4 месяца назад
Thank you Dr. Well explained God bless you I too was in confusion
@arunimatk7416
@arunimatk7416 4 месяца назад
How can you have milk if you are vegan?? 🙄 ​@@santhatk7371
@user-bd4nb1py4r
@user-bd4nb1py4r 8 месяцев назад
🙏🏻Thank you doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 8 месяцев назад
🙏🏾🙏🏾
@radhamanian6382
@radhamanian6382 4 месяца назад
Thanks Doctorfor your valuable knfo.Regards.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
So nice of you
@yoosufulhasanikudayathoor3708
@yoosufulhasanikudayathoor3708 4 месяца назад
Thanks Doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
🙏🏾🙏🏾🙏🏾
@rubymanju
@rubymanju 3 месяца назад
Ningalk Dr Manoj nod assoyayundo? Ningallude comments il ninu manasilakunu … dr manoj Johnson is very good and intelligent 👍
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
ഒരു അസൂയയും ഇല്ല. ഇത് പോലെ ഉള്ള ഗജ ഫ്രോടുകളെ വിശ്വസിക്കാൻ നിങ്ങളെ പോലെ ഉള്ള മരപൊട്ടൻ മാർ ഇപ്പോഴും കേരളത്തിൽ ഉണ്ട് എന്നറിയുമ്പോൾ ഒരു സങ്കടം തോന്നും അത്ര മാത്രം
@rubymanju
@rubymanju 3 месяца назад
@@CancerHealerDrJojoVJoseph ningall sangadapedanda 🙏
@twinkle3106
@twinkle3106 3 месяца назад
Karayanda potte 😂​@@CancerHealerDrJojoVJoseph
@aminak2740
@aminak2740 Месяц назад
Very good sir. 👍 🎉
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
So nice of you
@padmajamurali8576
@padmajamurali8576 5 месяцев назад
നല്ല പശുവിൻ പാല് അല്പം കുടിച്ചു എന്ന് വിചാരിച്ച് ഒന്നും സംഭവിക്കില്ല.രാത്രി ദിവസവും പാല് കുടിക്കുന്നവർ.നല്ല ആരോഗ്യത്തോടെ നടക്കുന്നു.മറ്റു പല കാരണങ്ങൾ കൂടി ഉണ്ടാകാം.എൻ്റെ അച്ഛൻ ഉദാഹരണം 85 വയസ്സ് ഇതുവരെ ഒരു രോഗവും ഇല്ല.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
😂
@manukrishnan7371
@manukrishnan7371 2 месяца назад
Thanks a lot doctor for bursting the myths surrounding milk consumption and cancer
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾🙏🏾
@rajlekshmiammal8110
@rajlekshmiammal8110 6 месяцев назад
Very good Dr. Thanks a lot for clearing my doubt
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 6 месяцев назад
Always welcome
@LathaVijayan-r1k
@LathaVijayan-r1k 3 месяца назад
Thanks alot doctor very Valuable information my confusion is over❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
🙏🏾
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. 4 месяца назад
തിളപ്പിച്ചാറിയ വെള്ളം കുടിക്കുമ്പോൾ വെള്ളത്തിലെ ഗുണങ്ങൾ എല്ലാം ഇല്ലാതാകുന്നു എന്നും പ്രതിരോധ ശേഷിയെ ബാധിക്കും എന്നും ഒരു വിഡിയോയിൽ കണ്ടു ഇത് ശരിയണെന്ന് പറയുന്ന കുറേ പേരെയും കാണുകയുണ്ടായി. ഇതിന്റെ വാസ്തവം ഒന്ന് വ്യക്തമാക്കാമോ സർ...
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
ഏതോ you ട്യൂബ് ശാസ്ത്രജ്ഞൻ പറയുന്ന വിഡ്ഢിത്തം മാത്രം.. ആ വീഡിയോ ഒന്ന് share ചെയ്താൽ മറുപടി ഇടാം
@ajithkumarkajith6655
@ajithkumarkajith6655 4 месяца назад
Thanksgiving for the information to avoid people's doubts by misleading false informations.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
🙏🏾🙏🏾
@likeit2022
@likeit2022 Месяц назад
Very Informative..Thanks Doctor..,IMA should take legal procedure against some misleading medical advicers through youtube ,most of them are not even qualified ,their aim is to increase subscribers. Problem is with our packet milks which contains preservatives , fresh cow milk is safe and it is time tested for many generations
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
Loose laws
@jithavarghese4322
@jithavarghese4322 5 месяцев назад
Milk is very good suplyment for all disease in ancient periods people drank milk plenty times they have so super power and high immunity power eee doctor paranjathu ellam sathyamanu ❤❤❤❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
👍🏾
@mariyammasaji7902
@mariyammasaji7902 Месяц назад
Thank you so much for the good information about milk, coffee some are telling after the cheemo so many food we have to avoid like, chicken,big fishes is it any harmful Sir still l am patient under your hospital and happy with all the Doctors and other all,
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
🙏🏾🙏🏾
@osologic
@osologic 5 месяцев назад
Excellent talk. Very clear explanation.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
Glad it was helpful!
@aswathyp.p5914
@aswathyp.p5914 4 месяца назад
Thank u sir Valiya oru pedi marikitty
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
🙏🏾🙏🏾
@jobybabu6589
@jobybabu6589 5 месяцев назад
Sir, milk ellarkum onnum patugayilla.resarch cheyyunna doctormarkke ithhinepati ariyukayullu. enikku anubhavam undu.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
എന്ന് ഞാൻ പറഞ്ഞില്ലല്ലോ
@anithaiqbal4894
@anithaiqbal4894 5 месяцев назад
Kalipppu
@babyjoy1533
@babyjoy1533 18 дней назад
Very good n informative video. Thank u very much Dr
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 дней назад
So nice of you
@minimanoj4161
@minimanoj4161 5 месяцев назад
Thanku sir, informative
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
So nice of you
@NANOWARRENBUFFETT
@NANOWARRENBUFFETT 2 месяца назад
So true doc. People wont understand. I have been telling people i know about this since 2006. People won't understand.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾🙏🏾
@soniyasujith270
@soniyasujith270 Месяц назад
Thanks Doctor valuable information 🙏🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
Always welcome
@karthuvichu8032
@karthuvichu8032 7 месяцев назад
Yes,sir. very good information 😊.thank you doctor sir 🤝
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 месяцев назад
Always welcome
@vanajanair8530
@vanajanair8530 4 месяца назад
Thanks for your valuable information
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
So nice of you
@echuuuzworld
@echuuuzworld 4 месяца назад
Thank u sir for clearing doubts
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
Always welcome
@minivincent7652
@minivincent7652 5 месяцев назад
നന്ദി ഡോക്ടർ ഞാൻ പാൽ, ചായ, കാപ്പി, എല്ലാം കുറച്ചിരുന്നു,, ഇനി സമാധാനത്തിൽ കഴിക്കാം
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
🙏🏾🙏🏾
@rahima130
@rahima130 2 месяца назад
Thank's For Your Information Dr:👍🏻👍🏻🙋🏻‍♀️
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
So nice of you
@sujaiype6209
@sujaiype6209 5 месяцев назад
Thank u Doctor Sir
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
🙏🏾🙏🏾
@jvgeorge1474
@jvgeorge1474 9 месяцев назад
As always you have busted another WhatsApp University thesis., Thanks❤🎉
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 9 месяцев назад
It's my pleasure
@rosammajohn3683
@rosammajohn3683 3 месяца назад
Thanks sir. God bless u for ur best informatio n
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
🙏🏾🙏🏾
@johnsonaaakkarakaran9928
@johnsonaaakkarakaran9928 5 месяцев назад
Thanku God bless you
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
🙏🏾
@prathibhapradeep7849
@prathibhapradeep7849 4 месяца назад
Thank you Dr, doubt well cleared
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
You are welcome
@josecherukara4964
@josecherukara4964 2 месяца назад
സർ, താങ്കളോട് ഒറ്റ ചോദ്യം, സയൻസ് അഥവാ ശാസ്ത്രം എന്ന് പറഞ്ഞാൽ എന്താണ്..കണ്ടെത്തുന്നതിനെ വിശകലനം ചെയ്തു കിട്ടുന്ന തിരിച്ചറിവാണ് ശാസ്ത്രം. വിശകലനത്തിലൂടെ മറ്റൊരു നിഗമനത്തിൽ എത്തിച്ചേരുന്നത് സ്വാഭാവികം ആണ്. പാലിൽ ഇത് വരെ തിരിച്ചറിയാത്ത പലതും ഉണ്ട്.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
ഇതും നമ്മുടെ ടോപിക്കുമായി എന്ത് ബന്ധം 😂😂
@ppmuhas
@ppmuhas 5 месяцев назад
Very Informative, Thanks Doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
So nice of you🙏🏾
@tomyspostcards8295
@tomyspostcards8295 5 месяцев назад
While milk is good as you say - if it comes in plastic containers/ with preservatives, not good.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
Not exactly
@rosemolvarghese9307
@rosemolvarghese9307 2 месяца назад
To digest lactose in milk we need lactase in our body to break down the lactose. We usually starts to have less amount of lactase especially after the age of 5. Sometimes there will be zero lactase in our body after the age of 30. This creates lactose intolerance.But infants have enough lactase in their body. It’s better to eliminate milk after the age of 25 or 30 to avoid bloating and other digestive issues.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
Your idea on this subject is completly wrong 🙏🏾
@siivydavis8807
@siivydavis8807 2 месяца назад
Thank u dr. Good information.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾
@drreghuramtm8955
@drreghuramtm8955 3 месяца назад
My name is Dr Reghuram, basically am a ayurvedic doctor, With my last 16 yrs of clinical experience, Milk is a good product only not a bad product, but only problem is if somebody have Skin issue, thyroid, gut related issues & varicose better to avoid Milk. Only diary products we can consider Curd, butter milk & yogurt.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
Its good for all except with lactose intolrence
@rajeshkumarnarayaneeyam5305
@rajeshkumarnarayaneeyam5305 Месяц назад
താങ്ക്സ് ഡോക്ടർ
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
facebook.com/share/v/v5RmkQAqzVMwpLaz/?mibextid=qi2Omg
@jaimonchacko9337
@jaimonchacko9337 Месяц назад
Thank you Doctor ❤🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
Most welcome!
@mahinahmad5292
@mahinahmad5292 2 месяца назад
Thank you doctor 🙏 ❤ Is regular consumption of pasturized milk leads to high cholesterol?
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
Not at all
@ashs1992
@ashs1992 Месяц назад
എന്റെ അമ്മ സ്ഥിരമായി രാവിലെ പാക്കറ്റ് പാൽ ഒഴിച്ച് ചായ മധുരമിട്ട് കുടിക്കുമായിരുന്നു. കൂടാതെ വർഷങ്ങളായി തൃശ്ശൂരിലെ പ്രമുഖ കരുണ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റിന്റെ വീട്ടിൽ റെഗുലർ ആയിപ്പോയി അയാൾ നിർദ്ദേശിച്ചിരുന്ന മരുന്നുകളും കഴിച്ചിരുന്നു, ഇപ്പോൾ കോളൻ ക്യാൻസർ മെറ്റാ ലിവർ എന്തുകൊണ്ടാണെന്ന് ആർക്കറിയാം,
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
ഇതുമായി ബന്ധമില്ല
@ashs1992
@ashs1992 Месяц назад
@@CancerHealerDrJojoVJoseph എന്താണെന്ന് ആർക്കറിയാം
@liyonijose4464
@liyonijose4464 4 месяца назад
Hi doctor, your video was very informative but you didn't mention which milk is safe for consumption. Basically I'm a biochemist , I usually give unadulterated grass-fed cows milk to my family . Nowadays people are hesitating to drink milk because of some chemicals which are added to improve the taste and increase the shelflife. Thank you
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
Yes, correct
@abdulsalaam6473
@abdulsalaam6473 5 месяцев назад
Very informative Thanks Doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
Thanks for liking
@sajeevpk7985
@sajeevpk7985 5 месяцев назад
ജീവിതം മുഴുവൻ പാൽ കുടിക്കുന്ന ഭൂമിയിലെ ഒരേ ഒരു ജീവി മനുഷ്യൻ മാത്രം. അതും മറ്റൊരു ജീവിയുടെ. പ്രകൃതി പശുവിന് പാൽ കൊടുത്തിട്ടുള്ളത് അതിന്റെ കുട്ടിക്ക് കുടിക്കുവാനാണ്. അല്ലാതെ മനുഷ്യന് കുടിക്കുവാൻ അല്ല. ജീവികൾക്ക് പ്രസവശേഷം പാൽ കൊടുത്തിട്ടുള്ളത് അതിന്റെ കുട്ടികൾക്ക് കുടിക്കുവാനാണ്. മിണ്ടാപ്രാണികളെ ചൂഷണം ചെയ്ത് പണം ഉണ്ടാക്കുക എന്നത് മനുഷ്യൻ ഭൂമിയിൽ ജനിച്ച കാലം തൊട്ട് ഉള്ളതാണ്. മനുഷ്യന് എല്ലാം ഒരു ബിസ്സിനെസ്സ് ആണ്. പണം ഉണ്ടാക്കുവാൻ വേണ്ടി പ്രകൃതി നിയമങ്ങൾ വരെ മനുഷ്യൻ തകിടം മറിക്കുന്നു !
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
അതൊക്കെ പ്രകൃതിയെ കുറിച്ച് ശരിക്കു അറിയാത്തത് കൊണ്ട് തോന്നുന്ന വിഡ്ഢി ചിന്താഗതി മാത്രം ആണ്
@UshaKumari-uu5jk
@UshaKumari-uu5jk 5 месяцев назад
Sajeev👍 100%സത്യം
@sirajudeenzein7428
@sirajudeenzein7428 5 месяцев назад
Sathiyam dr 😂😂😂😂😂😂​@@CancerHealerDrJojoVJoseph
@jeevageorge2876
@jeevageorge2876 5 месяцев назад
Ningalku venda engil kudikkanda
@arunima7035
@arunima7035 5 месяцев назад
പ്രകൃതിയെ കുറിച്ച് നന്നായിട്ട് ഒന്ന് പഠിക്കു
@rajeshok6674
@rajeshok6674 3 месяца назад
Very very informative doctor 🙏🙏🙏🙏🌹🌹
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
It's my pleasure
@jithavarghese4322
@jithavarghese4322 5 месяцев назад
Milk 🍼 is so good for health than the other food thank you so much doctor ❤❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
🙏🏾
@santhinikumar9921
@santhinikumar9921 3 месяца назад
Many many thanks doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
🙏🏾🙏🏾
@lalithambalshivaramakrishn9997
@lalithambalshivaramakrishn9997 4 месяца назад
, Thank you Dr🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
You're most welcome
@emmanuelmathew888
@emmanuelmathew888 4 месяца назад
Thank u doctor God bless u
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
So nice of you
@taara2707
@taara2707 4 месяца назад
Thank you so much Doctor🥰
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
My pleasure!
@sandhyavailippatu2723
@sandhyavailippatu2723 4 месяца назад
Very thankful to doctor❤️❤️❤️
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
So nice of you
@jamalvilliappally7015
@jamalvilliappally7015 5 месяцев назад
Milk kudichal cancer varumayirunnenkil, oru 30 years munne keralathile ella janangalum koottathode chathodungiyene..bcz..ella veetilum cow und..milk ellarum kudikkarumund..ille
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
🙏🏾🙏🏾
@Puresoulzz
@Puresoulzz 4 месяца назад
The only food that I controlled or stopped was milk. And that helped me to eliminate leaky gut and sciatica pain. If I am having milk or tea I will surely get sciatica pain!! Can you explain this doctor.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
No way related
@thusharaanoop3817
@thusharaanoop3817 4 месяца назад
Thank you so much Sir🙏🏻🙏🏻
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
Most welcome
@omanaabraham5303
@omanaabraham5303 Месяц назад
Sir,Lung cyst ullavar ozhivakandiya food items ennathinekurichu oru vedeo edamo? Pls
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
Nothing
@philomenajoseph8250
@philomenajoseph8250 4 месяца назад
wow its a useful information Doctor🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
Thanks for liking
@yahyaandismaeel2128
@yahyaandismaeel2128 Месяц назад
Stomach problem ullavar 2 wks milk ozivakki nokkiyal thanne nalla maattam kanan pattum ...in shaa Allah
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
😂😂
@MacTales-ef4ci
@MacTales-ef4ci Месяц назад
Thanks sir.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
Most welcome
@wafanoora
@wafanoora 3 месяца назад
Useful information Dr 👍
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
So nice of you
@divyanair9858
@divyanair9858 5 месяцев назад
Nte ammak thyroid problem und. Sidha vydhyam anu ipo kazhikunath.. Munp ayurvedha arnu.. Ayurvedha dr she said to. Complty avoid milk ennu... Ammak anti tpo high anu 165..tsh normal anu.. Nte ammak milk cherna tea anu ishtam ipo one yr ayat kazhikunilaa..
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
Please go for sceintific treatments
@nspillai6622
@nspillai6622 3 месяца назад
Very useful vedeo for common people
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
Thanks a lot
@Defender77342
@Defender77342 2 месяца назад
Seventh day adventist പറയുന്നത് പാലിൽ sugar ചേർത്ത് കുടിക്കരുത് എന്നാണ്... White sugar, poison ആണ്... എന്നാണ്....
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
😂
@nazeerabdulazeez8896
@nazeerabdulazeez8896 2 месяца назад
യഹൂദർക്കും അങ്ങനെ ചില ആചാരങ്ങൾ ഉണ്ട് മാംസത്തോടെ ഒപ്പം പാൽ ഉപയോഗിക്കരുത് എന്നാണ്, അതെ പോലെ അറബികളിൽ (ഒമാൻ ) കണ്ട ഒരു പ്രത്യകത വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ അവർ പാലായിട്ടോ ചായ ആയിട്ടോ ഉപയോഗിക്കില്ല അവർ ആ പാൽ നെയ്യ് വെണ്ണ ചീസ് തൈര് മോര് എക്കെ ആയി മാറ്റി അത് കഴിക്കുന്നു ചായക്ക് കടയിൽ നിന്ന് റ്റിനിൽ വരുന്ന കോൺസെൻട്രറ്റഡ് മിൽക്ക് മേടിക്കും
@elingomez475
@elingomez475 3 месяца назад
Thank you doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
🙏🏾🙏🏾
@MohammedMuhammad-zs2op
@MohammedMuhammad-zs2op 3 месяца назад
Paal kudikkam paaalaaakanam 🎉 paalin oru quelity nd ath maintine cheyyunnath sthiramyikudikkam
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
🙄
@rosammageorge2047
@rosammageorge2047 Месяц назад
Thank you so much❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
You're welcome 😊
@sanoojashan7916
@sanoojashan7916 4 месяца назад
Sherikkum confused aayirunnu. ee edak oru cousin parajath paalu kudichaal aayusu kurayumennu . thank you docter
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
🙏🏾🙏🏾
@muhdsajid007
@muhdsajid007 4 месяца назад
Hello Doctor, Hope you are doing well. Can you please respond to this either as a comment or a video explaining the biochemistry of Milk in human body. Do we actually get the calcium when we consume milk?
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
Yes
@Manuel-gn4vb
@Manuel-gn4vb 5 месяцев назад
Thank you sir....great relief....🎉
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
So nice of you
@madhulalitha6479
@madhulalitha6479 5 месяцев назад
TThanqdr.cattle feed manufacturing include many unhealthy problems .is it not .in adults there is no proper enzymes to digest milkprotin.is it true .milked coffee is a must for me .should i stop it.i am following int mitant fasting.i feel it is comfortable to me .the scientific informations in this vedio is interesting.thanq once again.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
No such problems
@dhaanusvlog2565
@dhaanusvlog2565 4 месяца назад
Red meat? Egg? Broiler chicken? Athinte oru video cheyamo.. Cancer related
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
Ok
@jubairiyajubairiya198
@jubairiyajubairiya198 Месяц назад
Johnson parayunnath pole ninnaal nammalk hospital il povendi varilla,, apo hospitalukalil business nadakullaaloo,,,
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
facebook.com/share/v/v5RmkQAqzVMwpLaz/?mibextid=qi2Omg
@kitt-chu7596
@kitt-chu7596 Месяц назад
Adultered milk and milk products in market ..
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
facebook.com/share/v/Vmbrkp6WSUdaQFzb/?mibextid=qi2Omg
@ShaheeraShaheera-j8q
@ShaheeraShaheera-j8q 2 месяца назад
Thanks doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾
@AnilKumar-pg4ci
@AnilKumar-pg4ci Месяц назад
Great information sir
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Месяц назад
So nice of you
@arunkumar-fh5sh
@arunkumar-fh5sh 4 месяца назад
Lot of thanks
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 месяца назад
Most welcome
@lisajoseph7265
@lisajoseph7265 5 месяцев назад
Thank you
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 месяцев назад
You're welcome
@sunny-py6qm
@sunny-py6qm 2 месяца назад
Thanks sir 👍സമാധാനം ആയി
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 месяца назад
🙏🏾🙏🏾
@kanakammaps9967
@kanakammaps9967 3 месяца назад
Thank you sir ❤❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
Most welcome
@yakobjose4157
@yakobjose4157 3 месяца назад
Valuable information 🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 месяца назад
So nice of you
Далее
NONSTICK COOKWARE AND CANCER
14:31
Просмотров 13 тыс.
Самая сложная маска…
00:32
Просмотров 1,2 млн