Тёмный

Minnithennum Nakshtrangal HD 1080p | Kunchacko Boban, Shalini - Niram 

Saina Music
Подписаться 1,9 млн
Просмотров 3 млн
50% 1

Niram All Song HD Remastered Video Jukebox Here - • Video Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Minnithennum
Movie - Niram (1999)
Director - Kamal
Music - Vidyasagar
Lyricist - Gireesh Puthenchery
Singers - KJ Yesudas, KS Chithra

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@ladouleurexquise772
@ladouleurexquise772 4 года назад
ചാക്കോച്ചൻ - ശാലിനി ഫാൻസ്‌ *LIKE* *HERE* 🔥🔥❤🥰 ചാക്കോച്ചനും ശാലിനിയും മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് കോംബോ ❤😍 എന്താ കെമിസ്ട്രി 🔥❤❤❤
@Aparna_Remesan
@Aparna_Remesan 4 года назад
ഞാന്💪
@ladouleurexquise772
@ladouleurexquise772 4 года назад
@@Aparna_Remesan ✨️✨️🔥🔥🔥🔥
@Aparna_Remesan
@Aparna_Remesan 4 года назад
@@ladouleurexquise772 enthu resalle randuperum
@ladouleurexquise772
@ladouleurexquise772 4 года назад
@@Aparna_Remesan പിന്നല്ലാതെ... ചാക്കോച്ചനും ശാലിനിയും അഭിനയിച്ചിട്ടുള്ള ഫിലിംസ് എല്ലാം തന്നെ ഹിറ്റ്‌ ആണ്
@Aparna_Remesan
@Aparna_Remesan 4 года назад
@@ladouleurexquise772 aniyathipravu Niram Prempoojari Nakshetratharattu 4 enname ullu but enna poliyaa 👍👍💞💞etre kandalum mathuyakila
@sandeepsanthosh7461
@sandeepsanthosh7461 4 года назад
ബാസ്സ് സൗണ്ട് വേണോ അതോ ഇമ്മാതിരി ലോലമായ സൗണ്ട് വേണോ. ഒരേയൊരു ദാസേട്ടന്‍🔥 വിദ്യാജി🌟 ചിത്രചേച്ചി❤
@Abhi-iv9pp
@Abhi-iv9pp 4 года назад
2:21 *വിരൽ തലോടവേ ഒ ഒ വിരിഞ്ഞു താരകം* ❤️ 🥰🥰 Uff 😇
@Aparna_Remesan
@Aparna_Remesan 4 года назад
💞👌👌👌
@vikingsfc6615
@vikingsfc6615 3 года назад
😬
@nishadmk6370
@nishadmk6370 3 года назад
കുട നിവർത്തവേ പൊഴിയുമാ മഴ
@ratheeshr9886
@ratheeshr9886 3 года назад
ദാസേട്ടൻ അല്ലെ ആൾ കിടുക്കും
@shinesadhanandan
@shinesadhanandan 3 года назад
@@nishadmk6370 ath kalakkkii
@SHYAMRAJMNAIR
@SHYAMRAJMNAIR 6 месяцев назад
Anybody now in 2024 ??😂
@mithunnarayanan696
@mithunnarayanan696 3 месяца назад
Yzzz
@90sBoyz
@90sBoyz 3 месяца назад
👍
@Drdinkan
@Drdinkan 3 месяца назад
ഇതൊക്ക എവർ ഗ്രീനല്ലേ❤
@jaithrag5145
@jaithrag5145 3 месяца назад
😊
@ansarikuttyshamsudeen2512
@ansarikuttyshamsudeen2512 3 месяца назад
👍
@sajinks1419
@sajinks1419 4 года назад
മലയാളത്തിൽ AR റഹ്മാന്റെ കുറവ് നികത്തിയ ഇടിവെട്ട് മൊതല്... VIDYASAGAR 🤩🤩🤩
@Muthulakshmi-mi2oj
@Muthulakshmi-mi2oj 3 года назад
True
@hvk3929
@hvk3929 3 года назад
Vidyasagar evade ar rahman evade. Vidyasagar >>>>>>>>>>>rahman. rahman orayiram janmam janikkanam.
@ifouziya
@ifouziya 3 года назад
Sharikkum.
@sumeshsumeshps5318
@sumeshsumeshps5318 3 года назад
സത്യം
@kunju2844
@kunju2844 2 года назад
Yessss
@rathishbaby
@rathishbaby 4 года назад
ഈ സോങ്ങിന് ഒരു പ്രത്യേകത ഉണ്ട് .ഹെഡ്സെറ്റ് വച്ച് കേട്ടാലറിയാം യേശുദാസ് തലയുടെ നടുവിലും ചിത്ര ചേച്ചി രണ്ട് ചെവിയിലും പാടുന്നു
@JacobSon-f2t
@JacobSon-f2t 4 года назад
Sathyam
@jincybabu8796
@jincybabu8796 4 года назад
Yes😁
@vichupoovar1190
@vichupoovar1190 4 года назад
ശരിയാണ്
@sanishsainu9363
@sanishsainu9363 4 года назад
wow സത്യം😨
@Jai_Hanuman36
@Jai_Hanuman36 3 года назад
Yes😎
@syammohansyam4014
@syammohansyam4014 4 года назад
നിറത്തിന്റെ ഓഡിയോ കാസ്സെറ്റ് റെക്കോർഡ് വില്പന ആയിരുന്നു. വെറുതെ ആണോ ഇമ്മാതിരി ഇടിവെട്ട് സോങ്‌സ് അല്ലെ വിദ്യാജി ചെയ്തു വെച്ചേയ്ക്കുന്നത്. King of music VIDYASAGAR 🥰🥰😍😍🙏🙏👌👌
@naveenbabu6475
@naveenbabu6475 4 года назад
നിറം മാത്രമോ കൂടെ ഇറങ്ങിയത് ചന്ദ്രനുദിക്കുന്ന ദിക്കിൽ
@joicethomas1778
@joicethomas1778 4 года назад
@green lantern annu mathram alla ippazhum ithokke thanneya play cheyyunne..
@Lonewolf-rj2hn
@Lonewolf-rj2hn 4 года назад
@ARG [90s KID] Athinte link.onnu tharamo bro
@ДЖОЗЕФКРИСТО
@ДЖОЗЕФКРИСТО 3 года назад
Megham too❤️
@മാലിക്ദിനാർ
അന്ന് കോപ്പി ചെയ്യുന്ന ചെക്കന് ഏ ജാതി ജാതി ജാഡ . കൂട്ടുകാരൻ്റെ വാകമാനിൽ ഹെഡ്സെറ്റ് വെച്ച് കൊണ്ട് റോഡരികിൽ കൂടെ ഡാൻസ് കളിച്ച് കൊണ്ട് സ്കൂളിൽ പോയി വന്ന എൻ്റെ കുട്ടിക്കാലം
@anoopsr852
@anoopsr852 3 года назад
എന്നെപോലെ എത്ര ഫാൻസ്‌ ഉണ്ട് വിദ്യാജിടെ മ്യൂസിക് ഇഷ്ടപ്പെടുന്നവർ
@Nishadpp-yw4ri
@Nishadpp-yw4ri Месяц назад
ഞാൻ
@dpu7327
@dpu7327 4 года назад
ലെ വിദ്യാസാഗർ :- നുമ്മ ഏത് കോട്ടേഷനും എടുക്കും 🔥
@saayvarthirumeni4326
@saayvarthirumeni4326 3 года назад
Dasettanum
@radioactive2843
@radioactive2843 3 года назад
Power
@nishadjn4998
@nishadjn4998 3 года назад
പിന്നെല്ലാ😘
@ashadarshana4750
@ashadarshana4750 3 года назад
സത്യമാ
@ajmalpt4052
@ajmalpt4052 3 года назад
@@saayvarthirumeni4326 opoooooooooooo888⁸ìîì
@pavithranpavithran1352
@pavithranpavithran1352 4 года назад
അദ്ദേഹം രാജാവായിരുന്നു സംഗീതത്തിന്റെ രാജാവ്..ഒരേയൊരു വിദ്യാജി ❤❤❤❤💥
@Lonewolf-rj2hn
@Lonewolf-rj2hn 4 года назад
Raajavayirunnu ennalla...Raajavanu.♥️🤩
@manjuk4424
@manjuk4424 3 года назад
@vithakkk7211
@vithakkk7211 2 года назад
0
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Год назад
♥️♥️♥️♥️
@anandck6559
@anandck6559 4 года назад
വിദ്യാജിയെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്
@achu2480
@achu2480 4 года назад
😉😁
@shyamrichurevutan1667
@shyamrichurevutan1667 3 года назад
ഞാൻ ചത്തുകളയും 🌹🌹🌹🌹
@pranavo8088
@pranavo8088 3 года назад
😘😘💕💕💕
@jithans5875
@jithans5875 3 года назад
Unniyettan late annalum like ❤❤
@jomonjoy666
@jomonjoy666 3 года назад
അതെന്തി ചോദ്യമാ
@-90s56
@-90s56 4 года назад
കട്ട നൊസ്റ്റാൾജിക് പാട്ട് ചാക്കോച്ചനും ശാലിനിയും ശരിക്കും അടിപൊളി ജോടികൾ തന്നെ. വിദ്യാസാഗർ ഒരു അസാധ്യ മ്യൂസിഷ്യൻ തന്നെ 😍❣️
@harisharisrichu3890
@harisharisrichu3890 4 года назад
ഒറപ്പിക്കാവോ
@annievarghese6
@annievarghese6 2 года назад
ദാസേട്ടന്റെ ആലാപനത്തിലെ ശബ്ദവ്യത്യാസങ്ങൾ എത്ര സുന്ദരമായ ആലാപനം.
@Merkava-p7r
@Merkava-p7r 3 года назад
ഈ പടം ഇറങ്ങിയപ്പോലുള്ള കാലം എത്ര സുന്ദരമായിരുന്നു, ഇനി ആ ദിനങ്ങൾ ഒരിക്കലും തിരികെ ലഭിക്കില്ലല്ലോ 🥺
@krishnav9057
@krishnav9057 3 года назад
22+22=44
@deeshmavnikhil383
@deeshmavnikhil383 2 года назад
ഇല്ല 😢😢😢😥💔
@avaniunnikuttan755
@avaniunnikuttan755 2 года назад
Yaa
@Ani-gi1pf
@Ani-gi1pf 2 года назад
😞😞😒😒😫😫🤷‍♂️🤷‍♂️🙇‍♂️🙇‍♂️
@arunbabu9244
@arunbabu9244 2 года назад
Yes
@ajithkumars6433
@ajithkumars6433 4 года назад
വിരൾ തരലോടവേ..... ഫാൻസ് ഉണ്ടോയി...😍😍😍😍
@athul119
@athul119 3 года назад
🥳
@krishr7406
@krishr7406 3 года назад
പൊളിച്ചു
@lijokoshythomas8737
@lijokoshythomas8737 3 года назад
യാ മോനെ, ആ പോർഷൻ ഒരു പ്രത്യേക ഭംഗിയാണ് 😀😍
@hareeshpc6709
@hareeshpc6709 3 года назад
അത് കേൾക്കാൻ വേണ്ടിയാണ് ഈ സോങ്ങ് തപ്പി വന്നത്
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 2 года назад
Yes
@muhammadajmalntr5978
@muhammadajmalntr5978 4 года назад
*ചാക്കോച്ചനെ പോലെ ഡാൻസ് കളിക്കാൻ അറിയുന്ന ഒരു മലയാളനടൻ ഇപ്പഴും ഇല്ല*
@kichucyriljoseph5705
@kichucyriljoseph5705 4 года назад
Mohanlal undallo😁
@ladouleurexquise772
@ladouleurexquise772 4 года назад
@@kichucyriljoseph5705 ലാലേട്ടൻ 😍🥰🔥 ലാലേട്ടന് ലാലേട്ടന്റെ സ്റ്റൈൽ 😍... ചാക്കോച്ചന് ചാക്കോച്ചന്റെ സ്റ്റൈൽ... പൃഥ്‌വി ക്ക് പ്രിത്വിയുടെ സ്റ്റൈൽ... അത് കേരളത്തിലെ കൊച്ചുപിള്ളേർക് വരെ അറിയാം 🔥🔥🔥🔥
@kichucyriljoseph5705
@kichucyriljoseph5705 4 года назад
@@ladouleurexquise772 ചാക്കോച്ചന്റേയും രാജുവേട്ടന്റെയും ഡാൻസ് എനിക്ക് വളരെ ഇഷ്ടമാണ്..മോഹൻലാലിൻറെ ഡാൻസ് അത്ര ഇഷ്ടമല്ല
@ladouleurexquise772
@ladouleurexquise772 4 года назад
@@kichucyriljoseph5705 അതിന്റെ കാരണം നിന്റെ പഴയ കുറേ കമന്റ്സിൽ ഞാൻ കണ്ടതാ.... ചില പ്രത്യേക ഫാൻസിനു ഇഷ്ടപ്പെടില്ല... പിന്നെ മുകളിൽ നീ തന്നെയാണ് ലാലേട്ടൻ ഉണ്ടല്ലോ എന്നു പറഞ്ഞത്... bro നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട കളിയാക്കാതിരുന്നൂടെ.. കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കു
@Abhi-iv9pp
@Abhi-iv9pp 4 года назад
Lalettan ❤️ und
@arunnalloor6778
@arunnalloor6778 4 года назад
എന്റെ പൊന്നു വിദ്യാസാഗർ സാറെ നിങ്ങളൊക്കെ ഒരു മനുഷ്യൻ ആണോ എടൊ മനുഷ്യാ ഏതെങ്കിലും ഒരു പാട്ട് ഫ്ലോപ്പ് ആക്കടോ 😇😇😇 എല്ലാം സൂപ്പർ ഹിറ്റ്‌ 👌👌👌 കണ്ടോ ഇതിനൊക്കെ നിങ്ങളോട് ദൈവം ചോദിക്കും 🤩🤩
@DJUllasUday
@DJUllasUday 4 года назад
💥💖💕
@perfectmaker8158
@perfectmaker8158 4 года назад
🥰
@ajay9382
@ajay9382 4 года назад
😂😅
@Aparna_Remesan
@Aparna_Remesan 4 года назад
അതെ👌🙏🙏🙏
@dharanjith941
@dharanjith941 4 года назад
😂😂
@vyshakhe4365
@vyshakhe4365 3 года назад
ഇതിനി ഒരു 50 കൊല്ലം കഴിഞ്ഞ് കേട്ടാലും അന്നത്തെ ട്രെൻ്റിന് ഒപ്പം നിൽക്കും Just vidyaji things🔥🔥🔥🔥
@sreyabalan
@sreyabalan 4 года назад
ചാക്കോച്ചൻ ശാലിനി ജോഡി ഇഷ്ടമുള്ളവർ like adikku
@arjunpsuresh5449
@arjunpsuresh5449 2 года назад
❣️❣️
@mamithafanboy5701
@mamithafanboy5701 2 года назад
പിന്നല്ലാതെ അനിയത്തി പ്രാവ് നക്ഷത്ര താരാട്ട് നിറം പ്രേം പൂജാരി 🔥💞
@abuthahir9582
@abuthahir9582 4 года назад
വിരൽ തലോടവേ ഹോ.. ❤️ ദാസേട്ടൻ എന്താ എനർജി ❤️ വിദ്യാജി പിന്നെ പറയണ്ട ❤️പൊളി ❤️❤️🔥🔥
@alameen5413
@alameen5413 4 года назад
Dasappane kalum Chithra Chechide Mizhiyuzhinjidam ooohhhhh... 😇😇😇👌👌
@abuthahir9582
@abuthahir9582 4 года назад
@@alameen5413 ദാസപ്പനോ വന്ദിച്ചില്ലേലും നിന്ദിക്കരുത് ബ്രോ !!
@saayvarthirumeni4326
@saayvarthirumeni4326 3 года назад
@@alameen5413 dasettane vellan oruthanum illa
@rahulsyad
@rahulsyad 2 года назад
@@alameen5413 sathym
@jithus6592
@jithus6592 2 года назад
@@alameen5413 nintappanano das sir
@dharanjith941
@dharanjith941 4 года назад
മ്യൂസിക് മാന്ത്രികൻ "വിദ്യാസാഗർ "എത്ര വർഷങ്ങൾ കഴിഞ്ഞാലും എവർഗ്രീൻ സോങ് ആണിത്. Super jodi
@rathishbaby
@rathishbaby 4 года назад
മിന്നിത്തെന്നും നക്ഷത്രങ്ങൾ വിണ്ണിൽ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ ചെല്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം കുത്തുന്നൂ ചോലക്കാറ്റിൻ സംഗീതം പോലെ മിഴിയിൽ മഴവിൽ ചിറകേറിടാം വെറുതേ ഇതിലേ അലയാം കുളിരാ കുളിരിൻ കുടമേന്തിടാം കുറുവാൽ പറവേ വരു നീ ഓ..ഓ..ഓ....(മിന്നിത്തെന്നും....) കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു വസന്തം (2) വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം കുട നിവർത്തവേ ഓ.... പൊഴിയു മാമഴ ഊഞ്ഞാല കൊമ്പത്തെ ഉല്ലാസസല്ലാപം പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ ഓ...ഓ...ഓ... (മിന്നിത്തെന്നും...) അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2) മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ് പതമമർന്നിടും ഓ... പുതിയ ലോകമായ് നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം കൂടെ കൂത്താടും കുഞ്ഞിക്കാറ്റേ ഓ...ഓ...ഓ.... (മിന്നിത്തെന്നും...)
@sreekuttysreekutty1840
@sreekuttysreekutty1840 2 года назад
സൂപ്പർ
@muhammadbasheer9925
@muhammadbasheer9925 Год назад
😊 97
@rakeshkolothuparambil2198
@rakeshkolothuparambil2198 3 месяца назад
Thanx bro
@jithinm8048
@jithinm8048 4 года назад
ചാക്കോച്ചൻ ശാലിനി സൂപ്പർ കോംബോ സൂപ്പർ ലവ് സ്റ്റോറി ഫിലിം ഇ തി ലെ എല്ലാം പാട്ടും സൂപ്പർ ആണ്. ദാസേട്ടൻ ചിത്ര ചേച്ചി നൊസ്റ്റാൾജിയ
@AkshayTAA
@AkshayTAA 4 года назад
ഏതു type song ആയാലും ദാസേട്ടനും ചിത്ര ചേച്ചിയും അനായാസം പാടും... ❤️❤️❤️❤️👍👍👍
@nimmiknair1764
@nimmiknair1764 4 года назад
ദാസേട്ടൻ also
@Happy-cj3ws
@Happy-cj3ws 3 года назад
@@nimmiknair1764 Chithra chechi also hindi fast numbrr songs kettu nokkuru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5G6vmRNXDgE.html
@sajeevsbce1
@sajeevsbce1 2 года назад
😍👍❤
@Rajeev_World
@Rajeev_World 4 года назад
മലയാളികളുടെ സ്വന്തം Mickle Jackson, #ചാക്കോച്ചൻ ❤️❤️❤️.. പണ്ട് ചിത്രഗീതത്തിൽ ഒരുപാട് തവണ കേട്ടാസ്വാദിച്ച പാട്ട്...
@gokulangg5739
@gokulangg5739 4 года назад
ഗിരീഷ് പുത്തഞ്ചേരി...വിദ്യാസാഗർ.... ദാസേട്ടൻ.... ചിത്രാമ്മ...❤️❤️❤️❤️
@arjunpsuresh5449
@arjunpsuresh5449 2 года назад
❣️❣️
@chackochanfan7918
@chackochanfan7918 4 года назад
ചാക്കോച്ചനോടൊപ്പം ഡാൻസിൽ കട്ടക്ക് പിടിച്ചുനിൽക്കുന്നത് ശാലിനി മാത്രമാണ്, അതുകൊണ്ട് തന്നെ ഈ ജോഡിയോട് ഇഷ്ടം കുറച്ചു കൂടുതലാണ്, 😍ചാക്കോച്ചന്റെ ഡാൻസും ദാസേട്ടൻ-ചിത്രേച്ചി വോയ്‌സും വിദ്യാസാഗറിന്റെ മ്യൂസിക്കും uff.. ഒരു രക്ഷയുമില്ല❤️😍
@fasirashi9323
@fasirashi9323 4 года назад
Jomol
@Aparna_Remesan
@Aparna_Remesan 4 года назад
ഏറ്റവും സൂപ്പർ ശാലിനിയാ 💪👌പക്ഷെ ജോമോൾ-ഒന്നാനം കുന്നിൻ മേൽ പൊൻവിളക്ക്, പിന്നെ അശ്വതി-walking in the moonlight,പ്രേമമധു തേടും song actress, ചന്ദമാമ ചന്ദ്രകാന്ത കൽപടവിൽ സോങ്ങിൽ സുലേഖ 💞💞👌👌 ഇവരും നന്നായി കളിക്കുന്നുണ്ട് 💪💪
@fasirashi9323
@fasirashi9323 4 года назад
@@Aparna_Remesan you correct
@gayathriajith6360
@gayathriajith6360 4 года назад
Jomol super aanu. Onnanaam kunnin mel.... Song
@shyma3038
@shyma3038 4 года назад
@@gayathriajith6360 pakshe chakochante koode ethan padu pedanu
@vaisakhrc6614
@vaisakhrc6614 3 года назад
22 വർഷമായി ഇറങ്ങിയിട്ട് ഇപ്പോഴും പുതുമ പോവാത്ത പാട്ടുകൾ...താങ്ക്സ് വിദ്യാജി,ദാസേട്ടൻ,ചിത്രചേച്ചി, കുഞ്ചാക്കോ, ശാലിനി ❤️.... 2021 ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ
@harithaarunadhvik9440
@harithaarunadhvik9440 2 года назад
പാട്ടിന്റെ വരികൾ ഇത്ര മനോഹരമായി എഴുതിയ ആളെ വേണ്ടേ 🥺 ഗിരീഷ് പുത്തഞ്ചേരി
@prasanthkumar3170
@prasanthkumar3170 2 года назад
2022 march 02
@jojikannan5420
@jojikannan5420 2 года назад
2022
@viswanath5013
@viswanath5013 2 года назад
7,5,22ൽ
@anishagopal748
@anishagopal748 2 года назад
2022 Jun 11
@abinmanoj2232
@abinmanoj2232 4 года назад
മനോഹരമായ ഗാനം,കട്ട നൊസ്റ്റു 🤗 1:40 വിദ്യാസാഗര്‍ Magic 💕
@crazydude3631
@crazydude3631 4 года назад
ഇപ്പോഴും ഗിരീഷേട്ടൻ ജീവിച്ചിരുന്നെകിൽ വിദ്യാജി ഈണം നൽകിയ പാട്ടുകൾ കേൾക്കാമായിരുന്നു❤️😓😓😓😰😓😢😢 നിങ്ങൾക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട സോങ് ഏതാണ് എനിക്ക് യാത്രയായി സൂര്യാങ്കുരം ❤️🎤🔥🔥 വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി ❤️😍😍
@thomasshelby3249
@thomasshelby3249 4 года назад
സത്യം ഗിരീഷേട്ടൻ ❤️😥
@ReminshaBasheer
@ReminshaBasheer 4 года назад
Enikk ishtam mizhiyariyathe vannu nee
@adwai8455
@adwai8455 4 года назад
ഇതിലെ എല്ലാ songsum ഇഷ്ടം.. മിന്നി തെന്നും songnodu ഇഷ്ട കൂടുതൽ ഉണ്ട്. .
@Aparna_Remesan
@Aparna_Remesan 4 года назад
യാത്രയായി സൂര്യാഗുരം my favourite 💞💞💞👌👌👌
@subairk4022
@subairk4022 4 года назад
Ith bichu thirumala aanu
@sidhu8324
@sidhu8324 4 года назад
ഈ steps ഒക്കെ ഇപ്പോൾ ഇറങ്ങിയാൽ പോലും hit ആവുന്ന level ആണ്.അന്ന് ഉണ്ടാക്കിയ ഓളം ആ കാലത്ത് ജീവിച്ചിരുന്നവർക്കേ അറിയൂ!!!
@Nishadpp-yw4ri
@Nishadpp-yw4ri Месяц назад
Carct
@doordie8007
@doordie8007 4 года назад
കുഞ്ചാക്കോ 💚 ശാലിനി 💚 ചിത്ര ചേച്ചി 💚 ദാസേട്ടൻ 💚
@twinklestarkj2704
@twinklestarkj2704 Год назад
2000 ഇൽ ഇറങ്ങിയ ഒരു ഒന്നൊന്നര ഫിലിം...... ഈ മൂവിയിൽ പാടുമ്പോൾ ദാസ് സാറിന് 60..61 വയസ്സ്... ഇപ്പോ 23 വർഷം കഴിഞ്ഞു... പുള്ളിക് 83 അല്ലെങ്കിൽ 84 വയസ്സ്.. പ്രായം ഉണ്ട്.. ഇപ്പോ കാലത്തിന്റെ ഒരു പോക്ക് നോക്കിയെ.... അന്ന് പുള്ളി വളരെ ചെറുപ്പക്കാരന്റെ വോയ്സില പാടിയതെന്നു പത്രങ്ങളിൽ ഉണ്ടായിരുന്നു... ഞാനൊക്കെ ചെറിയ ക്ലാസ്സിൽ ആരുന്നു ആ വർഷം........ അമ്മയും മറ്റു ബന്ധുക്കളും അന്ന് ഈ പാട്ടൊക്കെ കേൾക്കുമായിരുന്നു.. ഇപ്പോ ഇവർ എല്ലാരും ഓർമയായി..😭😪 ദൈവത്തിന്റെ സമക്ഷം പോകുകയോ പുനർജനിക്കുകയോ ചെയ്തിട്ടുണ്ടാവാം...🙏🙏🙏RIP my mother and beloved relatives in heaven 🙏🙏🙏 ഭയങ്കരമായ നൊസ്റ്റു അടിച്ച പാട്ട്... ഓർമകൾ ഓടി കളിക്കുന്നു.. യേശുദാസ് സാറും ചിത്ര ചേച്ചിയുടെ വോയിസ്‌ ക്രി സ്റ്റൽ ക്ലിയർ ആയിരിക്കുന്നു അന്നേരം.... അല്ലേ...?? വിദ്യാജിക്ക് ഒരു 🙏🌹
@thechandu1995
@thechandu1995 4 года назад
എന്താണെന്ന് അറിയില്ല നിറത്തിലെ പാട്ടുകൾ പെട്ടെന്ന് ആ കാലത്തെ ഓർമ്മിപ്പിക്കും. ഞങ്ങളുടെ ടേപ്പ് റെക്കോർഡറിൽ ഓടി തേഞ്ഞ നിറത്തിന്റെ ഔഡിയോ കാസറ്റ് :)
@TheMmajit
@TheMmajit 4 года назад
പാലക്കാട് പ്രിയ theatre first day first show........ വിക്ടോറിയ കോളേജും പോളി ടെക്‌നിക്കും കോപ്പറേറ്റീവ് കോളേജും ചുറ്റുവട്ടത്തുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിപ്പു മുടക്കിയ ദിവസങ്ങൾ...
@abhinandvaruvil4207
@abhinandvaruvil4207 2 года назад
പിന്നല്ലാതെ
@Sreenivaskanhangad
@Sreenivaskanhangad 2 года назад
I watched in the same theatre realease date..second show…Boban alamoodan was also there to watch…no one knew him then..
@ARG_90sKID
@ARG_90sKID Год назад
Wah! Must have been a celebration for College goers then alle. .. I was a Primary School Kid then. Remembering the, ticket Queue was mostly full of Chettans and Chechis..
@anna-Sara7861
@anna-Sara7861 4 года назад
ഈ പാട്ടിന്റെ ഒക്കെ comments വായിച്ചിട്ട് എനിക്ക് മനസിലായ ഒരു കാര്യം ...😍നമ്മളില്ലേ ഈ നമ്മൾ 90'സ് kids ...🤗നമ്മൾ ഒരു സംഭവാണു 😘.... ചാക്കോച്ചൻ 🔥 ശാലിനി🔥 ചിത്ര ചേച്ചി 🔥 ദാസേട്ടൻ 🔥 No words ...only goosebumps ✨
@akhilkrishna7117
@akhilkrishna7117 4 года назад
ചിത്രഗീതം അയലത്തെ വീട്ടിലെ ടീവി പിന്നെ all ഗാങ് 😌😌😌
@rohithraveendran9255
@rohithraveendran9255 3 года назад
ഇതിന്റെ ബാക്ക്ഗ്രൗണ്ടിൽ ഡാൻസ് കളിക്കുന്നവരിൽ പലരും ഇപ്പോഴത്തെ ഡാൻസ് മാസ്റ്റേഴ്സ് ആണ്
@ajum.g4419
@ajum.g4419 3 года назад
Back groundil kalikunna aalu ayirunnu ithinte dance master. Robert 🔥
@sanalsanalpoyilil6648
@sanalsanalpoyilil6648 3 года назад
Yes
@ansifsharjah4991
@ansifsharjah4991 3 года назад
dance master vikram
@daisonthomas3139
@daisonthomas3139 3 года назад
Shobi master
@danybenedict1976
@danybenedict1976 3 года назад
Master dani
@JoyalAntony
@JoyalAntony 4 года назад
കുഞ്ചാക്കോ - ശാലിനി എന്താ മോനെ ഡാൻസ്.... കിടു ജോഡി.... evergreen romantic pair of malayalam films... Millennium years.... ♥️♥️♥️♥️🎤🎶😎😎😎😍😊കുഞ്ചാക്കോ എന്താ ലുക്ക്‌...
@perfectmaker8158
@perfectmaker8158 4 года назад
പ്രീംനസിർ സർ / ഷീല 💓 ലാലേട്ടൻ / ശോഭന 💓 ചാക്കോച്ചൻ / ശാലിനി 💓 എക്കാലത്തെയും മികച്ച പ്രണയ ജോടിക്കൾ 💓
@sintotd9687
@sintotd9687 4 года назад
ദിലീപ് കാവ്യാ
@You_Name_It
@You_Name_It 3 года назад
@@sintotd9687 enk ishtam Dileep navya nair compo anu
@shanavasmelethl9415
@shanavasmelethl9415 3 года назад
Mammukka&Shobhana
@nikhilesh2850
@nikhilesh2850 3 года назад
Nivin / nazriya
@saayvarthirumeni4326
@saayvarthirumeni4326 3 года назад
Sureshettan shobhana... Sureshettan manju warrior
@rizrizu4500
@rizrizu4500 3 года назад
. ശാലിനി ഏതു ഡ്രസ്സ് ഇട്ടാലും മാച്ച് ആവുന്ന ഫ്ലെക്സിബിൾ നായിക ..
@suryazen-wq1gp
@suryazen-wq1gp 3 года назад
മലയാളത്തിൽ വളരെ അപൂർവമായേ ഇത്തരത്തിലുള്ള choreography ചെയ്ത സോങ്‌സ് ഉള്ളു. Costume, set, music, actors... Etc... Are wonderful
@Nishadpp-yw4ri
@Nishadpp-yw4ri Месяц назад
Su👍
@arjunpsuresh5449
@arjunpsuresh5449 2 года назад
വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️❣️ സംഗീതത്തിൽ മായാജാലം തീർത്ത് വിദ്യാജിയും ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶👌🔥🔥❤️❤️❤️❤️
@sethulakshmi9967
@sethulakshmi9967 2 года назад
വിരൽ തലോടവേ ഓ ഓ ഓ വിരിവു താരകം മിഴിയൊഴിഞ്ഞിടും ഓ ഓ ഓ തൊടുനിറങ്ങളാൽ. സൂപ്പർ വരികൾ 😍😍👌👌
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
ഈ പാട്ട് ചിത്രഗീതത്തിൽ കേട്ട് ഇഷ്ടപ്പെട്ടിട്ട് ഇതിന്റെ ഓഡിയോ കാസ്സറ്റിന് വേണ്ടി എവിടെയൊക്കെ അലഞ്ഞിട്ടുണ്ടെന്ന് അറിയാവോ.. റെക്കോർഡ് വില്പന ആരുന്നു.. അവസാനം ഒരു കൂട്ടുകാരനോട് ചോദിച്ചിട്ട് തരാത്തതിന് ഞാൻ അത് അടിച്ചുമാറ്റി.. അവൻ ആണെങ്കിൽ ഒരുപാട് വിഷമം ആയി.. പക്ഷേ ഞാൻ mind ചെയ്തില്ല.. എന്നിട്ട് ഇത്രയും വർഷങ്ങൾക്ക് ശേഷം 2 വർഷം മുമ്പാ അവനോട് അന്ന് ആ കാസട്ട് അടിച്ചുമാറ്റിയത് ഞാൻ ആണെന്ന് പറഞ്ഞത് 😀😀 പണ്ട് ഈ പാട്ട് ഇട്ട് ഡാൻസ് ചെയ്ത് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ പ്രൈസ് വാങ്ങിച്ചതൊക്കെ ഇപ്പോ ഓർക്കുമ്പോ തോന്നുന്നു വളരണ്ടായിരുന്നെന്ന്
@snehakmohanan_k___...
@snehakmohanan_k___... 4 года назад
😅😅
@ashmediaentertainments3183
@ashmediaentertainments3183 4 года назад
മോഷണം പിന്നെ തൊഴിലാക്കിയോ ?
@abhaysp5673
@abhaysp5673 2 года назад
എന്റെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കി തീർക്കാൻ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത് വിദ്യാജിയുടെ പാട്ടുകൾ ആണ്.. ഇന്ന് ഈ പാട്ടുകൾ കേൾക്കുമ്പോ അറിയാതെ പുറകിലേക്ക് ഒന്ന് പോകും.. Thank you vidhyaji❤️😘
@nithinnitz1239
@nithinnitz1239 11 месяцев назад
മിഴിയിൽ മഴവിൽ ചിറകേറിടാം വെറുതേ ഇതിലേ അലയാം ....................... .......................... കുടമേന്തിടാം കുറുവാൽ പറവേ വരു നീ ഓ..ഓ..ഓ....(മിന്നിത്തെന്നും....) കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങി.................. കറങ്ങുന്നു .................... (2) വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം കുട നിവർത്തവേ ഓ.... പൊഴിയു മാമഴ ................... .................... ........................ .................... ....... ............. ഓ...ഓ...ഓ... (മിന്നിത്തെന്നും...) അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2) മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ് പതമമർന്നിടും ഓ... പുതിയ ലോകമായ് നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം കൂടെ ............... കുഞ്ഞിക്കാറ്റേ ഓ...ഓ...ഓ.... (മിന്നിത്തെന്നും...) ---------------------------------------------------------------------------
@vneedchange9502
@vneedchange9502 4 года назад
1999 വർഷം കോളേജ് കാലഘട്ടം ആഘോഷമാക്കിയവരെ... ഇതിലേ.....
@sreesanths4718
@sreesanths4718 3 года назад
i am the one. My second year Degree
@akzdz1873
@akzdz1873 2 года назад
ഇനി കിട്ടുമോ ഇതുപോലെ ഒരു ഐറ്റം... എല്ലാം കൊണ്ടും 100% perfect song .... ഇന്നത്തെ മലയാള സിനിമക്ക് ഇതുപോലെ ഒരു പാട്ട് സ്വപ്നം പോലും കാണാൻ കഴിയില്ല....
@vishnuvijayan6310
@vishnuvijayan6310 4 года назад
വിദ്യാസാഗർ സാറിനെ നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്🙏🙏
@vishnurocks9424
@vishnurocks9424 3 года назад
Enteyum
@a1anjo
@a1anjo 3 года назад
Enteyum
@rajeevradheyam3054
@rajeevradheyam3054 3 года назад
ഞാൻ കണ്ടിട്ടുണ്ട്
@athiraathi4424
@athiraathi4424 3 года назад
@@rajeevradheyam3054 baagyavan🙏
@loverofmusic7903
@loverofmusic7903 3 года назад
കാണേണ്ട വ്യക്തിയാണ്... Such a humble and talented personality... 🙏♥️
@subishn.p9473
@subishn.p9473 Год назад
ഡാൻസ് മാസ്റ്റർ കുഞ്ചാക്കോ. മലയാള സിനിമയിലെ ഇതുപോലെ ഡാൻസ് കളിക്കാൻ മറ്റൊരു നടൻ ഇല്ല
@ABINSIBY90
@ABINSIBY90 Год назад
നിറത്തിലെ ഒരു മഴപ്പാട്ടു. കുഞ്ചാക്കോ ബോബൻ &ശാലിനി ടീമിന്റെ ഡാൻസ് പൊളിച്ചു. യുവത്വത്തിന്റെ ആഘോഷം..
@fbnamesureshsuresh9546
@fbnamesureshsuresh9546 4 года назад
ചാക്കോച്ചൻ ശാലിനി ചേച്ചി പ്രണയിക്കാൻ ഇഷ്ടമില്ലാത്തവരുടെ മനസ്സിൽ പോലും പ്രണയം കോരി നിറച്ച രണ്ടുപേർ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Nishadpp-yw4ri
@Nishadpp-yw4ri Месяц назад
👍😊❤️
@fbnamesureshsuresh9546
@fbnamesureshsuresh9546 27 дней назад
​@@Nishadpp-yw4ri👍😍
@littlejoyscreation
@littlejoyscreation 4 года назад
ദാസേട്ടനും-വിദ്യസാഗറും കൂടി ചേർന്നാൽ പിന്നെ ചെയ്യുന്നതെല്ലാം അവിസ്മരണീയം..
@dibildeva4722
@dibildeva4722 3 года назад
വിദ്യാസാഗർ 🥰വാക്കുകളില്ല വർണിക്കാൻ 😘 പാടിയവർ വേറെ ലെവൽ ആൾക്കാരും 🔥🔥 ചാക്കോച്ചന്റെ ചുവടുകളും 🥳🥳🔥🔥
@veenaveena5841
@veenaveena5841 4 года назад
ദാസേട്ടനും ചിത്ര ചേച്ചിയും ഇത്രയും അടിച്ചു പൊളിച്ചു പാടിയ duet song വേറെ കാണില്ല 👌😍😍 3.09 സ്വരങ്ങൾ പാടിയത് വിധു പ്രതാപ് ആ സമയത്ത് dance കളിച്ച പയ്യൻ പ്രസന്ന മാസ്റ്റർ 😄
@naushajapn998
@naushajapn998 4 года назад
Presanna master😇😜 👍👍njn ipozha shredhikkunneeee
@Aparna_Remesan
@Aparna_Remesan 4 года назад
ഇ നമ്പൂതിരി ആണോ പൂള്ളിയിയി തോന്നണെയില്ല
@naushajapn998
@naushajapn998 4 года назад
@@Aparna_Remesan athee sookshichu noku 🤗
@Aparna_Remesan
@Aparna_Remesan 4 года назад
@@naushajapn998 mm
@veenaveena5841
@veenaveena5841 4 года назад
@@naushajapn998 😁
@nikhilthomas653
@nikhilthomas653 3 года назад
Comments ൽ 💓വിദ്യാസാഗർ💓 എന്ന പേര് കാണാൻ വേണ്ടി മാത്രം വന്നതാ.....
@sajidsalam8767
@sajidsalam8767 2 года назад
ചാക്കോച്ചന് യേശുദാസ് സൗണ്ട് പക്കാ ആണ് ❤👌👌
@anzyriyasmizri8683
@anzyriyasmizri8683 4 года назад
Vidya ji,, Dasettan,,,Chitra chechi,,, Chakochan,,, shalini... Ayyoooo 😍😍💕💓💕❤💞😍😍 Dancers oree pwoli... Enna energy..
@lekshmiunnimaya3717
@lekshmiunnimaya3717 3 года назад
ശ്രദ്ധിച്ചാൽ പാട്ടിനിടെ വിധുപ്രതാപിൻ്റെ ശബ്ദം കേൾക്കാം 3.10. വിദ്യാജി ❤️
@keerthanavijayan944
@keerthanavijayan944 4 года назад
വിദ്യാസാഗർ 💞😍💝
@amaljeevk8903
@amaljeevk8903 3 года назад
വർഷങ്ങൾക്കപ്പുറം വിദ്യാജി ചെയ്തു വച്ചിരിക്കുന്ന പാട്ടുകൾ.....ഇപ്പോഴും എന്ത് പുതുമയാണ്.
@deepakl.mukundan6459
@deepakl.mukundan6459 4 года назад
2:33-2:36 "നന്ദനം"മൂവിയിൽ കൃഷ്ണനായിട്ട് വന്ന അരവിന്ദിനെ കണ്ടവരുണ്ടോ?
@theperfectkeraleeyanvlogs
@theperfectkeraleeyanvlogs 3 года назад
Yes 😄
@sreejasree9499
@sreejasree9499 3 года назад
Yes
@adarshm296
@adarshm296 3 года назад
Keen eyes......
@sougandh1439
@sougandh1439 3 года назад
കണ്ടു
@nandakumarss5982
@nandakumarss5982 3 года назад
CBI yilano?
@prajithprajithedp6849
@prajithprajithedp6849 4 года назад
ഇതും അടിപൊളി പാട്ട് തന്നെ. ഇപ്പം വരുന്ന അടിപൊളി പാട്ടിൽ കുറെ ഇംഗീഷ് , ഹിന്ദി .കേട്ടിട്ടില്ലാത്ത കുറെ ഭാഷങ്ങളൊക്കെയുണ്ടാവും .. പാടുന്നവനും അറിയില്ല എന്നാ ന്ന്. കേൾക്കുന്നവന് പിന്നെ തീരെയറിയില്ല
@winsandfailsmallu7218
@winsandfailsmallu7218 4 года назад
Otta vaaakk -Vidyasagar❤️
@dileeptly2289
@dileeptly2289 10 месяцев назад
വിദ്യസാഗർ ❤🔥
@vishakvijayan7661
@vishakvijayan7661 4 года назад
*മലയാളത്തിലെ ARR **#വിദ്യാസാഗർ***😘😘*
@subinashan2209
@subinashan2209 3 года назад
Shaliniku polum dancil chakochanu oppam pattunnilla. Back dancers polum . Atra sundaram . Chackochante dance Kanan vendi matram anu ippol song keetatu tanne.
@akhilbs1257
@akhilbs1257 3 года назад
റോബർട്ട്‌ അദ്യം chakochan എന്ന് വിളിച്ചത് ആരൊക്ക കെട്ട്
@FEBBOYGAMING
@FEBBOYGAMING 3 года назад
ഡാൻസ് ൽ ചാക്കോച്ചനെ വെല്ലാൻ മലയാളത്തിൽ ഇപ്പോഴും ഒരാൾ ഇല്ലാ 🖤🖤🖤
@manurajendran5296
@manurajendran5296 3 года назад
കമന്റിൽ മൊത്തം വിദ്യാജി ആണല്ലോ 🥰❤️
@m.asif.n9233
@m.asif.n9233 3 года назад
സംഗീത ജോടികളും പ്രണയ ജോടികളും ഒരുമിച്ച്....
@anoopjohny9474
@anoopjohny9474 3 года назад
വിദ്യാജിയുടെ പാട്ടുകളിലെ freshness 💖💖
@rakeshrayappan8038
@rakeshrayappan8038 3 года назад
മന്ത്രികന്റെ വിരൽ സ്പർശം....വിദ്യാജി
@sumeshk.s9583
@sumeshk.s9583 4 года назад
Vidyasagar ishtam 😍😍😍😍
@nikhilchandran6099
@nikhilchandran6099 2 года назад
2:20
@shynymk291
@shynymk291 2 года назад
മലയാള സിനിമയിൽ എക്കാലത്തെയും എവെർ ഗ്രീൻ ജോടികൾ 🌹🌹🌹👍👍👍
@jasnashan1543
@jasnashan1543 2 года назад
വിദ്യാജി നിങ്ങൾ ശെരിക്കും മാന്ത്രികനാണ്.. ഒരേ പൊളി ufff❤️‍🔥❤️‍🔥
@ajaythankachanvlogs6091
@ajaythankachanvlogs6091 4 года назад
Salini chakkochan romantic movie "niram" song minnitheum minnamini kunjugal pole... 💖💖💖💞💞💞💞💞🤗🤗🤗💝💝💋💋🖤🖤💘💘💘
@T-Travel3
@T-Travel3 2 года назад
ദൈവം അറിഞ്ഞു നൽകിയ പേര് വിദ്യാസാഗർ 😍
@harikrishnan680
@harikrishnan680 3 года назад
22 വർഷമായി ഈ പടം ഇറങ്ങിയിട്ട്😍❤️❤️❤️
@sukanyacs5602
@sukanyacs5602 4 года назад
എനിക്ക് 5 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ മൂവി......അന്ന് ഒന്നും അറിയില്ല.മൂവിയെ കുറിച്ചും ഈ പാട്ടിനെ കുറിച്ചും.. . എന്നാലും കാണും.. ഇന്ന് എല്ലാം അറിയാം.. എന്നിട്ട് ഡബിൾ എനർജിയോടെ കാണുന്നു.. song... 💝💝💝💝💝💝
@opolassa
@opolassa 3 года назад
വിദ്യാസാഗർ സാറിന്റെ മിക്ക മലയാളപ്പാട്ടും എത്ര കേട്ടാലും മതിവരില്ല
@RAJ-eu8xj
@RAJ-eu8xj 2 года назад
Yesudas was 60 plus years age when he sung this song
@ajay9382
@ajay9382 4 года назад
Thank you sania music pazhaya ormakalilekk kindu povunnu ee songsokke.. vidyasagar.. 😍😘😊👌
@renjudas_renju461
@renjudas_renju461 2 года назад
Enntte vidhyaji enganayaa ethokke pattunee ,😉 vidya sagar isttam ❤️❤️
@mohamedjasirvp87
@mohamedjasirvp87 4 года назад
ഒരേയൊരു പേര് 🎶🎶 വിദ്യാസാഗർ 😍😍💪
@nadeermuhammed3637
@nadeermuhammed3637 4 года назад
Vidya G ❤️ , Dasettan , Chithracheci ...aaaahaaa
@ananthuma1651
@ananthuma1651 11 месяцев назад
Vidyasagar❤
@mithunnarayan2148
@mithunnarayan2148 3 года назад
ചിത്ര ചേച്ചി നിങ്ങൾ ഒരു സംഭവമാണ്. വളരെ ഉൾവലിഞ്ഞ പെരുമാറ്റമുള്ള ഒരാൾ ഇങ്ങനെയൊക്കെ പാടും എന്ന് വിശ്വസിക്കാൻ ആവുന്നില്ല 🙏 കലാകാരി 🙏
@mallu_shortzzz
@mallu_shortzzz 2 года назад
പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്..... 😊 ചിത്ര ചേച്ചിയുടെ interviews കാണുമ്പോ ഇങ്ങനെ ഒകെ പാടാൻ പറ്റുന്ന ഒരാളാണെന്ന് പറയുകയേ ഇല്ല...😊
@Aparna_Remesan
@Aparna_Remesan 4 года назад
എന്റെ വിദ്യാജി നിങ്ങൾ ലോകാൽഭുതങ്ങളിൽ ഒന്നാണ്🙏 🎶💜🎶ചാക്കോച്ചൻ ശാലിനി hit songs🎶💜🎶 1 ഒരു രാജമല്ലി വിടരുന്ന പോലെ(അനിയത്തിപ്രാവ്)💞 2 ഓ പ്രിയെ പ്രിയെ നിനക്കൊരു ഗാനം-(അനിയത്തിപ്രാവ്)💞 3 എന്നും നിന്നെ പൂജിക്കാം-(അനിയത്തിപ്രാവ്)💞 4 മിന്നിതെന്നും നക്ഷത്രങ്ങൾ-(നിറം)💞 5 യാത്രയായീ സൂര്യാഗുരം-(നിറം)💞 6 മിഴിയറിയാതെ വന്നു നീ-(നിറം)💞 7 ഒരു ചിറ്റ് ചിറ്റ് ചിറകിൽ-(നിറം)💞 8 പ്രായം തമ്മിൽ മോഹം നൽകി-(നിറം)💞 9 ആയിരം വർണ്ണമായി -(പ്രേമ് പൂജാരി)💞 10 കാതിൽ വെള്ളി ചിറ്റ് ചാർത്തും-(പ്രേമ് പൂജാരി)💞 11 മാന്തളിരിൻ പട്ടുചുറ്റിയ-(പ്രേമ് പൂജാരി)💞 12 പനി നീര് പെയ്യും നിലാവിൽ-(പ്രേമ് പൂജാരി)💞 13 പൊൻവെയിൽ ഊതി മിനുക്കിയെടുടത്തു -(നക്ഷത്രത്താരാട്ട്)💞 14 ചെല്ലാക്കാറ്റ് ചാഞ്ചാക്കം ആടും-(നക്ഷത്രത്താരാട്ട്)💞 15 നീ എന്റെ പാട്ടിൽ ശ്രീരാഗമായി-(നക്ഷത്രത്താരാട്ട്)💞
@thomasshelby3249
@thomasshelby3249 4 года назад
എന്നും നിന്നെ പൂജിക്കാം അനിയത്തിപ്രാവിൽ അല്ലെ
@Aparna_Remesan
@Aparna_Remesan 4 года назад
@@thomasshelby3249 ayyo mari poyi ezhithiyapol thirunthiyekkam
@thomasshelby3249
@thomasshelby3249 4 года назад
@@Aparna_Remesan എന്നെയും കൺഫ്യൂഷൻ ആക്കി
@Aparna_Remesan
@Aparna_Remesan 4 года назад
@@thomasshelby3249 soory bro pettanu njan ezhithiyapol maritha aniyathi pravu ennu thanna undeshiche
@journeytowisdom1409
@journeytowisdom1409 4 года назад
Aayiram varnamaay...poovidum swapnamo....prempoojari
@jinskj4216
@jinskj4216 Год назад
വിദ്യാജീ ഗിരീഷ് പുത്തഞ്ചേരി ദാസേട്ടൻ ചാക്കോച്ചൻ ശാലിനി
@veekishor007
@veekishor007 3 года назад
The vibe of this music composition. It's trend. Dual background for chitrachechi. yesudas sir with echo. Small song but heavy beats. Still people listen the what legend vidhyasagarji
@sooraj161
@sooraj161 4 года назад
വിരൽ തലോടവേ ഓ ഓ വിരിയും താരകം കുട നിവർത്തവേ ഓ ഓ പൊഴിയുമാമഴ ഈ വരികൾ ഒരു പ്രത്യേക രസമാണ് കേൾക്കാൻ
@hdbroscochin-eg3wr
@hdbroscochin-eg3wr 9 месяцев назад
ആദ്യത്തെ ആ bess 🎸🎸🎸🎸❤❤❤❤❤❤❤വിദ്യാജി❤❤❤❤
@0arjun077
@0arjun077 4 года назад
മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം കുളിരാം കുളിരിന്‍ കുടം ഏന്തിടാം കുറുവായ്പ്പറവേ വരു നീ.... ഓ.. ഓ... ഓ.. ഓ.... ഓ..... ഓ..... ഓ..... (2) (മിന്നിതെന്നും നക്ഷത്രങ്ങള്‍) കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം വിരല്‍ തലോടവേ ഓ...... വിരിഞ്ഞു താരകം കുട നിവര്‍ത്തവേ ഓ...... പൊഴിയും ആ മഴ ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ സല്ലാപം പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ ഓ.... ഓ..... ഓ..... ഓ..... (2) (മിന്നിതെന്നും നക്ഷത്രങ്ങള്‍) പമ പാമ പാമ പാമ പാ.. മ പാ..മ പാ..മ പാനിസ (4) അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം മെയ് ഒഴിഞ്ഞിടും ഓ...... തുളുനിറങ്ങളായി പദം അമര്‍ന്നിടും ഓ..... പുതിയ ലോകമായി നാം ഒന്നായ് പാടുമ്പോള്‍ നാട് എങ്ങും സംഗീതം കൂടെ കൂത്താടും പൊന്‍കാറ്റേ കാറ്റേ കാറ്റേ ഓ.... ഓ..... ഓ..... ഓ..... (2) (മിന്നിതെന്നും നക്ഷത്രങ്ങള്‍ ) /////////////////////////////////////////////////////////////////// Minnithennum nakshathrangal vinnil chinnunnu Minnaaminni kunjungal pole Chillathumpil Pakshikkoottam choolam kuthunnu Cholakkaattin samgeetham pole Viriyum mazhavil chirakeridaam Veruthe ithile alayaam Kuliraam Kulirin kudam enthidaam kuruvaay parave varu nee oh...oh...oh... Minnithennum nakshathrangal vinnil chinnunnu Minnaaminni kunjungal pole Chillathumpil Pakshikkoottam choolam kuthunnu Cholakkaattin samgeetham pole Kurumbumaay konchikkurukunna manasse Kunungikkondennum karangunnu vasantham (2) viralthalodave oh.. virinju thaarakam kuda nivarthave oh.. pozhiyum aa mazha oonjaalakkombathe ullaasa sallapam paaripparakkum vellipraave praave praave oh..oh..oh..oh.. Minnithennum nakshathrangal vinnil chinnunnu Minnaaminni kunjungal pole Chillathumpil Pakshikkoottam choolam kuthunnu Cholakkaattin samgeetham pole laa laa laa laalaa pama paama paama paama paama paama paama paanisa ..... Ala njorinjengum ozhukunna puzhayaay kilukile konchikkilungum ee kalimbam (2) Mey ozhinjidum oh.. thulunirangalaay padam amarnnidum oh.. puthiya lokamaay naam onnaay paadumpol naadu engum samgeetham koothaadum ponkaatte kaatte kaatte oh..oh..oh..oh..oh.. Minnithennum nakshathrangal vinnil chinnunnu Minnaaminni kunjungal pole Chillathumpil Pakshikkoottam choolam kuthunnu Cholakkaattin samgeetham pole Viriyum mazhavil chirakeridaam Veruthe ithile alayaam Kuliraam Kulirin kudam enthidaam kuruvaay parave varu nee oh...oh...oh...
@Noomuslogam501
@Noomuslogam501 4 года назад
🥳🥳🥳
@kannansubrahmanian
@kannansubrahmanian Год назад
വിദ്യാജി - ക്വാളിറ്റി റെക്കോർഡിങ് - ഓർകസ്ട്രേഷൻ 🔥എസ്‌പെഷ്യലി ബീറ്റ്സ് - ചിത്രച്ചേച്ചിയുടെ ശബ്ദം ഞെട്ടിച്ചു - ദാസേട്ടൻ ഫാസ്റ്റ് നമ്പർ ശൈലി 👌- ചാക്കോച്ചൻ ഡാൻസ് 🔥 ശാലിനി ❤️ നാമൊന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം കൂടെ കൂത്താടും കുഞ്ഞി കാറ്റേ കാറ്റേ... ഗിരീഷേട്ടൻ 🌹❤️
@kuttututtudiaries8662
@kuttututtudiaries8662 2 года назад
2:49 നന്ദനത്തിലെ കൃഷ്ണൻ. അരവിന്ദ് ചേട്ടനല്ലേ ഇത്?? 😂😂😂😂 ഡാൻസ് മാസ്റ്റർ റോബർട്ട്‌ സാറിന്റെ പുറകിൽ 😂😂😄👌👌
@shafeerpk3417
@shafeerpk3417 11 месяцев назад
വിദ്യാജിക്കൊപ്പം നമ്മൾ ഓർക്കേണ്ട ഒരാളും കൂടെയാണ് ഗിരീഷ് പുത്തഞ്ചേരി 😍തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യൻ 🔥
@vivek_vikraman4505
@vivek_vikraman4505 3 года назад
വരികൾക്ക് ഇടയിൽ സംഗീതം കൊണ്ട് വിസ്മയം തീർക്കുന്ന മൊതല് .. 😘വിദ്യാജി.
@ebinkjacob
@ebinkjacob 2 года назад
Ishtapetta ella pattum composer nokkumbo vidyaji...😍😍ingeru mass anallo🥰
@AkhilsTechTunes
@AkhilsTechTunes 4 года назад
അതൊക്കെ ഒരു കാലം...
@ഇനിയൊരുജനമ്മംനിനക്കായി
ഒന്ന് പോടാ ഉവ്വേ
@AkhilsTechTunes
@AkhilsTechTunes 4 года назад
@@ഇനിയൊരുജനമ്മംനിനക്കായി 🤔മനസ്സിൽ ആയില്ല്യ...