folica hair tincture with capsules of zinc and b complex fortified with vitamin c, I used for 3 months results ws good after tat started itching so I stopped,, can I start nw again?????? Please please reply sir
ആഗ്രഹിച്ചിരുന്ന video 😍 വളരെ usefull ആയി ❤️❤️. waiting for next dermaroller video. 🔥🔥 Dr. minoxidill daily രണ്ടു നേരം use ചെയ്യണോ? ഒരു നേരം ഉപയോഗിച്ചാലും ഗുണമുണ്ടാകുമോ? (5% twice or 10% once). Minoxidill + (Finasteride or Aminexill) കൂടുതൽ ഗുണം ചെയ്യുമോ? (combination). Alcohol free minoxidill കൂടുതൽ ഗുണം ചെയ്യുമോ? replay തരണേ please 🙏🙏🙏
Sir ente mudi Cheriya alarge vanu appol njan skin dr kond hair regrowth product refer cheythu angana 1week use cheythu eppol ahh bagath mudi kuraca karandi vacha pole erikuva 20 age ayalu enthalum vazhi undo sir
Dr ഞാൻ മീനൊക്സിഡിൽ 1 yr munp use cheyumayirunn on beard. Pine njan redness and iching kaarennem topical solution neruthi. Adyem use cheythapol kozhapm ilayiruun. Foam use chethapol anu presnem ayath. Ichting permanent ano. Atho pokumo.
Minoxid tret cheythit my son cheviyude purathu cheriya kurukkal pole infection unday epol dr paranju 5days nirthivekan paranju apol mudikozhichil undavo dr
How old is your son ? Age wise n condition wise use cheyenda aavshyam undengil mathram use cheyukka...pls don't simply use for normal natural hair fall... 👍
Njan 2 week ay use cheyynnu for beard. 2 time use cheyyunnu. Enikk cherya reethikk headachea cherya reethikk edakk varaarund. Minoroft enna brand an. Ith pathye nirthanam ennund. Ith niruthyaal futuril nature ay mudi varathirikko?
Dr. Nan minoxidil eakadhesham oru 2:3 months aayo use cheyyunnu solution usp 2' aan use cheyyunnath parayathakka valiya mattam onnum kanunnilla eni solution 5 use cheyth nokano??? Atho PRP cheyyunathano nallath?
Hi doctor yesterday i took prp treatment from your clinic(1st siting). Before that i had consulted another dermatologist (almost one year ago) and he prescribed to use minoxidyil 2% and finastride 2mg everyday. He also mentioned to use it regularly everyday. So doctor my question is this; How can i stop this minoxidyil without shockloss? (When i came there yesterday doctor was not there so i prefered to ask in this way doctor😌)
Hi Sidharth...You can stop minoxidil if u want..but shockloss is unavoidable in most cases. Increase the intervals of useage n stop slowly... inbetween if you don't hav any side effects or other problems, you can continue the medicine if u r sure that u can use it without break...😊👍
Genetically bald aavaan ulla chance kooduthal anengilo allengil Mattu enthengilum issues undengilo hair fall rate koodaam....all depends on such factors in each individual...
Dr njn minodxidil 9 mnth ayi continues ayi use cheyunnu 3 mnth kazhinj enik avshythin result kitti thudangirunnu puthiya mudi k vann oru 6 mnth kazhinjapo vanna mudi k poya pole ullu k koranju but munpathe pole kanam. Kuranja mudi k marit nd ullu oke poyath nth kond ayirium pls reply
May be requires time bro.. Enikk 4 month aayapola hair fall just kuranjath ippude 6month mele aayi.. Cheriys reethik changes imd.. Nammal wait cheyyanm.. It requires time
Brothers...daily few hairs upto 50-100 atleast will shed normally..if it's beyond normal only use medicines. Normal hair fall kandu pedichu ulla nalla mudiyum kalayallae...😊👍
Dr i want to know the differnce btween the minoxidil transparent colour and a light yellow colour. Are they same? What is the differnce? Which is more effective?
Bro ഞാനും minoxidil use ചെയ്യുന്ന വാക്തി ആണ് എനിക്ക് ഇപ്പം 16വയ്യാസ് ഇണ്ട് പക്ഷെ ഞാൻ ഹോസ്പിറ്റലിൽ കാണിച്ചപ്പം എനിക്ക് വേറെ company 5% minoxidil ആണ് mintop അല്ല അപ്പം ഞാൻ തേച്ചാൽ കൊഴപ്പം ഇണ്ടോ
എന്റെ പൊന്നു ആശാന minoxidil use ചെയ്താൽ ... ബോഡി യിൽ ഫുൾ ഹെയർ വളരാൻ thudaghum....koodudal ഹോർമോൺ ഉള്ള ആളാണേൽ ഒരു കരടി മാതിരി ആകും കുറേ നാല് use ചെയ്താൽ..... അനുഭവം ഗുരു
Dr oru doubt pls oru reply pratheekshikunnu 😢 Minoxidol 10 percent 1 time ise cheyyunathaano 5 percent 2 times use aakunnathaano nallath ith randum orepole aano
Enik doctor non alcaholic munoxilin anu thannath njan motta adichatte ith use cheyyan vijarikunnath non alcaholic minoxilin use cheytha enthelum prashnam undo
bro എന്റെ അനുഭവം കൊണ്ട് പറയുകയാണ് ഈ സാധനം ഉപയോകിത്തീരുകന്നത് ആണ് നല്ലത് ഞൻ 3-4 month താടി യൂസ് ആക്കി താടി നല്ലപോലെ വന്നു ഒന്നും ഇല്ലാത്തതിൽ നിന്ന് നല്ല ഒരു മാറ്റം ഇണ്ടായി പിന്നീട് ഞൻ പതുകെ നിർത്തി , അതിന് ശേഷം എനിക്ക് ഉണ്ടായ മാറ്റങ്ങൾ കണ്ട് നല്ല ഭയം തോന്നിപ്പോയി , മുഖത്തിന്റെ shape ഫുള്ള് മാറും നീര് പിലെ ആയി സ്കിൻ ഫുള്ള് allergy ആയി മുഖക്കുരു അല്ലാണ്ട് അലര്ജി പോലെ വല്ലാത്തൊരു അവസ്ഥ ആയിരുന്നു , അത് പിന്നീട് മരുന്ന് കഴിച്ചു മാറി dr കണ്ടു , ഞാൻ ഇന്നും അനുഭവിക്കുന്ന മറ്റൊരു കാര്യം എന്റെ തല മുടി മുഴുവൻ കൊഴിഞ്ഞു ഇപ്പോഴും കൊഴിഞ്ഞ കൊണ്ട് ഇരിക്കുന്നു still i am facing side effects after stoping minoxidil from 2 years . എനിക്ക് അറിയില്ല നിങ്ങൾക് എന്റെ comment ഉപകാരപെടുമോ ഇല്ലെന കഴിവതും ഉപയോഗിക്കാതിരിക്കുക 🙏🏻
FUE don't have such headache problems...it was seen in old FUT cases and none of the clinic does FUT which is out dated method...😊 Other post surgical pain will normally subside by 10-20 days....
Ningalkku minoxidil sujest cheythu thanna doctore thanne Meet soon...he/she will help you...may u need change in concentration or some other alternative...
Doctor I am using minoxidil for beard growth past 8 months ....I got 99% result but now I just bring down the quantity of applying minoxidil....last 2-3 months I am facing server hair loss ....what is the reason behind this ? If we apply minoxidil on beard does it will affect on hair too? Please reply and how we can stop it
If it's really severe and you have the budget for prp, then go for it. But you may have to use minoxidil or any topical anti- androgen after treatment.
ബ്രോ ഞാൻ യൂസ് ചെയ്യാൻ തുടങ്ങിയിട്ട് ഇന്ന് വെറും 5ദിവസം ആണ് ഞാൻ എല്ലാം ശ്രെദ്ധിക്കുന്ന ഒരാള് കൂടിയാണ്. Minox 5 ആണ് യൂസ് ചെയ്തേ വാങ്ങിയ അന്നു തേച്ചു നൈറ്റ് ആണ്. അനുഭവം വെച്ച് പറയുവാ ഇതാരും യൂസ് ചെയ്യല്ലേ.... 🙏🙏 ബ്രോ ഇത് നിസാര കാര്യം അല്ല ബ്രോ തേച്ച ഉടനെ.... ബോഡി കോംപ്ലിറ്റൽ തണുപ്പ് കേറി... തല കറങ്ങും കയ്യിൽ ഞാരാമ്പ്കൾ വലുതായ പോലെ ഉണ്ട് പിന്നെ ഉറക്കം വരും പിന്നെ വേർപ്രാളം... ഇതെല്ലാം നമ്മൾ നല്ല പോലെ ശ്രെദ്ധിച്ചാലേ മനസ്സിലാവൂ.... പക്ഷെ പേടിക്കാൻ ഉള്ളത് ഇതാണ്..... നെഞ്ച് കിടന്ന് പട പട ഇടിക്കുവാ ബ്രോ അതു ഒട്ടും നല്ലതല്ല..... Silent റൂമിൽ പോയിരുന്നാൽ ഇടിയുടെ സൗണ്ട് നമുക്ക് തന്നെ കേൾക്കാൻ കഴിയും.... അപ്പൊള് നമുക്ക് പേടി തോന്നും ഹാർട്ട് അറ്റക് വല്ലോം വരോ എന്ന്.... അഹ് പേടി വന്നാൽ ആദ്യം അടിച്ചതിന്റെ പതിമടങ് ഇടിക്കും ബ്രോ അയിന്റെ കൂടെ ശരീരം അനക്കി എന്തേലും ചെയ്താൽ ഉദാഹരണം.minox യൂസ് ചെയ്തിട്ട് അതു തിരികെ അടച്ചു വക്കുന്നത് ഒരു ജോലി അല്ല എന്നാൽ ഇതു തേച്ച ശേഷം അഹ് സാനം നടക്കുമ്പോൾ നമ്മുടെ കയ്യികൾ നന്നായി അനങ്ങും. ആഹ് അനക്കം മതി ബ്രോ സീൻ ഇടി ഇടിക്കും ഹാർട്ട്..... അത്ര സീൻ ആണ് ഈ മരുന്ന് ഞാൻ 1mL ഒന്നും ഇതുവരെ യൂസ് ചെയ്തിട്ടില്ല അഹ് ഫില്ലറിൽ മരുന്ന് കയറി എന്ന് കണ്ടാൽ മതി ഞാൻ അജസ്റ്റ് ചെയ്ത് തെയ്ക്കും എന്നിട്ടും ഇങ്ങനെ ആണേൽ.... ഈ 1ml ഒക്കെ തേച്ചാൽ എന്താവും ബ്രോ....😶 അതു കൊണ്ട് പറയുവാ നിങ്ങൾ beard ഓയിൽ വല്ലോം വാങ്ങി തെയ്ക്ക് ഇത് നിങ്ങൾ വിചാരിക്കുമ്പോലെ ഒരു സാനം അല്ല. പിന്നെ ഉണ്ടല്ലോ നല്ല നെഞ്ച് വേദനയും ഉണ്ട് നെഞ്ച് എന്ന് പറഞ്ഞാൽ ഹാർട്ട് ചില സമയം ഇതു തേച്ചിട്ട് ഇരിക്കുമ്പോൾ പോലും ചിലന പിടിക്കും വേദന...... ശോസം മുട്ട് ഉണ്ട്... അതോണ്ട് പറയുവാ ആരും വാങ്ങി യൂസ് ചെയ്യല്ലെ..... അതിന്റെ smell മാത്രം മതി നമ്മൾ ഹാൽ ബോല് ആവാൻ പരമാവധി ഈ സാനം തേപ്പ് നിർത്തു..... 1050റൂബയാണ് ഇപ്പോഴത്തെ rat...... ഒരു പക്ഷെ നമ്മൾ ഇതു തെയ്ക്കുന്ന സമയം ഈ minox കമിഴ്ന്നു നമ്മുടെ ശരീരത്തിൽ എങ്ങാനും വീണു പോയാൽ കൂടിയാൽ 20mint ആള് ക്ലോസ് ആവും. അതോണ്ട് പറയുവാ... കുട്ടികൾ ഇതു ഒട്ടും യൂസ് ചെയ്യരുത്..... ഇതു തേച്ചാൽ പോയ് മിണ്ടാതെ എവിടെല്ലും കിടക്കണം ജോലി ഒന്നും ചെയ്യരുത് ജിം ഒന്നും പോകരുത്..... കാരണം നമ്മുടെ ശരീരത്തിലെ മുഴുവൻ ചോരയും നമ്മൾ ഇതു പുരട്ടിയടുത്ത് വന്നെത്താൻ നോക്കും അങ്ങനെ ഹാർട്ടിന് പമ്പിങ് കൂടും അത് സീൻ ആണ് 4days ഒരു rusltum ഇല്ല.... പതിയെ വരുമെന്ന് ഞാൻ വിചാരിക്കുന്നു എന്നാൽ ഞാൻ ഇതു സ്റ്റോപ്പ് ചെയ്യാൻ പോകുവാ കാരണം ഇത് ഒരു മനുഷ്യനെ കൊല്ലാൻ സാധ്യത ഉള്ള മരുന്ന് ആണ് ഇതൊക്കെ തേച്ചു താടി വരുന്നത്താൻ എന്താ വല്ല നേർച്ച കടവും ഉണ്ടോ?? അതു കൊണ്ട് പറയുവാ ഈ കമെന്റ് മേക്സിമം എല്ലാവരിലും എത്തിക്ക്. ഇപ്പോൾ യൂസ് ചെയ്യുന്നവർ ഉണ്ടേല്ല് നിർത്തിക്കോ.... ഇതു പണി തരും എപ്പോൾ ആയാലും. ഇതൊക്കെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും എല്ലാവര്ക്കും ഒരു പോലെ ഇരിക്കില്ല. എനിക്ക് അതു യോജിക്കാത്ത കൊണ്ടാവും എന്ന്.. എന്നാൽ അല്ല കൂട്ടുകാരാ... Minoxdil എല്ലാവരുടെയും ശരീത്തിലും ഒരു പോലെയാ പ്രേവർത്തിക്കുന്നെ.... തേച്ചു താടി വന്നവർ ഒത്തിരി ഉണ്ടാവാം അവർ ഒരു പക്ഷെ എന്നെ പോലെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും അപകടങ്ങളും ശ്രെദ്ധിക്കാത്തവർ ആകം അവർ ഇപ്പോഴും ഇതു യൂഗോയോഗിക്കുന്നുണ്ടാവാം എന്നാൽ നിർത്തുന്നെയാണ് നല്ലത് മുൻപ് തേച്ചപ്പോൾ താടി എങ്ങാനും വന്നോ എങ്കിൽ അതു വെച്ച് തൃപ്തി പെടു നീ അല്ലാണ്ട് വേറെ സീൻ ഉണ്ടാക്കല്ലേ. ചിലർ ചിലപ്പോ ഹാർട്ട് പാഷാന്റ്സ് ആവാം എന്നാൽ അവർക്കു തന്നെ അതു അറിയില്ലായിരിക്കും. അങ്ങനെ ഉള്ളവർ ഇതു ഒക്കെ മേടിച്ചു തേച്ചാൽ അഹ് സ്പോർട് അറ്റക്ക് വരും 💯💯💯💯💯💯 ഉറപ്പാണ് അല്ല എന്ന് ഇവിടെ ആർക്കേലും പറയാൻ പറ്റോ ഹാർട്ടിലെ ബ്ലഡ് മാത്രമല്ല തലയിലെയും... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും കൈ തരിപ്പ് ഒക്കെ സഹിക്കാൻ കൂടി പറ്റില്ല ഇടതു കയ്യിൽ ആണ് frst പിന്നെ വലതു കയ്യിൽ പോകും... ശരീരം മൊത്തം ചോര നല്ല സ്പീഡിൽ ഓടുന്ന വൈബ്റേഷൻ വരെ അറിയാൻ നമുക്ക് പറ്റും ഇത്ര ഒക്കെ സീൻ എടുക്കാൻ പ്രാന്താണ മച്ചാനെ..... നമുക്ക് തന്നെ അതു തെയ്ക്കുമ്പോൾ പേടി ആയി തുടങ്ങും അഹ് പേടി മതി പ്രേഷർ കൂടാൻ..... നിങ്ങൾ ഇതു അറിയാൻ വേണ്ടി ആണ് ഞാനിങ്ങനെ മെനക്കിട്ട് ഇരുന്ന് ടൈപ് ചെയ്തേ.... ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും എനിക്ക് ഇവിടെ ഒരു മൈരുമില്ല നിന്റെ ഒക്കെ നല്ലതിന്...🙌 എല്ലാവരെയും അല്ലാഹ് കാക്കട്ട് 🤲🤲 ആമീൻ