പലതു൦ പഠിക്കണമെന്ന് ആഗ്രഹിച്ച പ്പോ മുന്നിൽ തടസ്സമായി നിന്നത് പണമായിരുന്നു. എന്നാൽ കുറഞ്ഞ ഫീസിൽ മിസ്രിയ മാടി വിളിച്ചപ്പോൾ ഒരുപാട് സന്തോഷമായി. ഒരുപാട് കോഴ്സിനെ കുറിച്ച് കേട്ടു അധികവു൦ വലിയ ഫീ ആണ്.
പഠനം പാതി വഴിയിൽ നിന്നപ്പോൾ, ഒരുപാട് സുഹൃത്തുക്കളെയും നല്ല അധ്യാപകരെയും സമ്മാനിച്ചു കൊണ്ട് എന്നിലേക്കണഞ്ഞ അറിവിൻ പൂന്തോപ്പാണ് മിസ്‌രിയ കോഴ്സ്... الحمد للّه
مــــــــــــاشــــــــــاءاللـــــــه✨️ മിസ്രിയകൾക്കിത് അഭിമാന നിമിഷം 😍...... മിസ്രിയ ഇന്നൊരു കുടുംബം ആണ്... കൂടെ പിറക്കാതെ കൂടെപ്പിറപ്പുകളായവരുടെ കൂട്ടായ്മ... മിസ്രിയയുടെ യാത്രയിൽ ഞാനും ഒരംഗമായതിൽ അഭിമാനിക്കുന്നു 🤩... ഇനിയും ഉയരങ്ങൾ കീഴടക്കാൻ മിസ്രിയകൾക്ക് കഴിയട്ടെ എന്ന് ദുആ ചെയ്യുന്നു 🥰
Proud to be a misriya... الحمد لله...❣️ Misriya enna mahathaaya padanathinu pinnil adhwanikunavareyum ..adhile padithaakalayum..gurukkan maareyum allahu tha' ala ellaa anugrahangalun kodukatte... امين يا رب العالمين ببركت رسول صلى الله عليه وسلم ❤️🤲