Тёмный
No video :(

MIZHI NIRANJU | Album : Daivam Ninnodukoode | K S CHITHRA 

Audiotracs
Подписаться 393 тыс.
Просмотров 3,9 млн
50% 1

Singer : #KSChithra
Music : George Mathew Cheriyathh
Lyrics : Godwin Victor Kadavoor
Label : #Audiotracs
BGM : V J Pratheesh
Project Designer : Varghis Jacob
DOP & Cuts : Riyas Timepass
Camera (Chithra ) : Vinu Nair
Song Mixing : Jinto John
Studio : Krishna Digidesign -Chennai
On Screen : Yazir Hameed / Roshni Rony / Alphonsa George / Mannah Varghis
Subscribe to our RU-vid Channel
www.youtube.com...
www.youtube.com...
Enjoy and stay connected with us!!
Like us: / audiotracs
Follow us : / audiotracs
Circle us : plus.google.co...

Опубликовано:

 

27 дек 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@shylashaji1332
@shylashaji1332 Год назад
ശനിയാഴ്ച ഈ പാട്ടു രൂപത മത്സരത്തിൽ പാടാൻ പോകുവാ. 🙏🙏🙏ജില്ലായിൽ പാടി ഫസ്റ്റ്...
@mathewc2643
@mathewc2643 Год назад
All the very best Shyla .. . God bless you...
@iveesantony2227
@iveesantony2227 4 года назад
എന്തൊരു feel...... മനസിന്‌ വല്ലാത്ത വീർപ്പു മുട്ടൽ ആയിരുന്നു.... എന്തോ വല്ലാത്ത സമാധാനം ഉണ്ട്..... ചേച്ചി നിങ്ങൾക്കു ദൈവം തന്ന ഈ ശബ്ദം.... മനോഹരം....
@shebathomas5042
@shebathomas5042 Год назад
3l
@syamkumar4876
@syamkumar4876 Год назад
Yes
@susangeorge9402
@susangeorge9402 6 месяцев назад
So heart touching song.😢
@kamabokogonpachiro7751
@kamabokogonpachiro7751 4 года назад
മിഴി നിറഞ്ഞു മനം മുറിഞ്ഞു.. തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം.. ആരുമില്ല കാവലായി കാത്തുകൊള്‍ക നീ.. കാത്തുകൊള്‍ക നീ.. ആരുമില്ല കാവലായി കാത്തുകൊള്‍ക നീ.. കാത്തുകൊള്‍ക നീ.. മിഴി നിറഞ്ഞു മനം മുറിഞ്ഞു.. തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം.. അകലേ..... അകലേ... തിരയും... തീരം.. ചുമലിൽ ഭാരവും.. അലയും ഉയിരും എന്നോടുകൂടെ എൻ നാഥനുണ്ട് വഴികാട്ടും തിരിനാളമായ് എന്നോടുകൂടെ എൻ നാഥനുണ്ട് വഴികാട്ടും തിരിനാളമായ് മിഴി നിറഞ്ഞു മനം മുറിഞ്ഞു.. തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം.. കനിവിൻ... കിരണം അകലും..... നേരം കരളിൽ.... നിറയും... കദനം... മിഴിയിൽ കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ എന്നാളും കൂടെയുണ്ട് കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ എന്നാളും കൂടെയുണ്ട് മിഴി നിറഞ്ഞു മനം മുറിഞ്ഞു.. തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം.. ആരുമില്ല കാവലായി കാത്തുകൊള്‍ക നീ.. കാത്തുകൊള്‍ക നീ.. ആരുമില്ല കാവലായി കാത്തുകൊള്‍ക നീ.. കാത്തുകൊള്‍ക നീ.. മിഴി നിറഞ്ഞു മനം മുറിഞ്ഞു.. തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം..
@user-fr6pg1xe8w
@user-fr6pg1xe8w Год назад
Super lines and feel oh
@alvemariamabraham6090
@alvemariamabraham6090 Год назад
Tq u for the lyrics and for ur effort😊
@Jerrybesthjc
@Jerrybesthjc Год назад
😊
@minuthomas2055
@minuthomas2055 6 месяцев назад
Thanks a lot ❤
@surendrank1735
@surendrank1735 Месяц назад
Super song....👌 Super feel...❤ ചിത്ര👌👌
@karthusiva1223
@karthusiva1223 2 месяца назад
സൂപ്പർ വോയിസ് എന്റെ ചേച്ചിക്ക് 💋💋💋വല്ലാത്ത ഫീൽ കർത്താവിനോട് ചേർന്ന് നിൽക്കുന്ന പോലെ യേശുവേ... സോത്രം... ഹല്ലേലുയ.... ആമേൻ 🙏🏾
@nelsonvi8848
@nelsonvi8848 4 года назад
ചിത്ര ചേച്ചിക്ക് ഒത്തിരി ഒത്തിരി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@babyjacob1760
@babyjacob1760 Год назад
Amen❤💚💙💜🤎🖤🤍💛🧡❤
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 года назад
ഈശോയേ..... ഒത്തിരി ഒത്തിരി നല്ല പാട്ട് ഈശോയേ കാത്തു കൊൾക നീ കാത്തു കൊൾക നീ 👍👍👍👌👌👌
@mohan19621
@mohan19621 4 года назад
മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോ’’കണം.... ആരുമില്ല കാവലായി... കാത്തുകൊ,,ള്‍ക നീ...(2) (2) അകലേ... അകലേ... തിരയും... തീരം... ചുമലില്‍ ഭാരവും... അലയും... ഉയിരും... എന്നോട് കൂടെ എന്‍ നാഥനുണ്ട് വഴികാട്ടും തിരിനാളമായ്‌,,,... (2) മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോ,,കണം.... കനിവിന്‍... കിരണം... അകലും... നേരം... കരളില്‍... നിറയും... കദനം... മിഴിയില്‍... കുഞ്ഞേ നിന്നെ പിരിയാ’’ത്തോരുവന്‍ എന്നാളുംകൂടെയുണ്ട്...(2) മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോ’’കണം.... ആരുമില്ല കാവലായി... കാത്തുകൊ,,ള്‍ക നീ...(2) (2) മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോ’’കണം.... Album : Daivam Ninnodukoode | K S CHITHRA
@reenageorge2657
@reenageorge2657 2 года назад
P
@lolyantony652
@lolyantony652 2 года назад
നന്ദീ ട്ടോ
@lolyantony652
@lolyantony652 2 года назад
താങ്ക്സ്
@anzilmedia807
@anzilmedia807 3 года назад
എത്ര തവണ കേട്ടു എന്ന് അറിയുന്നില്ല, അത്ര ഭാവതീവ്രം ചിത്രഗീതം ♥♥
@anumol4823
@anumol4823 4 года назад
ഇന്നാണ് ഈ ഗാനം കേൾകുവാൻ ഭാഗ്യം ഉണ്ടായത്. വളരെ അർത്ഥവത്തായ വരികൾ.. ! ചിത്രാമ്മയുടെ കിരീടത്തിൽ ഒരു സ്റ്റാർ കൂടി മിന്നിത്തിളങ്ങുന്നു. !!! രചയിതാവിനെയും ചിത്രാമ്മയെയും നിർമ്മാതാവിനെയും ആത്മാർഥമായി അഭിനന്ദിക്കുന്നു. ! Mayamohan Babus criations S. H. Mount. Ktm.
@godwinkadavoor2800
@godwinkadavoor2800 4 года назад
ഒരുപാട് നന്ദി thank you
@riyathomas9740
@riyathomas9740 4 года назад
എന്നോട് കൂടെ എൻ നാഥൻ ഉണ്ട് വഴി കാട്ടും തിരി നാളമായ് 🎼🙏❤️
@antonysanthosh6430
@antonysanthosh6430 Год назад
എന്നോടുകൂടെ എന്ന നാഥനുണ്ട് വഴികാട്ടും തിരിനാളം മായി
@bisinpbiju7696
@bisinpbiju7696 3 года назад
അവർണ്ണനീയമായ സ്വരം, ആലാപനം.....വരികൾ, സംഗീതം...😍
@dhivinmathewxavier5
@dhivinmathewxavier5 5 лет назад
ഫ്ലവർസ് ചാനലിൽ 2കുട്ടികളുടെ പരുപാടിയിൽ വന്നപ്പോൾ കേട്ടത് ആണ്, വളരെ ഇഷ്ടമായി 😍♥
@godwinkadavoor2800
@godwinkadavoor2800 5 лет назад
thank you
@saleenaseenath7531
@saleenaseenath7531 5 лет назад
dhivin mathew xavier നൈഗ മോൾ പാടിയതാണ് കോമഡി ulsavathil
@soniyashaji4847
@soniyashaji4847 10 месяцев назад
ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ചിത്ര ആന്റി melting voice ആണ് സ്റ്റാറ്റസ് കണ്ട് വന്ന് നോക്കിയത് ആണ് it's so heart touching❤
@shinyanto6867
@shinyanto6867 7 лет назад
chithra chechy padiya eee pattu vallatha oru feelings anu.eppozhum kelkkan thonnum.☺😶😙
@georgemathewc
@georgemathewc 7 лет назад
Thank you Shiny Anto , God bless you
@deepa2657
@deepa2657 Год назад
കാണുന്നവരുടെ മനസ്സും കണ്ണും നിറയും 🙏😢
@appuraj1
@appuraj1 8 лет назад
പ്രാര്‍ത്ഥനയുടെ ശക്തി അചഞ്ചലമാണ്‌. എല്ലാം തീര്‍ന്നെന്നും നഷ്‌ടമായെന്നും വിചാരിക്കുമ്പോഴും നാമറിയാതെ നമ്മുടെ പ്രാര്‍ത്ഥന, പുതിയ പോംവഴികളിലേക്ക്‌ നയിക്കുന്നു. ദുഃഖകരമായ ജീവിതവഴികളിലും കഷ്‌ടപ്പാടു നിറഞ്ഞ അനുഭവങ്ങളിലും ഒരു വിശ്വാസിക്ക്‌ പ്രാര്‍ഥനയിലൂടെ പ്രശാന്തത കൈവരുന്നു.മനസ്സില്‍ നിന്നുയിരുന്ന നെടുവീര്‍പ്പുകളും വേദനകളും ദൈവതിരുമുന്പിലേക് സ്വയം മറന്ന് അര്‍പ്പികുമ്പോല്‍ യഥാര്‍ഥമായി പ്രത്യുത്തരം ലഭിക്കുന്ന അവസ്ഥയാണ്‌ യഥാര്‍ത്ഥ പ്രാര്‍ത്ഥന. ശക്തമായ ഒരു പ്രാർത്ഥന ഗാനം ചിത്രചേച്ചിയുടെ മനോഹരമായ ആലാപനത്തിൽ.
@georgemathewc
@georgemathewc 8 лет назад
+Appu Raj Thank you so much
@godwinkadavoor2800
@godwinkadavoor2800 8 лет назад
+Appu Raj thanks
@sjulius5310
@sjulius5310 5 лет назад
@@georgemathewc the
@saranreena4318
@saranreena4318 5 лет назад
Yes
@saranreena4318
@saranreena4318 5 лет назад
Yes very carect ane
@user-ct6eo5tn2p
@user-ct6eo5tn2p 4 года назад
അതെ ഈ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ എന്റെ മിഴികൾ നിറഞ്ഞു...കരൾ നിറഞ്ഞു....ഇരുൾ മൂടും വഴികളിൽ . പിരിയാത്ത യേശു എന്നും കൂടെ ഉണ്ട്... അർത്ഥവത്തയ വരികൾ...ചിത്രചേച്ചി യുടെ മനോഹരമായ ആലാപനം....
@georgemathewc
@georgemathewc 4 года назад
Thanks Mr.Saji for liking my song...Prayers
@godwinkadavoor2800
@godwinkadavoor2800 4 года назад
Thank you so much
@manimanitt5135
@manimanitt5135 7 лет назад
ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം: അർത്ഥവത്തായവരികൾ. കണ്ണിനെ ഈറനണിയിക്കുന്ന പാട്ട്
@georgemathewc
@georgemathewc 7 лет назад
Thank you Mr.Mani , God bless you
@georgejustin6292
@georgejustin6292 4 года назад
God's.songs
@jaisekjacob
@jaisekjacob 2 года назад
Correct
@jaisekjacob
@jaisekjacob 2 года назад
@@georgemathewc ഭക്തി സാന്ദ്രമായ ഈണത്തിന് ഒരുപാട് നന്ദി.... Thanks mr. George.
@georgemathewc
@georgemathewc 2 года назад
@@jaisekjacob Thanks JAise.....
@seenajoseph6901
@seenajoseph6901 2 года назад
ശെരിക്കും ജീവിത അനുഭവം ആണ് ഈ പാട്ടിന്റെ lyrics..😔 Music heart touching.. ❤️ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം കൂടി ആയപ്പോൾ 😍ഒന്നും പറയാനില്ല.. 👌🏾
@pravithapravi1639
@pravithapravi1639 7 лет назад
ഈശോയേ എന്റെ ഈശോയേ അങ്ങേയ്ക്ക മഹത്യം..
@jayaparakashpg3823
@jayaparakashpg3823 5 лет назад
ഞാൻ ഈ പാട്ട് ഇന്നാണ് കേൾക്കുന്നത് flowers ചാനലിൽ രണ്ട് കുരുന്നു twins കൾ വന്നിരുന്നു അങ്ങനെ അവരുടെ കഥ അവർ പറഞ്ഞു ഈ പാട്ട് ആ കുഞ്ഞ് പാടിയപ്പോൾ പലതും ഓർത്തുപോയി അങ്ങനെയാണ് ഞാൻ ഇത് കേട്ടത് വളരെ ഇഷ്ടായി ചിത്ര ചേച്ചി super തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിലെ മലയാളികളുടെ പ്രിയപ്പെട്ട ഗായിക Super 😘😘😘😍
@curious_imagination
@curious_imagination 5 лет назад
Me too😍
@godwinkadavoor2800
@godwinkadavoor2800 5 лет назад
thank you for your kind words about our song
@godwinkadavoor2800
@godwinkadavoor2800 5 лет назад
@37Impartial send your mail id pls
@godwinkadavoor2800
@godwinkadavoor2800 5 лет назад
@37Impartial chk ur mail box pls
@georgemathewc
@georgemathewc 5 лет назад
thanks jayprakash for liking our song
@johnbosco7084
@johnbosco7084 5 лет назад
Ente friend palliyil ee pattu padiyappol 1st kitti I❤ this song
@anjose80
@anjose80 8 лет назад
എന്നും ഞാൻ ഈ ഗാനം ശ്രവിക്കാറുണ്ട് ജോലി കഴിഞ്ഞു റൂമിൽ വരുമ്പോൾ അന്നത്തെ മുഴുവൻ ടെൻഷൻനും മാറ്റാനുള്ള ഒരു മാന്ത്രിക സ്പർശം ഈ വരികൾക്കുണ്ട് അർത്ഥവത്തായ ഈ വരികൾക്ക് അതിനു യോജിച്ച ഈണം ചിത്ര ചേച്ചിയുടെ ആലാപനവും കൂടിയായപ്പോൾ ഒരു സ്വർഗിയ അനുഭുതി ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു അതോടൊപ്പം ആ അനുഗ്രഹിത കലാകാരന്മാരായ ഗോടവിൻ & ജോർജ്നെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@georgemathewc
@georgemathewc 8 лет назад
+Anish Joseph ...Thanks Anish Joseph....Its so encouraging for us that you are constantly listening our song..Thanks for your wonderfull support....god bless you
@godwinkadavoor2800
@godwinkadavoor2800 8 лет назад
+Anish Joseph ഒരുപാട് നന്ദി ആ വിലയേറിയ വാക്കുകള്ക്ക്
@mathewadoor4339
@mathewadoor4339 6 лет назад
Wonderful ..Praise the Lord🙏
@ashleymathew4598
@ashleymathew4598 6 лет назад
Anish Joseph o
@jincykc7293
@jincykc7293 6 лет назад
vedanikunnavarku oru santhonamaya song. nice lyrics.
@ravicm82
@ravicm82 8 лет назад
വളരെ ഇഷ്ടമായി ഈ ആൽബം.. ഹൃദയസ്പർശിയായ ആൽബവും വരികളും.. ആരുമില്ലാത്തവർക്ക് ആശ്രയമായ ദൈവദൂതൻ എല്ലാവരുടെ ദുഖങ്ങളും അകറ്റിടട്ടെ.. ഹൃദയത്തിൽ തൊട്ട വരികൾ... ഗോഡ്വിൻ വിക്ടർക്കും മുഴുവൻ ടീമിനും ബിഗ്‌ സല്യൂട്ട്.... നമ്മുടെ വാനമ്പാടി ചിത്രചേച്ചി വളരെ മനോഹരമായി അലിഞ്ഞു പാടി.... രോഷ്നിയും യാസിറും ആൽബത്തിലെ വരികളെ ഉൾക്കൊണ്ടുള്ള അഭിനയം വളരെ ഭംഗിയാക്കി.. ദുഃഖം ഉള്ളിലൊതുക്കിയ നിശ്വാസം അവസാന ആശ്രയമായ ദൈവത്തിൽ സമർപ്പിക്കും പോലെ... വരികളും കാഴ്ചയും കണ്ണിൽ നിന്നും മറയുന്നില്ല ... കണ്ണിനെ ഈറനണിച്ചു.. ഇനിയും കൂടുതൽ ആൽബങ്ങൾ വളരെ മനോഹരമായി ചെയ്യുവാൻ ഈ ടീം അംഗങ്ങൾക്ക് കഴിയുമാറാകട്ടെ... മുഴുവൻ ടീമിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ..
@godwinkadavoor2800
@godwinkadavoor2800 8 лет назад
+Ravi Cm ഒരുപാട് നന്ദി ആ വിലയേറിയ വാക്കുകള്ക്ക്
@georgemathewc
@georgemathewc 8 лет назад
+Ravi Cm Thank you very much , god bless you
@sophyfrancis3598
@sophyfrancis3598 5 лет назад
Ravi Cm kavelmalahamare
@shainisahasra2448
@shainisahasra2448 3 года назад
Kannu niranju poyi, Jesus love you
@sandhyapaul6485
@sandhyapaul6485 4 года назад
My. Song. Feeling. Chithra. Chechy. Thanks. E. Song. Padiyathinu
@georgemathewc
@georgemathewc 4 года назад
Thanks sandya for liking my song
@josephjeorge5798
@josephjeorge5798 3 года назад
ഒത്തീരീ സങ്കടം തോന്നിയ ഗാനം
@shillarsj6564
@shillarsj6564 Год назад
എന്റെ ഈശോയേ... ഈ ഗാനം എത്ര ഹൃദയ ഭേദകം ... നാഥന് സ്തുതി....ചിത്ര അമ്മയുടെ ആലാപനം : നന്ദി ....നന്ദി ...
@bisinpbiju7696
@bisinpbiju7696 3 года назад
ചിത്ര ചേച്ചീ......it's heart touching.....😍
@Naveen-vo7ey
@Naveen-vo7ey 8 лет назад
വളരെയധികം മനോഹരമായ വരികള്‍, സംഗീതം, ആലാപനം . ചിത്രചേച്ചിയുടെ മനോഹരമായ ശബ്ദവും കൂടിയായപ്പോള്‍ മനസിന്‌ നല്ലൊരു സുഖം ഈ പാട്ട് കേട്ടപ്പോള്‍ !
@godwinkadavoor2800
@godwinkadavoor2800 8 лет назад
+Naveen Gireesh thankss naveen
@sanydevasya663
@sanydevasya663 6 лет назад
hitt
@sidheek4194
@sidheek4194 5 лет назад
Yes
@stephyfrndz5127
@stephyfrndz5127 4 года назад
@@sanydevasya663"
@IpeMathews
@IpeMathews 8 лет назад
ഒരു ഗാനത്തിന് എത്ര മാത്രം മനുഷ്യ മനസ്സിനെ സ്പർശിക്കാൻ ആവും എന്നതിന്റെ ഉദാത്ത ഉദാഹരണം. അതാണീ പാട്ട്. ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.... ഗാന രചയിതാവ്, സംഗീത സംവിധായകൻ, പാഛാത്തല സംഗീത രചയിതാവ്, ശബ്ദ നിയന്ത്രണം ചെയ്തവർ എന്നിവർ ഉൾപ്പെടെ എല്ലാവരും.. ഹൃദയത്തിൽ ഉൾക്കൊണ്ട് കെ എസ് ചിത്ര എന്ന അനുഗ്രഹീത ഗായിക പാടുകയും കൂടെ ചെയ്തപ്പോൾ ഈ ഗാനം ഒരു അനുഭവം ആയി മാറി..... ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രതീക്ഷിച്ചു കൊള്ളട്ടെ..
@georgemathewc
@georgemathewc 8 лет назад
+Ipe Mathews Thank you Sir for your valuable comments....god bless you...
@godwinkadavoor2800
@godwinkadavoor2800 8 лет назад
+Ipe Mathews thank you so much
@charleyjames3884
@charleyjames3884 7 лет назад
Ipe Mathews
@israelvasudevan3606
@israelvasudevan3606 7 лет назад
t 😈gzfr
@valsajose4719
@valsajose4719 5 лет назад
ഞാൻ കരഞ്ഞു പോയി അത്രയക്കും സങ്കടമാണ് ഉള്ളിൽ ആരുമില്ല കാവലായി ഈ പിക്ചർ ആണ് എന്റെ ജീവിതം
@georgemathewc
@georgemathewc 5 лет назад
Thank you Valsa Jose for your comment about my song. God bless you and heal all your problems...prayers
@georgemathewc
@georgemathewc 5 лет назад
Thank you Valsa for liking our song
@rinuthomas6754
@rinuthomas6754 4 года назад
I will pray for you..
@godwinpaul4627
@godwinpaul4627 4 года назад
Ee ganam yenikkuvendi yezhuthiyapolundu. Eppo ee avasthayiloode njan kadannu pokunnathinalavam.Othiri aswasam nalkunnoo.
@godwinpaul4627
@godwinpaul4627 4 года назад
Eppo yente ammayude avastha we ganathiloode njan kanunnoo
@user-jr5rl7rk4u
@user-jr5rl7rk4u 9 месяцев назад
ചിത്ര ചേച്ചി മിഴിനിറഞ്ഞു... ഒന്നും പറയാനില്ല അത്രയ്ക്കും feel ആയിപോയി...... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute....
@thomaskc7370
@thomaskc7370 4 года назад
athra kattalum mathi varutha Patti.padiyathu chithrachachiumayappol iratti maduram.ithinta pinnil pravarthicha allavarkkum orayiram nanni.Thanks a lot
@edwingeorge7635
@edwingeorge7635 4 года назад
ചിത്ര ചേച്ചിയുടെ ആലാപന സുഖം മനോഹരം
@josejolly8777
@josejolly8777 3 года назад
ചിത്രാമ്മേ, നിങ്ങളെ ഞങ്ങൾ ഹൃദയത്തോട് ചേർക്കുന്നു
@shylashaji1332
@shylashaji1332 Год назад
നന്ദി ഈ പാട്ടു മോൾ പാടി ഫസ്റ്റ് വാങ്ങി ഇന്നലെ...ചിത്ര അമ്മക്ക് 🥰🥰
@godwinkadavoor2800
@godwinkadavoor2800 Год назад
🙏🙏
@arulselvam4173
@arulselvam4173 6 месяцев назад
மனமும் உருகி இதயம் கரைந்து உயிரில் கலந்து நினைவில் நிலைக்கும் இன்னிசை மழையில் நினைத்து நினைந்து உயிரும் சிலிர்த்தது சித்ராம்மா!
@ratheeshsebastian8357
@ratheeshsebastian8357 5 лет назад
ഹൃദയസ്പർശിയായ ഗാനം ചിത്ര ചേച്ചിയുടെ ആലാപനം മനസ്സുനിറഞ്ഞു മിഴികൾ നിറഞ്ഞു ഈ ഗാനം കേട്ടപ്പോൾ. അതു കൊണ്ടായിരിക്കണം ഒരു കുഞ്ഞുമോൾക്ക് അവളുടെ ഇരട്ട സഹോദരി പാടിക്കൊണ്ട് രോഗിയായ അവളെ പുതു ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നത് അതിൽ അത്ഭുതപ്പെടാനില്ല കാരണം അത്രക്കും ഹൃദയസ്പർശിയാണ് ഈ ഗാനം
@georgemathewc
@georgemathewc 5 лет назад
thanks retheesh for liking my song
@sanu1341
@sanu1341 4 года назад
@@georgemathewc Dear ..... ithinte paschathalam onnu paranju tharamo please. ..... Valare istamay
@wilsonpattath79
@wilsonpattath79 4 года назад
എറ്റവും ഹൃദയ സ്പർശിയായ ഗാനം മനസ്സും ഹൃദയവും എവിടെയെക്കെയോ പോയി. So Thanks chithra chachy
@sidheek4194
@sidheek4194 7 лет назад
ഹൃദയസ്പർശിയായ ഗാനം, ചിത്ര ചേച്ചിയുടെ പാട്ട് കേൾക്കാതെ എനിക്ക് ജീവിക്കാൻ വയ്യാ... അത്രക്കും ഞാൻ ഇഷ്ടപ്പെടുന്നു......
@sambhudevharikumar249
@sambhudevharikumar249 4 года назад
Really me to❤️❤️❤️❤️❤️
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
yes വീണ്ടും കേൾക്കുന്നു ആ സ്വരമാധുര്യം
@lathifsingingbirds
@lathifsingingbirds 7 лет назад
every one pls listen last pallavi of this song...how beautifully sung chithrachechi this part...you are really great...
@jobyjohn239
@jobyjohn239 3 года назад
ഈ പാട്ട് കേൾക്കാൻ ഞാൻ ഇത്രയും വൈകി. എത്ര അർത്ഥ വത്തായ വരികൾ. .. great. Visuals ഒട്ടും യോജിക്കുന്നില്ല.
@daisybiju4288
@daisybiju4288 5 лет назад
ഈ ഗാനം എത്ര നല്ല ഗാനമാണ്........ എന്റെ ടെൻഷൻ ഈ ഒറ്റൊരു ഗാനം കൊണ്ടാണ് മറയുന്നത്.ചിത്ര ചേച്ചീടെ പാട്ടുകൾ ഞാൻ എന്നും കേൾക്കും .മനസ്സിന് കുളിർമയേകുന്ന ഈ ഗാനം കേട്ടാലും കേട്ടാലും മതിയാകില്ല .... ചിത്ര ചേച്ചിനെ ഒന്നു കാണാൻ സാധിക്കണം.അത് എന്റെ ആഗ്രഹം ആണ്. ഞാനും പാട്ടു പാടുന്ന ഒരാളാണ് I love this Song and Chithra chechi.........
@georgemathewc
@georgemathewc 5 лет назад
Thank you Daisy Biju for liking my song....God bless you
@godwinkadavoor2800
@godwinkadavoor2800 4 года назад
thank you
@edwens81
@edwens81 8 лет назад
വളരെയധികം മനസ്സിൽ തട്ടിയ ഒരുക്രിസ്തിയ ഗാനം..ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...
@georgemathewc
@georgemathewc 8 лет назад
+WENSTONE DEVASY Thank you brother for your kind words, this will motivate us to make good songs to praise god...
@mr.malayaly5035
@mr.malayaly5035 Год назад
എന്തൊരു മധുരമൂറുന്ന സ്വരം. ആമേൻ പിതാവേ
@mallumallu3496
@mallumallu3496 6 лет назад
Nalla arthamulla paattu Ee varigal ezhuthiya aale daivam anugrahikkatte.Amen.
@godwinkadavoor2800
@godwinkadavoor2800 6 лет назад
thank you so much
@christocherian
@christocherian 8 лет назад
ഒരു തവണയല്ല പല പ്രാവശ്യം മനസ്സിരുത്തി കേട്ടു , അത്രക്കും മനോഹരമായ ഗാനം. നല്ല അർഥമുള്ള മനസ്സിൽ തട്ടുന്ന Godwin Victor എഴുതിയ വരികൾ. എനിക്കു തോന്നുന്നു George Mathew Cheriyathh ഇതു വരെ സംഗീത ചെയ്തതിൽ വച്ച്‌ ഏറ്റവും നല്ല ക്രിസ്തീയ മെലടി. Prajeesh ഈ പാട്ടിനു ജീവൻ തുളുംബുന്ന പശ്ച്ചാത്തലസംഗീതം നൽകി, ഇതിലൊക്കെ ഉപരിയായി ഈ മനോഹര ഗാനം ആലപിക്കുവാൻ പ്രിയപെട്ട ചിത്രചേച്ചിയെ തിരഞ്ഞെടുത്തത്‌ തികച്ചും ദൈവാനുഗ്രഹം, അത്രക്കും ഭാവം ഈ ഗാനത്തിനു ചേച്ചി നൽകി. ഉറപ്പായും ഈ പാട്ട്‌ നമ്മുടെയൊക്കെ ഇഷ്ടക്രിസ്തീയ ഗാനശേഖരത്തിൽ ഇടം നേടും.
@godwinkadavoor2800
@godwinkadavoor2800 8 лет назад
+christo cherian thank you for your valuable comment
@georgemathewc
@georgemathewc 8 лет назад
+christo cherian Thank you so much
@krvarghese
@krvarghese 8 лет назад
+christo cherian... you said it man.... God bless you....
@krvarghese
@krvarghese 8 лет назад
+godwin kadavoor... Could you please organise the Karaoke of this song? please....
@georgemathewc
@georgemathewc 8 лет назад
please send your email id
@jinianish2276
@jinianish2276 4 года назад
When life pauses for sometime, this song gives me courage to move forward with a smile. Beautifully sung by Chithra chechi. Thanks to the whole team for such a meaningful song. God bless.
@vinuvinu1850
@vinuvinu1850 5 лет назад
Parayan vakkukalilla very beautiful.....🌻🌹🌹🌻
@minianil7974
@minianil7974 3 года назад
ഈ ഗാനം എനിക്ക് വളരെയധികം ഇഷ്ടം ആണ്. കാരണം കേൾക്കുമ്പോൾ കരഞ്ഞുപോകും. അത്ര ഫീൽ ആണ്. ചിത്ര ചേച്ചിയുടെ ആലാപനം അതിമനോഹരം.. പറയാതെ വയ്യ.
@francissaneesh1772
@francissaneesh1772 4 года назад
ആരുമില്ല കാവലായി " ഈ വരി പാടുമ്പോൾ അറിയാതെ കണ്ണ് നിറയും, അതെന്താണാവോ.... 🤔
@seenajoseph6901
@seenajoseph6901 2 года назад
ശെരിയാണ് 👍
@aryamary7222
@aryamary7222 2 года назад
ഉഉള്ളിന്റുള്ളിൽ ആ വരികൾ ആഴ്ന്നു ഇറങ്ങിയിട്ട് 🙏
@danielk7562
@danielk7562 2 года назад
Yes
@sethumadhavankksethumadhav2119
@sethumadhavankksethumadhav2119 2 года назад
Sathyam
@nishashibu7464
@nishashibu7464 2 года назад
@@aryamary7222 1
@samsonpailo5844
@samsonpailo5844 5 лет назад
Mizhi Niranju Manam Murinju Tharnnu Veenu Njan Irulu Moodum Vazhikalere Kadannu Pokanam Aarumilla Kavalaayi Kaathu Kolka Nee Kathu Kolka Nee (2) Aarumilla Kavalaayi Kaathu Kolka Nee Kathu Kolka Nee (2) Mizhi Niranju Manam Murinju Tharnnu Veenu Njan Irulu Moodum Vazhikalere Kadannu Pokanam Akale…Akale…Thirayum Theeram Chumalil Bharavum Alayum Uyirum Ennodu Koode En Naadhanundu Vazhikattum Thirinaalamaay (2) Mizhi Niranju…. Kanivin Kiranam…Akalum Neram Karalil Nirayum Kadanam Mizhiyil Kunje Ninne Piriyathoruvan Ennalum Koode Undu (2) Mizhi Niranju….
@sharallobosharallobo9931
@sharallobosharallobo9931 5 лет назад
Mizhi niraju song very nice😇😇😇😇😇🙏🙏🙏👼👼👼💖💖💖
@sharallobosharallobo9931
@sharallobosharallobo9931 5 лет назад
By sharul A.V mizhi niranju very nice😇😇😇😇😇🙏🙏🙏👼👼👼💖💖💖💖💖💖💖💖💖💖💖💖☺☺☺
@sharallobosharallobo9931
@sharallobosharallobo9931 5 лет назад
Appu and ammu very nice I like very much thank you God bless you😇😇😇😇😇😇☺☺☺☺☺🙏🙏🙏🙏🙏🙏🙏🙏👪👪👼👼👼👼
@shifinjohng9585
@shifinjohng9585 4 года назад
Karoke kittumo
@johnboscocherukunnel8957
@johnboscocherukunnel8957 4 года назад
Thanks
@seejapradeep7922
@seejapradeep7922 4 года назад
Kanhupoy..... 😢ചിത്രചേച്ചീ... തൊഴുതു ആ ഫീലിംഗ്
@PeterCheranelloorOfficial
@PeterCheranelloorOfficial 9 месяцев назад
Very good lyrics and music with singing excellent ❤
@geejuthomas9225
@geejuthomas9225 2 года назад
ചിത്ര ചേച്ചിയുടെ ആലാപനത്തിൽ ഹൃദയസ്പർശിയായ ഒരു ഗാനം
@deepualan
@deepualan 2 года назад
Know this song!!! But today during mass when the choir sung this song ….. it strike me a lot and after coming back from church I now heard this song many times
@saleelbabu4815
@saleelbabu4815 8 лет назад
Beautiful n heart touching Album .. Chithra sung the song with it's soul..Superb execution.. Roshni & Yazir did very well their part, some of the expressions n scenes are really mindblowing.. And all and whole.. at the end.... "Mizhi niranju" .. Oppam Manassum............ Great work.. Congratz to the entire team !!
@saleenasalin7999
@saleenasalin7999 2 года назад
ശരിക്കും എന്റെ ജീവിതം എന്റെ പ്രാർത്ഥന 🙏😥
@sujithantony9394
@sujithantony9394 2 года назад
എത്ര തവണ കേട്ടു എന്നറിയില്ല... പൂനെ യിൽ ജോലി ചെയ്തിരുന്ന കാലത്ത് പള്ളിയിൽ കേട്ട് തുടങ്ങിയതാണ്, ഇപ്പോ വർഷങ്ങൾക്ക് ശേഷം അയർലണ്ടിൽ ഇരുന്നു കേൾക്കുമ്പോളും കണ്ണ് നിറഞ്ഞു പോകും. എല്ലായ്‌പോഴും കേൾക്കുന്നു, ഇനിയും കേട്ട് കൊണ്ടേ ഇരിക്കും. Magical music 🙏🏻
@annenivea4570
@annenivea4570 4 года назад
Sherikum karanju poyi..Valare arthavathaya varikal. Thanks a lot to our Chitra Chechi for singing this beautiful song. Great composition too.. Kunjungal illatha dhampathikalude vedanakal ku aswasamayi Yesuve ne varaname. Let God almighty shower abundant blessings upon all childless couples. Pls do pray for all childless couples🙏🙏🙏
@murugansumimurugansumi7332
@murugansumimurugansumi7332 4 года назад
I don't know malaylam song is excellent ..KS Mam thank you.
@johnhonayi7664
@johnhonayi7664 2 года назад
enikku ettavum ishtamulla female singer...chithra chechiyanu.. 🙏🙏🙏🙏🙏..
@joshithacharls1322
@joshithacharls1322 5 лет назад
കണ്ണു നിറഞ്ഞല്ലാതെ ഈ പാട്ടുകേൾക്കാൻ പറ്റില്ല
@nancyrajesh6895
@nancyrajesh6895 3 года назад
Correct
@manjukthomas4079
@manjukthomas4079 3 года назад
Correct ariyathe enkilm kannu nirayum
@wilsoneapen1641
@wilsoneapen1641 2 года назад
I cant find words to spell. Gods blessings to you make all those who hear this song also blessed and happy. So many times I heard but not enough I need to hear this song again and again
@akshithasunil7720
@akshithasunil7720 3 года назад
Super. Nalla feel undu chithra chechi😘
@subadranarayanannair1637
@subadranarayanannair1637 Год назад
Orupad Ishtamulla Chitrajiyude Ganagalil Onnanu.yee ganam. 🙏
@shanuthomas517
@shanuthomas517 5 лет назад
Blessed Song.Love u Chitra chechi.....
@gayathrikingini9492
@gayathrikingini9492 5 лет назад
This song is the perfect reflection of devotion to the lord almighty... Really great.. God bless
@georgemathewc
@georgemathewc 5 лет назад
thanks gayathri
@minibinu2623
@minibinu2623 2 года назад
God bless you chithra chechiiiiii
@mmcreations4990
@mmcreations4990 5 лет назад
എത്ര കേട്ടാലും മതിവരുന്നില്ല... കണ്ണീരോടെയല്ലാതെ കേൾക്കാനും കഴിയുന്നില്ല... ഈശോയുടെ സ്നേഹം... ചിത്രാമ്മേടെ voice.. ഭാവം...
@rajendrannair1766
@rajendrannair1766 2 года назад
ചിത്ര ചേച്ചി ഈ പാട്ടു കേട്ട് ഞാൻ ശെരിക്കും കരഞ്ഞു. ചേച്ചി എന്നെ ഇങ്ങനെ കരയിപ്പിക്കല്ലേ. 🙏🙏🙏👍👍👍🌹✝️✝️✝️✝️✝️✝️😄
@bindhujoy5034
@bindhujoy5034 2 года назад
God bless chitra cheachy 🙏🙏🙏🙏
@ushag3574
@ushag3574 4 года назад
what a fantastic song. vow. Chitra chechi yum kudi padiyappol erattimadhuram. mizhi niranje poyi.
@georgemathewc
@georgemathewc 4 года назад
Thank you Usha
@sheejamurali3307
@sheejamurali3307 2 года назад
എന്തൊരു ഫീലാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@user-ct4jh2nr2v
@user-ct4jh2nr2v Год назад
Chithra chechi സങ്കടം വരുന്നു ശബ്ദം കേട്ടിട്ട് അത്രക്ക് ഹൃദ്യമായ ആലാപനം ❤❤
@sreejasuresh8379
@sreejasuresh8379 8 лет назад
മിഴിനിറഞ്ഞു... മനം മുറിഞ്ഞു... തളർന്നു വീണു ഞാൻ... ഇരുളു മൂടും വഴികളേറെ കടന്നുപോകണം... ആരുമില്ല കാവലായി കാത്തുകൊൾക നീ....
@nijithaduglas1596
@nijithaduglas1596 6 лет назад
എന്റെ മനസിനെ തൊട്ടുതലോടുന്ന വരികളും ആലാപനവും എപ്പോഴും നാഥനായ് മാറാൻ കഴിയണം
@neenuouseph9881
@neenuouseph9881 6 лет назад
Maya Nair
@sheelas1305
@sheelas1305 5 лет назад
Maya Nair
@jojisebastian2025
@jojisebastian2025 4 года назад
നല്ലതായിരുന്നു കിടുക്കൻ സൂപ്പർ പാട്ട് ❤️
@selvanp2164
@selvanp2164 4 года назад
sreeja suresh Io
@drashlymathew4153
@drashlymathew4153 2 года назад
Very touching song. എത്രകേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. 🌹
@aiswaryaraj.l.j5611
@aiswaryaraj.l.j5611 3 года назад
എന്നോട് കൂടെ എൻ നാഥനുണ്ട്........... ❤️thankgod ഇത്രത്തോളം എന്നെ സ്നേഹിച്ചതിന്.
@godwinkadavoor2800
@godwinkadavoor2800 3 года назад
Thank you... God bless you
@nihalvlog8963
@nihalvlog8963 2 года назад
ഏറെ കാലത്തെ ആഗ്രഹം ആണ് ഒരു ക്രിസ്തിയ സോങ് പാടണം എന്ന് ഒരു അവസരം തരണം 🙏🏽🙏🏽🙏🏽
@bincybabu2696
@bincybabu2696 4 года назад
E songntea artham manasilakiyal jeevikn ula kothi kudi varum....Entea daivam ennum kudea und orunalum kai vidilaa...Prarthnyudes sakthi valarea valuthanu...
@georgemathewc
@georgemathewc 4 года назад
Thanks Bincy
@godwinkadavoor2800
@godwinkadavoor2800 4 года назад
Thanks
@florencelilly5011
@florencelilly5011 6 лет назад
Manassu thotta song kelkkumpol valare aswasam thonnum manassine chithra chechi thanks
@jaisekjacob
@jaisekjacob 2 года назад
മനസ്സിൽ പതിയുന്ന വരികൾ.... നന്ദി Godwin.
@godwinkadavoor2800
@godwinkadavoor2800 2 года назад
Thank you
@annliaannsmith4512
@annliaannsmith4512 5 лет назад
ഗുഡ് നെസ് TV യിലേക്ക് പാടാൻ ഞങ്ങൾ Select ചെയ്തിരിക്കുന്നത് ഈ പാട്ടാണ്. നല്ല വരികൾ, നല്ല സംഗീതം, ചിത്ര ചേച്ചിയുടെ ശബ്ദം എല്ലാം കൊണ്ടും ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമായി ഈ പാട്ട്
@georgemathewc
@georgemathewc 5 лет назад
Thanks Mr.Antony for selecting my song. God bless you.
@godwinkadavoor2800
@godwinkadavoor2800 5 лет назад
thank you so much
@smithamichael5639
@smithamichael5639 Год назад
Thank you for the lyrics, music and Chithra chechy ....Really this song helped me a lot to stand firm in life because I was in difficult times that nobody could help me but I gained my strength in Jesus by hearing this song.
@godwinkadavoor2800
@godwinkadavoor2800 Год назад
Thank you❤
@kavithabbbb5015
@kavithabbbb5015 6 лет назад
Love you chitra Chechi... Anytime anywhere....chitra Chechi's voice is heavenly.....
@georgemathewc
@georgemathewc 6 лет назад
Thanks Kavitha
@babyabdon3131
@babyabdon3131 4 года назад
മിഴി നിറഞ്ഞു... മനം മുറിഞ്ഞു...തളര്‍ന്നു വീ’’ണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോ’’കണം.... ആരുമില്ല കാവലായി... കാത്തുകൊള്‍ക നീ. ഈശോയേ
@georgemathewc
@georgemathewc 4 года назад
Thanks Baby
@AmmachiyumKochumakkalumVlogs
Chithraaammaaa love you so much kannukal nirayathe yi പാട്ട് കേൾക്കാൻ കഴിയില്ല love you love you ❤️❤❤❤❤️❤❤️❤❤❤❤
@selinicjjoseph3809
@selinicjjoseph3809 5 лет назад
Superb Lyrics Heart touching singing ..with sweet voice of Chithra chechi
@godwinkadavoor2800
@godwinkadavoor2800 5 лет назад
thank you
@lal_varghese
@lal_varghese 8 лет назад
godwin bhai congrstes n god bless u ,eniyum ethupolulla songs ezhuthan sarveswaren ellavidha anugrehangalum taratteyenne aasamsikkunu
@godwinkadavoor2800
@godwinkadavoor2800 8 лет назад
+lal varghese thank you so much
@sangeethavarkey710
@sangeethavarkey710 7 лет назад
Super song.....
@sumankjhon6892
@sumankjhon6892 9 месяцев назад
ക്രൂശും ചുമന്ന ഹോ കാൽവരി കേറി ഈ പാട്ട് സൂപ്പർ ആണ് ചേച്ചിയുടെ
@christjagc2431
@christjagc2431 Год назад
Adipoli chechiyude song kelkubol manasinu oru samathanam
@susanjacob3503
@susanjacob3503 8 лет назад
Nice song. Beautiful lyrics. Amazing rendering. May God bless your efforts!
@georgemathewc
@georgemathewc 8 лет назад
+Susan Varghese Thank you so much
@christoantony3148
@christoantony3148 4 года назад
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു
@aban1515
@aban1515 4 года назад
Chithrachechi u r great. God bless you . With lots of love Bindhu
@manimanitt5135
@manimanitt5135 7 лет назад
എത്രകേട്ടാലും മതിവരാത്ത പാട്ട്.special thanks for Chitra chechi
@georgemathewc
@georgemathewc 7 лет назад
Thank you Mr.Mani for liking our song. God bless you
@padminijoy-eg5pq
@padminijoy-eg5pq Год назад
Heart touching song, Chitra madam. Thank you sooo much with countless thothrams " You dwell with the one who has a contrite & humble spirit " Amen. Thank You, Jesus !! Thank You, Jesus !! Amen, In the Sweet Name of Jesus Christ !!
@devanmg2906
@devanmg2906 5 лет назад
Oh.oooooo..my....GOD.. Amen....Amen...Amen..
@Minsa316
@Minsa316 4 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️u ചിത്രചേച്ചി.........
@johnsonvarghese338
@johnsonvarghese338 3 года назад
ചിത്ര ചേച്ചിയുടെ അനുഗ്രഹീത ഗാനം...2021 April കേൾക്കുന്നു.💕
@rosemaryveliyil8709
@rosemaryveliyil8709 3 года назад
Super song love you chechi
@AlphaDeyona
@AlphaDeyona 3 года назад
Super song Chitra Chechy
@baijukvarky5701
@baijukvarky5701 5 лет назад
Chiara chachi rhis is very blasing singer god bless you
@binsigonsun237
@binsigonsun237 4 года назад
ഇപ്പോഴും kettukondirikane തോന്നും ee song heart touching song
@godwinkadavoor2800
@godwinkadavoor2800 4 года назад
Thank you
Далее
Qora Gelik
00:26
Просмотров 420 тыс.
Malayalam Christian Worship songs with lyrics
33:17