Тёмный

#modi 

Mahatma News
Подписаться 25 тыс.
Просмотров 339
50% 1

രാജ്യം ഭരിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള മുന്നണി ആണെങ്കിലും ഭരണം നിയന്ത്രിക്കുന്നത് മറ്റു ചിലർ ആണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആർ എസ് എസ് - സംഘപരിവാർ ശക്തികൾ തീരുമാനിക്കും. അവരുടെ തീരുമാനങ്ങൾ കേന്ദ്രസർക്കാർ നടപ്പിലാക്കും. ഇതാണ് യഥാർത്ഥത്തിൽ പത്ത് വർഷത്തിലധികമായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമായി മാറണം എന്ന് പരസ്യമായി പറയുന്ന ആൾക്കാരാണ് ആർഎസ്എസ് നേതാക്കൾ. അതുതന്നെയാണ് മറ്റു സംഘപരിവാർ ശക്തികളുടെ നേതാക്കളുടെയും മാനസികാവസ്ഥ. ഈ കൂട്ടർ അവരുടെ താൽപര്യങ്ങൾ വച്ചുകൊണ്ട് കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങൾ നൽകുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയ അടക്കമുള്ള ഭരണകൂടം അതെല്ലാം നടപ്പിൽ വരുത്തുകയും ചെയ്യും ഇതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്..... It is a well-known fact that the country is ruled by the BJP-led front, but the administration is controlled by some others. RSS - Sangh Parivar forces will decide. Their decisions will be implemented by the central government. This is actually what has been going on in our country for more than ten years. RSS leaders are the people who openly say that India should become Hindu only. The same is the mentality of the leaders of other Sangh Parivar forces. These groups will give instructions to the central government keeping their interests and the administration including Prime Minister Narendra Modi will implement it, this is what we are seeing...... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 3,1 млн
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.
Вопрос Ребром - Серго
43:16
Просмотров 1 млн
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 3,1 млн