സ്വന്തം ചെയ്തതാണെങ്കിൽ ഒരു confidence ഇൽ സംസാരിച്ചൂടെ owner bro ,ഒരാള് review ചെയ്യുമ്പോൾ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കേണ്ട അവസ്ഥയാണല്ലോ 🤐🤐 Review ചേട്ടൻ poli 😍😍
Paramavathi number marach video edukkan nooku bro.aragilum cmpnt koduthal pinne ithokke veruthe aavum.ente vandiyum swift modified ane but ithuvare number marakkathe photos edukkarilla.any way nice video
പഴയ മാരുതി വണ്ടികൾ എല്ലാം പൊളി ആയിരുന്നു 1000, esteem, zen, baleno, ritz, sx4.... ഇപ്പോൾ ഉള്ളത് ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ എഞ്ചിനിയറിങ്ങ് കോമഡി എന്ന് വേണം പറയാൻ എന്ത് രൂപം ആണ് 😷