Тёмный

Mohanlal Intro Scene | Rasathanthram Movie Scene | Mohanlal | Meera Jasmine 

Aashirvad Cinemas
Подписаться 519 тыс.
Просмотров 314 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@sivan3189
@sivan3189 2 года назад
ലാലേട്ടൻ ജീപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ഉള്ള ആ ഇളയരാജയുടെ bgm ഉണ്ടല്ലോ Really goosebumps 🔥😍
@SankarjithN
@SankarjithN 2 года назад
അതുപോലെത്തന്നെ വിനോദയാത്രയിൽ ടൈറ്റിൽസിലും അതിനു ഇടയിലുമുള്ള bgm ഒക്കെ ഒരേ പൊളി.. 🤩❤👌🔥
@sivan3189
@sivan3189 2 года назад
@@SankarjithN yes
@anoopkg3709
@anoopkg3709 2 года назад
Simple
@Sreekumarmr
@Sreekumarmr 2 года назад
ഒന്നുമില്ല Airtel തീം മ്യൂസിക് കോപ്പി
@sivan3189
@sivan3189 2 года назад
@@Sreekumarmr durantham thannede nee... Ethokke reethiyil kuttavum kuravum kand pidikkamo athoke nokkum alle😂
@വീഡിയോനോക്ക
🌺 ലാലേട്ടൻ അഭിനയിക്കാതെ ജീവിച്ച കുറെ സിനിമകളിൽ ഒന്ന് ആണ് ഇത് 🌺
@aghilv
@aghilv 2 года назад
you're correct.
@jdmaster2255
@jdmaster2255 2 года назад
Yes naturally aan
@hitmanbodyguard8002
@hitmanbodyguard8002 Год назад
Yes.. compare this with monster. Script and story also make a huge difference
@pratheush5002
@pratheush5002 2 года назад
ജീപ്പിൽ നിന്നിറങ്ങുമ്പോൾ ഉള്ള ഇളയരാജയുടെ ബിജിഎം 💎❤️ ഇതുപോലുള്ള ലാലേട്ടന്റെ സിനിമകളും യാതൊരു അമാനുഷികതയും ഇല്ലാത്ത കഥാപാത്രങ്ങളും അത്രയേറെ പ്രീയപ്പെട്ടതാണ് 💙🥰
@ajeeshkv2205
@ajeeshkv2205 2 года назад
ഇപ്പോൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും അത്തരം കഥയും കഥാപാത്രങ്ങളും ആണ്. സിനിമ ഇറങ്ങുന്നതിനു മുന്നേ കോടികളുടെ കണക്ക് പറയാനാണ് തിരക്ക്.
@pratheush5002
@pratheush5002 2 года назад
@@ajeeshkv2205 💯
@akhilgbenny8445
@akhilgbenny8445 2 года назад
0:41 ഇളയരാജയുടെ മ്യൂസിക്കും ലാലേട്ടന്റെ എൻട്രിയും ഇന്നും മനസിൽ മായാതെ തങ്ങി നിൽക്കുന്നു !❣️👌
@nisanths8048
@nisanths8048 2 года назад
ഫാൻസ് ഓക്കേ ചിലപ്പോൾ നരസിംഹം / നരൻ ഓക്കേ കണ്ടിട്ട് ആവാം ഇത്രേം ഇഷ്ട്ടപെട്ട പക്ഷേ കേരളത്തിലെ സാധാരണക്കരുണ്ട് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം തീയേറ്ററിൽ പോവുന്നവർ അവർ ഇന്നും അത് മോഹൻലാൽ സിനിമ മാത്രം കാണാൻ പ്രായഭേദമന്യേ വരുന്നുണ്ടെങ്കിൽ അത് അയാൾ ചെയ്തുവച്ച ഇതുപോലുള്ള സാധാരണക്കാരൻ്റെ വേഷങ്ങൾ കണ്ടിട്ട് ആണ് (ചിത്രം,താളവട്ടം,സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്,കിലുക്കം ....)
@Human-vf2qv
@Human-vf2qv 2 года назад
🔥🔥
@himababu327
@himababu327 Год назад
Yes❤️
@sreeharias123
@sreeharias123 Год назад
Exactly 💯💯💯
@harikesannamboothiri
@harikesannamboothiri Год назад
Vellanakalude naad,
@TrollHunt4371
@TrollHunt4371 7 месяцев назад
💯❤
@thomasmilan306
@thomasmilan306 2 года назад
0:35 ജീപ്പിൽനിന്നെറങ്ങുമ്പോഴുള്ള മോഹൻലാലിൻന്റെ ആ ചിരി ✨ പിന്നെ BGM 🪄
@sivan3189
@sivan3189 Год назад
ഇത്രക്ക് രോമാഞ്ചം തന്ന simple intro മലയാളത്തിൽ വേറെ ഉണ്ടോ ❤️🔥
@alanraj9224
@alanraj9224 2 года назад
പ്രേമചന്ദ്രൻ ആശാരി... കാണണ്ട സമയം ഇത്ര മുതൽ ഇത്രവരെ 🥰🥰❤️
@lipinkumarnp7106
@lipinkumarnp7106 2 года назад
വളരെ സിമ്പിൾ ആയ ഇൻട്രോ സീൻ ലാലേട്ടൻ 💛 ലാലേട്ടനൊപ്പം ഇളയരാജയുടെ മ്യൂസിക് കൂടി ആയപ്പോ മലയാളത്തിലെ മികച്ച സിംപിൾ ഇൻട്രോ സീൻസ് ഒന്നായി മാറി രസതന്ത്രം ♥
@JohnWick-pp4uy
@JohnWick-pp4uy 2 года назад
That bgm with lalettans entry ❤
@pandithastudios464
@pandithastudios464 2 года назад
Airtel
@Sreekumarmr
@Sreekumarmr 2 года назад
Airtel from Rahman🤣👍
@kelappan3133
@kelappan3133 Год назад
@@Sreekumarmr ekalavya yude bgm kett nok bro pakka ith thannna🤣 Rasathanthram bgm
@marbinmpeter6159
@marbinmpeter6159 Год назад
Ilayaraja 🥰😍
@Nandhu-qi9gf
@Nandhu-qi9gf 5 месяцев назад
ജീപ്പിൽ നിന്ന് ഇറങ്ങുമ്പോ ഉള്ള ഈ bgm ഉം ഏട്ടൻ്റെ ആ ചിരിയും 🥳❣️❤️ ആഹാ ❤
@ajucnair
@ajucnair 2 года назад
ആകാശത്തു നോക്കി തൊഴുന്ന ഭാഗം ❣️❣️❣️
@anandnaa
@anandnaa 2 года назад
ആകാശം അല്ല സൂര്യനെ ആയിരിക്കും ,മേയ് ബി
@kozhikkodebeach5084
@kozhikkodebeach5084 2 года назад
ആ Bgm കേട്ടപ്പോൾ ഞാൻ 2006 ലെ എന്റെ പത്താം ക്ലാസ് ലൈഫ് ലേക്ക് ഒന്ന് പോയി 😍👌.. Really Amazing Bgm 😍👌
@jthnll6901
@jthnll6901 2 года назад
Me too ☺️❤️
@gazzalippgazzali5111
@gazzalippgazzali5111 Год назад
My ukg life⚡️
@sbdroppin
@sbdroppin Год назад
Njan 2 aam class ilekkum
@jidhinm.s4430
@jidhinm.s4430 Год назад
3rd std...ente life il ezhuthivacha beautiful days❤
@anjana3687
@anjana3687 Год назад
Nik 3 vayas ayrnn
@Iconic_moment_
@Iconic_moment_ 2 месяца назад
*ഇതിൻ്റെയും vinodhayathrayudeyum framesum musicum ഏകദേശം match ആണ്.സത്യൻ അന്തിക്കാട് പടങ്ങൾ ഒക്കെ ഫീൽ ഗുഡ് ആണ്❤️🔥*
@jthnll6901
@jthnll6901 2 года назад
ക്ലാസ് കട്ട് ചെയ്ത് മൂന്നുവട്ടം തിയേറ്ററിൽ പോയി കണ്ട സിനിമ❤️❤️❤️❤️❤️ മഞ്ഞും മരുഭൂമിയും താണ്ടുമ്പോയും ഒരു കുളിർമഴയായ് ഇതൊക്കെ മനസിനെ ഉറപ്പിച്ച് നിർത്തുന്നു💕💕💕. Nostalgia of my life ❤️❤️❤️❤️❤️❤️❤️❤️
@sivendrasinghkc
@sivendrasinghkc 2 года назад
What a beautiful scene.Could be expected from Sathyan Anthikkad only.
@ranjithp3008
@ranjithp3008 2 года назад
Ejjathi bgm aan.... Theatre nn kanumbol oru romajam varum❤
@sujeshc9566
@sujeshc9566 2 года назад
നിത്യഹരിത സിനിമ...💗 രസതന്ത്രം...💗
@jdmaster2255
@jdmaster2255 2 года назад
Simply Intro But Goosebumps 🔥 ❤️
@jibicena6630
@jibicena6630 2 месяца назад
ദേവദൂതൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഇൻട്രോ +bgm ❤❤❤
@RajKumar-ow2ii
@RajKumar-ow2ii 2 года назад
ഇതൊക്കെയാണ് സിനിമ ❤❤❤❤ ലാലേട്ടൻ 🥰🥰🥰
@pradhint5046
@pradhint5046 2 года назад
ഈ ലാലേട്ടനെയൊക്കെയാണ് ഒടിയന് ശേഷം നമുക്ക് നഷ്ടമായത്.....💯
@യോദ്ധാവ്-ഛ3ഫ
@യോദ്ധാവ്-ഛ3ഫ 2 года назад
@@sivan3189 അതെന്താ മോഹൻലാലിന് സ്വയ ബോധമൊന്നുമില്ലേ
@dimalmathew6
@dimalmathew6 8 месяцев назад
അതെ
@abhiashabi8418
@abhiashabi8418 2 года назад
Feelgood mve ♥️ with awesome bgm and lalettaen performance🔥 ❤
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
Eniku e scene valeya positivity energy tarunudu b.g.m Oru special feel Anu 🔥🔥👍
@VKremixstudio
@VKremixstudio 2 года назад
Bgm+Intro❤ Lalettante all time fvrt il chilath
@ysssss6997
@ysssss6997 2 года назад
ഒരു തവണ കൂടി തിയേറ്ററിൽ നിന്ന് കണ്ടിരുന്നെങ്കിൽ 😍😍😍❤️❤️❤️❤️❤️🤩🤩
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
Underrated സിനിമ. ഈ സിനിമ ഒരുപാട് ഇഷ്ടമാണ്. എന്താണെന്ന് അറിയത്തില്ല
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
Ee movie block buster hit ayyiriunnu 2006 vishu winner
@sanghcongikammi1518
@sanghcongikammi1518 2 года назад
Underated oo.. 2006 top grossing aarn
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@sanghcongikammi1518 പക്ഷെ അധികം ആരും ഈ സിനിമ ഇപ്പോൾ പറഞ്ഞുകേൾക്കാറില്ല
@sanghcongikammi1518
@sanghcongikammi1518 2 года назад
@@angrymanwithsillymoustasche main ayit idhinte full movie utubil illa.. njn kore aneshichirunu.
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
@@sanghcongikammi1518 top alla second grosser anu classmates anu first grosser
@trkcreation655
@trkcreation655 2 года назад
My Always Childhood Hero 🔥🔥L A L E T T A N🔥🔥
@akhilvarghesethomas5240
@akhilvarghesethomas5240 2 года назад
Aa intro scene gambheeraman aa bgm nannayitt ina chernna oru intro feel kittunnund. Lalettante valare ishttamulla cinemakalil onnu♥️♥️
@arafathm9668
@arafathm9668 2 года назад
Need more roles like this.. Miss this magic in recent times🥲
@spiderman6173
@spiderman6173 2 года назад
Bgm with his smile ❤️❤️❤️
@crithmisramarysusej5823
@crithmisramarysusej5823 2 года назад
Lalettan... He is a magician 🔥
@riyasnazar2343
@riyasnazar2343 2 года назад
Bgm + Lalettan entry🥰🥰😍😍
@vyshakvkkichu3928
@vyshakvkkichu3928 Год назад
മനസ്സിനെ താങ്ങി നിർത്തുന്ന തണലായി കുളിർമ എകുന്ന ഒരു നല്ല സിനിമ ♥️
@ananthuvl8448
@ananthuvl8448 2 года назад
That maestro intro🔥🔥🔥
@vishnupv680
@vishnupv680 2 года назад
ഒരു രക്ഷയില്ലാത്ത പെർഫോമൻസ്..😍👍
@reel7010
@reel7010 4 месяца назад
ഞാൻ ഒരു ആശാരി ആയതിൽ അഭിമാനിക്കുന്നു 🤩❣️✨
@alliswell6345
@alliswell6345 2 года назад
സാധാരണക്കാരനായി മോഹൻലാൽ vannal സൂപ്പർ akum
@meeraanilkumar9914
@meeraanilkumar9914 2 года назад
Innu ee cinema asianet kandollu☺nostalgic♥️
@sunilbabuk7602
@sunilbabuk7602 2 года назад
ലാലേട്ടന്റെ entry തന്നെ അടിപൊളി 🥰
@akhilps5586
@akhilps5586 2 года назад
That BGM ❤️
@sreekumarsreekidangoor720
@sreekumarsreekidangoor720 2 года назад
പുള്ളി നേരായിട്ടും ഈ പണി ചെയ്തിട്ടുണ്ടോ.. അമ്മാതിരി.. ആക്ടിങ്
@sivan3189
@sivan3189 2 года назад
അതാ പറയുന്നത് acting അല്ല ജീവിച്ച് കാണിച്ചു ❣️
@emperor9882
@emperor9882 2 года назад
*ഇളയരാജനെ കൊണ്ടേ ഇജ്ജാതി bgm ചെയ്യാൻ പറ്റുള്ളൂ.... 🥰🥰🥰*
@vishnuprasadt1057
@vishnuprasadt1057 2 года назад
Intro + bgm😍
@mr-vs8ed
@mr-vs8ed 2 года назад
പുലിമുരുഗൻ സിനിമയിൽ അഭിനയിച്ച മോഹൻലാൽ തന്നെയാണോ ഈ മൊതല് എന്തോരു പാവം
@SankarjithN
@SankarjithN 2 года назад
ഇങ്ങനെയൊക്കെയുള്ള ക്യാരക്ടറിൽ ഇപ്പൊ കാണാൻ കൊതിയാ.. കാരണം ഇതുപോലെയുള്ള ക്യാരക്ടറുകളിൽ മൂപ്പര് തകർത്തഭിനയിച്ച് നമ്മളെ വിസ്മയിപ്പിക്കും.. 🤩😍
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
പുലിമുരുഗൻ വേറെ ലെവൽ ഇത് വേറെ ലെവൽ
@sivan3189
@sivan3189 2 года назад
Athil randilum lalettan jeevikkukayarunnu 😍😍
@rohithrajan4846
@rohithrajan4846 2 года назад
Music Maestro Mozart ILAYARAAJA BGM😍😍😍
@Sreekumarmr
@Sreekumarmr 2 года назад
അതേ great റഹ്‌മാൻ ചെയ്ത airtel തീം മ്യൂസിക് കോപ്പി
@nidheeshkrishnan6048
@nidheeshkrishnan6048 Год назад
@@Sreekumarmr ഈ പറയുന്ന legend rahman ഇളയരാജയുടെ ശിഷ്യൻ ആണ്
@rohithrajan4846
@rohithrajan4846 Месяц назад
​@@Sreekumarmr Guru aaya Ouseppachantr song copy adichaanu Rahman career thudangiyath 😂
@souravsreedhar5310
@souravsreedhar5310 2 года назад
ലാലേട്ടൻ Cute 🥰🥰❤️❤️ ആ ബാങ്ക്രൗണ്ട് മ്യൂസിക് അടിപൊളി 😍😍😍🥰🥰❤️❤️
@livinvincent6661
@livinvincent6661 2 года назад
intro bgm pinne aa dialogue ellam mass
@ragilrajkumar6877
@ragilrajkumar6877 2 года назад
One of the best class intro in malayalam BGM 💎 Lalettan 😍
@rahulredrose6055
@rahulredrose6055 2 года назад
Ithaanu nammude pazhaya lalettan
@vaishnavunni7909
@vaishnavunni7909 2 года назад
Entry bgm poli aanu😍
@Vishnu56788
@Vishnu56788 Год назад
പണ്ടത്തെ തിയേറ്റർ എക്സ്പീരിയൻസ് ഓർമ്മ വന്നു. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰BGM.Heart touch.
@dtmfthomas9331
@dtmfthomas9331 2 года назад
Such character role movies will match for him always. Better than new movies
@midhunmanu488
@midhunmanu488 Год назад
Sathyananthikadinte eattavom istam ulla movie ❤️❤️❤️❤️🥰🥰🥰
@letmedia9701
@letmedia9701 Год назад
പച്ചയായ ജീവിതം മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ചു കാണിച്ചു.❤
@pvniranjan113
@pvniranjan113 2 года назад
Lalettan🔥🔥🔥🔥
@yadhukrishnanyadhu6970
@yadhukrishnanyadhu6970 Год назад
Pandu family aye poye kanda padam. Aaa entry music ennum marakkan pattanilla❤️❤️❤️
@mohananoop41
@mohananoop41 10 месяцев назад
aa bgm pwolii❤️
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
2006 വിഷു റിലീസ് രസതന്ത്രം, തുറുപ്പുഗുലാൻ രണ്ടും വൻ വിജയമായിരുന്നു
@sivan3189
@sivan3189 2 года назад
രണ്ടും നല്ല സിനിമ 🔥😍
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
@@sivan3189 yes
@nidheeshkrishnan6048
@nidheeshkrishnan6048 2 года назад
രണ്ടും തിയേറ്ററിൽ പോയി കണ്ട ഞാൻ
@itsmejk912
@itsmejk912 Год назад
തുറുപ്പുഗുലാൻ ഹിറ്റ്‌ ഫേമസ് ആയിരുന്നു . രസതന്ത്രം ആരും ശ്രദ്ധിച്ചില്ല. ശേഷം രസതന്ത്രം ഹിറ്റ്‌ ആയി വന്നു. ഇപ്പൊ ഏതാണ് നല്ല സിനിമ എന്ന് ചോദിച്ചാൽ മമ്മുട്ടി ഫാൻ ആയ ഞാൻ പറയും രസതന്ത്രം തന്നെ സൂപ്പർ 💯
@kattalalettanmammokafan7964
@@itsmejk912 അല്ല രസതന്ത്രവും , തുറുപ്പുഗുലാനും രണ്ട് സിനിമകളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു . വിഷു വിന്നർ രസതന്ത്രം ആയിരുന്നു😊
@trkcreation655
@trkcreation655 2 года назад
0:32🔥🔥LALETTANTE MASS😈❤️❤️
@rakeshkshetrimayum7237
@rakeshkshetrimayum7237 2 года назад
Lalettan 😍😍😍 🔥🔥🔥
@bhavinmadhav.k.s7776
@bhavinmadhav.k.s7776 2 года назад
മനോഹരം..
@gokul1454
@gokul1454 2 года назад
Complete actor
@crithmisramarysusej5823
@crithmisramarysusej5823 2 года назад
Ennik eganoru lalettane eniyum kananam... Eganoru padam varanam
@albyalby3106
@albyalby3106 2 года назад
ലാലേട്ടന്റെ ആ... ചിരിയും ബിജിഎം ഉം 😍😍😘
@monstervinoy5724
@monstervinoy5724 Год назад
പൊന്നോ ഇത് കണ്ടാൽ കണ്ടിരുന്നു പോകും ❤❤
@sudheeshsundaran9351
@sudheeshsundaran9351 Год назад
Missing that smile of lalettan😢
@mallucity5315
@mallucity5315 2 года назад
ഗുലാൻ കുഞ്ഞുമോനെ ചിന്തേരിട്ട് വിട്ട പ്രേമചന്ദ്രൻ ആശാരി 🔥
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
ഗുലാനും , രസത്രന്തം രണ്ട് വൻ വിജയമായിരുന്നു അത് പക്ഷേ വിഷു വിന്നർ രസത്രന്തമായിരുന്നു
@Vishnuapm
@Vishnuapm 2 года назад
@@kattalalettanmammokafan7964 ഗുലാൻ വിജയമോ 🤣🤣🤣🤣
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
@@Vishnuapm നിങ്ങൾ സമ്മതിക്കില്ല എന്ന് അറിയാം ഗുലാൻ ആവറേജ് സ്റ്റോറി ആണങ്കിലും നല്ല വിജയം നേടി
@Vishnuapm
@Vishnuapm 2 года назад
@@kattalalettanmammokafan7964 അങ്ങനെ ഗുലാൻ വരെ ഹിറ്റ് ആക്കി. കഷ്ടം തന്നടേ നിന്റെ ഒക്കെ കാര്യം 😁
@ajmalj1721
@ajmalj1721 2 года назад
@@Vishnuapm kashtam lalappi yude padam Kollam yeannu paranju...gulan flop aaki vitta nammude lal panzzz
@vinayakts9867
@vinayakts9867 2 года назад
Lalettan❤️❤️❤️
@Human-xo6ib
@Human-xo6ib Год назад
Ithu polulla lalettane anu njangal agrahikkunnath 🥰🥰🥰😍 Ippo njanghal miss cheyyunnathum😔
@TOMMY-mv2xx
@TOMMY-mv2xx 2 года назад
Bgm 😍🔥
@crithmisramarysusej5823
@crithmisramarysusej5823 2 года назад
Othiri ishtaa❤
@kurukkane_karakkana_kili
@kurukkane_karakkana_kili 2 года назад
ഇതിലെ innocent ന്റെ ആ മാസ്സ് സീൻ ഒന്ന് upload ചെയ്യണേ 😀😀😀.... അന്ന് തീയേറ്റർ ഇളക്കി മറിച്ച ഒരു സീൻ ആയിരുന്നു അത് 😀😀😍😍
@Hope-li3pw
@Hope-li3pw Год назад
The Elder Carpenter 🔥
@Yourszone0
@Yourszone0 Месяц назад
Aa entry ravile kandappozhe ente innathe day starting okeyyy❤❤❤❤
@rishiraj2005
@rishiraj2005 2 года назад
ഈ മൊതല് മനുഷ്യൻ അല്ല 😘❤️❤️❤️❤️❤️
@pranavsanthosh7372
@pranavsanthosh7372 2 года назад
O:36 that intro and bgm❤️ class & Nostalgic 😘
@KishoreRanny
@KishoreRanny 2 года назад
feel good entrance theme bgm... great
@vinayakts9867
@vinayakts9867 2 года назад
Cuteness 💞💞💞💞
@ArunSasidharan
@ArunSasidharan Год назад
In this movie lalettans intro itself spreads positivity... 🙂
@commonuser819
@commonuser819 Год назад
Unforgettable intro with that amazing bgm 🔥
@rahulrl979
@rahulrl979 2 года назад
പൊളി 👍🏻👍🏻👍🏻👍🏻
@vinodkumar-eb3tc
@vinodkumar-eb3tc Год назад
ജീവിക്കുവാണോ ലാലേട്ടാ ഇതിൽ ❤️❤️❤️
@odiyan147
@odiyan147 2 года назад
Ettan muthanu
@shebingeorge4482
@shebingeorge4482 2 года назад
Ettan😍😍😍😍
@A61-p9l
@A61-p9l 2 года назад
Nyce movie ❤️
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 2 года назад
BGM 🎶🎼🎵Lalettan screen presence🥰
@rakeshpk9552
@rakeshpk9552 10 месяцев назад
ഏട്ടന്റെ one of the best intro scene 🥰
@culer1963
@culer1963 2 года назад
Evergreen❤️
@arunbongos5901
@arunbongos5901 2 года назад
Ettan😘
@ശ്രീകൃഷ്ണജയം
ടിക്കറ്റ് കിട്ടാൻ പെട്ട പാട് 😊😊
@sree9446u
@sree9446u 2 года назад
That Bgm❤❤
@anurajckkl8019
@anurajckkl8019 2 года назад
Lalettan😀 lovable entry
@benojohn6489
@benojohn6489 2 года назад
🔥🤘🏾 lalettan
@harikrishnanaravind8169
@harikrishnanaravind8169 2 года назад
ആ ചിരി 😁
@kingofnorth999
@kingofnorth999 2 года назад
Aa BGM + Lalettan Introo Ufff 🥰🥰😍😍🤩
@Arjun-p2r4l
@Arjun-p2r4l 9 месяцев назад
Childhood theatre memories😊😊😊😊
@andrinjohn3449
@andrinjohn3449 2 года назад
😍😍😍
@abhimanues6604
@abhimanues6604 2 года назад
Underrated film
@nithinedcity3747
@nithinedcity3747 3 месяца назад
Aa bgm entry ❤❤
@abybaby5399
@abybaby5399 2 года назад
💕💕💕💕 bgm😌😌😌
Далее
Китайка и Пчелке Холодно😂😆
00:21