Тёмный

Mohanlal Mammootty | Sangeetha Lakshmana 

Secret Agent
Подписаться 770 тыс.
Просмотров 88 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 386   
@CaptainJackSparrow31
@CaptainJackSparrow31 8 месяцев назад
Mammootty & Mohanlal legends of Malayalam industry 💯
@farisfaris1803
@farisfaris1803 8 месяцев назад
Only ദിലീപ് 🔥🔥🔥
@shadrachgeorge108
@shadrachgeorge108 8 месяцев назад
@@farisfaris1803 😂
@prajeeshn.p4315
@prajeeshn.p4315 8 месяцев назад
What ever it is I really enjoy the movie and the performance of the complete actor mohanlal❤😊
@sheryrajeesh1590
@sheryrajeesh1590 8 месяцев назад
Lalettan is always our all time favourite actor. He is always been 101 percent true to his profession. We love you Lalettan❤
@jalal.....
@jalal..... 8 месяцев назад
Even as a mamooka fan i felt mohanlal is targetting more in social media.People are targeting his personal life.i dont know who is doing this but there is some kind of magic mohanlal has even with this degrading movies and personal attack he is still raising
@Publicpostt
@Publicpostt 8 месяцев назад
Lallettan fans come on✌️🥰❤️
@TonyCyclingVlogger
@TonyCyclingVlogger 8 месяцев назад
😂😂😂
@ar.004
@ar.004 8 месяцев назад
🔥
@ar.004
@ar.004 8 месяцев назад
@@TonyCyclingVlogger🏳️‍🌈fan 😂
@nun_144p
@nun_144p 8 месяцев назад
​@@TonyCyclingVloggerKid😵‍💫
@DUBAIJOSE-v6b
@DUBAIJOSE-v6b 8 месяцев назад
💥
@Hopewithmonu777
@Hopewithmonu777 8 месяцев назад
സത്യം പറയാമല്ലോ ഞാൻ എന്തായാലും ലാലേട്ടനും മമ്മൂക്കയും അഭിനയിക്കുന്നിടത്തോളം കാലം അവരെ ഇതുപോലെയാ കാണാൻ ആഗ്രഹിക്കുന്നുള്ളൂ
@shadrachgeorge108
@shadrachgeorge108 8 месяцев назад
മലയാള സിനിമയുടെ രണ്ട് മുത്തുമണികൾ 💎💎
@farisfaris1803
@farisfaris1803 8 месяцев назад
പിന്നെ നീ വേണമെങ്കിൽ കണ്ടാൽ മതി
@fayasudheen8537
@fayasudheen8537 8 месяцев назад
No one can replace mammoty and Mohanlal ❤
@THALAPATHYVIJAY_FANBOY
@THALAPATHYVIJAY_FANBOY 8 месяцев назад
Lalettan & Mammuka ❤
@aryaa6995
@aryaa6995 8 месяцев назад
മോഹൻലാൽ ന് നേര് എന്നതിന്റെ കഥ കേട്ടപ്പോ ജിത്തൂവുമായി script എഴുതാൻ ഇവരെ വിളിക്കണമായിരുന്നു അതിന്റെ കൊതികെറുവാണ് 😂
@watchandrelax958
@watchandrelax958 8 месяцев назад
സത്യം 😂🤣
@renjithgrenju5037
@renjithgrenju5037 8 месяцев назад
That's the point.
@ImMegha1690
@ImMegha1690 8 месяцев назад
Asooyya😂
@appsjp8408
@appsjp8408 8 месяцев назад
അതെ.. മൂത്ത അസൂയ ആണ്
@VISHNU-ke8rh
@VISHNU-ke8rh 8 месяцев назад
Lalettan❤
@FOODIEACADEMY23
@FOODIEACADEMY23 8 месяцев назад
Bro , I think Malayalam directors always want to accept inspired works as their own .. I haven't seen directors accepting that they took inspiration from this movie or that movie except Priyadarshan .. As you said Neru is inspired from Sketch Artist 2 Here are other inspired movies : Yodha - The Golden child My Boss -The proposal Nirnayam - the fugitive Uncle Bun - Uncle Buck Big B - Four Brothers Chandralekha- While you were sleeping Vandanam-Stakeout Vyuham-Lethal Weapon James Bond - Baby's Day Out These are some movies ..there are many more ..
@shadrachgeorge108
@shadrachgeorge108 8 месяцев назад
നേര്- കോർട്ട് റൂം ഡ്രാമ സംഗീത- മെലോഡ്രാമ
@ashakrishnan5044
@ashakrishnan5044 8 месяцев назад
അവരുടെ പ്രശ്നം ശാന്തിക്കു പകരം അവരേ കൂട്ടാത്തത് ആണ് 🤭
@soul_mortal_gaming_4
@soul_mortal_gaming_4 8 месяцев назад
Ayirikum 🤣🤣
@FRQ.lovebeal
@FRQ.lovebeal 8 месяцев назад
*ഇതിനൊക്കെ കാരണം ശാന്തിmaaya ദേവി ആണ് . കാരണം ഈ പരട്ട തള്ളയുടെ മുന്നിൽ വെച്ചല്ലേ ആ പെണ്ണ് ഇജ്ജാതി വളർച്ച നേടിയത് 😂😂സഹിക്കുമോ 😂😂ലാലേട്ടൻ ന്റെ കൂടെ അഭിനയിക്കുന്നു വമ്പൻ റീച് നേടുന്നു ❤... തള്ളക്ക് പിന്നേ അസൂയ യും കുശുമ്പും ഇല്ലാത്തതു കൊണ്ട് ഒരു പ്രശ്നം ഇല്ല 😂*
@sandeepsb8072
@sandeepsb8072 8 месяцев назад
King🔥❤️ MOHANLAL 👑❤️
@abhisheki.pushkaran7756
@abhisheki.pushkaran7756 8 месяцев назад
even it is copied or inspired the film was so good
@MiniPNair
@MiniPNair 8 месяцев назад
ലാലേട്ടൻ 😍
@akshay-ui5mr
@akshay-ui5mr 8 месяцев назад
ലാലേട്ടൻ ❤️❤️💥
@mr______SK_____2002
@mr______SK_____2002 8 месяцев назад
😍IKKA & ETTAN😍
@Rambaan601
@Rambaan601 8 месяцев назад
Lalettan 🥰😘❤️👑🐐🔥🔥
@Publicpostt
@Publicpostt 8 месяцев назад
Mamookka fans come on✌️🥰❤️
@simirajiv4084
@simirajiv4084 8 месяцев назад
Sai...idhil enikku etavum ishtaayadhu.. ur facial reactions to her interview 😂😂😂 adipoli😂😂😂
@jaganjoseph129
@jaganjoseph129 8 месяцев назад
സംഭവം പറയാം ആദ്യം മോഹനാലിന് അറിയുന്നത് എന്നെ ആയിരുന്നു.. എന്നിട്ട് ആണ് ജീതു നെയും ശാന്തിനെയും മോഹൻലാൽ അറിയുന്നത് എന്ന് പറഞ്ഞായിരുന്നു..അതിൽ തന്നെ ഇല്ലേ ഇത്തിരി കുശുമ്പ്.😂മോഹൻലാലിനെ പൊലെ ഒരു താരത്തിന്റെ ഒപ്പം അഭിനയിക്കുക അയാൾക് തന്നെ അറിയുക ഒപ്പം അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യം തന്നെയാണ്... കാതിൽ കാമ്മലും ഡൈയ്യും ചെയ്ത് വന്ന് മറ്റുള്ളവരെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്..😂
@skr745
@skr745 8 месяцев назад
MAMMOOKKA🥰🥰🥰🥰
@user-bg3ns1ri5o
@user-bg3ns1ri5o 8 месяцев назад
2024 ഇത് കാണുന്നത് വരെ I did not know Adv സംഗീത lakshmana existed😂....
@visualizer6000
@visualizer6000 8 месяцев назад
പണ്ട് ഒരു പെൺകുട്ടി തമിഴ്നാട്ടിൽ വച്ച് ഓട്ടോയിൽ കയറി ആ പെൺകുട്ടി ക്ക് കണ്ണ് കാണില്ല എന്ന് മനസിലായ ഓട്ടോകാരൻ ഒഴിഞ്ഞ ഒരു സ്ഥലത്തു കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ട്. നിയമത്തിനു മുന്നിൽ ആ പെൺകുട്ടി ജയിക്കുകയും ചെയ്തിട്ടുണ്ട്. 🔥
@muneermk9278
@muneermk9278 8 месяцев назад
Lalettan☇
@jibinrejimon7955
@jibinrejimon7955 8 месяцев назад
Mammukka💎 Lalettan❤
@ArtisanalBrewingCompany
@ArtisanalBrewingCompany 8 месяцев назад
Exact same to same copy......Just watched the movie...... Similarities : 1) Blind Victim(Lady) 2) 2 Advocates 3) Court Sequences 4) Facial Touch recognition and painting, in Neru its Sculpture though. 5) Final part of the movie where the victim tries to draw the face of a random person, as per courts instruction. 6) Climax Scene where the Victim touches the Advocates Face. After all these similarities the Script Writers and Director, want to claim that this is their own script....and heard Mr.Jeethu Joeph say in an interview that this concept/plot came to his mind while playing Badminton......So funny...
@myselfeleven
@myselfeleven 8 месяцев назад
Paintingin pakaram sculpture vekkunnathavum mindil vannath😅
@akhildas1508
@akhildas1508 8 месяцев назад
jeethu joseph okke over-rated aanu.... inspiration anennu pollum samathikan ayalk manasilla...
@raseenraseen9052
@raseenraseen9052 8 месяцев назад
Mega star mammootty 🥰💯
@Vinayakv_18
@Vinayakv_18 8 месяцев назад
Anna ozler trailer reaction cheyu waiting suspense ondu athile 😌💥
@manjudelvi3917
@manjudelvi3917 8 месяцев назад
എനിക്ക് ഈ സ്ത്രീയെ ഇഷ്ടമില്ല നടി പീഡിപ്പിക്കപ്പെട്ട വിഷയത്തിൽ സംഗീത നടിയെ കുറച്ചു വളരെ മോശം ആയി സംസാരിക്കുന്നത് ശ്രെദ്ധിച്ചിരുന്നു..... നടി. സച്ചി ലാലേട്ടൻ ഈ വിഷയത്തിൽ ഒന്നും ഇവരുടെ ഭാഷ ശെരിയായി തോന്നിയില്ല
@shadrachgeorge108
@shadrachgeorge108 8 месяцев назад
പേട്ടൻ്റെ ആരാധികയാണ് സംഗീത 😐
@mini-rb7xf
@mini-rb7xf 8 месяцев назад
ee thallakku pranthanu ..changalakku idenda samayam kazhinju
@informativeandintrestingfa5756
@informativeandintrestingfa5756 8 месяцев назад
Show എന്ന് പറഞ്ഞു നിങ്ങൾ ഇതിനെ ചെറുതാക്കല്ലേ... Its അസൂയ...😂
@danshiju07
@danshiju07 8 месяцев назад
16:23 ith enth 🥥anu parunth. Same expression as Secret Agent 😂
@jujumby
@jujumby 8 месяцев назад
Jeethu Joseph is a fantastic filmmaker, however as someone who reads a lot of mystery books, I've noticed that many moments in his films are influenced by books (for example, in Memories, Prithvi deduces the car's specifications based on tyre markings, which is an identical duplicate from Sherlock Holmes novel). There is no shame in drawing inspiration from other people's work, so why can't he give them credit? This is exactly what Gopi Sundar is doing. Plagiarism, to be precise.
@jijeshpanampad764
@jijeshpanampad764 8 месяцев назад
സിദ്ധീഖ് നെ മറക്കല്ലേ...
@FathimaPA-on4wp
@FathimaPA-on4wp 8 месяцев назад
16:13 😂😂 25 വയസ്സ് വരെ എനിക്ക് എന്റെ husbandine അറിയില്ലായിരുന്നു afterwards we got married and going on... എന്നുവെച്ചു 2002ൽ പരിചയം ഇല്ലാതിരുന്ന വ്യക്തി ഇപ്പൊ എന്റെ ആരും അല്ലാതാവുന്നില്ലല്ലോ.... Advocate എന്താണാവോ ഉദ്ദേശിച്ചത്.... 😆
@ashiqprpm7463
@ashiqprpm7463 8 месяцев назад
😂😂😂
@sree8000
@sree8000 8 месяцев назад
ലാലേട്ടന്റെ ഏത് പടം ഹിറ്റയാലും അപ്പോ വരും കുറേ എണ്ണം എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചോണ്ട്. ഇത് കാലങ്ങളായിട്ട് ഉള്ള ഒരു രീതിയാണ്. എന്റെ അഭിപ്രായത്തിൽ ഇതിന്റെ പിന്നിൽ ഒരുകൂട്ടം സുടുമമ്മൂട്ടി ഫാൻസ്‌ രോദനം മാത്രം 🙏
@atozreals731
@atozreals731 8 месяцев назад
E vishayathilum ithupole parayunna anghu evdennaanennu mnsilaykunu,
@shaficr7
@shaficr7 8 месяцев назад
Enn sangi pullan😡
@sree8000
@sree8000 8 месяцев назад
@@shaficr7 നിനക്ക് തെറ്റി മോനേ. എല്ലാവരും നിന്നെപ്പോലെ മതം നോക്കി സിനിമ കാണുന്നവരല്ല.
@sreekuttan2004
@sreekuttan2004 8 месяцев назад
Njan oru hotelil ninnu nalla super masala dosa kazhichu...Pakshe athinu vere oru hotelile masala dosa aayitu nalla similarity undarnu..Athu kondu njan ee masala dosa enjoy cheythila ennum...ithu oru mosham masala dosa aanenum parayan patumo??
@asher2814
@asher2814 8 месяцев назад
Well said💯
@avp937
@avp937 8 месяцев назад
20 kollamaayi njn choru thinnunnu ath enjoy cheyyunnumund enn vach 20 kollam ore cinema kand enjoy cheyyan pattuo. Angane aanel ella theatrelum oru padam maatram ittal pore. Foodum cinemayokke compare cheytha ningade bhuddhi😂😂😂
@AtHuLAjItH7
@AtHuLAjItH7 8 месяцев назад
687k Sub Congrats Bro
@rafiayyappankattil5612
@rafiayyappankattil5612 8 месяцев назад
ആ ലേഡീക്ക് സ്വന്തം മായി ശോഷം വിടാൻ പോലും പറ്റുന്നില്ല അവരുടെ നെറ്റിയിലെ പൊട് നോക്ക് എന്ത് നിഖിഷ്ട ജന്മം ആണ് ഈ ശ്രീയുടെ 🙏🙏
@mjpframes.
@mjpframes. 8 месяцев назад
I know her , i was practicing in High court , i talk to her . She is always angry , always fighting with all humans
@mini-rb7xf
@mini-rb7xf 8 месяцев назад
that means she is a karen
@anildprakash
@anildprakash 8 месяцев назад
ആദ്യം തിരക്കഥ എഴുതാൻ അവരെയാണ് സമീപിച്ചത് പിന്നെ അവരിൽ നിന്നും മാറ്റി ശാന്തിയെ ഏൽപ്പിച്ചതിനുള്ള ദേഷ്യം കൊണ്ടാണ് അവർ അത് പറഞ്ഞത്
@minharijith4228
@minharijith4228 8 месяцев назад
Bro - neru is carbon copy. 12th man , my boss etc are carbon copies. Kannur squad is also carbon copy of kuttavum shikshayum. If possible, please consider doing a video on carbon copies It's awesome that you are neutral about Neru copy paste
@multiplayer7953
@multiplayer7953 8 месяцев назад
അതുകൊണ്ടു ന്താ അത് മോശം സിനിമ ന്ന് പറയണോ
@minharijith4228
@minharijith4228 8 месяцев назад
@@multiplayer7953 credit should be given to parent movie makers Allathe credit edukkunnathu cheap Alle? Swantham srishti aanennu paranju janangale patichittu crores nedam, but athu "Neru" Aya paripadi aano ? Think about it bro
@youtuberfraud
@youtuberfraud 8 месяцев назад
അങ്ങിനെ പറഞ്ഞു സമാധാനിക്കാം 😆😆😆
@sujithkrishna2655
@sujithkrishna2655 8 месяцев назад
അവസാനം മുഖം തൊട്ടു നോക്കുന്ന സീൻ ഒക്കെ അതിൽ ഉണ്ട്. അതിലും ഫീൽ വരുന്ന രീതിയിൽ ജിത്തു ചെയ്തിട്ടും ഉണ്ട്. പക്ഷെ, ആ സീൻ എനിക്ക് യാദൃശ്ചികമായി കിട്ടിയതാണ് എന്നൊക്കെ അവകാശപ്പെടുന്നത് ഓവർ അല്ലെ!
@akhildas1508
@akhildas1508 8 месяцев назад
athe...he wants to be praised by others for his creativity.... Also He Has Copied Alot of story threads From Agatha Christie Novels As Well... In reality he is not that great or exceptional....Film Maker....
@MaheshKumar-pm9yo
@MaheshKumar-pm9yo 8 месяцев назад
ഇവിടെ ഉണ്ടാകുന്ന ella👍സിനിമയും മറ്റു ഭാഷകളിൽ നിന്നും അടിച്ചു മാറ്റുന്നതാണ് പിന്നെ ഇപ്പോൾ social media active ആയത്കൊണ്ട് എല്ലാവർക്കും എല്ലാ ഭാഷകളിലെയും സിനിമ കാണാനുള്ള അവസരം ഉണ്ട്. പ്രിയദർശന്റെ എല്ലാ സിനിമയും copy അടിച്ചതാണ്. പിന്നെ കഥയൊക്കെ അവരുടേതാണെന്നു കാണിക്കും. അത്രേയുള്ളൂ
@muhammedshibilik9056
@muhammedshibilik9056 8 месяцев назад
ഒരു കാര്യവും ഇല്ലാതെ ആണുങ്ങളെ കുറ്റം പറയുന്നതാണോ ഫെമിനിസം 😏
@IttoopKannath
@IttoopKannath 8 месяцев назад
ഈ സ്ത്രീയുടെ വാക്കുകളിൽ,എന്ത് കണ്ടിട്ടാണ് സഹിൻ ഈ സ്ത്രീയെ ഇന്റർവ്യൂ ചെയ്യാൻ പോയത്?
@antojames9387
@antojames9387 8 месяцев назад
സംഗീത ലക്ഷ്മണ പറയുന്ന വിഗ്ഗ് വെക്കുന്ന പോലുള്ള വിഷയങ്ങളിലെ നിലപാടുകളോട് യോജിപ്പിലേലും മറ്റു പല കാര്യങ്ങളും സത്യമായിരിക്കും. അല്ലാതെ ചുമ്മാ ഇങ്ങനെ കോണ്ഫിഡന്റ്‌ ആയിട്ട് ഒരാൾ ഇതുപോലെ ഇരുന്നു പറയില്ലല്ലോ. ഫാൻസുകാർ കരുതുന്ന പോലെ സെലിബ്രിറ്റികൾ എല്ലാം റിയൽ ലൈഫിലും ഈ ഇന്റർവ്യൂയിലൊക്കെ പെരുമാറുന്ന പോലുള്ള തങ്കകുടങ്ങൾ ആയിരുന്നേൽ ലോകം എത്ര മനോഹരമായേനെ. വഞ്ചനയും, കൂടെ കിടന്നുകൊടുത്തു അർഹതയില്ലാത്ത കാര്യം സാധിച്ചെടുക്കലും, ക്രിമിനൽ ആക്ടിവിറ്റികളും എല്ലാം സകല മേഖലകളിലും ഉണ്ട്.
@Bpositive1484
@Bpositive1484 8 месяцев назад
Ath same movie thanne alle 😁enthiro entho... Enthayalum lalettan ❤fan ayakond kandu. Film nallathanu aanu... Aarude story aayalum.
@shadrachgeorge108
@shadrachgeorge108 8 месяцев назад
സത്യം 💯❤
@JOJOPranksters-o6p
@JOJOPranksters-o6p 8 месяцев назад
*no one can replace mohanlal🔥💯* *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sumithsunilkumar855
@sumithsunilkumar855 8 месяцев назад
ചേച്ചിടെ ഫുഡ്‌ അടി ഇങ്ങനെ തന്നെ ആണേൽ ചേച്ചി icu ഇൽ ആവുമെന്ന് ആണ് എന്റെ ഒരു ഇത് 😂😂😂
@nihadali8654
@nihadali8654 8 месяцев назад
8:10 audio problem
@sreeparvathi2794
@sreeparvathi2794 8 месяцев назад
Sangeetha lakshmana ...a softer version of Echeena Echi Ism...😂😂😂😂
@MadhavSunil-x8l
@MadhavSunil-x8l 8 месяцев назад
😂
@femishanoop6434
@femishanoop6434 8 месяцев назад
Sathyam 😂
@NINU..SHAIJU695
@NINU..SHAIJU695 8 месяцев назад
2002ശാന്തി ഒക്കെ 9th ഒക്കെ പഠിക്കുവായിരിക്കും 😅 നമ്മൾ പണ്ട് ചെറിയൊരു പലചരക്കു കടയിലായുയരുന്നു സാധനം വാങിയിരുന്നത്.. ഇപ്പോൾ തൊട്ടടുത്തുള്ള സൂപ്പർ മാർകെറ്റിൽ നിന്നും സാധനം വാകുന്നത്... അത് കാണുന്ന പലചരക്കു കടയിലെ അമ്മാവൻ ഇതുപോലെ ഇരുന്നു കരയുന്നത് കണ്ടിട്ടുണ്ട് ഇവരൊക്കെ എന്റെ കടയിൽ നിന്ന പണ്ട് വാങി കൊണ്ടിരുന്നത് കണ്ടില്ലേ അഹങ്കാരം 😂😂അത് പോലെ ഈ പുള്ളിക്കാരി പറയുമ്പോൾ 😂😂
@sajnasajna3395
@sajnasajna3395 8 месяцев назад
Start cheyumbothsnne add vekadrkku plz open akkumbo thanne close akkuvan
@aishuaiswarya9318
@aishuaiswarya9318 8 месяцев назад
Njan pala news um ariyune thanne chettante video kudeya.. 😂
@arunthangu-or9fh
@arunthangu-or9fh 8 месяцев назад
" നേരിന്റെ കഥയൊരുക്കാൻ നേരം നേരത്തെ എന്നെ അറിയാവുന്ന മോഹൻലാൽ... എന്റെ അടുത്ത് വന്നാൽ തീരാവുന്ന പ്രശ്നം ഉള്ളു...... ശാന്തി mayadevi ഇപ്പോ വന്നാലേ ഒള്ളു... ഞാൻ ഇവിടെ നേരത്തെ ഉണ്ടായല്ലോ.,... 🤣🤣✨️... ഒരു ചെറിയ കുശുമ്പ് 🤣🤣🤣
@sojuchandran9168
@sojuchandran9168 8 месяцев назад
M&m ❤❤
@Whoisthis377
@Whoisthis377 8 месяцев назад
😂😂😂 സംഗീത ലക്ഷ്മണ ടോക്സിക് പേരന്റിങ്ന്റെ ഇരയാണ് എന്നാണ് അവരുടെ ഒക്കെ ചില സംഭവങ്ങൾ കേട്ടപ്പോൾ എനിക്ക് തോന്നുന്നത്
@Musthafa.M160_.
@Musthafa.M160_. 8 месяцев назад
Mammukka ..lalettan those two actors orupaade nalla cinemakal nammalk smmanichitunde avarude kaaranam konde oru cinema failure aayitundenn enik personaly thonunnilla ..avarude lifil avare undakkiya oru zone unde athinte 7 ayalathek ethilla this stupid things Avare thanne avare inghane aanenn public ne manassilakikodukunnu.. 😅 sai broyude ee vedio kanda kurachoke bodham vannolum aarenghilum okke onn share cheyth kodukk aa failure advocatine
@Anu60563
@Anu60563 8 месяцев назад
Simple വിരോധം ശാന്തി യോട് ആണ്
@ajithvijayan1803
@ajithvijayan1803 8 месяцев назад
Polichu ❤❤❤
@akshay-ui5mr
@akshay-ui5mr 8 месяцев назад
ഇ അമ്മച്ചിക്ക് കണ്ണ്കടി ആണ് 😂
@IttoopKannath
@IttoopKannath 8 месяцев назад
നാളുകളായി പ്രൊഫഷണിൽ I C U വിൽ കിടക്കുന്ന ഈ അമ്മച്ചി പറയുന്നു മോഹൻ ലാൽ സിനിമയിൽ ICU വിലാണെന്നു. എന്ത് വിരോധാഭാസം. അസൂയ. ഇതിനു മരുന്നുകൊണ്ടുള്ള പ്രതിവിധി ഇല്ലായിരിക്കും
@xtvloger
@xtvloger 8 месяцев назад
Lalattan ❤️🙏👍
@vishnumr3804
@vishnumr3804 8 месяцев назад
ഇങ്ങനെ ആണെങ്കിൽ prashanth neel ന്റെ സലാർ 2014 ഇൽ ഇറങ്ങിയ prashanth neel ന്റെ തന്നെ ഉഗ്രം enna മൂവി തന്നെ ആണ് രണ്ടാമത് ഒന്നൂടെ വലുതാക്കി എടുത്തു വെച്ചു അത്രേ ഉള്ളു.. ഇത് സെയിം director ആയതു കൊണ്ട് ആർക്കും കുരു പൊട്ടിയില്ല
@nihadekr5281
@nihadekr5281 8 месяцев назад
My boss is also a inspiration of english movie
@rupachacko6928
@rupachacko6928 8 месяцев назад
Hey Secret Agent you need to watch this lady interviewing lalettan long back she asked such rude questions please review that interview as well
@haseebaali1296
@haseebaali1296 8 месяцев назад
Thnku for reacting
@kabeere.p1657
@kabeere.p1657 8 месяцев назад
........................... NEŔU .............................. LALETTEN 💖 SIDHIQUE 💗 PRIYAMANI 💕 ANASWARA RAJAN 💓JAGHADISH 💞 ✍ SANTHI MAYADEVI 💟 🎬 JEETHU JOSEPH 💝
@irfaddafri8217
@irfaddafri8217 8 месяцев назад
16:25 Lena: ival enikk pattiya oru ethiraali thanne😂😂
@akhilta711
@akhilta711 8 месяцев назад
👍👍👍
@bilalpt8866
@bilalpt8866 8 месяцев назад
മമ്മൂട്ടി മോഹൻലാൽ വിഗ് വെച്ചോ വെക്കാദെയോ അഭിനയിക്കട്ടെ നമ്മടെ മാമനോനുമല്ലലോ......I think they are getting paid to entertain us...... If they are doing it well then why should we care about their choices.......
@jishajayapalananoopsurendr6806
@jishajayapalananoopsurendr6806 8 месяцев назад
sangeetha lexmananu mohan lal thuni udukkathe kananam ennu karuthi mohan lal thuni udukkathe nanakkano ?
@iffymalayalam
@iffymalayalam 8 месяцев назад
Why she is putting makeup on her face 🙂i want to see her in real face..
@anugrahohmz512
@anugrahohmz512 8 месяцев назад
19:14 ithe nthone advocateine filmil act cheythude?? aggane aaane enkil mamooka vakil alle athu polle etrayo aalkar namude Indian film industryil thane unde...👍
@nidhinnidhi5182
@nidhinnidhi5182 8 месяцев назад
Laalettan padam ayathe kondum malayalam movie ayathe kondum aa english padatthinte inspiration aanene paranja aa neru cinima ipolulla vijayam kittilla bro ... Athaan sathyam
@neethuanil5834
@neethuanil5834 8 месяцев назад
Avar avark ishttamulla pole avare present cheyyatte. Ee sthree endhinanu athil edapedunnath. Ithra vayasayottum ivarude oru mudipolum narachittum ath karuppichittumonnumille
@susanthampy4630
@susanthampy4630 8 месяцев назад
You said it man
@369GOAT
@369GOAT 8 месяцев назад
Mammootty fans come on❤
@archanarajan6514
@archanarajan6514 8 месяцев назад
Ozller movie trailer react cheyo?
@JOJOPranksters-o6p
@JOJOPranksters-o6p 8 месяцев назад
*no one can replace mammootty & mohanlal🔥💯*
@Manu-p8r
@Manu-p8r 8 месяцев назад
Kadappadu. Manappally pavithram. Yenthu kanditta😊😊😊
@Ajosh.p.a
@Ajosh.p.a 8 месяцев назад
കിളി പോയ ഐറ്റം😂😂
@roshinpx5482
@roshinpx5482 8 месяцев назад
ലാലേട്ടൻ
@bilalpt8866
@bilalpt8866 8 месяцев назад
ഇതിപ്പോ ആ സിനിമ എവിടോ കിടന്നിട്ട് എന്താ കാര്യം... ജീതു ജോസഫ് നേര് എന്ന പേരിൽ ആ സിനിമ ഉണ്ടാക്കിയതോണ്ട് നമുക് എൻജോയ് ചെയ്യാൻ പറ്റി. I dont care wether its copied or not..... പിഞ്ഞേ ആ ചേച്ചി is just frustrated............ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന പോലുള്ള വകൊട്ടിയ പടം ഉണ്ടാകുന്നതിനേക്കാൾ നല്ലത് കോപ്യടിച്ചയാലും നേര് പോലുള്ള നല്ല സിനിമ ഉണ്ടാക്കുന്നതല്ലേ.........
@tonystark1466
@tonystark1466 8 месяцев назад
Absolutely
@reymisterio8052
@reymisterio8052 8 месяцев назад
ഒരു അമ്മച്ചി മുടി ഒക്കെ കറുപ്പിച്ചു പുട്ടി ഒക്കെ ഇട്ടു വന്നിട്ട് മോഹൻലാലിനെo മമ്മുട്ടിനേം make up ഇടുന്നതിനു കുറ്റം പറയുന്നു 😂😂😂
@Ahammedkabeerat
@Ahammedkabeerat 8 месяцев назад
🔥Ari annan comment bar council, Pushpa bar😄
@muhammedshibilik9056
@muhammedshibilik9056 8 месяцев назад
8:10 അണ്ണാ ഈ പോർഷൻ ഒന്ന് ചെക്ക് ചെയ്തു നോക്കിയേ. ...ഓഡിയോ പ്രോബ്ലം 😊
@achu1258
@achu1258 8 месяцев назад
Well Said 😊
@asha5002
@asha5002 8 месяцев назад
ഈ സംഗീതയുടെ മകൻ തന്നെ പറഞ്ഞിട്ടുണ്ട്. അവർ ഏറ്റവും വലിയ നുണയാണെന്ന്. അവഗണിക്കുക....അത്രേയുള്ളു.
@xperia1983
@xperia1983 8 месяцев назад
Thank you anna
@dreamboyitsme9494
@dreamboyitsme9494 8 месяцев назад
ടേയ് ടേയ് നോക്കി അരിവാങ്ങടേയ് ഇല്ലേൽ അരിയുണ്ട തിന്നേണ്ടി വരും 😅
@jerrinjoseph4319
@jerrinjoseph4319 8 месяцев назад
Apt big boss contestant
@manojmadhu7091
@manojmadhu7091 8 месяцев назад
Mohanlal filin always like this
@mohammedfazil71
@mohammedfazil71 8 месяцев назад
Ipo kandirangy .....nice movie
@mohammedhashfakhajah4242
@mohammedhashfakhajah4242 8 месяцев назад
bro my bose enha paranja movie the proposel movie de copy aanu bro onhu kandu nokku bro pakka copy
@abuthahirstories6013
@abuthahirstories6013 8 месяцев назад
Big M's , ❤
@Rajesh-gw7di
@Rajesh-gw7di 8 месяцев назад
itrayum tharam thazhnu oru womene samsarichitum womens comission nte anakkil entha nu
@miracleuk
@miracleuk 8 месяцев назад
22:54 A histrionic personality disorder is categorized within the “Cluster B” of personality disorders……
@movieclips7482
@movieclips7482 8 месяцев назад
21:37 ഇതുപോലൊരു Dailog ഞാൻ ഇന്ദു മേനോൻ മറ്റേ പുരുഷൻമാർ തെണ്ടികളാണ് എന്ന് പറഞ്ഞ അമ്മച്ചി പറഞ്ഞത് കേട്ടിരുന്നു. എന്നെ ഭയപ്പെടുത്തി ഒന്നും നേടാൻ പറ്റില്ല എന്ന്😅 .ഭയമില്ലാത മനുഷ്യരില ലോകത്ത്. ഒരുത്തൻ പേടിപ്പിക്കാൻ ഇറങ്ങിക്കഴിഞ്ഞാ ചിലപ്പോൾ പെടുത്തോണ്ടിരിക്കും😂