Chetta njan chettante power window set cheyyunna video kand alto kk Zen inte front 2 power window set cheythu thanks Inni back 2 ennom koodi cheyyanom ennund altokk Altokk zeninte back powerwindow suteaakumo atho Vera medikkano
Iam using Indica car my knees are touching the steering while driving I need small steering wheel actually my height 6.1, any suggestion or modification please
പണ്ട് ഞാൻ momo steering wheel മേടിച്ചു എന്റെ alto യിൽ വെച്ചിരിയുന്നു. ഈ മോഡൽ steering അല്ല... വേറെ ഒരു type ആയിരുന്നു അത് അത്ര സുഖം ഉണ്ടായിരുന്നില്ല .ഒടിഞ്ഞു കൈയിൽ ഇരിക്കുമോ എന്ന് ഒരു പേടി ഉണ്ട് .. നല്ല quality ഉള്ള steering wheel തന്നെ മേടിച്ചു വെക്കുക round 10k+ വരും.ഒറിജിനൽ വാങ്ങുന്നതായിരിക്കും നല്ലത്
Bro zen jellybean ntathum minor ntethum bodyude adiyil varunna fuel pipe in and out same size aano? Ath pole mpfi yudethum carburatorethum same size aani fuel pipes?
ബ്രോ പറഞ്ഞപോലെ ഞാൻ CAR ഫസ്റ്റും സെക്കൻഡും ഞാനിട്ടു ഓടിച്ചു നോക്കി എന്നിട്ട് ഞാൻ ENGINE തുറന്നു നോക്കി അപ്പൊ ചെറിയ ഒരു പുക വന്നു ചെറുതായിട്ട് ഉള്ളൂ probelm undoo broo. pls rply MS800 CAR 2000