Тёмный

Monday Motivation: Talk Six || Find your Inner Strength || സ്വയം തിരിച്ചറിയുക 

Lekshmi Nair
Подписаться 2 млн
Просмотров 81 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@jishasajan2951
@jishasajan2951 4 года назад
താങ്ക്സ് മാഡം. ഞാനും ഇങ്ങനെ ആയിരുന്നു. എന്റെ ജീവിതം ഞാനും മാറ്റും.പുതിയ ഒരു തുടക്കത്തിന് thirikoluthi
@Jasnaskitchen
@Jasnaskitchen 4 года назад
ചേച്ചി പറയുന്നതൊക്കെ കേൾക്കുമ്പോൾ എന്നെ കുറിച്ചാണോ പറയുന്നതെന്നു തോന്നി ... പറഞ്ഞതെല്ലാം സത്യമാണ് ... എന്റെയും cooking passion എല്ലാം നടന്നത് കല്യാണം കഴിഞ്ഞു കുട്ടികൾ ആയപ്പോൾ ആണ് ...ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ചേച്ചിയോടുള്ള ഇഷ്ട്ടം കൂടി ... കേൾക്കുന്നവർക് പോസിറ്റീവ് എനർജി കിട്ടും ... കണ്ടിരുന്നു പോകും ... 👍🏻
@fingertips6573
@fingertips6573 4 года назад
Yes.. really true
@ayshamufi160
@ayshamufi160 4 года назад
😘
@anjurathish3610
@anjurathish3610 4 года назад
Family support orupadu impt aanu.. enikku mrg nu munne vare athundayirunnu..ente mrg 21 age il aayirunnu.. after mrg oru freedom illaathayi..onnu purathirangan sammathikkillaa husband.. job nu vidillaa.. studies continue cheyyan sammathikkillaa..ippo 4 chumarukalkkullil othungippoyi njn..maminte vedios kanumbo oru possitive energyaa..manassinu oru santhosham aanu.. ♥️♥️
@nisharifu8532
@nisharifu8532 4 года назад
Same to you
@nisharifu8532
@nisharifu8532 4 года назад
Ente merg 15 vayasil kazhinju 10 thil padikupol
@dia6976
@dia6976 4 года назад
...
@athulyasethu
@athulyasethu 4 года назад
Husband vgm thatty pokan prardhikam.. allathe athonm nannavulla😝
@renukasomraj2357
@renukasomraj2357 4 года назад
Hi Maam ..... ഈ വിലപ്പെട്ട വീഡിയോ കണ്ടിട്ട് എന്ത് പറയണം എന്നറിയില്ല . ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഒത്തിരി നിരാശ തോന്നുന്നു. കുറച്ച് മുൻപ് ഈ വിലയേറിയ വാക്കുകൾ കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി. പെൺകുട്ടികൾ ഉള്ള എല്ലാ അമ്മമാരും ഈ വീഡിയോ കുട്ടികളെ കാണിക്കണം, കേൾപ്പിക്കണം . ഒരുപാടൊരുപാട് Thanks Maam .
@gjxjjehjehdbvdhhdbdhbdnd7293
@gjxjjehjehdbvdhhdbdhbdnd7293 4 года назад
ജീവിതത്തിൽ തരംതാഴ്ത്തലുകൾ ഒരുപാടുണ്ടാകാം. അതൊരു പക്ഷേ കുടുംബത്തിൽ നിന്ന് തന്നെയാകുമ്പോഴാണ് ഒരു സ്ത്രീ തളർന്ന് പോകുന്നത്. അവിടെ നിന്ന് കുതിച്ചുയരുന്നവരുണ്ടാകാം പക്ഷേ ഭൂരിപക്ഷവും മറ്റുള്ളവരുടെ നിരുൽസാഹപ്പെടലിൽ തളർന്നിരിക്കുന്നവരാണ്. നമ്മുടെ സ്വപ്നങ്ങൾ എല്ലാം ദൈവം സാധിച്ചു തരട്ടേ. ചേച്ചിയുടെ ഇതുപോലെയുള്ള videos ചിറകൊടിഞ്ഞവർക്ക് ഇരുട്ടിൽ നിന്നുള്ള ഒരു തരി പ്രകാശമായി മാറട്ടേ
@nishanivin4890
@nishanivin4890 4 года назад
One thing I learnt from you is be to your self n don’t bother the so called society.. earlier I was very much sensitive now I have identified my strengths n became more confident ..
@thimmannursreegeetha4971
@thimmannursreegeetha4971 4 года назад
നമസ്തേ🙏🏻 വർഷങ്ങളായി ഞാൻ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി എന്നെൿിലും കാണാം എന്ന് ഉറച്ച് വിശ്വസിക്കുന്നു
@sophiyasussanjacob3058
@sophiyasussanjacob3058 4 года назад
അത് ആരാ 😜
@sumam612
@sumam612 4 года назад
This is the first Monday moti seg I watch. I became a fan of u. Things u told r 100% correct. I achieved many things I dreamt of. But still I have negative attitude too. For getting rid of my negativity, I hope watching your vlogs will be like a supportive system. Thank u and of course thank God for providing such an opportunity to watch this. Love u sister ❤️❤️❤️
@thimmannursreegeetha4971
@thimmannursreegeetha4971 4 года назад
ത്യാഗം,സഹനം രണ്ടും ധാരാളം ഉണ്ട് എന്റെ ജീവിതത്തിലുടനീളം 🙏🏻
@sreehari4989
@sreehari4989 4 года назад
ആഗ്രഹിക്കുന്നത് ലഭിക്കാൻ ഭാഗ്യം വേണം ഭർത്താവ് സപോർട് ചെയ്താൽ സാധിയ്ക്കും എല്ലാം കുറ്റം കാണാൻ ആഗ്രഹിക്കുന്നതായാൽ നിരാശ തന്നെ ഫലം
@jennypeter2548
@jennypeter2548 4 года назад
never think that a successful person comes from a supportive background." he or she " behind their beautiful smiles there's an extra ordinary( courageous ,patience, hardworking, ........., ............, ...........)inner strength.
@simpleandhumble7980
@simpleandhumble7980 4 года назад
സത്യം .
@aaryan7394
@aaryan7394 4 года назад
Husband supportive alla ennu purathu parayan bhayamannu.ennal internally supportive alla thannum.
@nasila3996
@nasila3996 4 года назад
@@aaryan7394 u are right
@gracetom9919
@gracetom9919 3 года назад
Your talks,about,life,experiences,and,how,to,liver,is,very,beneficiary,please,contribute,everything,you,know,icould,make,changes,in,my,life,god,bless,you,all
@advathulyamanohar4514
@advathulyamanohar4514 4 года назад
Ma'am samsarikkynna kettappol enta ammayea poles thonni enta Ammaykk higher education kittiyittillaa ahh sangadam Amma vayanayil kudi marakkunnat arivu nedunnath my mom is super woman for me Thank you ma'am for this wonderful talk
@krishSubin
@krishSubin 4 года назад
Madam old photo album edamo school days college days marriage??????? etc............
@ceruleanlotusbloom
@ceruleanlotusbloom 4 года назад
Your ability to share so much of you is what makes this such a special channel. Love your spirit and intelligence ! Keep going !❤️
@metropolis6003
@metropolis6003 4 года назад
When i listen to ur talk or anything i feel like so close sister or mom...Thank u chechi for ur ideas on motivated,makeup and cooking..you are awesome.... Belated happy women's day.....You are a perfect multi tasking woman 👍
@ajithamohan8927
@ajithamohan8927 3 года назад
Hi mam ഒരുപാട് സന്തോഷം, കേൾക്കുമ്പോൾ ഒരു ഊർജം ലഭിക്കുന്നു 🥰🥰🥰🙏🙏🙏🙏🙏
@seemameenu5132
@seemameenu5132 4 года назад
മോട്ടിവേഷൻ എന്നതിനെ കുറിച് അറിഞ്ഞപ്പോൾ ഞാൻ എന്റെ ഉള്ളിൽ ഉറക്കി ഇട്ടു കിടന്നിരുന്നു. ബട്ട്‌ ഞാൻ ഇപ്പോൾ അതിനെ പൊടി തട്ടി എടുത്തു.... s അത് എനിക്കു സാധിച്ചു നൃത്തം... പാട്ട്... വീണ ..... ഇതൊക്കെ ഞാൻ restart ചയ്തു
@shajiss7454
@shajiss7454 4 года назад
സൂപ്പർ റീലി ഐ ലവ് you you are a ഗ്രേറ്റ്‌ person
@sindhukumary3071
@sindhukumary3071 4 года назад
ഞാൻ എങ്ങനെ ആയിരുന്നോ...അതിൽ നിന്നും ഞാൻ എങ്ങനെ എത്തി....nice words
@suresanpuliyasseri2989
@suresanpuliyasseri2989 4 года назад
വളരെ നല്ല ഉപദേശം. ഒരു പാട് ഇഷ്ടമായി. ഗോഡ് bless you
@seejanaz671
@seejanaz671 4 года назад
👍iniyum nalla useful talks expect cheyyunnu
@deepudeepu-er2ig
@deepudeepu-er2ig 4 года назад
നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നടക്കും എന്ന് ലക്ഷിചേച്ചിയെ കൊണ്ട് പറയിച്ചത് ശെരിക്കും ലക്ഷ്മിദേവി തന്നെ ആയിരിക്കട്ടെ
@rejinaranjithyedhuparu3913
@rejinaranjithyedhuparu3913 4 года назад
Namuk valiya motivation Tharunna best person chechi.
@minijayakumar5699
@minijayakumar5699 4 года назад
Such an inspiring talk!!!! Very good.you are a very good human being.actually that is very very difficult to become.May God bless you Mam.
@jayasrees2751
@jayasrees2751 2 года назад
ഓരോ പെൺകുഞ്ഞും വളരാൻ തുടങ്ങുമ്പോൾ തന്നെ ഇതെല്ലാം അവരിൽ വളർത്തണം.
@dhruvsworld3409
@dhruvsworld3409 4 года назад
ഈ ഒരു speech il ഒരു ഭാഗം പോലും skip ചെയ്യാൻ തോന്നിയില്ല mam 🥰👏🏻❤️❤️faced same situations
@bindhureghunath145
@bindhureghunath145 4 года назад
Good presentation Really motivating speech Well said May God bless you
@Nirmalanimmik
@Nirmalanimmik 4 года назад
Oru pennayi janichathil njan abhimanikunnu. Eniyum janmangalundengil appozhum eniku pennayal mathi. Nammal nannayirikanam..parayunnavarkendum parayalo. Lots of Love ♥️♥️♥️ chechiii. 💋💋💋💋💋
@smilefromnature6561
@smilefromnature6561 4 года назад
എല്ലാം തുറന്ന് സംസാരിക്കുമ്പോൾ പറയുന്ന വ്യക്തിക്കും കേൾക്കുന്ന വ്യക്തിക്കും റീലാക്സിക്ഷൻ കിട്ടുന്നു എന്നതാണ് പ്രധാനം. സന്തോഷം. താങ്ക്സ് mam
@ramankutti8182
@ramankutti8182 4 года назад
സ്ത്രീകൾ ആണ് എല്ലാത്തിന്റെയും മുകളിൽ എന്ന് പറയുന്നത് അല്ലല്ലോ ഫെമിനിസം.. ഒരേ തരത്തിലുള്ള പരിഗണ വേണം എന്ന് പറയുന്നതല്ലേ..... ചേച്ചി സമ്മതിച്ചാലും ഇല്ലെങ്കിലും ചേച്ചി ഒരു ഫെമിനിസ്റ്റ് തന്നെ ആണ്... വളരെ അധികം ആദരിക്കുന്നു... ശെരിക്കും പറഞ്ഞാല് ലക്ഷ്മി നായർ എന്ന് കേൾക്കുമ്പോൾ അത്ര ഇഷ്ടം ഒന്നും തോന്നിയിരുന്നില്ല... ഇപ്പൊൾ ഒരുപാട് സ്നേഹവും ബഹുമാനം തോന്നുന്നു. എന്താണ് ഫെമിനിസം എന്ന് പറയുന്ന ഒരു വീഡിയോ ചെയ്യാമോ.. ചേച്ചിയെ പോലെ ഒരാൾ പറയുബോൾ അതിനു വലിയ പ്രസക്തി ഉണ്ടാകും.. സമൂഹത്തിൽ ഏതു ലിംഗ ത്തിൽ പെട്ടവർകും ഒരേ നീതി കിട്ടണമെന്ന് ഉള്ളതല്ലേ ലിംഗനീതി... ഇത് ഒരിക്കലും ഒരു വിമർശനം ആയി കരുതരുത്കേട്ടോ.... വളരെ സ്നേഹത്ോടെ.. തുടർന്നും നല്ല പോസ്റ്റ് കൾ പ്രതീക്ഷിക്കു ന്നു
@sameeranoushad1188
@sameeranoushad1188 4 года назад
മാഡം പറഞ്ഞ മാറ്റം നമ്മുടെ നാട്ടില്‍ കണ്ടു തുടങ്ങി അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ സ്വന്തം ഷൈലജ ടീച്ചർ വേറെ ആരായാലും ചെയ്യാൻ കഴിയാത്ത കാര്യങ്ങള്‍ ആണ്‌ ടീച്ചർ നടപ്പാക്കി കൊണ്ടിരിക്കുന്നത്.
@rusha1697
@rusha1697 4 года назад
Yes I got full support from my husband.
@ayshajaza1014
@ayshajaza1014 4 года назад
Thank u mam. Mamnte life experience പറയുമ്പോൾ അത് നമുക്ക് കൂടുതൽ inspiration nalkunnu. വീണ്ടും ഇത് പോലുള്ള examples പ്രതീക്ഷിക്കുന്നു
@srusat2088
@srusat2088 4 года назад
Wow madam... I was really thinking I wasted my career... But now after hearing your talk... Got hope to bounce back😄✌
@pinchu_loveson
@pinchu_loveson 4 года назад
This is what u call real motivation...hats off to u dear mam🤗😘 especially to ur family for supporting u...
@shajipk9541
@shajipk9541 4 года назад
എനിക്കെന്താ പറയേണ്ടത് എന്നറിയില്ല... ഒന്ന് നേരിട്ട് സംസാരിക്കണം ന്നുണ്ട്.. ഫോണിലൂടെ ആയാലും മതി... ഒരു കമന്റ്‌ ൽ ഒതുങ്ങുന്നതല്ല ഒന്നും..എനിക്കും സപ്പോർട്ടീവായ ഒരു hus നെ ദൈവം തന്നു... 🙏🙏🙏
@anuabraham6680
@anuabraham6680 4 года назад
Mam shy aayirunnu ennu paranjitt viswasikkan pattunnilla 😊 Anyway thanks a lot for sharing your experiences
@thomasjoseph621
@thomasjoseph621 4 года назад
Does confidence and self esteem has any bedrock...? Just wondered!
@sudharathnam5878
@sudharathnam5878 4 года назад
Lakshmiye pole ottake sancharikkuvanula atmabalam enikkumund🕉
@krishnapriyakl9068
@krishnapriyakl9068 4 года назад
I respect u mam. I like ur travel videos.My family went to kudajadri after seeing ur travel video.I met u in lulu mall bahrain in a cookery show.luv from Bahrain dr.krishnapriya🥰
@jalajakumarikarthyani5210
@jalajakumarikarthyani5210 4 года назад
Thank you so much chechi 💖💖💖 njanum enganokke thanneyayrunnu. Kuttikalokke oru idham valuthayappol enikku irupadu karyangal cheyyan kazhi jirunnu , njan valare happy aayrunnu. But now chila pratheyka sahacharyatngalal veendum iru break feel cheyyunnu. Ennal ethokke mari veendum nallathupole thirichu varan ka,hiyumennu urachu viseasikkunnu. Oronninum oro samayamundallo enna pratheeshayum athinu venda parisramavum thudarnnukonde erikkuka . With lots of 💖💖💋💋
@anjaliarun4341
@anjaliarun4341 4 года назад
Mam ellam kettu kazhinjappl evide okkeyo oru sangadm undayi😪☺saramilla ithokke kelkkumbl oru aswasam😊thanks 4 sharing mam👍🙏😍ente karym nokkiyal nalla activ aya oru penkutti ayirinnu school timilm colleg timilm even in my carrier also😊aftr marraig okke oru koottil itta kiliye polokke ayi evidem pogan kazhiyilla(evn to my parents home)😪😢first i startd fighting against it and made a job in banking field,but aftr 6 mnths i resigned bcz of his negatv mind(സംശയം)☺pinne makkals okke ayi ippo singapore settld ayi kazhiyunnu(evidem njn fight cheythu online job cheyyunnu)ennodu hus eppozhum chothikkunna oru qstn nee entha enne vittu pogathe ennu njn parym enikku ee situationm face cheeyan kazhiym ennu oru penkuutiye enklm kanichu kodukkanm☺😊so ladies ithilm hectic situationz handle cheyyunnavr undagm ellarodum enikku parayn ullathu nammakum oru naal varum💪😇👩✋👍👌grt thoughts mam🙏👍🌹😍love u and tc😍😘💖💕
@soumyadeepu6132
@soumyadeepu6132 4 года назад
thank you Mam. ഒരുപാട് പ്രയോജനപ്പെടുന്ന വാക്കുകൾ
@muhammedansarpk1187
@muhammedansarpk1187 4 года назад
ഹായ് മാം സൂപ്പർബ് സ്പീച് good Love You mam നിങ്ങൾ ഒരു രക്ഷയുമില്ല 😍😍😍
@sanjayme5111
@sanjayme5111 4 года назад
Very good words mam. Many women will be motivated by these words to find their potential.
@neenuprajith3786
@neenuprajith3786 4 года назад
Ma'am... Oru video polum miss aakkaarillaa.... Ma'am ne kaanumbo oru positive energy varum... Sathyam....... U r wonderful....... Calicut oru meet up vekkumo... Kaananaa...cherupam muthale prgrms kaanarund....
@justinjaijohn
@justinjaijohn 4 года назад
Ma'am please put a video about corona 🏵
@kochuartist7116
@kochuartist7116 4 года назад
ഇപ്പോൾ വയസ്സ് 46, ഒരിക്കലും സ്വപ്‌നങ്ങൾ സാധിക്കാൻ ആവാതെ സ്വപ്‌നങ്ങൾ കാണുവാൻ മാത്രം യോഗമുള്ളവർ എന്ത് ചെയ്യും. 16 വിവാഹം കഴ്ഞ്ഞു. അന്ന് മുതൽ ഇപ്പോൾ വരെ സ്വപ്‌നങ്ങൾ കാണുവാനെ സാദിക്കുന്നുണ്ല് 4 ചുവരുകൾക്കുള്ളിൽ.. സ്വയം കഴിവുകൾ ഒരുപാട് ഉണ്ട് അതിന് ആത്മവിശ്വാസവും ഉണ്ട്.. പക്ഷെ പ്രാവർത്തികം ആക്കാൻ ഉള്ള സപ്പോർട്ട് അത് മാത്രം ഇല്ല ... ഒരു നിലം ഉണ്ടെങ്കിൽ അല്ലെ ചുവടുറപ്പിക്കാൻ ആവു....
@mbvlogs8898
@mbvlogs8898 4 года назад
Dr. Shenoy കാണാൻ പോയി. Stress ഉണ്ടോന്ന് ചോദിച്ചു. കാണും എന്ന് ഞാൻ.. പിന്നെ conselling dr. Meet ചെയ്തു.. ഞാൻ happy ആണെന്ന് ഞാൻ പറഞ്ഞു. ലാസ്റ്റ് dr, എന്നോട് പറഞ്ഞു. താൻ happy ആണ് എന്ന് പറയുന്നതഗുതന്നെ തന്റെ സങ്കടം hide ചെയ്താണ് എന്ന്. 100%correct ആയിരുന്നു... അത് കുറെയൊക്കെ family members കൂടി included ആണ്...
@rejislittleworld2032
@rejislittleworld2032 4 года назад
Saarelledooo
@babypadmajakk7829
@babypadmajakk7829 4 года назад
thank you mam കേട്ടിരിക്കാൻ നല്ല സുഖമുണ്ട്
@dins1925
@dins1925 4 года назад
Very True Chechi..Since I was here in Dubai after Marriage did not get any support..either from my husband nor from my in-laws..hope to achieve all my dreams from our new home in kerala..need you blessings chechi🙏❤
@anithasasipal2094
@anithasasipal2094 4 года назад
ഹായ് എന്നാണ് ഒന്ന് കാണാൻ പറ്റുക
@alluswonder4661
@alluswonder4661 4 года назад
Backil oru cupple green nirattil vachad unddakiyadano. Home made aano chachi..
@mohamedbasheer1684
@mohamedbasheer1684 4 года назад
Ma am pararanjath shariyanu before mrg enik oru saportum undayirunilla.after mrg superanu.insha allah njan wait cheyanu career start cheyan.break eduthath molk vendiyanu.
@mollyjose1212
@mollyjose1212 4 года назад
Hai ma'am, very good motivational talk. I agree with you 100 percent. Thank you ma'am .
@rakhipradeep4238
@rakhipradeep4238 4 года назад
Love you mam😍😍😍 video കേൾക്കുമ്പോൾ ഒരുപാട് സന്തോഷവും പോസിറ്റീവ് എനർജിയും കിട്ടുന്നു. Waiting for your next motivational video 😘😘😘
@msdivya5001
@msdivya5001 4 года назад
Thank you mam for such a wonderful motivation...100% Charged!
@akhila1104
@akhila1104 4 года назад
Mam please do topics on man too you're always making video's on video's please consider men's like us
@simplifyworld883
@simplifyworld883 3 года назад
Orupad inspire aayiiiii♥️
@priyapriy12
@priyapriy12 4 года назад
Soooo sweet....and cute..
@amstardgaming3317
@amstardgaming3317 4 года назад
Husband te support aanu oru പെണ്ണിന്റെ വിജയം അല്ലെങ്കിൽ ജീവിതത്തിൽ ഒന്നുംനേടാൻ കഴിയില്ല bigzero allenghil
@Heavensoultruepath
@Heavensoultruepath 4 года назад
Correct
@anjurathish3610
@anjurathish3610 4 года назад
Hai mam.. njn maminte vediokku adhyam like adikkum tto.. ennitta vedio kanunnathu..maminte vedios oru possitive energyaa.. love you mam♥️♥️
@shajnashihab3283
@shajnashihab3283 4 года назад
oru positive energy thonnunnu.. thanks ma'am
@treesakalappurackal3480
@treesakalappurackal3480 4 года назад
chechy parajth Njn kekkan agrahikunatth thanne arunnu 8.30 to 9 45 oke clear enik amma parayunath pole
@gugusadventures4176
@gugusadventures4176 4 года назад
Mam, Engana nannayi samsaricam ,confidence kootan ulla margam payanju tharamo
@snehasamuel2202
@snehasamuel2202 4 года назад
I don’t know how to explain the influence or impact of your videos in me .Thank you so much mam for this Monday motivational series.
@jayamol3724
@jayamol3724 4 года назад
എന്റെ മക്കൾ ആണ് എന്നെ സപ്പോർട്ട് ചെയ്യുന്നത് എനിക്ക് രണ്ട് ആൺമക്കൾ ആണ്
@shinythomas5681
@shinythomas5681 4 года назад
Jaya Mol I too am blessed to have 3 boys
@echusulthu1297
@echusulthu1297 4 года назад
Thanks chechi.. we all love you😘😘😘
@madhumithar9038
@madhumithar9038 4 года назад
U r right chechi...ur talk is really motivating...thank u so much 🙏
@SnehaMyLife
@SnehaMyLife 4 года назад
Hi chechi I want to ask you one matter . When I was working in Kerala, every month I am forced to take one day leave due to manustration pain. But they won’t approve that days leave. Even though I say this is the reason. What should I do? Is there any law ,that for women that days leave should be granted. Please reply.
@smithanair7772
@smithanair7772 4 года назад
Shariyanu chechi family kuvande kurayara kariyagal mattivakande vanu agilum sagadamella aniku sadikatha poyath okka anta makalku vande njan sadichu kodukunnu 😃
@vishnupriyavs9885
@vishnupriyavs9885 4 года назад
Excellent speech mam......thanks
@anilar7849
@anilar7849 2 года назад
👋Good 😇morning "👍
@emmedia4199
@emmedia4199 4 года назад
Your speech always gives me positive vibes.
@henzubesverityvlogs3860
@henzubesverityvlogs3860 4 года назад
Checchi.goodspeech
@Aadhikrishkuriakkottu
@Aadhikrishkuriakkottu 4 года назад
Hi chechi .ithu kettappol manasinu vallatha aswasam . 🙂
@SP-ql9xz
@SP-ql9xz 4 года назад
Very nice Chechy 💜😌
@sabeenashareef9714
@sabeenashareef9714 4 года назад
Thank you mam ഒരു പാട് ഇഷ്ടം മായി. കേൾക്കാൻ.
@mallusworld4891
@mallusworld4891 4 года назад
Chechi beauty blogs superb Anu tnks Chechi luv u so much
@sanyjos8318
@sanyjos8318 4 года назад
💪 Bold and beautiful 👍👌
@Vlogwithmahihome
@Vlogwithmahihome 4 года назад
Thank you so much. Enganae nanni parayanam ennariyilla.
@minibenny3174
@minibenny3174 4 года назад
Very good message positive energy kitty ❤
@sanhacp1794
@sanhacp1794 4 года назад
Nte husband athu pole nte mootha makan 22 years ennodu chodikkum. Ummaku mattullavar chilavinu tharunnundo ennu.sheriyanu alle.
@priyadixon2206
@priyadixon2206 4 года назад
Njanum ente aniyathium kure anubhavichu pennayathu kondu.
@sulochanaprabhakar3396
@sulochanaprabhakar3396 4 года назад
Tq mam nalla inspirational speech man paranjadupole sahajaram othu Vannal nammude Ella swapnangalu poovaniyum😊mam attukal pongala ettayirunno
@vijik.b4853
@vijik.b4853 4 года назад
Really motivating speech..well said 🥰
@shabeershabi9549
@shabeershabi9549 4 года назад
ചേച്ചി ചേച്ചിയുടെ സംസാരം കേട്ടാൽ നല്ല ഉഷാർ കിട്ടും
@aiswaryabindhu8636
@aiswaryabindhu8636 Год назад
Thankuuu maammmm
@sujageorge5140
@sujageorge5140 4 года назад
Absolutely right.... Thank you
@sushamasreedhar9383
@sushamasreedhar9383 4 года назад
Mam plsssss neritoru speech tharamo . Eniku mam oru media il kude tharunna strength ne kal mam inte presence kooduthal strength tharumennu oru viswasam chilapol ithu othiri alkarude moham ayirikum
@manjushamathews4092
@manjushamathews4092 4 года назад
Hi Lakshmi checchi, beautiful motivation speech. I like your cotton Saree collections too💖💖
@krishnapriyap4439
@krishnapriyap4439 2 года назад
Super Vudeos 🌟🌺🌺🌺🌺🌺🌟
@sijothomas28
@sijothomas28 4 года назад
Good mam. Chechi nalla hard work cheyunna oralanennu njan veetil parayum.
@sandriyamh3708
@sandriyamh3708 4 года назад
Athe mam orupad anubhavangal
@np1856
@np1856 4 года назад
Periods ടൈമിൽ അല്ലാതെ എനിക്ക് ഒരിക്കലും ഒരു ആൺകുട്ടി ആയിട്ട് ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടില്ല
@mylifemyrules7037
@mylifemyrules7037 4 года назад
Enik thoniyitund ath enik yatrakalood ulla ishtam kondaan oru aan aanenkil orupakshe oru pediyum restriction um ellathae thanichu yatra cheyyamaayirunnu
@chithravasanthysivan3154
@chithravasanthysivan3154 4 года назад
എനിക്കും യാത്രകൾ ഒരുപാട് ഇഷ്ടം ആണ് ഒരു പെണ്ണ് ആയതിനാൽ ആണ് അത് സാധിക്കാത്തത് എന്ന് ഞാൻ വിശ്വിക്കുന്നു
@sobhal3935
@sobhal3935 4 года назад
@@chithravasanthysivan3154 ശരിയാണ്
@AshasCorner
@AshasCorner 4 года назад
എന്തിന് അങ്ങനെ ഒരു തോന്നൽ.... അത് ഉള്ളത് കൊണ്ട് അല്ലേ നമ്മൾ അമ്മ ആകുന്നത്.... 9 മാസം ഒരു കുഞ്ഞിനെ കൊണ്ടു നടക്കുന്നത് അതൊരു വല്ലാത്ത ഫീൽ അല്ലേ എല്ലാം അതിൽ ലയിച്ചു പോകും...
@chithravasanthysivan3154
@chithravasanthysivan3154 4 года назад
@@AshasCorner അത് എല്ലാം സമ്മതിക്കുന്നു പക്ഷേ ആൺകുട്ടികളുടെ സ്വാതന്ത്ര്യം നമുക്ക് ഇല്ല ഫ്രന്റ്സ് നൊപ്പം എപ്പോൾ വേണമെങ്കിലും chuttiadikkano എവിടെ വേണമെങ്കിലും പോകാനോ ഒന്നും സാധിക്കില്ല..
@aysha7071-p1y
@aysha7071-p1y 4 года назад
Mamine ellavarum kuttam paranjirunnappolum maminte sharikal manassilakiyavaril oralanu nan.mam volg thudangiyathil santhoshikkunnu lakshmi nair enna personte positive ellavarum arinju.maminte talent mattullavark use ful avunnu all the best mam
@ambikakumari530
@ambikakumari530 4 года назад
A very nice motivational talk.
@babithasyam7063
@babithasyam7063 4 года назад
A very very motivating speech that I found inspiring coz i could relate all the things that you said, with my own life. I really hope that i can meet you one day. Thanks a lot mam.
@ayshajaza1014
@ayshajaza1014 4 года назад
Thank u mam. ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു
@remlaththayyil2583
@remlaththayyil2583 4 года назад
Ennenkilum eniku Lakshmi madathe kanan kaziyumo? Othiri agrahikunnu kanan
@vandanat4965
@vandanat4965 4 года назад
Hi Ma'am..Thanks for this wonderful motivational speech! Your experience is a lot similar to mine..Gave me a positive vibe for fulfilling my future dreams! ☺Keep up the great work..👍
@ramsytalks6162
@ramsytalks6162 4 года назад
Superr maam....
@ajoobaaju5550
@ajoobaaju5550 4 года назад
First comment&like yee......💃💃💃💃💃.sugano?adipoli vedio.thanks mam.
@swapnafenn4957
@swapnafenn4957 4 года назад
Thanks 😊for the positive vibes
@nolan1888
@nolan1888 4 года назад
*DRK FANS* 💞💞
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 3,2 млн