Тёмный
No video :(

പെൺകുട്ടികൾ ഉള്ള അച്ഛൻ അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ || Safeguarding your Married Daughters 

Lekshmi Nair
Подписаться 2 млн
Просмотров 121 тыс.
50% 1

Hello dear friends, this is my 13th motivational video. This video is part of my new segment called as "Monday Motivation" wherein I will be sharing my personal experience of various issues faced by everyone and how to tackle them. I will be uploading there talks every Monday and each week will focus on a new topic of interest.
Contact Email Id.
contact@lekshminair.com
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 549   
@StarSwancreatorsvlog
@StarSwancreatorsvlog 4 года назад
എന്റെ മകൾക്ക് പത്തൊമ്പതു വയസ്സായി മകളുടെ വിവാഹം ഇപ്പോ എന്റെ സ്വപ്നങ്ങളിൽ ഇല്ല, വിദ്യാഭ്യാസം, ജോലി ഇതു മാത്രമാണ് എന്റെ സ്വപ്നം
@asifasurumi9016
@asifasurumi9016 4 года назад
ഉപകാരം ❤️❤️❤️🙏👌👌
@rajanvarghese1
@rajanvarghese1 4 года назад
സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുക. എന്നിട്ടു വിവാഹം കഴിപ്പിക്കുക
@fathimathuzuharap.s2783
@fathimathuzuharap.s2783 4 года назад
Very good...yogyanaya marumakkalk...cheriya prayam ulla makale...arakkan koduthitt..marumakante yogyathakalil ahankarikkunna mathapithakkal ith kand padikkatte.....swantham makalude yogyathayil thankalk abhimanikkan avasaram undavatte
@akhilasa1433
@akhilasa1433 4 года назад
Keep it up
@remyasamla5336
@remyasamla5336 4 года назад
അതാണ് ശരി
@Naughtynihu
@Naughtynihu 4 года назад
100% correct ഇനി അതാണ് നിന്റെ വീട് എന്നല്ല. .. ഇനി അതും നിന്റെ വീടാണ് എന്നാണ് മകൾക്ക് പറഞ്ഞു കൊടുക്കേണ്ടത്
@smithamanoj1933
@smithamanoj1933 4 года назад
ഈ വീഡിയോ കാണുന്ന ആൺമക്കളുള്ള അമ്മമാരെ നിങ്ങൾക്ക് ആണ് ഇതിന് ഏറ്റവും നല്ല പരിഹാരം കാണാൻ കഴിയുന്നത്. എൻ്റെ മരുമകൾ അവൾക്ക് അണിയാൻ ഏറ്റവും ഇഷ്ടമുള്ള ഒന്നോ രണ്ടോ ആഭരണങ്ങൾ അണിഞ്ഞാൽ മതിയെന്ന് ധൈര്യത്തോടെ സമൂഹത്തിൽ പറയുക. ജോലി ചെയ്തു ജീവിക്കാൻ തയ്യാറുള്ള ധാരാളം പെൺകുട്ടികൾ നമുക്ക് ഇടയിലുണ്ട്. അതിൽ ഒരാളെ കണ്ടെത്തുക. അവർ രണ്ടാളും സമ്പാദിച്ച് സന്തോഷമായി ജീവിക്കട്ടെ. സ്വർണം തീരെ കുറവാണല്ലോ എന്ന് പറയുന്ന സ്ത്രീകളോട് മറുപടി പറയാനുള്ള ധൈര്യം എല്ലാ അമ്മമാർക്കും ഉണ്ടാകട്ടെ.
@anishavr1592
@anishavr1592 4 года назад
Mam പറഞ്ഞത് 100 % correct ആണ് .ഞാൻ എൻ്റെ മകളോടും പറയാറുണ്ട് .ആദ്യം നല്ലതുപോലെ പഠിക്കുക ജോ ലി വാങ്ങുക ,പിന്നീട് മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിച്ചാൽ മതി .എൻ്റെ അനുഭവം എന്നെ പഠിപ്പിച്ചതും അതാണ് .മിക്കവാറും എല്ലാ അച്ഛനമ്മമാരും മക്കളോട് എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കാൻ പറയും .ജീവിതം അങ്ങനേ തീർന്നു പോകും .തിരിഞ്ഞു നോക്കുമ്പോൾ സ്വയം സന്തോഷിക്കാൻ ഒന്നുമുണ്ടാവില്ല .
@nisharifu8532
@nisharifu8532 4 года назад
Ccrt ann
@mirfaforu4772
@mirfaforu4772 4 года назад
Correct
@beinghuman6438
@beinghuman6438 4 года назад
❤️
@baby24142
@baby24142 4 года назад
Whether you have money or. Not educated or not 60 percent of the married. Woman suffer even if u are well placed with good salary
@sheelajohn9147
@sheelajohn9147 4 года назад
Well said Anisha Aruvi
@sunilajamanmadan103
@sunilajamanmadan103 4 года назад
എനിക്ക് ഒറ്റ മകനാണ്. ഞാൻ എന്റെ മോനോട് പറയുന്നത് മോനു സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ അതായത് ഒരു പെണ്ണിനെ പോറ്റാൻ പ്രാപ്തി ആകുമ്പോൾ ഒരു പൈസ പോലും സ്ത്രീധനം വാങ്ങാതെ മോൻ കല്ല്യാണം കഴിക്കണം എന്നാണ്. അവന്റെ താല്പര്യവും അതു തന്നെയാണ്.
@leenavk9915
@leenavk9915 4 года назад
Enikkum.oru.monum.molum...njanum.enganeya.parayunnath
@mrqconsult8006
@mrqconsult8006 4 года назад
Lakshmi Nair says correctly.. When a proposal is coming , better make it open to reliablr others and relatives also... Shall not be too confidential.... Better to know about the confidentialities of bride/grooms social acceptablities... My this comment is out of my experience on many cases
@rasiyathnikhil3118
@rasiyathnikhil3118 4 года назад
ചേച്ചി പറഞ്ഞത് 99 ശതമാനം സത്യം ആണ്, എന്റെ കല്യാണം ലവ് മാര്യേജ് ആണ്,,, ഇപ്പോൾ 8 വർഷം ആയി, വളരെ സന്തോഷം ആയിട്ട് ഞങ്ങളുടെ രണ്ടു കുടുംബങ്ങളും വളരെ സന്തോഷത്തിൽ കഴിയുന്നു, എന്നിട്ട് പോലും എന്റെ നെയ്ബർ കുട്ടി സൂയിസൈഡ് ചെയ്തപ്പോൾ എന്റെ അമ്മ എന്നെ വിളിച്ചിട്ട് പറഞ്ഞു മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തുറന്നു പറയണം, നീ കണ്ടെത്തിയ ആൾ ആയതു കൊണ്ട് നീ ഒന്നും സഹിച്ചു നിൽക്കേണ്ട എന്ന്,,,, എനിക്ക് വളരെ അഭിമാനം, സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്,
@spandura
@spandura 4 года назад
No doubt u r blessed with lovable caring mother
@rasiyathnikhil3118
@rasiyathnikhil3118 4 года назад
@@spandura അതിനേക്കാൾ caring and loving ആണ് ഇവിടുത്തെ അമ്മ,
@ramyar918
@ramyar918 4 года назад
@@rasiyathnikhil3118 വേർതിരിവില്ലാതെ അമ്മമാരെ സ്നേഹിച്ചു ജീവിക്കു ☺️
@rasiyathnikhil3118
@rasiyathnikhil3118 4 года назад
@@ramyar918 അമ്മ എന്ന് പറഞ്ഞാൽ എന്റെ അമ്മ എന്ന് തെറ്റിദ്ധരിക്കും, husband ന്റെ അമ്മ എന്ന് പറഞ്ഞാൽ അതു അദ്ദേഹത്തിന്റെ മാത്രം ആയി പോകും, അല്ലെങ്കിൽ അമ്മായിഅമ്മ എന്ന വാക്ക് ഇതുവരെ ഉപയോഗിച്ചിട്ടില്ല, so ഞാൻ മെൻഷൻ ചെയ്യുന്നത് ഇവിടുത്തെ അമ്മ, അവിടുത്തെ അമ്മ എന്നാണ്, അതു വ്യത്യാസം ആണെന്ന് തോന്നിയത് താങ്കളുടെ ചിന്താഗതി ആണ്,
@rasiyathnikhil3118
@rasiyathnikhil3118 4 года назад
ഇതൊക്കെ കാണുമ്പോൾ എന്റെ ഹസ്ബെന്റിന്റെ വീട്ടിൽ എനിക്ക് കിട്ടുന്ന സപ്പോർട്ട് എടുത്തു പറയേണ്ടതാണ്, എന്റെ അമ്മ (mother in law)അത്രയും നല്ല വ്യക്തി ആണ്,,, ഇന്ന് വരെ ഞങ്ങളുടെ വീട്ടിൽ സ്ത്രീ ധനം ഒരു talk ആയി വന്നിട്ടില്ല,
@sudhaprasannan2240
@sudhaprasannan2240 4 года назад
Am also
@silpasasidharan4746
@silpasasidharan4746 4 года назад
Ntem.. njn valare lucky aay thonunu..
@soumyadeepu6132
@soumyadeepu6132 4 года назад
ഭാഗ്യവതി. ദൈവം ആ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
@Deepavlogs85
@Deepavlogs85 4 года назад
Mine too
@appur6478
@appur6478 4 года назад
God bless u
@sanuck6597
@sanuck6597 4 года назад
Mam... പറഞ്ഞതെല്ലാം 100% true... ഇത് കേൾക്കുന്നവർക്ക് മനസ്സിൽ കൊള്ളും... ഈ topic എടുത്തതിനു ഒത്തിരി thanks...
@soumyadeepu6132
@soumyadeepu6132 4 года назад
Mam പറഞ്ഞ കാര്യങ്ങളോട് ഞാൻ 100 % യോജിക്കുന്നുണ്ട്. നാട്ടിലെ കുറച്ച് ആളുകളുടെ പൊതുവായ അഭിപ്രായം ആണ്. മകളെ കല്യാണം കഴിച്ച് അയച്ചാൽ പിന്നെ അതാണ് അവളുടെ വീട് പിന്നീട് അവൾ ജനിച്ചു വളർന്ന വീടുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ ഈ അഭിപ്രായം തെറ്റാണ്. നമ്മുടെ അച്ഛനമ്മമാരും,കൂടപിറപ്പുകളും നമുക്ക് എന്നും പ്രീയപ്പെട്ടവർ തന്നെയാണ്. പിന്നെ നമ്മൾ ജനിച്ചു വളർന്ന വീടിനോട് ഉള്ള attachment ഒരിക്കലും നമ്മുടെ മനസിൽ നിന്ന് പോവില്ല. ആ വീട് എന്നും പ്രീയപ്പട്ടതാണ്. thank you mam😍😍😍
@jasminneil8186
@jasminneil8186 3 года назад
Yes true 😊😊
@aswathip7628
@aswathip7628 4 года назад
Chechi i never felt i am a burden to my parents when i got married i had a lot of expectations but everything was so different there my husband was a puppet in the hands of his parents.Moreover he never loved me .He was in Chennai He liked to stay there rather than with me.Everybody wanted me to adjust there but my father was not so It is my father who decided to get me separation from him My father found another person for me Now i am so happy with my second hubby He is my heart itself
@baby24142
@baby24142 4 года назад
God and ur father helped you
@priyajayan9582
@priyajayan9582 4 года назад
Lucky girl. God bles ur fathr
@sivaprabha9745
@sivaprabha9745 4 года назад
very good. happy married life
@peaceforeveryone967
@peaceforeveryone967 4 года назад
well done. wish you all the best in life.
@sangeeth8215
@sangeeth8215 3 года назад
Da fresh Jim
@mathewjacob96
@mathewjacob96 4 года назад
കോവിഡ് കാലത്തെ വിദ്യാഭ്യാസം..... as a teacher your advices ......nxt video ഇൽ പ്രതീക്ഷിക്കുന്നു
@induvijayan5476
@induvijayan5476 4 года назад
മാഡം പറഞ്ഞതെല്ലാം 100 % ശരിയാണ് .ഞാൻ 2 പെൺകുട്ടികളുടെ അമ്മയാണ് .
@rasmind7238
@rasmind7238 4 года назад
എനിക്കും 2 പെണ്മക്കൾ ആണ് സ്വന്തം കാലിൽ നില്കകുന്നവരെ ഞാൻ പഠിപ്പിക്കും വിവാഹമല്ല വലുത്
@ritaravindran7974
@ritaravindran7974 4 года назад
I didn't get the chance to stand my self but I made my daughter to stand her own legs. She is the one of the best teacher in her school. I am v proud of my daughter.
@Rajeshrajesh-ye8to
@Rajeshrajesh-ye8to 4 года назад
മാതാപിതാക്കൾ ഇത് എത്തിച്ചതിന് ഒരു പാട് നന്ദി ചേച്ചി എല്ലാവിത ദിർഹയാസ് ഉണ്ടാവട്ടെ
@seethalechu4732
@seethalechu4732 4 года назад
എന്റെ മോളോട് ഞാൻ പറയുന്നത്.. നന്നായി പഠിക്കുക സ്വന്തം കാലിൽ നിൽക്കുക അതിനു ശേഷം മാത്രം വിവാഹം എന്നാണ്...
@jjagadamma8919
@jjagadamma8919 4 года назад
ലക്ഷ്മിയുടെ ഡ്രസ്സ്‌ നന്നായിരിക്കുന്നു oru ഇരുപത്തിയഞ്ചിൽകുടുതൽ തോന്നില്ല കൈനീളമുള്ളബ്ലോസ് സ്ലിം ആക്കി സുന്ദരിയെകുറീകുടി ചെറുപ്പമാക്കിഎന്നും എങ്ങനെ ആകട്ടെ godblessu
@peterkj3146
@peterkj3146 4 года назад
വളരെ നല്ല ടോക്ക് എല്ലാ അച്ഛനമ്മമാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ താങ്ക് യു മാം
@salinithanal1227
@salinithanal1227 4 года назад
Dear Mam. എനിക്കും ദൈവം ഒരു മകളെ തന്നു. ലോകത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങൾ കാണുമ്പോൾ, വളരെ ടെൻഷൻ ആണ്, ഇന്നത്തെ topic ഇഷ്ടപ്പെട്ടു. വളരെ പ്രയോജനകരമായ guidance. Heart touching matter. Really made me cry. God bless you.
@remyasamla5336
@remyasamla5336 4 года назад
എനിക്കും ഇതുപോലൊക്കെയാ, ഞാൻ വിചാരിച്ചു ഭർത്താവും വീട്ടുകാരുമൊക്കെ നല്ല സ്നേഹമായിരിക്കും ജോലി ഇല്ലെങ്കിലും വലിയ കുഴപ്പം വരില്ലെന്ന്, കല്യാണത്തിന് മുൻപ് oru ജോലി വാങ്ങിക്കാൻ പറ്റിയില്ല, ചെന്ന് കയറിയ വീട്ടിൽ വെറും വേലക്കാരി,ഒരു ജോലിക്ക് വേണ്ടി ഞാൻ കഷ്ടപ്പെടുന്നു.😪
@sreejyothi9242
@sreejyothi9242 4 года назад
Me too.
@rashidaaj5000
@rashidaaj5000 4 года назад
എനിക്ക്‌ 3 മക്കൾ ആണ്. ഒരു മകൾ.അവളെ നന്നായി പഠിപ്പിച്ചു. നല്ല ഒരു ഫാമിലിയിൽ വിവാഹം കഴിച്ചായപ്പിച്ചു. ഇന്ന് രണ്ടുപേരും ദുബായിൽ wk ചെയുന്നു. അമ്മയെന്നാനിലയിൽ എല്ല back സപ്പോര്ട്ടും കൊടുത്തു. ഒരമ്മക് മാത്രമേ മകളെ stable ആയി വളർത്താൻ kazhyഉള്ളു.3 years ഇപ്പുറം എന്റെ back bone അവളാണ്.എന്നെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നു. ഒപ്പം എന്റെ anmakalum.. അഭിമാനം...മാമിന്റെ speech നന്നായിരുന്നു. കഴിഞ്ഞ തലമുറയിൽ അമ്മമാർ ചിന്തിക്കു ന്നത് തന്നെയാണ് മാം പറഞ്ഞത്. ഈ തലമുറയിൽ അങ്ങനെയുള്ള അമ്മമാർ ഉണ്ടാകാതിരികട്ടെ....!!!!
@user-yg6iq5sw4v
@user-yg6iq5sw4v Год назад
മാഡം നല്ലൊരു മെസ്സേജ് ആണ് ഈ വീഡിയോയിലൂടെ തന്നത്. എല്ലാ അച്ഛനമ്മമാരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ ശേഷം മാത്രം വിവാഹം കഴിപ്പിക്കാൻ എല്ലാ അച്ഛനമ്മമാർക്കും പ്രചോദനം ആകും. Thank you so much.
@asifasurumi9016
@asifasurumi9016 4 года назад
ഇതൊക്കെ മാഡം പറയുമ്പോ.. ശെരിയാണ് എന്നുള്ള രീതിയിൽ എല്ലാവരും.. അനുകൂലിച്ചു സംസാരിക്കും.. practical ആക്കുന്നവർ കുറവാണ്.. പ്രതേകിച്.. സാദാരണക്കാർ
@deeparajan4986
@deeparajan4986 2 года назад
Sathyam.sthreedhanam chodhich vanna payyane vendannu parajal chodhikunnathu ennathe kaalathu athoke aalukal paraum pakshe aarum onnum vaagikathe kettilla ennanu.
@babyjohnson451
@babyjohnson451 4 года назад
Love you mam.......parvathi is so blessed to have a wonderful & thoughtful mother
@agathabrunofernandez756
@agathabrunofernandez756 4 года назад
Good message. എന്നാൽ ഇപ്പോഴത്തെ news ഒക്കേ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ ഇങ്ങനെ ചിന്തിച്ചു pokunu. സ്വല്പം നോർമൽ അല്ല എന്നുള്ള കുട്ടികളെ അന്യ വീട്ടിൽ സ്വത്തും കൊടുത്തു അവർ നോക്കും ഇന്ന് കരുതി വിവാഹം ചെയ്തു അയക്കുന്നതിനേക്കാൾ തങ്ങളോടൊപ്പം നിൽക്കുന്ന ഒരു മകനെ കണ്ടെത്തി വിവാഹം നടത്തുന്നതിനെ കുറിച്ചു ചിന്തിക്കുന്നത് nallathalle. പരന്റ്സിന്റെ ഒരു support അവർക്കു കിട്ടും. എപ്പോഴും parents അവരുടെ ഒരു support വേണം എന്നുള്ള മക്കളോടൊപ്പം വേണം നിൽക്കാൻ അത് ആണായാലും പെണ്ണായാലും.
@cakedesigns1567
@cakedesigns1567 4 года назад
Ex... Uthra...... Ente same opinion. 👍
@preethipreethi8573
@preethipreethi8573 4 года назад
Njaanareyum കുറ്റം പറയാനല്ല..ഞങ്ങൾ നാല് പെൺകുട്ടികൾ ആയതിനാൽ ആകാം എന്റെ അച്ഛനും അമ്മയും ഒട്ടും supportive അല്ലായിരുന്നു... അന്നേ ഞാൻ theerumaamaanichirunnu. എനിക്ക് ഒരു മോൾ ഉണ്ടെങ്കിൽ അവൾക്ക് first preference education തന്നെ ആയിരിക്കും .. ഭാഗ്യത്തിന് എന്റെ husband വളരെ supportive ആണ്... ഒരു prasnam പറഞ്ഞു വീട്ടിൽ പോകേണ്ടി വന്നിട്ടില്ല..പോയാലും കാര്യവുമില്ല... ലക്ഷ്മി കുട്ടീ. നല്ല ഒരു ക്ലാസ്സ് kettapole ഒരു സുഖം...മനസ്സിനൊരു നീറ്റലും
@zeenathzeenayounus5243
@zeenathzeenayounus5243 4 года назад
Monday മോട്ടിവേഷനിൽ ഏറ്റവും മികച്ച വീഡിയോ.. 🙏🙏♥️♥️
@ivycollectionz7488
@ivycollectionz7488 4 года назад
Mam ന്റ ഈ speech ഒരുമകളുള്ള എനിക്ക് വളരെ confidence തന്നു thank you
@anithabennet1945
@anithabennet1945 4 года назад
Mam, I really enjoy watching your life journey videos.. You are such a bold and hard working lady. U are such an inspiration to all the ladies out there like me.
@remaanil2574
@remaanil2574 4 года назад
Well said Mam😘Give wings to ur girl's dream.Marriage is not the ultimate purpose of life.Ur really an inspiration for us.Love u😘😘😘😘
@Nikk-j3k
@Nikk-j3k 4 года назад
Ur words made me cry... Hatts of to you mam. God bless
@mollyjose1212
@mollyjose1212 4 года назад
Very good inspirational talk. Hope all the mothers with daughters will listen to this talk and follow it. Thank you ma'am for bringing such wonderful topic. Love you ma'am.
@poojakrishna6614
@poojakrishna6614 4 года назад
Dear Mam, പറഞ്ഞതെല്ലാം വളരെ correct ആണ്. എല്ലാ പേരെന്റ്സും ഇത് മനസ്സിലാക്കിയിരിക്കണം .. 🙏 Thanks a lot for the video.. i shared to all my friends.
@kvna3048
@kvna3048 4 года назад
"Kettichu paranju vittu" Such a negative term to describe marriage
@sheebamathew4537
@sheebamathew4537 4 года назад
So true Mam. Just love your vlogs. Your life journey is so inspiring..
@jayathomas2737
@jayathomas2737 4 года назад
Hi madam എനിക്ക് മൂന്ന് ഇളയ സഹോദരികൾ ഉണ്ട്. എനിക്ക് ഒരു പെൺകുട്ടി ഉണ്ട്. സ്ത്രീധനം പ്രശ്നം ഒരുപാട് അനുഭവിച്ചിട്ടുണ്ട്. എന്റെ മോൾക്ക് അനുഭവം ഉണ്ടാവരുത് എന്നാണ് ആഗ്രഹം🙂
@sachahindustani4732
@sachahindustani4732 4 года назад
madam sthreedhanam chodikkunavark kettich kodukaruth, let your sisters study and marriage is optional not manadatory always remember.
@jayathomas2737
@jayathomas2737 4 года назад
@@sachahindustani4732 എന്റെ സഹോദരി മാരുടെ എല്ലാവരുടെയും marriage കഴിഞ്ഞതാണ്. ആ സമയത്ത് സ്ത്രീധനം കൊടുക്കാൻ ഞങ്ങൾ കഷ്ടപ്പെട്ടു എന്നാണ് ഉദ്ദേശിച്ചത്
@sunirenjith1398
@sunirenjith1398 4 года назад
അപ്പനോ സഹോദരനോ ആരും ഇല്ലാത്ത പെൺകുട്ടികൾ ആരോടും ഒന്നും പറയില്ല പ്രതേകിച്ചു അമ്മ മാത്രം ഉള്ളൂ എങ്കിൽ വിഷമിപ്പിക്കണ്ട എന്നു വെച്ചു എല്ലാം ഉള്ളിൽ ഒതുക്കി നടക്കും ...അങ്ങനെയും പല പെൺകുട്ടികൾ..ഭർത്താവ് കൂടെ നിൽക്കുമെങ്കിൽ ബാക്കി ഒക്കെ നിസ്സാരം
@shebhaprasannakumar3576
@shebhaprasannakumar3576 4 года назад
“Ellam ninte thalelezhuthu” ennu parayuna parents annu enikk ullathu. Nyangal moonu pennmakal avarkk oru bharamaye kanditollu. Relatives nte munbil status pedichu jeevikyunna parents.
@Deidara-o5c
@Deidara-o5c 3 года назад
Same situation
@sreejaajay3126
@sreejaajay3126 4 года назад
Chechi, very good speech, ella parentsum ee video kandirunnenkil, ippozhathe avasthayil valare important aaya speech, thank u chechi
@17kkajal34
@17kkajal34 4 года назад
Hi mam എൻ്റെ കല്യാണം 20 വയസ്സിൽ ആയിരുന്നു നാട്ടിൽ സ്ത്രീധനം എന്ന ചടങ്ങില്ല. പക്ഷേ അമ്മായിമ്മ ശരിക്കും മാനസികമായി വേദനിപ്പിച്ചു SSLC ബുക്ക് കീറികളഞ്ഞു. Hus നല്ല വനും Army യി ൽ ആയതു കൊണ്ട് എനിക്ക് നല്ല ജീവിതം മക്കൾക്ക് നല്ല വിദ്യഭ്യാസവും കിട്ടുന്നു ഇപ്പൊ എൻ്റെ ലക്ഷ്യം അവരുടെ മുന്നോട്ടുള്ള പഠനം മാത്രം.
@sajuabraham5601
@sajuabraham5601 4 года назад
സ്ത്രീധനം ഇല്ലാത്ത ഒരു വിവാഹം ആരുന്ന് ഞങ്ങളുടെ. രണ്ടുപേർക്കും ജോലി ഉള്ളത് കൊണ്ട് രണ്ടുപേരുടെയും പരെന്റ്സ് ഉണ്ടാക്കിയത് ഒന്നും ഇതുവരെ ഞങൾ എടുത്തിട്ടില്ല. ഞങ്ങളുടെ രണ്ടു പെൺമക്കളെയും സ്ത്രീധനം കൊടുക്കാതെ തന്നെ കല്യാണം കഴിപ്പിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം. കുട്ടികളോടും പറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് എത്രവേണമെങ്കിലും പഠിക്കാം അതിനു ഞങൾ സപ്പോർട്ട് ചെയ്യും. നിങ്ങളുടെ പഠിത്തം അനുസരിച്ച് ഇരിക്കും നിങ്ങളുടെ ഭാവി ജീവിതം എന്നുമാണ്. അതുകൊണ്ട് തന്നെ 15 ഉം 13 ഉം വയസ്സ് ആയിട്ടുള്ളൂ എങ്കിലും അവർക്ക് ഇപ്പൊ തന്നെ അവരുടെ ഭാവിയെക്കുറിച്ച് ഒരു തീരുമാനം ഉണ്ട്. മുന്നോട്ടും അങ്ങിനെ തന്നെ ആയിരുന്നാൽ മതിയാരുന്നു. :)
@annarahcreation2691
@annarahcreation2691 4 года назад
ഞാൻ MA.B. ed. Husband farm നടത്തുന്നു. ഒരു മോളും മോനും ഉണ്ട്. ഞാൻ എപ്പോഴും വിചാരിക്കുന്നത് ഇത്ര വരെ പഠിച്ചിട്ടു എനിക്ക് ജോലി കിട്ടിയില്ല പിന്നെ എന്തിനു എന്റെ കുട്ടിയെ പഠിപ്പിക്കുന്നത് അവൾ വേണമെങ്കിൽ പേടിച്ചോട്ടെ എന്നാണ്. അവൾ നന്നായി പഠിക്കും. ഇത് വായിച്ചപ്പോൾ എനിക്ക് ഒരു പ്രചോദനം കിട്ടി മോളെ നന്നായി പഠിപ്പിക്കാൻ.. thanks
@nidhivlogs3858
@nidhivlogs3858 4 года назад
ചേച്ചി പറഞ്ഞ സത്യങ്ങൾ കേട്ട് എനിക്ക് എന്റെ അനുഭവം ആണ് ഓർമ്മ വന്നത്. ഞാൻ പറയുന്നത് ഒന്നും എന്റെ അച്ഛൻ വിശ്വസിച്ചിട്ടില്ല. എന്റെ ഭർത്താവ് പറയുന്ന കള്ളങ്ങൾ മാത്രം അച്ഛൻ വിശ്വസിച്ചു അവസാനം ഞാൻ മെന്റലി ഒത്തിരി അനുഭവിച്ചു. എന്റെ സ്വന്തം അച്ഛൻ പോലും എന്നെ വിശ്വസിക്കുന്നില്ല എന്ന തോന്നൽ കൊണ്ട് പിന്നീട് അടിച്ചാലും, ചീത്ത വിളിച്ചാലും ഒന്നും ആരോടും പറയാതെ ആയി. ഉള്ളിൽ കരഞ്ഞുകൊണ്ട് മറ്റുള്ളവർക്കു വേണ്ടി ചിരിച്ചു മടുത്തു അവസാനം വട്ടായി. ഇപ്പൊ ആലോചിക്കും മറ്റുള്ളവർക്ക് വേണ്ടി എന്തിനാ ഇങ്ങനെ നശിച്ചത് എന്ന് ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം
@_Afoodies_queen_
@_Afoodies_queen_ 4 года назад
A must watch video 👏👏👏 Orupaad parents kaanenda video aanu✌️✌️
@reneeshavg1568
@reneeshavg1568 4 года назад
Mam........ ഞാനൊരു ജീവനുള്ള രക്തസാക്ഷി.....🙏
@mayampuliyara1485
@mayampuliyara1485 4 года назад
മാതാപിതാക്കൾ മകളുടെ വാക്കുകൾ കേൾക്കുവാൻ തയാറാകുന്നില്ല ഇതാണ് പ്രശ്നത്തിനു പ്രതനാ കാരണം
@alfiyashafi1780
@alfiyashafi1780 3 года назад
Sheriyaanu
@aconremas541
@aconremas541 4 года назад
Yes Mam. In future girl children as a parents we should give well education and self confidence that is more important I thought Mam. Any way thank you for your wonderful speech and congratulations to select this topics
@viniretheesh145
@viniretheesh145 4 года назад
വളരെ സത്യമായ കാര്യങ്ങൾ ആണ് മാം പറഞ്ഞത്.
@suryaki4823
@suryaki4823 4 года назад
I too have a daughter. It's such an important thing
@rosyjohn1611
@rosyjohn1611 4 года назад
Every word is 100% right. Financial independence through a job is the best thing you csn give your daughter. Everything comes after that.
@meenasuresh7751
@meenasuresh7751 4 года назад
സ്ളീവ് ഉള്ള ബ്ലൗസ് ആണ് madathinu കൂടുതൽ യോജിക്കുന്നത്
@SnehaSusanRoy
@SnehaSusanRoy 4 года назад
Sheriyanu, valare nannayi cherunnundu
@user-qs2no2je2e
@user-qs2no2je2e 4 года назад
Please.....let her decide what to wear.... its her choice/comfort...നമ്മുടെ നയന സുഖം അല്ല പ്രധാനം
@cakedesigns1567
@cakedesigns1567 4 года назад
Ee video kk cherunna dress sence. Suupperb. 👍
@shirishkaranath3688
@shirishkaranath3688 4 года назад
Whatever you mentioned here are absolutely correct. But at the same time daughter-in-law should also make a sincere effort to understand mother-in-law. Adjustment and cooperation should be from both sides. It shouldn't be one sided ...my children are still small.
@chirikudukavlogs5393
@chirikudukavlogs5393 4 года назад
Chechi....chila vakukal kettapol karanju poyi.....Thank you...supporting...😍😘
@jincybinoy4075
@jincybinoy4075 4 года назад
Njanum
@jincyanu3626
@jincyanu3626 4 года назад
എല്ലാം കേട്ടു മനസ് വിങ്ങി പോയി
@jaliyashahrin4130
@jaliyashahrin4130 4 года назад
Even ishtappetta course cheyyan ullla freedom polum illla...pinne kalynakaraym.. Korch financially sound ayttlla familyn proposal Vanna pine paditham Joli onnum Avdey matter avnullaa...idhil Mam parnnna karyangal Ellam 100%correct an
@fathimathuzuharap.s2783
@fathimathuzuharap.s2783 4 года назад
Sathyam...parents nte vicharam avarde makal financially fit ayittulla kudumbathileku pokunnath santhosham anenn anu.....mikkavarum ee financially fit ayittulla peruketta kudumbakar vallathe nattukar nth vicharikkum ennu bothered avum...athode avde keri chellunna marumakal koottilakkapedum....cheriya cheriya agrangal polum sadikkapedathe pokum
@abim.s3419
@abim.s3419 4 года назад
Lekshmi ye enik orupad ishtamanu..enik varshagalk munbayit lekshmiye ariyam parayunna kariyangal ethra sheriyanu enik oru son mathramanu ullath..i love.
@erdg12456
@erdg12456 4 года назад
Ente ponnu maam,,ellam sathyamanu ,mam paranjath,Maamine ente hridayathil daivathinoppam vaykkunnu,tanx alot,,,
@vidya5214
@vidya5214 4 года назад
anpillerude veetukarkkanu sarikum avabodham varuthandathu
@pankajavallycs6249
@pankajavallycs6249 4 года назад
പ്രധാനപ്പെട്ട ഒരു കാര്യം മക്കൾക്കു പറഞ്ഞു കൊടുക്കണമെന്നു ലക്ഷ്മി പറഞ്ഞില്ല. ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെയോ ഒരു പടി ഇ ടി മുന്നിലോ കാണണം അവരുടെ ആവശ്യങ്ങൾ കൂടി പരിഗണിയ്ക്കണം അവരെ കൂടി ചേർത്തു പിടിച്ചുള്ള ജീവിതം ആണ് പെൺമക്കൾക്കു കൊടുത്തു വിടേണ്ട സദുപദേശം
@pankajavallycs6249
@pankajavallycs6249 4 года назад
ഇടിയല്ല കൂടി എന്നാണുദ്ദേശിച്ചത്
@sarithasoman8053
@sarithasoman8053 4 года назад
10 years munp ee oru information ente parents kettirunnenkil ente life secure ayane. Eni ente mole enik nannai education koduthe nalla oru life kodukanam ennanuente dream
@Rakhijacob
@Rakhijacob 4 года назад
Saritha paranjathu correct aanu. Ente familyum 2 year munne ithu kettirunnel 😔😔. Enikkum ini ente mole nalla reethiyil padippikkuva, ellam paranju koduth valarthuka
@ravisharavi6153
@ravisharavi6153 4 года назад
All the best dears
@surumisurumi2925
@surumisurumi2925 4 года назад
സ്നേഹിച്ച പെണ്ണിനെ ഒരു രൂപപോലും വാങ്ങിക്കാതെ കല്യാണം കഴിച്ച ആളാണ് ഞാൻ എനിക്ക് ആകെ കിട്ടിയത് 4 പവൻ സ്വർണം മാത്രം ഞാൻ അങ്ങോട്ട് ഇട്ടതോ 20 പവൻ എന്റെ ജീവിതത്തിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒന്നും വാങ്ങാതെ കല്യാണം കഴിക്കണം എന്ന് ഒന്നും വാങ്ങാത്തതു കൊണ്ട് ഇപ്പോൾ സമാദാനം ഉണ്ട്
@ravisharavi6153
@ravisharavi6153 4 года назад
Great👍👏👍👏👍👏
@beingyourself7794
@beingyourself7794 4 года назад
Nalla motivation . Nk 3 girls aanu, Njanum parayum moonnallum teacher aagannam ennu. Allahu bhagyam nalgatte. Nja. Njanippo chechide fan aanu. Aadhyathe videos kaanunnu. Chechiye orupaad ishtam. Njan oru saaadharanna kudumbathilanu. Njan otta mollayittanu vallarnnadhu. Nk inganeyulla motivation talk orupad ishtanu.
@kumarimenon1458
@kumarimenon1458 4 года назад
Such an impressive talk. As I was watching your vlog I felt as if you were talking to me. Ai times I felt guilty if I was doing justice to my two daughters. I feel so blessed with them. You know your talk is helping me so much to know the mistakes in me. I will be followings all your vlogs. I am so thankful to you. I just admire your humble nature.
@hmjg182
@hmjg182 4 года назад
What if the people provide wrong information.... but this is a revolutionary talk . Hope this message will create a revolution.... hope our ideas on marriage will change and new standards will set in the society.
@anushamanikurian8152
@anushamanikurian8152 4 года назад
I really admire you ,You are an inspiration to many .Hardworking lady.Keep up the good work!
@Kim-br7kv
@Kim-br7kv 4 года назад
As parents, also should consider daughter in law as a daughter, that is what real parents who loves their sons do
@elizabetheapen1987
@elizabetheapen1987 4 года назад
Lekshmee nallorj subject.thannee eniyum nammude samoohathinuvendi nalla subjectukel kondu varsnee deivam athinum lekshmiye upayogikettu god blessyou
@swarnaletha2125
@swarnaletha2125 4 года назад
Hai Chechi, പറഞ്ഞതൊക്കെ എത്ര സത്യം. എനിക്കും ഒരു മകളുണ്ട്.
@rajmarajan7601
@rajmarajan7601 4 года назад
Very well said.... heart felt and thoughtful word's.... let it be an eye opener for KERALA PARENTS who r running behind gold schemes as soon as a girl baby is born 😤😤
@anju5u323
@anju5u323 4 года назад
Well said ma’am.. 👏👏👏very much powerful n true talk.. 👍Such an inspiration to every parents and daughters ... 👍Should reach this message to each and every parents in this society ...
@harishmasugathan3216
@harishmasugathan3216 4 года назад
Valuable information mam. I am raising a daughter and this sprech gave deep insights on guiding her family life with reference to the present scenario.
@preethaavbabu4996
@preethaavbabu4996 4 года назад
കരഞ്ഞുപോയി ... Mem പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ് ഞങ്ങളും ..,പഠിക്കാൻ മിടുക്കരല്ലാത്ത കുട്ടികളെ മറ്റേതെകിലും തൊഴിലിൽ പ്രാപ്തരാക്കീട്ടു മതി കല്യാണം ... എന്റെ മകൾക്ക് 22 yrs ആയി ...നല്ല കോളേജിൽ പഠിക്കുന്നു. Education തന്നെയാണ് പ്രധാനം
@Phoenix123Griffin
@Phoenix123Griffin 4 года назад
Mam, this episode gave us a great insight to so many aspects. Thanks for the wonderful episode.
@lathikaramachandran4615
@lathikaramachandran4615 4 года назад
Kannu niranjupoyi.....enikkum randu penkuttikal kalyanam. Kazhinju....eppol.ethukettappol. Enthokkeyo....vishamam thonni... .me also saying we r there for u..enu..love u all
@LeenaC-ni4ti
@LeenaC-ni4ti 4 года назад
നല്ല ഇൻഫർമേഷൻ, ഇത് കുറച്ചു നേരത്തെ കിട്ടിയിരുന്നെങ്കിൽ.... എന്റെ കുഞ്ഞിന്റെ ജീവിതം... ഹ കഷ്ടം. താങ്ക്സ്.
@elizabethphilip8768
@elizabethphilip8768 4 года назад
Worthy advice mam still now some father's are strictly orthodox they don't give importants to children's words
@parvathybinu
@parvathybinu 4 года назад
Bhoorybhagam Ammayi ammamaarum marumoley shatrutayodum,asooyayodum aanu kaanunnatu.Mam nay polulla ammayiammamar valarey kuravaanu.Ella apakadangalil ninnum rakshapedaanulla orey oru prathividhy Ella streekalkkum swantamaayi oru Joly undaayirikkanam ennatu maatramaanu.Atavalkku Confidence maatramalla etu prathibhandhangaleyum neridaanulla Shaktyum ,dhairyavum nalkunnu
@anilaabraham4143
@anilaabraham4143 4 года назад
Hai chechi I face this situation .I am loneiy escape outside . First time I search a job & get a good job and live happy in 14 years ago .so I am to much happy
@anjaliarun4341
@anjaliarun4341 4 года назад
Was waiting 4 this topic in ur video ma'am👍😍this video should reach all parents👍👍enthinanu ee boysne parents ingane okke valrthunnathu ennanu njn chothikkune(ellarem alla udheshiche),me also a victim of such several situationz👍still struggling to live this life😔ente parents nu sambavicha oru valiya mistake anu my marraig(openly saying)bcz njn ente lifil face cheyyunathu avarodu paranjal polum vishvasikilla atha avastha..support illathu kondu adjusting..tried to get rid of this life,but ellarm saying mistake is with me adjust,this is life bla bla😳so parents plz ask ur girls whether they have a dream,they are happy or not with ther life..2 girls alle makkal okke evida ennu arenklm chothichal parents paraynthu entha,oh avare padipichu,joli okke kitti pinne kettichu paranju vittu(note these wrds)ee thought okke next genertion enklm change cheyyatte athe parayn ullu🙏😔the bad news is vry much haunting day by day,let truth wins👍thank u so much ma'am 4 this talk and video(heart touching)😍💗💞loads of love and prayers 😍❤💞 tc
@ronamoljosephjoseph1005
@ronamoljosephjoseph1005 4 года назад
Same like my situation
@anjaliarun4341
@anjaliarun4341 4 года назад
@@ronamoljosephjoseph1005 atheyo👍😍entha cheyyuka jeevichu theerkuka,nammade makkalkku enklm ithonnm varathe irilkatennu agrahikkunnu prarthikkunnu🙏😍💞
@ronamoljosephjoseph1005
@ronamoljosephjoseph1005 4 года назад
Husband ennodu kuzhappam onnumilla chettanum bharyayum..avalu bhayankariya..njan react cheyyunnathu avalku ishttapedilla..hus onnum mindilla..pedi anennu thonnunnu..aviduthe younger aanu pullikaran..pulli react cheyyathakondu njan react cheyyum..angane vittu kodukkunne enthina.
@anjaliarun4341
@anjaliarun4341 4 года назад
@@ronamoljosephjoseph1005 mmm👍ellarkkm unde oro oro pbmz👍😞react cheyandathinu cheyyanm👍😍enne ente veetilottonm vidilla,avarumayi oru contactm ishtamalla,but njn vilikkum povugaym cheyyum atha pbm😀😍☺
@amruthavr9226
@amruthavr9226 4 года назад
ആനുകാലിക പ്രസക്തമായ കാര്യം. വളരെ ഉപകാരപ്രദമായ Speech
@subhanasubhana71
@subhanasubhana71 4 года назад
Hi ma’am, Your videos are truly inspiring and the way you communicate your life experiences is also very beautiful. The hard work and effort you put in every work brought you so far a successful and inspiring personality. And it is very visible that you were brought up in a disciplined manner and was an obedient daughter to your father and always respected his dreams for you and strived the best to fulfil your father’s dream.
@devimaneesha1338
@devimaneesha1338 4 года назад
Mam paranjathellam 100% sheriyanu. Anikum daivam oru mole thannu, ante confidence level ee speech kettathinu sesham orupadu high aye. Thank u mam,luv u soo much...
@drparvathyrajeev
@drparvathyrajeev 4 года назад
the best thing u can do is make ur daughter independant financial socially and emotionally. getting married and having children is not the priority in life . being a human enjoying living life in ur own terms is priority. daughters are trained to be a wife right from the begining which is stupid .
@kbnand
@kbnand 4 года назад
I don't have a daughter now 😌 waiting for my sons marriage to have two daughters. You nailed it. Thanks
@ramyar918
@ramyar918 4 года назад
സ്നേഹമുള്ള രണ്ടു പെണ്മക്കളെ കിട്ടട്ടെ 🙏🙏🙏
@athirachinju1611
@athirachinju1611 4 года назад
Great inspirational Advice mam . Thank you mam.
@malabarjunctionNoida
@malabarjunctionNoida 4 года назад
Well said Chechi. In many unfortunate stories, there is common point - the girl did not inform the torture stories to her parents. It happens because her thoughts are diverted like parents found a suitable life partner for her using their whole life efforts and assets and they are not supposed to take any more tension for her. Bring up the female child with an aim of standing up in her own feets and marriage is not the most important thing to happen in life. It is a nice talk dear Chechi. Lots of love to you ,💞
@mobilecare4014
@mobilecare4014 4 года назад
Your daughter is very lucky to have you as mam.
@reejageorge9539
@reejageorge9539 4 года назад
Amazing motivational talk. It is a good advice for parents with girl child. Generally girl are not supported after marriage.This talk is an advice and strength to this Era parents( with girl.).
@rishij2133
@rishij2133 4 года назад
Glad Mam that you hve opted to speak abt this issue today.Expecting more similar topics.I'm sure it eud hve really brought back the confidence nd made many parents strong
@aaromalaadhi9501
@aaromalaadhi9501 3 года назад
You said it , Mam. 👍👍👍Such an inspirational and valuable message to the world. 👏👏👏👏Expecting and waiting for the next Monday. 🙏🙏🙏🙏. Love you Mam🥰🥰🥰🥰
@ve7993
@ve7993 4 года назад
Superb! Njan epozhum veettil ente parents nod parayunna karangala ithellam ! Ee video ittath kond njan subscribe cheyyunnu...ithu vare cheythillarunnu but videos kanarundarunnu ...entho oru munvidhi undarunnu thankale kurichu so. Oru karyam vittu penkuttikale kond mathram veettil joli cheyyippikkan padilla penkuttikal ammaye sahayiklkumpol ankuttikal "have all the fun" pakshe penkuttikal pavam ammaye sahayikkam ennu vechu pala karyangalum mati veykarund
@techtronsurfer1605
@techtronsurfer1605 3 года назад
Such fantastic tips! If only every daughter had a mother or mother-in-law like you.
@vijibhavana
@vijibhavana 4 года назад
100% correct madam. Realy inspiring video for a mither like me. I Have two daughters. Both have same attitude .😘
@sheebaprince8280
@sheebaprince8280 2 года назад
ശരിയാണ് പെൺ മക്കളെ വിവാഹം കഴിഞ്ഞാൽ പിന്നീട് ഒരു ദിവസം വീട്ടിൽ വന്ന് നിൽക്കാൻ പറയാത്ത മാതാപിതാക്കൾ ഉണ്ട് വീട്ടിൽ ആരെങ്കിലും മരിക്കുമ്പോൾ മാത്രം നിൽക്കാം
@reejasabu9374
@reejasabu9374 4 года назад
Thank you Chechi nalla oru message aayirunnu ❤❤❤Thank you so much...
@sunithas4549
@sunithas4549 4 года назад
Ente achanum ammem sahodaranum epolm parayum.enthoke prasnam undelm vishamikada njagal koode undenu.njagal jeevichirikunolm kalm onnumkodum vishamikadanu
@SnehaSusanRoy
@SnehaSusanRoy 4 года назад
U r lucky
@alteregovasumathi
@alteregovasumathi 4 года назад
And now make a video on how to raise a boy please. I have a daughter 😊
@kochumolmathew6454
@kochumolmathew6454 4 года назад
Mam, thank you very much for this advice. hope it will help many parents,including me.Really its very effective subject. God bless you
@radhikajayasankar7622
@radhikajayasankar7622 4 года назад
Excellent message madam at the right time . God bless you always with this wisdom to spread positive and useful messages
@haritha5049
@haritha5049 4 года назад
I have witnessed a lot of situations where parents are thinking that their daughter is a burden for them; to them U WILL DEFINITELY PAY FOR IT 💀
@remadevibiju7217
@remadevibiju7217 4 года назад
Thank you mam, ഞാൻ കാത്തിരുന്ന വീഡിയോ
@purnimavishnu9190
@purnimavishnu9190 4 года назад
Enikku 2 pen makkalanu... mootha molkku 22 aay.. ente manassil avalkkoru better job, .... aval ennu comfortable aavunnu, allel ennu parayunnu enikkoru partner venam, appozhae njagal athine kurichu chinthikku.... chechi paranja oro kaaryavum correct aanu, kettappo sangadam vannu... ippozhathae ella penkuttikal ulla parentsum ariyendunna kaaryangal thannanu..... tks chechi.... 🙏😍
Далее
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 114 тыс.
Х.евая доставка 😂
00:23
Просмотров 1,3 млн