Тёмный
No video :(

Money plant care tips // ഇത്രയും വൈവിധ്യമാർന്ന ഒരു collection നിങ്ങൾ കണ്ടിട്ടുണ്ടാവില്ല // pothos 

Saji's Innovations
Подписаться 96 тыс.
Просмотров 142 тыс.
50% 1

To watch my gardening vlogs, please click here 👇🏻
• Gardening Vlogs
#moneyplant
#moneyplantcare
#sajisinnovations
BGM Credits
• Free Sound Effects - N...
Sound Effect - Calm Forest Birds Audio And Video Recorded By Sonny Fascia Please make sure you add a link to the sound effects pack in your description. edinburghrecor...
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 345   
@udaykrishnan2852
@udaykrishnan2852 4 месяца назад
Sooperb... Sajichettan parayan vittupoya onnundu😘 ടെക്‌നോപാർക്കിൽ വർക്ക്‌ ചെയ്യുന്ന ടൈമിൽ ഞാൻ താമസിച്ചത് ഈ വീട്ടിലാരുന്നു. Auntiyum Uncle ഉം ഭയങ്കരായി ചെടികളെ കെയർ ചെയുന്നത് കണ്ടിട്ടുണ്ട്. രാവിലേം വൈകീട്ടും പിന്നെ എപ്പോളൊക്കെ ടൈം കിട്ടുമ്പോ അപ്പോളൊക്കീം ചെടികളുടെ കൂടെയാണ്. എനിക്ക് ഒരുപ്പാട്‌ ഇഷ്ടമാറുന്നു ആ വീട്. ഇനിയും technoparkil ജോബ് അയാൽ അതെ വീട്ടിൽ താമസിക്കാനാണെനിക്ക ആഗ്രഹം . എല്ലാം വളരെ neat and clean ayi valre organised aayittanu ellam cheyyunathu avide. Sooperb Uncle and Aunty. Valare Snthosham. Sajichettante videoyiloode veendum kanaanaythil. With lots of love😘
@sajisinnovations302
@sajisinnovations302 3 месяца назад
Daa... Thank you very much for the detailed feedback.. വീണ്ടും അവിടെ തന്നെ താമസിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🥰🥰
@maryhenry5123
@maryhenry5123 3 месяца назад
Super 👍
@seleenabyju3932
@seleenabyju3932 4 месяца назад
എന്നെപ്പോലെ ചെടി ഭ്രാന്തുള്ള വേറൊരാൾ. കണ്ണും മനസ്സും നിറച്ച നിങ്ങൾക്കു രണ്ടു പേർക്കും ഒരു Big salute.
@user-vz6bn2tn7w
@user-vz6bn2tn7w 3 месяца назад
Wel come my home. Cheadi pranthu. Eanikkum undu
@sajisinnovations302
@sajisinnovations302 3 месяца назад
🥰🥰🥰
@sajisinnovations302
@sajisinnovations302 3 месяца назад
Thank you very much 🥰
@juliekottaram
@juliekottaram 4 месяца назад
ആന്റി എന്ത് ഭംഗിയിലാണ് എല്ലാം സെറ്റുചെയ്തിരിക്കുന്നത്.... ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു... Thankyou sir...🥰🥰
@sajisinnovations302
@sajisinnovations302 4 месяца назад
Happy to hear it
@sreyastecheyvlogs635
@sreyastecheyvlogs635 2 месяца назад
ഒത്തിരി ഇഷ്ടം ആയി, ചെടികളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയുന്ന എനിക്ക് ഒന്നുകൂടി ഒരു പ്രചോദനം ആയി, കിടു 🥰🥰🥰👌🏼👌🏼👌🏼
@sajisinnovations302
@sajisinnovations302 2 месяца назад
വളരെ സന്തോഷം
@sukumarikrishnakripa5210
@sukumarikrishnakripa5210 4 месяца назад
ഗോൾഡൻ പോത്തോസ്, നിയോൻ പോത്തോസ്, എൻജോയ് പോത്തോസ്. ആണ് ഇവിടെ കണ്ടത് ഇത് കൂടാതെ മാർബിൾ പോത്തോസ്. മഞ്ജുള പോത്തോസ്. സിൽവർ പോത്തോസ്. ഇ 6ഐറ്റംസ് എന്റെ വീട്ടിൽ ഇത് പോലെ സെറ്റ് ചെയ്തു ധാരാളംമുണ്ട്
@minivs2668
@minivs2668 4 месяца назад
എനിക്കും .
@sajisinnovations302
@sajisinnovations302 4 месяца назад
Nice aanalloo... എവിടെയാ വീട്?
@sajisinnovations302
@sajisinnovations302 4 месяца назад
🥰🥰
@Ivide_Ingineyaanu
@Ivide_Ingineyaanu 4 месяца назад
10തരം ഉണ്ട്
@sreelakshmikm3473
@sreelakshmikm3473 4 месяца назад
വലിയ വില കൂടിയ ചെടികളൊന്നും വേണ്ട ഒരു ഗാർഡൻ ഭംഗിയാക്കാനെന്ന് ഇപ്പോൾ മനസിലായി.
@sajisinnovations302
@sajisinnovations302 3 месяца назад
Yes .. You are right
@user-in1zp8sq8r
@user-in1zp8sq8r Месяц назад
Enikkum
@smithakp5836
@smithakp5836 4 месяца назад
Super, enthoru positive energy aanu avide.uzhunnupodiyum kadalamavum ingane pulippich ozhikkam , nallathanu.
@sajisinnovations302
@sajisinnovations302 4 месяца назад
Thank you very much 🥰
@SmartSwag_KL8
@SmartSwag_KL8 2 месяца назад
ചേട്ടാ.. കുറച്ച് കൂടി careful ആയി എടുക്കു.. എന്നിട്ട് പതുക്കെ താഴെ വയ്ക്കു 🙏🏻🙏🏻🙏🏻
@annieyesudas9636
@annieyesudas9636 4 месяца назад
വളരെ മനോഹരമായിരിക്കുന്നു. മുട്ട കൊടുക്കുന്ന കാരൃം കേട്ടിട്ടുണ്ട്. ഇവിടെ 3 തരമേ കണ്ടുളളു. എനിക്ക് ഇത് കൂടാതെ സാറ്റിൻ, മഞ്ജുള, മാർബിൾ, ജേഡ് ഉണ്ട്. പച്ചക്കറി വേസ്റ്റ്, മുട്ടതൊണ്ട്, ചായമട്ട് വെളളമൊഴിച്ച് 2 ദിവസം വയ്ക്കും. നന്നായി ഞെരടി അരിച്ച് നേർപ്പിച്ച് ഒഴിക്കും. ഏത്തപ്പഴ തൊലിയും അരച്ച് അരിച്ചു ഒഴിക്കും
@sajisinnovations302
@sajisinnovations302 4 месяца назад
Aaha... Nice information... Thank you very much 🥰🥰
@Leafsedgegarden
@Leafsedgegarden 4 месяца назад
Pothos❤️❤️❤️❤️
@nishasurendran18
@nishasurendran18 4 месяца назад
Nice visual. Very beautifully set pothos. It was very informative. Enteduthum und, pakshe oru bangiyilla kanan. Eni mutta try cheythu nokanam. Thanks a lot.
@sajisinnovations302
@sajisinnovations302 4 месяца назад
Thank you 🥰🥰🥰
@sreekumarkc2651
@sreekumarkc2651 3 месяца назад
ആ ചേച്ചിയെയും ചേട്ടനെയും അഭിനന്ദിക്കുന്നു
@malanair489
@malanair489 2 месяца назад
Wow..such a beautiful collection of monney plants..also i loved the way aunty has kept in pots
@mercyjacobc6982
@mercyjacobc6982 16 дней назад
അതെ നോൺവെജ്, മുട്ട പ്രയോഗം ആദ്യമായിട്ട് കേൾക്കുന്നു, തക്കാളിക്ക് മുട്ട പ്രയോഗിച്ചാൽ നല്ലതെന്നു കേട്ടിട്ടുണ്ട്, പക്ഷെ ഇതാദ്യമായി 🥰👌🏼
@nairshankarnarayan2202
@nairshankarnarayan2202 4 месяца назад
Very beautiful... Healthy plants. Congrats to chechi...
@sajisinnovations302
@sajisinnovations302 3 месяца назад
Thank you🥰🥰
@seasonfert8765
@seasonfert8765 4 месяца назад
വളരെ നന്നായിട്ടുണ്ട് ❤ഞാൻ പോത്തോസ് ഒരു പാട്‌ വളർത്തുന്നു, എന്നാൽ മൊട്ട, വളം പുതിയ അറിവാണ്, തങ്ങളുടെ സസ്‌ സ്ക്ര ബെർ ആണ്, പാഴ് വസ്തു ക്കൾ കൊണ്ട് കൊണ്ട്ഹാൻഡിക്രാഫ്റ്റ് ഉണ്ടാകാക്കൽ ഹോബി ഹാൻഡിക്രാഫ്റ്റ്
@sajisinnovations302
@sajisinnovations302 4 месяца назад
Thank you so much 🥰
@nancysayad9960
@nancysayad9960 3 месяца назад
Very well arranged plants ...Thanks for the tips and this video 👍
@ETERNALFLORA18
@ETERNALFLORA18 25 дней назад
ரொம்ப நல்ல வீடியோ வயதானவர்கள் வீட்லே ஓய்வு எடுக்காமல் எவ்வளவு அழகான தோட்டத்தை உருவாக்கி இருக்கிறார்கள் 🎉🎉🎉காண்பித்ததற்கு உங்களுக்கு நன்றி ♥️♥️♥️nice garden 🎉🎉🎉❤❤❤❤❤
@shriya8105
@shriya8105 2 месяца назад
Beautiful pothos pls translate to english
@sajisinnovations302
@sajisinnovations302 Месяц назад
I will try
@MariamthomasThomas-qn9gn
@MariamthomasThomas-qn9gn 3 месяца назад
ഞാനും മുട്ട അടിച്ചു കൊടുക്കാറുണ്ട് നന്നായി തഴച്ചു വളരും ❤️❤️❤️
@sajisinnovations302
@sajisinnovations302 3 месяца назад
Nice 😍😍
@sonatejas7224
@sonatejas7224 3 месяца назад
Ants and other insect attract aaville?
@Adilameen1232
@Adilameen1232 4 месяца назад
Beutifulayi. Setcheythittund
@sajisinnovations302
@sajisinnovations302 3 месяца назад
Thank you
@JagadeeshK-nt6ed
@JagadeeshK-nt6ed 4 месяца назад
വളരെ നന്നായിട്ടുണ്ട്. ചെടികൾ കൃത്യ മായി ഒരുക്കി നിർത്തിയാൽ കാണാൻ കൗതുകവും മനസ്സിന് സന്തോഷവും കിട്ടുമെന്ന് മനസ്സിലായി
@sajisinnovations302
@sajisinnovations302 3 месяца назад
Yes dear.. You are right
@lovelykuriala1900
@lovelykuriala1900 2 месяца назад
Please show is how to set pothose in round shape
@user-vz6bn2tn7w
@user-vz6bn2tn7w 4 месяца назад
Kuttikalea. Nokkum. Polea. Nokkunna. Auntty kku. Bigg salute
@sajisinnovations302
@sajisinnovations302 3 месяца назад
Thank you🥰🥰
@ROSEMARY-dq3ry
@ROSEMARY-dq3ry 4 месяца назад
Super settings and thanks for the tips 👍👍
@sajisinnovations302
@sajisinnovations302 4 месяца назад
Thank you
@pulikkalpurushothaman8848
@pulikkalpurushothaman8848 4 месяца назад
Very good, beautifully arranged and looked after. thanks
@sajisinnovations302
@sajisinnovations302 3 месяца назад
Many thanks!
@bindusajeev2227
@bindusajeev2227 3 месяца назад
Aunty is very cute Uncle is very good, neighbour brother is very very nice .
@sajisinnovations302
@sajisinnovations302 3 месяца назад
Thank you so much🥰🥰
@prakashkp373
@prakashkp373 2 месяца назад
ഹലോ ഹലോപറഞ്ഞതിൽ ഒരു സംശയം ചാണകം എല്ലുപൊടി വെപ്പുംപിണ്ണാക്ക് കപ്പലണ്ടി പിണ്ണാക്ക് ( എത്ര ദിവസം പുളിപ്പിക്കാൻ വയ്ക്കണം ) ( ഒരു ദിവസം കൊണ്ട് തെളി കിട്ടുമോ പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് ഉണ്ടോ എന്ന് സംശയം)ok
@christyalexander7013
@christyalexander7013 4 месяца назад
Beautifully arranged Good effort❤
@sajisinnovations302
@sajisinnovations302 4 месяца назад
Thank you 🥰
@sunithapv4459
@sunithapv4459 4 месяца назад
Beautiful ayitunde plants vachathe 😊
@sajisinnovations302
@sajisinnovations302 4 месяца назад
Thank you dear 🥰🥰
@anomaserasinghe8524
@anomaserasinghe8524 3 месяца назад
Beautiful 😍 Thank you 😊
@sajisinnovations302
@sajisinnovations302 3 месяца назад
You're welcome 😊
@elizabeththomas787
@elizabeththomas787 4 месяца назад
Well kept and beautifully arranged. Nice tips
@sajisinnovations302
@sajisinnovations302 3 месяца назад
Thank you so much 🙂
@smithabpillai9208
@smithabpillai9208 14 дней назад
Superb. Adipoli
@minijogy3804
@minijogy3804 4 месяца назад
Beautiful and healthy.well arranged.
@sajisinnovations302
@sajisinnovations302 4 месяца назад
Yes, thanks
@lathapayyalil4156
@lathapayyalil4156 4 месяца назад
ഞാനും ഇങ്ങനെ വച്ചിട്ടുണ്ട് ❤
@sajisinnovations302
@sajisinnovations302 3 месяца назад
Good
@manojsk3112
@manojsk3112 4 месяца назад
Well arranged. Thank u aunty. 🙏
@sajisinnovations302
@sajisinnovations302 3 месяца назад
You are most welcome
@chandrikapb1616
@chandrikapb1616 2 месяца назад
ആർറിക്കൊരു നമസ്ക്കാരം❤
@sajisinnovations302
@sajisinnovations302 2 месяца назад
പറയാം 🙏🏻🙏🏻
@sujatharamadas6002
@sujatharamadas6002 4 месяца назад
Beautifully arranged pothos.. Eye catching.
@sajisinnovations302
@sajisinnovations302 4 месяца назад
Thanks a lot 😊
@Iamsaved2000
@Iamsaved2000 3 месяца назад
Water over Aakan padllallo. A pot hole illathathano Very well arranged
@sajisinnovations302
@sajisinnovations302 3 месяца назад
Moneyplants ന് water അധികം ആയാലും problem ഇല്ല.. Pots ഇൽ hole ഉണ്ട്..
@sreelethakunjamma3474
@sreelethakunjamma3474 4 месяца назад
Dedication. അതാണിത്ര ഭംഗി❤
@sajisinnovations302
@sajisinnovations302 4 месяца назад
Yess.. You are right
@geetha5356
@geetha5356 4 месяца назад
നല്ല ഭാവനയല്ലേ ഇങ്ങനെ ചെയ്യുന്നത്.സുന്ദരം❤
@sajisinnovations302
@sajisinnovations302 4 месяца назад
Yesss... Thank you
@mummu.s_kitchen
@mummu.s_kitchen 4 месяца назад
Well maintained garden ബാക്കി ചെടികൾ കൂടി video ചെയ്യണേ 🌷🌷🙏🙏🙏
@sajisinnovations302
@sajisinnovations302 4 месяца назад
Thank you 🥰🥰
@sreekalas1905
@sreekalas1905 4 месяца назад
Nicely grown pothos, how to fertilize is informative.👍
@sajisinnovations302
@sajisinnovations302 4 месяца назад
Thanks for liking
@minisabusabu9698
@minisabusabu9698 4 месяца назад
നല്ല ഭംഗി. എന്റെ ചെടികളും ഇതുപോലെ ആക്കുന്നുണ്ട് 😀
@sajisinnovations302
@sajisinnovations302 4 месяца назад
Aaha.. All the best
@shaminaprakash2437
@shaminaprakash2437 4 месяца назад
മുട്ട dalute ചെയ്ത് ഞൻ ചെടിക്ക് കൊടുക്കാറുണ്ട്..നല്ല growth aakum
@sajisinnovations302
@sajisinnovations302 3 месяца назад
Ok.. Good ഞാൻ അത് ആദ്യമായി കേൾക്കുവാരുന്നു 🥰🥰
@santhareji9423
@santhareji9423 20 дней назад
Nice unty
@sajisinnovations302
@sajisinnovations302 20 дней назад
Thanks🥰
@user-sq8yd6xd6k
@user-sq8yd6xd6k 4 месяца назад
Nalla ishtamai.njanum ithinte panipurailanu
@sajisinnovations302
@sajisinnovations302 4 месяца назад
Good.. All the best
@sreekalapm6001
@sreekalapm6001 4 месяца назад
നല്ല ഭംഗിയുണ്ട് - പരിശ്രമവും താൽപര്യവും ഉള്ളവർക്ക് പറ്റുന്ന പണി തന്നെയാണിത്
@sajisinnovations302
@sajisinnovations302 4 месяца назад
Thanks
@padmanair8708
@padmanair8708 3 месяца назад
Super, ഒരുപാടിഷ്ടം ആയി
@kis927
@kis927 Месяц назад
First one muttathinu edutha plant enjoy pothos.second golden money plant❤
@sudhaasokan7522
@sudhaasokan7522 4 месяца назад
Beautiful .Kure stem onnichu pot cheythu bushy aakkiyathano.
@sajisinnovations302
@sajisinnovations302 4 месяца назад
Yess..
@user-lw5nw1nf1o
@user-lw5nw1nf1o 2 дня назад
ആന്റിയുടെ മറ്റ് ചെടികൾക്കൂടി കാണിക്കണം
@sreerekhapadmakumar9882
@sreerekhapadmakumar9882 4 месяца назад
Itra beautiful plant cut cheyyandarunnu
@sajisinnovations302
@sajisinnovations302 3 месяца назад
🙏🏻🙏🏻🙏🏻
@reenaaugustine7125
@reenaaugustine7125 4 месяца назад
അടിപൊളിയായിടുണ്ട്❤
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@mayamadhu1069
@mayamadhu1069 2 месяца назад
Adipoli vitamin D yude peru parayamo pls❤❤❤❤❤❤👍👍👍👍
@fidhaparveenchannel8693
@fidhaparveenchannel8693 3 месяца назад
Daily ozhichukodukkumo kadalapinnaakk,veppinpinnaakk,atho 15 days orikkal ano
@sajisinnovations302
@sajisinnovations302 3 месяца назад
15 days കൂടുമ്പോൾ മതി...
@aliceazhakath6932
@aliceazhakath6932 4 месяца назад
Beautiful well arranged
@sajisinnovations302
@sajisinnovations302 4 месяца назад
Thank you very much!
@aparnaaparna375
@aparnaaparna375 4 месяца назад
ബ്യൂട്ടിഫുൾ 👌❤️
@sajisinnovations302
@sajisinnovations302 4 месяца назад
Thank you 🥰
@meenasabu5588
@meenasabu5588 4 месяца назад
Very beautiful and healthy plants
@sajisinnovations302
@sajisinnovations302 3 месяца назад
Thank you dear
@josnathomas2958
@josnathomas2958 4 месяца назад
Very beautiful❤
@sajisinnovations302
@sajisinnovations302 3 месяца назад
Thank you! 😊
@geethaaravind5814
@geethaaravind5814 4 месяца назад
Good information 👍👍 Beautiful arrangement 👌👌
@sajisinnovations302
@sajisinnovations302 4 месяца назад
Thanks a lot
@jasiyak7952
@jasiyak7952 3 месяца назад
very Beautiful Great Effort❤
@sajisinnovations302
@sajisinnovations302 3 месяца назад
Thank you🥰
@lathikamonga7070
@lathikamonga7070 4 месяца назад
White and green is called enjoy pothos
@sajisinnovations302
@sajisinnovations302 4 месяца назад
Thank you
@leenaanto975
@leenaanto975 4 месяца назад
നല്ല ഭംഗി യുണ്ട്
@sajisinnovations302
@sajisinnovations302 4 месяца назад
Thank you, 🥰
@sreelathas1771
@sreelathas1771 4 месяца назад
Beautiful arrangements ❤
@sajisinnovations302
@sajisinnovations302 4 месяца назад
Thank you
@valsageorge4794
@valsageorge4794 4 месяца назад
Super👍👏👏
@sajisinnovations302
@sajisinnovations302 3 месяца назад
Thank you! Cheers!
@UshaKumari-qh5ur
@UshaKumari-qh5ur 2 месяца назад
Beautiful,😊namaste
@sajisinnovations302
@sajisinnovations302 2 месяца назад
Thank you 🥰
@rajalakshmiamma875
@rajalakshmiamma875 4 месяца назад
Super ayitund
@sajisinnovations302
@sajisinnovations302 3 месяца назад
Thank you
@hajarajaleel
@hajarajaleel 4 месяца назад
Superb. Very beautyful
@sajisinnovations302
@sajisinnovations302 3 месяца назад
Thanks a lot
@miniprasad8768
@miniprasad8768 Месяц назад
Very useful 👍🏻👍🏻
@induk5899
@induk5899 4 месяца назад
അടിപൊളി 👌🏻
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@shaffeekkaimam4579
@shaffeekkaimam4579 4 месяца назад
നയനന്ദപ്രദം 🥰🥰
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@anniejoseph9192
@anniejoseph9192 4 месяца назад
👌I too have money plants in this shape
@sajisinnovations302
@sajisinnovations302 4 месяца назад
Nice
@sumayya.sumi.1472
@sumayya.sumi.1472 17 дней назад
ചേർക്കുന്ന വളങ്ങൾ എത്രെ ദിവസം കൂടുമ്പോൾ ആണ് ചെയ്യേണ്ടട് മുട്ട allathadu
@minivijayan1091
@minivijayan1091 Месяц назад
Suuper no words 👌🏾👌🏾👌🏾
@nisasakeer893
@nisasakeer893 Месяц назад
Big salute❤❤❤
@thejbenvallathoal2294
@thejbenvallathoal2294 Месяц назад
നല്ല ഭാഗിയുണ്ട് കാണാൻ സൊ പ്രൌഡ്
@sharon4619
@sharon4619 15 дней назад
Aunty very good 👍🏻
@makeitunique3092
@makeitunique3092 29 дней назад
Part 2 venam❤❤ kand kothy theerunnilla😂
@sajisinnovations302
@sajisinnovations302 27 дней назад
Haha.. നോക്കാം
@user-ct6uo5us2p
@user-ct6uo5us2p 6 дней назад
Super
@ranisreekumar6223
@ranisreekumar6223 4 месяца назад
That's enjoy pothos
@sajisinnovations302
@sajisinnovations302 3 месяца назад
Ok.. Thank you
@venugopalanek9599
@venugopalanek9599 3 месяца назад
Beautiful
@sajisinnovations302
@sajisinnovations302 3 месяца назад
Thank you🥰
@minijacob1820
@minijacob1820 3 месяца назад
Beautiful 👌🌹
@sajisinnovations302
@sajisinnovations302 3 месяца назад
Thank you so much 😊
@ashaganga6002
@ashaganga6002 4 месяца назад
Beautiful 🎉🎉
@sajisinnovations302
@sajisinnovations302 3 месяца назад
Thank you! 😊
@VijisFoodstories
@VijisFoodstories 3 месяца назад
Beautiful 😍
@sheebasanthosh8428
@sheebasanthosh8428 4 месяца назад
Beautiful ❤❤
@sajisinnovations302
@sajisinnovations302 3 месяца назад
Thank you! 😊
@Nandanamgarden
@Nandanamgarden 2 месяца назад
👏🏻👏🏻🌹super
@sajisinnovations302
@sajisinnovations302 Месяц назад
Thank you! Cheers!
@volgageorge6783
@volgageorge6783 4 месяца назад
👍🏻👍🏻👍🏻👍🏻👍🏻എങ്ങനെ ആണ് ball പോലെ ആക്കിയത് 👌🏻👌🏻👌🏻👌🏻
@jyomigeorge7727
@jyomigeorge7727 3 месяца назад
നീണ്ട് താഴേക്കു വളർന്നുവരുന്ന വള്ളികൾ ചുറ്റി വയ്ക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്.
@sajisinnovations302
@sajisinnovations302 3 месяца назад
വള്ളികളെ ചുറ്റി വച്ചാണ് അങ്ങനെ ആക്കിയത്
@vishnukaladharnair5163
@vishnukaladharnair5163 4 месяца назад
Njoy pothos
@sajisinnovations302
@sajisinnovations302 3 месяца назад
Thank you 🥰
@nishagovardan2319
@nishagovardan2319 2 месяца назад
Suuper❤
@sajisinnovations302
@sajisinnovations302 Месяц назад
Thank you 🥰
@amdeepa242
@amdeepa242 4 месяца назад
ഞാനും മണിപ്ലാൻ്റ ഇതുപോലെ നിറച്ച് ചട്ടിയിൽ വച്ചിട്ടുണ്ട്
@sajisinnovations302
@sajisinnovations302 3 месяца назад
Good
@valsalant8356
@valsalant8356 4 месяца назад
Very nice pothos plant
@sajisinnovations302
@sajisinnovations302 3 месяца назад
Thanks a lot
@bijibinu3632
@bijibinu3632 3 месяца назад
Very beaytiful
@sherlycjchalissery8458
@sherlycjchalissery8458 4 месяца назад
Enjoy pothos
@sajisinnovations302
@sajisinnovations302 3 месяца назад
Ok... Thank you
@jayapanicker6402
@jayapanicker6402 4 месяца назад
How to give egg? Can you pls detail it
@sajisinnovations302
@sajisinnovations302 3 месяца назад
മുട്ട നന്നായി അടിച്ചിട്ട് വെള്ളം ചേർത്ത് dilute ചെയ്തിട്ടാണ് കൊടുക്കുന്നത് എന്നാണ് aunty പറഞ്ഞത്
@sunusheaven2237
@sunusheaven2237 4 месяца назад
Superb
@sajisinnovations302
@sajisinnovations302 3 месяца назад
Thanks 🤗
@reenabiju8637
@reenabiju8637 3 месяца назад
ആന്റിക് വളം എത്രയാ അളവെന്നു പറഞ്ഞു തരാൻ ഒരു ബുദി മുട്ട് പോലെ ആണന്നു തോനുന്നു, എത്ര അളവിൽ ആണ് എന്ന് എടുക്കേണ്ടത് പറയുന്നില്ല, മുട്ടയും വിറ്റാമിനെ ഡി യും
@user-bj9sg2kb5o
@user-bj9sg2kb5o 4 месяца назад
Superb😍
@sajisinnovations302
@sajisinnovations302 4 месяца назад
Thanks 🤗
@ushakp4333
@ushakp4333 4 месяца назад
Superayittund
@sajisinnovations302
@sajisinnovations302 4 месяца назад
Thank you so much
@marystella.kmarystella.k1370
@marystella.kmarystella.k1370 4 месяца назад
Very very super
@sajisinnovations302
@sajisinnovations302 3 месяца назад
Thank you very much
@aswadaslu4430
@aswadaslu4430 4 месяца назад
കാര്യങ്ങളെക്കുറിച്ച് വീഡിയോ ചെയ്യണേ ടെറസിലെ
@sajisinnovations302
@sajisinnovations302 4 месяца назад
🥰🥰🥰
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26
Девочки, у вас тоже так? 💅🏻✨
00:17