അടുത്ത തവണ പോലീസ് ക്യാമ്പിൽ ന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഓരോന്നിന്റെയും വില കൂടി ഒന്ന് പറയുമോ. വിലയിൽ ഉള്ള വ്യത്യാസം അറിയാൻ വേണ്ടി ആയിരുന്നു. അങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 🙏🏻
എപ്പോഴും ചോദിക്കണം എന്ന് കരുതും.. കിച്ചൻ ലെ net white കളർ ആണോ.. അതെന്തു നെറ്റ് ആണ്. എപ്പോളും ചിലന്തി വല കെട്ടുന്നു.. എത്ര പൊടി അടിച്ചാലും.. എന്തേലും മാർഗം ഉണ്ടോ അങ്ങനെ ഉണ്ടാവാതെ ഇരിക്കാൻ
ഹസ്ബന്റിന്റെ മാതാപിതാക്കൾ വയസ്സായി ഇരിക്കുന്ന ആളുകൾക്ക് ഹോസ്പിറ്റലിൽ കേസുകൾ കൂടുതലുണ്ടാകും ഇപ്പോൾ എനിക്ക് വന്ന ഒരു കോളിൽ അടിസ്ഥാനപരമായി അവർ പറഞ്ഞ കാര്യങ്ങളാണ് പിന്നെ എന്നോട് പറഞ്ഞു ഇയാളുടെ ഫ്രണ്ട്സ് അല്ലേ ഒന്ന് പറഞ്ഞോളൂ എന്നു പറഞ്ഞു ഓരോന്നിനും അതിന് ചേന സേവ് ചെയ്യുന്ന പറഞ്ഞപ്പോൾ ആളുകൾ പറയുന്നത് അവർ പറയുന്നത് അതിനും സേവ് ചെയ്തു കഴിഞ്ഞാൽ പിന്നെ വീട്ടിലേക്ക് ചെലവിനും പാരന്റ്സിന്റെ മാതാപിതാക്കളെ നോക്കാനും കുട്ടികൾക്ക് ഹോസ്പിറ്റലിനുള്ള കാര്യങ്ങൾക്ക് എവിടെയാണ് ക്യാഷ് എവിടെ നിന്ന് കണ്ടെത്താനാണെന്നാണ് അവർ എന്നോട് ചോദിച്ചു