Тёмный
No video :(

Moovanthiyaay... | Malayalam Movie | Pakshe | Movie Song 

universal malayalammovies
Подписаться 501 тыс.
Просмотров 664 тыс.
50% 1

For More Movies Please Subscribe goo.gl/TDP4HO
Song : Moovanthiyaay...
Movie : Pakshe [ 1994 ]
Direction : Mohan
Lyrics : K.Jayakumar
Music : Johnson
Singer : K.J.Yesudas

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 583   
@amcreations3659
@amcreations3659 5 лет назад
നമ്മുടേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെട്ട ആത്മാർത്ഥ സ്നേഹത്തിന്റെ നൊമ്പരം ഒരിക്കൽക്കൂടി ഇത് കേൾക്കുമ്പോൾ...
@abhilashcv3393
@abhilashcv3393 5 лет назад
S
@Joe-ry3pg
@Joe-ry3pg 4 года назад
Yes
@sumeshkjithu9372
@sumeshkjithu9372 4 года назад
😰😢😭
@manjuvilledathnallaswarm6355
@manjuvilledathnallaswarm6355 4 года назад
Yes
@shilnasooraj5452
@shilnasooraj5452 4 года назад
Yes
@MUZICTEMPLE
@MUZICTEMPLE 3 года назад
മുറിഞ്ഞു പോയ പ്രണയം വീണ്ടും തുന്നി ചേർക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുറിഞ്ഞുപോകുന്ന ക്ലൈമാക്സ്‌ കണ്ണ് നിറച്ചു കളഞ്ഞു😢😢😢 ആ നന്ദിനിക്കുട്ടിയായി തന്നെ ശോഭന ഇപ്പോഴും ജീവിക്കുന്നു❤️💔💔💔
@vidyasreenath8601
@vidyasreenath8601 3 года назад
ശെരിയാ...
@lijimol173
@lijimol173 2 года назад
😥
@mamithafanboy5701
@mamithafanboy5701 2 года назад
ഒന്നികണമായിരുന്നു 😔
@todayssports8677
@todayssports8677 2 года назад
💯
@seenas4057
@seenas4057 Год назад
ഇഴ ചേർക്കാനാവാത്ത നഷ്ടപ്രണയം നൽകിയ വേദന മറക്കാൻ കഴിയാതെ ഞാനും..
@sruthigs9563
@sruthigs9563 3 года назад
വളരെ പക്വത ഉള്ള പ്രണയം. അവർ വീണ്ടും കണ്ടു മുട്ടിയിട്ടും തെറ്റിലേക്ക്‌ വീഴാത്ത പ്രണയം. ഇതാണ് പ്രണയത്തിന്റെ ദിവ്യത്വം. മനസിന്റെ കോണിൽ നൊമ്പരം ഉണ്ടാകുന്നത് ഈ പ്രണയത്തിൽ ആണ്. ജയകുമാർ സാറിന്റെ വരികൾ. ബിഗ് സല്യൂട്ട്. പിന്നെ ജോൺസൺ സാറിന്റെ ഈണം. ദാസ് സാറിന്റെ സ്വരം. Fantastic. മോഹൻലാൽ ശോഭന താരജോഡികൾ ഇനി എന്ത് വേണം നമുക്ക്. സൂപ്പർ തിരക്കഥ. ഇതാണ് സിനിമ. ക്ലൈമാക്സ്‌ കരയിച്ചു എങ്കിലും ഒരു morality ഉണ്ട്. അത് അങ്ങനെ തന്നെ ആകണം . എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ. I like it sooo much.
@sheejaps3782
@sheejaps3782 2 года назад
Parasparm aazhathil pranayikkunnavar thammil sharing.... oru thettum ella❤️
@faisalth2145
@faisalth2145 Год назад
🤝🤝🤝
@kichupodiyan
@kichupodiyan Год назад
I felt might be egough worried between them….. one of my all time favorite song…
@jarishnirappel9223
@jarishnirappel9223 8 месяцев назад
❤❤❤
@shijathchandra8025
@shijathchandra8025 6 месяцев назад
@rakheshkumar8790
@rakheshkumar8790 5 лет назад
ഓർമ്മകളുടെ സുഗന്ധം... മലയാളത്തിലെ ഏറ്റവും നല്ല പ്രണയ ചിത്രത്തിലെ ഏറ്റവും മനോഹരമായ വരികൾ... ഇത് ഇപ്പോൾ കാണുമ്പോഴും ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാവും
@s9ka972
@s9ka972 5 лет назад
സത്യം...അധികമാരും ഈ സിനിമ ശരിയായ sense l ആസ്വദിച്ചിട്ടില്ല...
@jitheshkm2676
@jitheshkm2676 3 года назад
Yes bro... .
@sajithasreekumar9261
@sajithasreekumar9261 Год назад
👌👌
@shajithaar2778
@shajithaar2778 11 месяцев назад
അതേ 💔
@miniraveendran3861
@miniraveendran3861 8 месяцев назад
Yessss.
@sreejthchirakal2848
@sreejthchirakal2848 3 года назад
ദൈവം എല്ലാത്തിനും മരണം കൊടുത്തു.. പക്ഷേ ഓർമകൾക്ക് മാത്രം മരണം കൊടുത്തില്ല എവിടെയായാലും സന്തോഷമായി ജീവിക്കുന്നുണ്ട് എന്ന് കേട്ടാൽ മതി അത്രയ്ക്ക് ♥♥♥ഇഷ്ടമാണ് ♥♥♥
@user-lc1yt5ms2y
@user-lc1yt5ms2y 3 года назад
ആരാണ് അത് പറയുമോ വെറുതെ ഒരു മോഹം. നി ങ്ങളുടെ നഷ്ടം മറ്റ് ഒരാളുടെ മുന്‍പില്‍ ആയിരിക്കും ജിവിതം നയിക്കുന്നത്.
@sumayyasumayya2407
@sumayyasumayya2407 2 года назад
👍
@manurajp8024
@manurajp8024 2 года назад
Chirakal sreehari👍😄
@manumohanm9210
@manumohanm9210 Год назад
@@manurajp8024😊
@sheebaanu9989
@sheebaanu9989 Год назад
❤❤
@savithaea8917
@savithaea8917 2 года назад
ഏറ്റവും മനോഹരമായ പ്രണയവും ഏറ്റവും വേദന നിറഞ്ഞ വിരഹവും ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച രണ്ടു പേർ 🥰🥰🥰
@aadithyan726
@aadithyan726 7 месяцев назад
സത്യം
@dhanyathekkeppattu6332
@dhanyathekkeppattu6332 4 года назад
വല്ലാത്തൊരു വിങ്ങലാണ് ഈ പാട്ട്
@bineeshattingal1706
@bineeshattingal1706 3 года назад
അതെ, നഷ്ട പ്രണയത്തിന്റെ കുഞ്ഞ് വേദനകൾ ഹൃദയത്തിൽ വിങ്ങലുകൾ തീർക്കുന്നത് പോലെ തോന്നി
@binupjayan4136
@binupjayan4136 3 года назад
@@bineeshattingal1706 sathyam
@sujeeshiritty4408
@sujeeshiritty4408 3 года назад
സത്യം👍
@bineeshattingal1706
@bineeshattingal1706 3 года назад
പ്രണയത്തിന്റെ പനീനീർ ദളങ്ങൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിച്ചവർക്ക് ഇത് പോലുള്ള ഗാനങ്ങൾ കുടുതൽ നേരം കേട്ട് രിക്കാൻ കഴിയില്ല എങ്ങനെ യോ എവിടെയോ നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ ഓർമ്മകൾ വേട്ടയാടുo
@nithinnitz1239
@nithinnitz1239 3 года назад
ഇങ്ങനെ സ്പഷ്ടമായി പറഞ്ഞാകോരിത്തരിച്ചുപോകും . കൂലംകക്ഷമായ്മറ്റൊന്ന്ആലോചിക്കാതെ ലാളിത്യവും , മേന്മയും ഇതിൽകാണാം . Repeatആയി കേൾക്കാൻപോകുവാ സൂക്ഷിക്കണേ , കടിഞ്ഞാൺഇടൂ അവരവരെ തന്നെ.
@adarshvp1309
@adarshvp1309 3 года назад
എല്ലാവരോടും ഒന്നേ പറയാനുള്ളു പ്രേത്യകിച്ചു ചെറുപ്പകാരോട് ജീവിതത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെ ചെയ്തു തീർക്കുക എന്താണോ ആഗ്രഹിക്കുന്നത് അത് എത്രയും പെട്ടെന്ന് നേടിയെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എത്രയും പെട്ടെന്ന് നേടുക ..... ഒരു മിനുട്ട് വൈകിയാൽ ഒരായുസ്സ് മുഴുവൻ ചിലപ്പോൾ കൈവിട്ട് പോയേക്കാം
@lifestyleworldbyseethu7042
@lifestyleworldbyseethu7042 3 года назад
Sathyam
@harikrishnanhari5237
@harikrishnanhari5237 7 месяцев назад
ശ്രെമം ഇപ്പോഴും തുടർന്നുകൊണ്ടേ ഇരിക്കുന്നു.പക്ഷേ ഫലം ഇതുവരെയും പരാജയം മാത്രമേ ഉള്ളു. ഒരു പുരോഗതിയും ഇല്ല 😔😔😔
@anna_1509
@anna_1509 2 месяца назад
Sheriyaanu.....oru second il nammal edukunna decision nammude jeevitham thanne maatimarilkum😢😢
@veedumparambum
@veedumparambum 10 дней назад
സത്യം ❤
@keralacablevisionkcvulliye2054
@keralacablevisionkcvulliye2054 3 года назад
ലാലേട്ടൻ്റെ ഓരോ ഭാവവും ..... അഭിനയം അല്ല ജീവിക്കുകയാണ് അദ്ദേഹം ഓരോ സീനിലും
@sajilkwilson5486
@sajilkwilson5486 3 года назад
സത്യം what a performer ❤
@fulltimefoodftf5679
@fulltimefoodftf5679 2 года назад
Exactly👌🏻❤
@sujeshc9566
@sujeshc9566 2 года назад
💗
@this.is.my.normal9120
@this.is.my.normal9120 2 года назад
💯
@padmakumar6081
@padmakumar6081 6 месяцев назад
അസാധാരണ മിതത്വം എന്നാലോ വികാരസാന്ദ്രം
@gireeshcd617
@gireeshcd617 3 месяца назад
അന്നും ഇന്നും ഇഷ്ടം! ഈ സിനിമയും ദാസേട്ടൻ്റെ ഗന്ധർവ്വനാദവിസ്മയവും Legend ദാസേട്ടാ....🙏
@user-mi2up6rv2z
@user-mi2up6rv2z 3 года назад
നഷ്ട പ്രണയത്തിന്റെ വിങ്ങൽ . എന്റെ നെഞ്ച് തളരുന്നു
@sureshnpura4053
@sureshnpura4053 2 года назад
Munduraaan??? Njanum oru munduran aaanu from mundur, pkd
@sandhyabhaskar3732
@sandhyabhaskar3732 4 месяца назад
Me to
@mannunni08
@mannunni08 2 года назад
ഒരു പാട് വേദനിക്കുന്ന ഓർമ്മകൾ തന്നിട്ട് പെട്ടന്ന് പോയപ്പോ, കണ്ണുകൾ നിറയുന്നു ...... അറിയാം ഒരിക്കലും വരില്ലെന്ന് ..... ആശകളും ഓർമകളും ആണല്ലോ മനുഷ്യന്റെ പ്രതീക്ഷകൾ
@meg7ron_
@meg7ron_ 4 месяца назад
സത്യമാണ്... എന്നാൽ എന്നരികിലേയ്ക്ക് തിരിച്ചു വന്നു.. പ്രതീക്ഷിക്കാത്ത സമയത്തു..
@SWoRLd-bo1gj
@SWoRLd-bo1gj 3 года назад
എന്താന്ന് അറിയില്ല എപ്പോൾ കേട്ടാലും ഉള്ളിൽ ഒരു സങ്കടo ആണ് ഈ പാട്ട്😢
@rincymol472
@rincymol472 3 года назад
സത്യം😔
@vinodchaithram4946
@vinodchaithram4946 2 года назад
💯 correct
@sudeeps1995
@sudeeps1995 Год назад
സ്വന്തമാക്കാൻ കഴിയാതെ ഇഴ മുറിഞ്ഞു പോയ ഒരു പ്രണയത്തിൻ്റെ തീവ്രത,അതിൻ്റെ എല്ലാം ഭാവങ്ങളുടെയും സംഗീതം ആണ് ജോൺസൺ മാഷ് ഇതിൽ ലയിച്ചു ചേർത്തിരിക്കുന്നത്... 👌..
@shulamite358
@shulamite358 5 лет назад
എപ്പോഴും ഈ പാട്ടുകേൾക്കുമ്പോൾ ഹൃദയത്തിലെവിടെയോ ഒരു നീറ്റലാണ്. "ഇന്നോർമ്മയിൽ കിളിവാതിലുകൾ താനേ തുറന്നുവല്ലോ"..... ഈ വരികൾ എത്ര സത്യം...
@sumeshkjithu9372
@sumeshkjithu9372 4 года назад
🙄
@vidya4152
@vidya4152 3 года назад
Sathyam
@jijoyvarghese8723
@jijoyvarghese8723 3 года назад
Marakanavatha Oru pade ormmakal
@geethakrishnan2197
@geethakrishnan2197 2 года назад
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു വേദനയാണ്..
@ajithsmystery7470
@ajithsmystery7470 2 года назад
നന്മയുള്ള ചിത്രം...ആത്മാർത്ഥമായ സൗഹൃദങ്ങളും പ്രണയവും അന്യം നിൽക്കുന്ന ഇക്കാലത്ത് balachandranteyum നന്ദിനിയുടെ പ്രണയം ഒരു nostalgic feel തരുന്നു
@muhammedshafi860
@muhammedshafi860 3 года назад
ചില ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ നഷ്ടങ്ങൾ ഓർമ്മയിൽ വരും''''''നഷ്ടങ്ങളുടെ കഥ
@aneeshaani9559
@aneeshaani9559 2 года назад
Sathyam😥😥😥
@nasiranasira79
@nasiranasira79 2 года назад
അതെ. പഴയ. ഓർമ്മകൾ 😔
@sureshk3550
@sureshk3550 Год назад
Correct
@sreeharimeledam1152
@sreeharimeledam1152 5 лет назад
"ദൂരങ്ങളിൽ എന്തിനോ കണ്ണു ചിമ്മി വീണ്ടും നിശാഗന്ധികൾ " ❤❤❤
@videoone8979
@videoone8979 4 года назад
ഈ മൂവി യുടെ ending ഓർക്കാൻ കൂടി വയ്യ...so sad😥
@nithinnitz1239
@nithinnitz1239 3 года назад
ഇങ്ങനെ സ്പഷ്ടമായി പറഞ്ഞാകോരിത്തരിച്ചുപോകും . കൂലംകക്ഷമായ്മറ്റൊന്ന്ആലോചിക്കാതെ ലാളിത്യവും , മേന്മയും ഇതിൽകാണാം . Repeatആയി കേൾക്കാൻപോകുവാ സൂക്ഷിക്കണേ , കടിഞ്ഞാൺഇടൂ അവരവരെ തന്നെ.
@bennarendran6688
@bennarendran6688 2 года назад
അങ്ങനെ ഓർക്കാൻ വയ്യെങ്കിൽ.. ഇതിൽ മാമുക്കോയ പറയുന്ന ഒരു ഡയലോഗ് ഓർത്താൽ മതി Sir Any other Entertainment 🤣🤣
@vinodchaithram4946
@vinodchaithram4946 2 года назад
Yes absolutely correct
@SreethuSreekutty
@SreethuSreekutty 6 месяцев назад
Movie climax kanumbol ariyathe kann nirayum
@ajithdainthomas
@ajithdainthomas 7 лет назад
Johnson we miss you “the legendary musician”
@SunilKumar-gt6cf
@SunilKumar-gt6cf 7 месяцев назад
ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ് നമ്മുടെ തലമുറയിലെ തീരാനഷ്ടം
@Anupkumar-mo7wj
@Anupkumar-mo7wj 7 месяцев назад
സംഗീതം രഘുകുമാർ
@user-eb3ih3nm7l
@user-eb3ih3nm7l 7 месяцев назад
Jhoson
@sajithnallithodi
@sajithnallithodi 2 года назад
വളരെ നല്ല ഒരു സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. മലയാളിയെ അത്ര പുകഴ്ത്തുകയൊന്നും വേണ്ട. ഇത് വിജയിക്കേണ്ട ഒരു സിനിമ ആയിരുന്നു
@sheejaps3782
@sheejaps3782 2 года назад
Unbelievable??!
@ambazhathilmanikandan6081
@ambazhathilmanikandan6081 2 года назад
Yes
@korac.k2510
@korac.k2510 Год назад
ദേവദൂതനെ പോലെ
@rajeshv2466
@rajeshv2466 Год назад
Average aayirunnu enna ente orma. Family pull athyavasyam undayirunnu
@soumishaji3016
@soumishaji3016 6 лет назад
നഷ്ട്ട പ്രണയത്തിന്റെ ഓർമ്മകൾ.മാടി വിളിക്കുന്നു.
@kareekatan1581
@kareekatan1581 5 лет назад
കരളിലെ കനവിൽ വസന്തങ്ങൾ കരിഞ്ഞു കിളിപറന്നകന്നു കൂടാറിയാതെ..............
@shilnasooraj5452
@shilnasooraj5452 5 лет назад
very true
@sreethur8351
@sreethur8351 5 лет назад
Correct
@subinsubin6858
@subinsubin6858 4 года назад
Sharikkum
@Jaseem_pk
@Jaseem_pk 4 года назад
❤️
@ajeesh4620
@ajeesh4620 9 месяцев назад
ബൽറാമിന്റെ പാട്ട് കേട്ട് വന്നവർ ഈ വഴിയേ..
@Anikha-kl5kp
@Anikha-kl5kp 8 месяцев назад
Sathyam njan
@rejimonck363
@rejimonck363 8 месяцев назад
Yes
@roymonkb1936
@roymonkb1936 7 месяцев назад
Yes
@dipukrishnan4341
@dipukrishnan4341 6 месяцев назад
Yes
@user-xu1tk3mw6f
@user-xu1tk3mw6f 6 месяцев назад
Ys
@jishac5811
@jishac5811 3 года назад
"ഇന്നോർമ്മയിൽ കിളിവാതിലുകൾ താനെ തുറന്നുവല്ലോ " ഈ ജൂണിലും നിന്നെ കുറിച്ചു ഞാൻ ഓർത്തു ട്ടൊ മറക്കാതെ😪😪
@user-ey7bz8xl7i
@user-ey7bz8xl7i 3 года назад
കേൾക്കുമ്പോ simpe song but 😓 പാടി ഫലിപ്പിക്കാൻ പാടാണ് 🤭
@SURESHKUMAR-mb6zr
@SURESHKUMAR-mb6zr 4 месяца назад
പലരും പാടി.... പാളിപ്പോയി 😔
@miss_nameless9165
@miss_nameless9165 3 года назад
ഇനിയൊരിക്കലും കാണാൻ കഴിയില്ല ഈ ചിത്രം...ആദ്യ കാഴ്ച്ചയിൽ തന്നെ ചങ്ക് തകർത്തു കളഞ്ഞു😥💔
@jyotsnasandeep7326
@jyotsnasandeep7326 7 месяцев назад
ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷെ സങ്കൽപ്പിക്കാൻപോലും പറ്റാത്ത പ്രണയവും വിരഹവും. ഇതുപോലെ.
@anoopayyappanayyappan8791
@anoopayyappanayyappan8791 3 года назад
ബാലചന്ദ്രനു൦ നന്ദനിയു൦ മനസ്സിൽ ഒരു പ്രണയ നൊമ്പരമാണ് എന്നു൦
@madhuputhuppally1815
@madhuputhuppally1815 3 года назад
വല്ലാത്ത വേർപാടിന്റെ നൊമ്പരമാണ് ഈ ഗാനവും സിനിമയും
@sreelekham9225
@sreelekham9225 3 года назад
മനസ്സിൽ വല്ലാത്ത ഭാരം ഇനി ഇങ്ങനൊരു സംഗീതം നൽകാൻ ജോൺസൻ മാസ്റ്ററില്ലല്ലോ
@SureshKumar-mn1lx
@SureshKumar-mn1lx 2 года назад
അതെ
@sivasudantanot9891
@sivasudantanot9891 4 года назад
ഈ അനശ്വര ഗാനം 2020 ലും കേൾക്കുന്നവർ ജി ടെ like അടിക്കൂ
@abdussalihsalih4576
@abdussalihsalih4576 3 года назад
SIVASUDAN TANOT 2021
@ashrafpullara7117
@ashrafpullara7117 3 года назад
Q&AI
@ManojKumar-jm8yd
@ManojKumar-jm8yd 3 года назад
2021 ലും 🤭.. മരിക്കും വരെ കേൾക്കും. അത്രെയും ഇഷ്ടം ഈ സോങ് 🥰
@Homei_skills1033
@Homei_skills1033 3 года назад
@@ManojKumar-jm8yd 👍👍👍👍
@gmdmedia6622
@gmdmedia6622 3 года назад
.2021
@regimanayil7558
@regimanayil7558 2 года назад
ലാലേട്ടന്റെ ഭാവാഭിനയം അസാധ്യം ...... സൂപ്പർ 👍👍👍
@rajeshv2466
@rajeshv2466 Год назад
Ikka fanaaya njan namikkunnu. Aa lalettan evide. Ee talent waste cheyunnathu kanumbol sankadam thonnunu
@renjithky5665
@renjithky5665 3 года назад
Underrated gem of ജോൺസൻ മാസ്റ്റർ.. Magic😘
@user-ur6uz9kb3v
@user-ur6uz9kb3v 2 года назад
No..the real gem of Johnson and Jayakumar
@kevintf2
@kevintf2 2 года назад
@@user-ur6uz9kb3v he said underrated.. It is.. Cos many people don't know this song and it's not that popular like other johnson master hits
@shahuhameed4518
@shahuhameed4518 2 года назад
ഒരുപാട് വേട്ടയാടുന്ന ക്ലൈമാക്സ്..ഇന്നും കണ്ട് തീർക്കാൻ ഒരു മടി...
@sruthins3587
@sruthins3587 Год назад
എന്റെ പ്രണയിനി ❤️എന്നിൽ നിന്നും അകന്നിട്ട് ഇന്ന് 8വർഷവും 17ദിവസവും..ആ ഓർമ്മകൾ എന്നിൽ ഇന്നും ഒരു നൊമ്പരമായി നിൽക്കുന്നു.... 😢😓..അവൾ എവിടെ എന്നറിയില്ല.. എന്തെന്നറിയില്ല😥 എങ്കിലും അവളെ എങ്ങിനെ നോക്കണമെന്ന് ഞാൻ വിചാരിച്ചുവോ... അതുപോലെ ഇപ്പോൾ.. എന്നിലെ പകുതിയായ എന്റെ ഭാര്യ പൂർണ സന്തോഷവതിയായി എന്റെ കൂടെ ജീവിക്കുന്നു ❤️❤️
@rakheshkumar8790
@rakheshkumar8790 4 года назад
ചിലത് അങ്ങനെയാണ് .. കാലം കഴിയും തോറും വീര്യം കൂടും.. ജോൺ സൺ മാഷിൻ്റെ സംഗീതം വല്ലാതെ നൊമ്പരപെടുത്തും.. ഈ സിനിമ മലയാളസിനിമയിലെ മികച്ച 10 romantic സിനിമകളിൽ ഒന്നാണ്.. ബാലേട്ടനും നന്ദിനിയും മറക്കില്ല
@geethakrishnan2197
@geethakrishnan2197 2 года назад
ഈ ഗാനത്തിന് ജീവൻ നൽകിയ , k ജയകുമാർ, ജോൺസൺ മാസ്റ്റർ, ദാസ്സേട്ടൻ 3 പേരെയും നമിക്കുന്നു 🙏🙏🙏
@Anupkumar-mo7wj
@Anupkumar-mo7wj 7 месяцев назад
സംഗീതം രഘുകുമാർ
@sreethur8351
@sreethur8351 5 лет назад
One of my favourite songs..Ee song kelkkumbol evideyo oru vishamam .
@paulvarghese3049
@paulvarghese3049 6 лет назад
Another Master piece from Johnson Master and K J Yesudas...
@user-di4ij5zc2w
@user-di4ij5zc2w 4 года назад
Rathriyil vandiyil yathra pokumbol head set vachu ee pattu kelkkanam..entha feel
@haritham334
@haritham334 11 месяцев назад
ഇന്നലെ കൂടി കണ്ടു ഈ സിനിമ.. വല്ലാത്തൊരു നോവ് തന്നെയാണ് 🖤
@PK-nz9cn
@PK-nz9cn Год назад
''..ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി വീണ്ടും നിശാഗന്ധികള്‍..'' ♥♥♥♥♥♥♥♥♥♥ ഒരല്‍പ്പം കാല്‍പ്പനികതയും പ്രണയാഗ്നിയും ഉളളില്‍ സൂക്ഷിക്കുന്നവര്‍ക്ക് എങ്ങനെ ഇത് കേട്ട് പിടിച്ചുനില്‍ക്കാന്‍ പറ്റുന്നു??
@bineeshattingal1706
@bineeshattingal1706 2 года назад
പ്രണയം അനുഭവിച്ചവർക്ക് ഓർമകളുടെ വർണ്ണ ശലഭങ്ങളിൽ ഈ ഗാനം നന വിന്റെ കണ്ണീർ തുള്ളികളായി മാത്രമെ കേട്ട് രിക്കാൻ കഴിയു( 14 വർഷം സ്നേഹിച്ചവൾക്ക് ഒരു നിമിഷം കൊണ്ട് എല്ലാ മറക്കാൻ കഴിഞ്ഞു......)
@nishanth9866
@nishanth9866 4 года назад
നികത്താനാകാത്ത നഷ്ടം ജോൺസൺ മാഷ്..
@vibeeshm8579
@vibeeshm8579 2 года назад
എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ nice song marakila onnum 😢😢😢
@Sunilkumar-kt1ek
@Sunilkumar-kt1ek 5 месяцев назад
എന്തൊരു പക്വതയാണ് രണ്ടു പേരുടെയും അഭിനയത്തിന് അതിഭാവുകത്വം ഇല്ലാതെ 👍👍👍
@ashwinkp765
@ashwinkp765 2 года назад
ലാലേട്ടൻ ദുഃഖിച്ച് ഇരിക്കുന്ന സീൻ ശരിക്കും ജീവിക്കുകയാണ് എന്ന് തോന്നി പോകും
@seenas4057
@seenas4057 Год назад
ഹൃദയത്തിൽ പ്രതിഷ്ഠിച്ചപ്പോൾ ഞാനറിഞ്ഞില്ല അത് എന്റെ മുട്ടോളമുള്ള മുടിയോടും ഞാൻ പാടുന്ന പാട്ടുകളോടുമുള്ള ആരാധനയാണെന്ന്. കല്യാണപ്രായമായപ്പോ ഉറ്റ സുഹൃത്ത് വന്നു പറഞ്ഞു അതിസുന്ദരനായ ചങ്ങാതിക്ക് ഇരുണ്ട നിറം ചേരില്ല എന്ന്.... അന്ന് മൗനത്തിന്റെ പുറന്തോടു മെനഞ്ഞ് അതിനുള്ളിൽ സമാധിയിരുന്നു ഞാൻ. രണ്ട് അറ്റാക്ക് കഴിഞ്ഞ ഉമ്മയുടെ ആഗ്രഹത്തിന് ചൂണ്ടിക്കാട്ടിയ ആളുടെ മുന്നിൽ കഴുത്ത് നീട്ടി. പൊരുത്തപ്പടാനാവാതെ ബന്ധം അവസാനിപ്പിച്ചു. ഇപ്പോൾ തിരഞ്ഞുപിടിച്ചു വന്നു. നഷ്ടപ്പെടുത്തിയ കനകത്തെയോർത്ത് പശ്ചാത്തപിക്കുന്നു എന്ന്.... വൈകി പോയി. 35 വർഷം.. നെഞ്ചിലിപ്പോഴും ആ നീറ്റൽ ഉണ്ട്... . ഈ സിനിമ എപ്പോഴും എന്നെ കരയിക്കുന്നു
@Skyline2006
@Skyline2006 4 месяца назад
😢 എന്നിട്ട് ഇപ്പോൾ ഒരുമിച്ചോ
@siddharthab450
@siddharthab450 5 лет назад
രാത്രി ഒരു 7 മണി കഴിഞ്ഞ് ഈ പാട്ട് കേൾക്കുക എന്തൊരു ഫീൽ ജോൺസൻ മാഷ് ഇസ്‌തം😍😍
@rajithaamar575
@rajithaamar575 4 года назад
എന്നും കേൾക്കും
@sujinsujin3468
@sujinsujin3468 3 года назад
athenta...7 manikk munne ettal ee pattu kelkkan pttille
@ajay971able
@ajay971able 3 года назад
@@rajithaamar575 mm
@rabinbabu8695
@rabinbabu8695 2 года назад
7.5
@meezansa
@meezansa 7 лет назад
മൂവി 📽:-പക്ഷേ......... (1994) ഗാനരചന ✍ :- കെ ജയകുമാര്‍ ഈണം 🎹🎼 :-ജോണ്‍സണ്‍ രാഗം🎼:- ആലാപനം 🎤:-കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷 മൂവന്തിയായ്, പകലില്‍.... രാവിന്‍ വിരല്‍‌സ്പര്‍ശനം...... തീരങ്ങളില്‍ ബാഷ്പദീപങ്ങളില്‍......... ഓരിതള്‍‌നാളമായ് നൊമ്പരം......... (മൂവന്തിയായ്.......) രാവേറെയായ് പിരിയാനരുതാതൊരു നോവിന്‍ രാപ്പാടികള്‍ ചൂടാത്തൊരാ പൂമ്പീലികളാല്‍ കൂടൊന്നു കൂട്ടിയല്ലോ ജന്മങ്ങളീ വീണയില്‍ മീട്ടുമീണം മൂളുന്നു രാക്കാറ്റുകള്‍ (മൂവന്തിയായ്........) യാമങ്ങളില്‍ കൊഴിയാന്‍ മടിയായൊരു താരം തേങ്ങുന്നുവോ ഇന്നോര്‍മ്മയില്‍ കിളിവാതിലുകള്‍ താനേ തുറന്നുവല്ലോ ദൂരങ്ങളില്‍ എന്തിനോ കണ്ണുചിമ്മി വീണ്ടും നിശാഗന്ധികള്‍ (മൂവന്തിയായ്.......)
@Jaseem_pk
@Jaseem_pk 4 года назад
❤️
@jaghathskrishnaa3721
@jaghathskrishnaa3721 4 года назад
❤️🙏
@shrutialex1188
@shrutialex1188 2 года назад
💖💖
@vinodpc5312
@vinodpc5312 4 месяца назад
രാഗം - ജോഗ്
@Subashkp-gk3oz
@Subashkp-gk3oz 3 месяца назад
Thank you ❤
@kaladevipc9873
@kaladevipc9873 2 года назад
Orikkal നഷ്ടപ്പെട്ടു പോയെന്നുകരുതിയ നിധി തിരികെ കിട്ടുമ്പോഴുള്ള .. നിമിഷങ്ങൾ....
@sheejaps3782
@sheejaps3782 2 года назад
Ennittu athu veendum ennannekkumayi nashtappedumbol undakunna vedanayo....??!
@sandhyar234
@sandhyar234 3 года назад
ഇന്നോര്മയിൽ കിളിവാതിലുകൾ...... താനേ തുറന്നുവല്ലോ..... ദൂരങ്ങളിൽ എന്തിനോ കണ്ണു ചിമ്മി വീണ്ടും നിശാഗന്ധികൾ............. 🌹🌹🌹
@user-ks7pu9ru1q
@user-ks7pu9ru1q 11 месяцев назад
പ്രണയ നൊമ്പരം. രക്തത്തിൽ ചാലിച്ചെഴുതിയ വരികൾ.. പ്രണയാതുരമായ ഈണം,... അതിനെ തീർത്തും അനവദ്യമാക്കിയ ആലാപനം.. ഇതിന്റെ ശില്ലികളായ മൂവരും, ഈ ഗാനവും യുഗാന്തരങ്ങൾ നിലനില്ക്കും.. അടുത്ത ദ്വാപരയുഗസന്ധ്യകളിൽ. രാധാകൃഷ്ണന്മാർക്കായി കരുതി വയ്ക്കാം... ജയ് കൃഷ്ണ!
@kichuraj7611
@kichuraj7611 5 лет назад
ബാലേട്ടന്റയും നന്ദിനി കുട്ടിയുടെയും നഷ്ടം പ്രണയം...😟
@satheeshv.k6426
@satheeshv.k6426 3 года назад
#3.05 ഇത്രയൊക്കെ സൗന്ദര്യമേ നിന്നിൽ ഞാൻ പ്രതീക്ഷിച്ചിട്ടുള്ളു....💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@sainu916
@sainu916 7 лет назад
k jayakumar IAS s a legend
@manurajp8024
@manurajp8024 4 года назад
Adhehathinte life aano ennu thonni pokum.atrak nalla varikal..
@user-mp7jz2ky7q
@user-mp7jz2ky7q 7 месяцев назад
ഒന്നും പറയാൻ നിൽക്കാതെ പറന്നുപോയ സ്‌നേഹകിളിക്കായി.. ഓർമ്മകൾ മാത്രം..
@sreejithc8870
@sreejithc8870 2 года назад
നഷ്ടപ്രണയം വേണം ഈ പാട്ട് ഒന്നൂടെ സുന്ദരിയാവാൻ 💖🙏
@babyjohnyben1416
@babyjohnyben1416 Год назад
മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടങ്ങൾ ബലികൊടുക്കേണ്ടി വരുന്ന ഒരു അവസ്ഥ....
@sree63368
@sree63368 6 лет назад
മറക്കാൻ പറ്റാത്ത വരികൾ ...
@anjali5233
@anjali5233 5 месяцев назад
സ്വന്തമാകുന്നതിലും നല്ലത് ഇങ്ങനെ ജീവിക്കുന്നതാണെന്നു തോന്നുന്നു..... എന്നും ഉണ്ടാകും സ്നേഹവും ഓർമകളും.... 😓😓😓😓😓
@jishac5811
@jishac5811 3 года назад
നീറുന്നു ഹൃദയം ഇതു കേൾക്കുമ്പോൾ... എന്നെ ഓർക്കുന്നുവോ ആവോ??
@anju945
@anju945 3 года назад
തീർച്ചയായും
@jishac5811
@jishac5811 3 года назад
@@anju945 😪😪
@dhanyadas1126
@dhanyadas1126 6 лет назад
one of my soul touch song lyrics superb oru rakshem illa dasettan,lalettan sobhana mam superbbb love uuu
@byjuantonybyju266
@byjuantonybyju266 4 года назад
ജോൺസൺ മാസ്റ്റർ. അങ്ങയെ വല്ലാതെ മിസ്സ് ചെയ്യുന്നു
@rejiantony5511
@rejiantony5511 Год назад
പാട്ട് കേൾക്കുമ്പോൾ തോന്നുന്ന ദുഖത്തെക്കാൾ ഭയങ്കരം ആണ് കമന്റുകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം 😔
@user-cv4rb5xy9v
@user-cv4rb5xy9v 7 месяцев назад
Yes
@anjali5233
@anjali5233 5 месяцев назад
അതെ 😢😢
@mayookhak5199
@mayookhak5199 11 месяцев назад
ആകാശദൂതിനു ശേഷം കരഞ്ഞ സിനിമ.... ക്ലൈമാക്സ്‌ super
@PK-nz9cn
@PK-nz9cn Год назад
ജയകുമാര്‍ IAS....♥♥♥♥♥ ദാസേട്ടന്‍......♥♥♥♥ ജോണ്‍സണ്‍...♥♥♥♥♥♥♥
@gopalakrishnankrishnan8456
@gopalakrishnankrishnan8456 2 года назад
അറിയാതെ കണ്ണ് നിറയുന്നു എന്തു ഫീൽ ആണ് 👌👌👌😘😘
@rajithaamar575
@rajithaamar575 4 года назад
My favrt song Dassettaa........ummmmmah സംഗതി oh............ big salute Anik സങ്കടം sahikaan പറ്റുന്നില്ല എന്നും കരയും 😔
@pammu95
@pammu95 3 года назад
Dasetanu divasam ethra ummaya kitunnath😕😕
@midhuncs7661
@midhuncs7661 2 года назад
സത്യം എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്
@sraone6483
@sraone6483 4 года назад
No one can replace her roles ............Shobhana
@ranirani5226
@ranirani5226 4 года назад
She is the one and only lady superstar in malayalam cinema industry without she malayalam cinema is nothing 😇😇
@shalbinjoseph8681
@shalbinjoseph8681 2 года назад
ദൂരങ്ങളിൽ എന്തിനോ കണ്ണു ചിമ്മി വീണ്ടും നിശാഗന്ധികൾ....😥💔 Johnson mash❣️
@narayanparimalam3757
@narayanparimalam3757 3 года назад
What a feel. Laletta your is extraordinary. Where have you gone man.we miss you like anything.You involve us so deep the pain of yours remains for a long time in us. Your expressions are so extraordinary and marvelous NO actor has shown till date. Thanks for this loveable movie lalletta.
@sreenivasshenoy5208
@sreenivasshenoy5208 4 года назад
What a pure love story they had. One of my all-time favorite movies. :)
@praseedas364
@praseedas364 2 года назад
അത്രമേൽ പ്രീയപ്പെട്ട ഒന്ന് എവിടേയൊ നഷ്ട്ടപ്പെട്ടു എന്നൊരു തോന്നൽ
@sudeerkumar6247
@sudeerkumar6247 Месяц назад
നഷ്ടപ്പെട്ട പ്രണയത്തിന്റെ നേർക്കാഴ്ച്ചയായ ഗാനം...
@pradeepchandran255
@pradeepchandran255 Год назад
ഒന്നിച്ച് കണ്ട കുറെ സ്വപ്നങ്ങൾ ബാക്കി 😢..
@vinodgurikkal753
@vinodgurikkal753 2 месяца назад
ഹൃദയം കീഴടക്കിയ പാട്ടുകൾ
@sindhugopinath8357
@sindhugopinath8357 Год назад
വല്ലാത്തൊരു ഫീൽ... എന്നും കേൾക്കാൻ ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന്....
@sreelalmv
@sreelalmv 3 месяца назад
Mohanlal ❤️ his body language, dialogue presentation in this movie.... a true Genius
@regimanayil7558
@regimanayil7558 2 года назад
കെ.ജയകുമാർ സാർ & ജോൺസൺ മാസ്റ്റർ ,ഒരിക്കലും മറക്കില്ല , മലയാളികൾ , നിങ്ങളുടെ ഈ അമൂല്യ സമ്മാനം. ❤️❤️❤️
@dhanyav2262
@dhanyav2262 5 лет назад
Aareyokkaye miss cheyunna oru feel...
@ABINSIBY90
@ABINSIBY90 2 года назад
മനസിൽ വല്ലാത്തൊരു നോവുണ്ടാക്കുന്ന ഗാനം. വരികൾ മനോഹരം..
@spartan_boy434
@spartan_boy434 4 месяца назад
നഷ്ടപ്രണയത്തിന്റെ എല്ലാ ഭാവങ്ങളും മുഖത്തും ശരീരത്തിലും. ഹോ...... അഭിനയത്തിന്റെ മൂർത്തിഭാവം........ മോഹൻലാൽ ❤️❤️❤️❤️
@sumaammu3700
@sumaammu3700 25 дней назад
വളരെ, സെരിയാണ്, ഇത്, കേൾക്കുമ്പോൾ, വല്ലാതെ, മനസ്, പുടയുന്നുണ്ട്,
@sumisasikumar9221
@sumisasikumar9221 8 месяцев назад
ഇന്നലെ മുതൽ തേടി നടന്നു. ഇപ്പോ ദേ കൺമുന്നിൽ!!!!
@fulltimefoodftf5679
@fulltimefoodftf5679 2 года назад
3:9 natural എന്ത് രസാ ആ സീൻ ❤❤❤
@jyothishomanakuttan2722
@jyothishomanakuttan2722 6 лет назад
മോഹൻലാൽ സൂപ്പർ
@bineeshattingal1706
@bineeshattingal1706 3 года назад
2021 ൽ ഈ മനോഹര ഗാനം കേൾക്കുന്നവർ ഉണ്ടോ
@saajanpattanur2715
@saajanpattanur2715 Год назад
2021 ൽ മാത്രമല്ല.. ജീവനുള്ള കാലം മുഴുവൻ ഈ പാട്ട് കേൾക്കും.. ജോൺസൺ മാസ്റ്റർ 💞💞💞💞
@aavanianish
@aavanianish 8 месяцев назад
#SS9 ബൽറാമിന്റെ പാട്ടു കേട്ട് ഇവിടെ വന്ന ഞാൻ (17/12/2023)❤
@rkgaming2472
@rkgaming2472 Год назад
"ഓർമ്മകൾക്ക് പറന്നുയരാൻ ഒരു ചിറക് കിട്ടിയ പോലെ "😍
@sumeshk1368
@sumeshk1368 Год назад
കോളേജിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഗാനം. പിന്നെ ഇടക്ക് കേൾക്കും. പിന്നെ ഇടയ്ക്കിടെ കേൾക്കാൻ തുടങ്ങി. പലപ്പോഴായി കേട്ട് വരികൾ കാണാതെ അറിയാം. ഈ ഗാനം വീഞ്ഞ് പോലെ. പഴകുമ്പോ വീര്യം കൂടി
@mithunm4154
@mithunm4154 3 года назад
Ee patt kelkupol antta kannu nirayum💕💕💕
@sumaammu3700
@sumaammu3700 Месяц назад
എത്ര, എളുപ്പത്തിൽ, കാര്യങ്ങൾ, പറഞ്ഞ്, അവസാനിപ്പിച്ചു,
@musthafakvk2482
@musthafakvk2482 7 месяцев назад
"രാവേറെയായ്" Portion... ഹെന്റമ്മോ... Divine...❤
@sajeev.kumarpn1774
@sajeev.kumarpn1774 2 года назад
Entea jeevitham manu e song
@jitheshkm2676
@jitheshkm2676 3 года назад
K ജയകുമാർ..... എന്തോരു വരികൾ....
@prasanthprabhakar9878
@prasanthprabhakar9878 4 года назад
No one can replace shobhana
@user-uc6kj8rb4b
@user-uc6kj8rb4b Год назад
വല്ലാത്ത ഒരു ഫീൽ ആണ്..
@ratheesh.m.rtravelworld7781
@ratheesh.m.rtravelworld7781 5 лет назад
Wonderful story ❤️ and character ❣️ actors music and story ❤️ 90 s beautiful 😍
Далее
Как дела перцы?
00:25
Просмотров 72 тыс.
Timings hated him #standoff #timing #meme
00:14
Просмотров 489 тыс.
Pakshe  Superhit Songs Audio  HD  | Johnson |  Mohanlal |
16:13