1.Melamine matt സ്പ്രേ ചെയ്തു ഒലിച്ചിറങ്ങിയാൽ polish നീക്കം ചെയ്യാതെ ആ പാട് എങ്ങനെ മാറ്റാൻ പറ്റും? 2.melamine matt ഫൈനൽ കോട്ട് സ്പ്രേ ഫിനിഷ് ചെയ്ത മരം അതിന്റെ മുകളിൽ റഫ് വന്നാൽ (വെള്ളം, പൊടി )എന്നിവ ഫിനിഷിങ് കോട്ടം പറ്റാതെ എങ്ങനെ അത് നീക്കം ചെയ്യാം? പ്ലീസ് റിപ്ലൈ
ഒരു പിടിയും ഇല്ല. വ്യക്തമല്ല കാര്യങ്ങൾ. ഏത് Thinner ഏത് Paint നാണ് നല്ലതെന്നും. ഏത് കാലാവസ്ഥക്ക് ചേർന്നതെന്നും പറഞ്ഞാൽ പ്രയോജനപ്പെടുമായിരുന്നു. ഉദാഹരണം PU Paint മഴക്കാലത്താണെങ്കിൽ / വേനൽ കാലത്താണെങ്കിൽ - ഈ number Thinner അതുപോലെ .