Тёмный

Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 687..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS 

FR. BIJIL CHAKKIATH MSFS
Подписаться 283 тыс.
Просмотров 1,6 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@subintharayiltharayil512
@subintharayiltharayil512 3 часа назад
പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിനോട് ഞങ്ങൽ സമർപ്പിക്കുന്നു എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ കരുണ കാണിക്കണം എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങള്ക്ക് വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തോത്രം മഹത്വം
@subintharayiltharayil512
@subintharayiltharayil512 3 часа назад
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ സഹായിക്കണേ അനുഗ്രഹിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ കരുണ കാണിക്കണം ഞങ്ങളെ നയിക്കാനെ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@subintharayiltharayil512
@subintharayiltharayil512 3 часа назад
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah hallelujah
@jipsonjames6362
@jipsonjames6362 48 минут назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭😭
@sheelavenu6076
@sheelavenu6076 2 часа назад
എന്റെ കർത്താവെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി................ 🙏
@aniejoseph8168
@aniejoseph8168 2 часа назад
യേശുവേ എന്റെ യേശുവേ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് നൽകിയതിന് കർത്താവേ ഞങ്ങൾ നന്ദി പറയുന്നു അനുഗ്രഹിക്കേണമേ ആശിർവദിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🏻🌹🙏🏻 കാത്തുകൊള്ളണമേ
@mekhamathew4939
@mekhamathew4939 2 часа назад
എന്റെ ഈശോയെ മേഘക്ക് സൗക്യേം കൊടുക്കണമേ യാത്രയിൽ കുടെയുണ്ടായിരിക്കണമേ 🙏ഈശോയെ നന്ദി 🙏
@mithunseethal4672
@mithunseethal4672 3 часа назад
ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹
@stephenbabu5946
@stephenbabu5946 55 минут назад
എന്റെ കർത്താവേ പാപിയായ എന്നോട് കരുണചെയ്തു എന്നേ ശുദ്ധികരിക്കണമേ 🙏
@thomasanthony2877
@thomasanthony2877 4 часа назад
1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ 2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി 3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ 4 ബിസിനസ് നന്നായി നടക്കുവാൻ 5 കടബാധ്യത മാറി കിട്ടുവാൻ 6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏
@SnehaSnehaa-gj4tq
@SnehaSnehaa-gj4tq 2 часа назад
എന്റെ നാഥാ എന്റെ ഭർത്താവിന് പ്രെസ്സ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏
@lillysebastian6022
@lillysebastian6022 2 часа назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ മേൽ ഈശോയുടെ കരുണ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു...
@reenadcruz8694
@reenadcruz8694 27 минут назад
Jesus please take away all the debts from my sister. Jesus there is no source of any income only if you help we can overcome these debts. Jesus please come and take over everything. Wipe away all the tension and debts.
@jancythomas3661
@jancythomas3661 6 часов назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ആരാധനയും സ്തുതിയും സ്തോത്രം ഉണ്ടായിരിക്കട്ടെ.ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ.സാമ്പത്തിക ബുദ്ധിമുട്ട് മറ്റിത്തരേണമേ
@shaijapaul5688
@shaijapaul5688 4 часа назад
ഇശോയെ joseph paul വിശുദ്ധയിൽ വളരാൻ കൃപ തരണേ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ അനുഗ്രഹിക്കണേ. അവന്റെ പഠനമേഖലയെ അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinyshaji5548
@shinyshaji5548 3 часа назад
ഈശോയെ എന്റെ നടുവേദന സുഖപ്പെടുത്താൻ കരുണ തോന്നണേ 🙏🙏🙏
@reenadcruz8694
@reenadcruz8694 30 минут назад
Mother Mary please have mercy on me and heal me completely. Those who are doing and making them do black magic on me in the name of Jesus let it become powerless. Save me from the evil ones.
@SandhyaSinil
@SandhyaSinil 3 часа назад
ദിവ്യകാരുണ്യ നാഥാ എന്നെയും എന്റെ കുടുംബത്തെയും തിരു രക്തത്താൽ കഴുകി വിശദ്ധീകരിക്കണമേ🙏🙏🙏
@KunjumolMon
@KunjumolMon 2 часа назад
Eshoye parishuthalmavinal entemakkeleanugrehikename amen🙏🙏🙏🌹
@elsammathomas3474
@elsammathomas3474 5 часов назад
🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ,,, ദിവ്യ ഇ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ, ഇന്നേദിനം,, ഈ,, പ്രഭാതത്തിൽ, ഞങ്ങളെ ഓരോരുത്തരെയും,, അങ്ങേക്ക് സമർപ്പിക്കുന്നു ഈശോയെ 🙏, അവിടുത്തെ കരുണയും, സ്നേഹവും,,കൊണ്ട് നിറച്ചു,, ഈ പ്രഭാതത്തിൽ അനുഗ്രഹിക്കണമേ ഈശോയെ 🙏,, ആശീർവദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏
@ancythomas3730
@ancythomas3730 2 часа назад
ഈശോയെ വിധുവിന്റ നിയോഗം സ്വീകരിച്ച് അവരുടെ സ്ഥലം വില്പന നടത്തികൊടുക്കണേ...🙏🏼🙏🏼🙏🏼
@MaryRuthParathara
@MaryRuthParathara 2 часа назад
കർത്താ വേ ഒരു സമാ ധാനം താ സമൃദ്ധി താ നാഥാ
@jessyflorence8851
@jessyflorence8851 Час назад
Eshoye ente kudumbathe samarppikkunnu 🙏✝️🙏Karunayayirikkename 🙏✝️🙏
@rosmyfrancis9149
@rosmyfrancis9149 4 часа назад
പരിശുദ്ധ അൽമാവേ എന്റെ നാവിൽതീ യായി നീ വരണേ 🔥🔥🔥
@jifinkj1387
@jifinkj1387 Час назад
നാളെ ഞങ്ങൾ നടത്താൻ പോകുന്ന ഫ്ലൈറ്റ് യാത്ര ഏറ്റവും സുഖകരമായ രീതിയിൽ നടക്കുവാനും ഒരു കുഴപ്പവുമില്ലാതെ ഞങ്ങളെ ബാംഗ്ലൂർ എത്തിക്കുവാനും തിരിച്ചു ഇവിടെ തൃശ്ശൂർ എത്തുവാനും ദൈവമേ കാത്തു സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@NaliniSugunan
@NaliniSugunan 14 минут назад
പിതാവേ സ്തുതി സ്തുതി
@pandariveedumv4508
@pandariveedumv4508 2 часа назад
Aradhana aradhana aradhana aradhana mahatwam glorytogod hallelujah avemaria 🕯️ amen
@mintuthomasmintu354
@mintuthomasmintu354 26 минут назад
ഈ പ്രഭാതം കാണാൻ ഭാഗ്യം തന്ന ദൈവത്തിന് നന്ദി പറയുന്നു എൻറെ ഓഫീസിലുള്ള പേടി മാറ്റി തരണമേ ദൈവമേ Ammmmen 🙏🙏🙏
@jossythekkekara2301
@jossythekkekara2301 Час назад
Jesus give us a peaceful and long lasting family life
@Sepharin
@Sepharin 2 часа назад
കർത്താവിൻ്റെ സാന്നിദ്ധ്യം ഈ അൾത്താരയിൽ ഉണ്ട്🙏✝️
@lizythomas6275
@lizythomas6275 2 часа назад
Holy Spirit, shower your blessings on each & every member of our family. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SherlyDevasia-b8d
@SherlyDevasia-b8d Час назад
Thank you Lord Jesus 🙏
@vargheseka8250
@vargheseka8250 56 минут назад
Amen 🙏
@sindhushaji162
@sindhushaji162 Час назад
Ente karthave ente ammayud, ente makkalud, enteyum ellam asugangalum vadanakalum eniorkalum varatha vidam poorna swakyam nalki deerkayusum arogyam nalkene mararogangal ninnum rashikene yathrayil samrashikene
@jolly5051
@jolly5051 2 часа назад
Amen Thank you Jesus 🙏🙏🙏
@pandariveedumv4508
@pandariveedumv4508 2 часа назад
Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾
@ShinyKurian-cy9yx
@ShinyKurian-cy9yx 2 часа назад
🙏Amen praise the Lord🙏
@MariyammaJoseph-rg9qk
@MariyammaJoseph-rg9qk Час назад
Jesus have mercy on us and give us peace
@tessydavis3838
@tessydavis3838 2 часа назад
Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme
@ElsammaJose-fd3dy
@ElsammaJose-fd3dy 2 часа назад
Praise the Lord 🙏 Hallelujah
@anniegeorge3803
@anniegeorge3803 11 минут назад
Amen my Lord and my Saviour 🙏
@alshaanna5235
@alshaanna5235 3 часа назад
Amen... Jesus, we trust in you 🙏🏻🌹
@tessydavis3838
@tessydavis3838 2 часа назад
Jesus and mothermarry Ansha and jolly thadasavum putheya visa adechu thraneme
@FunnyApron-wk7en
@FunnyApron-wk7en 2 часа назад
Amen🙏🙏🙏🙏🙏 Amen❤❤❤❤❤Amen🙏🙏🙏🙏🙏 Amen❤❤❤❤❤amen🙏🙏🙏🙏🙏 Amen Amen Amen
@elsaalok9554
@elsaalok9554 2 часа назад
Praise the Lord 🙏 Hallelujah 🙏🙏
@MariyammaJohn-dq5fm
@MariyammaJohn-dq5fm 4 часа назад
Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Durathum Charathum Aerikunna Ella Maklaum Kunjumakalaum Thalamurakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏
@ranikurian859
@ranikurian859 50 минут назад
Pray for my family🙏🌹🙏🌹🙏🌹🙏
@mollycherian9922
@mollycherian9922 3 часа назад
Eassoye kariyachanu nalla jolium catholica sabhail ninnum jeevitha pankaliye nalkane
@elsymohan5929
@elsymohan5929 Час назад
Amen
@tessydavis3838
@tessydavis3838 2 часа назад
Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil jolly thanu anugraghekkaneme sachente interview passkey jolly thanu anugraghekkaneme
@sajicleatus3569
@sajicleatus3569 48 минут назад
♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️
@CHEEN-v3d
@CHEEN-v3d Час назад
Heavenly Father, We come before You with humble hearts, lifting up Father Johnny Arrattukulam, Your faithful servant, who is now in critical condition. You know his every need and the depths of his suffering. We ask for Your healing touch to rest upon him, if it be according to Your will. Surround him with Your peace, strength, and comfort in this hour of trial.
@sonyvarghese5697
@sonyvarghese5697 2 часа назад
ആമേൻ
@kunjammaantonykannanthara868
@kunjammaantonykannanthara868 3 часа назад
Eeshoye njangalodu karunayayirikkane🙏🙏🙏🙏🙏
@rosmyfrancis9149
@rosmyfrancis9149 4 часа назад
വചനം ഘോഷിക്കാൻ എന്നെ അയയ്ക്കണമേ 🔥🔥🔥
@joshmijoby7998
@joshmijoby7998 32 минуты назад
ഈശോയെ ആരാധന 🌹🌹🌹🙏🙏🙏
@tessydavis3838
@tessydavis3838 2 часа назад
Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme
@tessydavis3838
@tessydavis3838 2 часа назад
Jesus and mothermarry Andrea samarpekunu pcod periods backbone valavu sugamake tharaneme
@mariyaj3378
@mariyaj3378 Час назад
Eeshoyee lokam muzhuvan samadanam nalkanai karunayndakanai ❤❤❤
@mollycherian9922
@mollycherian9922 3 часа назад
Eassoye thomasinu PRum nalla jolium nalki anugrahikane annamole parisudthalmavinal nirakane
@lincythomas05
@lincythomas05 2 часа назад
Eshoye nandhi eshoye aradhana 🙏🙏🙏🙏
@ambilymohan1593
@ambilymohan1593 Час назад
Daivame 🙏 Hallellujahh 🙏 Hallellujahh 🙏 Hallellujahh 🙏
@ritakunnel6662
@ritakunnel6662 2 часа назад
Jesus give suitable life partner for reema rhea rithu and sajan amen
@shinyjose6899
@shinyjose6899 2 часа назад
Parishuda Parama Divyakarunyanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤
@philominajoy7868
@philominajoy7868 Час назад
Easwye man Angil asrayikukayum saranapedukayum cheyunu nagalude mel karunayayirikaname🙏❤
@nishadas8935
@nishadas8935 2 часа назад
Eshoya makkal ellathavarke vedndy prarthykkunnu
@elsymohan5929
@elsymohan5929 Час назад
Eeshoye Aradhana
@nikhiljoseph1890
@nikhiljoseph1890 4 часа назад
Eashoye kaniyaname njangalude mel karuna ayirikane idapedaname 🙏🙏
@cicilyjames5408
@cicilyjames5408 8 часов назад
Ann james anu james ente 2 makkalkum fujaira airportil nalla salary ulla joli kittan ente makkalku vendi prathikaname amen
@nishadas8935
@nishadas8935 2 часа назад
Eshoya enta pàisa thirikakittaname ennu prarthykkunnu 🙏🏼
@nishadas8935
@nishadas8935 2 часа назад
Eshoya aradhana sthothram halaluya 1
@nikhiljoseph1890
@nikhiljoseph1890 4 часа назад
Eashoye ente parents samarpikkunnu karuna ayirikane 🙏🙏
@kuriancherian3523
@kuriancherian3523 3 часа назад
Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏
@mayaphilip851
@mayaphilip851 2 часа назад
Please pray for my family
@sonyjoseph7449
@sonyjoseph7449 5 часов назад
Enta eshyoa your healings power of miracles get immediate relief from my hips and back pain heal every part of my body get speedy recovery and good health shower with healings grace
@shineythomas1537
@shineythomas1537 Час назад
Please give peace and happiness to our families
@geoabr1680
@geoabr1680 3 часа назад
Prayers to heal my giddiness. Prayers to get proper result of cardiology test
@mollypius5767
@mollypius5767 2 часа назад
Eesoyaa
@cicilyjames5408
@cicilyjames5408 8 часов назад
A cha morning preyeril ente kudumbathinu vwndi prathikaname . James cicily ann james anu james nangal 4 perkum visa adikanulla cash kittan prathilkaname amen
@MariyammaJohn-dq5fm
@MariyammaJohn-dq5fm 3 часа назад
Aradanaku Yoganaya Eente Appppppa Chinnu Merlinetum Chippy Melvintaum Examiel Vijayumnlki Anugrahikanama Kievidalla Ninnil Aaserekunnu Lejekan Eedakella Nanni Nanni Nanni Nanni Nanni Nanni Natha Nanni 🙏🙏🙏🙏🙏🙏🙏
@elsymohan5929
@elsymohan5929 Час назад
Eessoye
@geoabr1680
@geoabr1680 3 часа назад
Prayers to heal reji of any problems due to snoring
@geoabr1680
@geoabr1680 3 часа назад
Prayers to bless aji. Help him to do his exams well
@evelyngeorge865
@evelyngeorge865 3 часа назад
Easowaye karunairikane
@geoabr1680
@geoabr1680 3 часа назад
Prayers to heal babuchayan.prayers to bless Mariakutty kochamma titty kochamma pushpa kochamma
@cicilyjames5408
@cicilyjames5408 8 часов назад
Babuvinu cash kittan prathikaname amen
@nikhiljoseph1890
@nikhiljoseph1890 4 часа назад
Eashoye husbandine samarpikkunnu madyapanathil ninnu mochanam tharane
@geoabr1680
@geoabr1680 3 часа назад
Prayers to bless reji in his new job. Help him to do his job to the best of his ability
@mollycherian9922
@mollycherian9922 3 часа назад
Eassoye njangalude kadangal Verttanulla vazhikanichu tharane jepthiyil ninnum mochipikane sthalam vilkanulla thadasam matane
@susansajan4828
@susansajan4828 2 часа назад
🙏🏻🙏🏻🙏🏻
@celineellattu4183
@celineellattu4183 2 часа назад
🙏🙏🙏
@lalujose9684
@lalujose9684 3 часа назад
❤❤❤❤❤
@CHANDYBEHANAN
@CHANDYBEHANAN 8 минут назад
Easoyae ante vadana mattanae
@mollycherian9922
@mollycherian9922 3 часа назад
Eassoye lissiude bloo d result negative aakane
@jishajisha7917
@jishajisha7917 2 часа назад
My sun.shejin.shebin
@paulineephraim6379
@paulineephraim6379 2 часа назад
Amen 🙏🙏 🙏🙏🙏
@jishajisha7917
@jishajisha7917 2 часа назад
Amen
@xavierantony100
@xavierantony100 Час назад
ഈശോയെ ആരാധന 🙏🙏🙏
@tessydavis3838
@tessydavis3838 2 часа назад
Jesus and mothermarry Ansha and Sachin oru kunju thanu anugraghekkaneme
@Gopika-q7g
@Gopika-q7g Час назад
Amen❤
Далее
DAILY BLESSING 2024 JUNE 25/FR.MATHEW VAYALAMANNIL CST
10:43