നിലമ്പൂർ ടൗണിൽ നിന്ന് 4 km ഒന്നും ഇല്ല രണ്ട് രണ്ടര km കാണും നിലമ്പൂരിൽ നിന്ന് വടപുറത്തേക്ക് 3 km ആണ് ഞാൻ വടപുറത്താണ് താമസം വടപുറത്ത് നിന്ന് കനോലിയിലേക്ക് ഒരു km ഒള്ളു
sad part kerla agri lands are with contrustion mafias same thing happening in tamilnadu also,coming next generation it will be affect our new generations.
തൂക്കുപാലം നശിച്ചു പോയി പുനർനിർമ്മാണം നടത്തിയില്ല! ജംഗാർ നിർത്തി വെച്ചു. പുനരാരംഭിച്ചുമില്ല അതോടെ കനോലി പ്ലോട്ട് സന്ദർശനത്തിന് *അപ്രഖ്യാപിത വിലക്ക്* ഏർപ്പെടുത്തി. നിലമ്പൂരും പരിസരത്തുമായി ഒരു പാട് MP, MLA മാർ ഉണ്ട്. അവരിലാരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. തൽക്കാലം തോണിയൊ ജംഗാറൊ ഏർപ്പെടുത്തിയാൽ ഉപകാരപ്രദമായേനേ.......?!?! ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ശ്രമിച്ചാൽ എളുപ്പമാകും!! എന്നെങ്കിലും ആഗ്രഹം പൂവണിയും....... പ്രതീക്ഷയോടെ