Тёмный

Most Exclusive REFURBISHED KSRTC MINNAL bus from Trivandrum to Sultan Bathery | 4K 

Rover Jo Tales
Подписаться 10 тыс.
Просмотров 6 тыс.
50% 1

Most Exclusive REFURBISHED KSRTC MINNAL bus from Trivandrum to Sultan Bathery | 4K
#sulthanbathery #minnal #ksrtc

Опубликовано:

 

3 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@deepakc8123
@deepakc8123 2 месяца назад
അപ്പോൾ KSRTC യുടെ സ്വന്തം വർക്ക് ഷോപ്പുകളിലും ഇത്ര മനോഹരമായി refurbish ചെയ്യാൻ പറ്റുമല്ലേ ? 😮 എല്ലാ സൂപ്പർ എക്സ്പ്രസ് ബസുകളും മിന്നലുകളും ഇത്തരത്തിൽ പുനർനിർമ്മിക്കണം
@arunkumars4250
@arunkumars4250 2 месяца назад
ആരും വിഷമിക്കണ്ട ഉടനെ എക്സ്പ്രസ്സ്‌ മുതൽ മുകളിലേക്ക് ഉള്ള എല്ലാം വണ്ടിയും ഇതു പോലെ ഇറക്കുന്നത് ആണ് ❤❤❤
@abhi_wayanad
@abhi_wayanad 2 месяца назад
അടിപൊളി... എല്ലാ മിന്നലും ഇതേപോലെ ആക്കണം.. എല്ലാ സീറ്റിലും സീറ്റ്ബെൽറ്റ് കൂടി കൊടുത്താൽ നന്നായിരുന്നു. ⚡⚡
@arunkumars4250
@arunkumars4250 2 месяца назад
വീഡിയോ പാപ്പനംകോട് ഡിപ്പോ ❤❤. My home ഡിപ്പോ 😍😍
@keyk8144
@keyk8144 2 месяца назад
Already most of the old minnal buses were changed 2 years before with other super deluxe buses in good condition. Now this is good they giving refurb seat KASARGOD Minnal you feels extra comfort with best suspension
@neo3823
@neo3823 2 месяца назад
Its should be leyland
@romanreigns6505
@romanreigns6505 2 месяца назад
Curtains koodea venam ayirunnu
@deepaklal1326
@deepaklal1326 2 месяца назад
Looks like brand new❤
@nirmalk3423
@nirmalk3423 2 месяца назад
Awesome 👌
@brinceraj9080
@brinceraj9080 2 месяца назад
Ella Ashokleyland minnal refurbish chyynanam.curtains venam
@prasanthflower2976
@prasanthflower2976 2 месяца назад
❤❤❤❤ സൂപ്പർ
@ksrtcfanknpy8064
@ksrtcfanknpy8064 2 месяца назад
@krishnakumark2767
@krishnakumark2767 2 месяца назад
Super
@ksrtcfanknpy8064
@ksrtcfanknpy8064 2 месяца назад
⚡⚡⚡
@neo3823
@neo3823 2 месяца назад
Leyland🔥
@eyememyself6307
@eyememyself6307 2 месяца назад
Trivandrum to ganapathivattom..
@neo3823
@neo3823 2 месяца назад
😂
@VIJAYVIJAY-pf1vu
@VIJAYVIJAY-pf1vu 9 дней назад
ഈ ബസിൽ ഞാൻ ഇന്നലെ യാത്ര ചെയ്തിരുന്നു തിരുവനന്തപുരത്ത് നിന്നും ത്രശൂരില്ലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യ്തിട്ടുണ്ടായിരുന്നു. എനിക്ക് ഇറങ്ങേണ്ട സ്ഥലം ചാലക്കുടിയിലാണ് KSRTC tsr depo യില്ലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് വിളിച്ചു ചോദിച്ചു അപ്പോൾ കിട്ടിയ മറുപടി ഒന്നും പേടിക്കേണ്ടതില്ല ചാലക്കുടി ബൈപാസിൽ വണ്ടി നിറുത്തി തരും എന്നാണ് അതിന് ശേഷമാണ് ടിക്കറ്റ് ബുക്ക് ചെയ്യതത് എന്നാൽ Tvm നിന്നും ബസിൽ കയറാൻ 7.50 ന് ചെന്നപ്പോൾ Crew ആയ ശ്രീ. Suneesh Jose ചാലക്കുടി നിറുത്തി തരില്ല എന്നറിയിച്ചു എന്നാൽ അങ്കമാലിയിൽ നിറുത്തി തരാമോ എന്നു ചോദിച്ചപ്പോൾ നോക്കട്ടെ ആരോടും പറയരുത് എന്നു പറയുകയും അങ്കമാലി സ്റ്റാൻഡിൻ്റെ പുറത്ത് എന്നെ രാത്രി 12.45 ഇറക്കി വിടുകയും ചെയ്യതു. മഴ പെയ്യുന്ന സമയത്ത് ഞാൻ വളരെയേറേ ബുദ്ധിമുട്ടി മര്യാദയില്ലാത്ത ഒരു പെരുമാറ്റം ആണ് എനിക്ക് ലഭിച്ചത് സർക്കാർ നിർദേശം ഉണ്ട് അർദ്ധരാത്രിയിൽ യാത്രക്കാർ ആവശ്യപെടുന്ന സ്ഥലത്ത് നിറുത്തി കൊടുക്കണമെന്ന്.
@Roverjotales
@Roverjotales 8 дней назад
മിന്നൽ ഒഴിച്ചുള്ള സർവീസുകൾക്കാണ് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണമെന്നുള്ള നിർദ്ദേശമുള്ളത്.ദയവായി ശ്രദ്ധിച്ചാലും
@Mrx-xrM
@Mrx-xrM 2 месяца назад
Refurbish cheyth. Ennal apol aa floor oke onnu wash aaki clean aakikoode 😢 evanmark buddi ellatha aano eni
Далее