Тёмный

Most Famous Khaja Biriyani in Malappuram | Trip Company Vlog 

Trip Company
Подписаться 189 тыс.
Просмотров 109 тыс.
50% 1

#Malappuram #KhajaBiriyani #TripCompany
മലപ്പുറം തിരൂരിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ മാറി കട്ടച്ചിറ എന്ന് പറയുന്ന സ്ഥലത്ത് കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്നതാണ് അസീസ് ഇക്കയുടെ ഖാജാ ബിരിയാണി. യുവാക്കളുടെ ഇടയിൽ വളരെ പെട്ടെന്ന് പ്രശസ്തമായ ഇൗ ബിരിയാണിയുടെ വിശേഷങ്ങൾ ആണ് ഇൗ വീഡിയോ
Abdul Asees's Khaja Biryani has been operating for the last five years in a place called Kattachira, about 5 km from Tirur in Malappuram district. This video is special for Khaja Biryani, that quickly became popular among young people.
Location Details:
Hotel Khaja
Kattachira,
Talakkad, Tirur
Malappuram, Kerala 676102
Ph: 9539059721
Location Link: maps.app.goo.g...
നമ്മുടെ പൊറോട്ട ബീഫ് സീരീസ് തുടരുന്നു..
Our Porota Beef Series Continues ..
Porotta Beef Series Full Video: • Porotta Beef Series
നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ കിടിലൻ പൊറോട്ടയും ബീഫും കിട്ടുന്ന ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
Message us if you have any small shops in your town where you can find delicious and very popular and 'Kidilan' Porota and Beef.😉
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072060040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@anayumpooravum9136
@anayumpooravum9136 3 года назад
ആശാനേ വീഡിയോ കണ്ടിട്ട് ഇന്ന് എടപ്പാളിൽ നിന്ന് കാജ ബിരിയാണി കഴിക്കാൻ പോയി ചിക്കനും കുട്ടനും കഴിച്ചു സൂപ്പർ
@TripCompany
@TripCompany 3 года назад
✌️✌️
@abdullashahil4820
@abdullashahil4820 3 года назад
@@TripCompany ആഹാ അസീസ്ക്കാടെ അടുത്ത് എത്തിയോ 🙂👍ആൾടെ സ്പെഷ്യൽ മലേഷ്യൻ ഡിഷസ് ഉണ്ട്‌
@muhammadshafeeq9450
@muhammadshafeeq9450 3 года назад
തിരൂർ നമ്മുടെ നാട് 😍 അസീസിക്കാന്റെ അടുത്ത് ഒരുപാട് തവണ പോയിട്ടുണ്ട് ഭയങ്കര ടേസ്റ്റ് ആണ് 😋😋
@sreejithpa3689
@sreejithpa3689 3 года назад
കാത്തിരുന്ന വീഡിയോ എത്തി, ബിരിയാണി കിടിലൻ, നിങ്ങളുടെ presentationum കൂടിയായപ്പോൾ വീഡിയോ കളർ ആയി ✌️😍😋😋😋😋😋👍
@TripCompany
@TripCompany 3 года назад
😍😍 thanks bro
@TheSept94
@TheSept94 3 года назад
കൊതി സഹിക്കാൻ കഴിയുന്നില്ല.... അസിസ്ക്കായെ വേഗം കാണണം..
@joyk5127
@joyk5127 3 года назад
😛👌👍🔥🔥🔥😍😍😍 Pappadam podicha sound kettappol camera menonte kai virachupoyi😂😂😂
@TripCompany
@TripCompany 3 года назад
Camera man comment കണ്ടു എന്ന് വിചാരിക്കുന്നു. ക്യാമറാ മുറുകെ പിടിക്കുക. അപ്രതീക്ഷിതമായി പല ശബ്ദങ്ങളും കേൾക്കാം. 😄😄 യുദ്ധമല്ലെ യുദ്ധം
@joyk5127
@joyk5127 3 года назад
@@TripCompany 👍😍😍😍❤
@faihaafsal8658
@faihaafsal8658 3 года назад
ഞങ്ങളുടെ നാട്ടിലെ എല്ലാ സ്റ്റുഡൻസ് ഇഷ്ടപ്പെടുന്ന ഒരു ബിരിയാണി സെൻറർ ആണ്.
@apmkurukol836
@apmkurukol836 Год назад
എന്നാൽ വന്ന് കഴിച്ചിട്ടേ കാര്യമൊള്ളൂ.
@haseeb1426
@haseeb1426 3 года назад
കട്ടച്ചിറ ഖാജാക്കന്റെ ഖാജ ബിരിയാണി❤️😍
@amalm3361
@amalm3361 3 года назад
Aseeskayude sneham ❤️❤️
@fabithafabi9562
@fabithafabi9562 3 года назад
Tirur ayitt ariyand poyallo❤️Tdy vagi kazhichit thanne karyam😋💯👌
@TripCompany
@TripCompany 3 года назад
😄😄
@Nishad-zb8hh
@Nishad-zb8hh 6 месяцев назад
Njanum arijilla natile poyit pokanam
@DinuVargheseMSW
@DinuVargheseMSW 3 года назад
Ikkka onnum parayanilla... Pattumbol breakfast Porata beef episode koode cheyyane
@TripCompany
@TripCompany 3 года назад
ചെയ്തിട്ടുണ്ട് ബ്രോ.. ചാനെലിൽ check ചെയ്ത് നോക്കൂ
@ebrahimkattachira5512
@ebrahimkattachira5512 3 года назад
കട്ടച്ചിറ കാജാ ബിരിയാണി കട്ടച്ചിറ പുഴ ആകുന്നു മാഷേ എന്റെയും കൂടെ നാടാ വീഡിയോ എടുത്ത താങ്കൾക് ഇരിക്കട്ടെ 👍👍👍
@skm1295
@skm1295 3 года назад
ഒരുപാട് തവണ കഴിച്ചിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാൽ മനസും വഴറും നിറയണമെങ്കിൽ വന്നൊള്ളി.
@akashkrishnag5297
@akashkrishnag5297 3 года назад
Bro Thirurkkad sharjah onn try cheyy adipoli aaan Night aan main
@shorts-tl5cp
@shorts-tl5cp Год назад
Tirur ✨✨
@saranmohan4783
@saranmohan4783 2 года назад
Kaja ikkka♥️
@nayanakrishnan8191
@nayanakrishnan8191 3 года назад
നാട്ടിൽ വന്നിട്ട് വേണം നിങ്ങളുടെ കൂടെ ഒരു ദിവസം കൂടാൻ രാവിലെ പൊറോട്ട ബീഫ് ഉച്ചക്ക് കുട്ടൻ ബിരിയാണി വെനേരം ചായീം കടിയും രാത്രി ചപ്പാത്തി ചിക്കൻ പൊളിക്കും കണ്ണൂർക്കാരി തളിപ്പറമ്പ😍😍
@TripCompany
@TripCompany 3 года назад
😂😂 സന്തോഷം. തളിപ്പറമ്പ് നമ്മുടെ RAK bro ഉണ്ട്. അവിടെ ഉടനെ വരും
@ramsheedramsheed2271
@ramsheedramsheed2271 3 года назад
First 💟
@TripCompany
@TripCompany 3 года назад
😍✌️
@mhdnishadnishad9587
@mhdnishadnishad9587 Год назад
ബീഫ് വേറെ കുട്ടൻ വേറെ 👍👍👍👍മലപ്പുറം ടാ 👍👍👍👍
@surya.psurya6420
@surya.psurya6420 3 года назад
E video kande assiss ikkaane eshtapettavar undo
@vtmedia6803
@vtmedia6803 3 года назад
Bro koppam ariyamo aviduthe valiya juma masjid nthe aduth oru ultimated biriyaniyum chikhen kittum
@sinaspksinaspk1386
@sinaspksinaspk1386 Год назад
Masah Allah
@jameelejamele426
@jameelejamele426 2 года назад
Inn njagalum kazhichu masallah poliyaannto👍👍
@farisofficial2500
@farisofficial2500 3 года назад
Adipoli chicken biriyani and porotta beef fry
@ibrahimibru8197
@ibrahimibru8197 2 года назад
പൊന്നാനിഭാഗത്തേക്ക് പോകുമ്പോൾ കൊല്ലാൻപാടിയിലുള്ള ബൈജു ഹോട്ടലിൽ ഒന്നുപോകണം സൂപ്പർ ബിരിയാണി
@rishanm.a1556
@rishanm.a1556 3 года назад
Drooling 🤤🤯
@rms.408_
@rms.408_ 3 года назад
Tirur foodiee
@babubinoy
@babubinoy 3 года назад
All reviewers when they eat food says excellent, fantastic and mind boggling , it seems they are only reviewing the above standards and quality foodstuffs
@abhijithjayachandran3203
@abhijithjayachandran3203 3 года назад
Video kanan pokuva... polikkuvo.... post cheythittu 2 mints ago... 😜
@TripCompany
@TripCompany 3 года назад
😍😍
@shabeebmadakkal4513
@shabeebmadakkal4513 3 года назад
Friends hotel.. tirur payyanangadi... porotta beef.. must try
@TripCompany
@TripCompany 3 года назад
Noted
@thefootballingart2757
@thefootballingart2757 3 года назад
Just 1km from my home. സ്ഥിരം സ്ഥലം😍😍😍 വേറെ ലെവൽ food😍😍😍
@kochukadeeja5642
@kochukadeeja5642 3 года назад
rate etreya?
@hasnakbava4158
@hasnakbava4158 2 года назад
Hlo
@hasnakbava4158
@hasnakbava4158 2 года назад
Friday open aano????
@Chennainlyf
@Chennainlyf 2 года назад
Friday open Alla
@Chennainlyf
@Chennainlyf 2 года назад
Rate half 60 full 90
@m_nizam_7737
@m_nizam_7737 3 года назад
Pwli biriyani... njn kayichathan💞💯💯
@nazeerpvk6738
@nazeerpvk6738 2 года назад
Super
@Kankaat
@Kankaat 3 года назад
Mrinal’s blog nte same presentation
@nasri5378
@nasri5378 3 года назад
Njammale kattachira ❤️❤️❤️❤️
@jayashameerjayashameer8231
@jayashameerjayashameer8231 3 года назад
അടിപൊളി
@hameedhami6218
@hameedhami6218 3 года назад
ഇന്നലെ ഞാനും കഴിച്ചു പൊളി ഒരു വറൈറ്റി ടേസ്റ്റ് നല്ല കൊണ്ടിറ്റിയും ഉണ്ട്
@beevithanghal5908
@beevithanghal5908 2 года назад
Athanu naghale tirur
@TRUELIFEMEDIAMALAYALAM
@TRUELIFEMEDIAMALAYALAM 3 года назад
ഞാൻ ഒരു kattachirakkaran ആണ്...❤️
@arhamshebi8083
@arhamshebi8083 3 года назад
My kattachira & our khaja biriyani😋😋
@johnysclassroom356
@johnysclassroom356 3 года назад
kidu....
@TM-ex5sh
@TM-ex5sh 3 года назад
Kidu iteam 💓💓💓💓💓
@nevincv8135
@nevincv8135 3 года назад
Rate Plz....
@rin_u5051
@rin_u5051 3 года назад
Ithu njammade naadu 🤗✌️❣️
@labithabithabith5560
@labithabithabith5560 Год назад
Shop epol avdennu maaariiii
@sreekumarc.s4490
@sreekumarc.s4490 3 года назад
Super.. Bro..
@sumeshpm7902
@sumeshpm7902 3 года назад
Anaz bro... Poli sanam.. Biriyani kidu..
@TripCompany
@TripCompany 3 года назад
Thanks for the support 🔥🔥✌️
@mhshareef8495
@mhshareef8495 3 года назад
Mmale asika😻
@Afrinka269
@Afrinka269 3 года назад
Presentation good
@Dileepdilu2255
@Dileepdilu2255 3 года назад
മച്ചാനെ കലക്കി😍😍😍😍🔥🔥🔥🔥👌👌👌👌
@TripCompany
@TripCompany 3 года назад
Thanks dileep bro 😍
@yaseenmubarak4442
@yaseenmubarak4442 3 года назад
ഖാജ ഇക്ക മാഷാഅല്ലാഹ്‌
@sauhridvijaymusics6639
@sauhridvijaymusics6639 3 года назад
Poli സാനം ♥️😍 Pin തരൂ 😅😍🤩
@TripCompany
@TripCompany 3 года назад
📌📌🔥
@sauhridvijaymusics6639
@sauhridvijaymusics6639 3 года назад
@@TripCompany thank you mutheee
@saifeehospital5896
@saifeehospital5896 3 года назад
Kerala rice an curry pls upload. On Banana leaf
@TripCompany
@TripCompany 3 года назад
Ok sure
@mohammedameenparat3049
@mohammedameenparat3049 3 года назад
അത് ഇലയിൽ കഴിക്കണം എന്ന് ഉണ്ടകിൽ തൃശൂർ ഭാരതിൽ തന്നെ പോകണം , must try anu
@robins7514
@robins7514 3 года назад
How do you manage your health? You are so slim😉
@TripCompany
@TripCompany 3 года назад
slimmo... njano.. weight 100 adikkaaraayi. hight ulla karanam ariyanjitta 6ft hight :)
@unnikrishnanp2603
@unnikrishnanp2603 3 года назад
നല്ല അവതരണം. ലൈക്‌ it
@TripCompany
@TripCompany 3 года назад
✌️
@unnikrishnanp2603
@unnikrishnanp2603 3 года назад
നന്ദി
@manojappukuttan3420
@manojappukuttan3420 3 года назад
സൂപ്പർ
@rasheed1215
@rasheed1215 3 года назад
Khaja ...👌👌👌💐
@TripCompany
@TripCompany 3 года назад
🔥🔥
@remeshtrithala340
@remeshtrithala340 3 года назад
കാജാ ബിരിയാണി സൂപ്പർ
@TripCompany
@TripCompany 3 года назад
Thanks bro 😍
@ghanasyamsyam3862
@ghanasyamsyam3862 3 года назад
Nys kidilam
@anwarasalam
@anwarasalam 3 года назад
manjali biriyani ithu thanne
@abeygeorge2544
@abeygeorge2544 3 года назад
Half tanne full undallo appo full ithilum kooduthal aayirikkum Nalla price aanu
@TripCompany
@TripCompany 3 года назад
Yes. കൂടുതൽ ആളുകൾ half ആണ് വാങ്ങുന്നത്
@faizalibu
@faizalibu 3 года назад
ooh 😭🤤
@jijogj
@jijogj 3 года назад
കാണുന്നതിന് മുൻപേ like👍👍👍👍
@TripCompany
@TripCompany 3 года назад
😄😄
@sinankgm3096
@sinankgm3096 3 года назад
Price
@adarshmk2422
@adarshmk2422 2 года назад
🔥🔥👌👌
@foodstory2787
@foodstory2787 3 года назад
അന്റെ പട്ടാമ്പിയിലെ ബൈത്തുൽ മന്തിയുടെ പോലെ അവിടെ ചെന്നു കഴിഞ്ഞാൽ കജയും ഉണ്ടാവില്ല ബിരിയാണിയും ഉണ്ടാവില്ല🤣🤣🤣🤣🤣🤣
@TripCompany
@TripCompany 3 года назад
poyi nokkiyitt para muthe
@robinsachariars
@robinsachariars 3 года назад
Gr8 video 👌
@TripCompany
@TripCompany 3 года назад
Thanks Robin bro
@subscribeplzzzz9827
@subscribeplzzzz9827 3 года назад
Ikkkkkaaaaaaaa❣️❣️❣️❣️❣️❣️❣️❣️
@TripCompany
@TripCompany 3 года назад
😍😍😍😍😍😍😍
@fasnamubarak9449
@fasnamubarak9449 3 года назад
Adipowli😋😋😋😋
@TripCompany
@TripCompany 3 года назад
Thanks dear
@vindeepvlogs5717
@vindeepvlogs5717 3 года назад
Ithanu ikka hotel .manasuuuu nirayum
@TripCompany
@TripCompany 3 года назад
😍🔥
@shameercp9922
@shameercp9922 3 года назад
Nammude tirur
@TripCompany
@TripCompany 3 года назад
✌️✌️
@ajikurian5962
@ajikurian5962 2 года назад
❤️👍🏻
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍👍😊😊👍
@TripCompany
@TripCompany 3 года назад
Thanks bro 😍
@babuadanasserykalarikkal563
@babuadanasserykalarikkal563 3 года назад
Super 👍
@TripCompany
@TripCompany 3 года назад
Thank you 👍
@Nishad-zb8hh
@Nishad-zb8hh 6 месяцев назад
Njmale tirur
@sagar19408
@sagar19408 3 года назад
😋😋😋
@UnkownCat-r6b
@UnkownCat-r6b 3 года назад
Kagha Briyani ❤❤❤
@Shinojkk-p5f
@Shinojkk-p5f 3 года назад
Kaja
@TripCompany
@TripCompany 3 года назад
😄😄
@shisashisa8716
@shisashisa8716 3 года назад
Moori ennu paranjal ethanu..ox ano kaaala
@pradeepu9067
@pradeepu9067 3 года назад
Anas bro... സംഗതി ഒക്കെ പൊളിച്ചു....ബിരിയാണിയും നല്ല ലുക്ക്...എപ്പിസോഡ് അതിനേക്കാൾ look....customer നോടുള്ള പെരുമാറ്റം എടുത്തു കാണിച്ചത് highlight ആയി.... പക്ഷെ ഒരു സംശയം ..ആ കോഴി പൊരിക്കുന്ന ഓയിൽ/പാത്രം ഇത്തിരി പ്രശ്‌നം ആണൊന്ന്.... ........
@sadiqkopithiom243
@sadiqkopithiom243 3 года назад
അത് ഇരുമ്പിന്റെ ചട്ടിയ
@jasirak6310
@jasirak6310 3 года назад
Polichu👍👍
@TripCompany
@TripCompany 3 года назад
ചട്ടി black color ആയത് ആണ് പ്രശ്നം എന്ന് തോനുന്നു. ഓയിൽ പ്രശ്നം ഉള്ളതായി തോന്നുന്നില്ല
@ammayi25
@ammayi25 2 года назад
Five star hotel paathram, atmosphere namukku kaanan pattilla
@AthulRaj96
@AthulRaj96 3 года назад
90 rs nu ithra quantity great
@ammayi25
@ammayi25 2 года назад
Fried chicken biryani is the best
@muhammadmuhammad6689
@muhammadmuhammad6689 3 года назад
Bhai oru biriyani ingethikko trivadrum aan plzz ethikko
@muhammedanas4192
@muhammedanas4192 3 года назад
FOODOOR💥💥💥
@TripCompany
@TripCompany 3 года назад
🔥🔥 foodoor poliyalle✌️✌️
@SirajSiraj-jo7uw
@SirajSiraj-jo7uw 3 года назад
Kure hotelughalkk kaja yenna perund
@mhdnishadnishad9587
@mhdnishadnishad9587 3 года назад
ഇവിടുത്തെ റേറ്റ് എങ്ങ്നെ
@V23Vlogs
@V23Vlogs 3 года назад
👍👍😋😋 kidu
@TripCompany
@TripCompany 3 года назад
✌️✌️
@saifeehospital5896
@saifeehospital5896 3 года назад
Good
@TripCompany
@TripCompany 3 года назад
Thanks bro 😍
@nisamnisu3796
@nisamnisu3796 3 года назад
ഇത് എന്റെ നാട്ടിൽ ആണ് 😊
@noufalnisam3995
@noufalnisam3995 3 года назад
70k kazhinjallo 😍😍😍😍😍😍
@TripCompany
@TripCompany 3 года назад
Haa 😄
@ദശമൂലംദാമു-ണ3ര
ഇളയ മൂരിക് അല്ല മൂരി, കാള ഇതിനാണ് ഇവിടെ കുട്ടൻ എന്ന് പറയുന്നത്, പോത്തിന്റെ ഇറച്ചിയാണ് നമ്മൾ അതികം ഫ്രൈ അക്കുന്നത് അതിനാണ് ബീഫ് എന്ന് പറയാ.. 😄 പോത്ത് ആരും ബിരിയാണി വെക്കില്ല വെക്കും ചിലർ അതും വീട്ടിൽ ബീഫ് നല്ലോണം കറുത്ത് പോകും.. അതോണ്ടാ എല്ലാരും കുട്ടൻ വെക്കുന്നത് 😜
@apmkurukol836
@apmkurukol836 Год назад
ബീഫ് ചില ഹോട്ടലുകളിൽ ബിരിയാണി വെക്കാറുണ്ട്.
@rahulreji8531
@rahulreji8531 3 года назад
Poli
@TripCompany
@TripCompany 3 года назад
Thanks bro 😍
@vinayranjan5774
@vinayranjan5774 3 года назад
Njan Malaysia Penang aane🙂🙂
@TripCompany
@TripCompany 3 года назад
Haa😄😍
@nisarkarthiyat9930
@nisarkarthiyat9930 3 года назад
പാവം മനുഷ്യൻ kaja ബിരിയാണി ഞാൻ കഴിക്കും
@pakroos-9023
@pakroos-9023 3 года назад
😍😍😍😍👍💪
@rms.408_
@rms.408_ 3 года назад
❤️🖤🖤🖤
@TripCompany
@TripCompany 3 года назад
😄🔥
@mohamedhisham327
@mohamedhisham327 3 года назад
@BitesnCruise
@BitesnCruise 3 года назад
Half portion biriyani nalla quantity undalo...sambavam polichu...
@TripCompany
@TripCompany 3 года назад
Yes bro
@darksb3947
@darksb3947 3 года назад
Bro tanur appada biriyani next ok
@TripCompany
@TripCompany 3 года назад
അതെവിടെ? കടയുടെ പേരാണോ അത്?
@darksb3947
@darksb3947 3 года назад
Aa bro
@Thensy
@Thensy 3 года назад
❤️❤️❤️
@mmaheen2828
@mmaheen2828 3 года назад
❤️❤️❤️❤️❤️
@sameerkunjo9777
@sameerkunjo9777 3 года назад
Hi
Далее
Beef Fry Lunch | Trip Company Vlog
11:43
Просмотров 84 тыс.