Тёмный

🔥Beef Tongue Roast🔥 Unlimited Food at Malappuram | Faizee Fast Food 

Trip Company
Подписаться 189 тыс.
Просмотров 47 тыс.
50% 1

#Malappuram #Unlimited
മലപ്പുറത്ത് അൺലിമിറ്റഡ് ഭക്ഷണം കിട്ടുന്ന ഒരു സ്ഥലമാണ് ഇന്നത്തെ വീഡിയോ. Unlimited ആയി ബിരിയാണി, നെയ്ചോറ്, തേങ്ങാചോറ് ഇതിന് പുറമേ,
ബീഫുകൊണ്ടും ചിക്കെൻ കൊണ്ടും ഒരുപാട് വ്യത്യസ്ത വിഭവങ്ങൾ
Loaction Details:
Faizee Fast Food
near SBI, Calicut road
Perinthalmanna, Malappuram
Ph: 9656484349
Locaion Link:
Hafiz Bro Channel: / @mytravelbyhafiz1444
നമ്മുടെ പൊറോട്ട ബീഫ് സീരീസ് തുടരുന്നു..
Our Porota Beef Series Continues ..
Porotta Beef Series Full Video: • Porotta Beef Series
നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ കിടിലൻ പൊറോട്ടയും ബീഫും കിട്ടുന്ന ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
Message us if you have any small shops in your town where you can find delicious and very popular and 'Kidilan' Porota and Beef.😉
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072060040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@mytravelbyhafiz1444
@mytravelbyhafiz1444 3 года назад
💪🏻💪🏻💪🏻🥰 powli thank you for supporting bro
@TripCompany
@TripCompany 3 года назад
😂😂😀
@fkworld5195
@fkworld5195 11 месяцев назад
ഞാൻ കഴിച്ചിട്ടുണ്ട് നല്ല ഫുഡ്‌ ആണ്, customer service is also good 👍
@Akaza3311
@Akaza3311 3 года назад
👉Comment മുതലാളി👈 Food unlimited ആയിട്ടെന്ത് കാര്യം..... ഒരു വയറു വാടകയ്ക്ക് എടുക്കാൻ പറ്റില്ലല്ലോ 😅👇👇👇
@MohammedAshraf680
@MohammedAshraf680 3 года назад
പെരിന്തൽമണ്ണ ഞങ്ങളുടെ ഫുഡങ്ങാടി 👍👌✌️♥️
@anasca2506
@anasca2506 2 года назад
അനസ് ഭായ് സംഭവം പൊളിയാണല്ലോ മലപ്പുറം ജില്ലാ ഞങ്ങളുടെ സ്വന്തം ജില്ലാ.......... മലപ്പുറത്തെ ഫുഡ്‌ ഒരു രക്ഷയും ഇല്ലാലെ....
@vishnunarayanant747
@vishnunarayanant747 3 года назад
Pallakad pathiripalayil tallasery biriyani centre enn paranja oru kada und super biriyani ann onn try cheyth nokku
@ankithjagan342
@ankithjagan342 3 года назад
Brothor നിങ്ങളുടെ കൂടെ ഉള്ള ഹാഫിസ് പട്ടാമ്പി sevanayil ജോലി ചെയ്തിട്ടുണ്ടോ എന്ന് ഒന്ന് ചോദിക്കാമോ.ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത്
@hidhayath7638
@hidhayath7638 3 года назад
കൊണ്ടോട്ടി ഭാഗത്തു ഇങ്ങനെ ത്തെ കട ഉണ്ടെങ്കിൽ ഒന്ന് പരിജയപെടുത്തുമോ
@junaisaramana4112
@junaisaramana4112 3 года назад
എരുന്ത്‌ = എളമ്പക്ക, കക്ക (പുഴ )
@junaisaramana4112
@junaisaramana4112 3 года назад
@hi
@rajeeshrajeeshraji2180
@rajeeshrajeeshraji2180 3 года назад
Anas macha X-mas special video irakane 😊 pine oru kariyam e video polichu 👍❤️
@TripCompany
@TripCompany 3 года назад
Ok bro
@Sarbathreaction2271
@Sarbathreaction2271 3 года назад
4:17(Photo Behind) - Ustad Hotel cinemaille thilkan kannikunna photo.
@TripCompany
@TripCompany 3 года назад
😀😀
@kirankannan4761
@kirankannan4761 3 года назад
😋😋😋😋ഇങ്ങടെ പ്രസന്റെഷൻ കിടുവേ പോളിമച്ചാ
@sumeshpm7902
@sumeshpm7902 3 года назад
Anaz bro... Poli foodanallo.. King of variety food.. Very famous restaurant.. Porotta with beef waiting
@TripCompany
@TripCompany 3 года назад
😀😀
@കുഞ്ഞൻyoutube
@കുഞ്ഞൻyoutube 3 года назад
Super brow all the best
@rahulnarayan7253
@rahulnarayan7253 3 года назад
Anas bro , Barista yil koodi poyi onnu review idu tto .. Myaaraka food aanu , recent aayi avar onnu upgrade aakkeendu .. fish (Hamour) alfaham must try ..
@TripCompany
@TripCompany 3 года назад
Try ആകാം✌️
@FlavorMillsKitchen
@FlavorMillsKitchen 3 года назад
Super....👌👌 kothikkathirikkan pattillallo...
@vyshakv737
@vyshakv737 3 года назад
Beefine postmortum kazhichallo... poli sadanam...
@smsworld7283
@smsworld7283 3 года назад
Perinthalmanna evide aayitt varum ee hotel
@TripCompany
@TripCompany 3 года назад
Calicut road, near SBI
@ashikkottol5437
@ashikkottol5437 3 года назад
Ee pothinte naakk DNA channelil kanditt 🤩🥰😍 video polich anasikka
@TripCompany
@TripCompany 3 года назад
😀😀✌️
@sreejithpa3689
@sreejithpa3689 3 года назад
Ente ponnu ikka Poli video, veriety food 😍😋😋😋😋
@TripCompany
@TripCompany 3 года назад
😜✌️❤️
@ashiquemuhammed9229
@ashiquemuhammed9229 3 года назад
Bothinte naak pwoliyan ente umma undakarund 😋😋😋
@binojrajagopalan7319
@binojrajagopalan7319 3 года назад
സൂപ്പർ രുചികരമായ ഭക്ഷണങ്ങൾ സ്ത്രീകളുമായി കുടുംബത്തോടൊപ്പം പോകാമോ?
@TripCompany
@TripCompany 3 года назад
Sure. It's a family friendly restaurant. ഒരുപാട് familykal വരാറുണ്ട്
@joyk5127
@joyk5127 3 года назад
Beefinte naakku kazhikkaan poyi aa roadile gutteril vandi veenu 👅cut aakaathirunnath bhaagyam😂 🔥👍😍😍😍
@TripCompany
@TripCompany 3 года назад
ശരിയാ 😂😂
@joyk5127
@joyk5127 3 года назад
@@TripCompany ❤
@sangeerthvavachi8377
@sangeerthvavachi8377 3 года назад
Anas ikkaaa Kannur Kuruvaaa road cheriya hotel nalla food poyi onnu nokkanea
@fathah1463
@fathah1463 3 года назад
Adi poli 1oru like thru 💖
@usaftk187
@usaftk187 Год назад
റെഡ് മസാലകളർ ആണ് ട്ടോ
@shabithkms
@shabithkms 3 года назад
4:13 Kareemakayeyym hooriyeyum kandavr undo
@faizeefastfood4335
@faizeefastfood4335 3 года назад
😍
@TripCompany
@TripCompany 3 года назад
😀✌️
@jasminejasminejestin5132
@jasminejasminejestin5132 3 года назад
Ningal kothippichukollum athukondu ningalude video pakuthiye Njaan kandittullu
@deepakaroor
@deepakaroor 3 года назад
ഏതാണ് കഴിക്കേണ്ടത് എന്ന് കൺഫ്യൂഷൻ ആയോ 😋😋
@TripCompany
@TripCompany 3 года назад
😀😀 ശരിക്കും
@autofanskerala6251
@autofanskerala6251 3 года назад
Faizy 💕💕💕😍😍😍
@arunkkumar6195
@arunkkumar6195 3 года назад
നമ്മടെ സ്ഥിരം കട 🥰🥰🥰
@rafeequeali-ck6mg
@rafeequeali-ck6mg Год назад
ജീവിതത്തിൽ പല്ല് തേക്കാത്ത ബീഫ് നാക്കു നല്ല ടെസ്റ്റാവും 😂
@muhammadshafeeq9450
@muhammadshafeeq9450 3 года назад
എരുന്ത് - കക്ക
@shahindq1542
@shahindq1542 3 года назад
Ikka malapuram tirur kk okke irage.ivide okke nalla food kittum
@shafeekthottuvalli6488
@shafeekthottuvalli6488 3 года назад
Nice very nice 👍👍😊😊👍👍😊
@sinankgm3096
@sinankgm3096 3 года назад
Super all amount etrayii
@darksb3947
@darksb3947 3 года назад
Appada biriyani tanur try cheyy ikka
@madhusudanbalaji7948
@madhusudanbalaji7948 3 года назад
Congrats Sir you doing great 👍
@hariparakkal7587
@hariparakkal7587 3 года назад
ഇത് പെരിന്തൽമണ്ണയിൽ എവിടെയാണ് എന്ന് പറഞ്ഞില്ല
@TripCompany
@TripCompany 3 года назад
Calicut road, near SBI
@babuadanasserykalarikkal563
@babuadanasserykalarikkal563 3 года назад
Super...anaz...👍
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 3 года назад
Super 👍👍👍👌👌👌
@muhammedarifmavoor8075
@muhammedarifmavoor8075 3 года назад
നിങ്ങൾ എന്നാണ് പറമ്പിൽ നിന്ന് കിബയെ കൂട്ടി ഒരു ഊട്ട് ഉണ്ടാകുക അജ്മാനിൽ കാക്കക്ക് സുഖമായിരിക്കും
@TripCompany
@TripCompany 3 года назад
Election തിരക്കിൽ kiba
@shahindq1542
@shahindq1542 3 года назад
Tirur kk varumoo
@ubaidparolimunderi5532
@ubaidparolimunderi5532 3 года назад
നാക്ക് ഇറച്ചിയിൽ ഇട്ട് തന്നെയാണ് കൊടുക്കാറ് അത് അറിയാൻ കഴിയില്ല നല്ലെ ടേസ്റ്റ് ആണ് കട്ടിയുള്ള ഇറച്ചി പോലെ ഇരിക്കും കൂടുതലും ഹോട്ടൽക്ക് വെട്ടി കൊടുക്കും
@TripCompany
@TripCompany 3 года назад
Yes. Good taste✌️
@ronaldwilliams148
@ronaldwilliams148 3 года назад
Bro so much of colour mixed your fingers show the colour mixex
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
എല്ലാ ഡിഷിനും നല്ല തിക്ക് മസാല തേപ്പല്ല, 😜 പൊറോട്ടയും കൂട്ടി ഒരു ഒന്നൊന്നര പിടി പിടിക്കാൻ പറ്റും Thanks for sharing 😊😍
@TripCompany
@TripCompany 3 года назад
😀✌️
@nishacv255
@nishacv255 Год назад
Njaanorumalappuramkariyn
@ajmalmohammed3113
@ajmalmohammed3113 3 года назад
Perinthalamanna vannit nammale kaanande poyi lle... moshaayi🤧
@rahulreji8531
@rahulreji8531 3 года назад
നന്നായിട്ടുണ്ട് അനസ്ക്ക..😍😍
@appuz676
@appuz676 3 года назад
🐃👅😋
@ashiqvpz
@ashiqvpz 3 года назад
പണ്ട് തേങ്ങാചോറ് കഴിച്ചിട്ടുണ്ട്.. ഇവിടുന്നു.... ഒരു 3 വർഷം മുന്നെ. ഇ ഹോട്ടൽ തന്നെ ആണ് തോന്നുന്നു
@TripCompany
@TripCompany 3 года назад
ഇത് തന്നെ ആവും
@shafeekpq3862
@shafeekpq3862 3 года назад
Adipoli
@manzoorpothukal1778
@manzoorpothukal1778 3 года назад
പെരിന്തൽമണ്ണ എവിടെയാണ് ഇത്?
@TripCompany
@TripCompany 3 года назад
Calicut road, near SBI
@anaswar8769
@anaswar8769 3 года назад
Super bro
@jichujishnu1708
@jichujishnu1708 3 года назад
❤️❤️❤️❤️❤️
@habeeb055a9
@habeeb055a9 3 года назад
സൂപ്പർ 👍👍👍
@kevingrose7080
@kevingrose7080 3 года назад
☺️☺️☺️☺️👍👍👍
@minimathew1320
@minimathew1320 3 года назад
അനസ്ക്ക..😍😍
@pakroos-9023
@pakroos-9023 3 года назад
👍😍💪
@sulfith2347
@sulfith2347 3 года назад
😋😋😋😋
@anshadfamous9882
@anshadfamous9882 3 года назад
🤩🤩🤩
@ahamedhashir1829
@ahamedhashir1829 3 года назад
✌✌😍
@hafiskakkattil
@hafiskakkattil 3 года назад
😋😋😋😋😋😋
@remeshtrithala340
@remeshtrithala340 3 года назад
കൊതിപ്പിച്ച് കൊല്ലാനുള്ള Video, അവിടത്തെ Plate കൾക്ക് വലുപ്പം കുറവാണോ എന്ന് സംശയം, ശക്തനായ ഒരു പോരാളിക്ക് അത് തികയാതെ വരും.,... അടിപൊളി Video
@TripCompany
@TripCompany 3 года назад
ചെറിയ പാത്രത്തിൽ കുത്തി നിറച്ച് തരും.
@ajsmashknocksout8636
@ajsmashknocksout8636 3 года назад
🥰🥰🥰🥰🥰🥰
@nishadroshan1159
@nishadroshan1159 3 года назад
ഭാഗ്യം പോത്തിൻ്റെ കുളമ്പ് വെറുതെ വിട്ടിട്ടുണ്ട്😂😂 ഇനി, അത് എപ്പോൾ ആണാവോ...variety dish ആകുന്നത്???🤔🤔
@TripCompany
@TripCompany 3 года назад
😂😂 കുളമ്പ് പൊരിച്ചാലോ 😜
@nishadroshan1159
@nishadroshan1159 3 года назад
@@TripCompany, നിങ്ങൾ ഒക്കെ അല്ലേ ...ടീംസ്... അതും സംഭവിച്ചേക്കാം ചിലപ്പോൾ.....
@shaheerav3580
@shaheerav3580 3 года назад
Erunthine kakka ennum parayum
@checkd3163
@checkd3163 3 года назад
റെെസും പീസും എടുക്കുന്നതങ്കിൽ 120 രൂപയാകും...ഓവർ റേറ്റട്
@irshad3295
@irshad3295 3 года назад
Faizy❤️❤️
@sabum5813
@sabum5813 3 года назад
......കറി പാത്രം വിഴുങ്ങി പോകാതെ നോക്കണേ...🤭🤭🤭
@TripCompany
@TripCompany 3 года назад
😂😂 പാത്രം കൂടുതൽ വലുതായോ ചേട്ടാ 😂
@sabum5813
@sabum5813 3 года назад
@@TripCompany 😂😂
@androidkamaru9040
@androidkamaru9040 3 года назад
കക്ക
@samurai81972
@samurai81972 3 года назад
എന്നാലും എന്താണീ എരുന്ത്‌. 🤔
@nishadroshan1159
@nishadroshan1159 3 года назад
Clam meat, കക്ക ഇറച്ചി
@samurai81972
@samurai81972 3 года назад
@@nishadroshan1159 thanks dear 🙏
@moman395
@moman395 3 года назад
എടാ......
@TripCompany
@TripCompany 3 года назад
Hi
@libilibinlibilibin2294
@libilibinlibilibin2294 3 года назад
എരുത് എന്താ 🙄
@nishadroshan1159
@nishadroshan1159 3 года назад
Clam meat, കക്ക ഇറച്ചി
@minimathew1320
@minimathew1320 3 года назад
നന്നായിട്ടുണ്ട് അനസ്ക്ക... 😍😍
@shihabalimuhammed9447
@shihabalimuhammed9447 3 года назад
Adipoli
@subscribeplzzzz9827
@subscribeplzzzz9827 3 года назад
❤️❤️❤️❤️❤️❤️❤️❤️
Далее
Nila's Favourite Fish Curry | Recipe | Pearle Maaney
19:55