ചെടിയമ്മ എന്നറിയപ്പെടുന്ന അന്നമ്മ ദേവസ്യ1991 മുതലാണ് മരുന്നു ചെടികളെക്കുറിച്ച് ക്ലാസെടുത്തു തുടങ്ങിയത്. ചെടികൾ കൊണ്ടുവന്നു അവയെ പരിചയപ്പെടുത്തിയാണ് അന്നമ്മ ദേവസ്യ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
12 сен 2024