I don't care if it is vegan leather , plastic or glass I will always use a back cover. I will excited if they give metal back like what they did earlier.
bro phobe ഒരു ആഴ്ചയായി ഉപയോഗിക്കുന്നു...നേരത്തെ മോട്ടോ ഫോൺ ഉപയോഗിച്ചിട്ട് ഉള്ളത് കൊണ്ട് ആണ് ഈ വെട്ടം ഇത് എടുത്തത്....front cam ശോകം ആണ്..whats app,insta പോലെ ഉള്ള ആപ്പിൽ front camil light ellaa... network problem und...vegan leather കണ്ട് ആരും പോയി വാങ്ങരുത്....ചാർജ് നല്ലത് പോലെ ഇറങ്ങി പോകുന്നുണ്ട്.... ഒരു update nokki ഇരിക്കുകയാണ്... മോട്ടോ ആയത് കൊണ്ട് ഈ പ്രതീക്ഷ ഇല്ല... front cam onninum kollullaaaa
Poco f6 pole bezel less flat screen aayirunnel kidu aayirunnu. Bezel less flat display oru pratheka feel aan...curved display content watchingin better all, sidukal cut aayi pokum.
There's no bezel less display. Thin bezel anenn mathram. Kittavunnathil vech bezel etavum thin ayi irakkunna phonesil onnu poco thanneyaan. Athilum thin aya bezel ssung s series laan kanunnath.
കൊള്ളാം ഒരു നല്ല alrounder പാക്കേജ്. ഒരു executive ലുക്ക് ഉണ്ട്. പക്ഷേ dedicated haptics ഒന്നുമില്ലെന്ന് കേട്ടപ്പോ എന്തോപോലെ. എന്നാലും casual use നും daily usage നും പറ്റുമെന്ന് തോന്നുന്നു. Anyway thank you Nithin..💙💙...
@@cineenthusiast1234ഇത്രേമൊക്കെ motorola തരുന്നുണ്ടല്ലോ. So ഹാപ്റ്റിക് ഒന്ന് compromise ചെയ്യാം വേണമെങ്കിൽ. പിന്നെ ടോപ് ക്വാളിറ്റി ഹാപ്റ്റിക്സ് വേണമെങ്കിൽ അതിന് ഗൂഗിളിന്റെ ഫോൺ തന്നെ വേണം.
ഗ്ലാസ് ബോഡിയെക്കാൾ എപ്പോഴും പ്ലാസ്റ്റിക് ആണ് നല്ലത്. അത് നെഗറ്റീവ് അല്ല ബ്രോ. ഗ്ലാസ് (ഗൊറില ഗ്ലാസ് വിക്ടസ് പോലും) എളുപ്പത്തിൽ കേടുവരുo. പ്ലാസ്റ്റിക് കൂടുതൽ കാഠിന്യമുള്ളത് കേടാകില്ല. ദയവായി മനസ്സിലാക്കാൻ ശ്രമിക്കുക
വാട്സാപ്പിൽ കോള് ചെയ്താൽ അപ്പുറത്തു നിൽക്കുന്ന ആള് കേൾക്കണമെങ്കിൽ മൂന്നുപ്രാവശ്യം പറയണം അങ്ങനെയാണ് ഇപ്പോൾ കാണുന്നത് താങ്കളുടെ റിവ്യൂ കണ്ടു ഞാൻ വാങ്ങിച്ചതാണ് കാശ് പോയി
Bought Oneplus nord 3 for 21k scene sadanam, njan game kalikkarilla so oru premium experience anu ❤ Timely updates Good camera (with gcam) Goid performance no lag Androind 14- upto 16 Good display Excellent haptic Good battery backup -first day 6 hrs sot plus 1 hour call ini optimise akan und ente usage anusarich akanam, my firend bought s23 athu first 2 days 2 hours SOT ollayirunnu ippo 6hrs ayi so it will improve ❤
battery backup (want to charge twice a day if you are a full time user) Pinne game kalikumbo heating und Oru 30 min gaming temperature 42°C(its not too high) aavum pinne koodilla Bakki ellam perfect Excellent display,speaker,camera No lag while gaming at high graphics and fps(bgmi &pes kalichu nokki) Zoomed photos ithiri bore aanu If you are looking for a all rounder phone Motorola edge 50 fusion is perfect (Iam using this phone for 4 days)
Moto is getting better , ee oru strategy undallo, best all-rounder in its segment, ath pidich poyal mathi , kaaranam, aa oru segment nu aalkaar ind, and service and updates koodi nannakka
Curve displayekalum better i feel flat display is good for normal people like me ( not for everyone ), because of phone cover, display glass, accidental drops etc
ആദ്യമായാണ് moto use ചെയുന്നത്. 4th July 2024 edge 50fusion വാങ്ങി.... ഞാൻ E ഒരു Device 20days SIM ഇല്ലാതെ normal use and setup cheythu. ഇതുവരെ കുഴപ്പമൊന്നും ഇല്ല...ഇനി അങ്ങോട്ട് SIM ഇട്ട് daily use cheyan പോകുകയാണ് guyz... ഇനി അങ്ങോട്ടുള്ള usage എങ്ങനെ ഉണ്ടെന്ന് നോക്കിട്ട് പറയാം....
*Aftet 1 Month useing 2nd updation വന്നിട്ടില്ല *Selfi cam Back cam കുറ്റം പറയാൻ പറ്റില്ല അതായത് എടുക്കുന്ന photos videos തരക്കേടില്ലെന്ന് പറയാം 👍 *സ്വന്തമായി Album or galary പോലുമില്ല *Dual app or clone app ഇല്ല 🚫 *App lock illa🚫 *സ്വന്തമായി calendero Notebooko ഇല്ല🚫 ഇനി PUBG start up ചെയ്തിട്ട് വേണം heating and Battery Back up Check cheyan...
Nala phone ane best camera best battery performance full pollinphone but gaming full smooth ane but heating issue unde 40 vara gaming kallikumbol pokunun
I don't like leather back ഒരു fungtion ന് ജിലേബി കഴിച്ച് പുറത്ത് table വച്ചപ്പോൾ കുറച്ച് ഉറുമ്പ് അവിടെ ഉണ്ടായിരുന്നു So ശ്രദ്ധിചിലെങ്കിൽ ഉറുമ്പ് കഴിക്കും.😅
Motorolaku green line issue sir,and it keep freezing and service centril poyapol they are not responsible ennu paraje , update kazhijapol anu green line vane eppol 9 green and 4 pink line unde
ഞാൻ വാങ്ങി ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്... Pros and cons ഞാൻ പറയാം.. പോസിറ്റീവ് :- ഇതിന്റെ ഡിസ്പ്ലേ നൈസ് ആണ്. Selfi ക്യാമറയും nice..! പിന്നെ Software കിടു.. നെഗറ്റീവ് :- Battery backup just oky to desent Speaker volume ഇച്ചിരി കുറവാണ് (still clarity ഉണ്ട് ) Haptics boring ആണ് My used experience
Motorola ഫോൺ കൊള്ളാമായിരിക്കും പക്ഷെ after sales support ഒന്നും കിട്ടില്ല. അത് device issue വന്നാലും delivery issue വന്നാലും, അവർക്കു ഇന്ത്യയിൽ സർവീസ് centres വളരെ കുറവാണ്, ഇവിടെ കസ്റ്റമർ കെയറും ഇല്ല. എനിക്ക് പണി കിട്ടിയതാണ്. വാങ്ങാനുദ്ദേശിക്കുന്നവർ കസ്റ്റമർ കെയറിൽ സംസാരിക്കാൻ /ബന്ധപ്പെടാൻ പറ്റുന്നുണ്ടെന്നു ഉറപ്പാക്കിയിട്ടു മാത്രം വാങ്ങുക. പൂർണമായും contact ചെയ്യാൻ പറ്റാത്ത നിരുത്തരവാദിത്തപരമായ customer support ആണ് അവരുടേത്
Njn box type phone flat display phone ekke use cheytitondu pakdhe waste aanu pakshe bore aanu experience illa . Curved display is best options. Is better value for money. Its feedback ethinu eni negative parayan ollilkal verum vannallum vannilangillum enikku oru koppum ****illa 😅😊😊
Moto g31 ann njn use chayun njn idhil gaming ind adhin oppam free fire njn idhil chayun ind but enik hamg agheny idhil thonnit illa battery backup paraja enik ravile 7:30 charge full ayall uchakk 2:30 kazhiyu
Njan g 34 aanu use cheyyunnath.2 weeks aayi use cheyyunnu Nalla phone aanu but njan ithinu munb full hd plus display upayogichitt aano endho ariyilla display alpam irundath aanu colours onnum atra perfect alla. Gaming aanengi njan bgmi free fire 2um kalich. bgmi aa price nu nalla performance und. But free firil kanda presham nammal fire cheyyumbol onnum atra perfect alla. Bakkki okke ok. Bro pinne must aayittum oru case vanganam illel bakkil azhkk pidikkum. Overall best phone in segment. Nnan 8gb/128gb aanu use cheyyunnath....❤
കസ്റ്റമർക്ക് ഒരു സപ്പോർട്ടും നൽകാത്ത ബ്രാൻഡ് ആണ് മോട്ടോറോള.... മിക്ക amoled/poled display ഉള്ള മോട്ടോ ഫോണുകളിലും സ്ക്രീൻ ലൈൻ വന്ന് അടിച്ചു പോകുന്നുണ്ട്.. വാറൻ്റി ഇല്ലെങ്കിൽ ഫുൾ തുക നമ്മൾ ഇത് ശരിയാക്കാൻ കൊടുക്കണം. 12000 രൂപയുടെ ഫോണിന് പോലും 9000 രൂപ നന്നാക്കാൻ കൊടുക്കണം. ഇനി നന്നാക്കി എടുത്താലും ഉടൻ അടിച്ചു പോകും.... എൻ്റെ G52 screen രണ്ടാം തവണയാണ് ലൈൻ വന്ന് തകരാറാകുന്നത്. സർവീസ് സെൻ്റർ 9000 രൂപ ആണ് ആവശ്യപ്പെട്ടത്.