ചേച്ചിയുടെ പണ്ടെ ഉള്ള സൗന്ദര്യം ഇപ്പോഴും മുന്നേ ടീവിയിൽ കാണ്ട പോലെ തന്നെ ഇപ്പോഴും ഉണ്ട്👍👍ഗുഡ് നല്ല രീതിയിൽ ഉള്ള അവതരണം.. ഒരു അഹങ്കാരം പോലും ഇല്ലാത്ത നടി
I love this channel, the best part of all your videos is seeing how you eat and enjoy your food, it makes me feel satisfied too May God bless you and your family
എനിക്കും നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് ഞാനെന്നും രാവിലെയും ഉച്ചയ്ക്കും രാത്രിയും മറക്കാതെ ഞാൻ ഈ വീഡിയോസ് കാണും അത്രയ്ക്കും എനിക്ക് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️😘
മീൻ അപ്പുറത്തെ കറുത്തപാടുകൾ കളയാൻ ചേച്ചി ഒരു സൂപ്പർ ടിപ്പു ഉണ്ട്... നോർമൽ ചൂടുവെള്ളം അതില് വാളംപുളി നന്നായി ഞെരടി ചേർക്കണം.. അതിൽ ഇട്ടു വെച്ചിട്ട് ഒരു 10 മിനിറ്റ് കഴിയുമ്പോൾ കത്തിവെച്ച് ഉരച്ചാൽ മതി
@@ennakavi2129 what I mean in my previous comment is the life they are portraying cooking outside traditional foods ... And the setting is not entirely city vibes ... Well in my perspective.
@@justhappiness5523 THis is for the locals, 90% who have limited land to feel nostalgia. Even the people who have acres of land dont cook this wAy, they are rich enough to have modern kitchens and hired help. the middle class living in acres of land is not cooking lesurely. they have lot of work
This vlog is fabulous. The location.. ambience and cooking style is and making of the video is amazing. This is perhaps my favorite you've ever done and could easily be served at any top restaurant in any city anywhere in the world. Am hungry now after watching your videos:)Please share more of such videos ...all the best
ഇത് ശെരിക്കും നിങ്ങളുടെ സ്വന്തം വീടും സ്ഥലവുമാണോ.... എന്തു രസമാ കാണാൻ..,.... സൂപ്പർ പ്രസന്റേഷൻ 😍😘കരിമീൻ സൂപ്പർ 😘സൂപ്പർ video.. ഭയങ്കര feel ആണ് പഴമയുടെ രുചി... ആദ്യമായിട്ടാണ് ഒരു ചാനൽ കണ്ടിട്ട് ഇത്രേം ഇഷ്ടം തോന്നുന്നത്...അത്രെയും സൂപ്പർ..... Subscribed from my heart... വായിൽ വെള്ളം വന്നു 😀
Enthoru feel aanu no words🤤 place um fish um ah !! Meen fry kodhi aanu first of all on top of which idhum kandapol othiri feel😋 in lifetime atleast oru pravasham ingane enjoy cheyanam🥳 inganathe oru vlog cheyanam dream aanu🥺🥰😚
കരിമീൻ വെട്ടി ചെതുമ്പൽ കളഞ്ഞതിന് ശേഷം അത് ചെറു-ചൂടുവെള്ളത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് മുക്കി വയ്ക്കുക. 10മിനിറ്റ് വച്ചതിന് ശേഷം പിച്ചാത്തി കൊണ്ട് വടിച്ചാൽ അതിൽ അടിഞ്ഞിരിക്കുന്ന പായൽ പോലുള്ള വഴവഴപ്പ് മാറി നല്ല വെള്ളക്കളറിൽ ഇരിക്കും. ആശംസകൾ