Тёмный

Pazhankanji & Unakka Meen | പുളി ചമ്മന്തിയും പഴങ്കഞ്ഞിയും ഉണക്ക മീനും | Kerala Village Food 

Salt and Pepper Food Channel
Подписаться 1,1 млн
Просмотров 666 тыс.
50% 1

A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
Watch previous episodes of The Real Taste of Kerala:
• Mutton Stew | മട്ടൺ സ്...
• Village Duck Curry | ക...
• തൃക്കാർത്തികയിൽ കാച്ചി...
• Fried Mussels and Stea...
• Toddy & Grilled Tiger ...
• Black Rooster cooked i...
• Herbal Coffee | ജലദോഷത...
• Experiencing Sea Food ...
• Taste of Kerala Villag...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : ru-vid.com...
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#therealtasteofkerala #pazhankanji #chuttameen

Опубликовано:

 

1 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@jijialbert5629
@jijialbert5629 2 года назад
Kasmir boderil erune etu kanupo oru Vallata sugam.gode bless u
@devikadineshan2902
@devikadineshan2902 2 года назад
Iam so pround of uuuu❤god bless uuu 🥰namuk vendi alle avide kashtapedunnath appol namuk tharan pattunnath ethokke alle ullu
@aadiandme1012
@aadiandme1012 2 года назад
നൊസ്റ്റാൾജിക് video
@shafeekmachu2425
@shafeekmachu2425 2 года назад
Iam so proud of you hands of you 💪🙋
@sayshanu6572
@sayshanu6572 2 года назад
Life in wetlands koodi kandu noku sir.....
@sahirak6153
@sahirak6153 2 года назад
Love Indian army
@latha861
@latha861 2 года назад
ഈ വീഡിയോ നമ്മളെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഒരു ഫീൽ സൂപ്പർ 👍❤️
@sumayyarahmansumi4865
@sumayyarahmansumi4865 2 года назад
real
@apsarav4753
@apsarav4753 Год назад
L
@soorajkumar8664
@soorajkumar8664 11 месяцев назад
അത് ശരിയാണ് 😊👍
@lukakukhabeeb1555
@lukakukhabeeb1555 2 года назад
വളരെ വിത്യസ്തമായ അവതരണ ശൈലി... അടിപൊളി കുക്കിംഗ്‌... വീഡിയോ... അഭിനന്ദനങ്ങൾ.. 👌👌
@rfartandcraftworld7036
@rfartandcraftworld7036 2 года назад
അടിപൊളി അവതരണമാണ് പഴയ കാല ഓർമകൾ സൂപ്പർ
@rfartandcraftworld7036
@rfartandcraftworld7036 2 года назад
Seport cheyyu pls
@rfartandcraftworld7036
@rfartandcraftworld7036 2 года назад
🥰
@lukakukhabeeb1555
@lukakukhabeeb1555 2 года назад
@@rfartandcraftworld7036 engane
@foodyumaroma
@foodyumaroma 2 года назад
പുളി ചമ്മന്തിയും പഴങ്കഞ്ഞിയും ചുട്ട മീനും😍😍😍
@battlemistress1948
@battlemistress1948 2 года назад
😁
@frcreations9261
@frcreations9261 2 года назад
Nalla chechi...
@appusambhu3829
@appusambhu3829 2 года назад
എനിക്ക് ഒത്തിരി ഇഷ്ടം ആണ് പഴങ്കഞ്ഞി 😍
@ajuworld1009
@ajuworld1009 2 года назад
തേങ്ങ vellam അനിയത്തിക്ക് കൊടുത്തലല്ലോ vere വിഡിയോയിൽ ഒറ്റയ്ക്ക് കുടിച്ചതിന്റെ പരാതി theerthu😄😄
@antonyjoseph3376
@antonyjoseph3376 2 года назад
സന്തോഷം ഇങ്ങനെ ഉള്ള നമ്മുടെ പഴയ ഫുഡ് കാണുബോൾ....
@princyk4458
@princyk4458 2 года назад
സൂപ്പർ വീടും സ്ഥലവും പിന്നെ നല്ല ഫുഡ് കലക്കി
@basilafathima3918
@basilafathima3918 2 года назад
I see like this video before in a Chinese RU-vid channel but now it is the first time in kerala , it's just outstanding , it's portrayed the conventional beauty of kerala and to give a peaceful atmosphere too
@blessyjijo8866
@blessyjijo8866 2 года назад
B kk n Ki
@zayanthanzeer2621
@zayanthanzeer2621 2 года назад
സത്യം പറഞ്ഞാ നല്ലോണം വിശന്നു ഇരിക്കുമ്പോൾ ഇവരുടെ വീഡിയോ കാണണം, ആഹാ വയറു നിറഞ്ഞു എഴുന്നേൽക്കാം 😘
@Zzzzz5920
@Zzzzz5920 2 года назад
Vallatha nostalgia..... Endu bangi ane ningalude vedeos kaanan.... Super... Oru short film Kanda feel
@myownpasions5717
@myownpasions5717 2 года назад
നിങ്ങൾ ഉണ്ടാക്കുന്നത് കാണുന്നതിനേക്കാൾ ഭംഗി അതൊക്കെ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോഴാ. വായിൽ വെള്ളം ഊറും. 😋😋😋
@revudevu1670
@revudevu1670 2 года назад
പഴകഞ്ഞിയ്ക്ക് ഒണക്കമീൻ ചുട്ടത് കൂട്ടി കഴിക്കണം അതാ പൊളി 😋
@sreelathasatheesh6717
@sreelathasatheesh6717 2 года назад
Kazhikuna kandittu kothiyavunu 😀👍🏻👌 super
@behappywithmyfamily6128
@behappywithmyfamily6128 2 года назад
Nature... അടിപൊളി.. Saridhede അനിയത്തി ആണൊ ഇദ്
@krishnacp1521
@krishnacp1521 2 года назад
ചേച്ചിയുടെ വീഡിയോ ആദ്യമായി കാണാ കണ്ടപ്പോൾ പഴയ കാല ഓർമയിലേക് പോയി പണ്ടുള്ളവർ ഉണ്ടാക്കും പോലെ അടുപ്പിൽ വെച്ച് മണ്പാത്രത്തിൽ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഒരു ജാടയും ഇല്ലാത്ത ചേച്ചിയെ കണ്ടപ്പോൾ അതിലും സന്തോഷം എന്തായാലും വീഡിയോ സൂപ്പർ ചേച്ചിയുടെ എല്ലാ വീഡിയോ ഞാൻ കാണും thanks chechii ❤️❤️❤️👍🏻👍🏻
@shifaadhil8015
@shifaadhil8015 2 года назад
Kazhinja dhivasamaan ee channel kandath... Kandirikkan nalla rasaman.. Keep going..
@shalinis7519
@shalinis7519 2 года назад
തേങ്ങ കടിക്കുന്നതു കണ്ടപ്പോൾ എനിക്കു എന്റെ കുട്ടികാലം ഓർമ വന്നു 😂 amma ഇതു പോലെ പുറകെ ഓടി വരുന്നത് 😂😂😂 നല്ല വീഡിയോ....
@rameshgopi7453
@rameshgopi7453 2 года назад
നൈസ് കൊതിയാവുന്നു.. കുവൈയറ്റിൽ. ഉണക്കമീൻ. കണ്ടു 😋😋😋
@kunjoosworldnasila7961
@kunjoosworldnasila7961 2 года назад
Ithu kazhikkumbozhulloru feeling adipoli ayirikkum😋😋😋
@AJ-ds9xq
@AJ-ds9xq 2 года назад
Well done!! This location is beautiful, wish you guys were my relatives so I could go there and visit when I go to Kerala😀
@rssamrith
@rssamrith 2 года назад
It is a resort in Kovalam Trivandrum
@AJ-ds9xq
@AJ-ds9xq 2 года назад
@@rssamrith really? Any info?
@pranavpradeep4537
@pranavpradeep4537 2 года назад
@@AJ-ds9xq noo it's azhimala trivandrum.
@cuttingman007
@cuttingman007 2 года назад
Nostalgic... പുളി തിന്നാൻ കൊതി ആവുന്നു
@jasnasubairjasnasubair9132
@jasnasubairjasnasubair9132 2 года назад
Woww... Sooper. Nth rasa ee vlog kanaan. 😍👍
@aiswaryasoni3505
@aiswaryasoni3505 2 года назад
സൂപ്പർ ഒന്നും പറയാൻ ഇല്ല എനിക്ക് വളരെ ഇഷ്ട്ടമായി
@franciscoagnelogomes7251
@franciscoagnelogomes7251 2 года назад
Thank you ma'am for your hard work. And it's a nice presentation. God bless and good night
@adarsh10j42
@adarsh10j42 2 года назад
ചേച്ചിപുളി തിന്നപ്പോ നാവിൽ നിന്നും വെള്ളംവന്നവർ ആരേലും ഉണ്ടോ 😄😄
@ayshababu4500
@ayshababu4500 2 года назад
Mm
@nishakader1227
@nishakader1227 2 года назад
Ufff
@crazyfighter4063
@crazyfighter4063 Год назад
Illaa
@shameerbabu3375
@shameerbabu3375 2 года назад
അടിപൊളി. നാവിൽ വെള്ളമൂറുന്നു' പഴം കഞ്ഞി ഒരു ഔഷധ ഗുണമുള്ള ഭക്ഷണമാണ്.
@aadiandme1012
@aadiandme1012 2 года назад
House looks new and mortar pestle like first time use nice location
@ArunRaj-zr1yu
@ArunRaj-zr1yu 2 года назад
ഓഹ്... ശരിക്കും വായിൽ വെള്ളം നിറഞ്ഞു കേട്ടോ.... കഴി കണ്ടപ്പോൾ 👌😋
@sachukichusworld9098
@sachukichusworld9098 2 года назад
എല്ലാ വിഡിയോയും സൂപ്പർ 👌👌
@kamalmalayalam9125
@kamalmalayalam9125 2 года назад
ചേച്ചി ഇന്നത്തെ വീഡിയോഅടിപൊളിയായിട്ടുണ്ട്
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj 2 года назад
Nostalgic, super
@anshadvapu6038
@anshadvapu6038 Год назад
ചേച്ചിയും മാളുവും പൊളിയാ... ഒത്തിരി ഇഷ്ടം വിഡിയോകൾ എല്ലാം
@PeterMDavid
@PeterMDavid 2 года назад
👍super food I like pazhamkanji 👌
@anjanagopakumar3954
@anjanagopakumar3954 2 года назад
lachu appachi kollam ithu chechide swantham veedano oru natural vibe
@fasnafaisalfasnafaisal2329
@fasnafaisalfasnafaisal2329 2 года назад
Ith chechide veedano.supr aria.purathulla chuttupad wooww.ith evdeya
@anithasaji5009
@anithasaji5009 2 года назад
മാളു നെ എനിക്ക് ഒത്തിരി ഇഷ്ടമാ....🥰🥰🥰🥰
@TeAmNationalBaKeRs-gi9so
@TeAmNationalBaKeRs-gi9so Год назад
Chechiii pwoliii yaanuu ...orupaad istaayiii
@aishunidhi891
@aishunidhi891 2 года назад
Chechiyude location super aah 👌🏻👌🏻👌🏻👌🏻
@devidas6519
@devidas6519 2 года назад
Dry fishl uppu cherkumo... Athu uppu ittalle unakunnathu..
@ummammaschannel
@ummammaschannel 2 года назад
പഴംകഞ്ഞി വളരെനല്ലത് തന്നെ .ചിലർക്ക്മാത്റംഇഷ്ടപ്പെടൂ.അവതരണം സൂപ്പർ.
@savithrimohan1482
@savithrimohan1482 2 года назад
Good food 😋♥️♥️
@aleenasatheesh2692
@aleenasatheesh2692 2 года назад
Chechi kazhikkunnath kaanumbo thanne vayil vellam nirayum... Chechi super cooking aanu...
@shanidhashanidha2619
@shanidhashanidha2619 Год назад
ചേച്ചി കഴിക്കുന്നത് കാണുമ്പോ തന്നെ വായിൽ വെള്ളം നിറയും ചേച്ചി സൂപ്പർ കുക്കിംഗ്‌ സൂപ്പർ
@nibinbiju2224
@nibinbiju2224 2 года назад
Adi poli Super 👍
@achukannan9167
@achukannan9167 2 года назад
എല്ലാം മൺചട്ടിയിൽ.... അതാണ് ഇതിന് ഭംഗിയും രുചിയും കൂട്ടുന്നത്.... ചേച്ചീ കഴിക്കുന്നത് കണ്ടാ ന്ത് രസവാ..കൊതിയവും..
@kairunessa1752
@kairunessa1752 2 года назад
Chechiyude veed evideyanh
@mansukottayil3120
@mansukottayil3120 2 года назад
Nigale veed evideyaaa
@lekshmip2187
@lekshmip2187 2 года назад
Chechi kazhikkunnathu kaanaan nalla ressam aanu
@user-en6wc4gc7n
@user-en6wc4gc7n Год назад
Oru rakshayumilla super
@raghunadhan.ppezholil3604
@raghunadhan.ppezholil3604 2 года назад
Enjoyed a lot..
@jijialbert5629
@jijialbert5629 2 года назад
Adipoli
@nousuThottayi
@nousuThottayi 2 года назад
ഒരു രക്ഷയുമില്ല കിടുവേ 😍😍😍
@TipsandtricksMyGarden
@TipsandtricksMyGarden 2 года назад
Kothippichu kalanjalloo🥰🥰
@Priya_12352
@Priya_12352 2 года назад
beautiful which place is this
@jijialbert5629
@jijialbert5629 2 года назад
Evida entalum onu chudaee keteya mati super anu
@aswathy2695
@aswathy2695 2 года назад
Ethe evare veedano
@jyothish.y466
@jyothish.y466 2 года назад
മനോഹരം 😄😄😄
@shyyyshantyaneesh9124
@shyyyshantyaneesh9124 2 года назад
വളരെ നല്ല ആഹാരം സൂപ്പർ വീഡിയോ
@rashidapoonthottil943
@rashidapoonthottil943 2 года назад
Ent neet an veedum parisaram beautiful 😍
@sebastianvelvin2619
@sebastianvelvin2619 2 года назад
Your art of cooking and love for your sister is very commandable.
@sabiyas9682
@sabiyas9682 2 года назад
Palaya sor super 👌👌👌👌👌👌👌❤
@A2Zmalluvlog
@A2Zmalluvlog 2 года назад
Eth resort il aano shoot cheyyunath
@suchithravinayak1318
@suchithravinayak1318 2 года назад
Njn first time ane kanune polich machane😘😘😘
@tskasl5320
@tskasl5320 Год назад
Id evide place
@fshs1949
@fshs1949 2 года назад
Kanji valara ishdam.
@shehinvlogs9071
@shehinvlogs9071 6 месяцев назад
ചേച്ചിയും അനിയത്തിയും തമ്മിലുള്ള വർത്തമാനം കേൾക്കാൻ നല്ല രസം
@marysandra9045
@marysandra9045 2 года назад
Ith evidenu ee beautiful place
@thusharasujith1768
@thusharasujith1768 2 года назад
Hi ഇന്ന് നല്ല happy ആയിട്ടാണല്ലോ ചേച്ചി super ആയിട്ടുണ്ട്... 👏👏👏
@aishunichu6
@aishunichu6 2 года назад
ഇവർ ചേച്ചിയും അനിയത്തിയും ആണോ.
@thusharasujith1768
@thusharasujith1768 2 года назад
@@aishunichu6 ariyilla ithil angane aanallo ammayum makalum aanenna njan adyam karuthye
@sandrakingini4517
@sandrakingini4517 2 года назад
എനിക്കിഷ്ടപ്പെട്ട ഉണക്ക മീൻ പൊരിച്ചത് 😋😋🤤🤤🤤🤤
@soorajkumar8664
@soorajkumar8664 10 месяцев назад
🙄
@nihalnizamudeen6376
@nihalnizamudeen6376 2 года назад
Different presentation 😋
@suchithravinayak1318
@suchithravinayak1318 2 года назад
Athey ee munpathrangal evde kitum
@aishunidhi891
@aishunidhi891 2 года назад
Chechi super 👌🏻👌🏻👌🏻👌🏻💓
@praveenl9655
@praveenl9655 2 года назад
Nice video
@jabarjabar8158
@jabarjabar8158 2 года назад
Maloonte samsaram ketal enthoru softaaanu kanthaariyanooo👭❤❤❤❤
@geethakannan8866
@geethakannan8866 2 года назад
Chechi. Super
@User-Eternal-Bhakthi-00934
@User-Eternal-Bhakthi-00934 2 года назад
ലൊക്കേഷൻ പൊളിച്ചു ❤
@geethut1253
@geethut1253 2 года назад
Veed evide
@geethumolamjith8793
@geethumolamjith8793 2 года назад
Chutta meeno etho ......njaggalude nattil ethinu unakkameen varuthathathenna parayunne🙄
@muhammedshaheer4825
@muhammedshaheer4825 2 года назад
Chehiyude sontha veedano ith supper
@kcm4554
@kcm4554 Год назад
Mam both, most beautiful most lovely most unique most excellent most delicious sweetest and tastiest mesmerizing recipes definitely but make the atmosphere more enjoyable more mesmerizing by translating in English for non native madam both. Thank both of you so much 🙏
@jisharetheeshjisharetheesh2080
@jisharetheeshjisharetheesh2080 2 года назад
തുടക്കം മുതൽ ഒടുക്കം വരെ വായിൽ വെള്ളംനിറയുമായിരുന്നു ❤❤❤❤❤👍👍👍👍👍☹️☹️☹️☹️☹️
@abdulazeez530
@abdulazeez530 2 года назад
Poli poli
@skylin737
@skylin737 2 года назад
Chechi aniyathi adipoli
@pallavineinikapallavineini7942
@pallavineinikapallavineini7942 6 месяцев назад
സൂപ്പർ super❤❤❤❤
@ALAN-wy9mi
@ALAN-wy9mi 2 года назад
കേരളത്തിൻ്റെ തനതായ രുചി
@ajayanil8562
@ajayanil8562 2 года назад
Very good
@rj6615
@rj6615 2 года назад
Poli 🥰🥰🥰
@ItsaMomsWorld
@ItsaMomsWorld 2 года назад
Ente ponno.rathri urangan kidanna njana. Eppothane enit poi choru pazhanganji akki kudikkan thonnunnu. 😋😋😋🤫
@athirasanthosh9269
@athirasanthosh9269 2 года назад
Ethu chechiyude veedano
@karthiks6326
@karthiks6326 2 года назад
Super
@aiswaryaaiswarya3239
@aiswaryaaiswarya3239 2 года назад
Lachu appachide food kazhi Kanan super
@gayathriur3865
@gayathriur3865 2 года назад
Super👌👌😍
@sns5887
@sns5887 2 года назад
Ith iverde own veed aahno
@jesmykv2919
@jesmykv2919 2 года назад
Super 😋😋🤩🤩🤩🤩🤩🤩🤩
@muhsinamoideen653
@muhsinamoideen653 Год назад
Entha yellow coloril ulladh
@maheswarnaidu9396
@maheswarnaidu9396 Год назад
Wow super food
@happyworld9197
@happyworld9197 2 года назад
Superb
@user-mv5jz1vt2c
@user-mv5jz1vt2c 2 года назад
Привет подруга старшая Приготовь азиатский еду. Манты с тытвой , манты с луком,манты с джусай, Хошан, лигман, пельмени, гош нан , самса. Они все с мясом 🍠🍠🍠😂😅😂😅😂
@suchithravinayak1318
@suchithravinayak1318 2 года назад
Kidu
@littlelearning1385
@littlelearning1385 2 года назад
Music👌👌vallathoru feel💕
Далее
Pazham Kanji😋😋
0:59
Просмотров 2,1 млн
Выпускаем трек? #iribaby
00:14
Просмотров 311 тыс.
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 2,2 млн
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Uppum Mulakum 3 | Flowers | EP # 27
22:18
Просмотров 126 тыс.
Выпускаем трек? #iribaby
00:14
Просмотров 311 тыс.