#MovieTrolls ഒരു പുഞ്ചിരിയോടെ ആ യാത്രാമൊഴി ഒരിക്കൽ കൂടി കണ്ടാലോ.. Movie Trolls || BiggBoss Version || Asianet #BBMS6Trolls #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
അവളോട് പറഞ്ഞോ നക്കി കടിച്ച് കണ്ടൻ്റ് ഉണ്ടാക്കാൻ വായിലെ നാക്കിന്ന് വരുന്നത് മൊത്തം മോശം പോരാത്തതിന് വൃത്തിയും ഇല്ല സിബിനും സായിയും അടക്കം പലരും അവളുടെ നെഗറ്റീവ് വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചപ്പോൾ അവൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല വല്യ യൂട്യൂബർ പിന്തുണ ഉണ്ടാവുമെന്ന അഹന്ത അത് പിന്നേം പിന്നേം കാണിച്ചു. അവൾക്ക് cup - ന് വേണ്ടി പോയതല്ല Subscribers ൻ്റെ എണ്ണം കൂട്ടാൻ പോയതു പോലെയാ എനിക്ക് തോന്നിയത് അവൾക്ക് അത്രക്കും വരുമാനം ഉണ്ട്. തൊലിക്കട്ടി കണ്ടാമൃഗത്തിൻ്റെ അതുകൊണ്ടല്ലേ ഇപ്പോൾ പുറത്തിറങ്ങിയിട്ടും ഒരു കൂസലും ഇല്ലാതെ നടക്കുന്നത്
Oru karyam manassilakkanam ningal...BB il camera ind,live ind audience ellam kanum enn nalla bodham ulla kuttiyalle athinte ullil poya Jasmin..nittum Jasmine camera ide munnil kanichkoottiyath audience ilekk ethichath nganeya BB crew members inte thettakunnath.Aa kutti avide love track itt nadannu,ath episode ilum live ilum avar purath janangalilekk ethichi.athil oru mistake um illla. Aa kuttiye vitt thinnenn ningal paranjath wrong statement aanu
ജാസ്മിൻ അന്തം ഫ്രാൻസിനോട് എനിക്ക് ചോദിക്കാനുള്ളത് ഏഷ്യാനെറ്റ് എന്തിനു നന്ദി കാണിക്കണം എന്ന് നിങ്ങൾ പറയുന്നത് അവളെ അതിനകത്ത് അങ്ങനെയൊക്കെ ചെയ്യാൻ ഏഷ്യാനെറ്റ് പറഞ്ഞു വിട്ടതാണോ അതൊക്കെ അവളുടെ സ്വന്തം ഇഷ്ടത്തിന് ചെയ്തതല്ലേ .. ഗബ്രി മായി അങ്ങനെയൊക്കെ ചെയ്യണം എന്നാലേ ഞങ്ങൾ വെളിയിൽ കാണിക്കൂ എന്ന് പറഞ്ഞതുകൊണ്ട് ജാസ്മിൻ അതുപോലെ ചെയ്തതാണെങ്കിൽ അവർ നന്ദി കാണിക്കേണ്ട ആവശ്യമുണ്ട്.. പക്ഷേ അതിനകത്ത് അവൾ അവൾക്ക് വേണ്ടത് ഒക്കെയാണ് അവള് ചെയ്തത് അവൾക്ക് ഗബ്രിയുടെ കടിയും ഉമ്മയും ഒക്കെ വേണമായിരുന്നു അത് ഏഷ്യാനെറ്റ് പറഞ്ഞതു കൊണ്ട് അവൾ വാങ്ങിച്ചതല്ല .. അവൾ കാണിച്ചു കൂട്ടിയത് ആൾക്കാർ കണ്ടു പക്ഷേ ഇഷ്ടപ്പെട്ട് ആണെന്ന് പറയാൻ പറ്റില്ല ആണെങ്കിൽ അവൾക്ക് വോട്ട് കിട്ടിയേനെ . ഏഷ്യാനെറ്റ് അതിന് മാക്സിമം യൂസ് ചെയ്തു അത്രയേ ഉള്ളൂ അതിന് അവളോട് നന്ദി കാണിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
വീണ്ടും അവൾക് ട്രോൾ ആയിക്കോട്ടെ എന്ന് കരുതി മനഃപൂർവം ഇങ്ങനെയൊരു എവിക്ഷൻ ആയിരുന്നു.... അസ്ഷ്യാനെറ്റിന് ഇത്രയധികം റേറ്റെയിങ് അവൾ ഒറ്റൊരുതിയാണ് നേടി തന്നത്... എന്നിട്ട് ഒരുമാതിരി മറ്റേടത്തെ എവിക്ഷൻ......... ജാസ്മിൻ ഉള്ളത് kond മാത്രം ഓടിയ സീസൺ...... ❤❤❤❤❤❤❤❤❤ജാസ്മിൻ മുത്താണ് ❤❤❤❤❤❤❤❤❤❤
ജാസ്മിൻ അന്തം ഫ്രാൻസിനോട് എനിക്ക് ചോദിക്കാനുള്ളത് ഏഷ്യാനെറ്റ് എന്തിനു നന്ദി കാണിക്കണം എന്ന് നിങ്ങൾ പറയുന്നത് അവളെ അതിനകത്ത് അങ്ങനെയൊക്കെ ചെയ്യാൻ ഏഷ്യാനെറ്റ് പറഞ്ഞു വിട്ടതാണോ അതൊക്കെ അവളുടെ സ്വന്തം ഇഷ്ടത്തിന് ചെയ്തതല്ലേ .. ഗബ്രി മായി അങ്ങനെയൊക്കെ ചെയ്യണം എന്നാലേ ഞങ്ങൾ വെളിയിൽ കാണിക്കൂ എന്ന് പറഞ്ഞതുകൊണ്ട് ജാസ്മിൻ അതുപോലെ ചെയ്തതാണെങ്കിൽ അവർ നന്ദി കാണിക്കേണ്ട ആവശ്യമുണ്ട്.. പക്ഷേ അതിനകത്ത് അവൾ അവൾക്ക് വേണ്ടത് ഒക്കെയാണ് അവള് ചെയ്തത് അവൾക്ക് ഗബ്രിയുടെ കടിയും ഉമ്മയും ഒക്കെ വേണമായിരുന്നു അത് ഏഷ്യാനെറ്റ് പറഞ്ഞതു കൊണ്ട് അവൾ വാങ്ങിച്ചതല്ല .. അവൾ കാണിച്ചു കൂട്ടിയത് ആൾക്കാർ കണ്ടു പക്ഷേ ഇഷ്ടപ്പെട്ട് ആണെന്ന് പറയാൻ പറ്റില്ല ആണെങ്കിൽ അവൾക്ക് വോട്ട് കിട്ടിയേനെ . ഏഷ്യാനെറ്റ് അതിന് മാക്സിമം യൂസ് ചെയ്തു അത്രയേ ഉള്ളൂ അതിന് അവളോട് നന്ദി കാണിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
@@humanbeing1438 ഹലോ gabri ആയിട്ടുള്ള ഫ്രണ്ട്ഷിപ് അത് അവളുടെ ഇഷ്ടമാണ്.... നിന്റെ അല്ല....... ജിന്റോ യെ ബിഗ്ഗ്ബോസ് ചീത്ത പറയുന്ന time ഉള്ളുപ്പില്ലാണ്ട് വന്നു cmnt ഇടുമായിരുന്നല്ലോ... ജാസ്മിൻ മാത്രം favour ചെയ്തിട്ടാണ് ബിഗ്ബോസ് ennn..... കണ്ണിൽ കണ്ട എല്ല്ലാ RU-vid ഴ്സും നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞു പരത്തി ...... ജിന്റോ pr സത്യം ആക്കി...... അതും പോരാഞ്ഞിട്ട് assianet യൂട്യൂബ് ൽ പോലും അവളെ ട്രോളിയും കുത്തിയും ആണ് ക്യാഷ് ഉണ്ടാക്കിയത്...... Cup തലേൽ കേറ്റി കൊടുത്തിട്ട് ഇപ്പോ ജിന്റോ അന്തം എവിടെ??????? അപ്പോളും എല്ലാർക്കും ആവിശ്യം ജാസ്മിൻ എന്നാ പെൺകുട്ടിയെ ആണ്....... Gabri ആയിട്ട് അവൾക് ഇഷ്ടം ഉള്ള ഒറ്റകരണത്താൽ..... അവളെ അങ്ങ് എന്ത് പറയാം എന്നാ നിന്റെ യൊക്കെ കഴപ്പ്..... അത് അങ്ങ് മാറ്റിവെക്കുന്നത് നല്ലത് തന്നെയാണ്..... കൃഷിയെ തള്ളി താഴെ ഇട്ടാണെല്ലോ എവിക്ട് ആക്കിയത്... അതിൽ cmnt കണ്ടിരുന്നല്ലോ പാവത്തിനോട് അങ്ങനെ ചെയ്ത ബിഗ്ബോസ് ബഹിഷ്കരിക്കുക ennn...... എന്നാൽ എന്ത് kond അവന്ടെ വീഡിയോ assianet ഷെയർ ചെയ്തില്ല??????? അവർക്ക് അറിയാമോ എല്ലാർക്കു വേണ്ടത് ജാസ്മിനെ ആണെന്ന്
@@purpleaishh5347 നിൻറെ കമൻറ് മൊത്തം ഞാൻ വായിച്ചില്ല . മുല്ലയെ വെളുപ്പിച്ചത് ആണെന്ന് എനിക്ക് മനസ്സിലായി.എന്നാൽ നിന്നോടൊന്നു ചോദിക്കട്ടെ നിൻറെ കൂടെ കല്യാണം ഉറപ്പിച്ച ഒരു ചെക്കൻ bb യിൽ പോയി ഇങ്ങനെ ഉമ്മ വച്ചും കെട്ടിപ്പിടിച്ചും കടിച്ചും നക്കിയും നടന്ന് ഇത് ഫ്രണ്ട്ഷിപ്പ് അല്ല അതിനും മേലെയാണ് എന്നാൽ നമ്മൾ തമ്മിൽ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് അവൻ പുറത്തിറങ്ങിയാൽ അത് വെറും ഫ്രണ്ട്ഷിപ്പ് അല്ലേ എന്ന് പറഞ്ഞ് നീ സ്വീകരിക്കുമോ.. സ്വീകരിക്കുമെന്നാണ് നിൻറെ മറുപടിയെങ്കിൽ പിന്നെ ഒന്നും പറയാനില്ല
Rishis and Jasmines eviction was very cheap...jasminta eviction troll kittan vendi thanne cheytha pole und..anyway, bbk jasminod favouritism enn paranjavar okke ith kandallo??
ബിഗ് ബോസ്സ് ടീം കാണിച്ചത് തറ വേല ആണെന്ന് ഇപ്പോഴെങ്കിലും സ്വയം മനസിലായല്ലോ. ഇത്രേം TRP കിട്ടീട്ട് മാന്യമായ എവിക്ഷൻ റീന്ററി ഒക്കെ കൊടുക്കായിരുന്നു.. ജാസ്മിൻ ക്വീൻ ഓഫ് BB6 ❤️💛
ജാസ്മിൻ അന്തം ഫ്രാൻസിനോട് എനിക്ക് ചോദിക്കാനുള്ളത് ഏഷ്യാനെറ്റ് എന്തിനു നന്ദി കാണിക്കണം എന്ന് നിങ്ങൾ പറയുന്നത് അവളെ അതിനകത്ത് അങ്ങനെയൊക്കെ ചെയ്യാൻ ഏഷ്യാനെറ്റ് പറഞ്ഞു വിട്ടതാണോ അതൊക്കെ അവളുടെ സ്വന്തം ഇഷ്ടത്തിന് ചെയ്തതല്ലേ .. ഗബ്രി മായി അങ്ങനെയൊക്കെ ചെയ്യണം എന്നാലേ ഞങ്ങൾ വെളിയിൽ കാണിക്കൂ എന്ന് പറഞ്ഞതുകൊണ്ട് ജാസ്മിൻ അതുപോലെ ചെയ്തതാണെങ്കിൽ അവർ നന്ദി കാണിക്കേണ്ട ആവശ്യമുണ്ട്.. പക്ഷേ അതിനകത്ത് അവൾ അവൾക്ക് വേണ്ടത് ഒക്കെയാണ് അവള് ചെയ്തത് അവൾക്ക് ഗബ്രിയുടെ കടിയും ഉമ്മയും ഒക്കെ വേണമായിരുന്നു അത് ഏഷ്യാനെറ്റ് പറഞ്ഞതു കൊണ്ട് അവൾ വാങ്ങിച്ചതല്ല .. അവൾ കാണിച്ചു കൂട്ടിയത് ആൾക്കാർ കണ്ടു പക്ഷേ ഇഷ്ടപ്പെട്ട് ആണെന്ന് പറയാൻ പറ്റില്ല ആണെങ്കിൽ അവൾക്ക് വോട്ട് കിട്ടിയേനെ . ഏഷ്യാനെറ്റ് അതിന് മാക്സിമം യൂസ് ചെയ്തു അത്രയേ ഉള്ളൂ അതിന് അവളോട് നന്ദി കാണിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
@@humanbeing1438 നിനക്കൊക്കെ ഇപ്പഴും കടിയും ഉമ്മയും നോക്കി ഇരിക്കൽ തന്നെ ആണോ പണി.. സ്വന്തമായി ഒരു ലൈഫ് ഉണ്ടാകാൻ നോക്കടെയ്.. ഇവിടെ എവിക്ഷൻ റെന്ററി യേ കുറിച്ചാണ് പറഞ്ഞത്.. സാധജാര ഫുണ്ടെ.. 😂
@@humanbeing1438 നീയൊക്കെ ഇപ്പഴും കടിയും ഉമ്മയും ആലോചിച് ഇരിക്കെണോ.. സ്വന്തമായി ഒരു ലൈഫ് ഉണ്ടാകടെയ്.. 😂 എവിക്ഷൻ റീൻട്രി അതിനെ കുറിച്ചാണ് ഇവിടെ പറഞ്ഞത്.. സധജാര വാണമേ.. 😂
Gender card ലൗ കാർഡ് കരച്ചിൽ കാർഡ് വീട്ടുകാരുടെ ഡ്രാമ കാർഡ് കിസ്സ് കാർഡ് കടി കാർഡ് കെട്ടിപ്പിടിക്കൽ കാർഡ് ഫോട്ടോ മാറ്റിവെക്കൽ കാർഡ് മാല ഊരൽ കാർഡ് teddy bear card .. ഗബ്രി പോയപ്പോൾ ഡ്രാമ കരച്ചിൽ കാർഡ്. വീണ്ടും വന്നപ്പോൾ അതേ അഴിഞ്ഞാട്ടത്തിൻ്റെ കാർഡ്.. അവസാനം പട്ടിക്കൂട് കാർഡ്🤣🤣🤣🤣🤣
Should have given more respectful eviction for the content maker of this season, true and the only real and deserving winner... anyways she will slay....❤❤❤
ബിഗ്ബോസിനു അകത്തും പുറത്തും ഒരുപോലെ നെഗറ്റീവ് / പോസിറ്റീവ് കണ്ടന്റ് ഇഷ്ടം പോലെ കൊടുത്ത - ഗെയ്മിലെ കണ്ടന്റ് മേക്കർ & ആക്റ്റീവ് സ്ട്രോങ്ങ് പ്ലയെഴ്സിൽ മുന്നിൽ തന്നെ ആയിരുന്നു ജാസ്മിൻ.... 🔥🔥
എത്ര സീസൺസ് വന്നാലും വിന്നേഴ്സിന് ഒപ്പം ഗെയ്മിലെ സ്ട്രോങ്ങ് പ്ലയെര്സ് , കൊമ്പറ്റീറ്റേഴ്സ് & കണ്ടന്റ് മേക്കേഴ്സിനെ ഒരിക്കലും മറക്കില്ല...!! ഈ സീസണിൽ പ്ലയേഴ്സിൽ അത് ജാസ്മിൻ ആണ്...❤️❤️& തുടക്കം മുതൽ അവസാനം നോക്കിയാൽ ഗെയ്മിന്റെ ഇഷ്ടമില്ലായിമയിൽ നിന്നും ഓഡിയൻസിന്റെ ഇഷ്ടത്തിലേക്ക് - നെഗറ്റീവ് താണ്ടി അവിടെ നിന്നും രണ്ടാം റണ്ണർ അപ്പ് വരെ ഉള്ള കരുത്തുറ്റ കുതിപ്പ് ജാസ്മിന് സ്വന്തം....❤️🔥❤️❤️🔥
സീസൺ 1- സാബുവിൻ്റെ സീസൺ സീസൺ 2- രെജിത്തിൻ്റെ സീസൺ സീസൺ 3- മണിക്കുട്ടൻ്റെ സീസൺ സീസൺ 4- റിയാസിൻ്റെ സീസൺ സീസൺ 5- അഖിലിൻ്റെ സീസൺ സീസൺ 6- ജാസ്മിൻ്റെ സീസൺ 22/06/2024 09:50 pm
താരം താഴ്ന്ന ബിഗ് ബോസ്സ് 😡😡 ജാസ്മിൻ അവൾ എന്ത് മാത്രം നന്നായി ഗേയിം കളിച്ചു 100 ദിവസം അവള് ഉള്ളത് കൊണ്ട് അല്ലെ ബിഗ് ബോസ് പിടിച്ചു നിന്നത് അവൾക് ഒന്നാം സ്ഥാനം കൊടുത്തില്ല രണ്ടാംസ്ഥാന മെങ്കിലും കൊടുക്കാമായിരുന്നു 😢 ഉറക്കം തുങി ഇരുന്നവർക് കപ്പ് കൊടുത്തു
Compare to Arjun ,jasmin aayirunnu deserving ayath first runner up inu.but jasmin game marannn gabriyude pirake last week poyille .appo arjunte koode support aayum ninnu.athil arjunu vote koodi.jasminte vote kuranju
ഏഷ്യാനെറ്റ് ക്രൂവിൽ വരെ ജിന്റോയുടെ pr ആയിരുന്നെന്നു തോന്നി പോവുന്നു ജിന്റോ പറയുന്നത് കണ്ടു് ഇന്റർവ്യൂവിൽ പോകുന്ന മുമ്പ് സെലക്ട് ആയ എല്ലാവരുടെയും full ഡീറ്റെയിൽസ് ജിന്റോ ക് കിട്ടി ന്ന് മാത്രല്ല ഇപ്പൊ തോന്നുന്നു സിബിനൊക്കെ ജിന്റോക് എതിരാളി ആവുമോ ന്ന് വെച്ച് ഒഴിവാക്കിയതാണോ ന്ന് ജാസ്മിൻ നെഗറ്റീവ് ആയോണ്ട് പെണ്ണായൊണ്ടും ഒത്തിരി പേർക്ക് രാജാവാക്കാൻ ഒരാൾ ഇല്ലാത്തോണ്ട് ജിന്റോനെ കേറി പിടിച്ചു അത്രേന്നെ അല്ലാണ്ട് അയാളുടെ കഴിവ് കൊണ്ട് നേടിയ കപ്പല്ല പിന്നെ ഏഷ്യാനെറ്റ് എഡിറ്ററോട് ഒരു ചോദ്യം ഇപ്പൊ ഇങ്ങനൊരു വീഡിയോ എന്തിനാ game കഴിഞ്ഞില്ലേ ആ കുട്ടി നെഗറ്റീവ്സ് ഒന്നും മൈൻഡ് ചെയ്യാതെ കൂൾ ആയി നികുമ്പോ അയ്നെ പിന്നേം എയറിൽ ആകാനാണോ നല്ലൊരു എവിക്ഷൻ നിങ്ങൾ കൊടുത്തില്ല എന്നിട്ട് വീണ്ടും വീണ്ടും
ബിഗ് ബോസ് ഇത്രയും ദിവസം അവിടെ നിന്ന് കളിച്ച കണ്ടസ്റ്റൻസിനെ ബഹുമാനിക്കണം ഒരു ദിവസമെങ്കിൽ ഒരു ദിവസം അവർ അവരെ കൊണ്ട് പറ്റുന്നത്രയും ഗെയിം കളിക്കാൻ ശ്രമിക്കുന്നുണ്ട് ആരായാലും ഇങ്ങനെയുള്ള എഡിഷൻ പാടില്ല നിങ്ങൾ കണ്ടെസ്റ്റൻസിന് അപമാനിക്കുന്ന പോലെ തോന്നുന്നു please 🙏🙏🙏
Can we hv voting again... Undeserving winner... Jasmine supposed to b the deserving lady winner... She its the best lady contestant of the seasons so far...
Pr എല്ലാം കൂടി വോട്ടിട്ടാൽ39.10 ശതമാനം കിട്ടുമോ⁉️ ഞാനൊക്കെ ലൈവ് കണ്ട് സ്വയം വോട്ട് ഇട്ടും കൂട്ടുകാരുടെയും വീട്ടുകാരുടേയും ഫോണിൽ നിന്നും വോട്ടുകൾ ജിൻ്റോക്ക് ഇട്ടിരുന്നു‼️ ഒരു വീഡിയോ ക്ലിപ്പ് കണ്ടോ വീഡിയോ കണ്ടോ അല്ല ലൈവും എപ്പിസോഡും കണ്ടിട്ടാ അത് പോലെ ഞാനറിയുന്ന പലരും അത് പി ആർ എന്ന് പറയുന്ന നിങ്ങളോടൊക്കെ എന്ത് പറയാൻ⁉️
യാത്രാമൊഴിയൊക്കെ നന്നായിട്ടുണ്ട്. ഇതു കാണുമ്പോൾ ഒരേയൊരു ചോദ്യമേയുള്ളു. ഈ show യുടെ പിന്നിൽ പ്രവർത്തിക്കുന്ന നിങ്ങളൊക്കെ മനുഷ്യർ തന്നെയാണോ? ആ കൊച്ച് പുറമേ കാണിച്ചില്ലെങ്കിലും അതി ഭീകരമായ മാനസികാവസ്ഥയിലൂടെയായിരിക്കും കടന്നുപോകുന്നത്. ഒന്നുകിൽ depression, അല്ലെങ്കിൽ ആത്മഹത്യ.ഇതാണോ അകത്തും പുറത്തുമുള്ള ശവം തീനി കഴുകൻമാരുടെ ഉദ്ദേശം?
Jasmine കുറച്ചൂടെ മാന്യമായ eviction കൊടുക്കാമായിരുന്നു.. ഇതൊരുമാതിരി പുറത്തു അവളെ ട്രോളാൻ വിട്ടു കൊടുത്തിട്ട്... അവളായിരുന്നു യഥാർത്ഥ content തന്നിരുന്നത് അല്ലേൽ അവളെ ഉപയോഗിച്ചായിരുന്നു നിങ്ങൾ content ഉണ്ടാക്കിയിരുന്നത്.... Really disappointed..
Pls leave her alone..you have marketed your show well by zooming in on her negatives.. especially before an audience that is keen to find woman's mistakes...jasmin and show directore vech rumours erangiyappo polum you didn't clear that..views are more important alle?? Stopped watching bb...kore manja youtubers aano winnerine decide cheyunath
സൂപ്പർ എവിക്ഷൻ ആയിരുന്നു. ദാഷണ്യമായി കണ്ടന്റ് തന്നു ബിഗ്ബോസിനെ സമ്പന്നമാക്കാൻ ആരും ഒന്നും ചെയ്തിട്ടില്ല. സ്വന്തം ഉല്ലാസത്തിനും സന്തോഷത്തിനും പ്രണയം കൈമാറാനും വേണ്ടി പ്ലാൻ ചെയ്തു കൊമ്പോകൾ ഉണ്ടാക്കി. പ്രതിഫലവും ലഭിച്ചു.ക്യാമറയിൽ പതിഞ്ഞത് പുറത്തേക്ക് വന്നു. അർഹിക്കുന്ന എവിക്ഷൻ നൽകിയത് കണ്ടന്റുകളുടെ മൂല്യം കണക്കാക്കി തന്നെയായിരിക്കും.