ചേട്ട നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും സൂപ്പർ, നന്നായി എന്നൊക്കെ comment ചെയ്യുന്നത് വെറും formality യുടെ ഭാഗമായിട്ടല്ല മനസിൽ തട്ടിയിട്ടുതന്നെയാണ്.. ഇത്തരം അറിവുകൾ share ചെയ്യുന്ന അങ്ങയുടെ നിസ്വാർത്ഥബുദ്ധിക്ക് മുൻപിൽ ഒരു zen lover എന്ന നിലയിൽ #A_Big_Salute Thank you cheta thanks a lot !
ഫ്രണ്ട് റൈറ്റ് സൈഡ് ആക്സിലിൽ നിന്നും ഒരു സൗണ്ട് വരുന്നുണ്ട് ബ്രോ ജാക്കിവെച്ചു വീൽ കറക്കി നോക്കിയപ്പോൾ ഇടക്ക് ഒരു ടൈറ്റ് വരുന്നുണ്ട് അതിന്റെ ഒപ്പം എഞ്ചിന് ഇളകുന്നുണ്ട് അത് എന്തായിരിക്കും .. ബ്രോ ❤
വണ്ടി start ചെയ്ത് കുറച്ച് സമയം കഴിയുമ്പോ തന്നെ race ആകുന്നു.... കുറച്ച് കഴിയുമ്പോ അത് മാറും.ഇത് എന്തെങ്കിലും problem ആണോ..?workshopil ചോദിച്ചപ്പോ zenil ഇത് ഉള്ളത് ആണ് എന്നാ പറഞ്ഞത്....plz reply
എന്റെ 2005 മോഡൽ mpfi esteem ടെസ്റ്റ് വർക്ക് ന് ഒന്ന് സർവീസ് ചെയ്തിട്ട് ecm അടിച്ചു പോയി. 😭. ഒരുപാട് സ്ഥലത്തു കൊണ്ടുപോയി ലാസ്റ്റ് ആണ് പറഞ്ഞത് ecm ആയിരിക്കും എന്ന്.7000 രൂപ എങ്കിലും അന്ന് പോയി
zen mpfi ശരിക്കും എത്ര മൈലേജ് കിട്ടും. സിറ്റി and ഹൈവേ.. ഉപയോഗിക്കുന്നവർ ഒന്ന് പറയാവോ.. പെട്രോൾ വില കൂടി, വണ്ടിക്ക് മൈലേജ് കൂടുന്നില്ല.. 12 to 14 ആണ് കിട്ടുന്നത് എനിക്ക്.
Zen kazukam bro aghanu athinta bild quality alla connocters um water proof anu. Carborater vandi airfilter snorkal chaithal under water odum. Vara new genaration vandikal vallam kandal panitherum zen anganayalla