"നിൻ്റെ ജീവിതത്തെ അതിസുന്ദരമാക്കാൻ മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവൻ എത്ര അനുഗ്രഹീതൻ " അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഈ ഖുർആൻ വചനങ്ങൾ മനസ്സിലൂടെ കടന്ന് പോയി.
പറഞ്ഞ കാര്യങ്ങളിൽ ഒരുപാട് സത്യങ്ങൾ... സ്വന്തം ജീവിതത്തെ കാവ്യമാക്കാൻ സാധാരണക്കാരനും സാധിക്കും, മരണം നമ്മുടെ പ്രിയപ്പെട്ടവരെ കവർന്നെടുക്കുന്നത് കാണുമ്പോൾ നമ്മുടെ ജീവിതത്തെ കാവ്യമാക്കാൻ,, ഓരോ നിമിഷവും സുന്ദരമായ വരികളാക്കാൻ, അമൂല്യമായ ഓരോ നിമിഷത്തിലും സൗന്ദര്യം കാണാൻ, രചിക്കാൻ സാധാരണക്കാരനും സാധിക്കും... നന്ദി സുഭാഷ്,ഗഹനത്തെ ലളിതമാക്കി പറഞ്ഞു തന്നതിന്