കമ്പ്യൂട്ടറിൽ വളരെ important ആയ ഒരു package ആണ് Ms Office, അതിലെ MS Word എല്ലാവർക്കും ആവശ്യമായ ഒരു application ആണ്..ഈ ഒരു വീഡിയോയിലൂടെ മൊത്തം പഠിച്ചെടുക്കാൻ
ബഹു: ടീച്ചറെ എല്ലാം നന്നായി മനസിലാകുന്നുണ്ട്. ഞാൻ ഈ കമൻ്റിടുന്നത്12/7/24 ലാണ് ഇത് കാണുമോ എന്നറിയില്ല.എന്നിരുന്നാലും അടിപൊളി ക്ലാസാണ്. ഞാൻ ഒത്തിരി പ്രായം ചെന്ന ആളാണ് ഏതാണ്ട് 55. അയിരമായിരം ആശംസകൾ .