Njn oru karyam parayam IIT il ninn MSc data science edutha ente oru frnd ind he gone after phd in cosmology!!! Astronomy data collection fieldil work chytha physics kaarkk pattum
ഹലോ ഞാൻ BSC Mathematics കഴിഞ്ഞു.ഇനി data science പഠിക്കണം എന്നുണ്ട്. 2 year Msc Data science ന് പോവുന്നതാണോ അല്ലെങ്കിൽ 6 month Data science professional course ന് പോവുന്നതാണോ നല്ലത്? കമ്പനികളൊക്കെ ഏന്ത് അടിസ്ഥാനത്തിലാണ് requirements നടത്തുന്നത്?