Тёмный

MSF പരിപാടിക്ക് പോയിട്ട് അവാർഡ് നിഷേധിക്കുന്നുവെങ്കിൽ ആ നഷ്ടമാണ് ഏറ്റവും വലിയ അവാർഡ്;ഷാരിസ് മുഹമ്മദ് 

MediaoneTV Live
Подписаться 6 млн
Просмотров 159 тыс.
50% 1

'ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാന്‍ പറഞ്ഞു വരില്ല. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‍ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു, ഞാന്‍ പറഞ്ഞു, എനിക്കെന്ത് ഇസ്‍ലാമോഫോബിയ?.
എം.എസ്.എഫിന്‍റെ പരിപാടിക്ക് പോയിട്ട് അവാർഡ് നിഷേധിക്കുന്നുവെങ്കിൽ ആ നഷ്ടമാണ് എനിക്ക് ഏറ്റവും വലിയ അവാർഡ്.
കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്‍റെ പേരില്‍ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളില്‍ അപമാനിച്ചു. എനിക്കൊരു കെ. റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്‍റെ ലാഭവും വേണ്ട,'; MSF വേദിയില്‍ ജനഗണമനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് സംസാരിക്കുന്നു
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 898   
@viewpoint9523
@viewpoint9523 2 года назад
ഞാൻ ഒരു ഹിന്ദുവാണ്... പറയാൻ കാരണം... ഞാൻ അത്രത്തോളം... മറ്റുള്ള മതങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ്..❤️
@fabrizioromano7511
@fabrizioromano7511 2 года назад
Same njanum
@LEOMessi-lr7xd
@LEOMessi-lr7xd 2 года назад
Ni oru manushyan ann adhyam ... ❤️
@kaazi5236
@kaazi5236 2 года назад
@@fabrizioromano7511 zm
@kaazi5236
@kaazi5236 2 года назад
Zm
@muhammedparamba
@muhammedparamba 2 года назад
🥰😘👍😘
@evidence5812
@evidence5812 2 года назад
ഷാഫിക്ക നേതാവേ പലക്കാടിന് താരകമേ ഞങ്ങടെ പ്രിയനാം നേതാവേ 💙💙🔥🔥💙💙🔥🔥💙💙
@kksotpkksotp7752
@kksotpkksotp7752 2 года назад
ജയിക്കാൻ സിപിഎം വേണ്ടി വന്നു അതു കൂടി എഴുതൂ
@rijosabu4536
@rijosabu4536 2 года назад
@@kksotpkksotp7752 avde nthaa cpm malsarichille
@sanjidrafi2021
@sanjidrafi2021 2 года назад
@@kksotpkksotp7752 veliya potta
@seasidesky-blue1135
@seasidesky-blue1135 2 года назад
Yes. ഞാൻ ഒരു മുസ്ലിം ആണ്.. ഞാനും ബഹുമാനിക്കുനനു മറ്റു മതങ്ങളെ.. ❤️
@azad8339
@azad8339 2 года назад
നീ ഒരു മനുഷ്യനാണ്. .. ☠️
@143nafeel
@143nafeel 2 года назад
SDPI യുടെ ഫിലിം ക്ലബ്...🤣🤣 ഇജ്ജ് നല്ല തള്ളലാണല്ലോ ... ആൾകാർ കേട്ടാൽ വിശ്വസിക്കുന്ന രീതിയിൽ ഒരു മയത്തിൽ ഒക്കെ വേണ്ടേ തള്ളാൻ ......
@firoskhan4382
@firoskhan4382 2 года назад
😃😃😃😃
@nahasshanahas7935
@nahasshanahas7935 2 года назад
ഒരു സംശയം മറ്റു രണ്ടു സംഘടനയോടും ചോദിച്ച ചോദ്യം എന്തുകൊണ്ട് നിങ്ങൾ ഈ സംഘടനയോട് ഇപ്പോൾ സംസാരിച്ച സംഘടനയോട് ചോദിച്ചില്ല
@sufiyankp8153
@sufiyankp8153 2 года назад
ചാനലിന്റെ നടത്തിപ്പ് പാർട്ടിയെ പോലും കൊച്ചാക്കി കാണിച്ച ഈ തള്ള് ( ഫെറ്റർനെറ്റി ഫിലിം ക്ലബ് ) അതെ ചാനലിൽ തന്നെ ലിസ്റ്റ് ചെയ്തു പബ്ലിഷ് ചെയ്യുന്നു എന്നു കാണുമ്പോൾ.. 🤔
@paultom8905
@paultom8905 2 года назад
Matethu randuperum Muslimkalude secularism aanu discussion topic but here ... it’s about whole people that’s the difference
@muhammadshafi1620
@muhammadshafi1620 2 года назад
ഇയാൾ പങ്കെടുത്തMSF പരിപാടിയിൽ ലിജോ പോയിട്ട അറബി പേരില്ലാത്ത ആരെങ്കിലും ഉണ്ടോ
@rishanleo3978
@rishanleo3978 2 года назад
@@paultom8905 💚🔥
@rishanleo3978
@rishanleo3978 2 года назад
@@muhammadshafi1620 und
@venkateshvs8952
@venkateshvs8952 2 года назад
INC 💙💙+IUML 💚💚=UDF💙💙💚💚
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 года назад
അടിപൊളി മറുപടി സാർ താങ്കൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ..വർഗീയ വാദികൾക്ക് ഉള്ള ചുട്ട മറുപടി 🤝🤙🤙🤙
@JaiHind-70
@JaiHind-70 2 года назад
ഷാഫി പറമ്പിൽ വിളിച്ചപ്പോൾ, എന്ത് കൊണ്ട് മുൻപ് വിളിച്ചവരോട് ചോദിച്ച ചോദ്യം ആവർത്തിച്ചില്ല. അപ്പോൾ അതിൽ എന്തോ ഒരു ഇത് തോന്നുന്നു... യുവ സിനിമാകാരാ.... 😄
@hadinvp633
@hadinvp633 2 года назад
@@JaiHind-70 karanam adh Congressalle appo pinne ee vargeeyadha onnum illello (Shame on sharis)
@sandsinternationallubrican8414
@sandsinternationallubrican8414 2 года назад
@@JaiHind-70 കാരണം വിളിച്ചത് കോൺഗ്രസുകാരനാണ് അല്ലാതെ സുടാപ്പിയല്ല, അതുകൊണ്ട് ആ ചോദ്യത്തിന്റെ ആവശ്യമില്ല
@sidheequepc7730
@sidheequepc7730 2 года назад
@@sandsinternationallubrican8414 ipo enginrikknu...🥴
@Ordinaryperson1986
@Ordinaryperson1986 2 года назад
ഇതാണ് മോനെ യഥാർത്ഥ ഇന്ത്യൻ മുസ്ലിം .. എല്ലാവരെയും സ്നേഹിക്കുന്ന മുസ്ലിം .. ഇതാവണം ഹിന്ദുവും മുസ്ലിമും ക്രിത്യാനിയും
@majeedek3425
@majeedek3425 2 года назад
Sdpi യുടെ ഫിലിം ക്ലബ്ബോ 🤣🤣🤣🤣തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ള് ചെങ്ങായി
@hussaintharala4074
@hussaintharala4074 2 года назад
സർ , അങ്ങ് പറഞ്ഞ ആ MSF എന്റെ പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടനയായതിൽ ഒരു പാടൊരുപാട് സന്തോഷത്തിലാണ് ഞാൻ.
@shibinshibin8524
@shibinshibin8524 2 года назад
🚩🚩🚩
@rishanleo3978
@rishanleo3978 2 года назад
@@shibinshibin8524 msf 💚💚🔥🔥
@rock_z1003
@rock_z1003 2 года назад
Msf myruuu omkv muriii myrukall
@evidence5812
@evidence5812 2 года назад
ജനാധിപത്യ മതേതര പ്രസ്ഥാനം 💙🔥 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🔥
@messi111messi
@messi111messi 2 года назад
1975 -1977 😂😂
@evidence5812
@evidence5812 2 года назад
ഗാന്ധിയുടെയും ഇന്ദിരയുടെയും നെഹ്രുവിന്റെ പ്രസ്ഥാനം 💙🔥 വർഗീയത തുലയട്ടെ മതേതരത്വം വിജയിക്കട്ടെ 💙🔥
@ashiqtheyyalimarakkar764
@ashiqtheyyalimarakkar764 2 года назад
ബാബരി പൊളിച്ചപ്പോ ആരാ മാഷേ രാജ്യം ഭരിച്ചേ?? രാമക്ഷേത്രത്തിനു തറക്കല്ലിട്ടപ്പോ ആരാ മാഷേ ഞങ്ങളെ വിളിച്ചില്ല എന്ന പരാതി പറഞ്ഞത്???
@evidence5812
@evidence5812 2 года назад
@@ashiqtheyyalimarakkar764 So?!
@vipinvenu4286
@vipinvenu4286 2 года назад
@@evidence5812 ഇതേ ജനാധിപത്യ പാർട്ടി ആയ കോൺഗ്രസ്‌ ഉം ഇന്ദിര യും ആണല്ലോ രാജ്യ ത് അടിയന്തിരാ വസ്ഥ പ്രേക്യയാപിച്ച ത് 😂
@yes-kb6iv
@yes-kb6iv 2 года назад
⚠️sdpi യുടെ ഫിലിം ക്ലബ്‌ എപ്പോൾ എവിടെ നടന്നു 😂😂😂😂😂തള് അപ്പോ തള്ള്
@rayana1483
@rayana1483 2 года назад
Haaannneyy😂😂
@hibasherin5527
@hibasherin5527 2 года назад
Sharis Muhammad 😍💚💚💚💚ennum njngale abimanam
@habeebrahman1249
@habeebrahman1249 2 года назад
താങ്കൾ ഒരു ഭീരുവാണ്.അല്ലെങ്കിൽ ഞാനും ഒരു മതേതര വാദിയാണ് എന്ന് അറിയിക്കാൻ...ഞാൻ മനസ്സിലാക്കിയടത്തോളം ഫ്രട്ടെനിറ്റി തികച്ചും രാഷ്ട്രീയ ബോധമുള്ള.സംഘടന ആണ്
@rinshad2676
@rinshad2676 2 года назад
ഒരു പ്രത്യേക പാർട്ടിയിൽ ഉള്ളവർക്ക് മാത്രമേ അവാർഡ് ഒക്കെ കിട്ടുള്ളൂ 🙂🙂
@Muslim-kb2gj
@Muslim-kb2gj 2 года назад
അതാണ് 😄
@shihabudeenvp7520
@shihabudeenvp7520 2 года назад
കേന്ദ്രം ബിജെപി ... കേരളത്തിൽ moadi ഉടെ ബായ്...
@ishamkallai6762
@ishamkallai6762 2 года назад
MSF💚💚💚💚💚
@muhammedck3223
@muhammedck3223 2 года назад
തനിക്ക് MSF തന്നെയാണ് പറ്റിയത്.
@suhailthegamer5070
@suhailthegamer5070 2 года назад
ഞങ്ങളൊക്കെ മരണസമയം അല്ലാഹുവിനെയാണ് ഓർക്കാൻ കൊതിക്കുന്നത് ..... അല്ലാതെ സമദാനിയെഅല്ല അൽഹംദുലില്ലാഹ്
@homosapien400
@homosapien400 2 года назад
സമധാനി ഉറുദുവിൽ കവിത ചൊല്ലും.
@shanavasthahashanavas8977
@shanavasthahashanavas8977 2 года назад
നിനക്ക് തെറ്റി പോയ്‌ മോനെ ❤💚
@rishanleo3978
@rishanleo3978 2 года назад
Onn poodo 🥴
@abdullahceepee3689
@abdullahceepee3689 2 года назад
അല്ല മുഹമ്മദേ, എല്ലാ ബഹുമാനത്തോടെയും ചോദിക്കട്ടെ, താങ്കൾ ആരെയാണ് സുഗിപ്പിക്കുന്നത്.. എന്തിന് വേണ്ടി...??
@commonman4835
@commonman4835 2 года назад
Sdpi alle?
@musthafam8658
@musthafam8658 2 года назад
ഇൻറർനാഷണൽ മന്ദബുദ്ധിക്കുഉള്ള അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട്
@rishanleo3978
@rishanleo3978 2 года назад
Sudappikalkk kuru pottunnundallo 😹
@alameenpazhavila8528
@alameenpazhavila8528 2 года назад
😂😂😂
@ppnckm7314
@ppnckm7314 2 года назад
Shariyaa
@rejula1
@rejula1 2 года назад
ലീലാ സന്തോഷിനെ പങ്കെടുപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കണ്ണൂരിൽ സംഘടിപ്പിച്ച നവജനാധിപത്യ ഭാവനകളും മലയാള സിനിമയുമെന്ന ചർച്ചാ സംഗമത്തിലേക്കാണ് ഷാരിസിനെ ക്ഷണിച്ചത്, സമീപകാലത്ത് ഇറങ്ങിയ സിനിമകളിലെ പുതുഭാവനകളും മുസ്ലിം ദളിത് ജീവിതങ്ങളും ,നവജനാധിപത്യ സങ്കൽപങ്ങളുമെല്ലാമായിരുന്നു ചർച്ച, ഇസ്ലാമോഫോബിയ മാത്രമായി ചർച്ച ചെയ്യാൻ എന്നെ വിളിച്ചു എന്നൊക്കെ തെറ്റായി അവതരിപ്പിച്ച് ഞാനൊരു അൾട്രാ സെക്കുലറാണെന്നും, എൻ്റെ പേര് നോക്കി ആരും വിളിക്കണ്ട എന്നൊക്കെ പറയുന്നത് താങ്കൾക്ക് വിഷയത്തെക്കുറിച്ചോ പരിപാടിയെ കുറിച്ചോ ധാരണയില്ലാത്തത് കൊണ്ടാണ്. ചുരുക്കി പറഞ്ഞാൽ യുവ സംവിധായിക ലീലാ സന്തോഷ് നയിച്ച പാനൽ ഡിസ്കഷനിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന ചോദ്യത്തെയാണ് ഇസ്ലാമോഫോബിയയെ പറ്റി വിഷയാവതരണം നടത്താൻ വിളിച്ചു എന്നൊക്കെ ഷാരിസ് തള്ളുന്നത്.
@asif4191
@asif4191 2 года назад
Well said!
@nasarkoorada4603
@nasarkoorada4603 2 года назад
എസ്ഡിപിഐക്ക് ഫിലിം ക്ലബ്ബ് എന്ത് പൊളിയാണ്പൊളിക്കുന്നത് ഇമ്മാതിരി പൊളി പൊളിക്കുമ്പോൾ ബോധം കെട്ടു പോവുകയാണ്
@siyadsiyad417
@siyadsiyad417 2 года назад
Sdpi യുടെ പരിപാടിക്ക് നിന്നെ ആര് ക്ഷണിച്ചു.... അങ്ങനെ ഒരു മണ്ടത്തരം അവർ കാണിക്കില്ല
@commonman4835
@commonman4835 2 года назад
Neeyalla, sdpi ude leadera kaara viliche😂😂
@swabirvtvtaameen2983
@swabirvtvtaameen2983 2 года назад
Jai UDF VD s ks ❤ Jai msf KSU
@abduljaleel428
@abduljaleel428 2 года назад
എസ്ഡിപിഐയുടെ ഫിലിം ക്ലബ് ബോ വല്ലാത്ത ജാതി തള്ള് 🫢😃
@rishanleo3978
@rishanleo3978 2 года назад
Sdpi 😹
@ayishareemal6991
@ayishareemal6991 2 года назад
Jai MSF
@Irfu521
@Irfu521 2 года назад
ആ പറഞ്ഞതി നോട് 100 ശതമാനം യോജിക്കുന്നു🥰🥰🥰🥰
@EntranceTips
@EntranceTips 2 года назад
''എനിക്കെന്ത് ഇസ്‌ലാമോഫോബിയ'' എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി നല്ല ഇനം ഓന്താണെന്ന് 🥴
@rizarasheed2002
@rizarasheed2002 2 года назад
Crct 😄😄😄😄😄😄
@cm.vkd.4596
@cm.vkd.4596 2 года назад
🤣🤣🤣👍
@jasja333
@jasja333 2 года назад
😂😂 Crct തനി അൽപ൯
@fabrizioromano7511
@fabrizioromano7511 2 года назад
Athentha bro Sheri alle ith
@nasifm4873
@nasifm4873 2 года назад
@@fabrizioromano7511 entha athilulla sheri
@rahi1995
@rahi1995 2 года назад
ഫോൺ വിളിച്ച കോൺഗ്രസ്സ് എം.എസ്.എഫ് നേതാക്കളുടെ പേര് പറയാമെങ്കിൽ, വിളിച്ച sdpi , ഫ്രറ്റേണിറ്റി നേതാക്കളുടെ പേര്കൂടി പറഞ്ഞിരുന്നെങ്കിൽ പറയുന്ന കാര്യത്തിന്ന് കുറച്ച് ആധികാരികത ഉണ്ടായേനെ.
@salihsageer5538
@salihsageer5538 2 года назад
Powerrrrr
@muhammadsinanm2231
@muhammadsinanm2231 2 года назад
KSU സിന്ദാബാദ്💙💙
@rishanleo3978
@rishanleo3978 2 года назад
Msf 💚ksu 💙
@muhammedmusnad8001
@muhammedmusnad8001 2 года назад
മനസ്സിൽ നിന്ന് മനസ്സിലേക്കുള്ള സംസാരം Keep it up ✍️
@sufailapaloth7003
@sufailapaloth7003 2 года назад
SDPI ക്ക് എവിടെയാണ് ഫിലിം ക്ലമ്പ് ?
@allamaadil5475
@allamaadil5475 2 года назад
എനിക്കെന്ത് ഇസ്ലാഫോബിയ എന്ന് പറഞ്ഞപ്പോ തന്നെ ഇതിനെ വിലയിരുത്തി കഴിഞ്ഞു.
@ansilanu8894
@ansilanu8894 2 года назад
MSF 💚💚💚
@fasiljathiyeri6186
@fasiljathiyeri6186 2 года назад
Msf 💚💚💚👍
@abiafi6515
@abiafi6515 2 года назад
ഷാഫിയോടെന്തെ നീ മറ്റു രണ്ടു പാർട്ടിക്കാരോടും ചോദിച്ച ചോദ്യം ചോദിച്ചില്ലേ??????......
@robythomas6594
@robythomas6594 2 года назад
Athinte avisiyam illa athu party vereyanu
@irshadmk7456
@irshadmk7456 2 года назад
@@robythomas6594 msf nod chodhicho pinne sdpi film club inauguration aanallo viliche le
@cityconcretecutters9861
@cityconcretecutters9861 2 года назад
MSF. 👍💚💚💚
@Ragtha_Haritha_Saahib
@Ragtha_Haritha_Saahib 2 года назад
"എനിക്കെന്ത് ഇസ്ലാമോഫോബിയ ?" ഇത് കേട്ട് കൈയടിച്ച് പൊട്ടിച്ചിരിക്കുന്ന എം എസ് എഫുകാരുടെ രാഷ്ട്രീയ വിദ്യാഭ്യാസമാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്.
@TnCooksammm
@TnCooksammm Год назад
Machan pwoliyaan ... ikka Ningal pwoliyaahn... Amal jyothiyil padicha ellarudeyum kashtappad paranja machan... Full support
@ayanikkal
@ayanikkal 2 года назад
സംഘാടകരെ നന്നായി സുഖിപ്പിച്ചു
@thesuzukiburgmanstreet6282
@thesuzukiburgmanstreet6282 2 года назад
ഉള്ള കാര്യം പറഞ്ഞാൽ ആർക്കും അങ്ങനെ പിടിക്കില്ല
@nazeemnaaz3582
@nazeemnaaz3582 2 года назад
സുടാപ്പി ആണല്ലേ
@youwhy4843
@youwhy4843 2 года назад
അതാണ് ഉണ്ടായത്. Msf🥴
@muhammadshafi1620
@muhammadshafi1620 2 года назад
@@thesuzukiburgmanstreet6282 SDPl യുടെ ഫിലിം ക്ലബ് പരിപാടിക്ക് ക്ഷണിച്ചത് ഉള്ള കാര്യം തന്നെ അല്ലേ
@rishanleo3978
@rishanleo3978 2 года назад
@@thesuzukiburgmanstreet6282 enthe sudapi kuru pottunnundo 😂
@sadikch1797
@sadikch1797 2 года назад
SDPI യുടെ ഫിലിം ക്ലബ്ബോ..😃
@riyasthiruvalil4839
@riyasthiruvalil4839 2 года назад
🤣🤣സദസ്സിൽ നിന്ന് രണ്ട്‌ കൈയ്യടി കിട്ടണം അതിന് വേണ്ടിയുള്ള കളവ് പറയലാണ് ഇതൊക്കെ
@namhar06_____
@namhar06_____ 2 года назад
ഈ തൊള്ളയും കൊണ്ട് ഇസ്ലാമോഫോബിയ വിഷയം സംസാരിക്കാൻ പോകാത്തത് നന്നായി.. 🤘
@binyameenm2213
@binyameenm2213 2 года назад
Valare nannayi 😅 Lesham korav lla aala nn thonnunnu parayunnath enthanenn thanne moopark vallya pidillya😹
@hadilmadari9741
@hadilmadari9741 2 года назад
പ്രസ്ഥാനം ... ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🔥
@mohamedmazin1324
@mohamedmazin1324 2 года назад
Shafi parambil 💙💙💙
@gfrkara3049
@gfrkara3049 2 года назад
സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചു മുന്നറിയിപ്പ് നൽകുവാനും-മുന്നറിയിപ്പാകുന്ന സന്ദേശം ഏറ്റെടുത്ത് മുദ്രാവാക്യം തീർത്തവരുടെു മുന്നണിപ്പോരാളിയാവാനും വെമ്പൽകൊള്ളുന്നവനാണ് തന്റെ കലയെ സ്നേഹിച്ച കലാകാരൻ. പ്രണയ ബന്ധിതനായുറങ്ങാനാവാത്ത പ്രണയിതാവിനെപ്പോലെ തന്റെ കലാശൃഷ്ടിയുടെ പൂണ്ണതയ്ക്ക് ഉറക്കമിളച്ച് സ്വപ്നം കണ്ടവൻ പ്രണയിച്ചത് ഈ ലോകത്തെ തന്നെയാണ്. അഭിവാദ്യങ്ങൾ.
@basheerm6349
@basheerm6349 2 года назад
ഇതേ ചോദ്യം MSF കാരോട് ചോദിച്ചോ? ഡിജോ ജോസിനെ സ്റ്റേജിൽ കാണുന്നില്ലല്ലോ?
@Muslim-kb2gj
@Muslim-kb2gj 2 года назад
അതിനുള്ള ഉത്തരവും അദ്ദേഹം പറഞ്ഞു.
@shamseermuhammed8196
@shamseermuhammed8196 2 года назад
@@Muslim-kb2gj എന്തുതരം
@irshadmk7456
@irshadmk7456 2 года назад
@@Muslim-kb2gj ethaana utharam Islamophobia enthanenn ariyo pinne entha sdpi yude film club inauguration kollam
@ismayilkunjukt3037
@ismayilkunjukt3037 2 года назад
Jai.യുഡിഎഫ്.ജയ്.എംഎസ്എഫ്
@shakejassal
@shakejassal 2 года назад
എന്ത് കൊണ്ട് നായികയെ ക്ഷണിച്ചിലെന്ന് MSF കാരോട് ചോദിച്ചിരുന്നെങ്കിൽ നീ വരണ്ടാന്ന് അവര് പറഞ്ഞെനെ.
@rizarasheed2002
@rizarasheed2002 2 года назад
😄😄😄😄😄
@abdullaaslam8562
@abdullaaslam8562 2 года назад
😂
@ZInCreation
@ZInCreation 2 года назад
ഇയാളിതു പറയുമ്പോൾ തന്നെ ആണ് സ്റ്റേജിൽ 2 സ്ത്രീകൾ ഇരിക്കുന്നുണ്ട്.., സദസ്സിൽ വേറെ കുറേ പെൺകുട്ടികളും...,
@member_thahir
@member_thahir 2 года назад
😂👍🏻👍🏻👍🏻
@rishanleo3978
@rishanleo3978 2 года назад
@@ZInCreation vallathum kammikalkk Aariyo 😹
@youreducationalzone8202
@youreducationalzone8202 2 года назад
അദ്ദേഹത്തിൻറെ പ്രകൃതം ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ ഞാൻ കാണില്ലായിരുന്നു.ഞാനും എൻറെ സുഹൃത്തും കൂടി സമയം ഒപ്പിച്ചു പോയതായിരുന്നു അന്ന്.നിഷേധാത്മകമായ നിലപാടുള്ള ഇദ്ദേഹത്തിന് പോലുള്ള ആളുകളുടെ സിനിമ എങ്ങനെയാണ് സൊസൈറ്റിയിൽ നൽകാൻ ഉദ്ദേശിച്ച ഐശ്വര്യം പ്രദാനം ചെയ്യാൻ കഴിയുക.
@independenceworld8901
@independenceworld8901 2 года назад
കൂടുതൽ ജന ശ്രദ്ധയും കയ്യടിയും കിട്ടണമെങ്കിൽ പിഎഫ്ഐ എന്നും എസ്ഡിപിഐ എന്നും പറയണം അതു പറഞ്ഞ് താങ്കൾക്കും അതിനുവേണ്ടി കൈയ്യടിച്ച് എംഎസ്എഫ് കാർക്കും ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ
@rishanleo3978
@rishanleo3978 2 года назад
Sdpi il okke eppoyum Aal undo 😹🥴
@ashrafmy6961
@ashrafmy6961 2 года назад
സിനിമാക്കാരെ പരിപാടിയിലേക്ക് ക്ഷണിച്ചത് തന്നെ തെറ്റായ സന്ദേശമാണ്.
@dhanesh5167
@dhanesh5167 2 года назад
അതെ സിനിമ ഞമ്മക്ക് ഹറാം ആകുംമ്പോഴാണ് ഒരു സിനിമാക്കാരനും, സിനിമാക്ലബും...
@sadiqkoduvally
@sadiqkoduvally 2 года назад
wow machan 🔥
@afsalup9102
@afsalup9102 2 года назад
അണ്ണനെ കുറിച്ച് ഒരു മതിപ്പുണ്ടായിരുന്നു.. അത് പോയി കിട്ടി..
@Mohdajmalaju
@Mohdajmalaju 2 года назад
എന്ത്‌ കൊണ്ട് യൂത്ത് കോൺഗ്രസ്, msf Director Dijo Jose Antony വിളിക്കാതെ Sharis Mohammed നെ വിളിച്ചു 🙄
@dhalosk9910
@dhalosk9910 2 года назад
😂😂👍
@aswinc3461
@aswinc3461 2 года назад
അങനെ ചോദിക്കരുത് വിളിച്ചത് MLA ആണലോ
@afsale.a3375
@afsale.a3375 2 года назад
എനിക്കെന്ത് ഇസ്ലാമോഫോബിയ ? എന്ന സ്റ്റേറ്റ്മെന്റിൽ തന്നെ ഇയാൾ ലീഗ് വിരുദ്ദനായില്ലേ?
@vijayrs242
@vijayrs242 2 года назад
കോൺഗ്രസ്‌ 🔥🔥
@bruceleethoughts9105
@bruceleethoughts9105 2 года назад
Ikka mass 🔥
@shihabneettikkal
@shihabneettikkal 2 года назад
നിലപാട് 💚💪
@arshadaziz304
@arshadaziz304 2 года назад
What a clarity
@abdulazeez-mz1vp
@abdulazeez-mz1vp 2 года назад
നിങ്ങളുടെ അഭിപ്രായങ്ങൾ ബഹുകേമം, ശുദ്ധ മതേതരൻ, കേട്ടിരുക്കുന്നവർ അല്പം ബുദ്ധിയുള്ളവരാണ്..... താങ്കളുടെ ലെവലിൽ ആയിട്ടില്ല സർ,
@maneesavk1890
@maneesavk1890 Год назад
Wow❤
@rafiqjem
@rafiqjem 2 года назад
അൽപ്പൻ...!
@nasermpm
@nasermpm 2 года назад
Big salute
@Adnan-lz3su
@Adnan-lz3su 2 года назад
അവാർഡ് മാത്രം കൊതിച്ച ഒരു ജീൻ, വിവേകം ഉണ്ടന്ന് കരുതിയിരുന്നു, എല്ലാം പോയി
@hadinvp633
@hadinvp633 2 года назад
Actually he destroyed his reputation
@sandsinternationallubrican8414
@sandsinternationallubrican8414 2 года назад
വിവേകം ഉള്ളത്കൊണ്ടാണ് സുടാപ്പികളുടെ ചൂണ്ടയിൽ കൊത്താഞ്ഞത് 😂😂
@saleem3696
@saleem3696 2 года назад
സുഹൃത്തേ, താങ്കളുടെ സിനിമ കൊള്ളാം. പക്ഷെ താങ്കളോർക്കേണ്ടത് സിനിമ എന്ന ശക്തമായ മാധ്യമത്തെ കാലങ്ങളോളം ഹറാമാക്കിയ, യാഥാസ്തികർക്ക് ഇപ്പോഴും പ്രാമുഖ്യമുള്ള ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വേദിയിലാണ് സംസാരിക്കുന്നതെന്നാണ്. ഫ്രറ്റേണിറ്റി, സോളിഡാരിറ്റി , ഒരളവു വരെ എസ്.ഡി.പി.ഐയും ഈ മാധ്യമത്തിന്റെ സാധ്യതയെ കാലങ്ങളായി ശക്തമായി ഉപയോഗപ്പെടുത്തി വരുന്നവരാണ്. എന്തിനെയും പച്ചവർഗ്ഗീയതയുമായി കൂട്ടിക്കെട്ടാനുള്ള ത്വര, തെളിച്ച് പറഞ്ഞാൽ അബദ്ധ ജടിലമായ 'പൊതുബോധത്തെ' തൃപ്തിപ്പെടുത്താനേ ഉപകരിക്കൂ. മഹത്തായ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വേദിയിലിരുന്ന് മറ്റുള്ളവരെ വസ്തുതകളുടെ പിൻബലമില്ലാതെ ഇപ്രകാരം അപഹസിച്ചത് ശരിയായില്ല.
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 2 года назад
ഇവനെത് ലോകത്താണ്. Up യെ കേരളവുമായി ഉപമിക്കുന്നോ? കഷ്ടം
@abdulbasith4437
@abdulbasith4437 Год назад
💚💚💚💚
@siddiquemuhammed9181
@siddiquemuhammed9181 2 года назад
SDPI യ്ക്കു എവിടെയാ filim club 🤣തള്ള് തള്ള് സംഘാടകരെ സുഖിപ്പിച്ചു മതിയായില്ലേ...
@kunheedun2139
@kunheedun2139 2 года назад
മുൻധാരണകൾ ഇല്ലാത്ത ഒരു മനസ്സുകൂടി വേണം..
@shameertirur8013
@shameertirur8013 2 года назад
ഇയാൾ എന്തെല്ലാം പൊട്ടത്തരങ്ങൾ ആണ് പറയുന്നത്. ആദ്യം രണ്ടു സംഘടനകൾ സംസാരിക്കാൻ വിളിച്ചപ്പോൾ നിങ്ങൾ എന്തുകൊണ്ട് സംവിധായകനെ വിളിക്കുന്നില്ല എന്ന് ചോദിച്ചു ആ ക്ഷണം നിരസിച്ചു എന്നുപറയുന്ന ""മഹാൻ!!''' എം എസ് എഫും കോൺഗ്രസുകാരും വിളിച്ചപ്പോള് ആ ചോദ്യം ചോദിച്ചില്ല എന്ന് മാത്രമല്ല ഇസ്ലാമോഫോബിയയെ പറ്റി പറയണം എന്ന് പറഞ്ഞപ്പോൾ "" എനിക്കെന്ത് ഇസ്ലാമോഫോബിയ '' എന്ന ഉത്തരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം പുതിയ ""ദേശീയ മുസ്ലിമും '' അതുമുഖേന ഒരു ദേശീയ അവാർഡും ..... കൊച്ചുകള്ളാ ഇത് ആർക്കും തിരിഞ്ഞില്ല 😄😄😄😄
@subairchelat2737
@subairchelat2737 2 года назад
എന്ത്കൊണ്ട് കോൺഗ്രസ്സ്കാരോടും ലീഗിനോടും ചോദിച്ചില്ല എന്തുകൊണ്ട് സംവിധായകനെ വിളിച്ചില്ലയെന്ന്. 🤣🤣🤣
@Isha-l2f
@Isha-l2f 2 года назад
കേരളത്തിലെ മതേതര മനസ്സുകൾക്കറിയാം MSF നേയും YOUTH CONGRESS നേയും അത് കൊണ്ട് ചോദിക്കേണ്ടതില്ല
@naseernechi9233
@naseernechi9233 2 года назад
Yes you are right
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 года назад
അത് കൈ യടി കിട്ടാൻ പറഞ്ഞതല്ലേ 😄😄
@hussainv.a1012
@hussainv.a1012 2 года назад
കഥയിൽ ചോദ്യമില്ല 🤭🤭😂
@hussainv.a1012
@hussainv.a1012 2 года назад
@@Isha-l2f 🤭🤭 അതേ!! മതേതര മുസ്‌ലിം ലീഗ് 😂😂
@shameerali7441
@shameerali7441 2 года назад
Some stupids misunderstood they will get awards when they critizis sdpi or ferternity
@swabirvtvtaameen2983
@swabirvtvtaameen2983 2 года назад
Jai msf
@sandeepfrancis3568
@sandeepfrancis3568 2 года назад
K-Rail വേണ്ടെന്നു വെച്ച കാരണം മണ്ടത്തരം ആയിപോയി.... അതിന്റെ ആശാസ്ത്രീയതയും ഭീമൻ ചിലവും ആണ് അത് വേണ്ടെന്ന് വെക്കാനുള്ള കാരണം...
@jasja333
@jasja333 2 года назад
സ൦സാര൦ കേട്ടിട്ട് അതൊക്കെ ചിന്തിക്കാ൯ മാത്ര൦ തലവെളിവുള്ള ആളായി തോന്നിയോ. അതൊക്കെ ചിന്തിക്കാ൯ ഇത്തിരിയെങ്കിലു൦ മൂള വേണ്ടേ
@irshadmk7456
@irshadmk7456 2 года назад
Ayal paranchathokke vidditharangalaan
@salahzain3338
@salahzain3338 2 года назад
പരാജയം
@vipin1787
@vipin1787 2 года назад
💕Shafiekka
@masin7977
@masin7977 2 года назад
Good interaction.
@nv3336
@nv3336 2 года назад
വല്യ കാര്യം, എന്നിട്ട് MSF ന്റെ paripadi ക്ക് വന്ന് 😂
@shakkeermp4276
@shakkeermp4276 2 года назад
SDPI ഓട് എന്ത് കൊണ്ട് ലിജു പല്ലിശ്ശേരിയെ വിലിച്ചില്ലെ എന്ന് ചോദിച്ച ആൾ.. FRETERNITY ഓട് എന്ത് കൊണ്ട് ലിജു പല്ലിശ്ശേരിയെ വിലിച്ചില്ലെ എന്ന് ചോദിച്ച ആൾ.. MSF നോട് എന്ത് കൊണ്ട് ലിജു പല്ലിശ്ശേരിയെ വിലിച്ചില്ലെ എന്ന് ചോദിച്ചില്ല??
@fazalrahman6872
@fazalrahman6872 2 года назад
അവൻ അറിയാം അവന്റെ പേര് കണ്ടിട്ടല്ല അവന്റെ സിനിമ കണ്ടിട്ടാണ് msf ക്ഷണിച്ച് ഏന്
@mohamedmubashir
@mohamedmubashir 2 года назад
@@fazalrahman6872 👍
@Muslim-kb2gj
@Muslim-kb2gj 2 года назад
@@fazalrahman6872 അതാണ് 👍
@ifurbad...iamurdad583
@ifurbad...iamurdad583 2 года назад
Nee onnantharam pottan aanalloda. Liju pallisseriyennalla sharis paranjath. Dijo jose ennanu, Dijo jose aanu sharis ezhuthiya cinemayude director 😁
@irshadmk7456
@irshadmk7456 2 года назад
@@fazalrahman6872 atheyo cinimakkareyano ippo msfinte vedhiyi irithaar
@Muhamedsuhailcp
@Muhamedsuhailcp 2 года назад
JAI MSF ..
@abdulsamadsamad9961
@abdulsamadsamad9961 2 года назад
👍
@Nonstop2345-z1w
@Nonstop2345-z1w 2 года назад
നല്ലോണം പൊക്കി ഇഷ്ട്ടപെട്ടു
@themalluspeaker5628
@themalluspeaker5628 2 года назад
👌
@eazaz_kv
@eazaz_kv 2 года назад
എന്ന് ലിജോ ജോസ് കൂടെ ഇല്ലാത്ത, മുഹമ്മദ് വെട്ടിയ ഷാരിസ്
@dolbywood4738
@dolbywood4738 Год назад
പേരിലെ മുസ്ലിം എന്ന word use ചെയ്താണ് മുസ്ലിം ലീഗ് തന്നെ vote നേടുന്നത്... 😂😂
@mashraf268
@mashraf268 2 года назад
അഭിനന്ദനങ്ങൾ സുഹൃത്തേ 🙏
@izzaizza1239
@izzaizza1239 2 года назад
ബീഗ് സല്യൂട്ട് - സൂപ്പർ-സൂപ്പർ
@sadiquesaki
@sadiquesaki 2 года назад
Wow , ,
@aboobackerkammadam4262
@aboobackerkammadam4262 2 года назад
Good speech
@assainarmassu2836
@assainarmassu2836 2 года назад
Thanks youu 👍👍msf
@marshidakp1089
@marshidakp1089 2 года назад
ശരി മോനെ
@vijayrs242
@vijayrs242 2 года назад
രോമാഞ്ചം ❤❤❤
@nasirupvita4063
@nasirupvita4063 2 года назад
Sdpi നിങ്ങളുടെ മുഹമ്മദ് കണ്ടിട്ടാണ് വിളിച്ചത എന്നു പറഞ്ഞട് പച്ചക്കള്ളം .
@greensoulpadinjaramukk2354
@greensoulpadinjaramukk2354 2 года назад
Msf🔥🔥
@shajiibrahim2506
@shajiibrahim2506 2 года назад
പാവം ഉതുകാരൻ 😘
@akhi492
@akhi492 2 года назад
Youth Congress ❤️
@ertugrulghazi9252
@ertugrulghazi9252 2 года назад
💚😍
@arshumon728
@arshumon728 2 года назад
Msf ഷാഫി പറമ്പിൽ
@mohammadrashid3141
@mohammadrashid3141 2 года назад
എന്തിനാണ് കാക്ക ഇത്ര ആവേശം.........
Далее