Тёмный

muhammedka new offer | 20000 രൂപയുടെ കാർ മുതൽ 100% ലോൺ വരെ | free car | second choice | AutoTalks | 

AutoTalks
Подписаться 92 тыс.
Просмотров 104 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@autotalks6434
@autotalks6434 2 года назад
Free ആയി കാർ കിട്ടാൻ വീഡിയോ കാണുക ! FREE JOB, CAR GIVEAWAY FOR SUBSCRIBERS | കാർ എന്ന സ്വപ്നം നേടാൻ ഇനി കാശും,ലോണും വേണ്ട | AUTOTALKS | ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ow-k0opiUsA.html ----------------------------------------- FOLLOW US ON INSTAGRAM instagram.com/autotalks_mwa/ ----------------------------------------- FOLLOW US ON FACEBOOK facebook.com/Autotalks-104082772149356 **********************------------------********************* Thanks for watching Like Share And Subscribe for more
@jinulal9390
@jinulal9390 2 года назад
എന്നാണ് മേള?
@autotalks6434
@autotalks6434 2 года назад
@@jinulal9390 3-4
@ramsheedrami51
@ramsheedrami51 2 года назад
Good 👍
@ismailkunhimoopan5024
@ismailkunhimoopan5024 2 года назад
വില കുറച്ച് വിൽക്കുന്നത്തിൽ മുഹമ്മദ്‌ ഇക്കാ നിങ്ങളെ പോലെ ഉള്ള നല്ല മനസിന് ഉടമയായവർ വളരെ ചുരുക്കം ഒരു പാട് കാലങ്ങൾ മനസിൽ ആഗ്രഹിക്കുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട്‌ സ്വന്തമായി ഒരു ചെറിയ കാർ അതിൽ അവരുടെ കുട്ടികളും കുടുംബവും ആയി ഒരു യാത്ര ചെയ്യാൻ നിങ്ങളെ പോലെ കൂടുതൽ ലാഭം ആഗ്രഹിക്കാതെ വില്പന ചെയുന്നവർക്ക് ദൈവാനുഗ്രഹം ഉണ്ടാവും തീർച്ചയായും 🤲🏻🙏🏻🤲🏻♥️
@ice5842
@ice5842 2 года назад
വിലക്കുറവ് എന്നു് പറയാൻ പറ്റില്ല but പുള്ളി മാർക്കറ്റ് pricenu കൊടുക്കും ബാകി ullavar പുള്ളിയെ kkattilun റേറ്റ് കൂട്ടി വിൽകും. മുഹമ്മദ് ഇക്ക ന്യായമായ റേറ്റ് il kodukkunnu
@ArunkumarArunkumar-ih4xu
@ArunkumarArunkumar-ih4xu 2 года назад
ഞാൻ കുറെ വണ്ടി കച്ചവടക്കാരെ കണ്ടിട്ടുണ്ട്.. ഏറ്റവും കുറഞ്ഞ വിലക്ക് വണ്ടി എടുത്തു ഭയങ്കര വിലക്കാണ് എല്ലാവരും വണ്ടി കൊടുക്കുന്നത്.... എന്നെ ഒട്ടേറെ ആളുകൾ പറ്റിച്ചിട്ടുണ്ട്. എന്നെപോലുള്ളവർക്കു സാദാരണക്കാർക്ക് വിശ്വസിച്ചു വണ്ടി എടുക്കാൻ പറ്റിയ സ്‌ഥലമാണ്. സ്‌ക്കൻറ് ചോയ്സ്.. മുഹമ്മദിക്കയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.....
@ratheeshpt3215
@ratheeshpt3215 2 года назад
മുഹമ്മദ്‌ ഭായ് നിങ്ങൾ ഒരു പ്രതേക മനുഷ്യൻ ആണ് നിങ്ങളെ പോലെ നിങ്ങളെ ഒള്ളു ദൈവം അനുഗ്രഹിക്കട്ടെ
@pradeepprabhakar3650
@pradeepprabhakar3650 2 года назад
പാവങ്ങാട് എന്നുള്ളത് പാവങ്ങളുടെ കാർ ഉള്ള നാട് എന്ന് അക്കി മാറ്റിയ ഇക്കായെ പടച്ചോൻ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
@mohammedameen6672
@mohammedameen6672 2 года назад
ഇദ്ദേഹത്തിനെ കാണുമ്പോ തന്നെ നല്ലൊരു മനുഷ്യനെ pole ഉണ്ട് 😍
@ratheeshpt3215
@ratheeshpt3215 2 года назад
തങ്ങളുടെ വിഡിയോക്ക് വെയ്റ്റിംഗിൽ ആയിരുന്നു നല്ല അവതരണം 👍🏼👍🏼👍🏼
@abdukota25
@abdukota25 2 года назад
മുഹമ്മദ്ക്കാനെ വിശ്വാസമാണ് എന്നാലും നിങ്ങൾ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു ആദ്യമായിട്ടാണ് ബോണറ്റ് ഓപ്പൺ ചെയ്ത് മിസ്റ്റേക്ക് കാണിപ്പിക്കാൻ ആവശ്യപ്പെട്ടത്👍
@nishadpm7169
@nishadpm7169 2 года назад
മുഹമ്മദ്‌ ക്കാ.... എല്ലാ പാവങ്ങളും വാഹനം ഓടിക്കട്ടെ..... 💚😍
@seglobal5175
@seglobal5175 2 года назад
മേള 5 ലേകും 6 ലെകും നീട്ടണമെന്ന് വിനീതമായി അപേക്ഷിക്കുന്നു...
@najmunnisa4607
@najmunnisa4607 2 года назад
മഞ്ചേരി ഭാഗത്തു ഒരു കട തുറന്നുകൂടെ മുഹമ്മദ്ക്കാ. നിങ്ങളുടെ എല്ലാ വീഡിയോ യ്യും കാണുന്ന. വെക്തി
@rasheedear2882
@rasheedear2882 2 года назад
Hi, ഞാൻ മേളയിലേക്ക് വരുന്നുണ്ട്. ഇന്ഷാ അല്ലാഹ്. റഷീദ് ചമ്മന്നൂർ.
@thomaskm4793
@thomaskm4793 2 года назад
അധികം ഡയലോഗ് അടിക്കാത്ത നല്ല മനുഷ്യൻ..മുഹമ്മദ് ഇക്ക.....മറ്റു ഷോറൂമിൽ പോയാൽ അവരുടെ ഡയലോഗ് അടി സഹിക്കാൻ പറ്റില്ല....വിലയും അമ്മാതിരി....ഇത് second choice അല്ല.....സാധാരണ ക്കാരുടെ ഫസ്റ്റ് ചോയ്സ്....
@moominpt7035
@moominpt7035 2 года назад
ഒരു കാര് വാങ്ങണം ..ക്യാഷ് കുറച്ചു കുറച്ചു മാറ്റി വെക്കുന്നു ..എപ്പോൾ ആകുമെന്ന് അറിയില്ല ..
@Grace-pp3dw
@Grace-pp3dw 2 года назад
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
@moococ
@moococ 2 года назад
ഇയ്യാൾ എമ്മ്മായിരി ലുക്കാണ് പഹയൻ😍
@abhilashabbi4959
@abhilashabbi4959 2 года назад
New car.copanikar.paaravakkunnath.nokkanam.all.the best
@trending..8405
@trending..8405 2 года назад
Ikka car enn parayunnadh nte jeevidhathil ettavum valiya aagrahaman njn ikkante ella videosum kaanarund carinodulla premm kond 😍🥰
@shamsudheenck9955
@shamsudheenck9955 2 года назад
മുഹമ്മദ്ക്ക എന്നും സാധാരണ കാരൻ്റെ കൂടെയാണ് അഭിനന്ദനങ്ങൾ
@vivekvijayakumarentertainments
@vivekvijayakumarentertainments 2 года назад
SECOND CHOICE ഇഷ്ടം ❤️❤️❤️
@dualchunks6462
@dualchunks6462 2 года назад
നിങ്ങളുടെ എല്ലാ വീഡിയോ ഞൻ കാണാറുണ്ട് അടിപൊളി ആണ് ഫുൾ സ്‌പോർട് ഉണ്ടാവും 💞💞💞
@ManjuKumari-cm2zt
@ManjuKumari-cm2zt 2 года назад
Ningalude vedio muhamadkkaa adipoli vila kelkkumbol entha parayuka ningale allahu reshikkatte
@kunhahammedkunhahammed8092
@kunhahammedkunhahammed8092 2 года назад
മുഹമ്മദ് ബായി ..എന്തായലു ഒന്ന് കാണണം. നീങ്ങൾ ഒരു മുത്താണ്👍👍😄
@ashifa4956
@ashifa4956 2 года назад
Nagale poleyulla sadharanakaaraya preshakarkk pattiya video aanallo, Thank you so much bro❤️❤️❤️ Adipwoli 🤩🤩
@SusheelKumar-wy5pm
@SusheelKumar-wy5pm 2 года назад
മുഹമ്മദ്‌ ക്ക നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@eksanalthamarassery8407
@eksanalthamarassery8407 2 года назад
എന്നും വീഡിയോ തപ്പലാണ് ഇപ്പോ മെയിൻ പണി
@rkingone2989
@rkingone2989 2 года назад
ഇവിടെ വന്നാൽ വേറെ ഒരു ഭാഗത്തും പോകേണ്ട ബ്രോ 👌
@ഹായ്-ല2ഢ
@ഹായ്-ല2ഢ 2 года назад
ഇഷ്ടം മുഹമ്മദ് ഇക്ക & സാലുഭായ്,
@psg7233
@psg7233 2 года назад
Muhammad kkka poliyane super 💓
@satheeshkn5315
@satheeshkn5315 2 года назад
സാധാരണക്കാരൻ്റെ മനസ്സറിഞ്ഞ് ' കച്ചവടം ചെയ്യുന്ന ഒരു 'നല്ല മനുഷ്യൻ' പടച്ചവൻ സഹായിച്ചാൽ ഒരു വണ്ടി' ഇങ്ങളുടെ കൈയിന്ന് വാങ്ങിക്കണം എന്നുണ്ട് മുഹമ്മദ്ക്കാ' ' പടച്ചവൻ കാക്കട്ടെ
@shamsudheenck9955
@shamsudheenck9955 2 года назад
എന്നും നോക്കും പുതിയ വീഡിയോവന്നിട്ടുണ്ടോ? എന്ന് കാർ മേള ഏത് ഗ്രൗണ്ടിലാണ് മുഹമ്മദ്ക്കാ അറിയിക്കണം
@mhduvais8544
@mhduvais8544 2 года назад
സാദാരണക്കാരുടെ മനസ്സറിഞ്ഞ മുഹമ്മദ്ക്കാ....👍👍
@latheeflatheef1327
@latheeflatheef1327 2 года назад
👍👍👍Adipoli Muhamduka Wooooo
@സുൽത്താൻ-ല2ദ
@സുൽത്താൻ-ല2ദ 2 года назад
Volkswagen vento diesel low budjet 150000 km 2011 model
@satheeshputhiyaramban1575
@satheeshputhiyaramban1575 2 года назад
Muhammadikkane orupad ishttayi
@jufinlal
@jufinlal 2 года назад
ഒരു തകർപ്പൻ തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു 👍👍
@saseendranneeliveed7810
@saseendranneeliveed7810 2 года назад
ഞാൻ നാട്ടിൽ വരുമ്പോൾ മുഹമ്മദിക്കയുടെ അടുത്തുനിന്നു ഒരു വണ്ടിയെടുക്കും
@shibutj6353
@shibutj6353 2 года назад
മുഹമ്മദിക്ക ഞാൻ നമിചു ഒരുപാട്‌ ഇഷ്ടമായി
@ratheeshpt3215
@ratheeshpt3215 2 года назад
ഒരു കാർ എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ അതിനുള്ള സാഹചര്യം മോശമാ എന്നാലും ഞാൻ അവിടെ വരും നിങ്ങളെ ഒന്ന് പരിചയ പെടണം
@modern.379
@modern.379 2 года назад
PadAmkott ratheesh aano
@Safarulla8090
@Safarulla8090 2 года назад
Mammadkka nalla mansuhan
@rajanraman7057
@rajanraman7057 2 года назад
Mohmad ekka ഒരു മാസ്സ് ആണ്..
@muneersulaiman9009
@muneersulaiman9009 2 года назад
അണ്ണാ എന്ത് മൻസനാ ഇങ്ങേർ 😍🥰😘😘❤
@faisalkaladi6994
@faisalkaladi6994 2 года назад
എടപ്പാൾകാരൻ😍😍😍😍😍😘😘😘
@manunivedya270
@manunivedya270 2 года назад
Njn
@sadigude1830
@sadigude1830 2 года назад
Edappal ootam
@animon3930
@animon3930 2 года назад
ഇക്കാന്റെ ചിരി സൂപ്പർ
@abdulshukoor2732
@abdulshukoor2732 2 года назад
Sep 3/4അന്ന് കാണാം
@navaspullanikkal1097
@navaspullanikkal1097 2 года назад
Muhammadkka poliyan
@bajeeshk332
@bajeeshk332 2 года назад
I love mammukkaa
@marwanmahamood786
@marwanmahamood786 2 года назад
Adipoli........mela offer usharakkanam
@jithinjoseph9888
@jithinjoseph9888 2 года назад
Vandie eadthal Muhammad bhaiedey aduthunnu തന്നേ eaduthirikm.
@sudhifasi1716
@sudhifasi1716 2 года назад
നിങ്ങൾ പോളിയാണ് ബ്രോ
@mammookkamedia8396
@mammookkamedia8396 2 года назад
മുഹമ്മദ്‌ക്ക 😍
@muhammedfaris8055
@muhammedfaris8055 2 года назад
ആഗ്രഹിക്കുന്ന വസ്തു. വെറുതെ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയൂലല്ലോ കിട്ടുമെന്ന് ഒരു പ്രദീക്ഷ
@harikrizzz1262
@harikrizzz1262 2 года назад
Keep going ikka❤ . Kayi sheriyakum trip poan pattum❤
@abdulrazakirshadi1712
@abdulrazakirshadi1712 2 года назад
സൂപ്പർ.. മുഹമ്മദ്ക്ക. വണ്ടി വേണം. കിട്ടുമോ എന്ന് അറിയില്ല
@nishamtk1148
@nishamtk1148 2 года назад
Muhammed kka chunk,😀😀😀
@sumeshachu1986
@sumeshachu1986 2 года назад
മോഹമ്മദ്ക്ക മാസ് ആണ് നിങ്ങൾ
@saifalivlog8991
@saifalivlog8991 2 года назад
3 .4.... കട്ട വെയ്റ്റിംഗ്,... 👍👍👍👍👍👍👍👍
@gijeshkumar7820
@gijeshkumar7820 2 года назад
Hai👍👍
@afsallbr5413
@afsallbr5413 2 года назад
Second choice ❣️🤟🏿
@mufsirkp9532
@mufsirkp9532 2 года назад
സന്ദര്ശിക്കാത്തവർക് വല്ല ചാൻസും ഉണ്ടോ ഇക്ക 😥😥🙏🙏
@ganapathysundharam9900
@ganapathysundharam9900 2 года назад
Adipoli Congratulations
@tkshots2531
@tkshots2531 2 года назад
Honda city 2006 model cannikumo
@dualchunks6462
@dualchunks6462 2 года назад
മുഹമ്മദ്‌ ഇക്ക അവിടുത്തെ വീഡിയോ കണ്ണറുണ്ട് എന്നിക്ക് കാർ ഒന്നും ഇല്ലാ ഒരിക്കലും എടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല എന്നാലും വിഡിയോ ഞൻ കാണാറുണ്ട്
@Tiktokviralvideos1668
@Tiktokviralvideos1668 2 года назад
Video clarity adipoli
@user-oh7sf8bl1y
@user-oh7sf8bl1y 2 года назад
Muhammadhkka poli 👍👍
@jithinv1965
@jithinv1965 2 года назад
2 kollam aayi second choice video kaanin.. Idh Vare oru vandi vangan paisa aayilla... Eni engilum edukkan pattanen agrahund... Lelam vilich oru cheriya vandi kituo noka...
@musthafaptkurumbathur1630
@musthafaptkurumbathur1630 2 года назад
അർഹത ഉള്ളവർക്ക് കിട്ടട്ടെ 💐🤲
@anishshivankutty6843
@anishshivankutty6843 2 года назад
Njanum varum ikka enikum venam oru vandi
@shahirchembayil64
@shahirchembayil64 2 года назад
I20 magna ഡീസൽ (2012) for sale
@ashakkeem4223
@ashakkeem4223 2 года назад
Best price
@___nature_loverz___
@___nature_loverz___ 2 года назад
Enik oru taxi purposs ine vandi venam...private taxi akan pattiya
@bijugopalank6844
@bijugopalank6844 2 года назад
ഇക്കാ സൂപ്പർ :
@wicky908
@wicky908 2 года назад
12:04 present sir😂
@robb11
@robb11 2 года назад
Muhammad ikka fans 😍
@haneefakk.vengara7590
@haneefakk.vengara7590 2 года назад
2 പേർക്കും ഹായ് ❤❤❤
@shahinaharshad4261
@shahinaharshad4261 2 года назад
Annum ningalude paripaadi kanarund. Annengilum oru car vaangunnund engil muhammad kka avidunnakanam annan ante aagraham.
@bijeshfrndzfrndz8219
@bijeshfrndzfrndz8219 2 года назад
Muhammad ikka poli ❤️❤️❤️
@Praseethasaju
@Praseethasaju 2 года назад
Adipoli ekka
@kammisvlogs4329
@kammisvlogs4329 2 года назад
സംഭവം പോളി കിട്ടുന്നവർ ബാഗ്യ വാൻ
@noufalnoufal9958
@noufalnoufal9958 2 года назад
ഇക്ക പൊളിച്ചു
@athultathul2506
@athultathul2506 2 года назад
Second hand car ഇവിടുന്നേ എടുക്കൂ... ഇത്രയും കുറഞ്ഞ വിലക്ക് എവിടുന്ന് കിട്ടും...
@kamaruckkamaruck8852
@kamaruckkamaruck8852 2 года назад
Muhammadakkantea vidio aareaduthaalum reechaane
@sunilapple1
@sunilapple1 2 года назад
ഓണത്തിന് മേള യിൽ ecosports ഉണ്ടാകുമോ
@dratheist3859
@dratheist3859 2 года назад
1:10 athum njan tharanoo???🙄🙄🙄😂😂😂😂
@mujeebop
@mujeebop 2 года назад
ഈ മേളയിൽ പ്രവാസികൾക്ക് ഓൺലൈനിൽ പങ്കെടുക്കാൻ വല്ല മാർഗവും ഉണ്ടോ
@muhammed.raeez.1560
@muhammed.raeez.1560 2 года назад
Skoda octavia used cars
@wrv987
@wrv987 2 года назад
Second choice 😍😍😍
@akhilakhi8408
@akhilakhi8408 2 года назад
I am waiting..... ❤️
@thesuperspy2
@thesuperspy2 2 года назад
Carilla ennu sagadappettirikkunna njan but idukkiyil ninnu Kozhikode varan cash illa 😭
@viralvdeos2153
@viralvdeos2153 2 года назад
Mohammedkka poliyalle
@adilc8070
@adilc8070 2 года назад
Athika alkarum engane thanaya car vangan cash illa .oru family man ariya .car illa atha buthi muttukal.
@FOCUZZ001
@FOCUZZ001 2 года назад
Micro auto matick undo , price parayavoo
@lijeshlijesh6822
@lijeshlijesh6822 2 года назад
🥰🥰🥰 Muhammadkka
@irfan78656
@irfan78656 2 года назад
You are best bro❤️❤️ I need karnataka registered cars in kerala if available please let me know thanks
@shuaibshookaka892
@shuaibshookaka892 2 года назад
Muhammadka nice aaaytt rate kooti kooti kond varunnundooo enn oru dought….2008 Santro 1.10 Oridathum illatha rate
@muhammedmundoli
@muhammedmundoli 2 года назад
2008 model 95 nud athu kandilly bhai
@shoukathali4694
@shoukathali4694 2 года назад
മുഹമ്മദ്‌ക്ക 3rd ഒണർ വണ്ടികൾ ഒക്കെ എടുക്കും അല്ലെ 👍
@Safarulla8090
@Safarulla8090 2 года назад
പാവങ്ങൾക്കുള്ള എല്ലാ വണ്ടികളും ഇവിടെ ഉണ്ട്
@udayakumartb2776
@udayakumartb2776 2 года назад
കുടുതലും ഹ്യുണ്ടായ് വണ്ടികൾ ആണല്ലോ 😀
@syedalavikaithakath6918
@syedalavikaithakath6918 2 года назад
ഉപയോഗിക്കാൻ പറ്റാത്ത വണ്ടിയാണോ ഹുന്തായി' കാരണം ഏത് യു സഡ് കാർ ഷോറൂമിലും കുടുതൽ ഈ കമ്പനികളുടെ താണ് കാണുന്നത് എന്താണ് കാരണം
@Prasadjagan123
@Prasadjagan123 2 года назад
Automatic car entha varathe ekka. 7 seaterum kodu varu. Pls
@princekattappana601
@princekattappana601 2 года назад
അബി ചേട്ടാ കൈയിൽ എന്തുപറ്റി.
@Anas-bs9mk
@Anas-bs9mk Год назад
❤️❤️സൂപ്പർ
@siddiksiddi3913
@siddiksiddi3913 2 года назад
Kasaragode lone kittuvo
Далее
NAH UH
00:17
Просмотров 2 млн
Ванька пошел!!!! 🥰
00:18
Просмотров 234 тыс.
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
Team Spiderman True Or False Mask,nono #Shorts
00:37
NAH UH
00:17
Просмотров 2 млн