Тёмный

Mukesh Speaking- Ep17 - എൻ. എൻ പിള്ള ചേട്ടൻ ഒരു വാക്കിങ് എൻസൈക്ലോപീഡിയ | Godfather | N.N. Pillai 

Mukesh Speaking
Подписаться 145 тыс.
Просмотров 174 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@chandhugokul1594
@chandhugokul1594 2 года назад
മലയാളത്തിൽ 404 ദിവസം ഓടിയ ഒരേയൊരു പടമേ ഉള്ളൂ ആ പടത്തിന്റെ നായകനാണ് മുകേഷേട്ടൻ... ❤‍🔥(ഗോഡ്ഫാദർ )
@indian6346
@indian6346 2 года назад
415
@MANIYAN73679
@MANIYAN73679 2 года назад
Nayakan N. N. Pillai aanu 🔥 he played the title role
@jolly.e.j.6662
@jolly.e.j.6662 2 года назад
Good
@Malabarii9453
@Malabarii9453 Год назад
തിരുവനന്തപുരത്ത് 415 ദിവസം..
@seekzugzwangful
@seekzugzwangful Год назад
കാര്യം ഒക്കെ ശരി. പക്ഷേ നായകൻ n n പിള്ള തന്നെ
@shahanastp9082
@shahanastp9082 2 года назад
പിള്ള സാറിനെ ഓർമ്മിക്കാൻ ഈ ഗോസ്ഫാദർ എന്ന ഒറ്റപ്പടം മതിയായിരുന്നു... പക്ഷെ നാടോടി എന്ന പടത്തിൽ അഭിനയിക്കേണ്ട ആവശ്യം ഇല്ലായിരുന്നു 💞
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 2 года назад
കഥ പറയാനുള്ള കഴിവ്.. 😍അപാരം... കേട്ടിരുന്നു പോകും👍
@roby-v5o
@roby-v5o 2 года назад
*"ഗോഡ് ഫാദർ"എന്ന സിനിമയൊക്കെ എത്ര കാലം കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ അങ്ങനെ പോകുകയില്ല മുകേഷേട്ടാ🌹🌹🌹*
@sr9435
@sr9435 2 года назад
മുകേഷ് ഏട്ടന്റെ കഥ കേട്ടുകൊണ്ടാണ് ഈ പാചകം ചെയ്യുന്ന സുഖം 🥰🥰🥰🥰🥰🥰
@bichanvlog1163
@bichanvlog1163 2 года назад
മുകേഷ് ഏട്ടാ.. ഗോഡ്ഫാദർ സിനിമയിലെ പൂക്കാലം വന്നു പൂക്കാലം.. നീർപ്പളുങ്കുകൾ.. എന്ന് തുടങ്ങുന്ന ഗാനങ്ങൾ ഒക്കെ ഇപ്പോഴും കേട്ടാൽ വല്ലാത്തൊരു ഫീലാണ്.. ❤️❤️
@maniappanpv3993
@maniappanpv3993 2 года назад
മലയാളത്തിന്റെ നിത്യ വസന്തമായ സിനിമ . ഗോഡ് ഫാദർ
@ratheeshparameswaran5502
@ratheeshparameswaran5502 2 года назад
മുകേഷ് ഏട്ടാ, മൂക്കില്ല രാജ്യത്തു, സിനിമ ലൊക്കേഷൻ ഓർമകളെ കുറച്ചു ഒരു സ്റ്റോറി ചെയ്യാമോ, എത്ര കണ്ടാലും, ചിരി അടക്കാൻ ആവാത്ത സിനിമ 😂😂😂 plss
@noufalfazil1681
@noufalfazil1681 2 года назад
Sathyam
@maneeshsahib400
@maneeshsahib400 2 года назад
യെസ് 👌
@joshyk5243
@joshyk5243 2 года назад
സത്യം
@AneeshAkampadam5021
@AneeshAkampadam5021 Год назад
തീർച്ചയായും
@ramnathp1982
@ramnathp1982 10 месяцев назад
എൻ എൻ പിള്ള ആ റോളിനെ വേറെ ലെവലിലേക്ക് ഉയർത്തി. തിലകൻ അച്ഛൻ എന്ന് വിളിക്കണമെങ്കിൽ, അദ്ദേഹത്തേക്കാൾ ഉയർന്നു നിൽക്കുന്ന ഒരു വ്യക്തി വേണം എന്നത് സിദ്ദിക്ക് ലാലിന്റെ ആവശ്യം ആയിരുന്നു. അവരുടെ ചോയ്സ് വളരെ ശരി എന്ന് ചരിത്രം തെളിയിച്ചു. മുകേഷിന്റെ കഷ്ടകാലത്തിന് സ്വയം നായകനായ മലയാളത്തിൽ ഏറ്റവും കൂടുതൽ കാലം തിയറ്ററിൽ ഓടിയ സിനിമയുടെ ക്രെഡിറ്റ് പിള്ളേച്ചേട്ടൻ കൊണ്ട് പോയി 😂 400 ദിവസം എന്ന പോസ്റ്റർ കണ്ടത് ഇന്നുമോർക്കുന്നു. ചിത്രം സിനിമയുടെ 365 ദിവസം എന്ന റെക്കോഡ് ആണ് ഗോഡ്ഫാദർ ബ്രേക്ക് ചെയ്തത്
@safeerali3993
@safeerali3993 2 года назад
ഗോഡ് ഫാദർ എപ്പോ TV യിൽ വന്നാലും കാണുന്ന സിനിമയാണ്. ഈ അടുത്ത ഞാൻ OTT യിൽ വരെ കണ്ടു. 410 ദിവസം ഓടി എന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്. മലയാളത്തിൽ ഇനി ഒരിക്കലും ഇത് തകർക്കാൻ പോണില്ല. ഗോഡ്ഫാദറിന്റെ പിന്നാമ്പുറങ്ങൾ കേൾക്കാൻ ഇനിയും താല്പര്യമുണ്ട്.
@maheshnambissan
@maheshnambissan 2 года назад
In which OTT Streaming???
@safeerali3993
@safeerali3993 2 года назад
@@maheshnambissan Hotstar il nalla HD print und
@rejijames6202
@rejijames6202 2 года назад
Mukesh സാർ ഒരു big salute നാടക ആചാര്യൻ സർവ്വശ്രീ എൻ. എൻ. പിള്ള സാറിനെ കുറിച്ചു ഇത്ര വ്യക്തമായി സംസാരിച്ച വ്യക്തി നിങ്ങൾ മാത്രമാണ്. അവതരണ ശൈലി അതിമനോഹരം. എത്രകേട്ടാലും മടുപ്പു വരില്ല നന്ദി നമസ്കാരം.
@b258sijodaniel6
@b258sijodaniel6 2 года назад
എൻ. എൻ പിള്ളച്ചേട്ടൻ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മഹാ കലാകാരനാണ്... അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാനാണ്.. കൂടുതൽ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു... അതോടൊപ്പം, വിട പറഞ്ഞ ഡെന്നിസ് ജോസഫിനേപെറ്റിയുള്ള ഓർമ്മകൾ പങ്കുവയ്ക്കുവാൻ മറക്കരുതേ ചേട്ടാ
@deepplusyou3318
@deepplusyou3318 2 года назад
കമ്മ്യൂണിസവും ക്യാപിറ്റലിസവും സോഷ്യലിസവും ഫാസിസവും തമ്മിലുള്ള വെത്യാസം സാധാരണ ജനങ്ങൾക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാകുന്ന nn പിള്ള സാറിന്റെ ഒരു നാടക സീൻ ഉണ്ട്. സൂപ്പർ ആണ്
@View_finderr
@View_finderr Год назад
💯
@shahanastp9082
@shahanastp9082 2 года назад
ഇപ്പോഴും കാണാൻ ഇഷ്ടം വരുന്ന സിനിമയാണ് ഗോഡ്ഫാദർ 💞💞💞
@1122madambutterfly
@1122madambutterfly Год назад
I have the Godfather movie only recently and was so impressed by the actor who played the father. In the movie. Mr. N. N Pillai brought that character to life. He is a gifted actor to play that role. When actor Mukesh explained I circumstances under which he played the role. I was even more impressed. What a performance! They do not make it like it used to be.
@shamsushamsu3352
@shamsushamsu3352 2 года назад
ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചമായി വരുന്നുണ്ട്. 'ആശംസകൾ'
@p.j.venugopalnair2388
@p.j.venugopalnair2388 2 года назад
Great sir, great.Nobody can replace nn pillai sir!My ever great inspiration in life is nn pillai sir.His life history should make as Text book.Thanks mukeshsir.
@mazoodstraveltales9036
@mazoodstraveltales9036 2 года назад
One of my FAVOURITE movies.. 😍😍😍Godfather.. Truly evergreen.. ഇപ്പോഴും TVയിൽ telecast ചെയുമ്പോൾ കാണാൻ ഇരിക്കും- ആദ്യമായിട്ട് കാണും പോലെ 😍😍..
@sarathbabu7571
@sarathbabu7571 2 года назад
Mukeshettante kadhakal kettan oru film kanunna pretheethiya💗
@nusrakozhikkod3061
@nusrakozhikkod3061 2 года назад
🥰🥰
@MukeshSpeaking
@MukeshSpeaking 2 года назад
this is very kind of you to say Sarath
@krybrters7727
@krybrters7727 2 года назад
മുകേഷേട്ടാ അഞ്ഞൂറാൻ മാസ്സ് ആണെങ്കിൽ ആനപ്പാറയിൽ അച്ചാമ്മ വേറെ ലെവൽ ആണ് 💪🏻
@haribabuk5063
@haribabuk5063 2 года назад
ഗോഡ്ഫാദർ ഒന്നാംതരം സിനിമ,ഇന്നും എത്രയോ തവണ കണ്ടിട്ടും മടുപ്പ് തോന്നിയിട്ടില്ല,
@mjsmehfil3773
@mjsmehfil3773 2 года назад
Mukesh ji God father is an excellent movie.. Congrats.. Great narration..new information for green room details...thank you.. Sunny Sebastian Kochi,Kerala
@vinubharathan
@vinubharathan Год назад
Spotify il kathayum kettukong drive. Ippo ithanu sheelam. Thanks Mukesh etta❤
@nobichan9231
@nobichan9231 2 года назад
മുകേഷേട്ടാ ഞാൻ കുറച്ച് ദിവസമേയുള്ളൂ താങ്കളുടെ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് എല്ലാം വളരെ ഗംഭീരം ആകുന്നുണ്ട് 👍.. പല ചാനലുകളിലും ചേട്ടൻ പറയുന്ന ചെറിയ കഥകൾ കേട്ട് വളരെ അധികം അശ്ചര്യപെടുകയും ചിന്തിക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട് അപ്പോൾ ഞാൻ വിചാരിക്കും മുകേഷ് ചേട്ടന്റെ കഥകൾ ഒരു മെഗാ പരമ്പര ആയിട്ടു വന്നിരുന്നു എങ്കിൽ എന്ന്.. ഇപ്പോൾ ഈ ചാനൽ കണ്ടപ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നി ഞാൻ ആഗ്രഹിച്ചത് താങ്കൾ നടപ്പിലാക്കി ആ അമേരിക്കക്കാരി പറഞ്ഞ പോലെ താങ്ക്യു വെരി മച്ച് 😄👍... ഞാൻ പല ആക്ട്ടേഴ്സിന്റെയും ചാനലിൽ കമന്റ്‌ ചെയ്യാറുണ്ട് എന്നാൽ ആരും തന്നെ എനിക്ക് റിപ്ലേ ചെയ്യാറില്ല മുകേഷ് ചേട്ടനെങ്കിലും ഒരു റിപ്ലേ തന്നാൽ ഞാൻ ഒരുപാട് സന്തോഷവാനാകും... എന്നും നന്മകൾ 🙏
@Am_Happy_Panda
@Am_Happy_Panda 2 года назад
ഇതിന്റെ ചരിത്രം ഒരുപാട് തവണ കേട്ടിട്ടുള്ളതാ ..പക്ഷെ മുകേഷേട്ടൻ വീണ്ടും പറയുമ്പോ വീണ്ടും അത് കേൾക്കുമ്പോ ഒരു പ്രത്യേക രസമാ
@ajoymonjoseph1056
@ajoymonjoseph1056 2 года назад
Mukesh pande poli aanu... Nalla humor sense Olla manushan... phone calls kondu aalkaar bhudhimuttikumbollum angerude quick aayitolla reply and counters uthiri ishtapettu...
@user.shajidas
@user.shajidas 2 года назад
മുകേഷ് സാർ കഥ കേൾക്കാൻ ഏറെ രസമാണ് നന്ദി, കാത്തിരിക്കുന്നു. കഥ തുടരട്ടെ 👍🙏🙏🌹🌹
@anandmvanand8022
@anandmvanand8022 2 года назад
മുകേഷേട്ടന്റെ പഴയ സിനിമകളിലെ ഗാനങ്ങൾ ഞാൻ ദിവസവും കേൾക്കാറുണ്ട്.
@akkiibacker
@akkiibacker 2 года назад
തിലകൻ ചേട്ടനെ വരെ നിഷ്പ്രഭമാക്കി യ അഭിനയമായിരുന്നു എൻ എൻ പിള്ള സാറിൻറെ അഞ്ഞൂറാൻ എന്ന കഥാപാത്രം 👌👑👏
@ashiqmy4920
@ashiqmy4920 2 года назад
Never👎
@samjusidharthan9066
@samjusidharthan9066 2 года назад
Never
@rajmohan8831
@rajmohan8831 2 года назад
ആ കഥാപാത്രത്തിന്റെ പ്രത്യേകത കൂടി കാരണമായി
@drunkenmonkey3264
@drunkenmonkey3264 2 года назад
*രണ്ടു പേരും ആ കഥാപാത്രങ്ങൾ ഗംഭീരമാക്കി*
@vijikottackal1775
@vijikottackal1775 2 года назад
I don't agree with it..never!
@ameensadikh2854
@ameensadikh2854 2 года назад
NN പിള്ള ചേട്ടൻ ഒരു മൂവിയിൽ സോഷ്യലിസം, ജനാധിപത്യം ഇതൊക്കെ വിശദീകരിക്കുന്ന സീൻ അടിപൊളി ആണ്‌
@pranavtc2196
@pranavtc2196 2 года назад
Nadakam Ahn
@ameensadikh2854
@ameensadikh2854 2 года назад
@@pranavtc2196 oh yes
@santhoshpjohn
@santhoshpjohn Год назад
അതു movie അല്ല
@Leyman06
@Leyman06 Год назад
അത് സിനിമയിൽ അല്ല, നാടകം ആണ്
@p.s.sajeevkumarsajeevkumar8087
@p.s.sajeevkumarsajeevkumar8087 2 года назад
The legend actor n.n pillai sir 🙏🙏
@vinoda308
@vinoda308 2 года назад
Nethajiyude anuyaayi aayirunnu n.n.pilla sir
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
മഹാനടൻ എൻ. എൻ. പിള്ള സർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeshramchandran3389
@rajeshramchandran3389 2 года назад
For me, this was the best so far. Thank you so much.. Please share everything you can about Pillai sir, please.
@bediffrent3322
@bediffrent3322 2 года назад
അന്നും ഇന്നും ഒരുപോലെ മുകേഷ് ചേട്ടൻ..
@user-wl6fx1gq8x
@user-wl6fx1gq8x 2 года назад
അഞ്ഞുറാൻ...❤❤❤❤❤ രാമഭദ്രൻ..... എത്ര കണ്ടാലും മടുക്കില്ല
@maincutclipz2232
@maincutclipz2232 2 года назад
നല്ല സംസാരം ആണ് മുകേഷ് ഏട്ടാ . എല്ലാ എപിസോഡ് ഞാന് kellkkum. വർക്ക് ഫ്രം ഹോം ആയത് കൊണ്ട് , പ്ലേ ചെയ്തു minimize ചെയ്തു ഇടും . ചിരി, സന്തോഷം , romanchification , etc .. താങ്ക്സ് ഏട്ടാ. ലാലേട്ടന് മുകേഷ് compination ishttam . 💕💕💕❤️
@jenharjennu2258
@jenharjennu2258 2 года назад
ഗോഡ് ഫാദർ ന്റെ highlight പിള്ള സാർ ആണ്.
@ushapramod7405
@ushapramod7405 2 года назад
ഗോഡ്ഫാദറിൽ ശക്തമായൊരു കഥാപാത്രമുണ്ടായിരുന്നു ആനപ്പാറ അച്ചമ്മ അതെന്താണ് പറയാത്തത്.
@deviskjose07
@deviskjose07 2 года назад
Godfather 💙🙌💥
@nusrakozhikkod3061
@nusrakozhikkod3061 2 года назад
Adipoli episode ettaa😊🙏🏻👌 Ettante samsaram kelkumbol manasin orupad santhosham kitunnund❤️ Puthya varsham ettanu nanmakal mathram undavatte😍God bless u ettaa😘🙏🏻Happy New Year❤️🎊🎉🎆🎇🎈🎈
@MukeshSpeaking
@MukeshSpeaking 2 года назад
thank you so much Nusra
@sreekanthguruvayoor1993
@sreekanthguruvayoor1993 2 года назад
Mukesh sir super തന്നെ യ നല്ല ഒരു nadan തന്നെ
@BASIL896
@BASIL896 2 года назад
മുകേഷേട്ടാ ധിം തരികിട തോം മൂവിടെ ലൊക്കേഷൻ ഓർമ്മകൾ ഒന്ന് പറയുമോ full കോമഡി movie ആണ് 😅😅😅❣️❣️❣️❣️
@abhishek4106
@abhishek4106 2 года назад
Mukesh Etta Adipoli 👌
@revikudamaloor3715
@revikudamaloor3715 Год назад
എന്റെ പഞ്ചായത്തിലെ പിള്ളച്ചേട്ടൻ ഞങ്ങളുടെ മാത്രമല്ല ലോകത്തിന്റെ അഭിമാനം
@narayanankutty1003
@narayanankutty1003 2 года назад
NN Pillai...the secret of God fathers grand success!!
@karthika0791
@karthika0791 2 года назад
NN പിള്ള അദ്ദേഹത്തിന്റെ ആരാധ്യ പുരുഷനായ മഹാ നടൻ പോൾ മുനിയെ കപ്പലിൽ കണ്ടു മുട്ടിയതിനെ കുറിച്ച് അദ്ദേഹത്തിന്റെ ആത്മ കഥയിൽ വിവരിക്കുന്ന ഭാഗം ഹൃദയ സ്പർശിയാണ്..!!
@View_finderr
@View_finderr Год назад
അത് എവിടെ വായിക്കാൻ സാധിക്കും???? 🙄🙄🙄🙄🙄
@ismailpsps430
@ismailpsps430 Год назад
പോൾ മുനി ഭരതമുനിയുടെ ആരായിട്ട് വരും 😋
@View_finderr
@View_finderr Год назад
@@ismailpsps430 ഹഹഹ ശുദ്ധ ഹാസ്യം തന്നെ ഇസ്മയിൽ ഇസ്മയിൽ
@Leyman06
@Leyman06 Год назад
​@@View_finderrഅദ്ദേഹത്തിന്റെ ആത്മകഥ "ഞാൻ". ഗംഭീര പുസ്തകം ആണ് ആമസോൺ ൽ ലഭ്യമാണ്.
@sanjaysuguthan
@sanjaysuguthan 2 года назад
Badaayi bunglow thott mukeshettante kadhakal isthamulla oru aalaanu njan...Keep it up....very intriguing to watch ❤️
@lejurvasanth2012
@lejurvasanth2012 2 года назад
Pookanam vannu pookkaalam ......the best song and best jody...
@ameensadikh2854
@ameensadikh2854 2 года назад
God father മൂവി BGM അടിപൊളി,
@MrSureshdf
@MrSureshdf 2 года назад
നാട്കക്കാരന്റെ സ്കിൽ ആണ് മുകേഷിന്റെ ടൈമിംഗ്, കഥ പറച്ചിൽ. പിള്ള സർ ഈസ്‌ ദി ultimate textbook of acting. നാടകം കണ്ടവർക്ക് അറിയാം. നന്ദി അണ്ണാ 💚 ഒരു ലേജണ്ടിനെ ഓർത്തതിന് നാടക കഥകൾ ഒരു ദിവസം പറയണം
@rohitnair8331
@rohitnair8331 2 года назад
Oru senior professional de experience Mukeshettante narration il kanam. Oru thappal illa, oru break illa. Excellent flow and rendition…
@Sharu201
@Sharu201 2 года назад
സാർ ഗോഡ് ഫാദർ സിനിമ ഞാൻ കണ്ടിട്ടുണ്ട്. ആ സിനിമ കാണാൻ ചെന്നപ്പോൾ ഒരു സംഭവം ഉണ്ടായി. ഞാൻ ഇടുക്കി ജില്ലയിൽ മറയൂർ എന്ന ഒരു ഗ്രാമത്തിൽ ആണ് താമസിക്കുന്നത് അവിടെ കൂടുതലും തമിഴ് സിനിമകളാണ് പ്രധാർശിപ്പിക്കുന്നത്. അങ്ങനെ ഇരിക്കെ ആണ് ഒരു മലയാള സിനിമ വരുന്നത്. അത് ഗോഡ്ഫാദർ ആയിരുന്നു. അങ്ങനെ ആ സിനിമ കാണാൻ പോയി. തിയേറ്ററിന്റെ മുൻപിൽ ഒരു ഇന്ന ജെനങ്ങൾ ഉണ്ട്. ഓല കൊട്ടകയാണ്. അങ്ങനെ ടിക്കറ്റ് കിട്ടാൻ സമയമായി. ടിക്കറ്റ് കൗണ്ടറിനു മുൻപിൽ ഉന്തം തള്ളും ഞാൻ എങ്ങനെയൊക്കെയോ കൗണ്ടറിനുള്ളിലെ ഹോളിൽ കയ്യിട്ടു നാലു പേരുടെ കൈ ഉണ്ട് ഹോളിനുള്ളിൽ. അവസാനം തിരക്കിനിടയിൽ ആരോ എന്റെ മൂക്കിനിട്ട് ഇടിച്ചു. മൂക്കിൽ നിന്നും രക്തം പൈപ്പിലെ വെള്ളം പോലെ ചാടി. അവസാനം എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. പിന്നീട് മാസങ്ങൾക്കു ശേഷമാണ് ആ സിനിമ കണ്ടത് .🙏🙏🙏🙏
@ajk4400
@ajk4400 2 года назад
Mukesh, there was this man with golden tongue, Chrysostom Bishop. His stories are humorous with a particular message.
@ngt0719
@ngt0719 2 года назад
Last year he passed away
@jenharjennu2258
@jenharjennu2258 2 года назад
മുകേഷ് സ്പീകിംഗ് സൂപ്പർ ഹിറ്റ്‌
@vishnusudersanan7630
@vishnusudersanan7630 2 года назад
Last week koodi kande ullu GodFather onnum koodi kandu kalayam ... kothiyayipoyi ❤️❤️😍😘
@midhun5156
@midhun5156 2 года назад
മുകേഷേട്ടൻ എന്തായാലും ചരുങ്ങിയത് ഒരു സിനിമക്കെങ്കിലും കഥയും തിരക്കഥയും എഴുതണം. താങ്കളുടെ അവതരണം മനോഹരം തന്നെ. ഒട്ടും തന്നെ മടുപ്പിക്കുന്നില്ല . ❤️
@aravind5186
@aravind5186 2 года назад
legends 🔥 mukesh ഏട്ടനുnte കഥ ❤️
@kiranms1979
@kiranms1979 9 месяцев назад
Mukeshettaa, your stories evoke such nostalgia... please keep sharing in this style.
@dantis_antony
@dantis_antony 2 года назад
സർ പറഞ്ഞതിൽ ഒരു കുറവുണ്ട്.. "എന്ത് കൊണ്ട് ഞാൻ?" എന്ന ചോദ്യത്തിന് ഉത്തരം ആയി സിദ്ദിഖ് സർ പറഞ്ഞത്.. "സംഭാഷണത്തിൽ ശക്തനായും എന്നാൽ കാഴ്ച്ചയിൽ ദുർബലനും ഇത്രയും പ്രായം ഉള്ളതുമായ മറ്റൊരാളെ ഞങ്ങൾക്ക് അറിയില്ല.." (കൃത്യമായി ഇങ്ങനെ അല്ല, എന്നാൽ ഏകദേശം ഇങ്ങനെ ആണ് പറഞ്ഞത്. ആ ദുർബലൻ എടുത്തു പറഞ്ഞില്ല.) അത് കൊണ്ട് ആണല്ലോ ഈ സിനിമ റീമേക് ചെയ്തപ്പോൾ ഇദ്ദേഹം തന്നെ ആ കാരക്റ്റർ ചെയ്യേണ്ടി വന്നത്.. ( ഇത് കൂടി താങ്കൾ പറയേണ്ടതായിരുന്നു.)
@askaraskar7556
@askaraskar7556 2 года назад
ഗോഡ്ഫാദർ 421ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു എന്ന് സംവിധായകൻ സിദ്ദിഖ് പറയുന്നത് കേട്ടിട്ടുണ്ട്
@anez1478
@anez1478 2 года назад
Velachiledukkaruth ketto...mukesh eettan ishttam 🤗🤗❤️
@kavitha9882
@kavitha9882 2 года назад
Mukeshettane enik valare ishttanu ethra nannayi anubhavangal vivarikkunnu . Cinemayilum rashtreeyathilum thankal iniyum orupad uyarangalil ethatte. Happy new year❤
@nusrakozhikkod3061
@nusrakozhikkod3061 2 года назад
😘❤️🙏🏻
@crazyvlogs3992
@crazyvlogs3992 2 года назад
ഇതുപോലെയുള്ള മഹാനടൻമാരുടെ സദ് സ്വഭാവം താങ്കൾ കണ്ടു പഠിക്കണ്ടതായിരുന്നു.
@samabraham3533
@samabraham3533 2 года назад
Mukeshchetta superb.stay blessed.
@hameedibrahim5607
@hameedibrahim5607 2 года назад
1980കളിലാണ് ഞാൻ കേരള വന്നത്. അത് അന്ന് തൊട്ടു മലയാള സിനിമ ഒരുപാട് കാണാൻ തുടങ്ങി. ആ സമയത്ത് തിളങ്ങിനിന്ന താരങ്ങൾ പ്രേംനസീർ മമ്മൂട്ടി മോഹൻലാൽ.. ഈ മൂന്നു പേരുടെ സിനിമയിൽ മമ്മൂട്ടിയുടെ സിനിമ ഞാൻ കൂടുതൽ കാണുമായിരുന്നു. പക്ഷേ ആ സമയത്ത് അത് മുകേഷിൻറെ സിനിമകളും വരാൻ തുടങ്ങി. അത് എന്തോ എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല ..മുകേഷിൻ്റെ സിനിമ ആണെങ്കിൽ ഒന്നിന് രണ്ട് തവണ കാണും .മുകേഷിന് മാത്രം വേണ്ടിയല്ല.മുകേഷിൻ്റെ സിനിമകളിൽ നല്ല കോമഡിയും കുടുംബകഥയുമായി ഇരിക്കും ഏതോ വിധത്തിൽ രസിപ്പിക്കും.. നല്ല ഒരു കോമഡി കൂട്ടുകെട്ട് മുകേഷ് പടുത്തുയർത്തും മുകേഷിന്റെ കൂടെ അഭിനയിക്കുന്നവർ നല്ല കോമ്പിനേഷൻ കൊടുക്കും. ജഗദീഷ് ജഗതി ഗണേഷ് ഹരിശ്രീ ഇന്ദ്രൻസ് സിദ്ദീഖ് ഇന്നസെൻറ് ഹനീഫ ഒടൂവിൽ ഇങ്ങനെ ഒരുപാട് നടന്മാർ.. മുകേഷിൻറെ പടങ്ങൾ മനസ്സിന് കുളിർമയേകും .. ഇഷ്ടപ്പെട്ട പടങ്ങൾ മാണിക്യചെമ്പഴുക്ക ശുദ്ധമദ്ദളം മാട്ടുപ്പെട്ടി മച്ചാൻ മണ്ണടിയാർ പെണ്ണ് ശിപ്പായി ലഹള ഗോഡ് ഫാദർ റാംജിറാവു സ്പീക്കിംഗ് ആയുഷ്ക്കാലം മാന്നാർ മത്തായി സ്പീക്കിംഗ് . ഇൻ ഹരിഹർ നഗർ മലപ്പുറം ഹാജി.ഇത് എനിക്ക് പറയാൻ തോന്നി .
@കീരിവാസു-ല4യ
@കീരിവാസു-ല4യ 2 года назад
17:17 ഇതൊക്കെ എന്ത് അസഭ്യം. മുകേഷേട്ടൻ്റെ തെറിയുടെ പവർ പിന്നീടിതുവരെ വേറെ ഒരിടത്തും കണ്ടിട്ടില്ല🌝
@sajinsomarajan
@sajinsomarajan 4 месяца назад
😂🤣
@minnamolmbinu9809
@minnamolmbinu9809 2 года назад
Ende fov cinema aanu Godfather eppo tvl vannalum kaanum kanaka mam nte fan aanu mam ne patty parayuvo evergreen filim aanu ellareyum ishtam aanu 500 NN pilla sir powliyanu
@saraswathybaiju1583
@saraswathybaiju1583 2 года назад
Mukesh eatante kathaparachil kettirikan thanne sugamanu......orupade kathakal iniyum pratheekshikunnu
@Django876
@Django876 2 года назад
My favorite movie...... l love my school life... really enjoy it
@sujiththomas352
@sujiththomas352 8 месяцев назад
അദ്ദേഹത്തിന്റെ ആത്മകഥ ഞാൻ വായിക്കണം പ്വോളി ആണ്,, ഫുൾ ഓപ്പൺ ആയിട്ട് എഴുതിട്ടുണ്ട്
@shinithshinith891
@shinithshinith891 2 года назад
നന്നായി ഇഷ്ട്ടപ്പെട്ടു❤️
@sr9435
@sr9435 2 года назад
കഥമാത്രം പറഞ്ഞാൽ പോര ഇടയ്ക്ക് ഞങ്ങടെ കമന്റ് ലൈക്കും തരണം🥰🥰🥰🥰🥰🥰
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 2 года назад
സായികുമാറുമായിട്ടുള്ള രസകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു.
@premcsankar
@premcsankar 2 года назад
Background looks nice!😍BTW nice behind story 👌
@sanamolsana2252
@sanamolsana2252 2 года назад
Mukeshettan super 😍🥰😘
@athirarageeth4131
@athirarageeth4131 2 года назад
Superrrr story tellerr mukeshsir✌️😊
@sushamamn9794
@sushamamn9794 2 года назад
കഥകൾ കേൾക്കാൻ നല്ല രസം
@bindub7991
@bindub7991 2 года назад
NN Pilla Sir nu.. 🙏🌹
@samjeeyr1748
@samjeeyr1748 2 года назад
Mukesh sir u r a good story teller
@j4touch654
@j4touch654 2 года назад
മുകേഷ് ഏട്ട ഓർമയിൽ ഉള്ള എല്ലാ ലോക്കഷൻ ഒന്ന് ഓർത്തു പറയാവോ പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് അറിയാൻ ആഗ്രഹം ഉണ്ട്. പഴയ പടങ്ങൾ എത്ര കണ്ടാലും മതി വേരില്ല 🙏👌💕
@rahulr603
@rahulr603 2 года назад
മഹാ നടൻ പോൾ മുനിയെ ഇന്റർവ്യൂ ചെയ്ത ഏക ഇന്ത്യക്കാരൻ എൻ എൻ പിള്ള സർ
@View_finderr
@View_finderr Год назад
സത്യമാണോ?
@rahulr603
@rahulr603 Год назад
@@View_finderr Yz
@josephpm6855
@josephpm6855 Год назад
Ente father nte eshtta naden...Mukesh....
@pillaiomanakuttan5872
@pillaiomanakuttan5872 Год назад
നല്ല അന്തസുള്ള വർത്തമാനം
@abhijithanilkumar1046
@abhijithanilkumar1046 2 года назад
Mukeshetta🥰💗
@nusrakozhikkod3061
@nusrakozhikkod3061 2 года назад
🥰🥰🥰🥰
@eat_at_palakkad9264
@eat_at_palakkad9264 2 года назад
അതുപോലെ ഫിലോമിന chechiyude karyam parayane മുകേഷ് etta
@bhb661
@bhb661 2 года назад
Ugran presentation Mukeshetta!👌👌👌 N.N. Pillasirinu pranaamam🙏🙏🙏❤
@ajmalcrzb369
@ajmalcrzb369 2 года назад
Mukesheettaaa🔥❤️‍🔥
@nusrakozhikkod3061
@nusrakozhikkod3061 2 года назад
😍😍😍
@manojthomas9359
@manojthomas9359 2 года назад
Awesome ...I hope there will be 100 episodes
@Positiveviber9025
@Positiveviber9025 2 года назад
Adipoli aavunnund inghade kadhagal Keep going Mukesh eta👍
@a4amardeep566
@a4amardeep566 2 года назад
Beypore nu maraadu vazhi pokumbol ippozhum kaanaam aa veedu 😍. Godfather nte veedu 😍
@nusrakozhikkod3061
@nusrakozhikkod3061 2 года назад
😘❤️
@ranjithsmenon2868
@ranjithsmenon2868 2 года назад
Informative episode. Thank you.. 👍
@nobibentex8550
@nobibentex8550 2 года назад
N N pilaai sir..the great 🙏🙏
@al-rm1nv
@al-rm1nv 2 года назад
414 ദിവസം തിരുവനന്തപുരം ശ്രീകുമാരിൽ പ്രദർശിപ്പിച്ചു.
@jacksonk7362
@jacksonk7362 2 года назад
Nn pillai yude aathmakatha adipoli ane ..thug man
@abhijithdev
@abhijithdev 2 года назад
Thank you for this🙏
@rekhas1213
@rekhas1213 2 года назад
എനിക്ക് അന്നും ഇന്നും ഇഷ്ടം ആണ്ഇനി ഒരു സിനിമ കാണില്ല 👍👍👍👍👍👍
@smithanair2297
@smithanair2297 Год назад
Watched this movie today also ❤ legends of Malayalam cinema 🙏 . Director Siddique Lal’s yet another memorable movie. RIP Siddique Sir 🙏💐
@adharshcs756
@adharshcs756 2 года назад
Godfather 💥💥💥
@കുറവിലങ്ങാട്ടുകാരൻ
എൻ എൻ പിള്ള ചേട്ടൻ... ലൈഫിലും പുലി ആയിരുന്നല്ലേ
@OKAYforALL
@OKAYforALL Год назад
Malayalikal orikkalum marakkatha film..repeat value Ulla movie. Ithorukkiya siddique lal combo❤
@alpharomeo86
@alpharomeo86 2 года назад
Kurachu cinema stills backgroundil koode ittal polikkum.
@MukeshSpeaking
@MukeshSpeaking 2 года назад
sure
Далее
Только ЕМУ это удалось
01:00
Просмотров 610 тыс.
Только ЕМУ это удалось
01:00
Просмотров 610 тыс.