Edited by VideoGuru:videoguru.page.link/Best Today we are going to make Healthy and tasty dish Ma Mulberry leaf Thoran benefits of Mulberry Follow me on Instagram 😊 THANK YOU ❤️
Njan ഇതുവരെ മൾബറി ഇല ആരും കറി വച്ച് കണ്ടിട്ടില്ല.എൻ്റെ വീട്ടിൽ ഉണ്ട്.അതിൻ്റെ ഫ്രൂട്ട് കഴിക്കും ഇല മുയലുകൾ ഉണ്ടായിരുന്നപ്പോ അവർക്ക് കൊടുക്കും. ഈ recipe എന്തായാലും ഞാൻ ചെയ്തത് നോക്കും.എന്നിട്ട് കമൻ്റ് ചെയ്യാം.❤❤
Hello, my friend. I'm very interested in how different countries have different kinds of food and cooking methods. Thank you for sharing an interesting food video. Please share delicious food in the new year.
മൽബറി ഇല കൊണ്ടുള്ള റെസിപ്പി ഞാൻ ആദ്യമായി കാണുകയാണ്🥰Health aspects വളരെ വിശദമായി പറഞ്ഞിരിക്കുന്നു 👍🏻👍🏻👍🏻വളരെ ഇഷ്ടമായി 🥰🥰🥰തീർച്ചയായും ചെയ്തു നോക്കാം👍🏻🥰🙏🏼😇