താങ്ക്‌യൂ മമ്മി.. എനിക്കും അറിയില്ലായിരുന്നു ഫിൽറ്റർ കോഫി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന്.. ഇനി ഞാനും ഉണ്ടാക്കും... എന്റെ മോന് കോഫി ആണ് ഇഷ്ടം... ഇങ്ങനെ ഇനി ഉണ്ടാക്കി കൊടുക്കും 👍🏻👍🏻.. 😍😍😘
കോഫീ കുറേ പ്രാവശ്യം ആറ്റിയാൽ ചൂടാറിപ്പോവില്ലേ മമ്മി? ഉണ്ടാക്കിവെച്ച് കോഫി ഉണ്ടാക്കുന്നതിനുമുമ്പ് ഒന്നുകൂടി ചൂടാക്കണോ? ഒരു സംശയം കൂടിയുണ്ട് മമ്മി, കൂടുതൽ പൊതിച്ചോറ് ഉണ്ടാക്കുമ്പോൾ എളുപ്പത്തിൽ ഇലകൾ വാട്ടിയെടുക്കാൻ എന്തെങ്കിലും ട്രിക്ക് ഉണ്ടോ?