Тёмный

Munnar To Top Station, Kerala Tamilnadu Border Crossing 

Hridayaragam
Подписаться 185 тыс.
Просмотров 39 тыс.
50% 1

Top Station is a tourist destination located in Theni district of Tamil nadu. Top Station is notable as the historic transshipment location for Kannan Devan tea delivered there from Munnar and Madupatty by railway and then down by ropeway to Kottagudi.[4] This area is popular for the rare Neelakurinji flowers. The Kurinjimala Sanctuary is nearby. Top Station is the western entrance to the planned Palani Hills National Park.
Munnar is a town and hill station in the Idukki district of the southwestern Indian state of Kerala. Munnar is situated at around 1,600 metres above mean sea level, in the Western Ghats mountain range. Munnar is also called the "Kashmir of South India" and is a popular honeymoon destination.
Mattupetty Dam (Madupetty Dam), near Munnar in Idukki District, is a storage Concrete Gravity dam built in the mountains of Kerala, India to conserve water for hydroelectricity. It has been a vital source of power yielding along with other such dams, huge revenue to the states. The large amount of perennially available water allows wild animals and birds to flourish. However salinity caused by irrigation and water-logging are of concern to environmentalists. The height of the dam is 83.35 metres and the length is 237.74 metres. Taluks through which release flow are Udumpanchola, Devikulam, Kothamangalam, Muvattupuzha, Kunnathunadu, Aluva, Kodungalloor and Paravur

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@IndianWalker2
@IndianWalker2 2 года назад
മൂന്നാർ വീഡിയോ സൂപ്പർ, മൂന്നാർ എത്ര കണ്ടാലും മതിവരില്ല അടുത്ത ആഴ്ച പോകുന്നുണ്ട്😍😍😍😍😍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰👍👍👍👍
@mohammedmansoor2318
@mohammedmansoor2318 Год назад
Enikkum munnar yennum oru favorite anu
@ajimontrap3277
@ajimontrap3277 2 года назад
ആ അതെ. ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ ♥️👍
@sanudivakaran5194
@sanudivakaran5194 2 года назад
എത്ര കണ്ടാലും മടുക്കില്ല മൂന്നാർ കാഴ്ചകൾ. നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
@robintripvlogs6003
@robintripvlogs6003 2 года назад
Music beat ഉച്ചത്തിൽ വന്നത് ആരോചകം ആയി തോന്നി... പ്രെസെന്റഷൻ ആൻഡ് visuals കുടുക്കി
@jithinhridayaragam
@jithinhridayaragam 2 года назад
കുറച്ചു sound problem ഉണ്ടായിരുന്നു. അതറിയാതിരിക്കാനാ background music ഇട്ടത്. സാധാരണ music ഇടാറില്ല 🌹നന്ദി കൂട്ടുകാരാ
@arunpj8765
@arunpj8765 2 года назад
സൂപ്പർ ❤. മൂന്നാർ എത്ര കണ്ടാലും മതിവരില്ല 😍😍👍
@rejijoseph7076
@rejijoseph7076 2 года назад
അതിമനോഹരം. അവാച്യമായ അനൂഭൂതി പകരുന്ന, ഹൃദയം ഹർഷ പുളകിതം, ആന്തോളനം ഉന്മേഷോദ്ദീപകം, ഉണർവിൻ ആത്മഹർഷിദം എന്നുമീ കാഴ്ചകൾ. അൽമാവിൻ ആവാച്യമേഖലമേൽ കാഴ്ചകളുടെ ഈ വശ്യത തരളിതമാക്കും.ഹൃദയതിൻ മൃദു ഭാവങ്ങളെ. അസ്സ്പെഷ്ട്ട ദൃശ്യഭാവങ്ങളാൽ വികൃതമാകാതെ, വശ്യമായി അലകൃതമാക്കും ഭാവങ്ങളാൽ അതിപോഷിതം ഈ ദൃശ്യവിരുന്ന്. 😄😄😄😄😄😄😄 വല്ലതും മനസിലായോ jithin ? 😂😂 സംഭവം ഇത്രയേ ഉള്ളു , കാഴ്ചകൾ അടിപൊളി, വീഡിയോ സൂപ്പർ. അത്രമാത്രം 😄😄😄🤣🤣🤣🤣🤣🤣
@Faisaletpa
@Faisaletpa 2 года назад
My favourite place munnar .marayoor.kanthalloor. vattavada
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@SD-dt6qe
@SD-dt6qe 2 года назад
വീഡിയോ മനോഹരമായിരുന്നു 👍👍👍
@Philip152
@Philip152 2 года назад
Hridayaragam ente hridayam kavarnnu. Super.
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰 🌹നന്ദി ബ്രോ 🌹🌹
@sindhu106
@sindhu106 2 года назад
അതിമനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിൽ.... 🙏
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@explorewithourvillage3669
@explorewithourvillage3669 2 года назад
നല്ല കാഴ്ചകൾ തന്നെ 🌹🌹🌹മനോഹരം
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@travelguide2996
@travelguide2996 2 года назад
17:14 Amazingly beautiful. Munnar is never boring. വീഡിയോ അടിപൊളി ആണ്. God Bless You Jithin Bro. 🙏 ❤️❣️
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰♥️ Thank You ♥️
@moneymagic-x9r
@moneymagic-x9r 2 года назад
എത്ര കണ്ടാലും മടുക്കാത്ത കാഴ്ച
@jithinhridayaragam
@jithinhridayaragam 2 года назад
🥰🌹
@VISHNU...
@VISHNU... 2 года назад
8.53 location super👌👌👌
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@karthik_kk708
@karthik_kk708 Год назад
23:30 ഞാൻ 6 ൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ഇവിടെ ടൂർ പോയിട്ടുണ്ട്. അടിപൊളി Experience 🥰🔥 Super View 😍🥰
@gayathrigirish296
@gayathrigirish296 2 года назад
അതിമനോഹരം 🥰🥰🥰 Thank you
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@NisarEt
@NisarEt 2 года назад
ഇപ്പൊ കുണ്ടള ഡാമിൽ പോയാൽ ഡാമിനകത്തെ പഴയ ബിൽഡിംഗ്‌ & അവശിഷ്ടങ്ങൾ കാണാം...വെള്ളം ഒട്ടുമില്ലെന്നു തോന്നുന്നു
@jithinhridayaragam
@jithinhridayaragam 2 года назад
അയ്യോ 😥 missed
@merinpeter4728
@merinpeter4728 2 года назад
നമ്മുടെ സ്വന്തം നാടെത്തി 🥳🥳🥳🥳 എത്ര കണ്ടാലും കൊതി തീരില്ല. ഒരു 3 ദിവസത്തേക്കുള്ള ട്രിപ്പ്‌ ഉണ്ട് മൂന്നാർ, വട്ടവട എല്ലാം കൂടെ. വട്ടവട പോയിട്ടില്ലാ പോകാനിരിക്കുന്ന സ്ഥലം ആണു വട്ടവട 🥰🥰🥰
@jithinhridayaragam
@jithinhridayaragam 2 года назад
വല്യ പ്രതീക്ഷകൾ ഇല്ലാതെ പോയാൽ ഉഗ്രൻ അനുഭവം ആവും വട്ടവട 👍👍👍
@stainsjohn9550
@stainsjohn9550 2 года назад
Thanks bro 😎 love from Saudi Arabia 🇸🇦
@devasiakuriakose2159
@devasiakuriakose2159 2 года назад
സൂപ്പർ സൂപ്പർ സൂപ്പർ 🚴🚴🚴🚴🚴🚴🚴
@ratheeshr6858
@ratheeshr6858 2 года назад
Video spr chettaa Poli poli 👍😍 view spr chetto 😍👍👍😍😍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@jobyabraham
@jobyabraham 2 года назад
👌🔥👍🏻❤ Eatha camera?
@joshbox2010
@joshbox2010 2 года назад
Bro....മാങ്കുളം.... എക്സ്പ്ലോർ ചെയ്യാമോ..(letchmi..estate... ഓൾഡ് മുന്നാർ..root)
@jithinhridayaragam
@jithinhridayaragam 2 года назад
ലക്ഷ്മി പണ്ടൊരു വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ 🥰🥰🥰🥰
@santhoshng1803
@santhoshng1803 2 года назад
വീഡിയോ അടിപൊളി ജിതിനെ.
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@rolex7467
@rolex7467 2 года назад
ഹൃദയരാഗത്തിൻ തന്ത്രികൾ മീട്ടിയപ്പോൾ... ..
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰🌹
@Gopan4059
@Gopan4059 2 года назад
വീണ്ടും മൂന്നാർ വിശേഷങ്ങളുമായി ഹൃദയരാഗം
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰♥️
@p.k.rajagopalnair2125
@p.k.rajagopalnair2125 2 года назад
This video takes us all the way to the famous hill station of Kerala , Munnar abundant in its scenic beauty , large mountain hills , streams, dams , and huge trees and green patch of land welcomes tourists , a mesmerizing beauty indeed . When Britishers were ruling India there existed a railway line , for taking passengers to this hill station, but the devastating floods of 1924 destroyed the railway line and it never got rebuilt by British Govt. Tourists would love to visit the Top Station, and there are several view points, from where one can watch the scenic beauty of nature in its original form. Munnar is a must watch tourist destination, One should make it a point to visit this gorgeous place , preferably with family , as children will love this place , as they are the one to enjoy the fun and frolic emanating out of such kind of visits.
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You PKR Nair♥️
@Philip152
@Philip152 2 года назад
Jitin, ee varsham kurinni pookkumpol munnar cover cheythu video edukkanam.
@jithinhridayaragam
@jithinhridayaragam 2 года назад
തീർച്ചയായും 🥰🥰🥰
@bkjstonebridge
@bkjstonebridge Год назад
🥰🥰 മനോഹരം🥰🥰
@pavithravp9686
@pavithravp9686 2 года назад
Top Station Top Perfomance❤️✨
@ibrahimtd2985
@ibrahimtd2985 2 года назад
ഈ കുന്നുകൾക്ക് മുകളിൽ ട്രെയിൻ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@jithinhridayaragam
@jithinhridayaragam 2 года назад
ശരിയാണ്. ഊട്ടിയിൽ ഇപ്പോഴും ഉള്ളത് കാണുമ്പോൾ മാത്രം ഇത്‌ വിശ്വാസം വരുന്നു
@bijumaya8998
@bijumaya8998 2 года назад
കൊള്ളാം ചേട്ടാ
@jessyjoseph6564
@jessyjoseph6564 2 года назад
Hi Jithin ഈയിടെയാണ് താങ്കളുടെ channel കണ്ടു തുടങ്ങിയത് അതി മനോഹരമാണ് visuals പഴയതെല്ലാം കണ്ടുവരുന്നതേയുള്ളു. July 1st week നാട്ടിൽ വരുന്നു ഞങ്ങൾ. ആസമയത്ത് കാന്തല്ലൂർ വട്ടവട പോകാൻ നല്ല സമയമാണോ? മഴ പറ്റിക്കുമോ? ആര്യമ്മക്കും ആദി ക്കുട്ടനും വാവക്കും Hi... P Sc എഴുതിയ vlog കണ്ടു. ജോലി കിട്ടിയോ... ❤️❤️love from Sharjah .
@offsidecricketnews
@offsidecricketnews 2 года назад
മൂന്നാര്‍ കഴ്ചകള്‍ ഒരു രെക്ഷയ്യും ഇല്ല 😍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@visalsasi1912
@visalsasi1912 2 года назад
Shari thanne swapnangalil maatram kaanaavunna kaazhchakal. 👍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@meeshobalaji2021
@meeshobalaji2021 8 месяцев назад
Originally Munnar is belongs to Tamilnadu. Even today Tamilians is mostly populated in Munnar, Pallivasal, Beermedu and Devikulam than malyalis
@harims6986
@harims6986 2 года назад
Super 🙏
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰
@babuamboory1035
@babuamboory1035 2 года назад
Adipoly
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🌹
@homehome6157
@homehome6157 Год назад
🔥🔥🔥🔥🔥
@athulm.s3201
@athulm.s3201 2 года назад
Good Presentation
@rajanika1797
@rajanika1797 2 года назад
Ethra kandalum mathivarilla munnarinte kazchakal...
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰👍
@jishavijayan1696
@jishavijayan1696 2 года назад
സൂപ്പർ 🥰🥰
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰
@manilams259
@manilams259 2 года назад
Rand thavana top stationte padikkal vare ethiyittum kaazhchal miss cheyith thirich Vanna njn😭parayan vakkukal ellatha kaazhcha🦋🌹🦋🌹
@jithinhridayaragam
@jithinhridayaragam 2 года назад
കാണാൻ പോയതല്ലായിരുന്നോ 😄😄
@manilams259
@manilams259 2 года назад
@@jithinhridayaragam athe...1st poyappo oru poorathinulla thirak.athumalla,ethrem nalla kaazhcha avide undavumenn entrance il swapnathil polum vijarichilla. Second poyappo nannayitt late um aayi.aarod parayan...yogam ella
@basilpaulose9068
@basilpaulose9068 2 года назад
Super 😍😍😍
@shemeermhd
@shemeermhd 2 года назад
തെളിഞ്ഞ കാലാവസ്ഥ ❤️
@serangtdy7393
@serangtdy7393 2 года назад
Poli 😍😍
@sudheeshps9835
@sudheeshps9835 2 года назад
Super 👌👍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@mohammedshaheem8497
@mohammedshaheem8497 2 года назад
Chetta.... Starting le bgm enikku send cheyth tharuooo?? Please .. So addicted
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@TravelcafeTravelcafe
@TravelcafeTravelcafe 2 года назад
കൊള്ളാം ബ്രോ
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@kanakavenugopal7474
@kanakavenugopal7474 2 года назад
Nallakazhchakal
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@mekhalpmohan3312
@mekhalpmohan3312 2 года назад
Superrrr,
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰
@vivek.v6332
@vivek.v6332 2 года назад
90k ആശംസകൾ അടിപൊളി വീഡിയോ കേരളത്തിലെ ഏറ്റവും വലിയ ഡാം ഏതാണ്?
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️ Vivek♥️♥️ മലമ്പുഴ അല്ലേ...
@AnishKumar-zs9ki
@AnishKumar-zs9ki 2 года назад
മനോഹരം
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@christiblemthomas4493
@christiblemthomas4493 2 года назад
വട്ടവട കാണിക്കാം എന്നു പറഞ്ഞിട്ട്........... പൈപ്പ് ലൈൻ വ്യൂ പോയിന്റ് കാണിക്കാന്നൊ...... എന്താ മാഷേ വന്നപ്പോൾ തന്നെ തേപ്പാണോ 😜😜😜
@jithinhridayaragam
@jithinhridayaragam 2 года назад
വട്ടവട ഉടനെ കാണിക്കാം.. എല്ലാ ബേക്കറിലും ഉള്ളതല്ലേ 😂
@20hadworker
@20hadworker 2 года назад
♥️
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@jerinkvp
@jerinkvp 2 года назад
ഇന്ന് 1pm വന്നോ ഒരു മണിക്കൂർ നേരത്തെ... 😁😁😁
@jithinhridayaragam
@jithinhridayaragam 2 года назад
ഇനി എന്നും ഒന്നിനാണ്. ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് 😂😂😂
@jerinkvp
@jerinkvp 2 года назад
അത് നന്നായി 😁😁👏👏❤️❤️❤️
@udayankumaramangalam7786
@udayankumaramangalam7786 2 года назад
മനോഹര ദൃശ്യങ്ങൾ
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@justinethomas5656
@justinethomas5656 2 года назад
super
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@gejogeorge8987
@gejogeorge8987 2 года назад
Top staion nadannu kand tirichu car parkil ethan etra neram edukkum.??
@jithinhridayaragam
@jithinhridayaragam 2 года назад
15 min
@gejogeorge8987
@gejogeorge8987 2 года назад
@@jithinhridayaragam അതുപോലെ മൂന്നാർ ടൌൺ to ടോപ്സ്റ്റേഷൻ റോഡ് ഇപ്പൊ നല്ലതാണോ??
@jithinhridayaragam
@jithinhridayaragam 2 года назад
വല്യ കുഴപ്പമില്ല
@gejogeorge8987
@gejogeorge8987 2 года назад
@@jithinhridayaragam bro.. Poopara - Munnar road ippo enganeyundennu ariyamo.?? Aviduthe Work ellam kazinjo.?
@mokamsid
@mokamsid Год назад
Is it compulsory to pay 20 rs in beginning or we can skip and go directly for 25rs entry in deep valley??
@mrlovely9365
@mrlovely9365 2 года назад
+first view
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@Jithu14304
@Jithu14304 Год назад
🥰🥰🥰👍🏻
@-._._._.-
@-._._._.- 2 года назад
0:38 അതിമനോഹരം
@-._._._.-
@-._._._.- 2 года назад
10:04 ഈ സ്ഥലം അല്ലെ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലെ "പുഞ്ചിരിയുടെ പൂവിളികളിൽ" എന്ന ഗാനം ചിത്രീകരിച്ചത്??👍
@-._._._.-
@-._._._.- 2 года назад
14:18👌
@-._._._.-
@-._._._.- 2 года назад
21:46👌
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You 🥰🥰🥰
@prasanthkk9513
@prasanthkk9513 2 года назад
💝💝💝
@christiblemthomas4493
@christiblemthomas4493 2 года назад
Hai
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@sureshbabu9884
@sureshbabu9884 2 года назад
👍🙏
@sindhusuresh7566
@sindhusuresh7566 2 года назад
👍🙏👌
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@sarojabair1569
@sarojabair1569 2 года назад
ഞങ്ങൾ ഏപ്രിൽ ആദ്യ ആഴ്ച പോയിരുന്നു.
@jithinhridayaragam
@jithinhridayaragam 2 года назад
👍👍👍 🥰🌹
@rajamani9928
@rajamani9928 2 года назад
ആദ്യം ലൈക്ക് ചെയ്തു പിന്നെ speed 1:50 ആക്കും 1600 ആ ടെന്റിൽ ആഹാരം.?
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@mohammedshaheem8497
@mohammedshaheem8497 2 года назад
Starting le bgm music enthaanu, please??
@jithinhridayaragam
@jithinhridayaragam 2 года назад
സ്വന്തം 🥰
@mohammedshaheem8497
@mohammedshaheem8497 2 года назад
@@jithinhridayaragam nalla rasam ndu... Send cheythu tharumoo, please?
@amarjyothi1990
@amarjyothi1990 2 года назад
👍👍👍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@abishaammu4902
@abishaammu4902 2 года назад
👌👌
@Nitheesh00
@Nitheesh00 2 года назад
ചേട്ടാ intro music അയച്ചു തരുമോ..? റിങ്ടോൺ ആക്കാനാണ് 😍
@paulachanmechal
@paulachanmechal 2 года назад
കിട്ടില്ല
@sabupj17
@sabupj17 2 года назад
ഞാൻ. സാബു.കോഴിക്കോട്
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@tomypc8122
@tomypc8122 2 года назад
👍👍
@shajipmathew4548
@shajipmathew4548 2 года назад
Bro can you explor Hyder mettu near puspakandam you can see 90% of idukki district and more than 50% of theni dist Tamil Nadu . It is a wonderful view point in idukki dist please don't ignore
@Toxin_YT
@Toxin_YT 2 года назад
❣️❣️❣️
@Ak47voiceover
@Ak47voiceover 2 года назад
Vattavada പോയാൽ അഭിമന്യൂ വിന്റെ വീടിന്റെ മുകളിൽ ഒരു മല ഉണ്ട് അവിടെ പോയാൽ പോളി ആണ് മച്ചാനെ മണികണ്ഠൻ എന്നു പറയുന്ന ആളുടെ സ്റ്റേ ആണ് ഒന്നു പോയി നോക്ക് വട്ടവട ചെന്നിട്ട് അഭിമന്യൂ വിന്റെ വീട് തിർക്കുവാ അവിടെ ചെന്നാൽ മണികണ്ഠൻ എന്നൊരാൾ ഉണ്ട് ബാക്കി എല്ലാം കണ്ട് തന്നെ ആസ്വതിക്ക്
@jithinhridayaragam
@jithinhridayaragam 2 года назад
യാത്ര കഴിഞ്ഞു. അഭിമന്യു ന്റെ വീട് കണ്ടിരുന്നു. 🥰🥰🥰
@ichuzzvlogtvm9687
@ichuzzvlogtvm9687 2 года назад
അടുത്ത mazam വരുന്നു മൂന്നാർ
@jithinhridayaragam
@jithinhridayaragam 2 года назад
👍👍
@sebinc8503
@sebinc8503 2 года назад
🥰🥰🥰🥰🥰🥰
@var3cob
@var3cob 2 года назад
Ethre plastic bottles and waste. In every video I hope you can promote the message of environment friendly tourism
@jithinhridayaragam
@jithinhridayaragam 2 года назад
👍👍👍👍 Sorry
@var3cob
@var3cob 2 года назад
@@jithinhridayaragam : I was not criticising you. In the background I could see bottles and garbage, which other tourists have dumped there
@jithinhridayaragam
@jithinhridayaragam 2 года назад
No brother. I can understand your feeling 🥰🥰
@mahshookrahmanmohamedsalih9254
ഒത്തിരി വാചകം അടിക്കല്ലേ
Далее
ОВР Шоу:  Семейные понты  @ovrshow_tnt
07:21
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
ОВР Шоу:  Семейные понты  @ovrshow_tnt
07:21