Тёмный

Munnilai Iruttathin...| Handala | Malayalam New Poem | Murukan Kattakada Kavitha | Lyrical Video 

musiczonesongs
Подписаться 683 тыс.
Просмотров 26 тыс.
50% 1

Song : Munnilai Iruttathin...
Poem : Handala
BGM : Rijo John
Written & Recieted By : Murukan Kattakada
Handala also Handhala, Hanzala or Hanthala, is a prominent national symbol and personification of the Palestinian people.The character was created in 1969 by political cartoonist Naji al-Ali, and first took its current form in 1973. Handala became the signature of Naji al-Ali's cartoons and remains an iconic symbol of Palestinian identity and defiance. The character has been described as "portraying war, resistance, and the Palestinian identity with astounding clarity"
Handala's impact has continued in the decades after al-Ali's 1987 assassination; today the character remains widely popular as a representative of the Palestinian people, and is found on numerous walls and buildings throughout the West Bank (notably as West Bank Wall graffiti art), Gaza and other Palestinian refugee camps, and as a popular tattoo and jewellery motif. It has also been used by movements such as Boycott, Divestment and Sanctions and the Iranian Green Movement

Видеоклипы

Опубликовано:

 

9 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@sudheerakp3895
@sudheerakp3895 5 месяцев назад
ഇത്തരം കവിതകൾ മാനവ ഹൃദയം തുരന്ന് ചെന്ന് ഉള്ളിൽ പ്രകാശത്തെ പ്രതിഷ്ഠിക്കും ഹാൻഡലാ-നിന്നെയോർത്ത് കരയാനല്ല തോന്നുന്നത് നിന്നെ ഇല്ലാതാക്കിയവരോടുള്ള രോഷം രക്തത്തിൽ തിളയ്ക്കുന്നു - അഭിവാദ്യങ്ങൾ പ്രിയ കവേ
@sarathbabuBabu-zr5bf
@sarathbabuBabu-zr5bf 4 месяца назад
Viplavam venda samayam aayalle saghave
@sisilydevassia4205
@sisilydevassia4205 20 дней назад
സർ, ഹൃദയം മുറിഞ്ഞ വേദന.... നമ്മുടെ പുക്കോട്ടെ കോളേജിൽ കൊല്ലപ്പെട്ട ആ കൊച്ചിനെക്കുറിച്ചു ഒരു കവിത എഴുതുമോ സർ. സാറിന്റെ എല്ലാ കവിതകളുടെയും ശേഖരണം എന്റെ കൈയിൽ ഉണ്ട്, സൂര്യകന്തിപൂവ്, പക, ബാഗ്ദാദ്, കണ്ണട, രേണുക തുടങ്ങിയ സാറിന്റെ എല്ലാ കവിതകളും. സാറിന്റെ കവിതകൾ എല്ലാം സമകാല ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണല്ലോ..... എല്ലാ കവിതകളും കേട്ടു കഴിയുമ്പോൾ എന്തെന്നില്ലാത്ത ഒരു വേദന....
@sajithbalan85
@sajithbalan85 4 месяца назад
സയണിസ്റ്റ് ഭീകരതയോടു ഓരോ നിമിഷവും പൊരുതുന്ന പാലസ്തീൻ ജനതക്ക് ഒരായിരം ഹൃദയ അഭിവാദ്യങ്ങൾ... നിങ്ങളാണ് ശരി... നിങ്ങളുടെ പുലരികൾ വരികതന്നെ ചെയ്യും..
@vijaykarun9057
@vijaykarun9057 5 месяцев назад
ഗംഭീര കവിത സാർ❣️👍
@sudhirkk501
@sudhirkk501 5 месяцев назад
നിങ്ങളിലോടെ തകർന്നുപോയ ഞങ്ങളുടെമനസ്സിലെ ആവേശം ആളികത്തിക്കാൻ കഴിയുന്നു നന്ദി സഖാവേ 💪🏻
@muraleedharannairsreevarah9994
@muraleedharannairsreevarah9994 5 месяцев назад
അധിനിവേശ വേലികൾ തകർത്തിടട്ടെ❤
@nandanvatekatte7682
@nandanvatekatte7682 3 месяца назад
sir. exxcelent. ചുറ്റും കണ്ണു തുറന്നിരിക്കുന്ന ഒരു കവി. ചുള്ളിക്കാട് kadammanitta sir എന്നിവരേപ്പോലെ
@metalmanpta3415
@metalmanpta3415 12 часов назад
Namichu ❤
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 4 месяца назад
ഉള്ളിലൂടെ ഇറങ്ങി പോവുന്ന വരികൾ 🙏🏻🙏🏻🙏🏻
@SunilJosephSunil
@SunilJosephSunil 5 месяцев назад
ഒന്നും പറയാനില്ല... ഏട്ടാ...അതിമനോഹരം ഈ ആലാപനം...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhikaprasad2650
@radhikaprasad2650 5 месяцев назад
മനോഹരം 👌
@7shadesoflove
@7shadesoflove 5 месяцев назад
Still loving your vibezz⚡⚡
@MrCsnair
@MrCsnair 5 месяцев назад
മനോഹരം..❤❤❤❤❤❤
@tripler9908
@tripler9908 5 месяцев назад
Super ❤️
@krishnakumark1135
@krishnakumark1135 5 месяцев назад
കവിത ഇതായിരിക്കണം അഭിവാദ്യങ്ങൾ സഖാവെ❤
@shaheen.s1710
@shaheen.s1710 5 месяцев назад
🙏🙏🙏🙏മനോഹരം 🙏
@valsalanarayanan620
@valsalanarayanan620 5 месяцев назад
Very nice singing and lyrics 😊🎉
@rashmibabu9142
@rashmibabu9142 5 месяцев назад
Manoharam❤
@sudhakm6076
@sudhakm6076 5 месяцев назад
Excellent
@yousufthiruvallam4217
@yousufthiruvallam4217 5 месяцев назад
Great
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 5 месяцев назад
ഹാൻഡല, വരും വരാതിരിക്കില്ല, പൂക്കളങ്ങളും,വിശപ്പകന്നൊരു ഉച്ചയും, മേദിനി തൻ മാനവും, സ്വാതന്ത്ര്യ പുലരിയും, പിന്നിൽ പിണച്ചുവച്ച കൈകൾ തൻ മുദ്രാവാക്യവും.
@991kannan
@991kannan 5 месяцев назад
ഹൃദയത്തെ തൊടുന്ന കവിത... മുരുകൻ സർ അങ്ങേക്ക് നൂറ് നൂറ് പ്രണാമം
@ratheeshratheesh1623
@ratheeshratheesh1623 3 месяца назад
ഇവിടെ നോക്കിയ എഴുതുന്നെ
@ramyaa2851
@ramyaa2851 5 месяцев назад
അഭിവാദ്യങ്ങൾ സഖാവെ 🌹
@sivarajpakkulam
@sivarajpakkulam 5 месяцев назад
കാലോചിതമായ കവിത ശക്തമായ ആലാപനം ❤ആശംസകൾ
@ratheeshratheesh1623
@ratheeshratheesh1623 2 месяца назад
ഹാൻഡ്‌ല
@nasarchaithanya5550
@nasarchaithanya5550 5 месяцев назад
❤❤❤
@ushakumarikr8458
@ushakumarikr8458 5 месяцев назад
കവിത ഗംഭീരം sir 👍ഹാൻഡല വിശതീകരിക്കാമോ sir
@gangasg28
@gangasg28 5 месяцев назад
🙏👍
@karthikeyant5704
@karthikeyant5704 5 месяцев назад
ഗംഭീരം, ആശംസകൾ ❤
@jayanthandottil2690
@jayanthandottil2690 5 месяцев назад
❤❤❤❤
@julieunnikrishnan4909
@julieunnikrishnan4909 5 месяцев назад
👌
@seemaps6525
@seemaps6525 5 месяцев назад
👌👌
@Lalumalayil
@Lalumalayil 5 месяцев назад
great Sir
@sheejasuresh141
@sheejasuresh141 5 месяцев назад
Super sir.
@Christopher-um9wx
@Christopher-um9wx 5 месяцев назад
👌👌❤❤🌹
@izmirau
@izmirau 5 месяцев назад
👏🏽👏🏽👏🏽👏🏽👏🏽
@vidhuvidhuvtr9028
@vidhuvidhuvtr9028 5 месяцев назад
❤❤
@user-dk5xb9bu1s
@user-dk5xb9bu1s 4 месяца назад
❤❤❤❤❤
@hariskuttasseri6066
@hariskuttasseri6066 5 месяцев назад
@manoharankayanadan3996
@manoharankayanadan3996 5 месяцев назад
👍👍❤
@jaisalpv874
@jaisalpv874 5 месяцев назад
❤❤❤❤👍👍👍💥💥💥
@kannannt9573
@kannannt9573 2 месяца назад
👍🏾👍🏾👍🏾❤❤❤❤❤👍🏾
@AmanullaNK-jx4ku
@AmanullaNK-jx4ku 2 месяца назад
ഇതാണ് കവിത. ഇതായിരിക്കണം കവിത❤
@manojm1144
@manojm1144 5 месяцев назад
😊❤
@reeshmatheerath5668
@reeshmatheerath5668 5 месяцев назад
👌👌👌👌
@gangakannan7200
@gangakannan7200 5 месяцев назад
👌👌👌👌👌👌
@ajithkiliyoor9725
@ajithkiliyoor9725 5 месяцев назад
അതെ, പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും.
@seydallusabarmathy1438
@seydallusabarmathy1438 5 месяцев назад
ഗംഭീര കവിത. ..ആശംസകൾ
@AmanullaNK-jx4ku
@AmanullaNK-jx4ku 5 месяцев назад
🙏❤️❤️👣
@seenathp266
@seenathp266 4 месяца назад
🙏🙏🙏
@RajeevKumar-bs5ne
@RajeevKumar-bs5ne 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@suhailabu6752
@suhailabu6752 5 месяцев назад
👍🏼👍🏼👍🏼👍🏼
@user-rf3oo5gf6d
@user-rf3oo5gf6d 4 месяца назад
മനസ്സിൽ വികാര parasamakunnu
@jayarajpanacode
@jayarajpanacode 5 месяцев назад
❤❤❤❤❤❤❤
@asokanlalgi7519
@asokanlalgi7519 5 месяцев назад
മഹത്ത മാനവശില മഹാശില
@jayasankarpk
@jayasankarpk 5 месяцев назад
Theruveedhikalil samara pulakangal....
@abdullatheef6789
@abdullatheef6789 5 месяцев назад
ഫലസ്തീൻ വിഷയത്തിൽ സാറിൻ്റെ കവിത ഉടൻ വന്നേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു ഞാൻ. വന്നു..... കണ്ണുകൾ നനഞ്ഞു. വന്നു..... മനം നിറഞ്ഞു. അതെ, വരും വരാതിരിക്കയില്ല പിന്നിലായ് കനൽതരി
@pradeepkpradeep6962
@pradeepkpradeep6962 5 месяцев назад
മനോഹരം ❤❤❤❤❤❤
@rathesshvamanan6153
@rathesshvamanan6153 5 месяцев назад
❤❤❤
@SleepyLaptop-jh2tr
@SleepyLaptop-jh2tr 4 месяца назад
❤❤❤❤
@sheenaabsheenaab5310
@sheenaabsheenaab5310 5 месяцев назад
❤❤
@remamenon1473
@remamenon1473 5 месяцев назад
👌👌
@sujapaviammu
@sujapaviammu 5 месяцев назад
@rajujoseph5572
@rajujoseph5572 5 месяцев назад
❤❤❤❤❤
@basheerbasheer1754
@basheerbasheer1754 5 месяцев назад
👍
@user-qj6gr8lf1t
@user-qj6gr8lf1t 5 месяцев назад
❤❤❤❤❤❤❤
@bineshvs4742
@bineshvs4742 5 месяцев назад
❤️❤️
@nirmalsuresh
@nirmalsuresh 5 месяцев назад
❤❤
@santhoshmulayathil104
@santhoshmulayathil104 5 месяцев назад
❤❤
@rajithaliju3612
@rajithaliju3612 5 месяцев назад
❤❤❤❤
Далее
How to Measure ANY Cliffs Height with a Rock
00:46
Просмотров 10 млн
Evide John
15:04
Просмотров 38 тыс.
Be Mine
3:28
Просмотров 1,2 млн
KIZARU - OBUZA
2:25
Просмотров 262 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 14 млн
OG Buda, 4n Way - МЭВЕРИКС
2:15
Просмотров 173 тыс.