Тёмный

Malayalam Kavithakal | Kannada | Audio Jukebox | Murukan Kattakada [ മുരുകന്‍ കാട്ടാകട ] 

musiczonesongs
Подписаться 695 тыс.
Просмотров 4,9 млн
50% 1

Murukan Kattakada is a Malayali poet and lyricist. He was born in Kattakada, a small town near Trivandrum in Kerala. He wrote the lyrics of songs in Malayalam films like Oru Naal Varum,] Parayan Marannathu, Bhagavan, Chattambinadu[4] and Rathinirvedam. Widely renowned for his well-known poem, “Kannada”, Murukan Kattakada has claimed enormous recognition among Kerala’s youngsters, mostly owing to his own typical style of poetry recital in his manly voice.
He started his career as a teacher, teaching economics for classes Plus 1 and 2 in SMV Government Higher Secondary School, Trivandrum. Presently, he is the principal of G.H.S.S., Aryanad.
Baghdad,Duswapnadevatha,Kaathirippu,Kaavalmaadam,
Kalanjupoya Suhruthu,Kannada,Katam, Katama, Katammanitta,Kozhiyunna Ilakal,
Orma mazhakkaru,Nathoonpaattu,Nellikka,Niralamban,
Onpatham padam,Onam,Paka,Renuka,Rakthasakshi,
Oru Karshakante Athmahathyakkurippu,cheguvera,Thirike Yathra,Yamam,Unaratha Padmatheerthangal,Unarthupaattu,
For More Songs Please Subscribe / @musiczonesongs
Join us : / musiczonemoviez

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@filmdiary7784
@filmdiary7784 7 месяцев назад
2024 ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നവർ ഉണ്ടോ മുരുകൻ കാട്ടാക്കടയുടെ കവിതകൾ ???
@bibinpadmanabhan5175
@bibinpadmanabhan5175 5 месяцев назад
ഉണ്ട്‌ മോനെ
@haneef916
@haneef916 5 месяцев назад
👍😄
@Rajivraj-qm4gw
@Rajivraj-qm4gw 2 месяца назад
ഉണ്ടോ ഇവന്റെ ക്കെ കേരള ഭരണം കണ്ട്
@KannanChelakkara-n2v
@KannanChelakkara-n2v 2 месяца назад
തിരയേണ്ട ആവശ്യം ഇല്ല ഇവിടെ സേവ് ആണ് എന്നും കേൾക്കാൻ 😄
@aswathybabu4416
@aswathybabu4416 2 месяца назад
Theerchayayum❤
@yazi0072
@yazi0072 5 месяцев назад
2024 -4 - 14 ന് ശേഷം കാണുന്നവർ❤
@JishnuKwt-xv7ch
@JishnuKwt-xv7ch 4 месяца назад
Yes
@krishnanvalil7651
@krishnanvalil7651 6 лет назад
കവിത എഴുതി അത് ചൊല്ലുന്നതിൽ മുഖ്യ ൻ
@sreejashibi3742
@sreejashibi3742 2 года назад
കവിതകൾ ഒരുപാടിഷ്ടപെടുന്നു ഞാൻ
@christukumariv6186
@christukumariv6186 4 года назад
സാറിന്റെ എല്ലാം കവിതകളും സൂപ്പർ രേണുക എനിക് പാടാൻ പറ്റി, ദൈവം അനുഗ്രഹിക്കട്ടെ
@jibinjs1139
@jibinjs1139 3 года назад
*2021ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നവർ ഉണ്ടോ* 👇👍💎💗
@sreelakshmi7719
@sreelakshmi7719 3 года назад
Yes
@alakhaachu9434
@alakhaachu9434 3 года назад
Yes
@purushump9869
@purushump9869 3 года назад
@@sreelakshmi7719 Q00
@backernakunnath
@backernakunnath 3 года назад
ഓക്കേ
@backernakunnath
@backernakunnath 3 года назад
9037499984.7012774306
@ratheeshperuva5947
@ratheeshperuva5947 4 года назад
എന്തു മനോഹരമാണല്ലെ ഇതിഷ്ടപ്പെടാതെ ഡിസ്ലൈക്കടിച്ച മഹാൻമാരോട് പരമ പുശ്ചം
@baburajc.a1764
@baburajc.a1764 Год назад
മഹാനല്ല മഹാമണ്ടന്മാർ പൊട്ടൻ പോഞ്ഞാശ്ശേരി കണ്ടപോലെ വായുംപൊളിച്കേട്ടാൽ കവിതമനസിലാകില്ല (അല്പം മനസിന്‌ ആർദ്രതയും നന്മയും മനുഷ്യസ്നേഹവും മതി 👍(താങ്ക്സ് സാർ മനസിന്റെ മാസ്മരികതയെ തൊട്ടുണർത്തുന്ന മനോഹരമായ കവിതകൾ നല്ല ആലാപന ശുദ്ധി ❤️🌹👌🏻👍🙏🏻🙏🏻🙏🏻
@ANNUKESTVLOGU
@ANNUKESTVLOGU 3 года назад
എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം രക്ത്തം ചിതറിയ ചുവരുകള്‍ കാണാം അഴിഞ്ഞ കോല ക്കോപ്പുകള്‍ കാണാം കത്തികള്‍ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപ്പുക പൊന്തും തെരുവില്‍ പാതിക്കാല്‍ വിറകൊള്‍വതു കാണാം ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകള്‍ കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍ പുത്രന്‍ ബലിവഴിയെ പോകുമ്പോള്‍ മാതൃവിലാപത്താരാട്ടില്‍ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണില്‍ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം പൊട്ടിയ താലിച്ചരടുകള്‍ കാണാം പൊട്ടാ മദ്യക്കുപ്പികള്‍ കാണാം പലിശ പ്പട്ടിണി പടികേറുമ്പോള്‍ പുറകിലെ മാവില്‍ കയറുകള്‍ കാണാം തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍ കൂനനുറുമ്പിര തേടല്‍ കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
@സതീശൻപൂന്തുറ
നോമ്പരമുണർത്തിയ കവിതക്ക് രുപം നൽകിയ മുരുകൻ കാട്ടാക്കടക്ക് ഒരു ബിഗ് ഹായ്.....
@SanthoshKumar-fk6eg
@SanthoshKumar-fk6eg Год назад
മുരുകൻ കാട്ടാക്കട : എന്നും അത്ഭുതത്തോടെ ഓർക്കുന്ന പേര് : അങ്ങയുടെ തൂലിക എഴുതിക്കയറുന്നത് ചരിത്രത്തിലേക്കാണ് ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ താങ്കളുടെ തൂലിക ചലിക്കട്ടെ🙏🙏
@VelayudhanVallath-os3zf
@VelayudhanVallath-os3zf 7 месяцев назад
❤❤❤❤ in
@muhammedsavad8769
@muhammedsavad8769 3 года назад
"പലിശ പട്ടിണി പടി കേറുമ്പോൾ പുറകിലെ മാവിൽ കയറുകൾ കാണാം " 🙏വല്ലാത്ത വരികൾ 😘❤
@prakashprabhakaran9373
@prakashprabhakaran9373 3 года назад
👍
@balanm7315
@balanm7315 3 года назад
What a amazing lyrics
@r.klightk.n.p.y9499
@r.klightk.n.p.y9499 Год назад
@@prakashprabhakaran9373 yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy
@ranjumolranju5901
@ranjumolranju5901 3 месяца назад
👍🏻👍🏻👍🏻😥😥
@dhanyadav3047
@dhanyadav3047 7 месяцев назад
2024 il കേൾക്കുന്നവർ... ❤️
@lachu1254
@lachu1254 5 месяцев назад
mm
@yazi0072
@yazi0072 5 месяцев назад
2024/4/14
@devarajank2963
@devarajank2963 4 месяца назад
Veendum veendum kelkanishttam
@JishnuKwt-xv7ch
@JishnuKwt-xv7ch 4 месяца назад
2024 may 25 ഈ കവിതകൾക്ക്ക് മരണം ഇല്ല
@muhammadfaizalk4960
@muhammadfaizalk4960 3 месяца назад
Yah
@sudheeshm6398
@sudheeshm6398 5 лет назад
ഇനിയും പിറക്കട്ടെ ആ തൂലികയിൽ നിന്നും ഇതു പോലെ നൂറായിരം കവിതകൾ
@samazainchola8878
@samazainchola8878 5 лет назад
i ygoi
@bhimabhima894
@bhimabhima894 5 лет назад
@@samazainchola8878 mm
@kckunhikrishnannambiar5217
@kckunhikrishnannambiar5217 2 года назад
@@samazainchola8878 a
@sudhadavid7860
@sudhadavid7860 4 года назад
കേൾക്കും തോറും കൂടുതൽ കൂടുതൽ നമിക്കാൻ തോന്നുന്നു
@ajuaju5942
@ajuaju5942 4 года назад
അങ്ങയുടെ ആ വരികൾ മനസിനെ ഇരുത്തി ചിന്ദിപ്പിക്കും... ഗ്രേറ്റ്‌ സർ.. big salyoot
@kidsworld9311
@kidsworld9311 2 года назад
Dislike അടിച്ചവർക്ക് കവിതയുടെ അർത്ഥം മനസിലായി കാണില്ല
@gopikak1003
@gopikak1003 2 года назад
ഓരോ വരിയിലും എന്നെയും നിന്നെയും നമ്മളെയും കാണാം. പച്ചയാം സത്യങ്ങൾ അടർന്നു വീണ തൂലിക നിൽക്കാതെ ഇനിയും ചലിക്കട്ടെ..... 🙏
@sudhindas3858
@sudhindas3858 Год назад
@John-kc3gs
@John-kc3gs Год назад
@@sudhindas3858 h toh
@dhanyavineesh1522
@dhanyavineesh1522 3 месяца назад
2024 il കേൾക്കുന്നവർ...❤
@varunkrishna9715
@varunkrishna9715 3 года назад
എന്റെ കണ്ണിൽ നിന്ന് എന്താ കരച്ചിൽ വരുന്നേ ? കവിതയുടെ ശക്തിയോ അതോ യാഥാർഥ്യം ഓർക്കുമ്പോ ഉള്ള വിങ്ങലോ 😭😭. ലോകാ സമസ്ത സുഖിനോ ഭവന്തു
@jayaprakash-xc1bh
@jayaprakash-xc1bh 3 года назад
അങ്ങയുടെ കവിതകളെനിക്കൂ൪ജ൦ അങ്ങയുടെശബ്ദമെനിക് ഹൃദയതാള൦.
@sarathsivan903
@sarathsivan903 4 года назад
ഒരു രക്ഷയും ഇല്ല.. ഞാൻ ഇതിൽ addicted ആയി poy.. 😍😍😍
@anublogs9649
@anublogs9649 2 года назад
Njanum
@reagalsareeshkaarikkutty4207
@reagalsareeshkaarikkutty4207 2 года назад
njanum
@chithambaranpd7227
@chithambaranpd7227 2 года назад
ഞാനും ഇത് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കുതന്നെ അറിയില്ല. പലപ്പോഴും മനസ്സില്‍ ഒരു നീറ്റൽ അനുഭവപ്പെടും.
@sreekumar-sy3px
@sreekumar-sy3px 4 месяца назад
ഒരിറ്റു ദാഹജലം തേടിയലയുന്നു ഒരായിരം ജീവനുകൾ ദൂരേ മോഹിപ്പിക്കും മരീചികയായി ദാഹം ദാഹം മാത്രം തണലേകാൻ ചില്ലകളെവിടെ തണ്ണീർപ്പന്തലുകളെപ്പഴേ നിന്നു പോയി മഴയെവിടെ, പുഴയെവിടേ മാമരങ്ങളറുത്തും മലയിടിച്ചും മരുഭുമി പണിയുന്നു മനുഷ്യർ പകൽ തിളയ്ക്കും ഗ്രീഷ്മം പാതിരാവിലും പുണർന്നു നിൽക്കും നോവിൻ കിരണങ്ങൾ, ജ്വാലകളായി നൊമ്പരമേകുമ്പോൾ മന്ത്രം മുഴങ്ങുന്നു കർമഫലം.,തിരുത്തില്ലാ നാം ഒരു കാലവുമെന്നോതി കുതിക്കുന്നു മനുഷ്യൻ സൗഭാഗ്യങ്ങളിൽ നാം മതിമറന്നു സുഖങ്ങൾ നമ്മിൽ നിന്നകന്നു പോയി ദാഹമകറ്റുമോ പുരോഗതികൾ ദുഃഖമകറ്റുമോ സൗകര്യങ്ങൾ സത്യം പറയാത്ത ലോകം സാന്ത്വനമേകില്ല ഉപദേശങ്ങൾ ശവക്കുഴികളിൽ ഭദ്രതയേകും ശാപശിലകളിൽ നാമങ്ങൾ അനശ്വരം വരളുന്ന ചുണ്ടുകൾ കുഴയുന്ന നാവുകൾ വാതായനങ്ങൾ നിറയും വിനാശം ജീവനെ പുണരും മുൻപെ, മനസിൻ ജാലകങ്ങൾ, കരുതലിൻ കവാടങ്ങൾ മലർക്കേ തുറക്കൂ, അതിജീവന മന്ത്രങ്ങൾ ചൊല്ലൂ, മറഞ്ഞതെല്ലാം പുതിയ രൂപമേന്തും പുനർജനിക്കും പൂത്തുലയും നമുക്കായി വീണ്ടും അവനവന്റെ തിരുത്തലുകൾ അപരനു പ്രചോദനമായിടും ഉപദേശങ്ങൾ നിഷ്ഫലം ഉദാഹരണങ്ങളിലുദിക്കും സദ്ഫലങ്ങൾ
@celastin1
@celastin1 5 лет назад
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്ത്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുംബോൾ പുത്രൻ ബലിവഴിയെ പോകുംബോൾ മാത്രുവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പലിശ പട്ടിണി പടികേറുംബോൾ പുറകിലെ മാവിൽ കയറുകൾ കാണാം തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുംബിര തേടൽ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം അരികിൽ ശീമ കാറിന്നുള്ളിൽ സുകശീതള മൃതു മാറിൻ ചൂരിൽ ഒരുശ്വാനൻ പാൽ നുണവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം തിണ്ണയിലൻബതു കാശിൻ പെൻഷൻ തെണ്ടി ഒരായിരമാളെ ക്കാണാം കൊടിപാറും ചെറു കാറിലൊരാൾ പരിവാരങ്ങളുമായ് പായ്വ്വതുകാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം കുത്തി പായാൻ മോഹിക്കും പുഴ വറ്റിവരണ്ടു കിടപ്പതു കാണാം പുഴ വറ്റിവരണ്ടു കിടപ്പതു കാണാം വിളയില്ല തവളപാടില്ലാ കൂറ്റൻ കുഴികൾ കുപ്പത്തറകൾ മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ സ്പടികസരിതം പോലേ സുകൃതം കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു മാവേലിത്തറ കാണും വരെ നാം കൊത്തിയുടക്കുക കാഴ്ച്ച്കൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം
@lathaudayan9821
@lathaudayan9821 5 лет назад
,,,
@commentpranthan9992
@commentpranthan9992 5 лет назад
Good
@shamnashana6707
@shamnashana6707 5 лет назад
👏👏👏👌👌👌
@bharathank8937
@bharathank8937 4 года назад
Nice👏👏👏
@RaJeEsH83
@RaJeEsH83 4 года назад
Thanks
@ajshobbies3774
@ajshobbies3774 4 года назад
ഒരു കർഷകന്റെ ആത്മഹത്യ ശരിക്കും കഠിന ഹൃദയരെപ്പോലും ലോലമാക്കുന്ന കവിതയാണ്. ശരിക്കും മണ്ണിന്റെ മണമുള്ളതാണ് അങ്ങയുടെ കവിതകൾ.
@athul.m370
@athul.m370 3 года назад
Nice comment
@dream_traveler398
@dream_traveler398 Год назад
കേട്ടാലും കേട്ടാലും മതിവരാത്ത കവിത 😍😍
@MaheshVijayan-ly1ky
@MaheshVijayan-ly1ky 6 месяцев назад
@nizarkareem9025
@nizarkareem9025 3 года назад
" പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യ കുപ്പികൾ കാണാം " " പലിശ പട്ടിണി പടി കയറുമ്പോൾ പുറകിലെ മാവിൽ കയറുകൾ കാണാം " Uff 🔥🔥👌
@nishabinu4534
@nishabinu4534 2 года назад
❤ ബി .............................................................................................................................................................................................................................................. . ഫ്രീ q. വേറെ വർക്ക്‌ വ്വ്വ് വേറെ സിഫ് കവി വഖ്‌വഖ്‌വ്വ്വ്വ്ട് വ്വ്വ്വ്വ് vq വ്വ് വാവാവ്വ്ക്വ് qvvqqqsvavvvvaavqvvqvvavvvsvvqvvvvaavavavvaqvqvaqvavvq
@sijusiju8923
@sijusiju8923 2 года назад
X
@sijusiju8923
@sijusiju8923 2 года назад
X
@sijusiju8923
@sijusiju8923 2 года назад
X
@sijusiju8923
@sijusiju8923 2 года назад
X
@shukoorramanthali9293
@shukoorramanthali9293 4 года назад
2020 ഇൽ ആസ്വദിച്ചവർ ഇവിടെ വാ. ..
@kasmeerselvaraj650
@kasmeerselvaraj650 4 года назад
B
@thomachan1718
@thomachan1718 4 года назад
👍
@cellvkd4163
@cellvkd4163 4 года назад
Ll
@vidhyavidhya9842
@vidhyavidhya9842 4 года назад
@@thomachan1718 . . .
@TheManoemil
@TheManoemil 4 года назад
@@kasmeerselvaraj650 q
@newhopetravels3926
@newhopetravels3926 4 года назад
ഇതിൽ കൊടുത്തിട്ടുള്ള എല്ലാം കവിതയിലും അർഥമുള്ള വരികൾ ആണ് പ്രത്യേകിച്ചും .ഒരു കർഷകന്റെ ആന്മഹത്യ കുറിപ്പ് എന്ന കവിത കേൾക്കുമ്പോൾ കണ്ണു നിറയുന്നു
@thangal62
@thangal62 4 года назад
എനിക്ക് എപ്പോൾ കേട്ടാലും അത്ഭുതമാണ് ഈ കവിതകൾ നല്ലൊരു ചിത്രകാരൻ ചിത്രം വരക്കുന്നത്പോലെ വ്യക്തമാണ് ഇതിന്റെ വരികൾ ഇതിന്റെ ഓരോ വരികളും ഒരു ചിത്രമായി നമ്മുടെ കണ്ണുകളിൽ തെളിയും
@sreejithkumar8325
@sreejithkumar8325 4 года назад
Super
@sukumarankrishnan701
@sukumarankrishnan701 4 года назад
W
@safeenau5853
@safeenau5853 3 года назад
The very same അഭിപ്രായം since 14years
@unni8224
@unni8224 3 года назад
🌹🌹
@arunmnair8843
@arunmnair8843 2 года назад
@@sreejithkumar8325 7
@suhailmansoormp6905
@suhailmansoormp6905 3 года назад
മനസ്സിൽ ചിത്രങ്ങൾ ഓടി മറയുന്നു ദൃശ്യങ്ങൾ👌.. ജീവനുള്ള വരികൾ.. കവിതകകളോട് പ്രണയം തോന്നിയത് കട്ടാക്കടയിലൂടെയാണ്...
@baburajc.a1764
@baburajc.a1764 Год назад
😁യെസ് റിയലി ❤️👏🏻👍
@itsmeofficial9888
@itsmeofficial9888 Год назад
2024: kelkunavar ondo 😭😭😭
@ashiqueseevayi5082
@ashiqueseevayi5082 Год назад
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കണ്ണു നനയാതെ അവസാനിച്ചിട്ടില്ല 😓
@jishnuckichu2757
@jishnuckichu2757 6 месяцев назад
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ
@PrasadPrasad-mo4kb
@PrasadPrasad-mo4kb 7 лет назад
മുരുകാ u r ഗ്രേറ്റ്‌. ആ കാലിൽ നമിക്കുന്നു. പ്രായം കൂടുതൽ എങ്കിലും!ഐ ലവ് ur words.
@prajeeda2345
@prajeeda2345 11 месяцев назад
ഇപ്പോഴും കേൾക്കുന്നവരുണ്ടോ
@raisesresmi
@raisesresmi 3 года назад
👌👌എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ വരികളിലൂടൊഴുകുമ്പോൾ രക്തം തിളക്കും 👍
@sijojose440
@sijojose440 3 года назад
പച്ചയായ ജീവിത ഗന്ധം കവിതകൾക്ക് ഉണ്ട്.
@subramanyanpa8910
@subramanyanpa8910 4 года назад
മുരുകൻ കാട്ടാക്കട സാർ' അങ്ങ് ഈ കേരളത്തിന്റെ അനുഗ്രഹ ജന്മമാണ് ' അങ്ങേയുടെ ഓരോ കവിതയും അതിലെ അർത്ഥങ്ങളും ഈ സമയത്ത് ഓരോ മനുഷ്യനും കേട്ട് ഇരുന്നാൽ ഇവിടെ ഒരു ജാതി വേർതിരിവും ഇല്ലാതെ ഇവിടെ മനുഷ്യർ കഴിയും അത്രയ്ക്ക് അറിവ് ആണ് ഓരോ വരിയിലും അതിലെ വാക്കിലും ' ഇനിയും ഒരുപാട് എഴുതണം അതിന് അങ്ങേയുടെ തൂലികാ ഇനിയും ഒരുപാട് ചലിക്കട്ടെ എന്നും അങ്ങേയുടെ പ്രേഷകർ കൂടെ ഉണ്ടാകും
@baburajankk6399
@baburajankk6399 3 месяца назад
ഈ പിണറിയി കാലകഘട്ടത്തിൽ കൂടുതൽ.പ്രസക്തമാനി കവിത
@bijuxavier6353
@bijuxavier6353 5 лет назад
ഒന്നും പറയാനില്ല....മുരുകൻ കാട്ടക്കട ഒരു അനുഗ്രഹമാണ്
@hamzakoya3959
@hamzakoya3959 4 года назад
crect
@felixmonrocks2661
@felixmonrocks2661 3 года назад
Mou8
@rasheedchemnad9283
@rasheedchemnad9283 3 года назад
And
@rasheedchemnad9283
@rasheedchemnad9283 3 года назад
@@hamzakoya3959alerting the following is foyourself the erehe bestfriend there
@rasheedchemnad9283
@rasheedchemnad9283 3 года назад
@@felixmonrocks2661 the best time and consideration in hands I
@baburajc.a1764
@baburajc.a1764 Год назад
താങ്ക്സ് സാർ 🌹🌹🌹❤️❤️❤️👌🏻👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻
@sahidaaboobacker4058
@sahidaaboobacker4058 4 года назад
2020.. തിലും കേട്ടു sir ഇഷ്ടം ഒരു പാട്
@diludilshad6918
@diludilshad6918 3 года назад
ഈ കവിത എഴുതിയ താങ്കൾക്ക് എന്റെ സെല്യൂട്ട്
@jayaprakashk3974
@jayaprakashk3974 2 года назад
Mmmmlml
@AnilKumar-rq6pt
@AnilKumar-rq6pt 2 года назад
1¹dc
@anoopc.a1087
@anoopc.a1087 5 лет назад
മറക്കില്ല ഒരിക്കലും ഇ കവിതകൾ താങ്ക്‌ യു. ഇ കവിതകൾ കേരളത്തിന്‌ സമർപ്പിച്ചതിനു മുരുകൻ കാട്ടാക്കട ഒരു ആയിരം അഭിവാദ്യങ്ങൾ
@amalkannankt9911
@amalkannankt9911 4 года назад
കൊത്തിയുടക്കുക തിമിര കാഴ്ചകൾ മാവേലിത്തറ കാണും വരെ നാം 😍 കൊത്തിയുടക്കുക തിമിര കാഴ്ചകൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക🥰
@nijomanimala5419
@nijomanimala5419 9 месяцев назад
വർത്തമാന കാലഘട്ടത്തിലെ സംഭവംങ്ങളെ കോർത്തിണക്കി. ഹൃദയ സ്പർശിയായ കവിത..❤❤❤
@deepudeepu9269
@deepudeepu9269 5 лет назад
കണ്ണട എത്ര കേട്ടാലും മടുക്കാത്ത കവിത ❤❤❤❤💜💜
@vinunair2128
@vinunair2128 Год назад
Q AA 1@11aaaa
@rahmarashi6236
@rahmarashi6236 7 лет назад
njan collegil adyamaayi cholliya kavitha...sir annenikk second price kittittoooo....
@aswathyas7189
@aswathyas7189 4 года назад
Njanum 😍
@ARJUNDEV.R
@ARJUNDEV.R Год назад
മനോഹരമായ വരികൾ...എത്ര കേട്ടാലും മതിയാവില്ല...എന്നും കേൾക്കുന്ന കവിതകളിൽ ഒന്ന്....
@kasaragodkasaragod4642
@kasaragodkasaragod4642 4 года назад
എത്ര കേട്ടാലും മതിവരാത്ത വരികൾ 💓💓
@athirasivaprasad941
@athirasivaprasad941 3 года назад
Happy
@renjeevsuchithra5024
@renjeevsuchithra5024 3 года назад
ഒരു രക്ഷയും ഇല്ലാത്ത വരികൾ ഒന്നും പറയാനില്ല സൂപ്പർ
@manojmm9845
@manojmm9845 3 года назад
@@renjeevsuchithra5024 a
@jwanyjijoe4354
@jwanyjijoe4354 Год назад
2023 ൽ കേൾക്കുന്നവർ ഉണ്ടോ... എത്ര കേട്ടാലും മതിവരില്ല
@sujithappuzz8325
@sujithappuzz8325 3 года назад
ജീവനുള്ള വരികൾ...🔥🔥 2020യിലും കേൾക്കുന്നവർ ഉണ്ടോ
@athul.m370
@athul.m370 3 года назад
Mm
@Akhilvismaya
@Akhilvismaya 3 года назад
2021
@ajayans2974
@ajayans2974 3 года назад
2021
@nizam2012
@nizam2012 3 года назад
2021 ലും കേൾക്കുക മാത്രമല്ല, ആലപിക്കുകയും ചെയ്യുന്നു.. ഗ്രേറ്റ്!
@SongVibezzz-m5i
@SongVibezzz-m5i 3 года назад
Yes
@vibinakb1254
@vibinakb1254 Год назад
കവിതകൾ, മനസ്സിൽ സ്ഥാനംപിടിച്ചുപോയി.. മനോ, ദുഃഖം, മനസുഖം, മനസമാധാനം, ഒരുത്രിമൂർത്തിഭവ. 🤗, ഒന്നുംഅറിയില്ല അഥവാഅറിയാത്തത്കേൾക്കണം. 🤗
@sreekumarsreekumar3708
@sreekumarsreekumar3708 7 лет назад
മുരുകൻ കാട്ടാക്കടയുടെ കവിതകൾക്ക് ജീവനുണ്ട്- Super
@nandagopalnandu8555
@nandagopalnandu8555 3 года назад
🙏നമിക്കുന്നു...വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കാൻ തോന്നി
@anjithaar7481
@anjithaar7481 3 года назад
Crt
@anjithaar7481
@anjithaar7481 3 года назад
കേട്ടിരുന്നു പോകും
@teddybearsandtwofriendsfam6459
@teddybearsandtwofriendsfam6459 3 года назад
?6 iiiiiiiiiiii.
@vijayannair5048
@vijayannair5048 3 года назад
L
@pappan575
@pappan575 8 месяцев назад
2024 fab 4 time 11.34 sauid 2024 ഫെബ്രുവരി 4 രാത്രി പതിനൊന്നര മണിയോടുകൂടി ഞാൻ ഈ കവിത കേൾക്കുന്നു സൗദി അറേബ്യയിൽ വച്ചിട്ടാണ് കേൾക്കുന്നത് കവിത
@arunshappyworld
@arunshappyworld 2 года назад
മനുഷ്യന്റെ വികാരങ്ങളെ ഇത്ര എളുപ്പത്തില്‍ തൊട്ട് ഉണര്‍ത്താന്‍ താങ്കളുടെ വരികള്‍ക്ക് അസാമാന്യ തീവ്രതയാണ് ..ബിഗ് സല്യൂട്ട് sir❤❤❤
@chandhuchandhu7325
@chandhuchandhu7325 3 года назад
2021 ഇൽ ആസ്വദിച്ചവർ ഇവിടെ വാ. ..
@noorulislamacademiccity4553
@noorulislamacademiccity4553 6 лет назад
ഐശ്വര്യം എന്നും ഉണ്ടാകട്ടെ... ഇനിയും ശക്തിയോടെ ആ തൂലികകൾ ചലിക്കട്ടെ...
@PopcornCinemas
@PopcornCinemas 2 года назад
2022 ഇൽ ആരൊക്കെ....🎶
@babychanka9013
@babychanka9013 3 года назад
മുരുകൻ കട്ടാക്കട കവിതകൾ ettillam 👍❤❤❤❤❤❤👍👍👍❤❤
@princyrajesh2414
@princyrajesh2414 2 года назад
2022 ൽ ഈ കവിത കേൾകുന്നവര് ഉണ്ടോ
@rajeevkumar7658
@rajeevkumar7658 3 года назад
2021ലും കേൾക്കും ഒരിക്കലും മരിക്കാത്ത കവിത
@alexanderabraham4343
@alexanderabraham4343 Год назад
Truly you are great
@rajeshs232
@rajeshs232 8 месяцев назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
@chackocj
@chackocj 5 лет назад
ഈ കാലഘട്ടത്തിൻറെ അനിവാര്യമായ ഒരു ഹൃദയഹാരിയായ കവിത
@apulse2apluskmkasim769
@apulse2apluskmkasim769 2 года назад
മലയാളം കവിതകള്‍ കണ്ണട - മുരുകൻ കാട്ടാക്കട എല്ലാവർക്കും തിമിരം നമ്മ ൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്ത്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുംബോൾ പുത്രൻ ബലിവഴിയെ പോകുംബോൾ മാത്രുവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പലിശ പട്ടിണി പടികേറുംബോൾ പുറകിലെ മാവിൽ കയറുകൾ കാണാം തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുംബിര തേടൽ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം അരികിൽ ശീമ കാറിന്നുള്ളിൽ സുകശീതള മൃതു മാറിൻ ചൂരിൽ ഒരുശ്വാനൻ പാൽ നുണവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം തിണ്ണയിലൻബതു കാശിൻ പെൻഷൻ തെണ്ടി ഒരായിരമാളെ ക്കാണാം കൊടിപാറും ചെറു കാറിലൊരാൾ പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം കുത്തി പായാൻ മോഹിക്കും പുഴ വറ്റിവരണ്ടു കിടപ്പതു കാണാം പുഴ വറ്റിവരണ്ടു കിടപ്പതു കാണാം വിളയില്ല തവളപാടില്ലാ കൂറ്റൻ കുഴികൾ കുപ്പത്തറകൾ മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ സ്പടികസരിതം പോലേ സുകൃതം കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു മാവേലിത്തറ കാണും വരെ നാം കൊത്തിയുടക്കുക കാഴ്ച്ച്കൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം
@bittyrose9412
@bittyrose9412 6 лет назад
Love... You.. Love.. You..... Sir...
@susmitha6621
@susmitha6621 7 месяцев назад
2024 kelkkunnavar undo. ?
@powerfullDude
@powerfullDude 6 месяцев назад
Yes
@gulmohar1983
@gulmohar1983 3 года назад
ലാൽസലാം സഖാക്കളേ 🚩🚩🚩💪💪💪
@robinraju7187
@robinraju7187 Год назад
2023 മാർച്ച്‌ 3!! ( പൊട്ടമാധ്യ കുപ്പികൾകാണാം പൊട്ടിയതാലി ചരടുകൾക്കാന്നാം, പലിശപട്ടിണി പടികയറുമ്പോൾ പുറകിലെമാവിൽ കയറുകൾ കാണണം ❤️🌹
@Nivedhya..
@Nivedhya.. 2 года назад
എത്ര കേട്ടാലും മതിയാവാത്ത വരികൾ ❤
@kaliyumkaryavum6924
@kaliyumkaryavum6924 22 дня назад
ഇതിനിടയിൽ കവിത ജനകീയമാക്കിയ മലയാളത്തിന്റെ മഹാത്ഭുതം ഇന്നത്തെ മലയാളത്തിന്റെ കവിരാജാവ് മധുസൂദനൻ സാറിനെ ഓർക്കാതിരിക്കാനാവില്ല
@lovebird2182
@lovebird2182 3 года назад
What a feel sir !!!! Love you so much ❤️❤️💖💖ഇനിയും ഒരുപാട് കവിതകൾ അങ്ങയിൽ നിന്നും ഉണ്ടാവട്ടെ 🙏🙏
@paulpa2878
@paulpa2878 2 года назад
പ്രകൃതിയിൽ നമ്മൾ കണ്ടുമുട്ടുന്ന സർവതിനേയും കവിതകൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ.
@paulpa2878
@paulpa2878 2 года назад
പ്രകൃതിയിൽ നമ്മൾ കണ്ടുമുട്ടുന്ന സർവതിനേയും കവിതകൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ.
@adhithyanm3047
@adhithyanm3047 9 месяцев назад
2024 ൽ കേൾക്കുന്നു. ചില കാര്യങ്ങൾ ഒക്കെ കാലം കഴിഞ്ഞാലും അതേ തീവ്രതയോടെ നിൽക്കും. അതിലൊന്ന്.
@RafiTravelPic
@RafiTravelPic 3 года назад
*എന്തൊരു അർത്ഥവത്തയ വരികൾ* 🎶🎶🎶🎶🎶🎵🎶🎼🎼
@muhammedrafiq9126
@muhammedrafiq9126 9 месяцев назад
ഇത്തരം കാഴ്ചകൾ കാണാൻ കണ്ണടവേണ്ട😌 മങ്ങിയ കാഴ്ചകൾ മങ്ങിത്തന്നെ ഇരിക്കട്ടെ 😡😌😌
@babupoovathikalbabupoovath359
@babupoovathikalbabupoovath359 7 лет назад
സാമൂഹ്യ ജീർണ്ണതകൾക്കെതിരെ ശക്തമായ പ്രതികരണം
@dhiyaoa3417
@dhiyaoa3417 2 года назад
9ó9Xà
@JayaUmeshan
@JayaUmeshan 9 месяцев назад
,🙏 എനിക്ക് കൂടുതൽ ഇഷ്ടം ഒരു കർഷക ന്റെ ആത്മഹത്യാ കുറിപ്പ് എന്ന കവിതയാണ്
@girishgopinath1172
@girishgopinath1172 4 года назад
Heart touching lyrics 🙏🏼
@Narayananvk-g6m
@Narayananvk-g6m 5 месяцев назад
കർഷക രാണ് നമ്മുടെ ഭാരതത്തിൽ നട്ടെല്ലെന്ന് പണ്ടു പറയുമായിരുന്നു!
@mhdmisab3192
@mhdmisab3192 3 месяца назад
അവരാണ് നട്ടെല്ല് പണ്ടല്ല എപ്പോഴും 🙌🏻
@somasekharanpv3691
@somasekharanpv3691 6 лет назад
എത്ര കേട്ടാലും മതിവരാത്ത ആലാപനവും വരികളും
@jayeshjose2513
@jayeshjose2513 3 года назад
2021 arokke?
@joshythomas7122
@joshythomas7122 6 лет назад
സർ, സമൂഹതിന്മകൾക്കെതിരെ , പ്രതികരിക്കാനറിയാത്ത സമൂഹത്തിന് നേരും നെറിയും പറഞ്ഞു കൊടുക്കുവാൻ ഇന്നിന്റെ കാവലാളായ് അങ്ങയുടെ തൂലിക ഒരു പാടു കാലങ്ങൾ ആ കൈവിരലുകൾക്കിടയിലൂടെ മാസ്മരിക അക്ഷരങ്ങളുടെ കൂട്ടങ്ങൾ പിറക്കട്ടെ ,സർവ്വേശൻ സർവ്വ ഐശ്വര്യങ്ങളും അങ്ങയിൽ ചൊരിയട്ടെ,
@SanthoshKumarp-bk1ld
@SanthoshKumarp-bk1ld 9 месяцев назад
സാറിന് ഭരണകുടത്തിനേ കാണാൻ കണ്ണട വേണം കാരണം ഈ സർക്കാരിന്റെ ഭാഗമാണ് എത്രനാൾ മുൻപ് പറഞ്ഞകാര്യം സത്യമാണ് സർ കർഷകന്റെ ആത്മയാകുർപ്പ് ഒരു പാഠമാണ്
@nissarnissarvk2471
@nissarnissarvk2471 5 лет назад
. മനുഷ്യാത്മാവിൽ കുടികൊള്ളന്ന അപരിമേയമായ ഒരു ശക്തിയുടെ പ്രതിഫലനം,,,,, നിലപാട് തറയിൽ നിന്നും ഉച്ചത്തിൽ പാടുമ്പോൾ,,,,, അനിർവചനീയാനുഭൂതി,,, അഭിനന്ദനങ്ങൾ
@Narayananvk-g6m
@Narayananvk-g6m 5 месяцев назад
ആരിലും ആത്മബോധം വളർത്തുന്ന അനശ്വര കവിതകൾ! അഭിനന്ദങ്ങൾ!
@magnified4827
@magnified4827 5 лет назад
മലയാളം 💪 ചില വരികൾ മലയാള ഭാഷയിൽ മാത്രമേ എഴുതാൻ സാധികത്തുള്ള... വേറെ ഭാഷയിൽ അതു ശരിയാഗത്തില...
@sivaramann2065
@sivaramann2065 5 месяцев назад
സർ'അങ്ങയുടെ മുമ്പിൽ നമിക്കുന്നു ഓരോ കവിതയും ഒന്നിനൊന്ന് മിച്ചം.. സർ എല്ലാ കവിതകളും പ്രമാതം പ്രമാതം റൊമ്പ പ്രമാതം
@girishpp
@girishpp 4 года назад
മങ്ങിയ കാഴ്ച്ചകൾ കാണിച്ച് തന്ന കണ്ണടക്ക് നന്ദി...' വിധു കണ്ണൻ
@AsharafA-fh7yw
@AsharafA-fh7yw 4 месяца назад
Sathyam kavitha kalilude
@sreedeviharidas9517
@sreedeviharidas9517 3 года назад
അങ്ങേ ടെ കവിതകൾ എത്ര സുന്ദര വരികൾ നമിക്കുന്നു.🙏🌹🌻
@Hotmachines.
@Hotmachines. 3 года назад
2021 kelkkunnavar
@sabuyohannan1011
@sabuyohannan1011 2 года назад
കാലിക പ്രാധാന്യം ഉള്ള വരികൾ.... ഓരോ കവിതയിലും കണ്ണുനീരിന്റെ ഉപ്പ്... വരികൾ എഴുതാൻ ഉള്ള ആ കഴിവിനെ നമിക്കുന്നു സർ.... 🙏 മികച്ച ആലാപനം
@RatheeshMangalamadom
@RatheeshMangalamadom Месяц назад
എന്നെ കവിയാക്കിയതിൽ തിമിരത്തിനുമുണ്ട് പങ്ക്.
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 3 года назад
സൂപ്പർ 🌹🌹🌹🌹🌹
@nerothanil1190
@nerothanil1190 Год назад
❤🎉
@MUSAFIRNDM
@MUSAFIRNDM 3 года назад
marana mass🔥🔥🔥😍♥♥❤❤👐💛💛💙💙
@vaishnavbg
@vaishnavbg 4 года назад
'എന്നെ തനിച്ചാക്കി അപരന്നു ദർശനം നൽകുവാൻ പോയൊരാ സൂര്യൻ ' ith ഏത് മുരുകൻ കാട്ടാകട കവിതയിലെ വരികൾ ആണെന്ന് ആർക്കെങ്കിലും ariyamo??
@alanamalavargheserijojosep7280
@alanamalavargheserijojosep7280 4 года назад
Which poem? Want to listen?
@vaishnavbg
@vaishnavbg 4 года назад
@@alanamalavargheserijojosep7280 അത് കിട്ടി bro യാമം എന്ന കവിത ആണ്
@Mirzaqmon123
@Mirzaqmon123 4 года назад
കണ്ണട, കർഷകന്റെ....., ബാഗ്ദാദ് 😔😔😔👍👍👍
@zayanaakbar712
@zayanaakbar712 2 года назад
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുമ്പോൾ പുത്രൻ ബലിവഴിയെ പോകുമ്പോള്‍ മാതൃവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പലിശ പട്ടിണി പടികേറുമ്പോള്‍ പുറകിലെ മാവിൽ കയറുകൾ കാണാം തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുമ്പിര തേടൽ കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പിഞ്ചു മടികുത്തമ്പതുപേർ ചേർന്നിരുപതുവെള്ളി കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ചകൾ കാണാം പിഞ്ചു മടികുത്തമ്പതുപേർ ചേർന്നിരുപതുവെള്ളി കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ചകൾ കാണാം തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം അരികിൽ ശീമകാറിന്നുള്ളിൽ സുഖശീതള മൃതു മാറിൻ ചൂരിൽ ഒരുശ്വാനൻ പാൽ നുണവതു കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം തിണ്ണയിലൻപതു കാശിൻ പെൻഷൻ തെണ്ടി ഒരായിരമാളെ ക്കാണാം കൊടിപാറും ചെറു കാറിലൊരാൾ പരിവാരങ്ങളുമായ്‌ പായ്‌വതുകാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം കുത്തി പായാൻ മോഹിക്കും പുഴ വറ്റിവരണ്ടു കിടപ്പതു കാണാം പുഴ വറ്റിവരണ്ടു കിടപ്പതു കാണാം വിളയില്ല തവളപാടില്ലാ കൂറ്റൻ കുഴികൾ കുപ്പത്തറകൾ മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട കൊത്തിയുടയ്ക്കുക ത്തിമിരക്കാഴ്ച്ചകൾ സ്ഫടിക സരിതം പോലേ സുകൃതം കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു മാവേലിത്തറ കാണും വരെ നാം കൊത്തിയുടയ്ക്കുക കാഴ്ചകൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം
@deartcreations8701
@deartcreations8701 6 лет назад
Language ariyathavarayirikkum alle Dislike cheyyunnath??? Allenkil view thala thirichayirikkum le?
@Narayananvk-g6m
@Narayananvk-g6m 5 месяцев назад
ഹൃദ്യമായ അഭിനന്ദനങ്ങൾ
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Panthrandu Makkale
15:31
Просмотров 1,6 млн